സൗന്ദര്യലഹരിയും ശങ്കരാചാര്യരും - സ്വാമി ഭൂമാനന്ദതീർഥജി മഹാരാജ്

Sdílet
Vložit
  • čas přidán 6. 09. 2024
  • സംപൂജ്യ സ്വാമിജി, ശങ്കരാചാര്യരുടെ കൃതിയായ സൗന്ദര്യലഹരിയുടെ മാഹാത്മ്യം വിവരിക്കുന്നു.
    Swami Bhoomananda Tirtha explains the relevance of Saundarya Lahari composed by Shankaracharya.

Komentáře • 157

  • @rajasreean4379
    @rajasreean4379 Před 3 lety +11

    പൂർവ ജന്മ സുകൃതം കൊണ്ട്
    ഗുരുജിയുടെ വാക്കുകൾ കേൾക്കാൻ സാധിച്ചു. ഞങ്ങളെയും അനുഗ്രഹിക്കണം ഗുരുജി 🙏🙏🙏

  • @girijanavaneethakrishnan3581

    സ്വാമിജിയെപ്പോലെയുള്ള ആചാര്യന്മാരുടെ സദ്സംഗങ്ങൾ നിരന്തരം കേൾക്കുവാനായി എന്ന ഒരൊറ്റ കാരണംകൊണ്ട് ഇക്കഴിഞ്ഞ ഒന്നൊന്നരക്കൊല്ലക്കാലത്തെ ലോക്ക് ഡൗണും നിയന്ത്രണങ്ങളുമെല്ലാം എനിക്ക് പതിവിലുംഅധികം അനുഗ്രഹീതമായി അനുഭവപ്പെടുന്നു! ഹരി ഓം🙏🙏🙏

  • @asokkumarmn9442
    @asokkumarmn9442 Před 3 lety +3

    ശ്രീ ശങ്കരാചാര്യ ഭഗവത് പാദങ്ങളിൽ സാഷ്ടാംഗം നമസ്കരിയ്ക്കുന്നു.സ്വാമികൾ ബ്രണ്മജ്ഞാനം നേടിയ ശേഷം ലോകോപകാരാർത്ഥം അന്നഗതപ്രാണരായ സാധാരണ ജനതയ്ക്കു വേണ്ടി രചിക്കപ്പെട്ടതാണ് സൗന്ദര്യ ലഹരിയെന്നറിഞ്ഞാലും.ഭഗവാൻ എല്ലാം നിറയെ നമുക്ക് തന്നു കഴിയുമ്പോൾ ഇത് നമ്മുടേത് മാത്രമെന്നഹങ്കരിയ്ക്കാതെ പൊരിവയറുമായ് ജീവനും ജീവിതത്തിനും ഇടയിൽ പകച്ചു നിൽക്കുന്നവർക്കായ് ഒരോ ഹൃദയവും തുടിയ്ക്കട്ടെ.ക്ഷേത്രങ്ങളിൽ പോയി സ്വർണം കൊണ്ടു തുലാഭാരം നടത്തുതിനേക്കാൾ മഹത്തരമാണ് വിശന്നു വലയുന്നവന് അന്നം നൽകുന്നത്.സ്വാമി വിവേകാനന്ദൻ അരുളിയ പോലെ മാനവ സേവ മാധവ സേവ.അഹം ബ്രണ്മാസ്മി:

  • @ammamalayalam5535
    @ammamalayalam5535 Před 3 lety +2

    🙏ഗംഭീരം 🙏പാദ നമസ്കാരം ഗുരുജി 🙏🙏🙏

  • @syamalapillai763
    @syamalapillai763 Před 3 lety +6

    ഹരി ഓം സ്വാമിജി മനസ്സിൽ നിറഞ്ഞു ആനന്ദം നൽകി.ഈ മഹാമാരി മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🕉️🕉️🕉️🙏 ഭക്തി സാന്ദ്രമായ തുടക്കം.പൂനയിൽ വീട്ടിൽ ഇരുന്ന് കേൾക്കാൻ സാധിച്ചു എന്നതാണ് എന്റെ ഭാഗ്യം.🕉️🕉️🕉️🙏🏼🙏🏼🙏🏼

  • @vishnunampoothiriggovindan2855

    ഹരിയേക്കുറിച്ച് എത്ര പറഞ്ഞാലും കേൾക്കാൻ ആളുകൾ ഉണ്ടാകും 🙏🙏🙏👌👌സ്വാമിജി എന്തു പറഞ്ഞാലും കേൾക്കാൻ നല്ല ദൈവികത ഉണ്ട് 🙏🙏🙏👌

  • @mukuladevi9002
    @mukuladevi9002 Před 3 lety +2

    ഇത് കേട്ടിട്ട് മനസ്സുകൊണ്ട് ആ പാദങ്ങളിൽ നമസ്ക്കരിക്കുന്നു

  • @chandrashekharancnd2650
    @chandrashekharancnd2650 Před 3 lety +2

    ഈ സ്വാമി ഇത്രയും ഭീകരൻ ആണെന്നറിഞ്ഞില്ല എത്ര സുന്ദരമായാണ്

    • @chandrashekharancnd2650
      @chandrashekharancnd2650 Před 3 lety +1

      ശ്ളോകങ്ങൾ ചൊല്ലി വിവരിക്കുന്നത്! പ്രദീപ ജ്വാലാഭി: ദിവസ കരനീ രാജനവധി...''ഗംഭീരം!

  • @madhuvariath2651
    @madhuvariath2651 Před 3 lety +3

    എന്റെ ദേവീ രക്ഷിക്കണേ ആദ്യമായിട്ട് ആണ് കേൾകന്നത്. ദേവിയുടെ പാദങ്ങളിൽ വൃണാമം സ്വാമിജീ ക്കോടി പ്രണാമം ജയ് ഗുരു.

  • @legacy9832
    @legacy9832 Před 2 lety +1

    നമസ്ക്കാരം സ്വാമിജി ഹരി ഓം

  • @vijithank8459
    @vijithank8459 Před rokem +1

    നമസ്ക്കാരം സ്വാമിജി

  • @kanakamoniammal6204
    @kanakamoniammal6204 Před 3 lety +3

    നമസ്തേ, 🙏🙏🙏, നന്ദി, പ്രണാമം 🙏🙏🙏🙏

  • @padmajasivasankaran
    @padmajasivasankaran Před 3 lety +4

    പ്രണാമം സ്വാമിജി 🙏🙏 🙏🙏 അമ്മേ ശരണം 🙏🙏🙏🙏

    • @archana4573
      @archana4573 Před 3 lety +1

      Pranamam!

    • @indiravarma4308
      @indiravarma4308 Před 3 lety +1

      സ്വാമി ജീ പ്രണാമം സ്വാമിജിയുടെ പ്രഭാഷണം കേട്ടിരിക്കാൻ തോന്നുന്നു. വീണ്ടും വീണ്ടും നമസ്കാരം.

  • @1947rag
    @1947rag Před 3 lety +5

    What a Beautiful exposition of importance of Soundarya Lahari by Swamiji Bhoomananda TirthajiMy humble pranams to you 🙏🙏🙏

  • @jaysree2766
    @jaysree2766 Před 3 lety +3

    Hari ohm 🙏🙏🙏
    സാദര പ്രണാമം സ്വാമിജി
    🙏🙏🙏🙏🙏

  • @govindannampoothiri2644
    @govindannampoothiri2644 Před 3 lety +3

    സ്വാമിജിയെ കേൾക്കുന്നതു തന്നെ പുണ്യം

  • @surendran.b7857
    @surendran.b7857 Před rokem +1

    സമാനി ഹൃദയാനി മാാാ🙏🙏🙏

  • @ushavasudevan9162
    @ushavasudevan9162 Před 3 lety +4

    പ്രണാമം സ്വാമിജി....🙏🙏🙏🙏🙏👏👏👏👏👏👏👏👏👏

  • @beenadevi401
    @beenadevi401 Před 2 lety +1

    Hari Om Swamiji Pranamam 🙏🏻🙏🏻🙏🏻

  • @sreekumarm3096
    @sreekumarm3096 Před 3 lety +4

    🙏
    പ്രണാമം സ്വാമിജി.

  • @geethadevi4336
    @geethadevi4336 Před 3 lety +3

    Hare Krishna Pranamam Swamiji 🙏

  • @geethababu9128
    @geethababu9128 Před 3 lety +7

    ഈ. മഹാ. തത്വം. ജഗത്. തത്വം. കേൾക്കാൻ. സാധിച്ചത്. മഹാ. ഭാഗ്യം. ഗുരുദേവന്റെ. പാദാരവിന്ദങ്ങളിൽ. വീണു. നമസ്കരിക്കുന്നു. ജയ്. ഗുരുദേവ.

  • @rajeshexpowtr
    @rajeshexpowtr Před rokem

    I am a siva temple priest. Gurujis first time I am listening....thanking God to find sad guru

  • @suseelats6238
    @suseelats6238 Před 2 lety +1

    ഹരേ കൃഷ്ണ 🙏🙏നമസ്കാരം സ്വാമിജി 🙏

  • @geethavenugoal1515
    @geethavenugoal1515 Před 3 lety +3

    Jai Guru Swamiji. I am Blessed by hearing this.

  • @mohiniamma6632
    @mohiniamma6632 Před 8 měsíci

    🙏സംപൂജ്യ സ്വാമിജി🙏ഞങ്ങളുടെ ഹൃദയത്തിൽ! "ശ്രീമഹാദേവിയെ"പ്രതിഷ്ഠിച്ചു മഹാഗുരോ🙏"ഒരു പുത്രൻ "കുപുത്രൻ ആവാം🙏എന്നാൽ ഒരമ്മ "കുമാതാവ് "ആവില്ല🙏🙏🙏ഓം ശ്രീ ശ്രീഗുരുഭ്യോ നമഃ🙏🙏🙏🙏

  • @bhagyalakshmitg348
    @bhagyalakshmitg348 Před 3 lety +1

    നമസ്ക്കാരം സ്വാമിജി.പ്രഭാഷണം കേൾക്കുമ്പോൾ എത്രമാത്രം സന്തോഷം. ഭാഗ്യലക്ഷ്മി പേരാമംഗലം.

  • @gangadhrannair9991
    @gangadhrannair9991 Před 2 lety +1

    Amme Narayana Devi Narayana Lakshmi Narayana Bhadra Narayana🙏

  • @sreejanair7182
    @sreejanair7182 Před 3 lety

    സ്വാമിയുടെ കൂടെ ജീവിക്കാൻ കഴിഞ്ഞ താണ് ഞാൻ ചെയ്ത പുണ്യം അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ,,

  • @k.s.narayanan4461
    @k.s.narayanan4461 Před 3 lety +4

    KODI PRANAM AT YOUR HOLY DIVINE FEET ON THIS DAY AND ALWAYS > KSNarayanan from Dubai.

  • @DeepaK-ps4ie
    @DeepaK-ps4ie Před 3 lety +3

    നമസ്തേ സാമ്ജി 🙏🙏🙏🙏

  • @madhavannair8968
    @madhavannair8968 Před 3 lety +2

    🙏 പ്രണാമം സ്വാമിജി

  • @lalithambikanamboothiri4086

    Jai guru swami great great real powerful prabhashanam

  • @g.mohan1952
    @g.mohan1952 Před 3 lety +2

    Namaskarams Poojya Swamiji.

  • @santhivasudevan1194
    @santhivasudevan1194 Před 3 lety +1

    Swamiji pranamam

  • @aryak9830
    @aryak9830 Před 2 lety +1

    Sarvam sreekrishnarpanamasthu 🙏🙏🙏🙏

  • @indukalats6303
    @indukalats6303 Před 25 dny

    ഗുരുനാഥാ 🙏🏼🙏🏼🙏🏼

  • @indirashankarakrishnan2555

    പ്രണാമം ഗുരോ.

  • @anithakumari4329
    @anithakumari4329 Před 2 lety +1

    ഹരി ഓം സ്വമിജി🙏

  • @ManiKandan-bq1sn
    @ManiKandan-bq1sn Před 3 lety +1

    Thank for your words, pranam swamiji.

  • @babysujaya3122
    @babysujaya3122 Před 3 lety +1

    നമസ്തേ സ്വാമിജീ... 🙏🙏🙏

  • @mohiniamma6632
    @mohiniamma6632 Před rokem

    🙏🙏🙏ഭഗവാനേ.. 🙏🙏🙏

  • @valsalanair7307
    @valsalanair7307 Před 3 lety +3

    പ്രണാമം സ്വാമിജി🙏

  • @lathikasoman5913
    @lathikasoman5913 Před 3 lety +2

    ഓം ശ്രീ മഹാലക്ഷ്മിയെ നമഃ 🙏🏻🙏🏻🙏🏻

  • @nkunnikrishnankartha6344
    @nkunnikrishnankartha6344 Před 3 lety +2

    Namaskaram Swamiji

  • @sujathamohandas8140
    @sujathamohandas8140 Před 3 lety +3

    Pranamam swamiji🙏🙏🙏

  • @damodharanknkd4681
    @damodharanknkd4681 Před 3 lety +2

    ഓം നമോ നാരായണായ

  • @savithriae3159
    @savithriae3159 Před 3 lety +2

    നമസ്കാരം സ്വാമിജി 🙏🙏

  • @jayanpuliyoor7544
    @jayanpuliyoor7544 Před 3 lety +3

    ഹരി ഓം ഈ മഹാമാരിയും ഈശ്വര സൃഷ്ടി അല്ലയോ വൈറസും ഈശ്വരാ സൃഷ്ടി അല്ലയോ അദ്ദേഹത്തിൻറെ മക്കൾ അല്ലയോ എല്ലാം ഈശ്വരേച്ഛ

  • @user-hj5cj8jm6n
    @user-hj5cj8jm6n Před 3 lety +2

    പ്രണാമം സ്വാമി ജി.

  • @rajanck7827
    @rajanck7827 Před 3 lety +2

    Pranamam Swamiji.....

  • @ambujamkapprakatt339
    @ambujamkapprakatt339 Před 3 lety +2

    Pranamam swamiji ethra manoharam ❤

  • @rajanirajesh7297
    @rajanirajesh7297 Před rokem

    Hari Om Swamiji 🙏🙏🙏

  • @padmakumariv1079
    @padmakumariv1079 Před 3 lety +2

    Hari Om Namaste Swamiji 🙏🏻🙏🏻🙏🏻

  • @sathyabhamap4305
    @sathyabhamap4305 Před 3 lety +1

    Pranamam guro

  • @veeravarmaraja522
    @veeravarmaraja522 Před 3 lety +1

    സ്വാമിജി ...നമസ്കാരം: 1

  • @lalithambikakvkv8256
    @lalithambikakvkv8256 Před 2 lety +1

    🙏🙏🙏🌹🌹

  • @padmakumary9908
    @padmakumary9908 Před 3 lety +1

    Swamiji 🙏🙏. Kelkan ulla bagyem bagavan thannu 🙏

  • @girijadevi2606
    @girijadevi2606 Před 8 měsíci

    Hthankyouverymuch

  • @prakasan-peevee
    @prakasan-peevee Před 3 lety +2

    പ്രണാമം, സ്വാമിജി !

  • @prasadd3535
    @prasadd3535 Před 3 lety +2

    Hari Om. 🙏🌹🙏

  • @chandran.k9505
    @chandran.k9505 Před 3 lety +1

    Swamiji marude Paada Namaskaram !

  • @ambilib4890
    @ambilib4890 Před 3 lety +1

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🕉️

  • @malathiamma6802
    @malathiamma6802 Před 3 lety +1

    നമസക്കാരം ഗുരുജി

  • @kumarapuramvenkateshan9736

    Now available every where soundrslahari in malayalam after swamijis you tube telecast

  • @sridevinair4058
    @sridevinair4058 Před 3 lety +1

    Hari Om Gurujii 🙏🙏🙏

  • @sandhyavision2090
    @sandhyavision2090 Před 3 lety +1

    Om Namaste Swamiji...🙏

  • @joshynjattuvettty1430

    ഹരി ഓം🙏

  • @santhakumariamma4443
    @santhakumariamma4443 Před 3 lety +1

    Dhannyam swamiji

  • @ushakumar3536
    @ushakumar3536 Před 3 lety +1

    🙏🙏🙏

  • @sumithrankv6775
    @sumithrankv6775 Před 3 lety +1

    Jai guru swamiji

  • @padmininambiar8480
    @padmininambiar8480 Před 3 lety +1

    Swamiji,,, pranamam 🙏🙏🌹🌹

  • @rajagopalank3832
    @rajagopalank3832 Před 3 lety +2

    Hariom hariom

  • @SandeshKumar-ww7mz
    @SandeshKumar-ww7mz Před 3 lety +1

    Gurujii 🙏

  • @anithakumaric7084
    @anithakumaric7084 Před 3 lety +1

    Undu swamijee. 🙏🙏🙏

  • @remadevia6021
    @remadevia6021 Před 3 lety +1

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @babykumari4861
    @babykumari4861 Před 3 lety +2

    🙏🙏🙏🙏പ്രണാമം 🙏🙏🙏🙏🙏

  • @jeep2173
    @jeep2173 Před rokem +1

    🙏🕉️🙏🕉️🙏🕉️

  • @anithakumaric7084
    @anithakumaric7084 Před rokem

    swamijee njan epozhum ente chinthayilum,vakkilum,karmathilum koode undakane ennanu apekshikkarullathu. 🙏🙏🙏

  • @jalajabalakrishnan5288
    @jalajabalakrishnan5288 Před 3 lety +2

    Om sree Mathe namaha🙏🙏🙏🙏

  • @sulochanaamma7212
    @sulochanaamma7212 Před 3 lety +1

    🙏🙏🙏Hari om🙏🙏🙏

  • @jayapalanv1367
    @jayapalanv1367 Před 3 lety +1

    Namasthey. Swamijee

  • @sumatc8542
    @sumatc8542 Před 3 lety +2

    🙏

  • @sathishchithra6396
    @sathishchithra6396 Před 3 lety +1

    Hari om🙏🙏🙏🙏🙏

  • @prasadkuriyathil871
    @prasadkuriyathil871 Před 3 lety +1

    Hari Om

  • @jayanpuliyoor7544
    @jayanpuliyoor7544 Před 3 lety +1

    ഹരി ഓം സത്

  • @jayasreesanthosh288
    @jayasreesanthosh288 Před 3 lety +1

    Jai Guru. Please provide here the slokas recited by Sampoojya Swamiji🙏

  • @sajis8297
    @sajis8297 Před 3 lety +1

    സാഹസ്ര കോടി പ്രണാമം ദേവാ!🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @baijuv997
    @baijuv997 Před 3 lety +1

    നമസ്തേ

  • @padmininambiar8480
    @padmininambiar8480 Před 3 lety +2

    Swamiji,kelkkundo koottare ennu parayarille🙏🙏🙏🌹🌹🌹

  • @m.sampurniammal6237
    @m.sampurniammal6237 Před rokem

    🙏🙏🙏🙏🙏🙏🙏

  • @chandrasekharamararvk5074

    💚💛💛🙏💛💛💚

  • @surendran.b7857
    @surendran.b7857 Před rokem

    😇🙏

  • @paithrukamstories6568
    @paithrukamstories6568 Před 3 lety +4

    ഞങ്ങൾക്കാർക്കും പേടിയില്ല. 🙏🙏🙏 ദേവി കൂടെയുണ്ട്🙏🙏🙏

  • @rajeshtr53738
    @rajeshtr53738 Před rokem

    🪔ഹരേ കൃഷ്ണ🙏

  • @retnammagopal1579
    @retnammagopal1579 Před 3 lety +1

    സ്ത്രീകൾ ഓം എന്ന് ഉച്ചത്തിൽ ഉച്ഛരിക്കരുതെന്ന് പറയൂന്നത് ശരിയാണോ? അങ്ങ് ഉച്ചത്തിൽ ഉച്ഛരിക്കാൻ പറയൂന്നു ഇതിൽ സ്ത്രീകൾ ഉൾപ്പെടുന്നുണ്ടോ?വളരെ നല്ല പ്രഭാക്ഷണം ഞാൻ ആദ്യമായാണ് കേൾക്കുന്നത് നന്ദി.

    • @user-ef9np8sk4l
      @user-ef9np8sk4l Před 3 lety +1

      anganee onnum illa arannnu paranjathu

    • @BhagavataTattvam
      @BhagavataTattvam  Před 3 lety +1

      The question has been forwarded to Swamiji. 🙏

    • @jayaprakashck7339
      @jayaprakashck7339 Před 3 lety

      @@BhagavataTattvam അന്ധ വിശ്വാസത്തിന്റെ പിറകെ പോകരുത്. ഏതൊരു മനുഷ്യനും ആണായാലും പെണ്ണായാലും വേദം പഠിക്കുകയും ഓംകാരം ജപിക്കുകയും ചെയ്യേണ്ടതാണ്. മറിച്ചുള്ള പ്രചരണം ഹിന്ദു വിരുദ്ധരായ ചിലരുടെ ജല്പനങ്ങൾ മാത്രമാണ്.

  • @jagadammadivyathwamevernav2742

    അതി മനോഹരം!

  • @veeraraghavantg4358
    @veeraraghavantg4358 Před 3 lety +1

    Hair Om Tatsat.🙏🙏🙏🤟

  • @bijukumarb6899
    @bijukumarb6899 Před rokem

    Amme❤narayana🙏🏿salgurudevo❤namaha🙏🏿entu👌maturamane🔥avidutte💕vakkukal👍nanny♥️guro🔥🔥🔥🙏🏿🙏🏿🙏🏿🌹🌹🔥🔥🔥🔥🔥🔥

  • @anithakumaric7084
    @anithakumaric7084 Před 3 lety +1

    Manassinte midukkanu swamijee