Pampadi Rajan അമ്മയോട് പിണങ്ങി ചോറ് നൽകാൻ വൈകി

Sdílet
Vložit
  • čas přidán 9. 09. 2024
  • Pampady Rajan Stories പാമ്പാടി രാജൻ ഉടമ ലിലാമ്മ ചേച്ചിയോട് കാട്ടുന്ന പരിഭവം ചേച്ചിയ്ക്ക് രാജനോടുള്ള സ്നേഹം വ്യക്തമാക്കുന്ന വീഡിയോ
    പാമ്പാടി രാജൻ പുതിയ പാപ്പാൻ അടിച്ചിരുത്തിയോ ? സജീവൻ മാറിയത് VM Pradeep Media Pampadi Rajan stories
    • പാമ്പാടി രാജൻ പുതിയ പാ...

Komentáře • 246

  • @sreelekhatr5594
    @sreelekhatr5594 Před 2 lety +55

    ഷാപ്പിലെ 2 കപ്പക്കഷണം എന്താവാനാ ...... ലീലാമ്മച്ചേച്ചിയുടെ ചോറൂട്ടിനോളം ആവുമോ ..... കാത്തിരിപ്പിനും ഒരു പരിധിയില്ലേ ....അപ്പൂസിനൊപ്പം ...🔥🔥🔥🔥

    • @VMPRADEEP
      @VMPRADEEP  Před 2 lety +2

      🤞🙏

    • @nizarnizar4527
      @nizarnizar4527 Před 2 lety +7

      ആ കപ്പ ഒന്നും ആവില്ല എല്ലാവർക്കും അറിയും സ്നേഹത്തോടെ കൊടുക്കുന്നത് അത് മതി വയറു നിറയാൻ അവർക്ക് ആ മനസ്സ് എങ്കിലും ഉണ്ടല്ലോ

    • @sreelekhatr5594
      @sreelekhatr5594 Před 2 lety

      ❤️🙏

    • @ahambrahmasmi4352
      @ahambrahmasmi4352 Před 2 lety +2

      Poda

    • @thoufeekthoufee5779
      @thoufeekthoufee5779 Před 2 lety

      @@VMPRADEEP in

  • @user-ns3bp8nj6y
    @user-ns3bp8nj6y Před 4 měsíci +1

    പാവ൦😢😢😢😢എത്ര നേരമാണ് അവന്റെ ക്ഷമ പരീക്ഷിക്കുന്നത്😢😢😢ഓരോ പരിപാടികൾ കഴിഞ്ഞു വീട്ടിലേക്കു ഓടി വരുമ്പോൾ അവനെ സ്നേഹത്തോടെ കാത്തിരിക്കുന്ന പ്രിയപ്പെട്ടവരുടെ മുഖങ്ങളായിരിക്കു൦ അവന്റെ മനസ്സിൽ❤❤❤ ഇതിപ്പോ അവൻ വരുമെന്നു അറിഞ്ഞിട്ടു കൂടി അവനെ കാത്തിരിക്കാ൯ ആരും ഉണ്ടായില്ല😢😢😢😢 പാവത്തിന്റെ ക്ഷമ പരീക്ഷിച്ചു കളിക്കുന്നു😢😢😢😢😢ബ്രൂണോ ഉണ്ടായിരുന്നഎങ്കിൽ അവൻ ഓടി എത്തിയേനെ😢😢😢😢😢😢

  • @tirzahgracesam6263
    @tirzahgracesam6263 Před 5 měsíci +1

    പെരുമാൾ കപ്പ പൊട്ടിച്ച സൗണ്ട്കേട്ടോ 😂😂😘💕💕

  • @balan8640
    @balan8640 Před 6 měsíci +1

    E ammachiyevidepoy kedakuva rajappi😊😊😊😊😊😊😊😊😊😊😊😊😊

  • @balan8640
    @balan8640 Před 6 měsíci +1

    Ente kappamoodu ammachiye

  • @soumyasanthosh2636
    @soumyasanthosh2636 Před 2 lety +11

    ഇവനെ ഇങ്ങനെ കണ്ടോണ്ടു ഇരിക്കാൻ തന്നെ എന്ത് രസമാ ചക്കരകുട്ടൻ 😘😘😘😘

  • @balan8640
    @balan8640 Před 6 měsíci +1

    A kotta ponote oronayi ponotte❤❤❤❤❤❤😊😊😊😊😊😊😊

  • @bindurajanbindurajan1239
    @bindurajanbindurajan1239 Před 2 lety +15

    ഞങ്ങൾ മലയാളികൾ സ്നേഹിക്കുന്ന പാമ്പാടി രാജനെ ദ്രോഹിക്കുന്ന ഒരു പാപ്പനും രാജന് വേണ്ട

  • @sindhujomon6704
    @sindhujomon6704 Před 5 měsíci +1

    👌👌👌👌👍👍💕💕💕💕

  • @ajmishibu1221
    @ajmishibu1221 Před 2 lety +18

    ക്ഷമക്ക് ഒരു പരിധി യില്ലേ 👍❤🥰♥️

  • @chandraleka7802
    @chandraleka7802 Před 2 lety +15

    എന്റെ അപ്പൂട്ടാ ❤❤❤കുസൃതി

  • @Adithyan_04
    @Adithyan_04 Před 2 lety +9

    00:24 കൈനീളം കണ്ടോ അപ്പുസിന്റെ ✨️🔥

  • @balan8640
    @balan8640 Před 6 měsíci +1

    Evideysnel vaytilru vishapinteyoru villyumthudagiyemachiye

  • @bindurajanbindurajan1239
    @bindurajanbindurajan1239 Před 2 lety +2

    രാജ ഐ ലവ് യു ഡാ ചക്കരെ സുന്ദര muthe

  • @raagaasbricks1564
    @raagaasbricks1564 Před 2 lety +2

    VMP voice great, we are fans of pambadi Rajan, best wishes

  • @satheesank9748
    @satheesank9748 Před 2 lety +2

    അപ്പൂ സോ മുത്ത് അവനെ സ്നേഹം മാത്രം കെടുക്കുക

  • @balan8640
    @balan8640 Před 6 měsíci

    A echiri penakkamokeyavam analeyru eshu ullu😊😊😊😊😊😊😊😊😊😊😊😊😊

  • @lissythomas5650
    @lissythomas5650 Před 2 lety +4

    രാജനെ തല്ലുന്ന വിഡിയോ ഇന്ന് രാവിലെ കണ്ടു . അവൻ കാരയുന്നുമുണ്ട് .സഹിക്കാൻ പറ്റിയില്ല. ഇത്രയും പ്രായമായ അമ്മച്ചി ഇപ്പോഴും ചോറു വായിൽ വച്ചു കൊടുത്തു പോറ്റി വളർത്തുന്ന പൊന്നു മോനാണ്. അമ്മച്ചി ഇതറിഞ്ഞാൽ ആ മനസു വേദനിക്കുമെന്നഎങ്കിലും അവർ ഓർത്തില്ല. സജീവൻ അവനെ തല്ലുമെന്നു അവൻപോലും ഓർത്തു കാണില്ല .ബുദ്ധിയുള്ള കുട്ടിയാണ് അവൻ . അതുകൊണ്ടു തന്നെ അവന്റെ ശരീ രത്തിലാണ് അടിച്ചത് എങ്കിലും കൊണ്ടതും നൊന്തതും മനസിൽ ആയിരിക്കും പാവം.

  • @sreelathamohanshivanimohan1446

    ഇഷ്ടം രാജൂട്ടൻ

  • @AshuR-me8ie
    @AshuR-me8ie Před 11 měsíci

    Ella aanagaleyum ingane paripalichirunnengil enthoru santhoshamayirunnu . Angane oru kalam ethrayum pettannu undavane eswara .

  • @elephantmedia5479
    @elephantmedia5479 Před 2 lety +3

    🤩 അപ്പൂസ് പറയുമ്പോൾ തേനൊലിക്കും
    എന്നിട്ട് ബാക്ക് കാൽ വേദനിച്ചു ഒത്തി വച്ചു നടക്കുന്ന ആനയെ കൊണ്ട് ലോകം മുഴുവൻ പോയി പരിപാടിയും എടുപ്പിക്കും 🤩😍very nice

  • @vineethavineethavinu5432
    @vineethavineethavinu5432 Před 2 lety +8

    പ്രദീപ്ചേട്ടാ കമന്റിൽ കൂടി ചോദിക്കുന്നത് അറിയാനുള്ള കാര്യങ്ങൾ ആണ്... അതിനു മറുപടി കൊടുക്കാതെ ഇമോജിയിൽ ഒതുക്കരുത് പ്ലീസ്..... സജെക്ഷൻ ആണ് കേട്ടോ🔥

    • @VMPRADEEP
      @VMPRADEEP  Před 2 lety

      വിനീത ശ്രമിക്കാറുണ്ട് ...നോക്കട്ടെ

  • @vinistheone
    @vinistheone Před 2 lety +6

    He is so cute.

  • @thakamanihari6102
    @thakamanihari6102 Před 2 lety +1

    പാവ0

  • @balan8640
    @balan8640 Před 6 měsíci

    Rajappi yy udea thoombokay prekshobam

  • @nibudevasia8722
    @nibudevasia8722 Před 2 lety +5

    ayod kunju pillars pole thanne perumal uyr 😍😍🔥🔥💯

  • @saraswathin7333
    @saraswathin7333 Před 2 lety +9

    രജനെ അന്നമച്ചി പ്രസവിച്ചില്ല എന്നെയുള്ളു സ്വന്തം മകന❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sathyannadhan4659
    @sathyannadhan4659 Před 2 lety +5

    കുളികഴിഞ്ഞ് തുമ്പിക്കൈ ചുരുട്ടിപ്പിടിച്ച് തലയുംകുലുക്കിയുള്ള ആ വരവ് ഒരൊന്നൊന്നര വരവ്തന്നെ

  • @KrishnaVeni-ej3ld
    @KrishnaVeni-ej3ld Před 2 lety +5

    കുഞ്ഞുങ്ങളെ പോലെ തന്നെ '

  • @sminuphilip5030
    @sminuphilip5030 Před 2 lety +5

    അനീഷ് കേശാവനിൽ നിന്ന് ഇർഗിയെ പിന്നെ ആന ഒന്നും set ആകുന്നില്ല.. രജനിൽ താമസിക്കാൻ അവസരം കൊടുക്കാമായിരുന്നു

  • @HariKrishnan-by9er
    @HariKrishnan-by9er Před 2 lety +5

    അപ്പൂസ് ❤❤🥰🥰

  • @ArunPiravomvlog
    @ArunPiravomvlog Před 2 lety +2

    രാജപ്പി മൊത്തം കുറുമ്പ് ആണല്ലോ ചെക്കൻ

  • @sandhyab136
    @sandhyab136 Před 2 lety +12

    അപ്പൂസ് ഞങ്ങളുടെ നാട്ടിലേക്ക് വരുന്നു ഈ മാസo 16 ന് കായംകുളം എരുവയിലേക്ക് ❤

  • @user-jy5kq1xu6r
    @user-jy5kq1xu6r Před 2 lety +4

    Nice ❤️❤️❤️

  • @suniljohnmaalikodan3909
    @suniljohnmaalikodan3909 Před 2 lety +3

    ❤❤❤❤❤❤🥰🥰🥰🥰അപ്പുസേ

  • @dragonchunkzz2158
    @dragonchunkzz2158 Před 2 lety +4

    Verum natturajavalla the extra ordinary nattu rajavu

  • @Nn02325
    @Nn02325 Před 2 lety +4

    അപ്പൂസ് ❤❤❤

  • @jerin4078
    @jerin4078 Před 2 lety +3

    രാജാപ്പി❤️👌

  • @anusreeanu9336
    @anusreeanu9336 Před 2 lety +6

    എന്റെ അപ്പൂസിന്റെ വീഡിയോ എത്ര കണ്ടാലും മതി ആവില്ല അത്രക്ക് ഇഷ്ടം ആണ് എന്റെ അപ്പൂസിനെ 😍😍😍😍😍

  • @adithyan.a1687
    @adithyan.a1687 Před 2 lety +3

    സുന്ദരൻ. എവിടെ 🥰

  • @user-iy3oj2jt1l
    @user-iy3oj2jt1l Před 2 lety +5

  • @bincymathewkollamparambil4845

    Nice
    Vmp media ❤️❤️

  • @ajithabinojbinuajitha
    @ajithabinojbinuajitha Před 2 lety +1

    Raajaappii 🥰🥰🥰

  • @vanivisakh11
    @vanivisakh11 Před 2 lety +3

    Raja ❤️❤️❤️

  • @dreamcareer..2191
    @dreamcareer..2191 Před 2 lety +2

    Appusee 😘😘😘😘😘😘

  • @pratheekshap496
    @pratheekshap496 Před 2 lety +3

    Vmp media ❤️

  • @jinimol8799
    @jinimol8799 Před 2 lety +3

    ❣️❣️❣️👍🏿👍🏿👍🏿

  • @jijopalakkad3627
    @jijopalakkad3627 Před 2 lety +4

    രാജൻ 🥰🥰🥰😘😘🖤🖤

  • @anjanabiju5523
    @anjanabiju5523 Před 2 lety +5

    Video kurach koodi venamaayirunnu

  • @babuk6477
    @babuk6477 Před rokem +2

    💯💯🖤

  • @ramlalkavattoor5012
    @ramlalkavattoor5012 Před 2 lety +3

    നല്ല വീഡിയോ 👍👍

  • @ajithkkajithajith9503
    @ajithkkajithajith9503 Před 2 lety +6

    ❤👌

  • @mollysabina2148
    @mollysabina2148 Před 2 lety +2

    👍👍👍👍

  • @govindsree1479
    @govindsree1479 Před 2 lety +4

    I like your videos bro

  • @tharac5822
    @tharac5822 Před rokem +1

    സ്വന്തം തറവാട്ടിലേക്കുള്ള രാജന്റെ നടത്തത്തിനു ഒരു പ്രത്യേക താളമുണ്ട്. എന്റെ വരവ് പ്രതീക്ഷിച്ചു ഷാപ്പിലെ ചേട്ടന് കാത്തു നിൽക്കാമെങ്കിൽ എന്തുകൊണ്ട് എന്റെ സ്വന്തം അമ്മക്ക് ഞാൻ വരുന്ന സമയം നോക്കി കാത്തു നിൽക്കാൻ മേലാത്തത്. അതായിരിക്കാം രാജന്റെ മനസ്സിൽ.

  • @vvdharanritarita2505
    @vvdharanritarita2505 Před 2 lety +2

    From his face we can trace out its sadness and sorrows

  • @Hacker-ef4ch
    @Hacker-ef4ch Před 2 lety +3

    😊

  • @abdulsalamsalam2589
    @abdulsalamsalam2589 Před 2 lety +2

    സുന്ദരൻ എവിടെ യാ കാണുന്നില്ല. കുറെ ആയാലോ കണ്ടിട്ട്

    • @VMPRADEEP
      @VMPRADEEP  Před 2 lety

      കഴിഞ്ഞ വീഡിയോ സുന്ദരന്റെ ആയിരുന്നു

  • @pankajakshankp3467
    @pankajakshankp3467 Před 2 lety +1

    🙏🙏🙏🙏🙏

  • @sunandhasuresh3118
    @sunandhasuresh3118 Před 2 lety +3

    🥰🥰

  • @soorajssubhash8936
    @soorajssubhash8936 Před 2 lety +1

    അപ്പുസേ പൊന്നോ

  • @annammaeyalil4702
    @annammaeyalil4702 Před 2 lety +2

    അയ്യൊ, പൊന്നൊ, അമ്മച്ചിക്കുട്ടൊ, ഇബളമ്മച്ചിയോടു ഉമ്മൂമ്മം ചാടാൻ താമശിച്ചപ്പോൾ പെങ്ങിയൊ മക്കള് ??? അമ്മച്ചിച്ചു പ്രായമായില്ലെ മാനേ? ന്റെ മോൻ അങ്ങനെ പെങ്ങാവൊ അമ്മച്ചിയോടു് ??? അമ്മച്ചിച്ചു അതു ബെശമാവൂല്ലെ കണ്ണാാ ??? ഉമ്മൂമ്മം ഉണ്ടില്ലെ കണ്ണൻ ഊംംം ??? പോട്ടെ പോട്ടെ കേട്ടൊ, അടുത്ത പ്രാവശൃം അമ്മച്ചി നേരത്തെ കൊച്ചിനു ഉമ്മൂമ്മം ചടും ട്ടോാാ!!
    ഇപ്പോ ഉണ്ടെ ചക്കട!!!
    തക്കുടുവേ
    ഉമ്മ ഉമ്മ ചക്കട ഉമ്മ
    ഹാാ
    ശീശിച്ചും ചന്നേയ്
    ഇബളൊരു ശക്കട പഞ്ചാട മുത്തുമ്മാാാ !!!
    തക്കടേയ് ബൈ ബൈ !!!
    🐘❤❤❤🐘
    🐘🍬🍬🍬🐘
    🐘👌👌👌🐘
    🐘💪💪💪🐘

  • @sandeepkooriyate4989
    @sandeepkooriyate4989 Před 2 lety +2

    ചക്കരയുമ്മ ❤❤❤❤

  • @renjusathyan6004
    @renjusathyan6004 Před 2 lety +1

    ❤❤🥰🥰👍👍👍

  • @deepsJins
    @deepsJins Před 2 lety +4

    🥰🥰🥰😘😘😘😘❤❤❤ universal king 👑👑 athenikkishtappettu ❤️❤️❤️😀 mammeete shabdam kettappo mukhathu Vanna bhava vyathyasam Kando 😀😘😘

  • @vidhyakanjily5433
    @vidhyakanjily5433 Před 2 lety +2

    വിളിച്ചു തോറ്റു

  • @aswathymr944
    @aswathymr944 Před 2 lety +1

    Rajaa..

  • @rekhamurali3490
    @rekhamurali3490 Před 2 lety +3

    Sundaran's video please

    • @VMPRADEEP
      @VMPRADEEP  Před 2 lety

      കഴിഞ്ഞദിവസം നൽകിയിട്ടുണ്ട്

  • @harinandhanshorts5091
    @harinandhanshorts5091 Před 2 lety +3

    Sree sivadrashna temple vlog Cheyenne plz and Rajan and susdaren

  • @sandeepsanthosh9874
    @sandeepsanthosh9874 Před 2 lety +2

    ❤🔥

  • @vaisakhcs5933
    @vaisakhcs5933 Před 2 lety +1

    😘😘😘😘

  • @jojothomas5309
    @jojothomas5309 Před 2 lety +4

    💓😍😍

  • @muhammadnoufal78693
    @muhammadnoufal78693 Před 2 lety +19

    അപ്പൂസ് ഇപ്പോൾ ഭക്ഷണം കുറച്ചോ. നേരുത്തേ തണ്ടല്ല് ഒന്നും തെളിഞ്ഞു കാണില്ലായിരുന്നു.. 🐘🐘❤️❤️

  • @sreejakk7230
    @sreejakk7230 Před 2 lety +3

    amme ennu vegam va njan varunna samayam ariyille appozhano adine kettan povuka vilichu maduthu

  • @user-vy6ro3pj3w
    @user-vy6ro3pj3w Před 2 lety +5

    Kokkachi mariyo

  • @arjunpr5356
    @arjunpr5356 Před 2 lety +1

    ee channel ipol njan verukkunund nalla content oke kond va setta

  • @siddhidatri2029
    @siddhidatri2029 Před 2 lety +1

    Amme nnu vilikkunnapolalle feel cheyyunnathu kettappol . Paavam aa ammayude mon aayirunnirikkam chilappol kazhinja janmam

  • @ramanithozhiyur7222
    @ramanithozhiyur7222 Před 2 lety +1

    He is very hungry

  • @priya-wo4hv
    @priya-wo4hv Před 2 lety +19

    🙏♥️🐘 പാമ്പാടി രാജൻ ... പാമ്പാടിയുടെ മുത്ത്♥️🙏🐘 കോട്ടയത്തിന്റെ ഗജരാജൻ🙏🙏♥️♥️🐘🐘

    • @VMPRADEEP
      @VMPRADEEP  Před 2 lety

      Thanks 🙏

    • @leelaka9187
      @leelaka9187 Před 2 lety

      Ponum Muthu🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿👍👍👍❤️❤️❤️❤️❤️❤️❤️😎😎

    • @siddhidatri2029
      @siddhidatri2029 Před 2 lety

      💯❤❤❤

  • @shijimolabraham7157
    @shijimolabraham7157 Před 2 lety +29

    അപ്പൂസും സജീവനും ആയിട്ടുള്ള ഒരു വീഡിയോ പോലും ചേട്ടൻ ഇനി ഇടരുത് രാജനെ സ്നേഹിക്കുന്ന ഒരാൾക്ക് പോലും അത് സഹിക്കില്ല

    • @user-pk4xy3nf5n
      @user-pk4xy3nf5n Před 2 lety +4

      ശരിയ

    • @hellcat8459
      @hellcat8459 Před 2 lety +3

      Crt ann

    • @rajuprabhakaran3726
      @rajuprabhakaran3726 Před 2 lety +1

      പറഞ്ഞത് ശരിയാണ്..

    • @minimol5836
      @minimol5836 Před 2 lety +3

      വളരെ ശരിയാണ് പാവം കൊച്ചിനെ തല്ലിയ സജീവനുമായുള്ള വീഡിയോ ഇനി വേണ്ട.❤❤❤

    • @lissythomas5650
      @lissythomas5650 Před 2 lety +2

      സത്യം

  • @pranithaprakash5554
    @pranithaprakash5554 Před 2 lety +3

    🥇 first

  • @user-wy4bj7bh7d
    @user-wy4bj7bh7d Před 2 lety +25

    💫👑പാമ്പാടി രാജൻ👑💫
    💫👑വിണ്ണിൽ നിന്നും മണ്ണിലേക്ക് ഗജരുപത്തിൽ അവതരിച്ച ഗന്ധര്‍വ്വൻ👑💫
    💫👑ആനയഴകിന്റെ മൂർത്തീ ഭാവം👑💫
    💫👑ഇവൻ ഗജരാജഗന്ധർവ്വൻ👑💫
    💫👑രാജാധിരാജൻ👑💫
    💫👑നാട്ടുരാജാവ്👑💫
    💫👑കതിർവില്ലഴകൻ👑💫
    💫👑പാമ്പാടി രാജൻ👑💫

  • @shreelakshminair4773
    @shreelakshminair4773 Před 2 lety +2

    Pampady rajante latest video cheyyu

  • @faisalfaisal4743
    @faisalfaisal4743 Před 2 lety +1

    Hi

  • @samvargees9151
    @samvargees9151 Před 2 lety

    Sheenam ulapola appuzinu chood karanm anno appuz ishttam 🥰🥰🥰🥰🥰

  • @anoopsuperhitsongkavya842
    @anoopsuperhitsongkavya842 Před 2 lety +19

    ചേട്ടാ സുന്ദരന്റ വീഡിയോ ചെയ്യൂ

  • @manjuskrishnan3699
    @manjuskrishnan3699 Před 2 lety +1

    Rajane adichiruthiyo .nadakkunnath kanditt vayyatha pole.melinjittum und pavam

  • @gopalakrishnannair9505
    @gopalakrishnannair9505 Před 2 lety +1

    Ethra Neram Njanum Pingum.

  • @amalbabu238
    @amalbabu238 Před 2 lety +2

    Aneesh ettan ethalum aanayil keriyoo?

  • @preejithchittur7423
    @preejithchittur7423 Před 2 lety +3

    Sajeev Ettan epolum undo ❤️?

  • @kunjoos8565
    @kunjoos8565 Před 2 lety

    Athe pradeep etta appoosene thallunna video kandu sahikkaan pattunilla ethonnum chodikkaan arrum elle veettukkarru ethonnum ariyunnille pavam alle appoose avane anthina thallunne appoosinte samrakshakarrayittu kure peru undallo avaronnum ethu kaanunnille sangadam vannu athu kandappol

  • @sarathpalakkal4850
    @sarathpalakkal4850 Před 2 lety +2

    Sajeev enthina poyathu

    • @ni_ght__y
      @ni_ght__y Před 2 lety +1

      Rajane adichathinu

    • @VMPRADEEP
      @VMPRADEEP  Před 2 lety

      മുൻപിലത്തെ വീഡിയോ കാണൂ

    • @faizafami6619
      @faizafami6619 Před 2 lety

      @@VMPRADEEP title entha

  • @anitakn1064
    @anitakn1064 Před 2 lety +1

    Sho ...kashtam, amma vannilalo

  • @jerinjuvan1068
    @jerinjuvan1068 Před 2 lety +2

    sajeevan kude undoo?

    • @ni_ght__y
      @ni_ght__y Před 2 lety

      Avan poyi puthiya aalu vannu

  • @salimonk.s425
    @salimonk.s425 Před 2 lety +1

    രാജീവ്‌ എന്താ മാറിയത്

    • @VMPRADEEP
      @VMPRADEEP  Před 2 lety

      അറിയില്ല കുറച്ചുദിവസം വെറുതെ വന്നതാണ്

  • @user-ht2he8wn5v
    @user-ht2he8wn5v Před 2 lety +1

    ഇത് പാഴ്ഴയ വീഡിയോ ആണോ

  • @abks_sans
    @abks_sans Před 2 lety +1

    Rajanu entha patiye left legnu..?? Attukal temple ezhunnalippinu fitness kiteela.. full negative stories kelkuvanallo... papanmar upadravikuva ennum paranju forest departmentnu complaint koduthu ennokke kelkunnu...

  • @shajipaul312
    @shajipaul312 Před 2 lety +1

    Aaa...shaappile..chettane...kande..padikkatte..sajeevan..😡

  • @girijadevics5988
    @girijadevics5988 Před 2 lety +1

    Entha e varsh m attukalil varanjThu

    • @VMPRADEEP
      @VMPRADEEP  Před 2 lety

      പുതിയ വീഡിയോ കാണു

  • @gireeshnair3040
    @gireeshnair3040 Před 2 lety +1

    നാട്ടുരാജാവോ, ചക്രവർത്തിയാണവൻ