EVERYTHING WE BOUGHT FOR OUR BABY AARYAN | NIMMY ARUNGOPAN | BABY AARYAN
Vložit
- čas přidán 8. 09. 2024
- #EverythingWeBoughtForBabyAaryan #NimmyArungopan #BabyAaryan #Haul
Link to purchase SuperBottoms's Cloth Diapers👇🏻
bit.ly/3flc0Kz
To try, use code - NIMMY10 and get instant discount. bit.ly/3flc0Kz
*Do note - this code will not be applicable on already discounted bundles.
Cloth Diaper used - SuperBottoms UNO.
This is a cloth diaper that is made of 100% cloth, is washable and reusable and very soft and gentle on baby's skin.
They also have a fun parenting community on Facebook with 42,000 parents where they share their experiences on parenting, positivity and cloth diapering. Much needed for new moms
bit.ly/3oOHpb6
------------------------------
SUBSCRIBE for more videos!❤️
------------------------------
FOLLOW US ON INSTAGRAM
ARUNGOPAN : / arungopanlive
NIMMY ARUNGOPAN : / nimmyarungopan
AARYAN GOPAN : / babyaaryan_
MUSIC CREDITS :
------------------------------
I will find you someday by Carl Storm / carlstorm
czcams.com/users/ch....
Free Download / Stream: bit.ly/i-will-...
Music promoted by Audio Library • I will find you someda...
സത്യം പറയട്ടെ Nimmykutta..ഞാൻ ആര്യൻ കുട്ടനെ കാണാൻ വന്നതാ ഞാൻ..And really thanku for this video.. bcoz njanum oru new mom annu..really loved ur sincere talk..God Bless You All🥰🥰🥰🥰🥰❤️❤️❤️❤️Aaryankutta ummaa😘😘😘😘😘
Thanks dear! You too stay blessed! Love to the little one ❤️
@@NimmyArungopan 🥰😘😘😘😘😘😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️❤️
@@tobefrankz hf
Ty v akbdukm. Zajnvarion
Geyok xryonbdikkfgnxAyomnvhk🥰🚗🥰🥰🏛🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰💜🖤💙💚💛🧡❤💔☸💝💟❣💕💛🧡💟💞💗💓💗💖
Definitely gona get that play gym 😀
Hoiii
Hai
Namuk reply tharella😄
@@Achu2229 yennalum vilikkallo💕
Pearly chechi pola secod delivery chayyanam😆😆👍
അച്ഛനും അമ്മയ്ക്കും സന്തോഷ നാളുകൾ നൽകാൻ
ആര്യൻ കുട്ടന്
സാധിക്കട്ടെ...!!❤🌸
ചേച്ചിടെയാ സംസാരവും,വാവേടെയാ ചിരിയും,റൂമിലെ ഫെയറി ലൈറ്റും മൊത്തത്തിൽ ഒരു പോസിറ്റീവ് വൈബ് ✨️❤️
Athe
ശെരിയാ ഞാൻ അത് പറയാൻ തുടങ്ങായിരുന്നു 🥰🥰🥰😍😍😍🥳👍
Ente channel aan suport cheyo
Sathyam home ok enna supera .nalla clean and clear .
Super
ഇത് കാണുന്ന കല്യാണം പോലും കഴിക്കാത്ത 18 വയസ്സ് പോലു ആവാത്ത ഞാൻ...😂😂❤❤
ചേച്ചി വാവയോട് സംസാരിക്കുമ്പോൾ ഉള്ള ആര്യണ്ടെ ആ SMILE 🥺❤️🥰😘Love you Baby,Mumma and pappa 😍
❤️ചെറിയ പിള്ളേര് വീട്ടിലുള്ളത് അല്ലേലും നല്ല ടൈം പാസാ.....❤️
കുഞ്ഞുവാവ ഇസ്തം
ടൈംപാസ് ഒക്കെയാണ്..ശരിതന്നെ... പക്ഷേ കൂട്ടുകുടുംബത്തിൽ(ഹസ്ബന്റിന്റെ പ്രായമായ പേരെന്റ്സ് ഒക്കെ ഉള്ള വീട്ടിൽ, അവിടെ ആ അച്ഛനും, അമ്മയ്ക്കും ഒന്നും കുട്ടിയെ എടുക്കാനോ, നോക്കാനോ പറ്റുന്ന ആരോഗ്യ സ്ഥിതി ഇല്ലാത്തവർ, ഒരു വീട്ടുജോലിക്കാരിയെ വെക്കാൻ ഉള്ള സാമ്പത്തിക സ്ഥിതി യില്ലാത്തവരൊക്കെ ആണെങ്കിൽ പെട്ട് പോകും.. ഞാൻ ഈ പറഞ്ഞ സാഹചര്യം ഉള്ള ഒരു ഫ്രണ്ട് എനിക്കുണ്ട്... ഫസ്റ്റ് ഡെലിവറി കഴിഞ്ഞു കുട്ടി യെ നോക്കാനും, വീട്ടു ജോലികളിൽ സഹായിക്കാനും ആരുമില്ലാതെ അവൾ കുറെ കഷ്ടപ്പെട്ടു.. ആ കാരണം കൊണ്ട് തന്നെ അവൾ രണ്ടാമതൊരു കുട്ടിയെ പറ്റി ആലോചിച്ചതേയില്ല.. ഇപ്പോൾ ആ കുട്ടി ക്ക് 10വയസ്സായി.. ഇന്നും ഒറ്റ മകളായി അവൾ വളരുന്നു.. സിബ്ലിങ്ങ്സ് ആരുമില്ലാത്തതിന്റെ ഒരു വിഷമം ആ മോൾക്കുണ്ട്
. അടുത്ത വീടുകളിൽ ഉള്ള കുട്ടികൾ അവരുടെ സിബ്ലിങ്ങ്സ് മായി കളിക്കുക യും മറ്റും ചെയ്യുമ്പോ ആ കുട്ടിക്ക് ഭയങ്കര വിഷമമാണ് ) താമസിക്കുന്നവർ ആണെങ്കിൽ പെട്ടുപോകും...അതല്ല എല്ലാവരും ആ കുട്ടിയുള്ള അമ്മയ്ക്ക് നല്ല സപ്പോർട്ട് കൊടുക്കുന്നുണ്ടെങ്കിൽ നോ പ്രോബ്ലം.
.. ആ അമ്മയ്ക്ക് ആരുടെയും ഒരു സപ്പോർട്ടും കിട്ടുന്നില്ല,എങ്കിൽ ആകെ ബുദ്ധിമുട്ടി പോകും ...എക്സാമ്പിൾ ആയി പറയുകയാണെങ്കിൽ, കുക്കിംഗ്,ഹൗസ് ക്ലിനിങ്, കുട്ടിയുടെ കാര്യം ഉൾപ്പെടെ എല്ലാം ഈ അമ്മയുടെ ചുമലിൽ ആവും.... സഹായത്തിന് ആരെങ്കിലും ഉണ്ടെങ്കിൽ പ്രശ്നമില്ല.... കുട്ടിയുടെ നിർബന്ധം കാരണം, അല്ലെങ്കിൽ കുട്ടിക്ക് എന്തെങ്കിലും അസുഖമോ പനിയോ മറ്റോ വന്നാൽ നമ്മൾ കുക്ക് ചെയ്യാനും സമ്മതിക്കില്ല... ഒരുനേരം എന്തെങ്കിലും ഉണ്ടാക്കിയില്ലെങ്കിൽ ആരോടെല്ലാം നമ്മൾ സമാധാനം പറയണം....ഇവിടെ നിമ്മിക്ക് ആണെങ്കിൽ ആ പ്രശ്നമില്ല എന്തെങ്കിലും ഉണ്ടെങ്കിൽ ഗോപുനെ അറിയിച്ചാൽ മതി.... അവിടെ പ്രശ്നങ്ങൾ ഉണ്ടാകില്ല....പക്ഷേ കൂട്ടുകുടുംബത്തിൽ താമസിക്കുന്നവർ ആണെങ്കിൽ വളരെയധികം ബുദ്ധിമുട്ട് നേരിടേണ്ടി വരും... ഞാനൊക്കെ ആ കൂട്ടത്തിൽ പെട്ടതാണ്....ആദ്യത്തെ മൂന്നുമാസം വളരെ ബുദ്ധിമുട്ടായിരുന്നു...പിന്നെ ഒരു വീട്ടുജോലിക്കാരിയെ കിട്ടി... വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ പോയി... ഇപ്പോൾ എന്റെ മോനു മൂന്ന് വയസ്സു കഴിഞ്ഞു......ഞാൻ ഇപ്പോൾ ഹാപ്പി...😊
@@sumayyavkm4267 ഇത്രേം എഴുതി ഉണ്ടാക്കിയതിന് ഒരു👍😀
❤️B....happy man🔥
@@ne.poliyanu.man7 എഴുതി ഉണ്ടാക്കിയതല്ല ട്ടോ... നമുക്ക് എന്ത് cmnt ഇടണം എങ്കിലും പറയുമ്പോൾ റെക്കോർഡ് ആയി വരില്ലേ? വാട്സ്ആപ്പ് ലെ (എനിക്ക് അതിന്റെ പേരറിയില്ല 🤔)പോലെ അതാണ്.. അല്ലാതെ ഇത്രയും ഞാൻ ടൈപ് ചെയ്തതല്ല....
@@sumayyavkm4267 Well👍
@@sumayyavkm4267 സത്യം ആണ്. ഇങ്ങനെ കുഞ്ഞിന് വേണ്ടി കംഫർട്ടബി ൾ ആയ സാധനങ്ങൾ തന്നെ വാങ്ങാൻ എത്ര രൂപ വേണ്ടി വരും. ഇതൊന്നും ഇല്ലാതെ കുഞ്ഞിനേയും നോക്കണം. വീട്ടുകാര്യങ്ങളും നോക്കണം. നിമ്മി lucky ആണ്. വളരെ സപ്പോർട്ട് ഉള്ള hus ആണ് ഉള്ളത്. അതും ഇല്ലാത്ത എത്രയോ പേരുണ്ട്?? ആദ്യ കുഞ്ഞിന് proper care കിട്ടാഞ്ഞിട്ട് ഇനി കുഞ്ഞു വേണ്ടെന്ന് പറയുന്ന ഒരുപാട് പേരെ എനിക്കും അറിയാം.
ഈ ഭാഗ്യങ്ങൾ എല്ലാം കിട്ടുന്നവർ അനുഗ്രഹിക്കപ്പെട്ടവർ 🙏🙏
ചേച്ചിയെ പോലെത്തന്നെ ആര്യൻ കുട്ടനും ക്യൂട്ട്..❤
Ente channel aan suport cheyo
ആദ്യം okke timepass ആയി കാണുന്ന channel ആയിരുന്നു ippo നോട്ടിഫിക്കേഷൻ കണ്ടാൽ ഓടി വരും 😌എന്നെപോലെ എത്ര പേരുണ്ട് 🤔ഇവിടെ ✌️🕺🏼
Njanum
😍Njn
Njanum
Njanum
Njanum
ഇടയ്ക്കിടയ്ക്ക് പറ്റിക്കൽ പരിപാടികൾ പറഞ്ഞിട്ടുള്ള ചേച്ചീടെ ചിരി nta പൊന്ന് സാറേ .... കിടു....സോ cute. 😘❤️
ഇടക്കിടക്ക് പറ്റിക്കൽസ് പരിപാടി എന്നു പറഞ്ഞോ ... ആര്യൻ വാവ കുറച്ചു നാൾ കഴിഞ്ഞു വീഡിയോ കാണുമ്പോൾ അമ്മേനെ ശെരിയാക്കും 😍😍😌
Hahaha! 😂🥰❤️
Aaryan❤️Nila...future stars
Allah bless everyone those who are suffering for a baby's 🕋🕋🕋❤️❤️❤️🤲🤲🤲
Ameen
ആര്യൻ കുട്ടന്റെ ചിരി സൂപ്പറാ 😍😍😍നിമ്മി ചേച്ചിയുടെയും ഗോപു ചേട്ടന്റെയും കുഞായിട്ടു പിറന്നത് ആര്യൻകുട്ടന്റെ ഭാഗ്യം ആണ് 👐മൂന്നുപേരെയും ഒത്തിരി ഇഷ്ട്ടമാണ്...❤️❤️❤️
ആര്യൻ ഫാൻസ് ലൈക് അടിച്ചേ
Ente channel suport cheyo
I don't know whether everyone will agree...but the smile of this little one brings a great positivity and happiness...no matter in what sort of situation one is...May he keep on smile and his smile become a blessing to his parents, family and all those around him...May the the Lord keep him safe and healthy...😘😘😘
Thank you dear! Othiri othiri santhosham!! And niraye sneham ❤️
@@NimmyArungopan love you lucky women😍😍😍
This vidio will be in trending because no one skip the love of a mother😍😍😍
🥰❤️❤️
MASHA ALLAH 🕋
❤️❤️❤️❤️❤️❤️ trending baby's
Nila Pearle sreenish
Yuvann Hannah danish
Aaryan nimmy arungopan
Aishumma zehara samseer
Zohan nuziha ajmal
All baby's are always trending
Allah bless all parents with a good baby
Hanna daanishin kutti undo
@@_sachusworld_6141 yess yuaan
Hey aaryan's cute mummyy 🥰 waiting for your video. The way of your talk to aryan is so cute to see. Ningade day in my life video adipoli. Annu night njan ningale swapnam kandu. Kunjvaye edukunna pole okke. Lov u guyss 💞💞
Pin cheyyavo chechi
ഇവർ പോളി അലെ... ഇപ്പൊ baby kudi vanna pozha vlog super super ayi❤️❤️🎉
When I see that smile of aaryan baby, there is a positive smile on my face without me knowing it. Love you all😍❤
Aaryan baby is blessed with sweet Mom and Dad .God bless u 3 of them and waiting for more more videos 3 of them ,
ആര്യന്റെ smile എന്ത് cute ആണ് 💋💞
Sreenish Chettan's and pearly chechi's Nila baby 💕💕
Arun chettan's and nimmy chechi's Aryan baby ❤️❤️
Nila and Aryan 💛💚💙💜
😘😍
❤️Aaryan baby fans undoo ❤️
നല്ല രസമുണ്ട് വിഡിയോ കാണാൻ ..പ്രതേകിച്ചു കുട്ടികളെ ഐറ്റം കാണിക്കുമ്പോൾ ...ഒരു ഷോപ്പിൽ പോയെ പോലെ ഉണ്ട് ...mashaallah poli 👍👍👍ആര്യ ൻ 😘😘
Hi.. Nimmy chechi... ... I am an 9th standard student...My Name is Gopika..Aaryan Baby..... 😘😘..
I love to watch videos of Aaryan Baby...
Waiting for More videos of Aaryan Baby..
😊☺
Hi Gopika! Lots of love and stay safe ktto ❤️
Ithrayum nice aayi explain cheyth thannittum ithupooloru useful aaya videok dislike adichavar de manasil endhavum🙄.. jealous allathendh parayan..love u chechii....nd thank you sooo much for explaining a useful information to us🙏❤️
ചേച്ചിയുടെ സംസാരവും ചിരിയും എനിക്ക് ഒരുപാടിഷ്ടമാണ് ❤❤
Luv u nimmi chechiii❤
ചേച്ചി കുഞ്ഞുവാവേടെ ചിരി നല്ല രസമുണ്ട് പിന്നെ നിങ്ങൾ മൂന്നുപേരും ക്യൂട്ടാണ്
So positive,,, really thanks 4 making positive.. aaryans smilee so cute,, ayooo enda kannu pedanda🥰🥰😍😍
I am also a mom of 4 month old baby... These videos are so helpful for us... Thank u.... Keep doing videos.... 😘♥️
Happy to hear that dear! My love to the little darling ❤️
Cuttest thumbnail ever!!!!! 😘😘😘
Baby is lucky to have such a beautiful mom and dad
Chechiyee❤new subscriber aanuto🥰🥰❤
😘
Aaryan❤️
Vava kudi vannathode e channel kurach kude poli ayii , nimmi chechii...
@nimmy one correction,virgin oil is made of coconut milk and one you are referring should be cold pressed
Hlooooooo.... ഇന്ന് രാവിലെ നിങ്ങളെ വിചാരിച്ചൊള്ളു 😍❤
Ente channel suport cheyo
Me tooo
@@jaamihabi5483 cheyyaalo
@@Yamish-d6y tnku🥰
czcams.com/video/2VCGwSRvMDE/video.html 🥰🥰🥰
Njanum annu parayanam nnu vechatha.you are very nice person .aaryane kanan veandi mathram anu njan video kanunne.lucky to see your lovely moments ❤️❤️❤️❤️💯
Achooda!"😍Sweetest Mom And Cutie aryan babe❤️
ചേച്ചിടെ സംസാരം കേൾക്കാൻ എന്ത് രസാ...😍ശരിക്കും കുഞ്ഞുങ്ങൾ വന്നു കഴിഞ്ഞാൽ നമ്മുടെ ലൈഫ് കൂടുതൽ കളർഫുൾ ആകും. Both ഹസ്ബൻഡ്&വൈഫിന്റെ മൈൻഡ്,ചിന്തകൾ, അങ്ങനെ ഒരുപാട് നല്ല മാറ്റങ്ങൾ നമ്മുടെ ലൈഫിൽ വരും.കുഞ്ഞുമായുള്ള ലൈഫ് അത് ശരിക്കും ഒരു വല്ലാത്ത ഒരു ഹാപ്പിനെസ്സ് ആണ് നമുക്ക് തരുന്നത്.ആ ഹാപ്പിനെസ്സ് നിങ്ങളുടെ ലൈഫിലും കാണുന്നുണ്ട് നമ്മൾ.എന്ത് ടെൻഷൻ ഉണ്ടെങ്കിലും കുഞ്ഞിന്റെ ചിരി കണ്ടാൽ മതി എല്ലാം മാറും.I am also happily experiencing motherhood🥰😍🥰Love u dears... ആര്യൻ കുട്ടന് ചക്കര ഉമ്മാ...😘😘😘
Woww.reallyy supperbb
Hi
Hai nimisha chechy
Hai nimisha Anutyy❤️❤️❤️Tiya kutty evide
ഇദൊക്കെ Kaanumboyanu വീണ്ടും വീണ്ടും Prasavikkan ടോന്നുന്നദ്. എന്തു ക്യൂട്ട് ആണ് ഇദൊക്കെ
Avante chiriyanu ❤️❤️❤️❤️chundarakuttan 😍
Et5r
Lal
Adipoli nimmy Chechii ❤️ Super video .chechii dae alla video um anikku orupadu eshtavaa ..... Aaryan baby is very lucky to have a super duper mom 😘 Love you chechii....
എന്നെപ്പോലെ പെട്ടന്ന് pearly ചേച്ചി video ഇട്ടു എന്ന് കരുതി വന്നവരുണ്ടോ....🤗🤗
Njan
@@Canadiandreamzz 😀
WEDDING VEDIO PLEASE❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️...
aryaaan is soo cute
no evil eyes😍😍😍
Ende molk ningalude video kaanan bayankara ishtan. Veruthe irikkumboyokke parayum aunty video kaananm enn. ♥️♥️♥️
Aaryan vaveee...😍😍Love U so muchhhh...😘😘😘😘
The way you talk to him was Soo cute and adorable🤗..you are such a super cool mommy just like Mee...😍
Daily video idanatto please. അത്രക്ക് ഇഷ്ട്ടാട്ടോ നിങ്ങടെ video എല്ലാം🥰🥰🥰🥰🥰😘😘😘😘😘😘ആര്യൻ കുട്ടാ love you daa kannaaaa😘😘😘😘😘
Chechi oru suggestion undettooo negative ayit edukaruth... edayk screenil ninn eye contact mari pokunath entho pole thonnunundto... Sooo onnu shredhikkanato... U r actually doing great job.. thanku.. informative video
I know dear! Gopu was sitting there and I don’t know Idaykku angottu nokki paranju pokunnatha ❤️
@@NimmyArungopan ya ya ath enik manasilayii😂
Aryan's smile 😍 so cute ❤
Aaryan baby de smile kaanan nth raasa ❤️
😍😍😍😍😍😍
11.30k online class ind idh kand keriya oru postive vibe ayrikm tysm for uploading🖤
ചേച്ചീടെ സംസാരം കേട്ടിരിക്കാൻ നല്ല രസം ആണ്. Videos എല്ലാം പോളിയാണ്. ' അല്ലേ ഗോപു ' അത് എനിക്ക് ഭയങ്കര ഇഷ്ടം ആണ്. പിന്നെ ചേച്ചി പറഞ്ഞ പോലേ ബേബി shop il പോകാൻ നല്ല രസം aaaa. വെറുതെ ഓരോന്നു വാങ്ങാൻ തോനും. Love you Aaryankuttaa😘😘😘😘
Wait chezhthirikkkaaayirunnuu chechiii🥰🥰🥰🥰🥰❤️❤️
First cry,...is my favorite baby shop..baby hug superb bsby cloth brand..and supper bottom...is my favorute....
Oru day in my life um koodi cheyyu
നിമ്മിച്ചേച്ചീടെ വീഡിയോ മാത്രം ഞാൻ മക്കളെ ഉറക്കികിടത്തി സമാധാനത്തോടെ കാണും എന്നിട്ട് കിടന്നുറങ്ങും മൊത്തത്തിൽ ഒരു പോസിറ്റിവ് viba ഇത് എന്ത് മാജിക് ആണ് chechikutty🤩🤩🤩😍😘😘
Aaryan baby❤❤❤❤
Chechi ke enthu oru interest aha Aryakuttante karayagal kanichu tharan.....😍enik chechi samsarikunath kannan nalla istama athe pole thanne chechi enthagilum cheyyunathu kannanum nalla rasama😘💯
Aryan fans ..❤️❤️
സത്യം പറഞ്ഞാൽ ippo ആര്യൻ മോനാണ് ശെരിക്കും hero... This video Realy help for me because iam to be mom soon 💕💕💕💕💕Love ❤U ആര്യൻകുട്ടാ Stay blessed..... All🙏🙏🙏🙏
Thanks dear! Othiri santhosham ❤️
@@NimmyArungopan Most welcome chechi...... I ❤ u r family എന്നും videos ഇടണേ.....💕💕💕💕💕💕
Chechiyude vedio kanumbo positive energy anu😍😍
എന്റെ മോനു നാളെ 3 month ആകും. അതുകൊണ്ട് തന്നെ ഓരോ വീഡിയോ ക്ക് വേണ്ടിയും വെയിറ്റ് ചെയ്യാറുണ്ട്. Helpful ആണ്. വാവ ക്ക് വേണ്ടി കണ്ണിൽ കാണുന്നത് എല്ലാം വെടിക്കാൻ ആഗ്രഹമുണ്ട് bt 12K, 6k, ഒന്നും നമുക്ക് താങ്ങില്ല
Dresses you wear when you are at home are so nice... From where you bought that all..??
ചേച്ചി കാൽത്തള കുഞ്ഞിന്റെ കാലിൽ ഇട്ടുകൊടുക്ക്ണം. പിന്നെ ചേച്ചിയെ എനിക്ക് ഒത്തിരി ഇഷ്ട്ടമാ ചേച്ചി പണ്ട് സൂര്യ മ്യൂസിക്കിൽ ishttampole pattu show cheyyunna സമയത്തു ചേച്ചീനെ വിളിച്ചിട്ട് ഉണ്ടായിരുന്നു ചേച്ചിയോട് സംസാരിച്ചു എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് ചേച്ചിയെ 😘😘😘❤❤❤❤
Katta waiting aayirunnu ee videokk.... Aaryan vavaye kanumpol oru positive feel kittunnu. May God bless this lovely family😍😍...
Chechiyude haiband Nala bangi ind.... Chechide video k vende waiting lu ahrnu pakshe cls ayii poi cls kaynj epo kanan vahnekanu. Really happy chechii.. to see this... ❤️❤️
Seriously you are an ausome mother. Very lucky baby 🥰
Hii Aryan's Sandoor mummy 😍😍😍
Achoda njan wait cheyuvaayirunnu chechi nighade video kanaan 🥰😍
Hi chechi. Nalla helpful video ayirunnu.thank you.
Crib mattress etha vangiye enn parayamo
Really loved your sincere talks and smile❣️
Hai ചേച്ചി സുഖമാണോ
Ningle day in my life orupaad ishttam ❤️❤️❤️
Kunjava ന്തോരു ചിരിയാ.. chakkarakuttaan... sundaran😍😍😍😍 വാവേ love u
Notification vanappol thanne aryane kanan vegam ethi
Aarayan baby kanumbol enikke oru sandhosham kittu ahh chiri enikke bayagara esttam ahh lobe you too aarayan baby 💟💟💟🤗🤗🤗🤗🤗🤗🤗💋💋💋💋💋💋
Notification varan kathirikkuvayirunnu
Enikk chechine enthoru ishttanariyo samsaravum activnessum oru positive energy.enthoru care aayittan vaavane nokunne.chetten so lucky .
ആര്യൻ കുട്ടാ 🥰
Echi bayankara careful aanallo vaavane so Cutty items love with You babiee ❤️ & Uuu
Nimmy iniyum day in my life venam....
Enik video eshtayi.... enikkum oru baby und....56 days aayi avanu
Njanum monum covid positive aayitt treatment il aanu...
Ente makkalokke valuthayengilum aryan kuttante items kanan 🤩🤩🤩 happy happy😘😘😘😘
Chechy sathyam paranjal munp onnum video sredhikkarillayirunnu.. But delivery story kandappo orupad ishtam thonni... Ippo oro video varan ayi waitingil anu... And love youuu
😘❤️
നിമ്മി വയർ കുറയാൻ എന്നതേലും ചയ്യുന്നു ഉണ്ടോ
Nimmikuty plz reply
നിങ്ങളുടെ വീഡീയോ ഒരുപാട് ഇഷ്ടമാണ്.. നിമ്മിയുടെ അവതരണം സൂപ്പർ
Achodaaa😍
Hi sugesting MOTHERLY diaper bags i brought on amazon for us its a worth it bag u have so pockets n mainly the diaper section is too good try it 😍 i am a mom of ten month old boy baby! 🥰
*many pockets and divisions to keep things
Aryan mone ith kodukanne 🌚🌚🌚 chechi
Chechi it's very helpful....happy to see your sharing .....iam 4 mnth prgrnt eagerly waiting for my baby.....include me in all of your prayers for a healthy baby and normal delivery....
Muthumanieess💋💋
എപ്പോളും ഒരു കള്ള ചിരി ആണ് ആര്യൻ കുട്ടന് ❤️❤️
Chechide samsaram vallia ishtaaaa❤❤😘😘😘
Omg... Njn chechide delivery story video oke kandita hospital il admit aavan poye... Chechii..but enik aa oxynox gas oru upakaravum illayirunnu 😁😁😁 ipo aalochikumbo aa pain oke njan sahichonn vicharikya🙄🙄🙄 inspiration kitti kureyoke aa video kandapo...kurach dairyamoke☺️☺️