കുടുംബ വിശുദ്ധീകരണ ശുശ്രൂഷ | DAY 17 | Fr Sharlo Ezhanikatt CST | Marian Ministries | Malayalam

Sdílet
Vložit
  • čas přidán 28. 08. 2024
  • കുടുംബ വിശുദ്ധീകരണ ശുശ്രൂഷ | DAY 17 | Fr Sharlo Ezhanikatt CST | Marian Ministries | Malayalam
    #കുടുംബവിശുദ്ധീകരണം #frsharloezhanikattcst #marianministries #frsharlo #youtubevideos #respectsvideos #reactionvideos #family #marian #jesus #കുടുംബം #ശുശ്രൂഷ #spiritual #ministries #divinemercywhatsappgroup #prayer #adoration #ആരാധന #7മണി #തടസ്സങ്ങൾ #കുടുംബങ്ങൾ #വിടുതൽ #cstfathers #Day 17
    E-mail: frsharlocst@gmail.com
    Whatsapp: 8547922303
    #fr_sharlo_ezhanikatt_cst #Marian_ministries #malayalam

Komentáře • 137

  • @sinic6903
    @sinic6903 Před měsícem +1

    ആവേ മരിയ മരിയ മരിയ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ

  • @bindhusunny8752
    @bindhusunny8752 Před měsícem +2

    എൻ്റെ കുടുംബാഗങ്ങളെ എല്ലാവരെയും വിശുദ്ധികരിക്കണേ

  • @sajinimathew7589
    @sajinimathew7589 Před měsícem +1

    ഈശോയെ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ മേഖലകളെയും സമർപ്പിക്കുന്നു

  • @sinugeorge5284
    @sinugeorge5284 Před měsícem +2

    സന്തോഷവും സമാധാനപൂർണ്ണമായ കുബ ജീവിതം തരണമേ

  • @bindhuraju631
    @bindhuraju631 Před měsícem +1

    ഈശോയെ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും ബന്ധങ്ങളും എടുത്തു മാറ്റണമേ

  • @reenacd9237
    @reenacd9237 Před měsícem

    ഈശോയെ എല്ലാ പാപ അവസ്ഥയിൽ നിന്നും എല്ലാ രോഗാവസ്ഥയിലും നിന്നും ഞങ്ങളെ മോചിപ്പിക്കണമേ പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്ന് നിറയണമേ

  • @judybiju4807
    @judybiju4807 Před měsícem +15

    ഈശോയെ യുവതി യുവാക്കലും മേൽ കരുണയയായിരിക്കേണമേ വിവാഹ പ്രായമായ എല്ലാം മക്കൾക്കും നല്ലൊരു ജീവിത പങ്കാളിയെ കാണിച്ചു കൊടുത്തു അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @MiniJose-e7b
    @MiniJose-e7b Před měsícem +1

    വിവാഹത്തിന് ഒരുങ്കുന്ന എല്ലാമക്കളെയും അനുഗ്രഹിക്കനെ

  • @user-kq3rr5wl2r
    @user-kq3rr5wl2r Před měsícem +1

    എന്റെ കുടുംബം അനുഗ്രഹിക്കേണമേ എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം നൽകി അനുഗ്രഹിക്കേണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @MoyKTomy
    @MoyKTomy Před měsícem +1

    ഈശോയെ ഉപേക്ഷിക്കരുതേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AneeshJoy-sn7lv
    @AneeshJoy-sn7lv Před měsícem +2

    ഈശോയെ എന്റെ കുടുംബത്തിൽ അങ്ങ് നൽകി കൊണ്ടിരിക്കുന്ന സമാധാനത്തെ ഓർത്തു അങ്ങേക്ക് നന്ദി 🙏🏻🙏🏻🙏🏻

  • @marykj8950
    @marykj8950 Před měsícem +8

    ഈശോയെ എല്ലാവരുടെ മേലും കരുണ ചൊരിയണമേ 🙏

  • @judybiju4807
    @judybiju4807 Před měsícem +8

    ഈശോയെ എല്ലാം കുടുംബത്തതെയു. വിശുദ്ധികരിക്കണമേ വിശ്ശൂധിയിൽ ജീവിക്കുവാൻ അനുഗ്രഹിക്കണമേ അമ്മ മാനസിക പ്രേശ്നങ്ങൾ മക്കളെ അമ്മയുടെ നീല അൻകിലാൽ പൊത്ത്തിയാണമേ വരെ കാത്തുകൊള്ളണമേ ഈശോയെ 🙏🏻🙏🏻🙏🏻🙏🏻😘😘😘😘

  • @BlessonMathai-r4h
    @BlessonMathai-r4h Před měsícem +1

    കർത്താവേ വല്യപ്പന്റെ ആത്മാവ് നിത്യശാന്തി കൊടുക്കണം

  • @shinythankachan9444
    @shinythankachan9444 Před měsícem +5

    മൂന്നാം വയസുള്ള കുഞ്ഞ് പപ്പാ നഷ്ടപ്പെട്ടതിന്റെ സങ്കടത്തിലാണ്. കുഞ്ഞിന്റെ സങ്കടം മാറി കിട്ടുന്നതിനായി പ്രാർത്ഥിക്കുന്നു 🙏🙏

  • @shynib-ll3vu
    @shynib-ll3vu Před měsícem +14

    യേശുവേ എന്നെയും എന്റെ കുടുംബത്തെയും മറ്റും ലോകത്തിൽ ഉള്ള എല്ലാവരെയും അനുഗ്രഹിക്കണമേ. യേശുവേ എന്റെ കുടുംബത്തിന്റെയും എന്റെ അനിയന്റെ കുടുംബത്തിന്റെയും മാറ്റ് എല്ലാ കുടുംബങ്ങളിലെ സാമ്പത്തിക ബുദ്ധിമുട്ടും ബാധ്യതകളും നിന്നും ഞങ്ങളെ രഷിക്കണമേ. യേശുവേ എല്ലാ രോഗികളെയും സുഖപ്പെടുത്താണമേ. യേശുവേ എന്റെ ബ്രെസ്റ്റിലെ മുഴയും വേദനയും കാലിലെ വേദനയും തരിപ്പും മാറ്റി തരേണമേ. യേശുവേ കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്നവരെ അനുഗ്രഹിച്ചു അവർക്ക് ഒരു കുഞ്ഞിനെ നൽകണമെന്ന് പ്രാർത്ഥിക്കുന്നു. യേശുവേ എല്ലാ കുഞ്ഞുമകളെ സമർപ്പിക്കുന്നു അവരുടെ വാശി ദേഷ്യം എല്ലാ മാറ്റി അവരെ ദൈവവിശ്വാസം ഉള്ള മക്കളായി വളരേണമേ. യേശുവേ ജോലി ഇല്ലാതെ വിഷമിക്കുന്നവരെ അനുഗ്രഹിച്ചു അവർക്ക് ഒരു ജോലി നൽകണമെന്ന് പ്രാർത്ഥിക്കുന്നു. യേശുവേ എനിക്ക് ഒരു ജോലി തരേണമേ. യേശുവേ ഞങ്ങളുടെ എല്ലാ കുടുംബങ്ങളിലും സമാധാനം തരേണമേ. യേശുവേ ഞങ്ങളുടെ എല്ലാ കുടുംബങ്ങളിലെയും കെട്ടുകൾ പൊട്ടി വീഴാട്ടെ. യേശുവേ ഞങ്ങളുടെ കുടുംബങ്ങളിലെ ബാധനങ്ങൾ അഴിഞ്ഞു പോവട്ടെ. യേശുവേ ഞങ്ങളുടെ മേൽ കരുണ തോന്നണമേ. യേശുവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ. 🙏🙏🙏🙏

    • @elizabethjoy8544
      @elizabethjoy8544 Před měsícem

      Eshoye aradana nanny 🙏🙏🙏🙏🙏❤❤❤

  • @ManojMathew-mv1ug
    @ManojMathew-mv1ug Před měsícem

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ മോളുടെ B2 എക്സാം കഴിഞ്ഞു വിജയം നേടി തരണമേ എൻ്റെ അമ്മേ അവിടുത്തെ പുത്രനോ ടു ചേർന്നുസമർപ്പിക്കൂന്ന യാജ ന കേട്ട് അരു ള ണ മെ ആമേൻ ❤❤❤❤❤

  • @user-kq3rr5wl2r
    @user-kq3rr5wl2r Před měsícem +1

    എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം മക്കൾക്കു ജോലി തടസ്സം എന്റെ ജീവിതത്തിൽ എല്ലാം തടസ്സം എല്ലാം മാറി കിട്ടി ജീവിതത്തിൽ ഒരു ഉയർച്ച ഉണ്ടാകുവാൻ പ്രാത്ഥിക്കാം 💕💕💕💕ആമേൻ 🙏🙏🙏🙏

  • @beenajoseph7995
    @beenajoseph7995 Před měsícem +1

    ഈശോയെ എൻറ ഭവനത്തിൽ വന്ന് കാണണമേ❤

  • @MariyammaJohn-dq5fm
    @MariyammaJohn-dq5fm Před měsícem

    Eente Appppppa Chinnuvinaum Chippyaum Anugrahikannama German Padikuvanull Kripa Nlkanama Amen Amen Amen Amen Amen Amen Amen 🙏🙏🙏🙏🙏🙏🙏

  • @elsyjoy4812
    @elsyjoy4812 Před měsícem

    എൻറ ഈശോയെ. കു ആ തീയ ജീവിതത്തിൽ നിന്ന് ക്കു ദാ ശ ജീവിർത്തിൽ നിന്ന് അകന്നു നിൽ എല്ലാ പുരയും വലിയ മാനസന്തരത്തിലേക്ക് നയിക്കണമേ

  • @AneeshJoy-sn7lv
    @AneeshJoy-sn7lv Před měsícem

    ഈശോയെ fj യിന്മേൽ കരുണ ആയിരിക്കണമേ 🙏🏻വിൽക്കാനുള്ള തടസം എടുത്ത് മാറ്റണെ 🙏🏻🙏🏻🙏🏻

  • @ShinyBarghese-or8gu
    @ShinyBarghese-or8gu Před měsícem +12

    കുടുംബ സമാധാനമില്ലാത്ത എല്ലാ കൂടും ബങ്ങളിൽ സമാധാനം കൊടുക്കണമെ. ഭവനങ്ങൾ ഇല്ലാത്തവർക് ഭവനം നല്കി. അനുഗ്ര ഗ്രഹിക്കണമെ. മക്കൾ ദൈവവിശ്വാസത്തിൻ വളരുന്നതിനു വേണ്ടി പ്രാർത്ഥിക്കണം.

  • @Laisamma-me2sf
    @Laisamma-me2sf Před měsícem +1

    Karthave Bhavanam paniyan, Vivak am Nadakan Joli Ellatha Makkale Samarpikunnu Edapedename Amen Hallelujah hallelujah hallelujah 🙏🙏🙏

  • @mercybabu5409
    @mercybabu5409 Před měsícem

    Isoye njagalude niyogangaludemel karunayayirikkaname Anujakku daivanugrahamulla jeevitha pankaliye thiranjeduthu thannanugrahikkaname 🙏

  • @sajinimathew7589
    @sajinimathew7589 Před měsícem

    ഈശോയെ മക്കളെ മൂന്നു പേരെ അനുഗ്രഹിക്കുന്നവരുടെ പഠനം ഭാവി എല്ലാ അനുഗ്രഹപ്രദമാക്കി മാറ്റി കൊടുത്ത് അനുഗ്രഹിക്കണമേ

  • @sollyjose1122
    @sollyjose1122 Před měsícem +1

    Àmen

  • @sajinimathew7589
    @sajinimathew7589 Před měsícem

    ഈശോയെ ഞങ്ങൾക്കൊരു ഭവനം തന്ന് അനുഗ്രഹിക്കണമേ ഞങ്ങളുടെ കടബാധ്യതകൾ വീട്ടുവാൻ തുറന്നു തരണമേ ഞങ്ങളുടെ സ്ഥലം വിൽക്കാനുള്ള എല്ലാ തടസ്സങ്ങളും എടുത്ത് മാറ്റണമേ

  • @AppuJonadh
    @AppuJonadh Před měsícem

    essoye johnte kudumbathe samarppikkunnu Ella paisachika thinmayil ninnum rekshikkenme vazhi thettiya jeevithathil ninum susanneye rekshikkename anugrahikkename amen

  • @user-fe7im4en2c
    @user-fe7im4en2c Před měsícem

    Eyesonadha njagalude kadabharangaludemel karunayakaname viduthalum suvkyavum nalki anugrahikaname appaye makkale samarppikunu visudhikarikaname kudumpathe anugrahikaname vachanathal abhishekam cheyaname njagalude jeevithavasyagale sadhich tharaname eyesoye nanni sdhuthi Aradhana

  • @beenajoseph7995
    @beenajoseph7995 Před měsícem

    ഈശോയെകടങ്ങൾവീട്ടുവാൻവഴിതുറക്കണമേ

  • @annammajose662
    @annammajose662 Před měsícem +1

    Eshoye anughikaney

  • @cissyjaison482
    @cissyjaison482 Před měsícem +1

    Amen🙏🙏🙏

  • @avemaria4630
    @avemaria4630 Před měsícem

    എൻറെ കർത്താവേ എന്റെ ദൈവമേ ഞങ്ങളെയും ഞങ്ങളുടെ കുടുംബങ്ങളെയും ഈശ്ശോയുടെ പരിശുദ്ധ രക്തത്താൽ കഴുകി ശുദ്ധീകരിച്ച് വിശുദ്ധി ഉള്ള താക്കി മാറ്റി രൂപപ്പെട്ത്തണമെ എൻറെ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി ഈശ്ശോയോട് പ്രാർത്ഥിക്കണമേ ആമേൻ ആമേൻ ആമേൻ.

  • @user-zi2zj7rb6z
    @user-zi2zj7rb6z Před měsícem +4

    ഈശോയെ മകന് വിദേശത്ത് ജോലി ലഭിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @BinduNair1978
    @BinduNair1978 Před měsícem

    Yeshuve appa skin soukiyam nalkanem amen karutha padukal Matti tharanam amen kkadagal samarpikunnu joli thannu anugra hikanam amen nnani nnani stuthi sotram mahathwam aradhana halleluya halleluya halleluya halleluya amen

  • @noyalbiju609
    @noyalbiju609 Před měsícem +1

    🙏🙏❤️amen

  • @user-ew7rb6kr2e
    @user-ew7rb6kr2e Před měsícem +1

    Esoya eate makalude mel karuna ayirikaname🙏🙏🙏

  • @pushpapaul1192
    @pushpapaul1192 Před měsícem

    Eesoye nandi eesoye sthuthi eesoye aradhana

  • @judybiju4807
    @judybiju4807 Před měsícem +7

    ഈശോയെ എല്ലാം മക്കളെ അമ്മയുടെ നീല അൻകിലാൽ പൊതിയാണമേ ദൈവ വിശ്വത്തിൽ വളർണമേ. ഭവനം ഇല്ലാതെ എല്ലാം മക്കൾക്കും ഭവനം കൊടുത്തു അനുഗ്രഹിക്കണമേ കരുണ കാണിച്ചു തന്ന് 🙏🏻🙏🏻🙏🏻🙏🏻

  • @marykuttybenny3442
    @marykuttybenny3442 Před měsícem

    Esoye ente makale jomoneyuo ente unnimone anugrahikane amen

  • @santhanasamy7136
    @santhanasamy7136 Před měsícem

    Amen ⚘️🙏🤲✝️♥️🌷♥️✝️🤲🙏⚘️Amen Amen Amen

  • @HAleenaAntony
    @HAleenaAntony Před měsícem

    ഈശോയെ അച്ഛനെയും അനുഗ്രഹിക്കണമേ 🙏🔥🔥🔥🙏🙏🙌

  • @BinduNair1978
    @BinduNair1978 Před měsícem

    Eshu appa veed panniyuvan anugra hikanam amen nnani stuthi sotram mahathwam aradhana halleluya halleluya halleluya amen

  • @LeelaMargret
    @LeelaMargret Před měsícem

    ഞായറാഴ്ച അവധി യുള്ള നല്ല ഒരു ജോലി നൽകി എൻറെ മകനെയും എല്ലാ മക്കളെയും

  • @user-gt6uj1zt7l
    @user-gt6uj1zt7l Před měsícem

    ഞാറാഴ്ച പോലും പള്ളിയിൽപോകാൻ മടിയുള്ള ente മകന് മനസാന്തരം കൊടുത്താനുഗ്രെഹിക്കണമേ eesoye

  • @shajimont5369
    @shajimont5369 Před měsícem +3

    ഈശോയേ! എന്നെയും എൻ്റെ കുടുംബത്തെയും അനുഗ്രഹിക്കേണമെ.

  • @sajinimathew7589
    @sajinimathew7589 Před měsícem +4

    ഈശോയെ ജീവിതപങ്കാളിയുടെ ജോലി മേലെ സമർപ്പിക്കുന്ന കഷ്ടപ്പാടുകളും വേദനകളും മാറ്റി കൊടുക്കണമേ സാമ്പത്തിക മേലെ ഉയർത്തി കൊടുക്കാൻ കമ്പനി ഉള്ള ഇടപെടണമേ

  • @philominaaj4487
    @philominaaj4487 Před měsícem

    🙏Karthave njangalayum njangaluda kudumbatha yum lokam muzhuvanum ulla makkalayum vishudhikarikkanama anugrahikkanama Amen🙏🌹

  • @ireneshaju8675
    @ireneshaju8675 Před měsícem

    കർത്താവായ യേശുവേ എന്നെ ഒറ്റപ്പെടുത്തിയ വ്യക്തികളെ പ്രത്യേകിച്ച് ഞാൻ ഏറ്റവും കൂടുതൽ എൻ്റെ അമ്മയെ പോലെ സ്നേഹിച്ച ചേച്ചി ഒറ്റപ്പെടുത്തുന്ന ഓരോ സാഹചരുത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഏറ്റെടുക്കണമെ🙏🙏

  • @jancybenny8312
    @jancybenny8312 Před měsícem +1

    Njangalude kudumbathil samadhanavum santhoshavum nalkename 🙏🙏

  • @marykuttybenny3442
    @marykuttybenny3442 Před měsícem

    Esoye ente naduvedhana mattitharane amen

  • @sunsysaji7110
    @sunsysaji7110 Před měsícem

    Eshoyee ente mone sukhapaduthaname

  • @elizabethmathews7666
    @elizabethmathews7666 Před měsícem

    Mackale anugrahikanamay

  • @annicx7743
    @annicx7743 Před měsícem

    ആമേൻ

  • @alicegeorge6669
    @alicegeorge6669 Před měsícem +2

    Pray for my family

  • @valsammavv6860
    @valsammavv6860 Před měsícem

    Amen 🙏🙏🙏 hallelujah ❤️❤️❤️

  • @user-um6vi8rt8p
    @user-um6vi8rt8p Před měsícem

    Amen amen amen 🙏🙏🙏🙏🙏

  • @sheebarose4957
    @sheebarose4957 Před měsícem

    Amen 🙏 🙏 🙏

  • @thresiammakc8851
    @thresiammakc8851 Před měsícem

    Karthaave karuna thonnaname ❤❤❤❤❤❤❤

  • @user-ts2qf2vq2e
    @user-ts2qf2vq2e Před měsícem

    ഈശോയെ വാടകയ്ക്ക് താമസിക്കുന്ന എനിക്ക് എത്രയും പെട്ടെന്ന് ഒരു വീടും പറമ്പും നൽകേണമേ

  • @agu1000
    @agu1000 Před měsícem +1

    Anniejoyprair

  • @annapaul6358
    @annapaul6358 Před měsícem +1

    എന്നെ മകനെ ഭാര്യയും കുമ്പസാരവും ഒന്നുമില്ലാതെ ഞായറാഴ്ച പോലും കമ്പനിയിൽ ജോലി ചെയ്യുന്ന മകനെ മാനസാന്തരം ലഭിക്കുവാൻ പ്രാർത്ഥ 🙏🙏

    • @annapaul6358
      @annapaul6358 Před měsícem

      കുർബാനയും കുമ്പസാരവും

  • @shinyantony5971
    @shinyantony5971 Před měsícem

    Jesus please give my son a god fearing and loveable girl and a promotion to L5 job reduce hairfall and protect from all diseases and accidents

  • @KochMary
    @KochMary Před měsícem

    Entemel .karunayundakaname. amen

  • @alicesunny9858
    @alicesunny9858 Před měsícem +3

    ഈശോയെ ഞങ്ങളുടെ കുടുബത്തെയും, മക്കളെയും കുഞ്ഞുമക്കളെയും അനുഗ്രഹിക്കണമേ. തിന്മയിൽ നിന്നും കാത്തുകൊള്ളണമേ 🙏

  • @merryjoy2589
    @merryjoy2589 Před měsícem

    Bless our family jesus 🙏

  • @anthonyjoseph7609
    @anthonyjoseph7609 Před měsícem

    Praise the Lord thank you Lord for all the blessings. Keep me and my family in your prayers.

  • @marykuttybenny3442
    @marykuttybenny3442 Před měsícem

    Esoye ente makane anugrahikane amen

  • @teresajose6621
    @teresajose6621 Před měsícem

    Amen

  • @user-ng8sz8qi6j
    @user-ng8sz8qi6j Před měsícem

    Eante eashoye nanni🙏🙏🙏🙏🙏

  • @darlyjoy9599
    @darlyjoy9599 Před měsícem

    Esoye ente kudumbam poleyulla Ella's kudumngaleyum anugrahikkane

  • @minijosepaul1138
    @minijosepaul1138 Před měsícem

    എൻറ്റേ മകളുടെ ജോലി പോയി .മറ്റോരു ജോലി തേടി കൊണ്ടിരിക്കെ ഈ കുടുംബ വിശുദ്ധികരണ പ്രാർത്ഥനയീൽ സമര്‍പ്പിച്ച് പ്രാർത്ഥീചിരുനൂ ഈശോയുടെ അനുഗ്രഹം ഇന്ന് അവൾക് ഒരുജോലി ലഭിച്ചിരിക്കുന്നു. യേശുവേ നനി

  • @katherinesebastian8152
    @katherinesebastian8152 Před měsícem

    Amen🙏

  • @RubyJohny
    @RubyJohny Před měsícem

    ഈശോയെ മോൾക് ഒരു നല്ല ജോലി നൽകണേ

  • @sheebas8537
    @sheebas8537 Před měsícem

    Lord have Mercy in us fill us with holispirit deliver us fromevil😮

  • @KochMary
    @KochMary Před měsícem

    Eshoye enneyum ente makkaleyum anugrahikkaname amen 🙏💖👍💖

  • @thomaschacko486
    @thomaschacko486 Před měsícem +4

    കട ബാധിതകൾ, വരുമാന മാർഗം, കുട്ടികളുട പഠന ചിലവ്കൾ സമർപ്പിക്കുന്നു

  • @jijo2898
    @jijo2898 Před měsícem

    Praise the lord

  • @steephenp3840
    @steephenp3840 Před měsícem

    Please pray for my children grandchildren and all especially for Holispirit and save from all of us from evils and more belief in Jesus and be Mercy and forgive our sins and health problems

  • @aliceeapen9283
    @aliceeapen9283 Před měsícem

    Lord touch Babykutty, file her with your holy spirit

  • @pushpapaul1192
    @pushpapaul1192 Před měsícem

    Eesoye ella divasavum divyabaliyil pankedukkuvanum divyakarunyam sweekarikkuvanum enneyum hubandineyum anugrahikkane

  • @sheebas8537
    @sheebas8537 Před měsícem

    Thanknlord

  • @CicilyGeorge-qz3mz
    @CicilyGeorge-qz3mz Před měsícem

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @steephenp3840
    @steephenp3840 Před měsícem

    Please pray for my son for the new job with job security and Holispirit and a suitable person for him for marriage and a suitable atmosphere in work place

  • @josephap5269
    @josephap5269 Před měsícem

    🙏🏻🙏🏻🙏🏻❤️🙏🏻🙏🏻🙏🏻

  • @salygeorge8225
    @salygeorge8225 Před měsícem

    Njanjalude kudumbathe daivasnehathal nirakkane esoye

  • @jessyjohnson7815
    @jessyjohnson7815 Před měsícem

    Esoye sabathinu edhirai njangalude kudumbathil Vanna dhaivathinte sisha matitharane

  • @Ajithaav70
    @Ajithaav70 Před měsícem

    Yesuveenteellakaryangalumnadathitharenamea, 9thvarshamayaentesthalakachavadamnadathitharenamea, ellamakalkumnallabudhikittanameaennuprarthikunnurandumakalumexamnallamarkodukoodypassaganamchettantekalileneerumvayarinumthudaykumonnumunadagalleyennuapeshikunuamean🙏🙏♥️

  • @pushpapaul1192
    @pushpapaul1192 Před měsícem

    Eesoye sabath nannayi aacharikkan enneyum hubandineyum johnsineyum eldhosineyum anugrahikkane

  • @roslinjohn9938
    @roslinjohn9938 Před měsícem

    💐💜🙏💜🙏💜🙏💐🕯🕯🌹🕯🕯

  • @sinic6903
    @sinic6903 Před měsícem +1

    പരിശുദ്ധ മാതാവേ പരീക്ഷ എഴുതുന്നതിന് വേണ്ട നല്ല മനസ്സ് ഉപയോഗിച്ച് പൂർത്തീകരിക്കാനുള്ള പ്രാപ്തിയും കൊടുക്കണമേ

  • @sajinimathew7589
    @sajinimathew7589 Před měsícem +1

    ഈശോയെ ഞങ്ങടെ ഭവനത്തെ വിശധീകരിക്കണമേ എല്ലാവർക്കും വിശദീകരിക്കാനുള്ള കൃപ കൊടുക്കണം

  • @delphinamariabiju6672
    @delphinamariabiju6672 Před měsícem

    Lord… Give me a good job… for friends also… Maria , Deena,Tintu & Dayana

  • @lissymolpj1588
    @lissymolpj1588 Před měsícem

    Pray for all nurses

  • @elsyjimmy215
    @elsyjimmy215 Před měsícem

    ഈ സോയ. അമലുടെ ജോലി നില നിൽക്കുന്നതി ന് സ ഹ യേക്കണം

  • @sajinimathew7589
    @sajinimathew7589 Před měsícem +1

    ഈശോയെ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും ബന്ധങ്ങളും എടുത്തുമാറ്റണമേ

  • @shajijoy8105
    @shajijoy8105 Před měsícem

    Eshoye ente kudubathileke varaneme

  • @tonysimon1646
    @tonysimon1646 Před měsícem

    Ancysimon🙏🙏🙏🙏

  • @steephenp3840
    @steephenp3840 Před měsícem

    Please pray for my sons for job security and Holispirit and health problems