കൊടുങ്ങല്ലൂരമ്മയുടെ ഭരണിപ്പാട്ടുകൾ | മീനഭരണിഗാനങ്ങൾ | Devi Devotional Songs Malayalam

Sdílet
Vložit
  • čas přidán 27. 03. 2017
  • KODUNGALLURAMMAYUDE BHARANIPPATTUKAL
    Kodungalluramma Devotional Songs
    #MCAudiosIndia
    ========================================================
    LYRICS & MUSIC : Pradeep Irinjalakuda
    SINGER : Pradeep Irinjalakuda , Jassie Gift
    ----------------------------------------------------------------------------------------------------------------
    SONGS
    ======
    01 : Thakruthalam nalla..........................................
    02 : Kavilunarnnavalalle..........................................
    03 : Kaliye sreeyezhum...........................................
    04 : Ayiram pennungal............................................
    05 : Sree bhadrakali................................................
    06 : Kavilamme........................................................
    ----------------------------------------------------------------------------------------------------------------
  • Hudba

Komentáře • 91

  • @dhanyapk1
    @dhanyapk1 Před 7 lety +10

    ഇന്ന് ഹിന്ദുക്കൾ വംശനാശം വന്നുകൊണ്ടിരിക്കയാണ്
    കടഭാരം, രോഗം, പല പല പ്രതികൂല അവസ്ഥകൾ, ശത്രുദോഷം പട്ടിണി ,നിന്ദ, പരിഹാസം ,മത പരിവർത്തനം ,എന്നിവയാൽ...
    *എന്താണ് പ്രാർത്ഥന ?
    മനുഷ്യരുടെ കഴിവിൽ പെടാത്ത കാര്യങ്ങൾ സഫലീ കരിക്കുവാൻ ഒരു ശക്തിയോട് അതീവ താഴ്മയോടും വിനയത്തോടും ചോദിക്കുന്നതാണ് പ്രാർത്ഥന.....
    എന്നാൽ.......
    ഭക്തിഗാനം എഴുതിക്കു ബോൾ
    (1) പല്ലവി - ദൈവത്തേ സ്തുതിക്കുക (To praise)
    ( 2 ) അനുപല്ലവി - കഷ്ടപ്പാടുകൾ ദൈവത്തോട് വിവരിക്കുക. വലീയആപത്ത് ഒന്നും വരാതെ സൂക്ഷിക്കുന്നതിന് നന്ദി പറയുക.(thanks giving
    (3) ചരണം - ആ കഷ്ടപാടിൽ നിന്നും രക്ഷ ലഭിക്കുവാനും പുതുവഴി തുറന്ന് ലഭിക്കാനും യാചന നടത്തുക.(petition)
    (4)അനുചരണം - മനസ്സാ വാചാ കർമ്മണ ചെയ്തു പോയ പാപങ്ങൾ ഏറ്റ് പറയുക.(Confession
    കുടുബത്തിലുള്ളവർക്കും കൂട്ടുകാർക്കും ഐശ്വര്യത്തിനും ആരോഗ്യത്തിനു വേണ്ടി യാചിക്കുകയും ചെയ്യുക. (Intercession)
    നിങ്ങൾക്ക് ഒരു ഭക്തിഗാനം എഴുതി കൂടെ.....?
    ഇന്ന് ഭക്തിഗാനത്തിന്റെ കരോക്കേ നെറ്റിൽ ലഭിക്കുന്നുണ്ട്.
    പാടാൻ ഉദ്ദേശിക്കുന്ന പാട്ടിന്റെ വരികൾ നോക്കി പാരടി പാട്ട് പോലെ നിങ്ങളുടെ കഷ്ടപ്പാട് തീർക്കുവാനുള്ള ദൈവത്തോട് ഉള്ള യാചനയാക്കി എഴുതി നമ്മുടെ നാട്ടിലെ ചെറിയ ചെറിയ ഗായകൻമാരെ കൊണ്ട് പാടിച്ച് യൂറ്റ്യൂബിൽ ഇട്ടു കൂടെ ... നിങ്ങൾക്ക് കഴിയും ... നല്ല െപർഫക്റ്റ് വേണം എന്ന് ഒന്നും ഇല്ല. എന്ത് ഇട്ടാലും നമ്മൾ കാണും....👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽 മേലെ പറഞ്ഞ നാലു കാര്യങ്ങൾ ഉൾപ്പെടുത്തി ഗാനം എഴുതുമ്പോൾ പ്രാസം ചേർക്കാൻ മറക്കരുത്....
    പ്രാസം ആണ് പാട്ടിന്റെ രസം.
    പാട്ടിന്റെ ആദ്യക്ഷരമോ അവസാന അക്ഷര മോ അല്ലങ്കിൽ വാക്കുകളോ ,ലൈനുകളോ റിപ്പീറ്റ് ആയി വരുന്നത് നല്ലതാണ്.
    ഇന്നു മുതൽ *നീ* ഭക്തിപാട്ടുകൾ എഴുതാൻ തുടങ്ങണം നിനക്ക് അതിനു കഴിയും.✍🏾✍🏾✍🏾✍🏾✍🏾 നിന്റെ പാട്ടുകൾ ക്ഷേത്രങ്ങളിൽ സന്നിധിയിൽ മുഴങ്ങട്ടേ .

  • @sebin3189
    @sebin3189 Před 4 lety +6

    Amme Kodungalluramme
    Kathurakshikane
    Ponnamme !!!!!!

  • @bhadrakumari9958
    @bhadrakumari9958 Před 2 lety +5

    അമ്മേ ദേവി കാത്തു രക്ഷിക്കണേ സങ്കടങ്ങൾ തീർത്തു തരണേ അമ്മേ നാരായണാബ്ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏

  • @sreedeviomanakuttan7574
    @sreedeviomanakuttan7574 Před 2 lety +4

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏🙏🙏🙏🙏🙏🙏

  • @rahulrudhra3622
    @rahulrudhra3622 Před 6 lety +5

    അമ്മേ നാരായണ...... ദേവി നാരായണ...... ലക്ഷ്മി നാരായണ..... ഭദ്രേ നാരായണ........

  • @anandhu6559
    @anandhu6559 Před 4 lety +9

    അമ്മേ ശ്രീ ഭദ്രകാളി

  • @jyothikajr8242
    @jyothikajr8242 Před 2 lety +4

    എല്ലാം വളരെ നല്ല ഗാനങ്ങൾ ആയിരുന്നു 🥰🥰❤️❤️😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @143o5
    @143o5 Před 4 lety +4

    അമ്മ നാരായണ ദേവി നാരായണ ലഷ്മി നാരായണ ബാത്ര്യ നാരായണ

  • @sureshkumarsubramanian9647

    Amme Devi ..
    Kuruba Bahgavthi...🙏🙏🕉️🕉️🕉️✡️

  • @user-qc8cf2ni4z
    @user-qc8cf2ni4z Před 6 lety +6

    super

  • @santhoshkumar-tk2cv
    @santhoshkumar-tk2cv Před 7 lety +6

    സൂപ്പർ...

  • @bindupradeep7866
    @bindupradeep7866 Před 5 lety +5

    അമ്മേ നാരായണ ദേവി നാരായണ

  • @AJAYkumar-yc8lo
    @AJAYkumar-yc8lo Před 3 lety +2

    Amme sharanam Devi sharanam

  • @sudakarana1521
    @sudakarana1521 Před 3 měsíci +1

    അമ്മ ശരണം ദേവിശരണം 🕉️🙏🙏🙏

  • @SureshKumar-kk8li
    @SureshKumar-kk8li Před 7 lety +5

    valare nanayi asamsakal

  • @abm1690
    @abm1690 Před 2 lety +5

    അമ്മേ ദേവീ ശരണം

  • @AkashAkash-yq9fp
    @AkashAkash-yq9fp Před 7 lety +13

    എല്ലാം വളരെ നല്ല ഗാനങ്ങൾ...
    എല്ലാം ഇഷ്ട്ടപ്പെട്ടു

  • @dileepdivakaran4474
    @dileepdivakaran4474 Před 7 lety +6

    adipoli songs

  • @vasanthantech4utech4u
    @vasanthantech4utech4u Před 7 lety +6

    Very nice devotional songs.

  • @baburajchirayil121
    @baburajchirayil121 Před 7 lety +26

    ഭക്തിസാന്ദ്രമായ നല്ല പാട്ടുകൾ. . . ആലാപനവും വളരെ നന്നായിട്ടുണ്ട്. . . ആശംസകൾ.

  • @sudheeshbalan7658
    @sudheeshbalan7658 Před 4 lety +2

    Kodugallor amma saranam

  • @sruthi4887
    @sruthi4887 Před 7 lety +20

    സംഗീതത്തിന് ജാതിയും ഇല്ലാ മധവ്വം ഇല്ലാ

  • @unnikrishnannair170
    @unnikrishnannair170 Před rokem +1

    AMME NARAYANA.. DEEVEE NARAYANAYA... LAKSHMI NARAYANAYA... BHADREEE NARAYANAYA....

  • @petersunil4903
    @petersunil4903 Před 2 lety +1

    Amme Sharanam davi ♥️🙏♥️

  • @babukuttan42
    @babukuttan42 Před 7 lety +4

    Super

  • @renjithr6142
    @renjithr6142 Před 7 lety +5

    super songs

  • @jayarajanck2707
    @jayarajanck2707 Před 6 lety +5

    Ammakye.pranam🙏

  • @manidileep9489
    @manidileep9489 Před 6 lety +3

    Good luck nice song

  • @renjithr6142
    @renjithr6142 Před 6 lety +4

    നല്ല പാട്ട്

  • @suneeshmon4849
    @suneeshmon4849 Před 7 lety +11

    'അമ്മ ശരണം ദേവി ശരണം

  • @suleeshunnisuleeshunni8334

    Amme narayana

  • @dinesann6050
    @dinesann6050 Před 7 lety +5

    supper

  • @sushanthsushanth705
    @sushanthsushanth705 Před 7 lety +4

    super. super

  • @varavila8952
    @varavila8952 Před 6 lety +7

    Super Song:---

  • @manoharmanohar7758
    @manoharmanohar7758 Před 4 lety +5

    supar

  • @manoharmanohar7758
    @manoharmanohar7758 Před 5 lety +3

    kodukallurammesaranam

  • @midhunmidhuz3182
    @midhunmidhuz3182 Před 2 lety +8

    കൊടുങ്ങല്ലൂര്‍ കാവിലമ്മേ
    കാത്തു രക്ഷിക്കണേ🙏🙏🙏
    അമ്മേ നാരായണ ദേവി നാരായണ
    ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏

  • @unnikrishnan5399
    @unnikrishnan5399 Před 7 lety +9

    സൂപ്പർ

  • @nagahonnaver2528
    @nagahonnaver2528 Před 5 lety +8

    Mahakali namaha 🙏🙏🙏

  • @kumarymohan6169
    @kumarymohan6169 Před 7 lety +5

    Good songs

  • @MohamedSameer-py9yf
    @MohamedSameer-py9yf Před měsícem

    Super❤❤❤❤❤

  • @sudheeshbalan7658
    @sudheeshbalan7658 Před 4 lety +3

    Amme kaathu reshikana

    • @vijithaav5582
      @vijithaav5582 Před 3 lety +1

      Supr

    • @sunilmk6993
      @sunilmk6993 Před 3 lety

      @@vijithaav5582
      അമ്മ എന്നും കൂടെ ഉണ്ട്.....😍😍👍

  • @kalidass6891
    @kalidass6891 Před 8 měsíci +1

    Ammai narayana

  • @guruvayoor-kannan
    @guruvayoor-kannan Před 7 lety +12

    nannayittund

  • @vijimonmon7562
    @vijimonmon7562 Před 6 lety +4

    Amme ente kodugaluramme,,,,

  • @ramadaso7383
    @ramadaso7383 Před 7 lety +4

    I like it,,,,,,

  • @amalabhi7524
    @amalabhi7524 Před 7 lety +5

    adipoli

  • @rathidevi8406
    @rathidevi8406 Před rokem +1

    Super song

  • @Kaithavana1540
    @Kaithavana1540 Před 6 lety +7

    ഭക്തി സാന്ദ്രമായ ഗാനങ്ങൾ

  • @Kichoos
    @Kichoos Před 7 lety +5

    Nice Songs...

    • @krishnana5001
      @krishnana5001 Před 7 lety +1

      Kichu Vallivattam മധുസൂദനൻ നായർ കവിത.

  • @SureshKumar-kk8li
    @SureshKumar-kk8li Před 7 lety +4

    kollam

  • @shaijusha6334
    @shaijusha6334 Před 5 lety +3

    I like it

  • @satheesanshshs7699
    @satheesanshshs7699 Před 7 lety +2

    good Songs

  • @sivakumargowthamadas6715
    @sivakumargowthamadas6715 Před 3 lety +2

    Impressive songs, congratulations

  • @Vishu95100
    @Vishu95100 Před 7 lety +16

    കൊടുങ്ങല്ലൂരമ്മേ ശരണം!

  • @ajithmk8674
    @ajithmk8674 Před 6 lety +1

    Devi sharanam

  • @caakashashokan6328
    @caakashashokan6328 Před 6 lety +3

    kodungallur amma

  • @gireeshkumar1965
    @gireeshkumar1965 Před 7 lety +4

    nallapattu

  • @rathidevi8406
    @rathidevi8406 Před rokem +1

    🙏🙏🙏🙏❤️❤️

  • @jithumonjithu1113
    @jithumonjithu1113 Před 2 lety +1

    😘😘

  • @bineeshep8277
    @bineeshep8277 Před 6 lety +4

    Hearttouchable

  • @maniammas1539
    @maniammas1539 Před 3 měsíci +1

    🎉

  • @rajanika6204
    @rajanika6204 Před 2 lety +1

    😘

  • @rathidevi8406
    @rathidevi8406 Před rokem +1

    😃

  • @sanathana2011
    @sanathana2011 Před 5 lety +12

    ഇതാണ് യഥാർഥ ഭരണിപ്പിട്ട്‌.അല്ലാതെ പച്ചയ്‌ക്ക്‌ തെറിവിളിച്ച്‌പാടുന്നതല്ല.

  • @jyothi6724
    @jyothi6724 Před 10 měsíci +1

    Vishun😘😁😘😘😘😘😘😘🤣😘😘😘vishun😘😘😘😘😘😘😘😘😘😘😘😘

  • @omanaps2540
    @omanaps2540 Před 2 lety +1

    223$^^

  • @omanoma1940
    @omanoma1940 Před 7 lety +3

    super

  • @sushanthsushanth705
    @sushanthsushanth705 Před 7 lety +3

    super. super

  • @anoopdas6409
    @anoopdas6409 Před 6 lety +1

    Super

  • @renjithr6142
    @renjithr6142 Před 6 lety +3

    super

  • @royac5879
    @royac5879 Před 7 lety +6

    super

  • @sudhincs974
    @sudhincs974 Před 6 lety +2

    super

  • @muraleedharannair4795
    @muraleedharannair4795 Před 7 lety +5

    super

  • @surendransuresh3871
    @surendransuresh3871 Před 7 lety +4

    super