മാമ്പഴം പൾപ്പാക്കി ഒരു വർഷം വരെ കേടു കൂടാതെ സൂക്ഷിക്കാം || വർഷം മുഴുവനും മാമ്പഴ വിഭവങ്ങൾ കഴിക്കാം
Vložit
- čas přidán 10. 05. 2023
- Vlog # 126 - Hello All, If you are tired of throwing away ripe mangoes, please watch this video to see how you can store these to use a year longer. Mango pulp - This can be used throughout the year to make Mango Juice, Mango Shake, Mango Chutney, Mango Chammanthi, Mango Halwa, Mango varattiyathu, Payasam etc...
Mango Chutney and Chammanthi Recipe: • മാമ്പഴ ചട്ണിയും മാമ്പഴ...
Please leave your valuable suggestions or comments via comment box, Instagram or EmailId.
If you like this video, don’t forget to like, share and subscribe my channel to get more videos. Thank you All.
Connect with me via:
Instagram : / sheebateacherude_ruchi...
CZcams Channel : / @sheebateacheruderuchi...
Email ID: sheebateacharuderuchikoottu@gmail.com
Playlists:
Sadya Items: • Sadya Items
Vegetarian Specialities: • Vegetarian Recipes
Christmas Special Items: • Christmas Items
Other Cake Varieties : • Cake Recipes
Desserts : • Desserts
Non Vegetarian Specialities: • Non Veg Items
Lunch Items: • Coconut Chammanthi Ker...
Evening Snacks: • Traditional Style Ari ...
- Sheeba
#mangopulp
Ingredients
Ripe mango 30
Lemon juice 3lemons
For mango juice 2 tablespoons pulp
Sugar 2 to 3 tablespoons
Cardamom powder 1/4 teaspoon
Water 1 to 2 glasses according to d thickness
Vanilla essence also can be added
Instead of sugar milkmaid can be added
Then d juice will be more tasty
For mango shake
For one glass
2 to 3 tablespoons of mango pulp
Milk one glass
Cardamom powder 1/4 teaspoon
Sugar 2 to 3 tablespoons or
Milkmaid 2 to 3 tablespoons
Ice cubes as needed
തീർച്ചയായും ചെയ്തു നോക്കാം, ടീച്ചർ
Undaakki nokkuuu tto
Video orupadu super
Thank you 🙏
Thank you for Informing knowledge
Thank you 🙏
Enthu nalla samsaram.,..teacherne bhayankara ishttam....undakki vachu...oru varsham erikkatte....
Thank you keep in d fridge ❤️😊
ഇതുപോലത്തെ പത്രം എന്റെ കയ്യിലുമുണ്ട്. ഞാനും ഇതിലാണ് ചക്കയും, മാങ്ങയും വരട്ടുന്നത് 🎉❤😍😍
Oh good 👍
😊
👍😄
മുവ്വാണ്ടൻ മാങ്ങ വളരെ നല്ലതാണ്.ഇങ്ങനെ ഉണ്ടാക്കാൻ.
Oh ok 👍
സൂപ്പർ
Thank you 🙏
Naarulla maabazam arikkanda
😋😋
Eshttapetti amma.
Thank you 🙏
Very very useful informative video. I also make like this. Can use mango year round without wasting
Thank you 🙏👍👍
Super .Teacher aa varattan upayogicha steel paathram yethu branda. Yethra liter nteya. Njangal kasukoduthu vaagukara mangos kandu kothiyavunnu.
Aa paathram Njaan US il ninnu kondu vannathaatto valare big aanu oru 8 litre undaavum
Vinod ന്റെ പാത്രം ലുലുവിൽ കിട്ടും
Fine video 🙏
Thank you 🙏
👍
🙏
Nice viedo
Thank you 🙏
വളരെ ഇഷ്ടമായി ❤🎉
Thank you 🙏
Thank u Sheeba tr😢
Super tcr
Thank you 🙏
Adipoli
Thank you 🙏
Vedio is very nice and useful ❤😂
Thank you 🙏
Good 👌
Thank you 🙏
Nice
Thank you 🙏
Super🎉🎉
Thank you 🙏
Super👌👌👌
Thank you 🙏
Super.
Thank you 🙏
❤
🙏
Video orupadu ishtappettu sundaree...suuuuuuuupr..last aa packing kidu ayi tchr...juice pinne athukkum mele...totally adipoli ...dear...
Thank you 🙏
Super ❤
Thank you 🙏
ഞാൻ ഉണ്ടാക്കി നോക്കാമെന്നു വിചാരിക്കുന്നു മാമ്പഴം ഇരിപ്പുണ്ട്
Undaakki nokkuuu tto
Super🤣🙏
Thank you 🙏
Mam
ഇത് ഫ്രിഡ്ജിൽ സൂക്ഷികണോ അതോ പുറത്ത് ബോട്ടിൽ ആകി വഴിക്കാൻ പറ്റുമോ
Fridge ഇൽ സൂക്ഷിക്കണം freezer ഇൽ സൂക്ഷിച്ചാൽ ഒരു വർഷത്തിനു മേൽ ഇരിക്കും വെളിയിൽ വയ്ക്കരുത്
Mangode name enthanu, which type
മുവാണ്ടന്റെ പോലുള്ള മാങ്ങയാണ് ശരിക്ക് പേരറിയില്ല
Wow അടിപൊളി❤😂🎉😢❤❤❤🎉😢😮😅😊😊
Thank you 🙏
KUPPI POTHIYUNNA PLASTICINU ETHU PERU PARAYUM
Cling wrap or food wrap ഇതു രണ്ടും പറയാറുണ്ട്
🤤🤤❤️
💖🙏
ഗ്ലാസ്സ് കുപ്പി പൊട്ടി പോകുമോ ഫ്രിഡ്ജിൽ വച്ചാൽ .
കുപ്പി ഫ്രിഡ്ജിൽ വച്ചാൽ പൊട്ടില്ല freezer ഇൽ വച്ചാൽ പൊട്ടും
@@SheebaTeacherudeRuchikoottu❤
@@SheebaTeacherudeRuchikoottu no it won’t break in freezer too
Suuuuupppperrrrr
Thank you 🙏
ഫ്രിഡ്ജിൽ ആണോ ഫ്രീസറിൽ ആണോ വാക്കേണ്ടതു?
Fridgeൽ വച്ചാൽ മതിയാകും
നാരങ്ങാനീര് ചേർക്കുന്നത് കൂടുതൽ നാൾ ഇരിക്കുന്നതിന് ആണോ, മാങ്ങപൾപ്പിന് നാരങ്ങസ്വാദ് വരില്ലലോലെ🤗
കേടുവരാതെ ഇരിക്കാനാണ് നാരങ്ങാനീര് ചേർക്കുന്നത് വേറെ ഒരു preservatives ഒന്നും ചേർക്കുന്നില്ലല്ലോ നാരങ്ങയുടെ സ്വാദ് ഒട്ടും വരില്ല
ഈ പാത്രം എവിടുന്നു വാങ്ങി
ഇതു US ഇൽ നിന്ന് വാങ്ങീതാട്ടോ
Paal ozhichude jucil
Theerchayayum ozhikkaaam
ഇത് ഫ്രീസറിൽ വക്കണോ ?അതോ താഴെ വച്ചാൽ മതിയോ . Replay തരണേ
Fridge മതീട്ടോ ഫ്രീസർ വേണ്ട