കേരളാ ഗോദി മീഡിയ ഗോപിക്ക് പിറകിൽ | SUNNY M. KAPICADU |Lbug media|

Sdílet
Vložit
  • čas přidán 23. 06. 2024

Komentáře • 259

  • @ajumn4637
    @ajumn4637 Před 28 dny +97

    അന്ധവിശ്വാസത്തിൻ്റെ കൂത്തരങ് അണ് തൃശൂരും, തിരുവനന്തപുരവും,

    • @sanjumannadisala8087
      @sanjumannadisala8087 Před 28 dny +11

      വളരെ ശരിയാണ്... സവർണ മനോഭാവം ആണ് ഈ രണ്ടു ജില്ലകാർക്ക്

    • @comaredscbs
      @comaredscbs Před 28 dny +1

      ഒരുനാടും പുറകിൽ അല്ല 🙏

    • @pushpothamangp3413
      @pushpothamangp3413 Před 27 dny +1

      ellaarum Malappurathekk varoo ,,,

    • @shanumavilayil2398
      @shanumavilayil2398 Před 27 dny +7

      തിരോന്തോരം വെറും പിന്തിരിപ്പൻമാർ നിറഞ്ഞ സ്ഥലം

    • @georgekunnel7640
      @georgekunnel7640 Před 26 dny +1

      Exactly right.

  • @user-bb5kx9eu1r
    @user-bb5kx9eu1r Před 28 dny +130

    തൃശൂരിന് എന്ത് സാംസ്‌കാരിക ഉയർച്ചയാണ് ഉള്ളത്. ഇല്ലെന്നുള്ളത് ഇപ്പോൾ എല്ലാവർക്കും മനസിലായല്ലോ. 🤭🤭🤭

    • @Wonderkid9758
      @Wonderkid9758 Před 28 dny +10

      പൂച്ചകുട്ടി മന്ത്രിയും, മൂന്നാർ ഐസക്കും, ഫ്ലാറ്റ് രാമകൃഷ്ണനും, രാത്രിവീട് കയറുന്ന കടകംപുളിയും, ചെമ്പ് മുഖ്യനും, ഉള്ള ഈ നവകേരളത്തിൽ സുരേഷ് ഗോപിക് സംസ്കാരം കുറവാണ് അല്ലേടാ നായെ 🌹🌹🌹🌹🌹

    • @sasikumarnair6326
      @sasikumarnair6326 Před 28 dny +2

      You have Namo as prime Minister not Naynte mon 😂 don't worry 😢😢😢

    • @sanjunlmbr4577
      @sanjunlmbr4577 Před 28 dny +7

      ​@@Wonderkid9758രാജ്യദ്രോഹപ്പാർട്ടി അണികൾക്കുള്ളതല്ല ഇതൊന്നും
      നിങ്ങൾ പോയി അർമാദിയ്ക്കൂ ബ്രിട്ടീഷ് ചാരന്മാരെ

    • @valiyakam9400
      @valiyakam9400 Před 28 dny +2

      @@Wonderkid9758 അതെ സംസ്കാരം ഇല്ലാത്ത ,.....

    • @coconutpunch123
      @coconutpunch123 Před 27 dny +2

      LDF നും UDF നും കൂടി 6 ലക്ഷം വോട്ട് ഉണ്ട്. സുരേഷ് ഗോപിക്ക് മൂന്നര ലക്ഷം വോട്ട് ഉള്ളു

  • @unnimanappadth8207
    @unnimanappadth8207 Před 28 dny +50

    തൃശ്ശൂർ ഗഡികൾക്ക്
    പൂരം ആന ഇപ്പോൾ ഗോപി
    ഏറ്റവും വിവരം കെട്ട ജനം
    അതാണ് തൃശ്ശൂർക്കാർ

    • @jayaprakashthampuran6521
      @jayaprakashthampuran6521 Před 16 dny

      Sari tharoor ellengil trivandrum karum vivaram kettavar ayene.Sasi ayathukondu kastichu rakshapettu.

  • @ajithasajith618
    @ajithasajith618 Před 28 dny +36

    Sunny സർ... Please ഞാനും തൃശ്ശൂർകാരിയാണ്... പ്രജ അല്ല... സർ പറഞ്ഞ കാര്യങ്ങൾ സത്യം ആണ്.. തല കുനിഞ്ഞു പോകുന്നു

  • @alfinjose8883
    @alfinjose8883 Před 28 dny +74

    മീഡികൾ ഏകദേശം ഏഷ്യനെറ്റ് മനോരമ്മ ന്യൂസ - 18 മാതൃഭൂമി ചാനലുകൾ സവർണ്ണ മനോഭാവചാനലുകൾ ആണ്

    • @mvrasheedmvrasheed3017
      @mvrasheedmvrasheed3017 Před 28 dny +6

      Satyam.

    • @rajeeshrajeesj7903
      @rajeeshrajeesj7903 Před 28 dny +1

      Yes

    • @sajinsaleem7170
      @sajinsaleem7170 Před 27 dny

      24 kanadan naya avan pakka rss anu

    • @sujithsuji507
      @sujithsuji507 Před 26 dny +1

      Media one fun കണ്ടാ പോരെ എല്ലാ തീവ്രവാദികളെയും പോരാളികൾ എന്ന് വിളിക്കുന്നത് കാണാം😂

    • @regisonjoseph1793
      @regisonjoseph1793 Před 26 dny +2

      മീഡിയ,അതായത് അറിഞ്ഞും അറിയാതെയും സവര്‍ണന്‍പോലും ഇപ്പോള്‍ പറയാന്‍ താത്പര്യമില്ലാത്ത സവര്‍ണ നോഭാവം ഇന്ന് എടുത്തുഫയോഗിക്കുന്നത് ശൂദ്രജൊതിയെന്ന് പണ്ട പറഞ്ഞിരുന്ന സമൂഹമായ നിയര്‍ പുലയ ഈഴവ ജാതികള്‍ ഇന്ന് ബ്രാഹ്മണര്‍ ഒഴിവായ ഇടം ഉത്തമമായതെന്നുപറഞ്ഞ് ചെന്നെത്തുവാന്‍ ശ്രമിക്കുന്നു.അങ്ങനെ ശൂദ്രനായ തൃശൂര്‍ എം പി യും ബ്രാഹ്മണനാകാന്‍ ശ്രമിക്കുന്നതിനെ തള്ളിക്കളയാന്‍ ആ നാട്ടുകാര്‍ക്ക് ഫറ്റാതെപോയത് ശുദ്ധ വിവരക്കേടാണ്. ഒന്നുകില്‍ തൃശൃൂരുകാര്‍ മാധ്യമങ്ങള്‍ വരുന്നത് കാണുന്നോ കേള്‍ക്കുന്നോ ഇല്ല,അല്ലെങ്കില്‍ അത്ര യ്ക്കും വിവരംകെട്ടവരാണ്.അതേ വിവരംകെട്ട,കേരളത്തിനുമൊത്തം നാണക്കേടുണ്ടാക്കിയവരാണ് തൃശൂരുകാര്‍.അങ്ങനെ വൃത്തികെട്ട തൃശൂര്‍ പ്രജകള്‍ മാധ്യമങ്ങള്‍ വഴി സുരേഷ്ഗോപി ഉണ്ടാക്കിയ നിഷ്കളങ്ക പാവം ഇമേജ് വഴി ചതിയില്‍പെട്ട് കണ്ണടച്ച് വോട്ടുകുത്തി.

  • @saheert5887
    @saheert5887 Před 28 dny +90

    തൃശ്ശൂർ പണ്ട് ബ്രിട്ടനു അനുകൂലമായി ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനു എതിരായി പ്രകടനം നടത്തിയവരാണ്..

    • @sanjunlmbr4577
      @sanjunlmbr4577 Před 28 dny +8

      😂പാരമ്പര്യം കാത്തു സൂക്ഷിച്ചു

    • @chandrannedumbil4622
      @chandrannedumbil4622 Před 28 dny

      ആരാണ്
      വ്യക്തമാക്കൂ

    • @krishnadastk2433
      @krishnadastk2433 Před 28 dny

      ​@@chandrannedumbil46221920 കളിൽ ബ്രിട്ടീഷുകാർക്കനുകൂലമായി ഹിന്ദു മുസ്ലിം സ്വാതന്ത്ര്യ സമരക്കാർക്കെതിരെ ക്രിസ്ത്യൻ പ്രമാണിമാരുടെ നേതൃത്വത്തിൽ ആക്രമം നടത്തിയിരുന്നു സമര നേതാക്കൾ മലബാറിൽ നിന്ന് ഖിലാഫത്ത് പോരാളികളെ വിളിച്ച് തൃശൂർ പട്ടണത്തിലൂടെ മാർച്ച് ചെയ്തപ്പോൾ അവർ വാലും ചുരുട്ടി മാളത്തിലൊളിച്ചു, വടക്കുംനാഥ ക്ഷേത്രപരിസരത്തായിരുന്നു മലബാർ പോരാളികൾക്ക് താമസിക്കാൻ സൗകര്യം ചെയ്തതെന്നും വായിച്ചിട്ടുണ്ട്

    • @Swntham
      @Swntham Před 28 dny

      അങ്ങനെ ചോദിക്കരുത്​@@chandrannedumbil4622

    • @valiyakam9400
      @valiyakam9400 Před 28 dny

      @@chandrannedumbil4622 ചരിത്രം.വായിച്ചു നോക്കൂ

  • @mepran2543
    @mepran2543 Před 27 dny +20

    ❤❤ ഹൂം...സാംസ്കാരിക തലസ്ഥാനം....
    തൃശൂർകാർ നാണിക്കുന്നു.
    സണ്ണി .എം. എത്ര മഹത്തരമാണ്. മീഡിയകൾ ഇത്‌പോലുള്ള മഹത്തുക്കളെ അവഗണിക്കുന്നു. പച്ചക്കള്ളം പറയുന്നവരെ പ്രോത്സാഹ്പ്പിക്കുന്നു. പണത്തുംമേലെ....
    പ്രിയ സണ്ണീ, നമുക്കൊരുമിക്കാം.
    നല്ലൊരു നാളെക്കായ്.❤❤❤❤

  • @horrer2009
    @horrer2009 Před 28 dny +36

    ബ്രാഹ്മണൻ എന്നു കേട്ടപ്പോൾ 'ബ്രാഹ്മണർ മതം മാറി ക്രിസ്ത്യാനിയായ' തൃശൂർ ക്രിസ്ത്യാനികൾ പുളകം കൊണ്ട് ക്യാബിനറ്റ് ഗോപിക്ക് വോട്ടു മറിച്ചു 😂
    പ്രബല ന്യൂനപക്ഷത്തെ തകർത്താൽ ആ പദവികളും ആനുകൂല്യങ്ങളും തട്ടിയെടുക്കാം, സംഘികളെ പ്രീണിപ്പിച്ച് ദേഹോപദ്രവം ഇല്ലാതാക്കാം ഇതൊക്കെയാണ് 'രാജ്യത്തിന്റെ ആഭ്യന്തര ശത്രുവായ' സവർണ ക്രിസ്ത്യാനിയുടെ സ്വപ്നം

    • @rajeshac4509
      @rajeshac4509 Před 27 dny +1

      Ad 345 കാലത്തു കേരളത്തിൽ ബ്രഹ്മണർ ഇല്ലായിരുന്നു,,,, അപ്പോൾ ആര് ക്രിസ്ത്യൻ ആയി,,,, 😄😄😄

  • @anwarag4299
    @anwarag4299 Před 28 dny +41

    ത്രിശൂരിൽ ഗുരുവായൂർ മണ്ഡലത്തിൽ സുരേഷ് ഗോപി ലീഡ് ചെയ്തിട്ടില്ല അതിൽ അഭിമാനിക്കുന്നു

  • @babuts8165
    @babuts8165 Před 28 dny +93

    ഞാനൊരു തൃശൂർ ജില്ലക്കാരനാണ്. ഇവിടെ പച്ചക്ക് വർഗ്ഗീയത കാട്ടുന്ന ആളുകളാണ്. സാംസ്ക്കാരിക തലസ്ഥാനമെന്നത് എന്ന പേര് എടുത്ത് മാറ്റണം!

    • @rixzdot8431
      @rixzdot8431 Před 28 dny +4

      Athu ee electionodu koodi ellavarkkum manassilayi.

    • @sanjumannadisala8087
      @sanjumannadisala8087 Před 28 dny +3

      ചിത്രം വ്യക്തമാണ്....

    • @valiyakam9400
      @valiyakam9400 Před 28 dny +8

      അടുത്ത ജന്മം ബൃഹ്മനന്ന് ആകണം എന്ന് ആഗ്രഹിക്കുന്ന ഷീറ്റ് ഗോവി

    • @coconutpunch123
      @coconutpunch123 Před 27 dny +3

      LDF നും UDF നും കൂടി 6 ലക്ഷം വോട്ട് ഇല്ലേ? ഗോപിക്ക് മൂന്നര ലക്ഷം വോട്ട്.
      മതേതര വോട്ട് split ആയി പോയി

    • @jayaprakashthampuran6521
      @jayaprakashthampuran6521 Před 20 dny

      Angil Malapurathinu kodukkam pore

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 28 dny +52

    സർ താങ്കൾക്ക് ഒരായിരം ബിഗ് സാലുട്ട്

  • @sheelabhaskar8378
    @sheelabhaskar8378 Před 28 dny +66

    കൃത്യമായ നിരീക്ഷണങ്ങൾ ..salute sir

  • @abhijithsubash6160
    @abhijithsubash6160 Před 28 dny +41

    ഇങ്ങനെ പറയുമ്പോൾ പലർക്കും കുരു പൊട്ടും എന്നത് സത്യാവസ്ഥ. 😌

  • @gafoorkunnath6797
    @gafoorkunnath6797 Před 28 dny +31

    ഈ നിരീക്ഷണത്തിൽ ചില മീഡിയകൾ വർഗ്ഗീയതയോട് ചേർന്ന് നിലക്കുന്നതും തൃശൂരിലെ ഒരു സിനിമാക്കാരൻ്റെ ചാരിറ്റിയെ വാനോളം പൊലിപ്പിയ്ക്കുകയും എന്നാൽ നിശ്ശബ്ദമായി ഭീമമായ തോതിൽ ചാരിറ്റി നടത്തുന്ന മലയാളത്തിലെ രണ്ടു മുഖ്യ നടൻമാരേക്കാൾ ഉയർത്തി കാട്ടുകയും വോട്ടർമാരിലെ പ്രബുദ്ധ ബോധത്തിലേയ്ക്ക് ഒളിച്ചു കടത്തുകയും വളരെ വിദഗ്ദമായി വർഗ്ഗീയതയ്ക്ക് കാൽ നാട്ടുകയുമാണ് തൃശൂരിൽ സംഭവിച്ചത്.

  • @Oliver-yj3xl
    @Oliver-yj3xl Před 28 dny +19

    താങ്കളുടെ അഭിപ്രായത്തോട് 100%
    അംഗീകരിക്കുന്നു

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 28 dny +49

    സർ താങ്കൾ പറയുന്നത് 100 ശതമാനം ശരി
    പത്രങ്ങൾ മോദിയെ പുകഴ്ത്തുന്നു

  • @abdukp6239
    @abdukp6239 Před 26 dny +11

    1992.ബാബരി മസ്ജിദ് സംഘ പരിവാർ പൊളി ച്ചതിന്നു ശേഷം ശബരിമല സീസണിൽ ഒരു പ്രത്യേക അറിയിപ്പ് കാണാറുണ്ട്. മലപ്പുറത്തു കൂടിമലക്കുപോകുന്ന സ്വാമി മാർക്ക്‌ പ്രത്യേക സംരക്ഷണം കൊടുക്കൽ. 92.ഇന്ന് മുമ്പോ ശേഷമോ മലപ്പുറം ജില്ലയിൽ എവിടെ യെങ്കിലും വെച്ച് ഏതെങ്കിലും സ്വാമിമാർക്ക് മുസ്ലിം കളുടെ ഭാഗത്തു നിന്ന് എന്തെങ്കിലും ബുദ്ധി മുട്ടുണ്ടായതായി ആർകെങ്കിലും തെളിയിക്കാൻ പറ്റുമോ. എന്നിട്ടും മുസ്ലിം കൾക്ക് എതിരിൽ എന്തെല്ലാം പറഞ്ഞു പരത്തുന്നു

  • @senastianat5922
    @senastianat5922 Před 28 dny +19

    താങ്കളുടെ നിരീക്ഷണം വ്യക്തവും ശരിയുമാണ്

  • @coconutpunch123
    @coconutpunch123 Před 27 dny +12

    പലരും മനസ്സിലാക്കാത്ത ഒരു സത്യം.
    LDF നും UDF നും കൂടി 6 ലക്ഷം വോട്ടുകൾ കിട്ടിയിട്ടുണ്ട്. ബിജെപി ക്ക് കിട്ടിയത് മൂന്നര ലക്ഷം വോട്ടുകൾ മാത്രമാണ്. മതേതര വോട്ടുകൾ ഭിന്നിച്ചു പോയത് കൊണ്ട് ബിജെപി ജയിച്ചു. അതാണ് സത്യം.

  • @user-ny6vb3sl5r
    @user-ny6vb3sl5r Před 27 dny +9

    എനിക്ക് ഏറ്റവും ചിരി വരുന്ന കാര്യം എന്തെന്നാൽ തൃശൂർ സാംസ്ക്കാരിക തലസ്ഥാനം എന്ന് കേൾക്കുമ്പോഴാണ് അത് കേട്ട് തുടങ്ങിയ കാലം മുതലും ഇന്നും അങ്ങനെ തന്നെ.കേൾക്കാൻ സുഖമില്ലാത്ത സ്ളാംഗ് പലപ്പോഴും അരോചകമായി തോന്നാറുണ്ട്.എന്നാൽ മറ്റിങ്ങളിലെ ഭാഷാ ശൈലി കളെ ഏറ്റവും കുടുതൽ കളിയാക്കുന്നതും ഇപ്പറഞ്ഞ നീട്ടി വലിച്ചും പാത്രത്തിൽ കല്ല് കിലുക്കുന്നതുപോലെ സംസാരിക്കുകയും ചെയ്യുന്നു ടീമുകളാണ് എന്നോർക്കുമ്പോൾ ചിരിക്കാതിതിരിക്കാൻ മറ്റേതൊരു ജില്ലക്കാരനാണ് കഴിയുക.

  • @nkpedappalkavupadath6620
    @nkpedappalkavupadath6620 Před 28 dny +14

    വളരെ കൃത്യമായ നിരീക്ഷണം 🎉

  • @user-lk7bd6es3r
    @user-lk7bd6es3r Před 28 dny +21

    ശരിയാ സുരേഷ് ഗോപി എങ്ങനെ നല്ല മനുഷ്യൻ ആവുന്ന വർഗീയതയ്ക്ക് കൂട്ടുനിൽക്കുന്നവൻ ഒരിക്കലും നല്ല മനുഷ്യനല്ല അവൻ അടുത്ത ജന്മം ബ്രാഹ്മണൻ ആകണം അവന്റെ ഉള്ളിലെ എന്തും വേണ്ടി അഴുക്ക് ചിന്താഗതി ആവുന്നത് 100 രൂപ ഇത് നാലുപേർക്ക് അത് വീഡിയോ എടുത്ത് ചാനലിൽ ഇടുന്നത് മാന്യൻ ഒരു വടിയെടുത്ത് എനിക്ക് 10 പേരെ നിയന്ത്രിക്കണം തൃശ്ശൂർ കിടക്കുന്ന ക്രിസ്ത്യാനികളെ ലോകത്തിലെ ഏറ്റവും അഴുക്ക് ക്രിസ്ത്യാനികളാണ് നെറുകട്ടവന്മാര് കേരളത്തെ ഏറ്റവും വർഗീയതയുള്ള രണ്ട് ജില്ലകൾ ഒന്ന് തിരുവനന്തപുരം രണ്ടാമത്തത് തൃശ്ശൂര്

  • @user-jb2oi1pz4u
    @user-jb2oi1pz4u Před 28 dny +5

    Sir,your thoughts and opinions are most relevant. We are waiting eagerly more discussions from this type of wise & genuine human being.RESPECT YOU SUNNY SIR.....

  • @charalilsaithu1628
    @charalilsaithu1628 Před 28 dny +10

    താങ്കളെ പ്പോലുളവരാണ് കാലത്തിന്റെ ആവശൃം

  • @aakm2376
    @aakm2376 Před 28 dny +12

    പിണറായിക്ക് മാത്രമറിയാത്ത രഹസ്യം മീഡിയയിലൂടെ പങ്ക് വെച്ച അങ്ങേക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @sadanandanmk-ix3ce
    @sadanandanmk-ix3ce Před 28 dny +34

    നമ്പൂതിരിയുടെ പൊടി ഇട്ടു തേച്ചാല്‍ മാത്രമേ നമ്മുടെ പല്ല് തിളങ്ങുള്ളൂ . അയാളുടെ അച്ചാര്‍ ബഹു കേമം .Ezhava Matrimony വരെ കേരളത്തില്‍ വന്നിട്ടുള്ളൂ . ഷുഗര്‍ കണ്ട്രോള്‍ ചെയ്യണോ നായര്‍ക്കു . പണ്ട് എല്ലാ സിനിമയിലും ഒരു മേനോന്‍ ഉണ്ടായിരുന്നു , പോലിസ്സില്‍ കുട്ടന്‍ പിള്ളയും ,

  • @k.mabdulkhader2936
    @k.mabdulkhader2936 Před 28 dny +27

    പ്രബുദ്ധത തൊട്ടുതീണ്ടാത്തവൻ മലയാളി- ( അല്പ് ന്മാർ )

  • @karthikeyank8298
    @karthikeyank8298 Před 28 dny +26

    പത്റധർമം അല്ലല്ലോ ഇവിടെ നടക്കുന്നത്, ഇവിടുത്തെ പത്രപ്രവർത്തനം കച്ചവടം ആണല്ലോ, പത്റങ്ങൾ എല്ലാ പാർട്ടികളും വാങ്ങിയാൽ കച്ചവടം വിജയിപ്പിക്കാനും സാധിക്കും

  • @user-mu5bq1uf2i
    @user-mu5bq1uf2i Před 28 dny +17

    ആരാണ്ടമ്മയ്ക്ക് വട്ട് പിടിച്ചാൽ കണ്ട് നില്ക്കുന്നത് രസം. അത്കൊണ്ടാണ്
    ചെംബിൻറ പിറകെ നടക്കുന്നത്.

  • @HashimMehmoodAhmed
    @HashimMehmoodAhmed Před 28 dny +9

    Very enlightening discussion.

  • @user-lk7bd6es3r
    @user-lk7bd6es3r Před 28 dny +18

    എങ്ങനെ ബ്രാഹ്മണൻ ലോകത്തിന്റെ മാതൃക ആവുന്നത് ആദിവാസിയും ദളിതരും അവരുടെ ആരാധനാലയങ്ങളിൽ കയറി ശരീരം അനങ്ങാതെ അവര് കൊണ്ടുവന്ന പാലും പഴവും നിവേദ്യം ദൈവത്തിന് എന്നും പറഞ്ഞ് വാങ്ങിച്ചു വെച്ചിട്ട് പാവങ്ങൾ പോയി കഴിയുമ്പോൾ അത് എടുത്ത് ഷാപ്പിടും😅

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 28 dny +21

    മോഡിയും അമിട്ടും ഇന്ത്യയിലെ
    ഏറ്റവും വലിയ വർഗീയ വാദികൾ

  • @ThirdEye0077
    @ThirdEye0077 Před 27 dny +8

    ഒട്ടകം ഗോപാല കൃഷ്ണൻ ഒരു പള്ളീലച്ചനോട് പറഞ്ഞത് TV യിൽ പത്ര പ്രവർത്തകന്മാരുടെ മുന്നിൽ വെച്ച് പറഞ്ഞത് " തൃശൂർ റൗണ്ടിൽ പണ്ടൊക്കെ ക്രിസ്ത്യൻ കച്ചവടക്കാർ ആയിരുന്നു.. ഇന്നിപ്പോ മുസ്ലിംകളാണ് എന്നാണ്.. ഇത് പോലെ പച്ചക്ക് insecurity വിറ്റ് vote ആക്കി.. അത്ര തന്നെ

  • @afeefibrahim9795
    @afeefibrahim9795 Před 28 dny +7

    കൃത്യമായ നിരീക്ഷണം.
    അഭിനന്ദനങ്ങൾ....

  • @cheriyanjoseph9642
    @cheriyanjoseph9642 Před 28 dny +8

    You said the Truth.

  • @haneefamohammed2819
    @haneefamohammed2819 Před 28 dny +8

    സാംസ്കാരിക തലസ്ഥാനം എന്നതൊരു ആരോപണമാണ്..

  • @Ragatheeram
    @Ragatheeram Před 26 dny +5

    അങ്ങയുടെ അഭിപ്രായങ്ങ ൾ വളരെ ശരിയാണ്. തൃശൂർ അതിൻ്റെ കൊട്ടിഘോഷിയ്ക്കപ്പെടുന്ന സാംസ്കാരിക ത അത് തെളിയിച്ചു

  • @Razi-ji7hu
    @Razi-ji7hu Před 26 dny +5

    തൃശ്ശൂരിലെ ഒരു കൂട്ടം ക്രിസംഖ്യകൾ. അതേപോലെ ഈ രാജ്യത്തെ മുൻപോട്ടു പോകുന്നതിന് തടസ്സം നിൽക്കുക എന്ന ഉദ്ദേശത്തോടുകൂടി.ഈ രാജ്യത്തിലെ ജനങ്ങളെ തമ്മിലടിപ്പിച്ചുകൊണ്ട്. രാഷ്ട്രീയ കച്ചവടം കൊഴുപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടി സൗഹാർദത്തോടെ സ്നേഹത്തോടെ ജീവിച്ചുപോകുന്ന കേരളജനതയെ വെറുപ്പിന്റെ രാഷ്ട്രീയം കൊണ്ടു വന്ന്. പ്രയോഗിക്കുകയാണ് ഒരു കൂട്ടർ ചെയ്തു കൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസപരമായും ഉദ്ബുദ്ധരായ കേരള ജനത. ഈയൊരു വർഗീയവാദികളുടെ അജണ്ടക്ക് സപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്ന വേദനാജനകമായ ഒരു കാഴ്ച. കേരളത്തിലെ സത്യവിശ്വാസികൾ ഒരിക്കലും ആഗ്രഹിച്ചതല്ല. സുരേഷ് ഗോപികൽ പറയുകയുണ്ടായി. അടുത്ത ജന്മത്തിൽ ഞാൻ ഒരു ബ്രാഹ്മണനായി ജനിക്കണമെന്ന്.. ഞങ്ങളാണ് മുന്തിയ ജാതിക്കാർ എന്ന് പറഞ്ഞുകൊണ്ട്. തൊട്ടുകൂടായ്മയും. ഏറ്റവും കൂടുതൽ ജാതീയത ചിന്തിക്കുന്ന. അത് ജീവിതത്തിൽ കൊണ്ട് നടക്കുന്ന ബ്രാഹ്മണിസം. ഇന്നത്തെ ചുറ്റുപാടിൽ ഒരിക്കലും അംഗീകരിക്കാൻ സാധ്യമല്ല. ഈയൊരു മനസ്സുള്ള സുരേഷ് ഗോപി. എങ്ങനെയാണ് ജനങ്ങളെ കാണുന്നത് എന്ന് നമ്മൾക്ക് മനസ്സിലാക്കാൻ സാധിക്കും മനസ്സിലാക്കാൻ സാധിക്കും. ഈ കേരള ജനതയെ അത്രയ്ക്കും സാമ്പത്തിക പ്രശ്നത്തിലേക്കും. ബുദ്ധിമുട്ടിലേക്കും പോകാൻ കാരണം. കേന്ദ്ര ഗവർമെന്റ് ഇവിടുത്തെ ഗവൺമെന്റ് തകരുക എന്ന ഉദ്ദേശത്തോടുകൂടി. സാമ്പത്തികമായി കേരളത്തെ ഞെരുക്കി. കേരളത്തിലെ കിട്ടേണ്ട ഒരു ആനുകൂല്യവും കൊടുക്കാതെ. ഗവൺമെന്റിനെ വീർപ്പുമുട്ടിച്ചു. ഇതെല്ലാം അനുഭവിച്ചുകൊണ്ടിരിക്കുന്ന കേരള ജനത. ഈയൊരു സത്യാവസ്ഥ മനസ്സിലാക്കുക. വെറും മനസ്സിൽ വർഗീയത ചിന്തിച്ചുകൊണ്ട്. നമ്മുടെ നാടിനെ നശിപ്പിക്കാൻ കൂട്ടുനിൽക്കരുത് കേരള ജനത. ജയ് കേരളം
    .

  • @narayanankadavath6838
    @narayanankadavath6838 Před 28 dny +50

    കേരളത്തിൽ ഉള്ളവരുടെ വിവരക്കേടാണ് BJP യും ഷിട് ഗോപിയും വളരുന്നതിൻ്റെ കാരണം കാശ് കൊടുത്താൽ കേരളത്തിൻ്റെ നെറികെട്ട മാധ്യമപ്രവർത്തനമെന്നു പറഞ്ഞു നടക്കുന്ന നാലാം കൂലി തൊഴിലാളികൾ ഈ കേരളത്തിലും ഇന്ത്യയിലും മാത്രമേ കാണൂ. എല്ലാം തികഞ്ഞവർ എന്നു അഹങ്കരിക്കുന്ന മലയാളികൾ മറ്റു സംസ്ഥാനങ്ങൾ BJP യെ പുറംകാലു കൊണ്ട് ചവട്ടി പുറത്തക്കുമ്പോൾ നമ്മൾ വലിയ ബുദ്ധിജീവികൾ എന്ന് സ്വയം പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ ഇപ്പോൾ BJP യെ രണ്ടു കൈ നീട്ടി സ്വീകരി ക്കുന്നത്. കഷ്ടം

    • @sanjunlmbr4577
      @sanjunlmbr4577 Před 28 dny +11

      UP എല്ലാം ചവച്ചു തുപ്പാൻ തുടങ്ങിയപ്പോൾ കേരളം കോളാമ്പി ആയി മാറുന്നു 😂😂

  • @chandrannedumbil4622
    @chandrannedumbil4622 Před 28 dny +17

    സവർണ്ണതയുടെ മേധാവിത്തവും പച്ചയായ വർഗ്ഗീയതയും സത്യസന്ധമായും തുറന്നുകാട്ടുന്നു പത്രപ്രവർത്തനം സവർണ്ണ മുതലാളിത്ത താൽപര്യ പ്രവർത്തനമായി അധ:പതിച്ച കാലഘട്ടം എല്ലാം തുറന്നു പറയുന്ന കപിക്കാടിന് ❤❤❤❤❤❤❤ അഭിവാദ്യങ്ങൾ

  • @Samua960
    @Samua960 Před 28 dny +12

    ഗോപീ മീഡിയ

  • @indirakk2584
    @indirakk2584 Před 25 dny +2

    സർ ,
    കൃത്യമായ നീരീക്ഷണം

  • @3st-point447
    @3st-point447 Před 28 dny +6

    സാർ എല്ലാ മലയാളികളെയും ഉൾപ്പെടുത്തരുതെ.
    മാനസിക പിരിമുറുക്കം ഉണ്ടായി കഴിയുമ്പോൾ അംഗയെപ്പോലുള്ളവരുടെ പ്രഭാഷണം കേൾക്കുമ്പോൾ മനസ്സിന് ഒരു സന്തോഷം അതുമാത്രമേ ഇപ്പൊൾ നമുക്ക് ബാക്കി ഉള്ളൂ. ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം.

  • @maruthunayakam8141
    @maruthunayakam8141 Před 28 dny +16

    ജാതിവ്യവസ്ഥ എന്നാൽ ജാതി പീഡനം ജാതി വിവേചനം. ജാതിവ്യവസ്ഥയുടെ മറ്റൊരു പേരാണ് സനാതനധര്‍മ്മം

    • @gopala3539
      @gopala3539 Před 28 dny

      മുസ്ലിംസ് 51 ജാതി, ക്രിസ്റ്റണികളിൽ അതി പുരാതന കാത്തോലിക്കൻ മുതൽ ദളിത്‌ ക്രിസ്ത്യാനിറ്റി വരെ. ഇനി ദളിതലിൽ എത്ര ഉപജതികൾ.

  • @Asharafpm
    @Asharafpm Před 26 dny +5

    അർത്ഥവത്തായ നിരീക്ഷണം

  • @user-cj7fi3cy7g
    @user-cj7fi3cy7g Před 28 dny +13

    🎉🎉🎉🎉❤❤❤❤വ്യക്തവും സൂഷ്മവുമായ നിരീക്ഷണം

  • @kaladharanneelakantan5704

    വളരെ കൃത്യമായ വിശകലനം തന്നെ .. ഇതുപോലെ പറയുന്നവർ കേരളത്തിൽ ഇല്ല ..സുരേഷ് ഗോപി ജയിച്ചതിന്റെ കാരണം വളരെ ശരിയാണ് .

  • @user-rz7py1ku3o
    @user-rz7py1ku3o Před 27 dny +4

    കേരളത്തിൽ ഗോദിമീഡിയ കളിക്കാൻ നിന്നാൽ ഞങ്ങൾ പൊതുജനം ഈ മീഡിയകളെ എല്ലാം ബെഹിഷ്‌ക്കരിക്കും എല്ലാവനും പൂട്ടിക്കെട്ടി പോകേണ്ടി വരും

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 28 dny +25

    മോഡിയുടെ ന്യു നപക്ഷ വിരുദ്ദ നയങ്ങൾ ക്കെതിരെ ഒരു വാക്കുപോലും പിണറായി പറയുന്നില്ല

    • @comaredscbs
      @comaredscbs Před 28 dny +2

      നിന്റെ കുഞ്ഞമ്മേടെ മാപ്പിള ആണല്ലോ പറയുന്നേ 😂

    • @eyobujohn2125
      @eyobujohn2125 Před 28 dny +2

      നിങ്ങടെ കുഞ്ഞാലിക്കുട്ടി മോദിക്കെതിരെ എന്തു പറഞ്ഞു ?

  • @ansarianu9586
    @ansarianu9586 Před 28 dny +6

    👍👍

  • @MrSamkurakar
    @MrSamkurakar Před 27 dny +3

    Well Said

  • @joshypjoseph5738
    @joshypjoseph5738 Před 26 dny +3

    താങ്കളുടെ കൃത്യമായ നിരീക്ഷണവും നല്ല അവതരണവും...പിന്നെ കേരളത്തിലെ മാധ്യമങ്ങൾ കേരള സമൂഹത്തിനെതിരെ പുറംതിരിഞ്ഞു നിന്നുകൊണ്ടാണ് അവർ വാർത്തകൾ നൽകുന്നത്. അവർ പുറകുവശം കാണിച്ച് നമ്മെ ഊളകളാക്കുകയാണ്.

  • @jobykurian9425
    @jobykurian9425 Před 28 dny +3

    സമൂഹത്തിൻ്റെഉന്നത സ്ഥാനങ്ങളിൽ കയറിപ്പറ്റിയിരിക്കുന്ന ഒട്ടു മുക്കാൽ പേരും അധികാര മോഹികളോ ധനക്കൊതിയന്മാരോ അഴിമതിക്കാരോഒക്കെയാണ്‌. ഏതു കുരങ്ങൻ അധികാരക്കസേരയിൽ കയറി ഇരുന്നാലും അങ്ങനെ ഉള്ളവരെല്ലാവരും ആ കുരങ്ങൻ്റെ പിന്നാലെ സ്തുതി പാടിക്കൊണ്ടു നടക്കും. ഇതാണ് നാം കണ്ടു വരുന്നത്. നീതിയും ന്യായവും അവർ വിലമതിക്കുന്നില്ല.

  • @tonywilson7583
    @tonywilson7583 Před 28 dny +9

    മറ്റു പാർട്ടിക്കാർ സുരേഷ് ഗോപിയെ ഒരു എതിരാളിയായി കാണാൻ തയ്യാറായില്ല മറ്റു രണ്ടു സ്ഥാനാർത്ഥികളും രണ്ടുമാസം മുൻപ് മാത്രമാണ് അവിടെ പ്രവർത്തനം കാഴ്ചവച്ചു തുടങ്ങിയത് സുരേഷ് ഗോപി കഴിഞ്ഞ അഞ്ചുവർഷമായി സോഷ്യൽ മീഡിയയിൽ മറ്റു മാധ്യമങ്ങളെയും കൂട്ടുപിടിച്ച് അവിടെ പ്രവർത്തിക്കുന്നുണ്ടായിരുന്നു ഇപ്പഴും സുരേഷ് ഗോപിയെ കുറ്റം പറയാനല്ലാതെ അല്ലെങ്കിൽ അയാൾ മാധ്യമ പടയുമായി അവിടെയെത്തി പ്രവർത്തനം കാഴ്ചവച്ചു എന്നുപറയാൻ അല്ലാതെ ഗ്രൗണ്ടിൽ ഇറങ്ങി കളിക്കാൻ മറ്റു പാർട്ടിക്കാർ ഇനിയും ശ്രമം തുടങ്ങിയിട്ടില്ല അതുതന്നെയാണ് അവരുടെ പരാജയം

    • @valiyakam9400
      @valiyakam9400 Před 28 dny

      അതാണ് ശരി

    • @ansaria-op9kn
      @ansaria-op9kn Před 28 dny

      സത്യം 👍

    • @jayaprakashthampuran6521
      @jayaprakashthampuran6521 Před 28 dny

      Evenmarkoke oro stalathu erunnu therivilikam.Gopi trissuril 2 thavana thtu.Pakshe ayal almarthamayi pravarthichu vijayichu.Bindu mantri 7000 voting bhuripakshathil jayicha irinjalakudayil gopiku 15000 vote anu bhuripalsham.Christian votu matram alla Ezhava Dalith votukalum Gopiku poyitundu.Arum pratheekshikatha Vijayam anu gopiku kittiyath .76000 votinde bhuripaksham.Athinu theri vilichondu karyamilla .Adhehathinde sweekariathaye abhinandikukkayanu vendath.

  • @josephcleetusk2464
    @josephcleetusk2464 Před 24 dny +1

    താങ്കൾ പറഞ്ഞതിനോട് 100% യോജിക്കുന്നു

  • @rithwicreationspresents5517

    Very true

  • @osilkp884
    @osilkp884 Před 26 dny +1

    BEST ANALYSATION.......

  • @surendranpv5672
    @surendranpv5672 Před 25 dny +2

    മലയാളികളുടെ പ്രബുദ്ധതയെന്തെന്ന് ഈ തെരഞ്ഞെടുപ്പോടെ മനസ്സിലായി.

  • @anirudhanv7096
    @anirudhanv7096 Před 28 dny +2

    Well said kapikkadu. 👍

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Před 28 dny +24

    വോട്ടർമാർ പ്രാകൃതരാവുകയാണ്,
    അടിമത്വസ്വഭാവം പ്രകടിപ്പിക്കുന്നു ജനത.

  • @ajitnair3916
    @ajitnair3916 Před 28 dny +4

    Correct

  • @isacmathew2381
    @isacmathew2381 Před 28 dny +2

    Thank you so much sir

  • @vinuvt165
    @vinuvt165 Před 28 dny +4

  • @Ravi-xf4po
    @Ravi-xf4po Před 24 dny

    താങ്കളുടെ നിരീക്ഷണം ചരിത്ര ബോധത്തിലും യുക്തിചിന്തയും ഭരണഘടനയിൽ അധിഷ്ഠിതമായ തുമാണ്. അഭിനന്ദനങ്ങൾ.

  • @rajrajan816
    @rajrajan816 Před 28 dny +2

    👍👍👍

  • @naseerashin
    @naseerashin Před 28 dny +3

    💯👍

  • @mehadiyamoidheen7315
    @mehadiyamoidheen7315 Před 25 dny +1

    👌👏🤝

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 28 dny +3

    ❤❤❤❤❤❤❤❤

  • @rajusainudheen7332
    @rajusainudheen7332 Před 28 dny +3

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @madakkuni
    @madakkuni Před 26 dny +1

    The interviewer sounds exactly like VD Satheesan. 😊

  • @axiomservice
    @axiomservice Před 26 dny +2

    What culture in trichur😂

  • @user-pw8jo9ez7z
    @user-pw8jo9ez7z Před 28 dny +2

    Super truth👍

  • @meerankottakkaran2106
    @meerankottakkaran2106 Před 16 dny +1

    പണം നന്നായി ഒഴുക്കിയതും പല കാരണങ്ങളിൽ ഒന്ന്.
    ചെമ്പ് കിട്ടിയിട്ടും കുഞ്ഞാടുകൾ മനസ്സിലാക്കിയില്ല

  • @rixzdot8431
    @rixzdot8431 Před 28 dny +4

    Vesianet,manjarama,ma!rubhumi,reporter ee madhyamangal enne sangi ajendakal malayaliyilekku irakki thudangi..

  • @thomaskj6361
    @thomaskj6361 Před 28 dny +1

    Sir,I totally accept &respect your ideas except about Pinaray

  • @roseed8816
    @roseed8816 Před 28 dny +4

    Lotus blooms only in mud!

  • @opedsk
    @opedsk Před 24 dny +1

    സണ്ണി എല്ലാവർക്കും മാർക്കിടും, സണ്ണിക്ക് ആര് മണി കെട്ടും 😂

  • @Ragatheeram
    @Ragatheeram Před 26 dny

    👍👍👍👍👍👍👍👍👍👍

  • @mhdalick5493
    @mhdalick5493 Před 28 dny +2

    മീഡിയ'സ്ഥാപനങ്ങൾ തമ്മിൽ മത്സരം ആണ്
    പിന്നെ എങ്ങിനെ ഒന്നിച്ചു നിക്കും ഒരു കാര്യത്തിലും അവര്ക് സാധ്യമല്ല

  • @heycomedy8941
    @heycomedy8941 Před 14 dny

    കൃത്യമായ നിരീക്ഷണങ്ങൾ

  • @SanthoshPinakkayamattom-ts2cv

    എല്ലാ വിഷയങ്ങളെ വർഗീയമായി മാത്രം കാണുന്ന ഇയാൾ ജനാധിപത്യത്തെ കുറിച്ച് ഒരിക്കൽ നല്ലത് പറയത്തില്ല..... തെരഞ്ഞെടുത്താൽ അവരെ അംഗീകരിക്കണം ആ സാമാന്യ മര്യാദയിലും കാണിക്ക.....
    .

  • @meerankottakkaran2106
    @meerankottakkaran2106 Před 16 dny

    തൃശൂർ കാർ ഗോപിയുടെ പ്രജകൾ.
    ഗോപി യാകട്ടെ മഹാ രാജാവും.
    ലജ്ജാകരം

  • @apck9114
    @apck9114 Před 28 dny +2

    Correct keralathile Godi Mediayakal Ellam Valiya Hype koduthu Suresh Gopiye Enganeyum Jaippikkanam Ennulla Special Thalparyathil Aayirunnallo

  • @pawelucheruvathur
    @pawelucheruvathur Před 12 dny

    ത്രിശൂർ കാരെ കുറ്റം പറയണ്ട.....വോട്ടിംഗ് മെഷീൻ ഇല്ലായിരുന്നു എങ്കിൽ കൂവി ജയിക്കില്ലായിരുന്നൂ...പക്ഷേ അതു ആരും പറയില്ല....ഇനിയും ഇത് ആവർത്തിക്കും...

  • @sajeevm1549
    @sajeevm1549 Před 23 dny

    കപീഷ് ചേട്ടൻ ആകെ നിലവിളിയാണല്ലോ....

  • @malavikamenon4465
    @malavikamenon4465 Před 12 dny

    ഉയർന്ന ജാതിയാണ് എന്നുള്ള ഒരേ ഒരു കാരണത്താൽ, ഒരാൾ ബഹുമാനിക്കപ്പെടണം എന്ന് ചിലർ കരുതുന്നത് പോലെ തന്നെ,....
    ഉയർന്ന ജാതിക്കാർ ആയതുകൊണ്ട് മാത്രം അവരെ ആരും ബഹുമാനിക്കരുത് എന്ന് പറയുന്നതും തെറ്റ് തന്നെയല്ലേ?.....
    ഉയർന്ന ജാതിക്കാരെ ബഹുമാനിക്കാൻ ഒരു കൂട്ടർ.......
    അവരെ അപമാനിക്കാൻ വേറൊരു കൂട്ടർ.... രണ്ടും ഒരുപോലെ തെറ്റുകാരാണ്...... താഴ്ന്ന ജാതിയിലുള്ള ആൾക്കാരെ കെട്ടിപ്പുളരുന്ന നിങ്ങൾ എന്തേ നിങ്ങളുടെ മക്കളെ അങ്ങനെയുള്ള ഒരാൾക്ക് കല്യാണം കഴിച്ചു കൊടുക്കാത്തത്???..... ഡയലോഗ് ജീവിതത്തിൽ കാണിക്കൂ 🙏🏻🙏🏻🙏🏻

  • @user-sajeenarasheed
    @user-sajeenarasheed Před 26 dny

    അത്ഭുതജന്തു 👍🏻

  • @ravik.k.2577
    @ravik.k.2577 Před 28 dny +1

    ഇനി കേരളത്തിലെ മറ്റൊരു സാംസ്കാരിക കേന്ദ്രം കോഴിക്കോടാണ്!😂😂😂

  • @user-mx3qm2cc5e
    @user-mx3qm2cc5e Před 25 dny

    നിത്വ സഹായ "മാതാവിന് ദൈവമാതാവിന് കിരീടം നൽകിയ ആൾ ജയിച്ചില്ലെങ്കിൽ പിന്നെ മാതാവിന് എന്ത് പവർ അതു കൊണ്ട് ആ പവർ നിലനിർത്താൻ എല്ലാവരും പരിസ്രമിച്ചു

  • @user-ot6vu3qn5u
    @user-ot6vu3qn5u Před 28 dny

    Sthreegale kandal valich kudikan thonum athanu stheek ishtam.

  • @whatsuptrends2936
    @whatsuptrends2936 Před 28 dny

    Hhhhooo aa Gopi

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 28 dny +6

    Ep ജയരാജൻ ജാവേദ്കർ
    കു‌ടിക്കാഴ്ച്ച........റീഡ്മോർ

  • @subramaniank4107
    @subramaniank4107 Před 20 dny

    ഒരു റേഷൻ കാർഡ് കൊടുക്കാൻ അധികാരമില്ലാത്ത ഒരു സംസ്ഥാന സർക്കാർ ഇവിടെ കമ്യൂണിസം നടപ്പാക്കുന്നത് എങ്ങിനെയാണ്?

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 28 dny +2

    സി പിഎം നേതാക്കൾ ഉടനെ ബിജെപി യിലേക്ക്.....
    റീഡ്മോർ

  • @AnasKhf-tu2mo
    @AnasKhf-tu2mo Před 15 dny

    സാരമില്ല സർ
    അടുത്ത പ്രാവശ്യം തൃശൂർ കൊണ്ഗ്രെസ്സ് വോട്ട് മറിക്കാത്ത നിലക്ക് നേരിട്ട് സുരേഷ് ഗോപിക്ക് കൊടുത്തോളും
    ഇതുപൊല മോഡി പോകുന്നിടത്തെല്ലാം ഒരുപാട് ക്യാമറകൾ ഉണ്ടാവാറുണ്ട്

  • @kodangikomali4905
    @kodangikomali4905 Před 26 dny

    Is the English media, is national.
    Kindly say as Indian English media.

  • @jcubeentertainers
    @jcubeentertainers Před 26 dny

    He might have invested around thousand crores

  • @georgekp1522
    @georgekp1522 Před 28 dny +1

    👌👍🤍

  • @user-nv4ud1kk1m
    @user-nv4ud1kk1m Před 28 dny

    Make contraversies by Gopi and he feels that will help him to forgo other things and he got support of Godi medias

  • @jithfitness9119
    @jithfitness9119 Před 17 dny

    Kazhinja lok saba election vare Thrissur kaaru nallathaayirunnallo alle ?? Athil maattam onnum ellyallo ?? Ndhukond maarunnu ennu maathram alochichal mathi 🙏