പലസ്തീൻ പോരാട്ടം ഭീകരതയോ? Question & Answer by MM Akbar

Sdílet
Vložit
  • čas přidán 6. 09. 2024
  • Topic :: പലസ്തീൻ പോരാട്ടം ഭീകരതയോ?
    Speaker :: എം. എം അക്ബർ
    #MMAkbar #masjidalaqsa #palestine
    𝗔𝗽𝗽𝗹𝗲 𝗣𝗼𝗱𝗰𝗮𝘀𝘁:
    shorturl.at/hknw7
    𝗔𝗺𝗮𝘇𝗼𝗻 𝗠𝘂𝘀𝗶𝗰:
    shorturl.at/impOZ
    𝗦𝗽𝗼𝘁𝗶𝗳𝘆 :
    open.spotify.c...
    𝗣𝗼𝗱𝗰𝗮𝘀𝘁𝗲𝗿𝘀 𝗦𝗽𝗼𝘁𝗶𝗳𝘆:
    anchor.fm/mmak...
    𝐖𝐞𝐛𝐬𝐢𝐭𝐞:
    www.snehasamvad...
    www.NicheofTrut...
    𝗬𝗼𝘂𝘁𝘂𝗯𝗲:
    / mmakbarofficial
    𝗙𝗮𝗰𝗲𝗯𝗼𝗼𝗸:
    / mmakbarofficial
    𝗧𝘄𝗶𝘁𝘁𝗲𝗿:
    / mmakbarofficial
    𝗜𝗻𝘀𝘁𝗮𝗴𝗿𝗮𝗺
    / mmakbarofficial
    Latest Malayalam Islamic Speech| M.M Akbar Latest 2024
    Topic Presentation & Question and Answer Session

Komentáře • 98

  • @pauloli4341
    @pauloli4341 Před 5 měsíci +41

    ഭീകരതയെങ്കിൽ ഭീകരത.. എന്റെ വീട്ടിൽ വന്ന് തെമ്മാടിത്തരം കാട്ടിയാൽ, സ്ത്രീകളേയും കുഞ്ഞുങ്ങളെയും തൊട്ടാൽ അതിനി ഏതു തുക്കിടിയാണേലും സംഘിയാണേലും ജൂതനാണേലും ശരി ഞാൻ പിടിച്ചിട്ട് ഇടിക്കും കൂമ്പ് വാട്ടും മരിച്ചാലും റെഡി ഒരു സംശയവും വേണ്ട നിങ്ങൾ എന്ത് പേര് വെച്ചു വിളിച്ചാലും തീവ്രവാദിയെന്നോ ഭീകരത എന്നോ താലിബാൻ എന്നോ എന്ത് ആവട്ടെ എനിക്ക് കുഴപ്പമില്ല. അതേ ഞാൻ ഇതിലും കാണുന്നുള്ളൂ.🤔🤔🤔

    • @abuzayan1247
      @abuzayan1247 Před 5 měsíci +10

      ഇതാണ് എൻ്റയും അഭിപ്രായം ❤❤🔥🔥

    • @jainkd101
      @jainkd101 Před 5 měsíci

      അങ്ങനെയെങ്കിൽ അത് തന്നെയാണ് ഇസ്രയേൽ ചെയ്യുന്നത്
      അവരുടെ 1500 ആളുകളെ ആക്രമിച്ച് കൊലപ്പെടുത്തി 250 പേരെ ബന്ധിയാക്കിയപ്പോൾ താങ്കൾ പറഞ്ഞ പണിയാണ് അവർ ചെയ്യുന്നത്

    • @hooorulheaven4990
      @hooorulheaven4990 Před 5 měsíci +6

      ഇതാണ് അല്ലാഹുവിന്റെ അഭിപ്രായം

    • @niyasmanjeri5235
      @niyasmanjeri5235 Před 5 měsíci +1

      💯✅

    • @suneerhamsa30
      @suneerhamsa30 Před 5 měsíci

      👍👍👍

  • @salimpa3244
    @salimpa3244 Před 5 měsíci +13

    എല്ലാ പ്രവാചന്മാരും സത്യം തുറന്നു പറഞ്ഞതുകൊണ്ട് ത്രീവ്രവാദി മുദ്രയടിച്ച് പീഡിപ്പിക്കുകയോ വധിക്കുകയോ ചെയ്തിട്ടുണ്ട്.
    സ്നേഹത്തിൻ്റെ പ്രവാചകനായ യേശുവിനെയും തീവ്രവാദിയാക്കി "വധിച്ചു " '

    • @samoommen2177
      @samoommen2177 Před 5 měsíci +2

      യേശു ക്രിസ്തു ❤ ക്രിസ്ത്യാനി എനിക്ക് ദൈവം അണ് ❤

    • @user-rz4je7dj2c
      @user-rz4je7dj2c Před 5 měsíci +1

      ​@@samoommen2177angane oralk daivam aakula yesu(pbuh) oru pravachakam

    • @ajmalaju312
      @ajmalaju312 Před 5 měsíci

      ​@@samoommen2177ബൈബിൾ നല്ലവണം പഠിക്കു സഹോദര. യേശു എവിടെങ്കിലും deyivam എന്ന് പറഞ്ഞിട്ടുണ്ടോ? അല്ലെങ്കിൽ ഖുർആനിൽ മറിയമിനെ കുറിച്ച് ഒരു adiyam തന്നെ ഉണ്ട് അതും വായിച്ചു നോക്കാം.❤

    • @mahelectronics
      @mahelectronics Před 5 měsíci +2

      ​@@samoommen2177എല്ലാവരും സ്നേഹത്തിൻ്റെ പ്രവാചകൻമാർ തന്നെ ജനത്തിനെ സ്വർഗ്ഗത്തിലേക്ക് ക്ഷണി ക്കാൻ വേണ്ടിയാണ് അവരെ ദൈവം നിയോഗിച്ചത് ഭഹു ഭൂരിപക്ഷം പ്രവാചൻ മാരെയും ജനം തള്ളി പലരെയും കൊന്നു അവർക്ക് ഇവിടെന്ന് തന്നെ സിക്ഷ കുറച്ച് കിട്ടി. അതിൽ ഈ സാ ( PBUH) പ്രവാചകനെ കൊന്നിട്ടില്ല കുരിശിൽ തറച്ചിട്ടും ഇല്ല.

    • @mahelectronics
      @mahelectronics Před 5 měsíci

      ​@@samoommen2177ഉസൈര്‍ (എസ്രാ പ്രവാചകന്‍) ദൈവപുത്രനാണെന്ന് യഹൂദന്‍മാര്‍ പറഞ്ഞു. മസീഹ് (മിശിഹാ) ദൈവപുത്രനാണെന്ന് ക്രിസ്ത്യാനികളും പറഞ്ഞു. അതവരുടെ വായ കൊണ്ടുള്ള വാക്ക് മാത്രമാണ്‌. മുമ്പ് അവിശ്വസിച്ചവരുടെ വാക്കിനെ അവര്‍ അനുകരിക്കുകയാകുന്നു. അല്ലാഹു അവരെ ശപിച്ചിരിക്കുന്നു എങ്ങനെയാണവര്‍ തെറ്റിക്കപ്പെടുന്നത്‌?
      //വി : ഖു (9:30)

  • @user-zr3xg6zm5g
    @user-zr3xg6zm5g Před 5 měsíci

    Mr Mm akbar is a historian, scientist, religious scholor, political analyst, high knowledged person. Madhallah

  • @janeestv2148
    @janeestv2148 Před 5 měsíci +7

    ഹമാസ്,കാലം തെളിയിക്കുന്ന സത്യം തന്നെയാണ് 100%

  • @liyakathali8744
    @liyakathali8744 Před 5 měsíci

    ماشاء الله.....جزاكم الله خيرا و جزاء

  • @shamsudheenparokkot3534
    @shamsudheenparokkot3534 Před 5 měsíci +9

    ശശി തരൂർ മാത്രമല്ല ഹമാസ് തീവ്ര വാദി എന്ന് പറഞ്ഞത് മുജാഹിദ് പണ്ഡിതൻമാർ തന്നെ പറഞ്ഞിട്ടുണ്ട്

  • @SulaikaUmmar-ml6vp
    @SulaikaUmmar-ml6vp Před 5 měsíci +7

    ജെനങ്ങളെ സമയത്തിന്ന് വിലയുണ്ട് വലിച്ചു നീട്ടരുത്

    • @zakaria-zk2ji
      @zakaria-zk2ji Před 5 měsíci

      Speed kootti kaanu ok avum👍🏻

    • @mahelectronics
      @mahelectronics Před 5 měsíci

      എന്താ പറയുന്നത് എന്നും വാർത്തയിൽ നിറഞ്ഞുനിൽക്കുന്ന മാത്രം പറഞ് തടി ഊരി , അതാണ് ആ സ്ലോ.

  • @zakir-v7z
    @zakir-v7z Před 5 měsíci +2

    അക്ബർ നുണക്കഥകൾ പറയുന്നില്ല. യാഥാർത്ഥ്യമാണ് പറയുന്നത്. മഞ്ഞക്കണ്ണട വെച്ച് നോക്കുന്നവർക്ക് എല്ലാം മഞ്ഞയായി തോന്നും. അത് എടുത്ത് മാറ്റി ചുറ്റും നോക്കുക

  • @Ubaidestate
    @Ubaidestate Před 5 měsíci +1

    കേൾക്കാൻ ആഗ്രഹം ഉണ്ട്..പക്ഷേ ഈ lag അനുവദിക്കുന്നില്ല..

  • @abdulazeez-mz1vp
    @abdulazeez-mz1vp Před 2 měsíci

    സത്യത്തിൽ ഒക്ടോബർ ഏഴിന് ശേഷമാണ് ഫലസ്തീൻ പോരാട്ട വീര്യവും ഹമാസും പോരാട്ട സംഘടനകളും നിർവഹിക്കുന്ന ചിത്രത്തിൽ തുല്യതയില്ലാത്ത പോരാട്ടം ലോകം അറിയുന്നത്. ഇപ്പോഴും സിയോണിസ്റ്റ് ഫാഷിസ്റ്റ് രാഷ്ട്രത്തെ വിറപ്പിച്ച് കൊണ്ടിരിക്കുന്നു. എട്ട് മാസത്തിലധികമായി ലോക ശക്തികളുടെ മുഴുവൻ സഹായത്തോടെ സിയോണിസ്റ്റ് രാഷ്ട്രം നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധത്തിൽ ഫാഷിസ്റ്റുകൾ പരാജയപ്പെട്ടു കൊണ്ടിരിക്കുന്ന കാഴ്ചകൾ ദിനേനയെന്നോണം കണ്ട് കൊണ്ടിരിക്കുന്നു.

  • @jacoobyacoob282
    @jacoobyacoob282 Před 5 měsíci +2

    മജീദ് സലാഹി, ഗൾഫ് രാജ്യങ്ങളിലെ സലാഹി മാരും കേൾക്കണ്ട,

  • @sakkeershajahan3220
    @sakkeershajahan3220 Před 5 měsíci

    സിംപിൾ ആയിട്ടു പറയു 👍

  • @janeestv2148
    @janeestv2148 Před 5 měsíci

    അഭിവാദ്യങ്ങൾ സത്യം പറഞ്ഞതിന്

  • @askeraliaskerali5659
    @askeraliaskerali5659 Před 5 měsíci +7

    പലസ്തീൻ പോരാട്ടത്തെ knm മൗലവി മാർ എതിർത്തു സംസാരിക്കാൻ കാരണം എന്താ

    • @Guest-uo3rp
      @Guest-uo3rp Před 5 měsíci

      ഗൾഫ് രാജാക്കന്മാർ ഹമസിന് എതിരാണ്, ഈ രാജാക്കന്മാരെ പിന്തുണച്ചാലേ ഗൾഫിൽ നിന്നും ഇവർക്കു സുഖമായി ജീവിക്കാൻ കാശ് കിട്ടൂ, അതു തന്നെ

    • @mohamedameen9841
      @mohamedameen9841 Před 5 měsíci

      Politics

    • @hooorulheaven4990
      @hooorulheaven4990 Před 5 měsíci

      യഥാർത്ഥ eemman ഇല്ലാത്തത് കൊണ്ട്

    • @othenan1
      @othenan1 Před 5 měsíci +1

      എന്തു കൊണ്ട് ന്നു പറഞ്ഞാൽ ഇന്ത്യയിലെ ap നിലപാട്പോലെ

    • @ismailpv3662
      @ismailpv3662 Před 5 měsíci

      യഥാർത്ഥ കാരണം സ്വകാര്യത്തിൽ പറഞ്ഞ് തരും .
      ഇന്ന് ലോകത്ത് ഖിലാഫത്ത് നിലവിലില്ല അത് കൊണ്ട് ആ തമായും യുദ്ധം പാടില്ല എല്ലാം സഹിക്ക ക്ഷമിക്ക

  • @shehinshashehin5828
    @shehinshashehin5828 Před 5 měsíci

    വളഞ്ഞ് തിരിഞ്ഞ് വിഷയത്തിലേക്ക് വരുന്നതിനേക്കാൾ നല്ലത് കുറച്ചുകൂടി ലളിതമായി അവതരിപ്പിച്ചാൽ ആളുകളിലേക്ക് എത്തുമായിരുന്നു

  • @Unnimoyi-po2kx
    @Unnimoyi-po2kx Před 3 měsíci

    പുസ്തകമാണ് താരം

  • @ammedia1198
    @ammedia1198 Před 5 měsíci +13

    മജീദ് സലാഹി കേൾക്കണ്ട മജീദിന് സഹിക്കൂല

  • @rahulthankarajan1929
    @rahulthankarajan1929 Před měsícem

    Apo isreal ne patty Quran il parayunatho, apo Palastine varunna munne isreal avide undalo

  • @abdulgafoorkp7813
    @abdulgafoorkp7813 Před 3 měsíci +1

    വൈകിയാണെങ്കിലും പറയാം,
    പൊറാട്ട എങ്ങിനെ ഉണ്ടാക്കാം എന്ന് ചോദിച്ചാൽ അത് മൈദ ഉണ്ടാകുന്നതിന് മുമ്പ് ഉള്ള ചരിത്രം പറയുന്ന പൊറാട്ട മേക്കറെ ഓർക്കാതെ വയ്യ..😂

  • @_shamly_5233
    @_shamly_5233 Před 3 měsíci

    പിന്നെ എപ്പോൾ ആണ് ഇത് ചർച്ച ചെയ്യേണ്ടത് പലസ്തീൻ പോരാട്ടം ഇസ്ലാമികം ആണോ എന്നാണ് ചോദ്യം അതിന്ന് വളോച്ച് ഓടിച്ചു നാശം ആക്കണ്ട പാലസ്തീൻ ജനതക്ക് നീതി കിട്ടണം എന്ന കാര്യം തീർച്ചയാണ്

  • @abdulazeez-mz1vp
    @abdulazeez-mz1vp Před 2 měsíci

    മജീദ് സ്വലാഹി? ക്ക് മറിച്ചാണ് അഭിപ്രായം.... പൊതുവെ അദ്ദേഹത്തിന്റെ ബിജെപി ലൈൻ എവിടെ എത്തി നിൽക്കുന്നു ??

  • @floccinaucinihilipilification0
    @floccinaucinihilipilification0 Před 5 měsíci +3

    സസി മാത്രമല്ല മ്മടേ മജീദ് കാസ സലാഹിയു൦ പറഞ്ഞിട്ടുണ്ട്

  • @kndeenkylm3727
    @kndeenkylm3727 Před 3 měsíci

    കേരളത്തിൽമജീദിനും, അനസിനും തിരിഞ്ഞിട്ടില്ല .
    പലസ്തീൻ ഇല്ലാതായാലും ഇസ്റായേൽ ലോകത്തുണ്ടൊഅയൽ രാജ്യങ്ങൾക്കെല്ലാം പ്രശ്നങ്ങൾ തന്നെ
    ഇന്ന് ഹമാസിൻ്റെ തലയിൽ ഇട്ട് മനസമാധാനം കാണുന്നവർ സലാഹിക്കും, അനസിനും കാശ് കൊടുക്കുന്നവർക്കും കിട്ടും

  • @ashrafashru2472
    @ashrafashru2472 Před 5 měsíci +2

    ഹമാസ് 100 % തെറ്റാണ് ....
    മാർഗ്ഗം ശരിയല്ല -
    1) ശത്രു രാജ്യ-പോയി
    തട്ടിക്കൊണ്ട് വരൽ
    2) അവിടെത്തെ സിവിലി : കൊലപ്പെടുത്തൽ
    3) സൈനികമായി കരുത്തരല്ലാത്ത പോരാളികൾ സ്വന്തം ജനതയെ &അവരുടെ എല്ലാ സ്വത്തുക്കളെയും
    ബലി കൊടുത്ത് ഭസ്മമാക്കി മാറ്റാൻ
    ഹമാസ് മാത്രമാണ് കുറ്റക്കാർ :
    ഫലസ്തീൻ പോരാട്ടങ്ങുടെ
    ചങ്കുറപ്പിന്റെ പ്രതീകമാണ്.
    നീതി കിട്ടേണ്ടവരാണ് - പക്ഷെ ഹമാസിന്റെ മാർഗ്ഗം തെറ്റാണ് .....

    • @Unnimoyi-po2kx
      @Unnimoyi-po2kx Před 3 měsíci

      ഇതുപോലെ പ്രതീകരിക്കൂ

  • @pmfaisalfaisal8696
    @pmfaisalfaisal8696 Před 5 měsíci

    😂😂😂😂😂❤❤❤appo at first majeed ine manasilaakoooooo❤❤❤❤

  • @zakariyazakari5686
    @zakariyazakari5686 Před 5 měsíci

    അവർക്ക് നേരമ്പോക്കിനു വേറെ പണിയൊന്നും ഇല്ലാത്തതുകൊണ്ട്. നേരം പോകണ്ടേ 😮

  • @hamdms3687
    @hamdms3687 Před 5 měsíci

    Oru direct answer ennum കിട്ടില്ല

  • @AbdulVahab-jv5bi
    @AbdulVahab-jv5bi Před 3 měsíci

    സോദരാ സിമ്പിളായി പറയുന്നു ഇത് സാൻജോ മറ്റോ ആണോ അല്ലല്ലോ സാൻവിച്ച് ആണെങ്കിൽ സിമ്പിളായി പറയാമായിരുന്നു

  • @Unnimoyi-po2kx
    @Unnimoyi-po2kx Před 3 měsíci

    അറിഞ്ഞോ അറിയാതെയോ നുണ പറയുന്നു

  • @muhammadshafeeq6601
    @muhammadshafeeq6601 Před 5 měsíci

    Salfi kalanu ee preshnathin yellam mula karanam

    • @zakariyazakari5686
      @zakariyazakari5686 Před 5 měsíci

      ടൈഗർ സുന്നി എന്ന ഭീകരവാദി സേന ആരുടെ സൃഷ്ടിയായിരുന്നു

  • @ReadnWin1
    @ReadnWin1 Před 5 měsíci

    Don't recommend asking such nonsense to salafi Ustads

    • @zakariyazakari5686
      @zakariyazakari5686 Před 5 měsíci +1

      OK then are you ready to answer for questions such as these

  • @abdusamadthorappa5399
    @abdusamadthorappa5399 Před 5 měsíci

    ജൂദന്മാരുടെ സിർട്ടിയാണ് വഹാബിസം എന്ന ആരോപണം ശക്തി പെട്ടു സംഘടന നേതാക്കളുടെ പ്രസംഗം

    • @abdulbasheerettolkalathil3
      @abdulbasheerettolkalathil3 Před 5 měsíci +1

      ഹാദ കോമുന്‍ ജാഹിലൂന്‍ വിഷയ തില്‍ സംസരിക്കു

    • @zakariyazakari5686
      @zakariyazakari5686 Před 5 měsíci

      എന്ന് മ്മടെ ശിയാ ലോബി

  • @hfqwert
    @hfqwert Před 5 měsíci

    അക്ബർ മൊത്തം നുണക്കഥകൾ പറയുന്നു

    • @Fasilkochu
      @Fasilkochu Před 5 měsíci +6

      Ne ippo bumiyil potti mulachathayirikum athanu ninak ariyathath

  • @user-kj1qh7rp2o
    @user-kj1qh7rp2o Před 5 měsíci +1

    ❤🔻🇵🇸🎉

  • @pshabeer
    @pshabeer Před 5 měsíci +2

    ഇതുകേട്ട "ചുഴലി"രോഗി ICU വിൽ 😂

  • @user-sr8yh4eo9n
    @user-sr8yh4eo9n Před 5 měsíci +2

    പറയുന്നത് ഒന്നു സ്പീഡ് കൂട്ടു . പ്ലീസ്

    • @najumudheenncr346
      @najumudheenncr346 Před 5 měsíci +1

      സെട്ടിങ്ങിൽ കൂട്ടാം

    • @alavipathiyil3121
      @alavipathiyil3121 Před 5 měsíci +2

      സൂക്ഷിച്ച് പറയാതിരുന്നാൽ
      വാക്കിൽ പിശക്
      ക്ലിപ്പാക്കും
      അതാണ് സാവധാനം പറയുന്നത് എന്ന്
      തോന്നുന്നു

    • @naturalworlds3607
      @naturalworlds3607 Před 5 měsíci +1

      Play back speed 1.75 × ആക്കുക

    • @zakariyazakari5686
      @zakariyazakari5686 Před 5 měsíci

      @@naturalworlds3607 അതെങ്ങനെയാണ് ചെയ്യുന്നത്. എനിക്ക് നോക്കിയിട്ട് പിടുത്തം കിട്ടുന്നില്ല
      .

    • @ismailpv3662
      @ismailpv3662 Před 5 měsíci

      കുറച്ച് ദിവസം ഉണ്ട തിന്നതല്ലെ ഇനി ഇങ്ങിനെ പറയാനാകൂ

  • @Msrw_
    @Msrw_ Před 5 měsíci

    Salafisa. Ngo

  • @abdulsatharsainudeen806
    @abdulsatharsainudeen806 Před 5 měsíci +2

    ചോദ്യത്തിന് ഉത്തരം പറയൂ. കിടന്നു ഉരുണ്ടു കളിക്കാതെ

    • @user-uc6gi5cw9k
      @user-uc6gi5cw9k Před 5 měsíci

      😊

    • @mahelectronics
      @mahelectronics Před 5 měsíci

      ​@@zakariyazakari5686 വി:ഖു പറയാതെ കഥ പറയുന്നു. ഇതൊക്കെ എല്ലാവർക്കും അറിയാം.

    • @ismailpv3662
      @ismailpv3662 Před 5 měsíci +1

      ഇവൻമ്മാർ പറയില്ല പറയാൻ നട്ടെല്ല് കാണില്ല

    • @zakariyazakari5686
      @zakariyazakari5686 Před 5 měsíci

      @@ismailpv3662 എന്ന് നട്ടെല്ല് ശിയാക്കക്ക് പണയംവച്ച വീരപുരുഷൻ

    • @mahelectronics
      @mahelectronics Před 5 měsíci +1

      @@zakariyazakari5686 ഇപ്പോഴുള്ളത് ഫണ്ടിതൻ മാരാണ്,

  • @rts8056
    @rts8056 Před 3 měsíci

    ഹമാസ് ഇസ്ബുളളയു ശിയാകളു ഭീകരവാദികൾ ഇവരുടെ ആശയം അടിചേൽപികൂക അതിന് അവർക്ക് പാവം പലസ്തതീനികളെ കിട്ടി പലസ്തതീനികളോടുളള സ്നേഹം കൊഡല അവർക്ക് അവരുടെ അജഡ നടപ്പിലാക്കണം അതിൻെറ ഉദാഹരണം ഇറാഖ് സിറിയ ലെബനോൻ യമൻ ഇ രാജൃങൾഎലാ ഇ ഭിഖരവാതീകൽ കുളം തോഡി

  • @user-cy4yb9tf2k
    @user-cy4yb9tf2k Před 5 měsíci

    ഇസ്രായേൽ ഇസ്ലാം ഉണ്ടാകുന്നതിനു മുന്നേ ഉണ്ടായിരുന്നു എങ്കിലും അത് ഇസ്ലാമിന്റെ ആണ് ഹാഗിയ സോഫിയ പോലെ 😂