Why this neglect towards pre-primary teacher | Manorama News

Sdílet
Vložit
  • čas přidán 5. 09. 2024
  • Why this neglect towards pre-primary teacher
    The official CZcams channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
    Get #ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanes.com goo.gl/wYfPKq
    Follow #ManoramaNews in Twitter goo.gl/tqDyok
    Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
    Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
    Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
    Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
    Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
    Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
    Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 46

  • @sheebasaji7618
    @sheebasaji7618 Před 3 lety +34

    തീർച്ചയായും pre primary ടീച്ചർമാർ ആണ് കൂടുതൽ കഷ്ടപ്പെടുന്നത്.. അത് കണ്ടില്ലാന്നു വെക്കരുത്. Pls

  • @syamalaamma7341
    @syamalaamma7341 Před rokem +4

    ഇത്രയും കഷ്ട്ടപെടുന്ന ഈ വിഭാഗം ജീവനക്കാരെ കണ്ടില്ലെന്ന് നടിക്കുന്ന വലിയ കഷ്ട്ടം തന്നെ സർക്കാരെ

  • @nizasiddik6306
    @nizasiddik6306 Před 3 lety +40

    ടീച്ചർമാരിൽ ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നത് kg ടീച്ചർ മാരാണ്. പക്ഷേ ശമ്പളം ഒട്ടും ഇല്ലാത്തതും kg ടീച്ചർ മാർക്കാണ്.ഗവൺമെന്റ് സർട്ടിഫിക്കറ്റ് ഉള്ള ടീച്ചർ മാരെ നിയമിച്ചു നല്ല സാലറി കൊടുക്കണം

    • @dhanyapradeep4953
      @dhanyapradeep4953 Před 2 lety

      Ellavarum oru polalle kashtapedunne..?

    • @ragirajeev5502
      @ragirajeev5502 Před 2 lety

      Yes

    • @niyasrahmannr716
      @niyasrahmannr716 Před 2 lety +1

      @@dhanyapradeep4953 angna parayan pattilla.. pre primay teachers are doing more hard work.

    • @dhanyapradeep4953
      @dhanyapradeep4953 Před rokem +1

      @@niyasrahmannr716 ഞാനും ഒരു പ്രീപ്രൈമറി ടീച്ചർ ആണ് സർ.. ഞാൻ ഉദ്ദേശിച്ചത് എല്ലാ പ്രീ പ്രൈമറി ടീച്ചേഴ്സിനും ഒരുപോലെ നല്ലശമ്പളം കൊടുക്കണം എന്നാണ് ...ഒരുപാടു കഷ്ടപെടുന്നുണ്ട് സർ ഞങ്ങൾ .. 😔

  • @rishalrishu5804
    @rishalrishu5804 Před 2 lety +8

    ഞാൻ ഒരു നഴ്സറി ടീച്ചർ ആണ്. എനിക്ക് സാലറി 3500 രൂപ യാണ് ഇപ്പോൾ. തുല്യ ജോലിക്ക് തുല്യ വേദനം എന്നല്ലേ. എന്നിട്ടും 😔😔😔 പ്ലീസ് എന്നാണ് എല്ലാം ശെരിയാവുന്നത്

  • @dhanyapradeep9366
    @dhanyapradeep9366 Před 2 lety +9

    അറിവിന്റെ ആദ്യാക്ഷരങ്ങൾ ജീവിതത്തിന്റെ ഏത് ഔദ്യോഗിക പദവിയിലാണെങ്കിലും ഒരിക്കലും മറക്കാത്ത വിധം പറഞ്ഞും കൈകളിൽ പിടിച്ച് ഭംഗിയായി എഴുതാനും പഠിപ്പിക്കുന്ന പ്രീ പ്രൈമറി അധ്യാപകർക്ക് എത്ര മാത്രം കനത്ത അവഗണനയാണ് ഉണ്ടാകുന്നത് ഒരു സർക്കാറിന്റെ ഭാഗത്ത് നിന്ന് പോലും ഒരു അംഗികാരo പോലും ഇവർക്ക് ലഭിക്കാത്തത് വളരെയധികം പരിതാപകരമാണ് ഇത് എന്ന് മാറുമോ ? ആർക്കറിയാം ചിലരെയൊക്കെ കണ്ടില്ലന്ന് നടിക്കണ്ടെ.......

  • @chandrikatc4819
    @chandrikatc4819 Před 3 lety +11

    തുല്യ നീതിയും തുല്യ വേതനവും ഉറപ്പാക്കുക

  • @lekhapsanil526
    @lekhapsanil526 Před rokem +1

    മഴ കാക്കുന്ന വേഴാമ്പൽ പോലെ കാത്തു കാത്തിരിക്കുന്നു ഇന്ന് ശരിയാവും നാളെ ശരിയാവും. ഒരുപാട് ജീവനക്കാർ അസുഖങ്ങൾ മൂലം മരണപ്പെട്ടു. അവരുടെ കുടുംബത്തിനോ മക്കൾക്കോ
    ഈ ജോലി കൊണ്ട് എന്തെങ്കിലും ഉപകാരം ഉണ്ടായിട്ടുണ്ടോ . തുല്യ ജോലിക്ക് തുല്യ വേതനം... എവിടെ..
    ഇനിയെങ്കിലും ഞങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഈ സർക്കാരിനെങ്കിലും കഴിയുമോ🙏

  • @adhidev2328
    @adhidev2328 Před 2 lety +2

    വളരെ correct കാര്യങ്ങൾ ആണ് ഇതെല്ലാം, കാത്തിരിക്കുന്നു......

  • @lekhapsanil526
    @lekhapsanil526 Před rokem +2

    സ്കൂളുകളിൽ കുട്ടികൾ കൂടുന്നതിനുള്ള മെയിൻ കാരണം പ്രീ പ്രൈമറി സ്കൂളുകളാണ്.എന്നിട്ടും അധ്യാപകരുടെ ശമ്പളം😔😔😔 30 വർഷത്തിലധികം സർവീസ് ഉള്ള അധ്യാപകരും ആയമാരും ഉണ്ട്. 70 വയസ്സ് ആയവർ പോലും ഉണ്ട്😔😔
    സ്കൂളുകളിൽ കുട്ടികൾ കൂടുന്നതിനുള്ള ഒരു ഉപകരണം ആയിട്ട് മാത്രമേ പ്രീ പ്രൈമറി ടീച്ചർമാരെ വന്നുപോയ എല്ലാ സർക്കാരുകളും കണ്ടിട്ടുള്ളൂ 😭😭
    പെൻഷനോ മറ്റാനുകൂല്യങ്ങളും ഒന്നും തന്നെ ഇല്ല പിന്നെയെങ്ങനെയാണ് 70 വയസ്സ് കഴിഞ്ഞ ജീവനക്കാർ കഴിയേണ്ടത്. ഒരു ആയുഷ്കാലം മുഴുവനും കഷ്ടപ്പെട്ടിട്ടും അവഗണന മാത്രം😭 എല്ലാവരും ഈ ബഡ്ജറ്റിലും പ്രതീക്ഷിച്ചു 😔

  • @shameenarazak8433
    @shameenarazak8433 Před 4 lety +4

    Sathyam . 😢😢

  • @ismailntp1785
    @ismailntp1785 Před 7 lety +9

    government should provide minimum wage protection

  • @adhidev2328
    @adhidev2328 Před 2 lety +6

    പേരിനു മാത്രം അധ്യപിക

  • @nirmalaag4781
    @nirmalaag4781 Před rokem +1

    ഞങ്ങളോട് കാണിക്കുന്ന ക്രൂരതയാണ്, ഞാൻ ഒരു സർക്കാർ സ്കൂളിലെ ആയയാണ്, 😭😭

  • @arunkk9584
    @arunkk9584 Před 3 lety +4

    എയിഡഡ് നിയമനങ്ങൾ എങ്ങനെയൊക്കെ ആണെന്ന് കൂടി പറയൂ മാധ്യമ പ്രവർത്തക

  • @shinradhe1552
    @shinradhe1552 Před 3 lety +2

    Should give more importance for pre primary teacher.. Still nothing done....

  • @RajiJohnson-zw5gl
    @RajiJohnson-zw5gl Před 6 měsíci

    16 വർഷമായി pre പ്രൈമാറി ഇൽ ഞാനും വർക്ക്‌ ചെയ്യുന്നു

  • @ismailntp1785
    @ismailntp1785 Před 7 lety +5

    this programe will open the eyes of our government

  • @afsanaafsana4305
    @afsanaafsana4305 Před 6 lety +7

    Njan 7 varshamayi oru aided school lil sevanam anushtikuna teacher anu.sathyathil njangalude karyam parithapakaraman.lkg ,ukg angane 2 division.aya illa.kuttikale ella karyangalum njangal 2 teachers thanneyan nokunath .ath njangalude kadamayan.athil parathiyum paribhavavum illa.pakshe sarkar njangale polullavarodu kanikuna avagana theerthum vishamam thanneyan.aided schoolile pre primary ku angeekaram nalki njangaleyum pariganikendath pothu vidhyabhyasam samrakshanathinte kadamayan.sarkar kannu thurakumen karuthunu.

    • @sarkarasooryakanthvlogs8267
      @sarkarasooryakanthvlogs8267 Před 5 lety

      👏

    • @shilnak7166
      @shilnak7166 Před 5 lety

      ഞങ്ങൾക്ക് bus l കൂടി പോണം കൂടാതെ പുച്ഛം വേറെ nattukaralla കൂടെ ഉള്ളവർ

    • @Pranav_Koliyedath
      @Pranav_Koliyedath Před rokem

      ഹലോ.... ഞാൻ ഒരു കാര്യം ചോദിക്കട്ടെ.... Govt സ്കൂളിലും aided സ്കൂളിലും pre പ്രൈമറി ടീച്ചർ ആവുന്നത് എങ്ങനെ ആണ്.... Psc എക്സാം എഴുതണോ??

  • @faseela5034
    @faseela5034 Před 2 lety +1

    Enthukondd.....?? government ithonnum kaanaathathendukond😥😥😥

  • @fathimarudhena5442
    @fathimarudhena5442 Před 3 lety +1

    👌

  • @bincyannu8704
    @bincyannu8704 Před 6 lety +2

    njan. Teena 2017l register cheytha nursery teacher psc exam 2018may L. attend cheythu result ariyan enthu cheyanam

  • @philippa8485
    @philippa8485 Před 3 lety +2

    ഈ ബിഡ്ജറ്റിൽ ഏതെങ്കിലും തീരുമാനം ഉണ്ടാകുമോ..

  • @srishti225
    @srishti225 Před 11 měsíci

    Ippo salary kuttiyo njan pri primary padikkan irikkuva ith arinjittu venam theerumanikkan e

  • @ismailntp1785
    @ismailntp1785 Před 7 lety +3

    why our government neglet the teachers of aided primary and preprimary school

  • @hasnafajishhasnafajish7218

    Sheriyaa enikk ariyaa ethintte kashttapadd. njan oru teacher avanulla thayyareduppaan.

  • @user-gd9hq7xj7r
    @user-gd9hq7xj7r Před rokem

    Kg teachermark salary vardhipikanam

  • @shalbettp9516
    @shalbettp9516 Před 3 lety

    Anganawady teachers num same alle.avaru kashtapeduna salary kodukkunillallo.Athentha aarum mind cheyyathe?

  • @ponnuschannel5221
    @ponnuschannel5221 Před 2 lety

    Idhin എന്ന് ശരിക് ഒരു തീരുമാനം ആവും

  • @sabithashine8249
    @sabithashine8249 Před 3 lety

    Salary കുട്ടിയോ

  • @rijodas5797
    @rijodas5797 Před 2 lety +3

    Aided സ്കൂളിൽ എങ്ങനെ യാ നിയമനം നടക്കുന്നത്. പൈസ ഉള്ളവർ അല്ലെ ഇവിടെ വരുന്നത്

    • @sajithakv5603
      @sajithakv5603 Před 2 lety

      Aided എന്നുപറഞ്ഞാൽ private school alla

  • @musicmalluz7076
    @musicmalluz7076 Před 2 lety +1

    Padichitt ഒരു കാര്യവുമില്ലാത്ത പോലെ തോന്നി, പ്രൈവറ്റ് സ്കൂളിൽ keranaanenkil 2500rs aanu kittunnatha, nth kashtamaanenn ariyaamoo,