ഇവിടെ മലപ്പട്ടത്ത് ആരോരും ശ്രദ്ധിക്കാതെ ചരിത്രമുറങ്ങുന്നു

Sdílet
Vložit
  • čas přidán 27. 06. 2024
  • ഇവിടെ ആരോരും ശ്രദ്ധിക്കാതെ ചരിത്രമുറങ്ങുന്നു
    കണ്ണൂർ ജില്ലയിലെ മലപ്പട്ടത്ത് റോഡരികിലാണ് ഈ ചരിത്രസ്മാരകമുള്ളത്
  • Zábava

Komentáře • 8

  • @kvc8084
    @kvc8084 Před 4 dny +5

    ഇത് ശ്രീകണ്ഠപുരം അടൂർ മലപ്പട്ടം റോഡിൽ മലപ്പട്ടം എത്തുന്നതിന് മുമ്പ് ഉള്ള കേറ്റത്തിൽ ആണ്,,,ഇത് പണ്ട് മുതൽ ഉള്ള നടവഴി ആയിരുന്നു,പണ്ട് ചുമടും കൊണ്ട് പോവുന്നവർക് വിശ്രമിക്കാനും, വെള്ളം കുടിക്കാനും വേണ്ടി ഉള്ള ഒരു ചുവടു തങ്ങിയും അവിടെ ഉണ്ടായിരുന്നു, അടുത്ത് ഒരു പഴയ ഇല്ലം ഉണ്ട് കുറച്ചു മാറി, വഴി യാത്രക്കാർക്ക് കുടിവെള്ളവും, വഴി പന്തം കത്തിക്കാൻ നെയ്യ് വിളക്കും വെച്ചിരുന്ന ഒരു കൽ വെട്ട് ആയിരുന്നു അത് പഴയ ഇല്ലകർ നിർമിച്ചത് 150num 300നു അടുത്ത് പ്രായം പറയുന്നുണ്ട്, ചുമട് തങ്ങി 20വർഷം മുമ്പ് പണ വന്നപ്പോൾ നശിച്ചു പോയി,85വയസുള്ള കാരണവർ പറഞ്ഞരിവിൽ അങ്ങേരുടെ 10വയസിൽ വരെ അതിൽ നെയ്യ് വിളക്കും, സംഭരണവും കണ്ടിരുന്നു എന്നാണ്,ഇപ്പൊ വഴി വെട്ടി എങ്കിലും ആരും അത് നശിപിച്ചില്ല, കയറ്റം കുറച്ചപ്പോൾ മതിലിനു മുകളിൽ ആയി പോയി അത്ര തന്നെ,,,
    എൻ്റെ ചാനൽ കൂടെ ഒന്ന് സ്പോർട് ചെയ്തു സഹായിക്കണേ,,,,,,ജിജോ ജോബ് പഴയ ഒരു മലപ്പട്ടം കാരൻ ,,ഇപ്പൊ ശ്രീകണ്ഠപുരം

  • @kadeejaktmaalu1171
    @kadeejaktmaalu1171 Před 5 dny +2

    Private property il anu

  • @prasadt2441
    @prasadt2441 Před 6 dny

    😊

  • @kadeejaktmaalu1171
    @kadeejaktmaalu1171 Před 5 dny

    Same roopathil yende natil und

  • @sajeevankunjupennu34
    @sajeevankunjupennu34 Před 13 hodinami

    പ്രാചിന ശിലയുഗത്തിലെ കൊടും കല്ലറയാണ്. ജില്ല ഏത്.