Uthram Attham Chithira July masaphalam

Sdílet
Vložit
  • čas přidán 27. 08. 2024
  • Astrolegy malayalam

Komentáře • 101

  • @lailanoormuhammed9957
    @lailanoormuhammed9957 Před 2 měsíci +20

    ചിത്തിര. ഇനി എങ്കിലും രക്ഷപെട്ടമതി.. അത്ര ദുരന്തം അനുഭവച്ചു 😭😭😭🙏

  • @mohananparaprath2291
    @mohananparaprath2291 Před 2 měsíci +16

    അങ്ങ് പറഞ്ഞതുപോലെ തന്നെ എന്റെ ജീവിതത്തിൽ നിന്നും കടങ്ങൾ പൂർണമായും ഒഴിഞ്ഞു പോകേണമേ മഹാദേവ 🙏🙏🙏🙏🙏🙏🙏🙏🙏കാത്തുരക്ഷിക്കണേ അത്രയ്ക്കു കഷ്ടപ്പാടിലാണ് ജൂൺ 20ആം തീയതി തിരുപ്പതിയിലേക്ക് ഒരു യാത്ര പോവുന്നുണ്ട് എല്ലാം ഞാൻ ദൈവത്തിൽ സമർപ്പിച്ചു മുന്നോട്ടു പോവുന്നു 🙏🙏🙏🙏🙏🙏ഉമാമഹേശ്വരായ നമഃ ഓം വെങ്കിടേശായ നമഃ 🙏ഓം നമോ നാരായണായ നമഃ 🙏🙏🙏🙏🙏🙏ശ്രീജമോഹൻ അത്തം തിരുമേനി പ്രാർത്ഥനയിൽ ഉൾപെടുത്തണേ

  • @satheeshadithya6461
    @satheeshadithya6461 Před měsícem +7

    അത്തം നാളിൽ ആരും ഇനി ജനിക്കരുതേ 😔
    എങ്ങനെ എങ്കിലും ഒന്ന് മരിച്ചു കിട്ടിയാൽ മതി 😢

  • @user-rb1lt6qm7p
    @user-rb1lt6qm7p Před 2 měsíci +5

    Thanks തിരുമേനി. ഒരുപാട് നാളുകൾക്കു ശേഷം ആണ് കന്നി രാശി നല്ല ഒരു വാർത്ത കേൾക്കുന്നത്. എൻ്റെ നാൾ ഉത്രം അവസാന ഭാഗം ആണ്,🙏🙏

  • @Sujatha234
    @Sujatha234 Před 2 měsíci +8

    അങ്ങയുടെ വാക്ക് പൊന്നായിരിക്കട്ടെ❤

  • @rajasekharannairgopalapill9253
    @rajasekharannairgopalapill9253 Před 2 měsíci +3

    അങ്ങ് പറയുന്നതുപോലെ എല്ലാം മഹാദേവൻ നടത്തി തരട്ടെയെന്ന് പ്രാർത്ഥിക്കുന്നു... 🙏🙏🙏🌹🌹🌹❤️❤️❤️.....

  • @ushakuniyil8061
    @ushakuniyil8061 Před 2 měsíci +5

    അങ്ങയുടെ
    നാവ് പൊന്നാകട്ടെ❤

  • @tjijijimmy
    @tjijijimmy Před 2 měsíci +2

    മിനിമോൾ ഉത്രം പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @sajeevanp.s.7695
    @sajeevanp.s.7695 Před měsícem +2

    Valaray correct, innalay amma veenu kayyodinju,80000 roopakku theerumaanamaayi.

  • @mayavp6367
    @mayavp6367 Před měsícem +3

    മായ ചിത്തിര... കടം ഒന്ന് മാറിക്കിട്ടിയാൽ മതി

  • @sajumonvl5799
    @sajumonvl5799 Před 2 měsíci +2

    നന്നായി വരട്ടെ

  • @bijibiraj
    @bijibiraj Před 2 měsíci +1

    അങ്ങ് ദൈവഞ്ജനാണ്
    അങ്ങ് ഞങ്ങളുടെ ദൈവ മാണ്.
    അങ്ങയുടെ വാക്കുകൾ അച്ചിട്ട പോലെയാണ് !
    നമിക്കുന്നു ഗുരുവേ

  • @rusha7263
    @rusha7263 Před 2 měsíci +2

    Thank you .

  • @user-rg7mf8rf1n
    @user-rg7mf8rf1n Před 2 měsíci +1

    അങ്ങയുടെ നാക്ക് പൊന്നായിരിക്കട്ടെ

  • @manojaharidas2982
    @manojaharidas2982 Před 2 měsíci +4

    ചിത്തിര നല്ല കാലം തെളിഞ്ഞു❤❤❤

  • @gowriprasad6391
    @gowriprasad6391 Před 2 měsíci +2

    Priya uthram

  • @DINO-jh1wl
    @DINO-jh1wl Před měsícem +1

    Atham, ❤❤❤❤

  • @Karunakaran-vk3op
    @Karunakaran-vk3op Před 2 měsíci +2

    Atham❤❤❤❤❤❤

  • @vinodgvr
    @vinodgvr Před měsícem +1

    ചിത്തിര തുലാം

  • @user-tk9tm4xu9f
    @user-tk9tm4xu9f Před 2 měsíci +2

    Shefeek chithira

  • @user-rg7mf8rf1n
    @user-rg7mf8rf1n Před 2 měsíci +1

    അമൽ രാജൻ ചിത്തിര നക്ഷത്രം പ്രാർത്ഥനയിലുൾപെടുത്തണേ തിരുമേനി

  • @Snehakriatniya31
    @Snehakriatniya31 Před měsícem +1

    വളരെ ശരിയാണ പറഞ്ഞതെ മനസിൽപോലും വിചാരിക്കാത്ത ഇടത് ജോലിക്ക് കയറി പെട്ടന്ന് തന്നെ കടങ്ങൾ കുറഞ്ഞുവരുന്നു

  • @ashavasanthakumar8385
    @ashavasanthakumar8385 Před 2 měsíci +1

    Thirumeniyude naavu ponnakatte..🙏🙏

  • @rajilakshmi523
    @rajilakshmi523 Před 2 měsíci +1

    Thank u sir

  • @deepusuryas6321
    @deepusuryas6321 Před měsícem +1

    Deepu uthram

  • @HaridasA-jo1vg
    @HaridasA-jo1vg Před 2 měsíci +2

    Haridas.A. Atham

  • @Seema.pSeema.p
    @Seema.pSeema.p Před měsícem

    തിരുമേനി ചിത്തിര സീമ govt job kittan prarthikkane തിരുമേനി ❤

  • @arun9075
    @arun9075 Před měsícem +2

    ഭാര വർദ്ധന ഉള്ളതാണോ 😮

  • @Vasu-iz9pd
    @Vasu-iz9pd Před 2 měsíci +2

    Vasu atham prarthikkane thirumeni

  • @santhakumari3708
    @santhakumari3708 Před měsícem +2

    വിവാഹാദി മംഗള കാര്യങ്ങൾ ഒത്തു വരും ജൂലായിൽ എന്നു പറഞ്ഞുകേട്ടപ്പോൾ സമാധാനമായിഎൻറെ മകൾ ചിത്തിര നക്ഷത്രം കുറേക്കാലമായി ശ്രമിക്കുന്നു നടക്കുന്നില്ല

  • @shijuvk5244
    @shijuvk5244 Před 2 měsíci +1

    എല്ലാം നടക്കട്ടെ

  • @Seema.pSeema.p
    @Seema.pSeema.p Před měsícem

    അങ്ങു പറഞ്ഞത് പോലെ തന്നെ നടക്കട്ടെ ❤

  • @Besttime895
    @Besttime895 Před 2 měsíci +1

    എനിക് ഇതിൽ പറഞ്ഞതിൽ വിശ്വാസം ഉണ്ട്.. വിദേശത്തു പോകാൻ ഉള്ള പേപ്പർ വർക്കിൽ ആണ് 🙏🙏

  • @user-he2ug5vd4j
    @user-he2ug5vd4j Před 2 měsíci +1

    Rathakrishnan. Atham

  • @divyamalu4065
    @divyamalu4065 Před měsícem

    Divya Atham, vishnu Uthram

  • @prabhakaranak2902
    @prabhakaranak2902 Před měsícem

    Prabhakaran attham vijayakumar makayerm. Swoha choty

  • @sunivarghese2904
    @sunivarghese2904 Před měsícem +1

    ചി തിൻര

  • @vishnups9310
    @vishnups9310 Před 2 měsíci +1

    Vishnu uthram

  • @subee128
    @subee128 Před 2 měsíci +1

    Thanks

  • @rithikakarma5295
    @rithikakarma5295 Před měsícem +1

    Pradeep.chithira

  • @ManikandanPp-yl5zk
    @ManikandanPp-yl5zk Před měsícem

    മണികണ്ഠൻ അത്തം നക്ഷത്രം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം

  • @kannankskannan1853
    @kannankskannan1853 Před měsícem +1

    അനിൽകുമാർ കെ സ് ഉത്രം 7/6/1965 ശ്രീവിഷ്ണു എ ബി 17/4/1998 മൂലം

  • @KanchanaPurathattu
    @KanchanaPurathattu Před měsícem +1

    ഞാൻ വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുക്കുന്നു

  • @jishajisha1820
    @jishajisha1820 Před 2 měsíci

    നമസ്കാരം തിരുമേനി കഴിഞ്ഞ മാസത്തെ ഫലത്തിൽ വസ്തു വിൽപ്പന നടക്കും എന്ന് പറഞ്ഞിട്ട് ഒന്നും നടന്നില്ല പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @user-od6iq1wc8b
    @user-od6iq1wc8b Před 2 měsíci +2

    🙏🙏🙏

  • @sheelaa1817
    @sheelaa1817 Před měsícem +1

    Sheela chithira വിഷമങ്ങൾ മാത്രം

  • @vinodviswanadhan6149
    @vinodviswanadhan6149 Před měsícem +1

  • @ArunRaj-G00369
    @ArunRaj-G00369 Před 2 měsíci

    തിരുമേനി
    ആഗയുടേത് പറഞ്ഞത് യാധൊർഥ്യമാക്കട്ടേയ്

  • @SudhaSurendhran
    @SudhaSurendhran Před 2 měsíci

    /സുമേഷ് ചിത്തിരകന്നിരാശി പൂജയിൽ ഉൾപെടുത്തണേ തിരുമേനി

  • @Karunakaran-vk3op
    @Karunakaran-vk3op Před 2 měsíci +1

    ❤❤❤❤❤❤❤❤❤❤

  • @leenababu1058
    @leenababu1058 Před 2 měsíci +1

    🙏🙏❤️

  • @pramodsasidhar8053
    @pramodsasidhar8053 Před 2 měsíci +1

    Govt joli test ezhuthi kaathirikkunnu. Atham nakshatram

  • @user-bt1en1wf9t
    @user-bt1en1wf9t Před 2 měsíci +3

    Atham job onnnum rediyaavunnilla

  • @SuniRadhakrishnan
    @SuniRadhakrishnan Před 2 měsíci

    സുനി ഉത്രം പ്രാർത്ഥിക്കണം

  • @vishnushyju1343
    @vishnushyju1343 Před 2 měsíci

    സിന്ധു, ചിത്തിര 🙏🙏പ്രാർത്ഥിക്കണേ തിരുമേനി, കട ബാധ്യത തീരണം 🙏🙏🙏

    • @unnikrishnans4794
      @unnikrishnans4794 Před 2 měsíci +2

      ഉണ്ണികൃഷ്ണൻ ചിത്തിര. ഭയങ്കര തടസ്സങ്ങൾ നേരിടുകയാണ്

    • @badalsandhya1327
      @badalsandhya1327 Před 2 měsíci

      Ellarkkum.buddimuttanu

  • @RameshRamesh-sy5tm
    @RameshRamesh-sy5tm Před 2 měsíci +1

    ചിത്തിര യ്ക്കു കോടീശ്വരഭാഗ്യംഉണ്ട്.അത്അദ്ദേഹംപറയാൻവിട്ടുപോയതാണ്.അതിനു പ്രേക്ഷകരോട് ഞാൻ ക്ഷമ ചോദിക്കുന്നു.

  • @aarishnanz2564
    @aarishnanz2564 Před měsícem +1

    no onnu edumo thirumeni

  • @mathewvk4818
    @mathewvk4818 Před 2 měsíci +1

    MATHEW.VK, ATTHAM, date of birth 1-12-1953 😮namaste time of birth after sun set 7nazhika 30vinazhika namaste ente kadabadhyathakal theeranam enikku lotteryil onnam sammanam kittumarakanam namaste AMEN amen amen please pray for me Amme mathave ❤

  • @jayak.k5450
    @jayak.k5450 Před 2 měsíci +1

    ലോട്ടറി ഭാഗ്യം ഉണ്ടോ സർ

  • @kamalamsreenivasan3297
    @kamalamsreenivasan3297 Před 2 měsíci

    Sreekamal chithira june23 ilmedical entraance exam aane thulam rasi chithira nalane swamy enteone prarthikkane

  • @SindhuRajendran-wk7lt
    @SindhuRajendran-wk7lt Před 2 měsíci

    Sindhu, uthram, mukal, prarthikane, thirumeni

  • @AMANU-VLOG
    @AMANU-VLOG Před 2 měsíci +1

    Nja chithira inkippol bavana nirmanam nadakkunu

  • @ajithkumarkarthikeyan2994
    @ajithkumarkarthikeyan2994 Před 2 měsíci

    🙏

  • @sherlyvishnudas1152
    @sherlyvishnudas1152 Před 2 měsíci

    💯 correct

  • @shainymol9073
    @shainymol9073 Před 2 měsíci +1

    Eniku govt,job kittan prathikaname

  • @phalgunanmk9191
    @phalgunanmk9191 Před měsícem

    ❤🎉😊

  • @minijose1869
    @minijose1869 Před 2 měsíci +1

    Emil ,chithira. ,abin ,uthramprathikknam thirumeny

  • @rageshor108
    @rageshor108 Před měsícem

    Ithonnum nadakkunilla mashe. Petta avasthaya

  • @sibupk7797
    @sibupk7797 Před 2 měsíci

    Kanni Kur Chithira

  • @RoshthkK-xt7yh
    @RoshthkK-xt7yh Před 2 měsíci +4

    ചിത്തിര വല്ലതും നടക്കോ

  • @Karunakaran-vk3op
    @Karunakaran-vk3op Před 2 měsíci +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-ks8lr6vg9w
    @user-ks8lr6vg9w Před 2 měsíci

    Chithira maduthupoyi jeevitham.ennum sankadam mathram😢

  • @sreelathar7764
    @sreelathar7764 Před 2 měsíci +1

    എന്റെ പേര്. ശ്രീലത നാൾ ഉത്രം 1975 ജൂൺ 16 വൈകുന്നേരം 6.50 ഇപ്പോഴത്തെ സമയം ഒന്ന് പറയാമോ. ജോലി പോയി നിൽക്കുവാ

  • @sreepillai3652
    @sreepillai3652 Před měsícem

    എന്റെ പൊന്നോ.... സ്രാങ്ക് 4

  • @nirmalavk4488
    @nirmalavk4488 Před 2 měsíci +1

    👍👍👍👍👍👍👍🙏💐👌👏🌹🎁

  • @RoshthkK-xt7yh
    @RoshthkK-xt7yh Před 2 měsíci +1

    എന്തെങ്കിലും ഒരു പണി കിട്ടിയാൽ മതി 🤣

  • @manipmanip3169
    @manipmanip3169 Před 2 měsíci

    Nakhatra falam ..parayooo

  • @renjusiju4060
    @renjusiju4060 Před 2 měsíci

    July chithira psc exam und jolikittumo, renju-chithira

  • @arun9075
    @arun9075 Před 12 dny

    എനിക്ക് ഭാര വർദ്ധന ഉണ്ടായില്ല 😢

  • @RajanKorattiyil
    @RajanKorattiyil Před 2 měsíci

    Ouonnupodakunna. Attham
    Thandithirrinjunadakkuvannu
    Kunnayila
    Jothisham
    Thayioliockkeaparranju
    Lottarryikondupoyi
    Ninnukku
    Lottarryikkearr
    Panamtharrum
    Podakunnaa
    .......

  • @sobhacnair3749
    @sobhacnair3749 Před 2 měsíci +1

    തിരുമേനി താങ്കൾടെ ഫോൺ നമ്പർ ദയവായി ഒന്ന് തരുമോ?

  • @SuniRadhakrishnan
    @SuniRadhakrishnan Před 2 měsíci

    നമ്പർ ഒന്നും ഇടുമോ തിരുമേനി

  • @Sujatha234
    @Sujatha234 Před 2 měsíci

    തിരുമേനിയുടെ നമ്പർ ഒന്നു തരു

  • @AjitKiraangaattuMana
    @AjitKiraangaattuMana Před 2 měsíci +1

    പറയുന്നതുപോലെ ഒരു കോപ്പും നടക്കുന്നില്ല ജ്യോതിഷം നന്നായി പഠിച്ചിട്ടു പറയു

    • @suniljoseph5463
      @suniljoseph5463 Před 2 měsíci

      വെറും കറക്കൻ ആണ് എന്റെ സ്ഥലം വിറ്റുതരാമെന്ന് പറഞ്ഞു 15000രൂപ ഊമ്പിച്ചു... എന്റെ അനുഭവം ആണ് 🙏

  • @unnikrishnan5007
    @unnikrishnan5007 Před 2 měsíci

    🙏🙏