തോരന്‍ വെക്കാന്‍ പറ്റുന്ന 10 തരം ഇലകള്‍/Types of leafy vegetables

Sdílet
Vložit
  • čas přidán 6. 09. 2024
  • തോരനോ കറികളോ വെക്കാന്‍ പറ്റുന്ന 46 തരം ഇലകളെ കുറിച്ചുള്ള ഈ പുതിയ വീഡിയോ കാണൂ... • തോരനും കറികളും വെക്കാൻ...
    നമുക്ക് സുലഭമായി ലഭിക്കുന്ന തോരന്‍ വെക്കാന്‍ പറ്റുന്ന 10 തരം ഇലകളെ കുറിച്ചാണ് ഈ വീഡിയോയില്‍ പറയുന്നത്. നിങ്ങള്‍ക്കറിയാവുന്ന മറ്റുള്ള ഇലകളെ കുറിച്ച് ഇവിടെ ഷെയര്‍ ചെയ്യുക..

Komentáře • 1,8K

  • @HelpmeLordbency
    @HelpmeLordbency  Před 5 lety +50

    തോരനോ കറികളോ വെക്കാന്‍ പറ്റുന്ന 46 തരം ഇലകളെ കുറിച്ചറിയാന്‍ ഈ വീഡിയോ കാണൂ... czcams.com/video/pTGmIijV-fE/video.html

    • @HelpmeLordbency
      @HelpmeLordbency  Před 5 lety +8

      തക്കാളി ഇല പുതിയ അറിവാണ്

    • @ambujammadhu6959
      @ambujammadhu6959 Před 5 lety +4

      താള്, തവര ആന തുവ, ചേന, ചേമ്പ് തളിര്, മണി തക്കാളി, തഴുതാമ

    • @sreekumarpk9951
      @sreekumarpk9951 Před 5 lety +2

      ഈ വീഡിയോയിൽ പ്രധാപ്പെട്ട ഒരു ഇലയെ കുറിച്ച് മാത്രം പറഞ്ഞില്ല
      അത് പണ്ട് ഇഷ്ടം പോലെ പറമ്പിലും റോഡരികിലും പാടത്ത് ഉണ്ടായിരുന്നു അതു ഒരുപാട് ഉപ്പേരി വെച്ചു കഴിച്ചിട്ടുണ്ട് അതിന്റെ പേരാണ് തകര
      ചേമ്പിലയും ചേനയുടെ കൂമ്പു ഉപ്പേരി വയ്ക്കാറുണ്ട്
      വേലിചീര ഇവിടെ വിളിക്കുന്ന പേരാണ്
      മക്രോണി

    • @aswathyprabhakar2499
      @aswathyprabhakar2499 Před 4 lety

      മുരിങ്ങ ഇല, മൈസൂർ ചീര, പയറിന്റെ ഇല ഇത് മൂന്നും ഉപയോഗിച്ചിട്ടുണ്ട്

    • @abdussalammadasseri9173
      @abdussalammadasseri9173 Před 4 lety

      കുംബളവും പറ്റും

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Před 3 lety +11

    All the leaves you showed are rich in antioxidants and fiibre... to maintain our health 🙏🏼💯

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 Před 3 lety

      I have subscribed your channel...very useful yet very late to detect it and subscribe. I'm a doctor working in a Medical College at Ernakulam and doing Health vlogs...Kindly watch it when free
      Stay Blessed 🙏🏼😇

    • @HelpmeLordbency
      @HelpmeLordbency  Před 3 lety

      sure dear

  • @josjoseph1731
    @josjoseph1731 Před 4 lety +17

    ചേച്ചി നന്നായിരിക്കുന്നു. Congrats. കുറച്ചിലകൾ കൂടി പറയട്ടേ
    1. തഴുതാമ
    2. പ്ലാവില തളിര്
    3 . മൾബറി ഇല
    4. കൊടിതുവ (ചൊറിയൻ കണ്ണനില)
    5. പാവൽ ഇല
    6. തകര
    മുതലായവയും തോരൻ വയ്ക്കാൻ നല്ലതാണ്

    • @HelpmeLordbency
      @HelpmeLordbency  Před 4 lety

      Vere 46 tharam ilakalude video ittittund

    • @behappy5679
      @behappy5679 Před 2 lety +2

      Mulberry ela thoran vekkuo

    • @shukurpt2919
      @shukurpt2919 Před rokem

      @@behappy5679 ഇളയ ഇലകൾ ഉപയോഗിക്കുക. അത് നല്ല പ്രോടീൻ ഉള്ളതാണ്

    • @richuzzzz371
      @richuzzzz371 Před 3 měsíci

      മൾബറി വേക്കുമോ😮

  • @kichuskitchen5012
    @kichuskitchen5012 Před měsícem +2

    ചേനയില, കോടിത്തൂവ, ചേമ്പില പ്
    ളാവിന്റെ തളിരില, തഴുതാമയില എന്നി ഇലകളൊക്കെ വയ്ക്കാം😌🥰🥰

  • @elizabethjohn3504
    @elizabethjohn3504 Před 6 lety +9

    ചൊറുതണതതിൻറ പൂവ് ഞാൻ തോരൻ വെച്ചു കഴിച്ചിട്ടും , വളരെ നല്ലതാണ്​. അതുപോലെ മണിതതകകാളി അല്ലെങ്കിൽ കാട്ട് തക്കാളിയുടെ​ ഇലയും തോരൻ വെച്ചു കൂട്ടാം.

  • @Arartcraft868
    @Arartcraft868 Před 8 lety +2

    kandhariyude thalirilayum... vashalacheerayum.. thavarayilayum ellam vekkum.... thank u chechi...

    • @HelpmeLordbency
      @HelpmeLordbency  Před 8 lety

      കാന്താരിയുടെ തളിരില ആദ്യമായി കേള്‍ക്കുവാ... നന്ദി ഈ അറിവിന്

  • @sejilasyed2995
    @sejilasyed2995 Před 7 lety +17

    ഹായ് ചേച്ചി...
    തഴുതാമ ഇല പറഞ്ഞില്ല, ഇതും തോരന്‍ വയ്ക്കാം, പരിപ്പ് ഇട്ട് കറിയും വയ്ക്കാം. രണ്ടും വളരെ tasty ആണ്. ഇതിന്‍റെ ഔഷധഗുണം വളരെ കൂടുതല്‍ ആണ്. നമ്മുടെ ശരീരത്തില്‍ ഹീമോഗ്ലോബിൻ പെട്ടെന്ന് increase ചെയ്യും .

  • @justwork9846
    @justwork9846 Před 2 lety +2

    വളരെ സന്തോഷം തോന്നി ദൈവം തബ്ബുരാൻ നിങ്ങളേയും കുടുംബതേയും തുണക്കട്ടെ

  • @bindhumathew5350
    @bindhumathew5350 Před 7 lety +4

    Athe chechi choruthanam thoran vechal adipol aanu ella thoranekkalum super

  • @HelpmeLordbency
    @HelpmeLordbency  Před 8 lety +47

    ഉള്ളി ഇലയും തോരന്‍ വെക്കാന്‍ പറ്റുന്ന ഒന്നാണ്.. ഇലയുടെ കൂടെയുള്ള ഉള്ളിയും അരിഞ്ഞു ചേര്‍ക്കാം.. നല്ല ടേസ്റ്റ് ആണ്.

    • @shafnas3965
      @shafnas3965 Před 7 lety

      Shefu

    • @rajeenar6460
      @rajeenar6460 Před 6 lety

      Choruthanthinte ela thoren vekkam

    • @raseenabaih8415
      @raseenabaih8415 Před 6 lety +1

      ചൊറിത്തനത്തിന്റെ ഇല ഞാൻ തോരൻ വച്ചിട്ടുണ്ട്

    • @bhargavisivan5563
      @bhargavisivan5563 Před 5 lety

      ചോറുതനഇലയ൦കൊഉഉാ൦

    • @bhargavisivan5563
      @bhargavisivan5563 Před 5 lety

      ചൊറുതനതതി൯റിഇലയ൦കൊളളാ൦

  • @ciyavichi8270
    @ciyavichi8270 Před 3 lety +4

    ചീര ഇല്ല ചൊറിയേണം ഞാൻ വെച്ചിട്ടുണ്ട് സൂപ്പർ

  • @rynyfrancis5866
    @rynyfrancis5866 Před rokem +1

    മൾബറി ഇല...നല്ല സൂപ്പർ തോരൻ ആണ്...ഞാൻ ഉണ്ടാക്കിയിട്ടുണ്ട്

  • @kannan_soman
    @kannan_soman Před 7 lety +8

    Kozhuppa cheera, kuppa cheera, Thazhuthama...Iva okke vitamins ullatha evide??

  • @user-hs4dj3jz9s
    @user-hs4dj3jz9s Před 4 lety +2

    Thankyou ...chechi..very usefull

  • @tall5418
    @tall5418 Před 6 lety +3

    Other leaves commonly available and edible is mulberry, paval(bitter gourd), purple sweet potato leaves, nopolea (kallimulchedi without thorns), purseline, Malabar spinach (mashichedi), tapioca leaves and tree spinach(both need to be immersed in hot water couple of times after chopping to remove the toxins).

  • @SreeSree-o6c
    @SreeSree-o6c Před měsícem

    Velicheerayum chakkakkuru vum thoran❤

  • @viswanathanbhaskarapanicke2211

    1.thazuthama leaf 2.cheru thakara leaf 3.chemp ela all these are delicious commonly using leaf veg in Kerala

  • @_Jasmine_correya_
    @_Jasmine_correya_ Před 4 lety +2

    Chorignonam thoran gnan undakiundund
    Super taste annu.
    But little bit difficult to wash and clean..thoran with grated coconut and scrambled egg .

  • @susheelasusheela6882
    @susheelasusheela6882 Před 5 lety +14

    Chempu ilayum thoran vakkum

  • @sajinialexander6943
    @sajinialexander6943 Před 6 lety +11

    ചേമ്പിൻറ ഇളം ഇലയും തണ്ടും തോരൻ വെയ്ക്കാൻ നല്ലതാണ്. നല്ല ടേയ്സ്റ്റ് ആണ്.

  • @soniaofjesus-xy1lu
    @soniaofjesus-xy1lu Před 10 měsíci

    Chorikanam gan vachettundu oru ayurveda doctorodu urappakiya shesham it is great

  • @lillynsunnythomas3799
    @lillynsunnythomas3799 Před 7 lety +4

    thazhuthama,thakara,mullan cheera,snowpeas leaf,kumblam leaf,ulli thandu okke vekkum..njan ithokke cook cheythittundu.
    Thank you Bency...

    • @HelpmeLordbency
      @HelpmeLordbency  Před 7 lety

      വെല്‍ക്കം ഡിയര്‍

    • @geethukarmaa1148
      @geethukarmaa1148 Před 6 lety

      കുമ്പളത്തിന്റെ ഇല തോരൻ vaykumo

    • @sujag3234
      @sujag3234 Před 3 měsíci

      Snow peas എന്താണ് ?

    • @lillynsunnythomas3799
      @lillynsunnythomas3799 Před 3 měsíci

      @@sujag3234 ഒരിനം ബീൻസ് പോലെയുള്ള പയർ തന്നെ. ചൈനീസ് ഫുഡിൽ ഒക്കെ use ചെയ്യും . ഇവിടേ US ഇൽ അതിന്റെ ഇലകൾ വാങ്ങാൻ കിട്ടും . Asian സ്റ്റോറിൽ . പയർ ഇല തോരന്റെ ടേസ്റ്റ് തന്നെ. snowpeas ഞാൻ മെഴുക്കുപുരട്ടി ഉണ്ടാക്കാറുണ്ട്

  • @AmmuAmmu-eq2vo
    @AmmuAmmu-eq2vo Před rokem

    Malberry leaf adipoli ya orupade benefits unde athu koody try cheythu nokkuu

  • @prajishaprejiii3445
    @prajishaprejiii3445 Před 6 lety +4

    kumbala yila. ....padavala yila sambar cheera yila evayellam valare tasty aanu. ..

  • @fabisnisar4305
    @fabisnisar4305 Před 6 lety

    thnks chechi...ariyaatha ilakale parijaya peduthiyadil...njangal cheena mulakinte ila(kaanadari mulakinte ila) vekan pattum..nalla taste und...

    • @HelpmeLordbency
      @HelpmeLordbency  Před 6 lety

      thx dear

    • @fabisnisar4305
      @fabisnisar4305 Před 6 lety

      chechi chembila thaalu vech kazhikum..chembinte ilayude thalir ila...chembilayude koode kappayo chembo endenkilum itt thaalu vekum

  • @isaacjoseph9815
    @isaacjoseph9815 Před 5 lety +3

    There was more than 40 leaves my mother used to prepare different type of elakaries, parip added with it.. really tasty.

  • @Space-xy6pr
    @Space-xy6pr Před 5 lety

    Choriyan thuka leaf thallikaam. .chembila Pacha papaya maracheeni mix cheyth vakkaam soo tasty. Thallila .papaya ila sugararinu best.

    • @HelpmeLordbency
      @HelpmeLordbency  Před 5 lety

      46 types of ilakalude puthiya ory video ittittund.. link coment boxil unde

  • @alkaalkkas6203
    @alkaalkkas6203 Před 5 lety +4

    വര്ഷക്കാലത്തു പാടങ്ങളിലും മറ്റും വളരുന്ന "പൊന്നാങ്കണ്ണി "തോരൻ വെക്കാം... നല്ല ടെസ്റ്റ് ആണ്. ഏകദേശം പയറിന്റെ ഇലയുടെ ടേസ്റ്റ് ആണ്. കണ്ണിന്റെ ആരോഗ്യത്തിനു വളരെ നല്ലതാണത്രേ ഇത്.

    • @HelpmeLordbency
      @HelpmeLordbency  Před 5 lety

      athe kettittund.. 46 tharam ilakalude puthiya oru video ittittund onnu kannanne

  • @PAPPUS_PINKUS
    @PAPPUS_PINKUS Před 6 lety +1

    Chechi kozhuppa ila.. Usecheyyam... Tastey thoran.. Special aayi eee monthokke kooduthal use cheyyam

  • @commonman8466
    @commonman8466 Před 4 lety +29

    എനിക്ക് ഏറ്റവും ഇഷ്ടം ഇല കറികൾ ആണ്. പക്ഷെ വീട്ടിൽ നട്ടിട്ട് ഒന്നും പിടികുന്നില്ല. നല്ലത് ഒട്ടും കിട്ടാനുമില്ല.

    • @santhoshkumar-vd7jo
      @santhoshkumar-vd7jo Před 3 lety

      മണ്ണിൽ ഏതെങ്കിലും ന്യൂട്രിയന്റ്സ് കുറവുണ്ടായിരിക്കും അല്ലെങ്കിൽ വെള്ളകൂടുതൽ/കുറവ് ഉണ്ടായിരിക്കും. മണ്ണ് പരിശോധന നടത്തുക.

    • @sathimadhavan8251
      @sathimadhavan8251 Před 3 lety

      @@santhoshkumar-vd7jo ne9k

    • @abidhasaithalavi8939
      @abidhasaithalavi8939 Před 2 lety

      ഞങ്ങൾ നാട്ടിൽ ഇലക്കറി ആണ് ഉപയോഗിക്കൽ ചക്കയും ഉപയോഗിക്കും

  • @minibiju888
    @minibiju888 Před 4 lety

    good. mathan ela, muringaela, velicheera try chaithittund. kovakka ela eni try chyyam

  • @chippyanirudhan6538
    @chippyanirudhan6538 Před 8 lety +4

    Thazhuthama nallathanu thoran vekkan nalloru herb aanu

  • @dr.mathewsmorgregorios6693

    Thakara leaves is the best one. The other one is chempu ila even eatching chempu tender leaves are very taste and highly nutritious. My mother was used to prepare and given to us 50 years ago

  • @treesajoseph8240
    @treesajoseph8240 Před 7 lety +18

    നാട്ടിൽ തകരയില , ചേമ്പിന്റെ കൂബില തോരൻ വെക്കാറുണ്ട്

  • @mariathomas9506
    @mariathomas9506 Před 5 lety +1

    Chembila mookathad means churundirikunna vidaratha Ila thodangi suuuuuper aanu

  • @rejeeshrajesh6461
    @rejeeshrajesh6461 Před 5 lety +3

    ചൊറിയണം കർക്കടകത്തിൽ വീട്ടിൽ പരിപ്പു ചേർത്തു കറിവെക്കും .നല്ല രുചിയാ.കൂടാതെ വയർ ക്ളിൻ ആകും. കാട്ടു ചിര എന്ന ഒരു ചെടിയും കറി ആക്കും' അതിന് കൊഴുത്ത എന്നാണ് നാട്ടിലെ പേര്.കൂടാതെ എന്റെ നാട്ടിൽ തഴുതlമയും പൊന്നാങ്കണിച്ചീരയും ഉപയോഗിക്കും' .ഇവ രണ്ടും നല്ല മരുന്നുകൾ കൂടിയാണ് ട്ട

  • @vaishnavishaji9756
    @vaishnavishaji9756 Před 5 lety +1

    Kettath seri aanu.. Choriganathinte ila thoran veyillkum..njn pala vattam vtl vechittund.. Nalla tasty aanu... Bt sadharana veyikkunnath pole alla..thilappich uttanam ath athinte choriyana aa oru ith powan aanu

  • @ashokashokan51
    @ashokashokan51 Před 5 lety +21

    കുമ്പളങ്ങ ഇലയും, ചെറു ചേമ്പും, അൽപ്പം നാളികേരവും, പച്ചമുളകും ചേർത്ത് അരച്ച് കറി വെച്ച്, കടുക് പൊട്ടിച്ചു കഴിച്ച് നോക്കൂ.... കിടിലോൽ കിടിലം.. !

    • @HelpmeLordbency
      @HelpmeLordbency  Před 5 lety

      ithuvare try chetythittilla .. nattil pokumpo try cheyyannam

  • @valsavargheese6539
    @valsavargheese6539 Před 5 lety

    നാട്ടറിവിനു നന്ദി. ഇതുപോലെ തഴുതാമയിലയും തോരൻ വെക്കാം

    • @HelpmeLordbency
      @HelpmeLordbency  Před 5 lety

      46 തരം ഇലകളുടെ പുതിയ വീഡിയോ ഇട്ടിട്ടുണ്ട് അത് കൂടി ഒന്ന് കാണൂ

  • @bichukalathingal636
    @bichukalathingal636 Před 7 lety +74

    പണ്ടൊരു കർക്കിടമാസമുണ്ടായിരുന്നു. പഞ്ഞമാസമെന്നൊക്കെ പറയും. ഒരു മനുഷ്യനും ഒരു ജോലിക്കും പോകാൻ പറ്റാത്ത അവസ്ഥ. അന്ന് നേരേ തൊടിയിലേക്കിറങ്ങി യാൽ കുറേ ഇലകളം പൂവും താളും തണ്ടും ഒക്കെ കിട്ടും. പിന്നെ ചില സമയങ്ങളിൽ നല്ല കൂണും കിട്ടും. മത്തൻ. കുമ്പളം.വിവിധയിനം ചീരകൾ. മുഞ്ഞ. മുളക്. പയർ മുരിങ്ങ. എന്നിവയുടെ ഇലകൾ. ചേമ്പിന്റെ തണ്ട്. ഉണ്ണി പട്ട. ഉണ്ണി വാഴ. ചുരുക്കി പറഞ്ഞാൽ കാട്ടപ്പയും ശീമക്കൊന്നയുമൊഴി കെ എല്ലാം കഴിച്ചിരുന്നു.
    അന്നതിന്റെ ഗുണവുമുണ്ടായിരുന്നു,
    ഇന്ന് കർക്കിടമാസവും ഇടവപ്പാതിയുമൊക്കെയുണ്ട്. മഴയും പെയ്യാനുള്ള പറമ്പും ഇല്ല.

    • @HelpmeLordbency
      @HelpmeLordbency  Před 7 lety +2

      അത് കറക്റ്റ്..

    • @sabiramusthafa2921
      @sabiramusthafa2921 Před 6 lety +3

      Karkidamasathile kariyanu pathila kari ennanu parayarnu njangal vekarundtto thalu thakara mathayila kumbalayila cheera payarila murigayila chenayila chembila vere onnum kudiyundto ormayilla

    • @adhishchandran6732
      @adhishchandran6732 Před 6 lety +1

      correct

    • @sindhusindhu1458
      @sindhusindhu1458 Před 6 lety +1

      athuthanne athinte gunangal annathe kuttikalude sareerathilkanaumundayirunnu ippazhathe kuttikal ithonnum kazhikilla

    • @thomasxaviour7772
      @thomasxaviour7772 Před 6 lety

      Bichu Kalathingal

  • @balachandrann4328
    @balachandrann4328 Před 4 lety +2

    വർഷകാലത്ത് ധാരാളമായി കിട്ടുന്ന ഇലയാണ് തകര.ധാരാളം ഇരുമ്പ് സത്ത് അടങ്ങിയിരിക്കുന്നു.

  • @aswathyvenu681
    @aswathyvenu681 Před 5 lety +6

    തകര ഇല തോരൻ

  • @habeebakvhabeebakv167
    @habeebakvhabeebakv167 Před 4 lety

    Ee ilakalellaam njan kazhichitund. 👌 ini kaanthari chapp. Tazhuthama. Vashala cheera ingine pala taratilulla ilakalum kazhikaam

  • @usmankoya4204
    @usmankoya4204 Před 4 lety +3

    Verii.good

    • @vidyadharants1150
      @vidyadharants1150 Před 3 lety

      ചൊരിത്തണംകരിവേക്കും
      കൊടിതൂവാല്ല
      വട്ടത്തിലെലയുള്ളച്ചൊരിതനമാണെതോരൻവേക്കുന്നതെ

  • @manimohan3778
    @manimohan3778 Před 7 lety

    thoran vekkunna ten ilakalepatti kettu. ennal mustard leaf I.e. kadukinte leaf one of best for thoran. . its very good for health. karela I.e. pavakka leaf tender best fr thoran. pinned drumstick flower is vv good fr thoran n its best fr pakavada . boil n mix vith besan kadala powder . put little kayam kurumulaku podi salt manjal its also gud fr health.

    • @HelpmeLordbency
      @HelpmeLordbency  Před 7 lety

      പാവക്ക ഇല ഇതുവരെ ചെയ്തിട്ടില്ല.. ബാക്കി ഒക്കെ ചെയ്യാറുണ്ട്

    • @kochumolabraham8726
      @kochumolabraham8726 Před 7 lety

      pavakka ela valare nallathane thoran vekkan

  • @varghesemullankuzhiyil6337

    നമ്മുടെ പരിസരത്ത് ഉണ്ടാകുന്ന ഒരു ചെടിയാണ് ഈ ചൊറിതണം. അതിന്റെ ഇളയ ഇലകൾ എടുത്തു വെള്ളത്തിലിട്ടു ഒന്ന് ഇളക്കണം. പിന്നെ കഴിവതും വെള്ളം കളഞ്ഞു, കൈ കൊണ്ടു നുള്ളിപ്പറിച്ചു ചീര തോരൻ വെക്കും പോലെ വെക്കണം നല്ല ടേസ്റ്റ് ആണ്. കൈയുടെ വെള്ളയിൽ തട്ടാം. പുറത്ത് ആകരുത്. വളെരെ ഗുണം എന്നു പറയുന്നു ഞാൻ വളെര ഉപയോഗിക്കുന്നു.

    • @HelpmeLordbency
      @HelpmeLordbency  Před 6 lety

      ഇനി നാട്ടില്‍ പോകുമ്പോ എനിക്കും ട്രൈ ചെയ്യണം

    • @catwalk100
      @catwalk100 Před 3 lety

      സൂപ്പർ ടേയ്സ്റ്റ് വെളിച്ചെണ്ണ മാത്രമായോ /തേങമാത്രമാ യോ ചേർക്കുക കടുക് ഉള്ളി ഒന്നും ചേർക്കരുത് ..കുരുമു ളക് പൊടി എണ്ണക്കും /ചത ച്ച ഉണക്കമുളക് എണ്ണയിൽ ചൂടാക്കി തേങയ്ക്കു മായി ചേർക്കുക ഉപ്പ് അധികമാക രുത് വെള്ളം കഴുകുന്ന സമ യത്തുള്ളത് മാത്രം !! മഴക്കാ ലത്ത് മാത്രമേ ലഭിക്കു മുള പ്പിച്ചെടുക്കാൻ സാദ്ധൃമല്ല എ ന്ന അത്ഭുതവുമുണ്ട് !!!!!!!!!

  • @haleema9955
    @haleema9955 Před 3 lety

    Njan choriyennum thoran undali kazhichittund
    Karkkidakathil valare nallathanu tastyum anu

  • @sheejajoseph9024
    @sheejajoseph9024 Před 7 lety +4

    bencykutty..uluva ela namuku veetil kilirpikan patumo?

    • @HelpmeLordbency
      @HelpmeLordbency  Před 7 lety +5

      പറ്റും.. ഉലുവ അല്പം വെള്ളത്തില്‍ കുതിര്‍ത്ത ശേഷം മണ്ണില്‍ വിതറിയാല്‍ മതി

    • @vishnumohan7268
      @vishnumohan7268 Před 4 lety

      താങ്ക്സ് ചേച്ചീ ഞാനും ചോദിക്കണമെന്ന് കരുതിയതാ

  • @lathanair5241
    @lathanair5241 Před 8 lety

    ulliyelyum ullyumkudi thakkaliyettu purattikari chappthikku supernu

  • @nithyaniyamyworld1499
    @nithyaniyamyworld1499 Před 7 lety +6

    veli cheerayano sinkapoor cheera

  • @radhikam.r5024
    @radhikam.r5024 Před 6 lety

    chechi thazuthama , thakara,chembinte ila, paval, ivaude oke thalirila curry vekkan kollam

  • @sainath3829
    @sainath3829 Před 7 lety +21

    കൊടി തൂവതോരൻ വെക്കാം. തളിരില നുള്ളി എടുക്കുക. കൈയ്യിൽ ഗൗസിടണം. അതിന്റെ ഇലയുടെ അടിയിലുള്ള രോമം തട്ടിയാൽ ചൊറിയും. നല്ല വണ്ണം കഴുകി വെള്ളം വാലാൻ വെക്കുക ചെറുതായി അരിഞ്ഞ് തോരൻ വച്ചാൽ നല്ല മയമുള്ള തോരൻ കിട്ടും.പിന്നെ പരിപ്പ് ചേർത്തും ചക്കക്കുരു ഇട്ടും ഈ ഇല കറിവെക്കും

    • @HelpmeLordbency
      @HelpmeLordbency  Před 7 lety +3

      ഇതുവരെ ചെയ്തിട്ടില്ല.. ഇനി നാട്ടില്‍ പോകുമ്പോ ഒന്ന് ട്രൈ ചെയ്യണം..

    • @remyajoy2022
      @remyajoy2022 Před 6 lety

      Sai Nath

    • @sreekuttan9559
      @sreekuttan9559 Před 6 lety +1

      Sai Nath

    • @jalal76a
      @jalal76a Před 6 lety +1

      PARAMA DUSHTAA. NAYAKURNA PAYARUM, CHERINTE ELAYUM KOOD CHERTHAL VERY VERY TASTY

    • @madhusudhanannair6017
      @madhusudhanannair6017 Před 6 lety

      Sai Nath
      No
      .n

  • @vasudevanpvasudevan9808

    Chaya manza cheers is very good VasudevanMahe

  • @kousikkrishna.d.vi.b2237
    @kousikkrishna.d.vi.b2237 Před 4 lety +3

    Thazhuthama leaf

  • @minideavasia4063
    @minideavasia4063 Před 8 lety

    ethil paranja kovakka ela ozichu bakkiyellamkazichittundu good tips & shareing

  • @mohamedsulthan6218
    @mohamedsulthan6218 Před 5 lety +3

    Chilli leaf
    Kanjithuva leaf

  • @ammusvlog4685
    @ammusvlog4685 Před 3 lety

    Mazhithandu kodithoova evayokka thoran undakkum super taste annu

  • @sadhifarhasf3168
    @sadhifarhasf3168 Před 5 lety +3

    Njagal chiraga Ela mulak Ela chemb Ela athinte thandh okke vekkarund

    • @HelpmeLordbency
      @HelpmeLordbency  Před 5 lety

      ok dear .. njan ippo puthiya 46 tharam ilakalude video ittittund ath koodi onnu nokkanne

    • @sujag3234
      @sujag3234 Před 3 měsíci

      മുളകിന്റെ ഇലയോ?

  • @geethaajith2398
    @geethaajith2398 Před 6 lety

    Chorinjanathint ela valare tasty aanu. Thenga cherthum allatheyum vekkam

  • @haridasnair2530
    @haridasnair2530 Před 4 lety +3

    അഗതി ചീര,ചേമ്പ്/താൾ ഇല/ചായ മൻസാ ഇല

  • @simsima8348
    @simsima8348 Před 8 lety

    churakkayude ila thoran vechal nalla taste anu.athupole kumbala thinde ilayum...ellam mookkatha ila venam....thanks

  • @amiat6844
    @amiat6844 Před 5 lety +4

    തകര, പൊന്നാങ്കണി ചീര, തഴുതാമ ,ബസല ചീര, ചായ മന്സ, പുളിയാറില അങ്ങനെ കുറെ ഉണ്ട്

    • @HelpmeLordbency
      @HelpmeLordbency  Před 5 lety

      46 tharam ilakalude oru new video ittittund.. ath koodi onnu nokkanne czcams.com/video/pTGmIijV-fE/video.html

  • @john.thomas8615
    @john.thomas8615 Před měsícem +1

    പാഷൻ ഫ്രൂട്ട് ഇല കോവൽ ഇല പോലെ തന്നെ നല്ല താണ്,,

  • @sahidapandikadavath9864
    @sahidapandikadavath9864 Před 5 lety +6

    മധുര കിഴങ്ങിന്റെ ഇലയും ചേമ്പിലയും ചേന ഇലയും (തളിര് ഇല )അമരക്കയുടെ (അവരക്ക )ഇലയും

    • @HelpmeLordbency
      @HelpmeLordbency  Před 5 lety

      thx dear. 46 tharam ilakalude puthiya video ittittund athu koodi onnu kannanne

    • @bijuvinamcysabastian476
      @bijuvinamcysabastian476 Před 5 lety

      Mullumurikkin thalirila...pappaaya thalirila plavin thalirila kuppacheera sambarcheera

    • @sajanakumari7700
      @sajanakumari7700 Před 5 lety

      Veli cheera eila ya madhura keera nu parayum

  • @madhavankutty4158
    @madhavankutty4158 Před 4 lety +1

    Sambar cheers can also be used

  • @Shamon028
    @Shamon028 Před 7 lety +3

    Passion fruit ഇല തോരൻ vekkam കോഴിപ്പൂ ചെടി ഒറിജിനൽ name അറിയില്ല velvet പോലെ മിനുസം ഉള്ള പൂവാണ് ചീര വിത്തുപോലുള്ള വിത്തുകൾ ആണ് അതിന്റെ ഇല ഊളൻ തകര ഇല എല്ലാം വെച്ചിട്ടുണ്ട് നാട്ടിൽ സുലഭം ആയികിട്ടുന്ന പച്ചക്കറി ഇല എല്ലാം തോരൻ വെക്കാൻ pattum എന്നര്ത്ഥം.

    • @HelpmeLordbency
      @HelpmeLordbency  Před 7 lety +1

      പാഷന്‍ ഫ്രൂട്ട് ഇല ആദ്യമായി കേള്‍ക്കുവാ.. ഇന്നലെ ഒരു പോസ്റ്റ്‌ കണ്ടു മഷിത്തണ്ട് തോരന്‍ വെക്കുനാന്ത്.. നമ്മുടെ ഫെയ്സ് ബുക്ക്‌ പേജില്‍ അതിന്റെ details ഇട്ടിട്ടുണ്ട്.. facebook.com/Help-Me-Lord-102932286803855/

    • @pkamjed8636
      @pkamjed8636 Před 6 lety +1

      Passion fruit ilayum vekkamooo

    • @sanitharajesh3803
      @sanitharajesh3803 Před 6 lety +1

      എങ്ങനെ ആണ് പാഷൻ fruit ന്ടെ ഇല തോരൻ വെക്കുന്നത് ഒന്നു പറയാമോ

  • @mariyakuttyv.m4273
    @mariyakuttyv.m4273 Před 3 lety

    Thanks 4 Tips. Njan Chanb chana Polivenda Thzhudama Penne Ariekka ok

  • @kgradhakrishnan6315
    @kgradhakrishnan6315 Před 5 lety +4

    ചേമ്പു് ഇല പ്ലാവിൻ ഇല തോരൻ വയ്ക്കാം തളിർ ഇലയാണു് നല്ലതു്

    • @HelpmeLordbency
      @HelpmeLordbency  Před 5 lety

      thx dear.. 46 tharam ilakalude puthiya oru video ittittund onnu kannanne

  • @lalletvg4146
    @lalletvg4146 Před 3 lety

    Yes choriyanam thoran vekkam.Chembu stem and leaf tender leaf thorax vekkam

  • @sudhakaranpulparambil8783
    @sudhakaranpulparambil8783 Před 6 lety +112

    മുരിങ്ങയുടെ ഇല കർക്കിടകത്തിൽ കഴിക്കരുത് , വിഷമാണ് പൊതുവെ എല്ലാവിഷങ്ങളും ശമിപ്പിക്കുന്ന മുരിങ്ങ കർക്കിടകത്തിൽ നന്നല്ല

  • @sheelageroge121
    @sheelageroge121 Před 8 lety

    Thanku you !! chechi !

  • @noormohammed4799
    @noormohammed4799 Před 5 lety +12

    പിന്നെ തണ്ണി മത്തൻ തോട് തോരൻ വെക്കാറുണ്ട്.. തോന്നുന്നു

    • @HelpmeLordbency
      @HelpmeLordbency  Před 5 lety

      അതെ ഞാനും കേട്ടിട്ടുണ്ട് ഇത്.. ഇതുവരെ ട്രൈ ചെയ്തിട്ടില്ല

    • @nadvi2007
      @nadvi2007 Před 5 lety

      വീട്ടിൽ ഒരിക്കൽ ഉണ്ടാക്കിയിട്ടുണ്ട്

    • @ahalyameledath4023
      @ahalyameledath4023 Před 4 lety

      നല്ല ടേസ്റ്റാ

    • @renijerinreni7105
      @renijerinreni7105 Před 4 lety

      ഞാൻ വെച്ചിട്ടുണ്ട് ,നല്ലതാണ്

    • @devusgourmet8457
      @devusgourmet8457 Před 3 lety

      Moru koottaannum, paripp thenga arach vekkunna curryl oke thannimathan thod use cheyyaam

  • @minikitcheninkeralas8746

    Amaranthus tricolor enna violet dark cheera aarogyathinu valareyadhikam gunapradamaanu. Parambhukalilum , vazhiyorangalilum ithu nannaayi valarnnu nilkkunnathu kaanaam. Ithu aarum krishiyaayi cheyyunnathu njaan kandittilla. Athu kondu thanne aarum purame vilkkappedaarumilla. Niraye iron, vitamins, minerals iva dhaaraalam adangiyeettundu. Thoran vechaal beet roottinte kalarum, ilakku nalla softum alppam kozhuppum undaakum. Nalla taste aanu. Prathyekichu oru valavum illaathe samridhamaayi valarum. Kambhu kuthiyum, vella poovilundaakunna vithu kuthiyum mulappichu pidippikkaam. Ethu kaalathum kambhu kuthi valarthiyedukaam. Vazhiyorangalilum, vrithiyillaatha sthalangalil valarunnathumaaya chedikal parichu upayogikkaathirikkuka. Kaaranam heavy metals undaakaanulla saadhyathayundu. Vrithiyulla sthalangalil valarunna chedikalile kambhu muricheduthu nadunnathum ,athile ila paricheduthu upayogikkunnathumaanu nallathu. Ithine kurichu kooduthal ariyaan enne bandhappedaam.

  • @elsygeorge9611
    @elsygeorge9611 Před 4 lety +3

    ആന തുമ്പയുടെ ഇല ചൊറിയൻ ഇല കുമ്പളത്തിൻ്റെ ഇല ചേനയുടെ കൂമ്പു് ഇല ചേമ്പിൻ്റെ റ ഇല ഇതെല്ലാം ഞാൻ തോരൻ വയ്ക്കുന്നതാണ്

  • @lijashome
    @lijashome Před 10 měsíci

    Grape leaf, chilli leaf, kaattumunthiry leaf.. sweet potato leaf with beef..

  • @salmamarakkarsalmu9850
    @salmamarakkarsalmu9850 Před 5 lety +17

    മത്തൻ ഇല അരിയുന്നതിനെകാൾ നല്ലത് പിച്ചി എടുക്കുന്നത് ആണ് അത് തോരൻ രുചി കൂടും

  • @soosammarajan4226
    @soosammarajan4226 Před 7 lety +2

    Ethellam nalla taste and koodathe cauliflower nte ela valare nalla taste and Elam ela moothathalla ok

  • @kjjsphjohn
    @kjjsphjohn Před 5 lety +5

    ചേച്ചി ഇതാ പുതിയ അറിവ്
    പ്ലാവില തോരൻ വയ്ക്കാൻ ഒന്നാന്തരമാണു്

  • @ahammed.m.kahammedsha3292

    Ningalparachuthanna10aitamumupayogichadanu valerie.istamayi

  • @lillybaboo6956
    @lillybaboo6956 Před 7 lety +13

    പവലിന്റെ ഇല തോരന്‍ vaykamവയ്കാം, ഒമയുടെ തളിരില തോരന്‍ വയ്കാം, മന്‍തക്കാളി, തഴുതാമ കൊഴുപ്പാ കുപ്പ ചീര അങ്ങനെ ഒത്തിരി ഇലകള്‍ ഉണ്ട് വളരെയധികം ഔ ഷഥഗുഞങ്ങള്‍ ഉള്ളവ

    • @HelpmeLordbency
      @HelpmeLordbency  Před 7 lety

      തഴുതാമ കൊഴുപ്പാ കുപ്പ ചീര ഒക്കെ കേട്ടിട്ടുണ്ട്.. ബാക്കി ഉള്ളത് ആദ്യമായി കേള്‍ക്കുവാ

    • @shajivthomasmathew6706
      @shajivthomasmathew6706 Před 6 lety

      Enthanu manthakali സ്‌പ്ലൈൻ cheyyamo?

    • @rojaantony5222
      @rojaantony5222 Před 5 lety

      Kozhuppa leaf sent cheyyamo

  • @minnusvlogs2959
    @minnusvlogs2959 Před 3 lety

    Njangede nattil choriyanattinte ila toran vekkum very tasty

  • @madhusudhananpandikkad9634
    @madhusudhananpandikkad9634 Před 5 lety +16

    തഴുതാമ ഇല മറന്നു പോയോ? അതീവ രുചികരമാണ്, രക്താതിസമ്മർദ്ദം കുറയ്ക്കാൻ പറ്റിയ ദിവ്യ ഔഷധവുമാണ് (അനുഭവസ്ഥർ).

    • @HelpmeLordbency
      @HelpmeLordbency  Před 5 lety

      പുതിയ ഒരു വീഡിയോ ഇട്ടിട്ടുണ്ടേ 46 തരം ഇലകളുടെത്... ലിങ്ക് കമെന്റ് ബോക്സില്‍ ഉണ്ട്

    • @krishnarajr.k5071
      @krishnarajr.k5071 Před 5 lety

      Correct

  • @SalamSalam-wh6go
    @SalamSalam-wh6go Před 6 lety

    Chechee ennea polullavarku valare ubakaarm.

  • @leemabhaskaran656
    @leemabhaskaran656 Před 5 lety +3

    ആരെക്കിലും ചെറുചീര ഉപയോഗിക്കാറുണ്ടോ?

    • @ramlath.kuramlakvk2159
      @ramlath.kuramlakvk2159 Před 5 lety

      ചുവന്ന ചീര, പരിപ്പ് ചീര, പച്ച ചീര

    • @lekhakadambari8498
      @lekhakadambari8498 Před 3 lety

      എന്റെ വീട്ടിൽ ചെറുചീര ഉണ്ട് .. മൂന്നുതരം. ഒന്ന് ചുവപ്പ് ചീരയുടെ നിറം പിന്നെ ഒന്ന് അടിഭാഗം ചുവപ്പ് മുകളിൽ പച്ച പിന്നെയുള്ളത് ബോഡർ വെക്കാൻ ഉപയോഗിക്കുന്ന പച്ചയിൽ നേർത്ത മഞ്ഞവരയുള്ളത് ... ഇതെല്ലാം തോരൻ വെക്കും.' ഔഷധഗുണമുള്ളതാണ്

  • @BakewayBakery
    @BakewayBakery Před 4 lety

    Sambar cheera,kozhuppa. Choriyinam ilakal,chembila ithum vekam..prethikich karkidakamasathil

  • @meharp7218
    @meharp7218 Před 7 lety +4

    veli cheera English cheera ennariyapedunnundo

  • @leela57
    @leela57 Před 7 lety

    mllu murikkinte ela. nammal pandu idily okke undakkumpol a a elayil vachu undakkukille. . athu thanne sadanam it's very tasty. .. its one of my fave. . thoran. adikam mookatha leaves nallathu. . allel alpam hard ayi thonnam.. try it..

    • @HelpmeLordbency
      @HelpmeLordbency  Před 7 lety +1

      ഇതുകൊണ്ട് അമ്മ ഇഡലി പുഴുങ്ങുന്നത് കണ്ടിട്ടുണ്ട്.. തോരന്‍ വെക്കുമെന്ന് പുതിയ അറിവാണ്.. ഇന്ന് തന്നെ നാട്ടില്‍ വിളിക്കുമ്പോ ഇത് പറഞ്ഞു കൊടുക്കണം

  • @entekeralam2284
    @entekeralam2284 Před 4 lety +4

    മധുര ചീര എന്നും പേർ ഉണ്ടു

  • @ayishathraliyact7224
    @ayishathraliyact7224 Před 4 lety

    Fashion fruit leaf,kuppa cheera,payar mulapicha leaf and thandum

    • @HelpmeLordbency
      @HelpmeLordbency  Před 4 lety +1

      aahaa.. vere 46 tharam ilakalude oru video ittittunde... athkoodi onnu nokkanne.

  • @fathimasuhara9871
    @fathimasuhara9871 Před 4 lety +5

    കൊടി ത്തൂവ ഇല, മുളകിന്റെ ഇല, വട്ടത്തമര, തകര,

  • @kuruvanimuhamed7445
    @kuruvanimuhamed7445 Před 2 lety

    നിങ്ങളുടെ വീഡിയോ ഇഷ്ടമായി നന്ദി ഞങ്ങളുടെ നാട്ടിൽ അതായത് മലപ്പുറത്ത് ഒരുപാട് ഇലകൾ തോരൻ വെക്കാറുണ്ട് അതിൽ ഒന്നാണ് പൂളയുടെ ഇളയ ഇല മധുരക്കിഴങ്ങ് ഇല ഓർക്കാപ്പുളിയുടെ ഇല മത്തൻ കുമ്പളം ചെരങ്ങ കൈപ്പ വെള്ളരി പടവലം പയർ വെണ്ടയില എള്ള് മുലുഖിയഇല അങ്ങിനെ എത്രയെത്ര ഇലകൾ എണ്ണിയാൽ തീരാത്ത അത്രയും ഇലകൾ ഉപ്പേരി ഉണ്ടാക്കാം

  • @shakeelak1887
    @shakeelak1887 Před 6 lety +6

    - 1.തഴുതാമ ഇല നല്ല taste-ആണ് .
    2.കുമ്പളത്തിന്റെ ഇല .
    3.തൂവയില ( ചൊറിതനം) .ഇത് വേവിച്ചാൽ ഒരിക്കലും ചൊറിയില്ല.. കൂടാതെ നല്ല രുചിയും ആണ്.
    4.ചക്കരക്കിഴങ്ങിന്റെ ഇല .
    5.സാമ്പാർ ചീരയുടെ ഇല .
    6.ചേമ്പിൻ തൂമ്പില .
    7.മുളകിന്റെ ഇല .
    8.ചിരങ്ങയില .
    9.മുത്തിളിന്റെ ഇല .
    10.പറമ്പ് ചീര..(തൊടിയിലും, പറമ്പിലുമൊക്കെ കാണുന്ന Dark brown നിറത്തിലുള്ള ചീര .)

  • @raziaps7308
    @raziaps7308 Před 6 lety

    ila karikal ellam ishttamanu mam kollam

  • @mayasrambikkal
    @mayasrambikkal Před 6 lety +5

    മുളക് ഇല, ചുരങ്ങ ഇല, തകര ഇല ഇവയെല്ലാം തോരന് നല്ലതാണ്

    • @HelpmeLordbency
      @HelpmeLordbency  Před 6 lety

      Ok dear

    • @sujag3234
      @sujag3234 Před 3 měsíci

      ചുരങ്ങ ഇല ?! അതിൽ നിന്നാണോ ചുരക്ക ഉണ്ടാവുന്നത്?

  • @valsaladamodaran1137
    @valsaladamodaran1137 Před 2 dny

    Kumblathinte ila very tasty

    • @HelpmeLordbency
      @HelpmeLordbency  Před 2 dny

      ഇതുവരെ അത് ട്രൈ ചെയ്തിട്ടില്ല.. ഇനി നോക്കാം

  • @radhamanikvp7439
    @radhamanikvp7439 Před 5 lety +5

    ചൊറിയണം തോരൻ വക്കും പ്രത്യേകിച്ച് കർക്കിടക മാസത്തിൽ

  • @anandu2705
    @anandu2705 Před 4 lety +1

    Thank you.

  • @rlarla4655
    @rlarla4655 Před 6 lety +5

    കപ്പ(പൂള)യുടെ ഇല തോരന്‍ വെക്കും

  • @bindurajan3683
    @bindurajan3683 Před 10 měsíci

    Good information thank you

  • @elsybaby6630
    @elsybaby6630 Před 4 lety +3

    തഴുതാമയില ഷുഗറുകാർക് ഏറ്റവും നല്ലതാണ്