#nh66

Sdílet
Vložit
  • čas přidán 7. 09. 2024
  • #nh66
    #aroor
    #thuravoor
    #nationalhighwayauthorityofindia
    #girderlaunching
    #elevated flyover

Komentáře • 57

  • @Real_indian24
    @Real_indian24 Před 6 měsíci +5

    ഇപ്പോൾ പണിയുന്ന NH 66 ഒരു Access Controlled National Heighway ആണ്. പഴയ ഹൈവേ പോലെ തോന്നിയ ഇടത്തു നിന്നു കയറാനും തോന്നിയ ഇടത്ത് ഇറങ്ങാനും ഒന്നും സാധിക്കില്ല..
    എവിടെ നിന്നും കയറണം എവിടെ ഇറങ്ങണം എന്നൊക്കെ NHAI തിരുമാനിക്കും. കയറുന്ന ഇടത്തും ഇറങ്ങുന്ന ഇടത്തും Ai camera കൾ സ്ഥാപിച്ച് കയറുന്നതും ഇറങ്ങുന്നതുമായ ഓരോ വാഹനങ്ങളും Record ചെയ്ത്. അവ തമ്മിൽ സഞ്ചരിച്ച ദൂരം കണക്കാക്കി വാഹനത്തിൻ്റെ Fast - Tag ൽ നിന്നും സഞ്ചരിച്ച ദൂരത്തിന് ടോൾ Automatic ആയി Cut ആകും. ഇനി Fast tag ഇല്ലാതെ ആണ് ആ വാഹനം NH ൽ കയറുന്നത് എങ്കിൽ NH ടോളിൻ്റെ ഇരട്ടി തുക RC owner ടെ പേരിൽ Fine ആയി കയറും. ഉടനേ message ഉം വീട്ടിലേക്ക് നോട്ടിസും വരും. അന്നിട്ടും Fine അടച്ചില്ല എങ്കിൽ വാഹനം Blacklist ൽ പെടുത്തും. പിന്നീട് MVD പിടിച്ചാൽ വാഹനം കസ്റ്റഡിയിൽ എടുക്കും. അന്നേരം Fine അടച്ചു രക്ഷപെടാൻ സാധിക്കില്ല.
    പിന്നിട് കോടതിയിൽ കയറി ഇറങ്ങി അതിൻ്റെ പിന്നാലെ നടക്കാനേ സമയം കാണു.
    Blacklist ൽ ആയ വാഹനം insurance പുതുക്കാനോ Pollution Test നടത്താനോ സാധിക്കില്ല. അതോടെ അതിൻ്റെ Fine ഉം തിരുമാനമായി കിട്ടും.
    ഇനി മുതൽ MVD കൾ ചെക്കിങ്ങിനായി നിൽക്കുക N H ലെ Entry & Exit Point കളിലാകും. അവിടെ നിക്കുന്നതിൻ്റെ മെയിൻ ഉദ്ദേശം ഫാസ്റ്റ് ടാഗ് ഇല്ലാതെ NH ൽ കയാറി Blacklist ചെയ്യപ്പെട്ട വാഹനങ്ങളെ പിടിക്കുക എന്നതാകും ....
    ബാക്കി over Speed ഉം Seat belt ഉം ഇടാത്തതും ഒക്കെ NH ൽ പലയിടത്തായി സ്ഥാപിച്ചിരിക്കുന്ന Ai ക്യാമറകൾ നോക്കി കൊളും .

  • @vilakkattulife295
    @vilakkattulife295 Před 4 měsíci +1

    Kudos to the central government for the nationwide infrastructure development.

  • @Real_indian24
    @Real_indian24 Před 6 měsíci +2

    എത്ര വലിയ എലിവേറ്റഡ് പാലം വന്നാലും മലപ്പുറത്തെ വയഡക്റ്റ് പാലം തന്നെ supper . പാടത്തിനു നടുക്കലൂടെ പോകുന്നതിനാൽ രാവിലേയും വൈകുന്നേരവും നല്ല അടിപൊളി vishal Beauty ആകും.❤❤

  • @user-ok8xo6zq9z
    @user-ok8xo6zq9z Před 6 měsíci +12

    തുറവൂർ ഒന്നുകൂടി ഡീറ്റെയില് ആയിട്ട് ചെയ്യാമായിരുന്നു 😊

  • @srini.at1
    @srini.at1 Před 6 měsíci +4

    സ്റ്റീൽ ഗർഡർ ഉപയോഗിക്കുന്നത് താൽക്കാലിക സപ്പോർട്ട് ആയിട്ടാണ്, PSC ഗർഡർ തമ്മിൽ കണക്ട് ചെയ്ത് വലിയയൊരു ഗർഡർ കാസ്റ് ചെയ്തശേഷം സ്റ്റീൽ ഗർഡർ അഴിച്ചു മാറ്റും

  • @proud_indi2n
    @proud_indi2n Před 6 měsíci +5

    Central Government 👌🇮🇳
    NHAI 👌🇮🇳
    Modi 👌🇮🇳
    Gadkari 👌🇮🇳

    • @dheevar9660
      @dheevar9660 Před 6 měsíci +1

      OK agreed. wlll you vote BJP instead of UDF :) In kollam and mavelikkare 25% of BJP supporters vote UDF. Kindly vote BJP itself . please :)

  • @asdfgytgsyagggs
    @asdfgytgsyagggs Před 6 měsíci +2

    ആലപ്പുഴയിൽ ഇത് കൂടാതെ ബീച്ചിൽ കൂടി ഒരു എലിവെറ്റട് ഹൈവെ ഉണ്ട്. അത് ഏകദേശം 3.5 കിലോമീറ്റർ ഉണ്ട്. 95 പില്ലറിൽ ആണ് അത് നിർമിച്ചിരികുന്നത്. അതിനു പാരലൽ ആയി ഉള്ളതും ഇപ്പോൾ നിർമാണം നടന്നുകൊണ്ട് ഇരിക്കുന്നു

  • @rizwanp1138
    @rizwanp1138 Před 6 měsíci +2

    Trivandrum bypass knr aane athupole Walayar Wadalenchery stretch munp NH 544 knr aane

  • @seonsimon7740
    @seonsimon7740 Před 6 měsíci +2

    20 വർഷം മുമ്പ് വരേണ്ട റോഡുകളാണ് ഇതെല്ലാം. ഇതുപോലെ അങ്കമാലിയിൽ പാലം വരണം, അവിടെ കുറെ traffic signal ഉണ്ട്. പാലം അത്യാവശ്യമാണ്.

  • @Sunuchouhan
    @Sunuchouhan Před 6 měsíci +3

    If you want more development, BJP need in Central

  • @ivanmanual9931
    @ivanmanual9931 Před 6 měsíci +1

    Adipoli

  • @paisupaisu7818
    @paisupaisu7818 Před 6 měsíci +1

    Nice Bro

  • @user-ll2pr6xp9q
    @user-ll2pr6xp9q Před 6 měsíci +1

  • @yoosufvp7323
    @yoosufvp7323 Před 6 měsíci +1

    🎉🎉🎉🎉🎉

  • @varunmenon7887
    @varunmenon7887 Před 6 měsíci +4

    sad part is, local lungis will still vote for oola chapris like vijayan and congress. people have to realise that the only leaders in india with vision are folks in the BJP(federel level). Road infra structure is the first step in the overal overhaul of a shattered INDIA that 65+ years of congress rule has left it in. VOTE FOR the BJP if you want your kids to live a better life than you.

  • @Saji202124
    @Saji202124 Před 6 měsíci +2

    Phone matiyo..onn clear ayi vedio

  • @user-ok8xo6zq9z
    @user-ok8xo6zq9z Před 6 měsíci +2

    നിഷാദ് ബായ് 🎉🎉🎉🎉

  • @salimmaaai
    @salimmaaai Před 6 měsíci +2

    Alappuzha byepass video cheyyunnundo?

  • @malluboy4820
    @malluboy4820 Před 6 měsíci +4

    ഒറ്റ തുണിലാണോ 6 വരി പാത

  • @Saji202124
    @Saji202124 Před 6 měsíci +1

    Id otta tunil 6 line pada ano

  • @ADHARVsWORLD
    @ADHARVsWORLD Před 6 měsíci +1

    1 week mumb edutte video aano?

  • @gokulkrishna4764
    @gokulkrishna4764 Před 6 měsíci +2

    ഇതിന്റെ work ഏകദേശം എന്ന് തീരും?

  • @user-vo8tj1fx4o
    @user-vo8tj1fx4o Před 6 měsíci +1

    ഈ ഒറ്റ തുണി എങ്ങനെയാണ് 6 വരി പാത എനിക്ക് തോന്നുന്നത് നാലുവരി മുകളിലും നാലുവരി താഴെയും ആണ് എന്നാണ്

    • @Real_indian24
      @Real_indian24 Před 6 měsíci

      ഇപ്പോൾ പണിയുന്ന NH 66 ഒരു Access Controlled National Heighway ആണ്. പഴയ ഹൈവേ പോലെ തോന്നിയ ഇടത്തു നിന്നു കയറാനും തോന്നിയ ഇടത്ത് ഇറങ്ങാനും ഒന്നും സാധിക്കില്ല..
      എവിടെ നിന്നും കയറണം എവിടെ ഇറങ്ങണം എന്നൊക്കെ NHAI തിരുമാനിക്കും. കയറുന്ന ഇടത്തും ഇറങ്ങുന്ന ഇടത്തും Ai camera കൾ സ്ഥാപിച്ച് കയറുന്നതും ഇറങ്ങുന്നതുമായ ഓരോ വാഹനങ്ങളും Record ചെയ്ത്. അവ തമ്മിൽ സഞ്ചരിച്ച ദൂരം കണക്കാക്കി വാഹനത്തിൻ്റെ Fast - Tag ൽ നിന്നും സഞ്ചരിച്ച ദൂരത്തിന് ടോൾ Automatic ആയി Cut ആകും. ഇനി Fast tag ഇല്ലാതെ ആണ് ആ വാഹനം NH ൽ കയറുന്നത് എങ്കിൽ NH ടോളിൻ്റെ ഇരട്ടി തുക RC owner ടെ പേരിൽ Fine ആയി കയറും. ഉടനേ message ഉം വീട്ടിലേക്ക് നോട്ടിസും വരും. അന്നിട്ടും Fine അടച്ചില്ല എങ്കിൽ വാഹനം Blacklist ൽ പെടുത്തും. പിന്നീട് MVD പിടിച്ചാൽ വാഹനം കസ്റ്റഡിയിൽ എടുക്കും. അന്നേരം Fine അടച്ചു രക്ഷപെടാൻ സാധിക്കില്ല.
      പിന്നിട് കോടതിയിൽ കയറി ഇറങ്ങി അതിൻ്റെ പിന്നാലെ നടക്കാനേ സമയം കാണു.
      Blacklist ൽ ആയ വാഹനം insurance പുതുക്കാനോ Pollution Test നടത്താനോ സാധിക്കില്ല. അതോടെ അതിൻ്റെ Fine ഉം തിരുമാനമായി കിട്ടും.
      ഇനി മുതൽ MVD കൾ ചെക്കിങ്ങിനായി നിൽക്കുക N H ലെ Entry & Exit Point കളിലാകും. അവിടെ നിക്കുന്നതിൻ്റെ മെയിൻ ഉദ്ദേശം ഫാസ്റ്റ് ടാഗ് ഇല്ലാതെ NH ൽ കയാറി Blacklist ചെയ്യപ്പെട്ട വാഹനങ്ങളെ പിടിക്കുക എന്നതാകും ....
      ബാക്കി over Speed ഉം Seat belt ഉം ഇടാത്തതും ഒക്കെ NH ൽ പലയിടത്തായി സ്ഥാപിച്ചിരിക്കുന്ന Ai ക്യാമറകൾ നോക്കി കൊളും .

    • @jyothishkr3938
      @jyothishkr3938 Před 6 měsíci +1

      Otta thoonil 8 vari paatha vare india il undu
      Nammaude keralathil kasargod already 6 vari aanu
      Otta thoonil

    • @sebimathew7043
      @sebimathew7043 Před 5 měsíci

      6 വരിയും മുകളിൽ ഒറ്റ തുണിൽ തന്നെ ആണ്. (മെട്രോ ട്രയിൻ പാതയും ഇങ്ങനെ ആണ്). പഴയ 4 വരി പാതയിൽ തൂണ് ഒഴിവാക്കിയുള്ള സ്ഥലം ലോക്കൽ ട്രാഫിക്ക് ന് ഉപയോഗിക്കും.

  • @mohdmusawir9852
    @mohdmusawir9852 Před 6 měsíci +1

    Bro itre longhil elevated highway varaan Karanam enda nn???

    • @binumeenakshy9182
      @binumeenakshy9182 Před 6 měsíci +5

      Bearing capacity of the soil of that area is not sufficient to construct a road which is meant to handle vehicles at a speed in excess of 100kmh

    • @asdfgytgsyagggs
      @asdfgytgsyagggs Před 6 měsíci

      അരൂർ മുതൽ ചേർത്തല വരെ നിലവിൽ ഇപ്പോൾ 4 വരി പാത ആണ്. ഇത് ആയിട്ട് ഏകദേശം 30 വർഷം ആയിടുള്ളു . സർക്കാർ നിയമപ്രകാരം ഒരു വട്ടം സ്ഥലം റോഡിനു വേണ്ടി ഏറ്റെടുത്താൽ പിന്നീട് എടുക്കണം എങ്കിൽ മിനിമം 50 വർഷം കഴിഞ്ഞിരിക്കണം. ഇവിടെ 30 വർഷം ആയിട്ടുള് എന്നത് ഇങ്ങനെ ഒരു elivated ഹൈവെ ഉണ്ടാക്കാൻ കാരണം. മാത്രം അല്ല ഇത് ആകുമ്പോൾ സ്ഥലം ഏറ്റു എടുത്തു നഷ്ടപരിഹാരം കൊടുക്കുന്നതിലും ചിലവ് കുറവ് ആണ് എന്നൊരു കണക്കും ഉണ്ട്

  • @jayarajj5341
    @jayarajj5341 Před 6 měsíci +1

    Kure kudii detail ayii onnum kudii cheyumoo...

  • @PunkJackson
    @PunkJackson Před 6 měsíci +1

    താഴെ 4 വരി ഉണ്ടെങ്കിൽ മിക്കവാറും ആളുകൾ ടോൾ ഒഴിവാക്കാൻ താഴെ കൂടെ തന്നെ പോകും. ഇവിടെ ഇത്രയും ആഡംബരം ആവശ്യം ആണോ എന്ന് ഒരു സംശയം. എന്തായാലും ഇതിൻ്റെ ഗുണം നമുക്ക് കാത്തിരുന്നു കാണാം.

    • @Real_indian24
      @Real_indian24 Před 6 měsíci +2

      അങ്ങനെ ഒന്നും ചെയ്യാൻ സാധിക്കില്ല.
      നി ആദ്യം പോയി എന്താണ് അടിപ്പാത എന്ന് പടിക്ക്.... അടിപ്പാതയിൽ നിന്നും നേരിട്ട് ഹൈവേയിലോട്ട് കയറാനൊന്നും പറ്റില്ല...
      ഇപ്പോൾ പണിയുന്ന NH 66 ഒരു Access Controlled National Heighway ആണ്. പഴയ ഹൈവേ പോലെ തോന്നിയ ഇടത്തു നിന്നു കയറാനും തോന്നിയ ഇടത്ത് ഇറങ്ങാനും ഒന്നും സാധിക്കില്ല..
      എവിടെ നിന്നും കയറണം എവിടെ ഇറങ്ങണം എന്നൊക്കെ NHAI തിരുമാനിക്കും. കയറുന്ന ഇടത്തും ഇറങ്ങുന്ന ഇടത്തും Ai camera കൾ സ്ഥാപിച്ച് കയറുന്നതും ഇറങ്ങുന്നതുമായ ഓരോ വാഹനങ്ങളും Record ചെയ്ത്. അവ തമ്മിൽ സഞ്ചരിച്ച ദൂരം കണക്കാക്കി വാഹനത്തിൻ്റെ Fast - Tag ൽ നിന്നും സഞ്ചരിച്ച ദൂരത്തിന് ടോൾ Automatic ആയി Cut ആകും. ഇനി Fast tag ഇല്ലാതെ ആണ് ആ വാഹനം NH ൽ കയറുന്നത് എങ്കിൽ NH ടോളിൻ്റെ ഇരട്ടി തുക RC owner ടെ പേരിൽ Fine ആയി കയറും. ഉടനേ message ഉം വീട്ടിലേക്ക് നോട്ടിസും വരും. അന്നിട്ടും Fine അടച്ചില്ല എങ്കിൽ വാഹനം Blacklist ൽ പെടുത്തും. പിന്നീട് MVD പിടിച്ചാൽ വാഹനം കസ്റ്റഡിയിൽ എടുക്കും. അന്നേരം Fine അടച്ചു രക്ഷപെടാൻ സാധിക്കില്ല.
      പിന്നിട് കോടതിയിൽ കയറി ഇറങ്ങി അതിൻ്റെ പിന്നാലെ നടക്കാനേ സമയം കാണു.
      Blacklist ൽ ആയ വാഹനം insurance പുതുക്കാനോ Pollution Test നടത്താനോ സാധിക്കില്ല. അതോടെ അതിൻ്റെ Fine ഉം തിരുമാനമായി കിട്ടും.
      ഇനി മുതൽ MVD കൾ ചെക്കിങ്ങിനായി നിൽക്കുക N H ലെ Entry & Exit Point കളിലാകും. അവിടെ നിക്കുന്നതിൻ്റെ മെയിൻ ഉദ്ദേശം ഫാസ്റ്റ് ടാഗ് ഇല്ലാതെ NH ൽ കയാറി Blacklist ചെയ്യപ്പെട്ട വാഹനങ്ങളെ പിടിക്കുക എന്നതാകും ....
      ബാക്കി over Speed ഉം Seat belt ഉം ഇടാത്തതും ഒക്കെ NH ൽ പലയിടത്തായി സ്ഥാപിച്ചിരിക്കുന്ന Ai ക്യാമറകൾ നോക്കി കൊളും .

    • @Real_indian24
      @Real_indian24 Před 6 měsíci +1

  • @Mikhaelholidays8137
    @Mikhaelholidays8137 Před 5 měsíci +2

    ഈ പണി തുടങ്ങുയത്തിൽ പിന്നെ അവിടെ രാത്രിയും പകലും ആക്‌സിഡന്റ് കൂടുതൽ ആണ്

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  Před 5 měsíci +3

      അവിടെ ഗതാഗതം നിയന്ത്രണത്തിന് പോലീസിനെ നിയമിക്കണം എന്ന് പറയുന്നുണ്ട്👍👍

  • @user-qi9qz4vo5r
    @user-qi9qz4vo5r Před 6 měsíci

    ഇത് എങ്ങനെയാണ് 6 വരി ആവുക. 7 ഗർഡർ അല്ലെ വരുന്നുള്ളു

    • @user-vo8tj1fx4o
      @user-vo8tj1fx4o Před 6 měsíci +1

      4ഉള്ളു

    • @user-qi9qz4vo5r
      @user-qi9qz4vo5r Před 6 měsíci

      @@user-vo8tj1fx4o പക്ഷേ മിക്കവരും പറയുന്നത് 6 വരി എന്നാണല്ലോ

    • @vsbtalks3771
      @vsbtalks3771 Před 6 měsíci +1

      24 meter mukalil undaavum.
      Oru line traffic 3.5 meter , for 3 line one side 10.5 meters.
      Angine 2 sidum 3 varikk 21 meyer.
      Divider crash barrier okke 24 meterial nilkkum

    • @sebimathew7043
      @sebimathew7043 Před 5 měsíci

      6 വരിക്ക് 7 ഗർഡർ വേണം. ഒരോ 2 ഗർഡറിലൂടെയും ഒരു ലൈൻ വീതം.