പാലിയം കോവിലകവും നാലുകെട്ടും കൊട്ടിച്ചിരിക്കാൻ ഒരു മനസ്സും |പാലിയത്തച്ചന്റെ തറവാട് | പാലിയം കോവിലകം

Sdílet
Vložit
  • čas přidán 6. 09. 2024
  • ‪@MokshaYatras‬ പാലിയം കോവിലകം - എറണാകുളം ജില്ലയിൽ വടക്കൻ പറവൂരിൽ ചേന്ദമംഗലം നാലുവഴി ജങ്ക്ഷനിൽ നിന്നും 4 കിലോമീറ്റർ ദൂരെ വടക്ക് കിഴക്ക് ആയിട്ടാണ് ചരിത്രങ്ങൾ ഉറങ്ങുന്ന മനോഹരമായ ഈ പ്രദേശം....പഴയ കൊച്ചി സംസ്ഥാനത്തിലെ പുരാതന നായർത്തറവാടാണ് പാലിയം.നൂറ്റമ്പതു വർഷത്തിലധികമായി കൊച്ചി മഹാരാജാവിന്റെ രാഷ്ട്രീയ ഉപദേശകരും പ്രധാനമന്ത്രിസ്ഥാനത്തുള്ളവരും ആയിരുന്നു പാലിയത്തുകാർ
    1952 ൽ വീതം വയ്ക്കുന്നതുവരെ ഏറ്റവും വലിയ ഹിന്ദു കുടുംബമായിരുന്നു പാലിയം തറവാട്. എ.ഡി. 1956 -ൽ പാലിയത്തെ സ്വത്ത് 215 ഓഹരികളായി വിഭജിക്കപ്പെട്ടു. 'കൊച്ചിയിൽ പാതി പാലിയം' 'കോവിലകം കഴിഞ്ഞാൽ പാലിയം' തുടങ്ങിയ പഴമൊഴികൾ പണ്ട് നിലനിന്നിരുന്നു.
    More Information Please Contact Us:
    Mobile Phone: 9847061231 , 9847447883
    C-20 ,Jyothi,Sankar lane, Sasthamangalam (PO)
    Thiruvananthapuram, Kerala , India 695010
    +914712727177

Komentáře • 30

  • @ansonp.d9480
    @ansonp.d9480 Před 3 měsíci

    നല്ല അവതരണം

  • @divya-ef7ok
    @divya-ef7ok Před rokem +3

    മണിയൻ പിള്ള രാജുവിൻ്റെ മകൻ്റെ വിവാഹശേഷം കാണാൻവരുന്നവർ ഇവിടെ കമോൺ

  • @indian6346
    @indian6346 Před 4 lety +1

    നന്നായിട്ടുണ്ട്.

  • @anurags5016
    @anurags5016 Před 2 lety +2

    Nandanam movie shooting ivide vachayirunnu

  • @Madhu1305
    @Madhu1305 Před 4 lety +2

    This Kaikottum Chiriyum is a very very private function limited to Paliam Members alone. It's is not a public event. Usually it is a place where elderly Paliam Members used to come in the evening and do the rituals and the lighting of lamps and Pooja. Usually outsiders are not allowed, without permissions. Generally permissions are not granted. Others can give money to the Paliam Members and will do the Pooja on behalf of them. Not directly by the non Members.

  • @jayasreepaliathjayasreepal9630

    ○പാലിയം കോവിലകം അഥവാ പാലിയം പാലസ്. പാലിയത്തച്ചന്മാർ കൊച്ചി രാജാവിന്റെ പ്രധാനമന്ത്രിമാരായിരുന്നു. അക്കാലത്ത് പലവട്ടം പല സാഹചര്യത്തിലും രാജാവ് ഇപ്പോൾ ഉള്ള കൊട്ടാരത്തിലും, ഈ കൊട്ടാരം വരുന്നതിന് മുന്‍പ് ഈ സ്ഥലത്ത് ഉണ്ടായിരുന്ന മറ്റൊരു കെട്ടിടത്തിലും താമസിച്ചിട്ടുണ്ട്. അത് കൊണ്ട് രാജാവ് താമസിച്ചിരുന്ന കെട്ടിടം ആയതിനാൽ ഇതിനെ പണ്ട് മുതലേ കോവിലകം അഥവാ കൊട്ടാരം എന്നാണ് പറയുന്നത്. പാലിയത്ത് ഉള്ളവർ ക്ഷത്രയരല്ല എന്നത് വാസ്തവം.

    • @bababluelotus
      @bababluelotus Před 4 lety

      Rajavu thamasichal engine kovilakam aavum ? All kings visit their wife houses and stay there but they are not known as Kovilakam.

    • @keralabeauty389
      @keralabeauty389 Před 3 lety

      Aranu kshatriyar?!

    • @renjithkumar6516
      @renjithkumar6516 Před rokem +2

      കേരളത്തിൽ പല കാലഘട്ടത്തിൽ പല പേരുകളിൽ നാടുവാഴികളും രാജാക്കന്മാരും ഒക്കെ ഭരിച്ചിട്ടുണ്ട് .ആരാണ് ക്ഷത്രിയർ ?നായർ വംശക്കാർ ക്ഷത്രിയർ ആണ് .കേരളത്തിലെ 90 % രാജാക്കന്മാരും ഈ ഗ്രൂപ്പിൽ പെട്ടതാണ് രാജകുടുംബത്തിൽ ഉള്ളവർക്ക് സ്ഥാനപ്പേര് ഉണ്ട് .കേരളത്തിൽ പല ഭാഗത്തും നായർ തറവാടുകൾക്കു കൊട്ടാരം ,കാവ് ഒക്കെ ഉണ്ട് .പലതും ഇപ്പോൾ ഇല്ല .അതൊക്കെ ഒരു കാലത്തേ ഭരണസംവിധാനത്തിൻറെ ശേഷിപ്പുകൾ ആണ് .സ്ഥാനി നായരെ സാമന്തൻ (സാമന്ത ക്ഷത്രിയൻ ) എന്ന് പറഞ്ഞിരുന്നു .വടക്കും ,തെക്കും നടുക്കും ഒക്കെ പല പേരുകളിൽ ആണെന്ന് മാത്രം .ഉപനയനം നടത്തുന്നവർക്ക് grade കൂടുതലാണ് എന്നൊരു കോൺസെപ്റ് ഉണ്ടാക്കി .പിൽക്കാലത്തു രാജാവ് മാത്രേമാണ് ക്ഷത്രിയർ എന്നൊക്കെ പറയാൻ ശ്രമിക്കുന്നു ,അതൊക്കെ ചില propoganda ആണ് .15 ,16 നൂറ്റാണ്ടിലൊക്കെ തറകൾ എന്ന പേരിൽ പ്രേത്യേക സ്ഥലവും ,കളരികളും ഉണ്ടായിരുന്നു ,അവിടെ വെച്ച് അരിയിട്ടുവാഴിക്കുക ഒക്കെ ചെയ്തിരുന്നു നായരെ വാഴിക്കുക എന്ന ബിരുദ ചടങ്ങു ഒക്കെ ഉണ്ടായിരുന്നു (പല സ്ഥലത്തും പല പേരുകളിൽ ).രാജ കുടുംബത്തിൽ പെട്ടവർ കൂടുതലും രാജാ ,വർമ്മ ,തമ്പുരാൻ മുതലുള്ള പേരുകൾ ഉപയോഗിച്ചു .നാടുവാഴികളും അതിനു മുൻപുള്ള കാലഘട്ടത്തിലുള്ള രാജാക്കന്മാരും വേറെ പേരുകൾ ആണ് ഉപയോഗിച്ചിരുന്നത് .(ex :ഇട്ടി രവി ,അടികൾ ...വർമൻ .).

  • @ushask5486
    @ushask5486 Před rokem

    അവർ നായർ ജാതിയാണ് അച്ചൻ സ്ഥാനം രാജാവ് കൊടുത്തതാണ്

  • @AbdulHameed-iq6nx
    @AbdulHameed-iq6nx Před 2 lety

    Not only nair warriors... Also kunjali naina.. Koya muhammad... Kalanthan pokker... Like kodasseri kartha...edapalli kaimal...

  • @shebinkr
    @shebinkr Před 3 lety

    👍❤👍

  • @sanathanannair.g5852
    @sanathanannair.g5852 Před rokem

    ജയേട്ടൻെറ തറവാട്

  • @bababluelotus
    @bababluelotus Před 4 lety +1

    A correction . Paliyam is not called Kovilakam. Please remove thst usage. Achan is their "sthana per "They are not Kshatriya
    Female members use kunjamma with their name.

    • @keralabeauty389
      @keralabeauty389 Před 3 lety

      Nilambur kovilakam ennu appol parayan karanam? Ambadi kovilakam ennu parayan karanam?!

    • @bababluelotus
      @bababluelotus Před 3 lety

      @@keralabeauty389 they were wealthy landlords also some rulers / kings might have stayed there occasionally.

    • @keralabeauty389
      @keralabeauty389 Před 3 lety

      @@bababluelotus okay. Correct anu. But avarudae community kudae parau. 😊

    • @bababluelotus
      @bababluelotus Před 3 lety

      @@keralabeauty389 Nair Nilambur family elder most male family member is known as " Thirumulpaad " but it's a sthanapper and nothing to do with the Thirumulpaad community.
      Ambady Menon is also Nair

    • @renjithkumar6516
      @renjithkumar6516 Před rokem

      കേരളത്തിൽ പല കാലഘട്ടത്തിൽ പല പേരുകളിൽ നാടുവാഴികളും രാജാക്കന്മാരും ഒക്കെ ഭരിച്ചിട്ടുണ്ട് .ആരാണ് ക്ഷത്രിയർ ?നായർ വംശക്കാർ ക്ഷത്രിയർ ആണ് .കേരളത്തിലെ 90 % രാജാക്കന്മാരും ഈ ഗ്രൂപ്പിൽ പെട്ടതാണ് രാജകുടുംബത്തിൽ ഉള്ളവർക്ക് സ്ഥാനപ്പേര് ഉണ്ട് .കേരളത്തിൽ പല ഭാഗത്തും നായർ തറവാടുകൾക്കു കൊട്ടാരം ,കാവ് ഒക്കെ ഉണ്ട് .പലതും ഇപ്പോൾ ഇല്ല .അതൊക്കെ ഒരു കാലത്തേ ഭരണസംവിധാനത്തിൻറെ ശേഷിപ്പുകൾ ആണ് .സ്ഥാനി നായരെ സാമന്തൻ (സാമന്ത ക്ഷത്രിയൻ ) എന്ന് പറഞ്ഞിരുന്നു .വടക്കും ,തെക്കും നടുക്കും ഒക്കെ പല പേരുകളിൽ ആണെന്ന് മാത്രം .ഉപനയനം നടത്തുന്നവർക്ക് grade കൂടുതലാണ് എന്നൊരു കോൺസെപ്റ് ഉണ്ടാക്കി .പിൽക്കാലത്തു രാജാവ് മാത്രേമാണ് ക്ഷത്രിയർ എന്നൊക്കെ പറയാൻ ശ്രമിക്കുന്നു ,അതൊക്കെ ചില propoganda ആണ് .15 ,16 നൂറ്റാണ്ടിലൊക്കെ തറകൾ എന്ന പേരിൽ പ്രേത്യേക സ്ഥലവും ,കളരികളും ഉണ്ടായിരുന്നു ,അവിടെ വെച്ച് അരിയിട്ടുവാഴിക്കുക ഒക്കെ ചെയ്തിരുന്നു നായരെ വാഴിക്കുക എന്ന ബിരുദ ചടങ്ങു ഒക്കെ ഉണ്ടായിരുന്നു (പല സ്ഥലത്തും പല പേരുകളിൽ ).രാജ കുടുംബത്തിൽ പെട്ടവർ കൂടുതലും രാജാ ,വർമ്മ ,തമ്പുരാൻ മുതലുള്ള പേരുകൾ ഉപയോഗിച്ചു .നാടുവാഴികളും അതിനു മുൻപുള്ള കാലഘട്ടത്തിലുള്ള രാജാക്കന്മാരും വേറെ പേരുകൾ ആണ് ഉപയോഗിച്ചിരുന്നത് .(ex :ഇട്ടി രവി ,അടികൾ ...വർമൻ .).

  • @bababluelotus
    @bababluelotus Před 4 lety

    Edit the Video and upload again

    • @Madhu1305
      @Madhu1305 Před 4 lety +1

      You're entitled to your own opinions. Your are not entitled to your own facts. So no need to change or edit. It's the writers opinion.

    • @bababluelotus
      @bababluelotus Před 4 lety

      @@Madhu1305 not my opinion. It is the Fact. Historical truth.

    • @Madhu1305
      @Madhu1305 Před 4 lety

      @@bababluelotus These are author's opinions based on facts.
      Opinions are not just pale shadows of facts; they are judgements and conclusions. They can be the result of careful and sophisticated deliberation in areas for which empirical investigation is inadequate or ill-suited.
      Facts and opinions need not be positioned in opposition to each other, as they have complementary functions in our decision-making. In a rational framework, they are equally useful.
      But that’s just my opinion - it’s not a fact.

    • @bababluelotus
      @bababluelotus Před 4 lety

      @@Madhu1305 Enda ezhuthi pidippichathu ? Historical fact should be presented as it is.

  • @bababluelotus
    @bababluelotus Před 4 lety

    As per Shakthan Thampuran Paliyathachan was not trust worthy.

  • @jayasreepaliathjayasreepal9630

    ശക്തൻതമ്പുരാന്റെ കാലത്ത് ഗോവിന്ദൻ വലിച്ചനായിരുന്നു പ്രധാനമന്ത്രി അദ്ദേഹത്തിന് ഇരുപത് വയസ്സ് ആയിരുന്നു പ്രായം പോരാത്തതിന് രാജാവ് അതിശക്തനും. ഇരുപത് വയസ്സ് ഉള്ള പക്വത ഇല്ലാത്ത ഒരു പ്രധാനമന്ത്രി എനിക്ക് വേണ്ട എന്നതായിരുന്നു ശക്തൻതമ്പുരാന്റെ നിലപാട്