ലക്ഷങ്ങളുടെ വരുമാനം; തുടക്കം വാടക വീട്ടിൽ: തിളങ്ങി ഈ സഹോദരികള്‍| Women Entrepreneur

Sdílet
Vložit
  • čas přidán 6. 03. 2022
  • The official CZcams channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 760

  • @Godofficialkeralam
    @Godofficialkeralam Před 2 lety +2165

    A+ ന്റെ എണ്ണം നോക്കി നടക്കുന്ന കാലം നിർത്താനായി.. ഇനി നമ്മുടെ ജീവിത രീതി മറണാം

  • @mews3299
    @mews3299 Před 2 lety +302

    ജനിക്കുന്ന കുട്ടികളില്‍ പെണ്ണിന്‍റെ എണ്ണം കൂടിയാല്‍ നെഞ്ചത്ത് കൈ വെക്കുന്നവര്‍ കണ്ണു തുറന്നു കാണണം ഈ വിജയഗാത

  • @jratkinson3294
    @jratkinson3294 Před 2 lety +466

    ഇൗ ക്കാലത്ത് psc exam മാത്രം ആണ് ജീവിത ഉപാധി എന്നൂ പറയുന്ന വർക്ക് ഇത് ഒരു പാഠം ആണ്.

    • @sandeepkl8969
      @sandeepkl8969 Před 2 lety

      🤗🤗🤗👏👏👏

    • @santamariya1254
      @santamariya1254 Před 2 lety

      Yes yes

    • @randomguy8476
      @randomguy8476 Před 2 lety +26

      Ellardem kayyil business thudanganulla vakupp undavanamennilla

    • @human9607
      @human9607 Před 2 lety +8

      @@randomguy8476 eethoru businessnteyum ettavum chilav kuranja reethi undo enn nokknm...nthaylm agne onn undaakum.... Vtl irunn CZcams il nokyalonnum ath kitilla onn puralokam chuttyaal palathum kanaam....nammal inn upayokikunna pala outofkerala productsum avar kudil vyavasaya reethyil start chythavaraan averagum

    • @nandhukichu9060
      @nandhukichu9060 Před 2 lety +2

      അതും ഒരു ഉപാധി.. കഴിവിനും ആഗ്രഹത്തിനു അനുസരിച്ച് ജീവിക്കുക അല്ലെ important?

  • @GK70764
    @GK70764 Před 2 lety +58

    ഇന്നത്തെക്കാലത്ത് പെൺകുട്ടികൾക്ക് ഏറ്റവും അത്യാവശ്യം വിവാഹം അല്ല.മറിച്ച് സ്വന്തമായി ഒരു ജോലിയും സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തിയുമാണ്. ചേച്ചിമാരുടെ ഈ കമ്പനി ഒരു വൻ വിജയമാകട്ടെ എന്ന് ആശംസിക്കുന്നു...🙂👍

  • @englishhelper5661
    @englishhelper5661 Před 2 lety +458

    *സ്ത്രീ പീഡന വാർത്തകൾ കേട്ടുമടുത്ത എനിക്ക് ഈ വീഡിയോ ഒരു കുളിരേകി Go ahead sisters*

    • @jj4J900
      @jj4J900 Před 2 lety +14

      athil mikka varthakalum peedanamalla ...masangal prenayichu nadannit avasanam peedanam anennu varuthi theerkkuna chila ahankarikalaya pennungalude varthayaaanu...sherikkum athaanu eeenu ee nattil nadakkunathu...

    • @nasu009dot
      @nasu009dot Před 2 lety

      👌👌👍👍👍

  • @susanshibu9597
    @susanshibu9597 Před 2 lety +668

    മൂന്ന് സഹോദരികൾക്കും അഭിനന്ദനങ്ങൾ. ഇനിയും കൂടുതൽ സാധനങ്ങൾ വിപണിയിൽ കൊണ്ടുവരാൻ ഇടയാകട്ടെ.

    • @yousafyousaf967
      @yousafyousaf967 Před 2 lety +15

      ഇതാണ് മക്കൾമൂന്നുപേർക്കുംഇനിയുംഉയർച്ചകൈവരിക്കണംഎല്ലാവർക്കുംഒരു ഭാഷയുണ്ട്പെൺമക്കൾ ആയാൽജീവിതം പോയിഎന്നു പറയുംഒരിക്കലുംആ ഭാഷഉപയോഗിക്കാൻ പാടില്ലജീവിതത്തിൽവിജയവും പരാജയവുംവരുംഅത് ഒരിക്കലുംപെൺമക്കളെ കുറ്റപ്പെടുത്താൻപാടില്ലഎല്ലാവരുംഇവരെകണ്ടുപഠിക്കണം

    • @grozbeats
      @grozbeats Před 2 lety +1

      Asafoetida evidenna raw materials edukkunne

    • @babymathai8434
      @babymathai8434 Před 2 lety

      ||__~_ee__e___zz_z

    • @maharoofmrf4076
      @maharoofmrf4076 Před 2 lety

      Sory

  • @MyJerrythomas
    @MyJerrythomas Před 2 lety +87

    കേരളത്തിൽ അതും സ്വന്തം വീട്ടിൽ ഒരു സംരംഭവും തുടങ്ങാൻ അതിനൊരു ലൈസൻസ് തരാൻ മുനിസിപ്പൽ അധികൃതർ അല്ലെങ്കിൽ പഞ്ചായത്തുകൾ അനുവദിക്കില്ല. കാരണം ഒരു commercial ബിൽഡിംഗ്‌ അല്ല എന്നത് തന്നെ. ഭാഗ്യം നിങ്ങളെ തുണച്ചു. കേരളത്തിൽ സംരംഭം വരാൻ ഈ ഒരൊറ്റ നിയമം മാറ്റിയാൽ മതി വീടുകൾ തോറും വ്യവസായം വരാൻ. 👍👍👍

    • @akshayviswanath4317
      @akshayviswanath4317 Před 2 lety +1

      Companies Act 2013 പ്രകാരം നമ്മുക്ക് കമ്പനി രെജിസ്ട്രേഷൻ സിമ്പിൾ ആയി ചെയ്യാവുന്നത്.

  • @zahrazuhra3077
    @zahrazuhra3077 Před 2 lety +112

    വർഷ..എന്റെ ug ക്ലാസ്സ്‌മേറ്റ്.. അഭിനന്ദനങ്ങൾ 👏🏾👏🏾

    • @dennyjoy
      @dennyjoy Před 2 lety +2

      Ethra vayas aan varshak

  • @vishnug.l4107
    @vishnug.l4107 Před 2 lety +201

    A classical example of women empowerment keep going.👍👍🏻

  • @qurioustv184
    @qurioustv184 Před 2 lety +25

    ഇതാണ് വിമൻസ് ഡേ സ്പെഷ്യൽ
    ഇവര് നല്ലൊരു മാതൃകയാണ്.

  • @nobelkk2855
    @nobelkk2855 Před 2 lety +281

    This is called true education 🔥 Go ahead Ladies👍🏼

  • @listmusings7117
    @listmusings7117 Před 2 lety +110

    എല്ലാ expertise വീട്ടിൽ തന്നെയുണ്ടല്ലോ. മൂന്നുപേരും കൂടി ഏറ്റവും നല്ല രീതിയിൽ business നടക്കട്ടെ എന്ന് ആശംസിക്കുന്നു

  • @loveloveonly6804
    @loveloveonly6804 Před 2 lety +151

    യൂണിയൻകാരെ അടുപ്പിക്കല്ലേ സഹോദരിമാരെ.....
    അഭിനന്ദനങ്ങൾ 🤗💪👍👍👍👍💞💞

    • @romanreighns5653
      @romanreighns5653 Před rokem

      അതെന്താ അവര് നിങ്ങളെ പിടിച്ചു കടിച്ചോ.

    • @abi3751
      @abi3751 Před rokem

      ​@@romanreighns5653kodikuthum❤

  • @alenkgeorge2434
    @alenkgeorge2434 Před 2 lety +73

    മിടുക്കരായ കുട്ടികൾ. ദൈവം അനുഗ്രഹിക്കട്ടെ ❤

  • @rancotech
    @rancotech Před 2 lety +78

    ഒരു മിതമായ രീതിയിൽ പോകുക വലിയ വരുമാനം ഉണ്ടെന്ന് മനസ്സിലാക്കിയാൽ യൂണിയൻ കാരും രാഷ്ട്രീയക്കാരും ഉപദ്രവിക്കും....

    • @dyuthiksudheer
      @dyuthiksudheer Před 2 lety +21

      അന്നേരം കേരളത്തിൽ നിന്നും മാറി മറ്റൊരു സംസ്ഥാനത്തിലേക്ക് ചേക്കേറുക

    • @arjun_arju_1972
      @arjun_arju_1972 Před 2 lety +2

      @@dyuthiksudheer crct 💯

    • @indian3769
      @indian3769 Před 2 lety

      That's really trueeeeeeeeee...... Valiya varumanam illathe Thane ee problems nallonam face cheyanam

    • @shimil3677
      @shimil3677 Před 2 lety +2

      💯

  • @varkeymcherian2419
    @varkeymcherian2419 Před 2 lety +289

    സൂഷിച്ച് മുന്നോട്ട് പോവുക. കേരളമാണ് ശ്രദ്ധ കൂടുതൽ വേണം. ഒരു യൂണിറ്റ് അടുത്ത സംസ്ഥാനത്ത് കൂടി ഉടനെ തുടങ്ങുക

  • @shahidpanachikkal
    @shahidpanachikkal Před 2 lety +102

    I think its a perfect example of Women empowerment..
    Keep going dears👏🙌

  • @taniasimon4546
    @taniasimon4546 Před 2 lety +129

    I had goosebumps after hearing this news . reall women empowerment

  • @Thomas11nb
    @Thomas11nb Před 2 lety +181

    Bravo..Bravo.. young women entrepreneurs.. truly inspired

  • @rebelsesportsgaming3644
    @rebelsesportsgaming3644 Před 2 lety +180

    This is called woman empowerment 🔥 🥰

  • @siddiquet7018
    @siddiquet7018 Před 2 lety +232

    This is real women empowerment 😊👍

  • @keralagreengarden8059
    @keralagreengarden8059 Před 2 lety +35

    സഹോദരിമാർക്ക്,big salute (ഇന്ത്യയുടെ out side ൽ കൂടി ഇത് sapply ചെയ്യണം )

  • @shahirim7737
    @shahirim7737 Před 2 lety +78

    ഓഹ് അഭിമാനം തോന്നുന്നു നിങ്ങളെ കുറിച്ച്, ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @sivadasansiva4351
    @sivadasansiva4351 Před 2 lety +279

    കുട്ടികളെ മൂന്നു കണ്ണുകളും നല്ല പോലെ തുറന്ന് ശ്രദ്ധിക്കണം. പാര പണിയാൻ ആളുകൾ ഉണ്ടായേക്കാം.
    ദൈവം നിങ്ങളുടെ സംരംഭങ്ങളെ കാത്തു രക്ഷിക്കട്ടെ.

    • @karaoke8230
      @karaoke8230 Před 2 lety +5

      Iniyenth paniyan. Undakkandath okke avar undakki kazhinju😂

    • @_I.shabah_
      @_I.shabah_ Před 2 lety +2

      Negative mone📍

    • @randomguy8476
      @randomguy8476 Před 2 lety +14

      @@_I.shabah_ Negative alla. Oru business avumbol pattikkan dharalam alkkar undavum

    • @Seenasgarden7860
      @Seenasgarden7860 Před 2 lety +1

      Aameen 🙏

    • @shinothomas2232
      @shinothomas2232 Před 2 lety

      💯💯💯💯Athillaathe enthu buisiness.... Anganeyum chilar🙃

  • @manikandankannan2541
    @manikandankannan2541 Před 2 lety +93

    മൂന് സഹോരികൾക്കും ഹൃദയഅഭിവാദ്യങ്ങൾ

  • @ivanphilipose4123
    @ivanphilipose4123 Před 2 lety +143

    Good work sisters. An advice please use glouse and other things all-time by everybody who works in the unit to make sure your products are clean and hygienic.

  • @helplessroute
    @helplessroute Před 2 lety +65

    സൂക്ഷിച്ചോ... നോക്കു കൂലി ചോദിച്ച് ഉടനേ എത്തും, വിയർപ്പിൻ്റെ അസുഖമുള്ളവർ...

  • @shameelahmedtp4759
    @shameelahmedtp4759 Před 2 lety +43

    Start up... ഇതോകെയല്ലേ പ്രോത്സാഹിപ്പിക്കേണ്ടത്... ഗഭീരം മക്കളെ അഭിമാനവും ബഹുമാനവും തോന്നുന്നു... മൾട്ടി നാഷണൽ കമ്പനി ആവട്ടെ

  • @hiiitsmesree.7140
    @hiiitsmesree.7140 Před 2 lety +16

    Parents ഇരിക്കട്ടെ കുതിരപ്പവൻ..

  • @tittolouis9022
    @tittolouis9022 Před 2 lety +24

    അനിയത്തി കുട്ടികളെ Congratulations, ❤❤❤.

  • @lekhajohn7368
    @lekhajohn7368 Před 2 lety +2

    Parents supportulla ethu mkalum uyarangalilethatte. Ottakettai nilkunna sisters bond. Abhinndnm arhikunnathu.
    Swanthamayi kure machinesum flourmill um ulla veetil swanthamaya oru tgeerumnathinun angeekaravumsupportum tharatha ente Father... .enthinum no prayunna .family member's..
    Ithu 4varshm munpu njan ente veetil idea kodutha samrabhm. .... 30yearsnum munpu njanglkum masla pwder, Rice powder, ...ithepole thanne...
    Ithoke kanumbol ullilevideyo vingal..
    Well done children's..

  • @graamam6782
    @graamam6782 Před 2 lety +10

    അഭിനന്ദനങൾ. സ്റ്റാഫിനു യൂണിഫോ നൽകണം

  • @EvasCopyPaste
    @EvasCopyPaste Před 2 lety +3

    Salute sisters
    ഒരുപാട് കാര്യങ്ങൾ ചെയ്യണം എന്ന് കരുതി വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങാതെ ഇരിക്കുന്ന മറ്റുള്ളവർക്ക് ഒരു മാതൃക ആവട്ടെ... 🙏🙏🙏🙏

  • @aiswaryasasankan6613
    @aiswaryasasankan6613 Před 2 lety +56

    To the ones who save money for dowry, learn from these girls and their parents.

  • @lekshmisruchiworld
    @lekshmisruchiworld Před 2 lety +76

    അഭിനന്ദനങ്ങൾ 🌹🌹🌹
    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍🏻👍🏻👍🏻
    കായം തിരഞ്ഞെടുത്തത് idea 👍🏻

  • @user-ni4yt9mj4v
    @user-ni4yt9mj4v Před 2 lety +15

    പത്ത് പണിക്കാർ ഉണ്ടങ്കിൽ ...ഉടൻ തന്നെ ഒരു യൂണിയന് സാധ്യത ഉണ്ട് ...

  • @MalluFasi
    @MalluFasi Před 2 lety +6

    പെൺകുട്ടികൾ ജനിച്ചാൽ ഭയപ്പെടുന്ന,,, ക്ലാസ്സിൽ first കിട്ടിയില്ലെങ്കിൽ എല്ലാം poyennu വിചാരിക്കുന്നവർ ഇത് കാണുക

  • @wellfire8600
    @wellfire8600 Před 2 lety +10

    3 സഹോദരി മാർക്കും എല്ലാവിധ ആശംസകളും നേരുന്നു

  • @runwinter..0202
    @runwinter..0202 Před 2 lety +10

    Wow really amazing to see this.....
    Practical use of education....

  • @sujithkalathil8760
    @sujithkalathil8760 Před 2 lety +6

    Wow amazing 🤩 great job thanks for motivating others ✅

  • @ashrafkk5815
    @ashrafkk5815 Před 2 lety +35

    ഇപ്പോഴുള്ള ധൈര്യത്തിൽ മുന്നോട്ട്പോവുക ആശംസകൾ ഉയരങ്ങളിൽഎത്തും ✌️

  • @smithaharish268
    @smithaharish268 Před 2 lety +18

    Congratulations dear Varsha, Vismaya & Vrinda. Kudos to the proud Parents 👏🏻👏🏻👏🏻

  • @audiencereply7648
    @audiencereply7648 Před 2 lety +9

    ഒരു ജോലിക്ക് ഗവണ്മെന്റ് നെ ആശ്രയിക്കുന്ന യുവജനതയ്ക്ക് മാതൃകയാണ് നിങ്ങൾ... Good 👍🏻👍🏻

  • @sanidhabhaskaran9347
    @sanidhabhaskaran9347 Před 2 lety +39

    Very good girls!!! Show the world your strength. Do not compromise on quality. All the best 👍

  • @sreedevivk7917
    @sreedevivk7917 Před 2 lety +19

    My cousins ❤
    Proud of u guys

  • @anuraj1387
    @anuraj1387 Před 2 lety +8

    Proud off u sisters keep go on.. excellent 👏👏

  • @anvinisworld6857
    @anvinisworld6857 Před 2 lety +4

    മിടുക്കികൾ പെൺകുട്ടികളായാൽ ഇങ്ങനെ വേണം... സ്വന്തം കാലിൽ പെൺകുട്ടികൾ ജീവിച്ചു കാണിച്ചു കൊടുക്കണം... സമൂഹത്തിന് ഒരു മാതൃക 👌👌

  • @Nik-km2qy
    @Nik-km2qy Před 2 lety +48

    Hats off to you guys, we need more entrepreneurs like you and less of people running behind govt jobs.

  • @TheVipulg
    @TheVipulg Před 2 lety +3

    വേറെ level motivation ആണ് ഈ കുട്ടികൾ.....

  • @momofjiyaan9679
    @momofjiyaan9679 Před 2 lety +1

    അതെ ലോകം മാറുകയാണ്.. കുട്ടികളെ പുസ്തകം മാത്രം പഠിപ്പിച്ചാൽ പോരാ.. ഞാനും അതിൽ ഇന്ന് അഭിമാനിക്കുന്നു.. ഞാൻ MBA Graduate ആണ്. Finnce field l ജോലി ചെറുത്തിരുന്നു.. കല്യാണം കഴിഞ്ഞ് carrying ആയ ടൈം ൽ joli റിസൈൻ ചെയ്തു .. Baby ക്ക് ഒന്നര വയസേ ആയിട്ടുള്ളു.. ജോലിക്ക് പോകാനാകുന്ന അവസ്ഥ ഇല്ല.. ഞാൻ വീട്ടിലിരുന്നു എന്ത് ചെയ്യാം എന്ന് ചിന്തിച്ചുതുടങ്ങി.. ഇന്ന് ഞാൻ ഒരു സംരഭം മുന്നോട്ട് കൊണ്ട് പോകുന്നുണ്ട്. ജോലിക്ക് പോകുന്നതിനേക്കാൾ income ഉണ്ട്.. അതും കൊച്ചിനെയും നോക്കി വീട്ടിലിരുന്ന് കൊണ്ട്..... പെൺകുട്ടികളെ മാറി ചിന്തിക്കാൻ തുടങ്ങുക.. 🥰🥰🥰

  • @frescokkd7165
    @frescokkd7165 Před 2 lety +36

    മുന്നോട്ട് പോവണം.. പിന്മാറരുത്.. ഇടങ്കോല് ഇടാൻ ഇവിടെ കുറെ എമ്പോക്കികൾ ഉണ്ടാവും..
    മുന്നോട്ട് പോവുക

  • @saijunaid1564
    @saijunaid1564 Před 2 lety +22

    ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ ……😍

  • @shaijilal1197
    @shaijilal1197 Před 2 lety +6

    ഞാൻ use ചെയ്യുന്നു സ്ഥിരമായി, super product ആണ്

  • @sudhakv5963
    @sudhakv5963 Před 2 lety +5

    Hearty congratz to these young entrepreneurs
    👍👍👍
    🙏

  • @manujoseph5000
    @manujoseph5000 Před 2 lety +3

    Best of luck...We must support entrepreneurs from kerala..

  • @moideenkutty2599
    @moideenkutty2599 Před 2 lety +1

    Verygood congrat"s iniyum valare valuthavate nighalude samrambam

  • @minnumichuvlogs
    @minnumichuvlogs Před 2 lety +5

    മൂന്നു പേരും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @jaanuslove.7528
    @jaanuslove.7528 Před 2 lety +2

    അഭിനന്ദനങ്ങൾ 3 പേർക്കും 👍🏻👍🏻

  • @smiley568
    @smiley568 Před 2 lety +5

    Happy Women's Day Sisters and mothers

  • @_ROG__97
    @_ROG__97 Před 2 lety +1

    It's Great to see such news, it gives encouragement for the upcoming once also

  • @user-gm8sz5dq5u
    @user-gm8sz5dq5u Před 2 lety +60

    Learn, labour, leadership...💘

    • @gamelian
      @gamelian Před 2 lety +20

      3L's of empowerment

    • @heyyy312
      @heyyy312 Před 2 lety +16

      @@gamelian +2 English 😂👍🏻

    • @subaidha9013
      @subaidha9013 Před 2 lety +5

      @@heyyy312April 23 nn final exam 👻👻

  • @thomasj6506
    @thomasj6506 Před 2 lety +6

    Supply co ku kodukunnathu okke kollam, but credit il koduthal company poottikum.. beware of that.

    • @mareenajohn1539
      @mareenajohn1539 Před 2 lety

      അതെന്താ സപ്ലൈക്കോയ്ക്ക് ആരും സാധനങ്ങൾ കൊടുക്കുന്നില്ലേ എത്ര പേരുടെ കച്ചവടം പൂട്ടി.

  • @AKCMalayalamOnline
    @AKCMalayalamOnline Před 2 lety +13

    അഭിനന്ദനങ്ങൾ 🌹🌹

  • @aabbrruu
    @aabbrruu Před 2 lety +17

    Eathu shopill kandalum i will buy it to support you guys....

  • @gopalakrishnant7249
    @gopalakrishnant7249 Před 2 lety +3

    എല്ലാം നന്മകളും ഉണ്ടാക്കട്ടെ ബെസ്റ്റ് കമ്പനിയായ് വളരട്ടെ 👍👍👍

  • @surayajan6914
    @surayajan6914 Před 2 lety

    Very happy 😊 enikkum neegalude product veanum engane order cheayanam parayamo mole

  • @nammals
    @nammals Před 2 lety

    വളരെ മികച്ച ഉദ്യമം, നിങ്ങളുടെ ബിസിനസ് നിങ്ങളെക്കാൾ വളരട്ടെ. എല്ലാ ഭാവുകങ്ങളും. ഇനി നിങ്ങളുടെ പ്രോഡക്റ്റ് കാണുകയാണെങ്കിൽ തീർച്ചയായും മേടിക്കും.

  • @dhanasalim
    @dhanasalim Před 2 lety +3

    varsha was my schoolmate, so proud of you dear ❤️❤️

  • @nazninshameer859
    @nazninshameer859 Před 2 lety

    well done dear sisters....all the best for ur bright future...may allah bless u always...keep going..

  • @hariks8498
    @hariks8498 Před 2 lety +13

    I Expect you guys in the Shark tank India as soon as possible
    Keep going 💥

  • @hoodaphaqdyuthingyuar9867
    @hoodaphaqdyuthingyuar9867 Před 5 měsíci

    Congratulations and hope you flourish at every step of your life

  • @shahmonalhindi7125
    @shahmonalhindi7125 Před 2 lety +8

    All the best sisters

  • @suhail-bichu1836
    @suhail-bichu1836 Před 2 lety +29

    I commend and commend you for setting an example not only for the girls of Kerala and India but also for the female community in the world.😊🥰
    I sincerely pray that I will be able to reach many more heights.🤲😍❤️

  • @ashikhussain4796
    @ashikhussain4796 Před 2 lety +3

    Masha Allah. All the best for ur Hard work

  • @adhiladhilkm2388
    @adhiladhilkm2388 Před 2 lety +3

    Great team work sisters

  • @shahinahajeed9232
    @shahinahajeed9232 Před 2 lety +2

    എന്നും 3പേരും ഒരുമിച്ചു നിൽക്കട്ടെ 👍🏻❤️

  • @pyoonus008
    @pyoonus008 Před 2 lety

    Exciting... All the very best...and supports ❤️👍👍

  • @kiranisha1320
    @kiranisha1320 Před 2 lety

    Can you please tell what's the product used for

  • @dracostudio
    @dracostudio Před 2 lety +4

    👏👏👏 All the Best guys 👍

  • @rajeshv7064
    @rajeshv7064 Před 2 lety +4

    .innathe yuvathalamurak ningal oru prajodhanamanu.Oru pad heights athatte ningade samrabham

  • @vishnuvishnuir6387
    @vishnuvishnuir6387 Před 2 lety +3

    So much love 3 smart ladies!!

  • @parvathyp4152
    @parvathyp4152 Před 2 lety

    This is real women empowerment.God bless and wish you all the very best wishes 🎉🎉🎉🎉

  • @khamarudheenkhan3508
    @khamarudheenkhan3508 Před 2 lety +8

    Great going

  • @abhijithrajan2583
    @abhijithrajan2583 Před 2 lety +2

    Well done.
    Congratulations 👏🏼

  • @adv.praveen7005
    @adv.praveen7005 Před 2 lety +5

    Inspiration for all women

  • @sruthyrajan9735
    @sruthyrajan9735 Před 2 lety

    ഏറെ സന്തോഷവും അഭിമാനവും വരുന്ന നിമിഷം. ഇനിയിലും ഉയരങ്ങളിലേക്ക് എത്തട്ടെ

  • @ranjithrkp8114
    @ranjithrkp8114 Před 2 lety +8

    Expecting you guys in Shark Tank😍

  • @sajiljabbar7414
    @sajiljabbar7414 Před 2 lety +2

    Wish you all the best sisters...

  • @angelshijoy
    @angelshijoy Před 2 lety +2

    Ithupole nalla varthakal sherikkum oru santhoshamanu...midukki kuttikal

  • @musthafakottekat5038
    @musthafakottekat5038 Před 2 lety +94

    അഭിനന്തനങ്ങൾ സഹോദരിമാരേ
    ജാതിയും മതവും തിരഞ്ഞ് നടക്കുന്നവർ കണ്ട് പടിക്കട്ടേ

    • @SamSung-yr9wy
      @SamSung-yr9wy Před 2 lety +25

      ഇതിലെന്താണ് ജാതിയും/മതവും തിരയേണ്ട കാര്യം ?

    • @Vpr2255
      @Vpr2255 Před 2 lety +5

      നോക്ക് കൂലി കഴിഞ്ഞു മതി 🤣

    • @jijojosephjoseph4930
      @jijojosephjoseph4930 Před 2 lety +25

      നിന്നെപ്പോലുള്ള ഒരു പറഞ്ഞാണ് ഇവിടെ മതവും ജാതിയും ഉണ്ടാക്കുന്നത്

    • @Thomachayan
      @Thomachayan Před 2 lety +10

      ഇവിടെ ആരാണ് ജാതിയും മതവും നോകിയെ. 🤔

    • @Fein811
      @Fein811 Před 2 lety +13

      Mairan nashipichu

  • @tonythomas6591
    @tonythomas6591 Před 2 lety +2

    ഒരു കച്ചവടം തുടങ്ങി പരാജയപ്പെട്ട ആൾ എന്ന നിലയിൽ ഇത് കാണുമ്പോൾ അഭിമാനം തോന്നുന്നു.

  • @newyorkboyz8890
    @newyorkboyz8890 Před 2 lety +1

    I am so proud of you girls . Hats of you girls

  • @sharfushanaaz4512
    @sharfushanaaz4512 Před 2 lety +2

    Great job good think 👍

  • @rahula1029
    @rahula1029 Před 2 lety +8

    എല്ലാവരും അറിഞ്ഞ്... ട്രേഡ് യൂണിയൻ കാർ ഇപ്പോൾ എത്തും.... 🤭

  • @generationtechs6741
    @generationtechs6741 Před 2 lety +3

    ഷാരിക് ഷoസുദിൻ ആണ് my roll model 💪💪💪💪💪

  • @aswathyvinod7025
    @aswathyvinod7025 Před 2 lety +2

    Hats off to these 3girls 🤝👍

  • @aefarychannel
    @aefarychannel Před 2 lety +1

    This is the Definition of Feminism . Hats off dear sisters.

  • @aasabu1314
    @aasabu1314 Před 2 lety +26

    മുന്നോട്ടു കുതിക്കട്ടെ.

  • @seetharaman5917
    @seetharaman5917 Před 2 lety +5

    வாழ்த்துக்கள் சகோதரி👌

  • @minnu483
    @minnu483 Před 2 lety +1

    Keep going 👍.. inspiration 👏🤝