Novemberinte Nashtam | Malayalam Full Movie | Madhavi | Ramachandran | Prathap Pothan

Sdílet
Vložit
  • čas přidán 8. 09. 2024
  • Novemberinte Nashtam (English: November's Loss) is a 1982 Malayalam romantic drama film written and directed by P. Padmarajan. It stars Madhavi, Ramachandran, Prathap Pothan and Surekha in the lead roles.

Komentáře • 123

  • @divyamurali6237
    @divyamurali6237 Před rokem +12

    മനുഷ്യമനസ്സിന്റെ സങ്കീർണ്ണതകൾ കഴിവുറ്റ കലാകാരന്മാർ ഒപ്പിയെടുത്ത് അഭ്രപാളികളിൽ വിസ്മയം തീർക്കും 🙏🏼🙏🏼🙏🏼🙏🏼🙏🏼 പത്മരാജനെന്ന വിസ്മയത്തിന് നന്ദി🙏🏼🙏🏼🙏🏼🙏🏼🙏🏼 ഇതു പോലുള്ള സിനിമകൾ ഇക്കാലത്ത് ഉണ്ടാവില്ല ❤️❤️❤️❤️ മാധവി എന്ന നടിയുടെ കരിയർ സമ്പന്നമായത് ഭരതൻ (ഓർമ്മയ്ക്കായ് ) പത്മരാജൻ എന്നിവർ നൽകിയ മികച്ച കഥാപാത്രങ്ങളിലൂടെയാണ് ! മീര എന്ന കഥാപാത്രം മാധവി ഭദ്രവും മനോഹരവുമാക്കി 👍👍 ഒപ്പം പ്രതാപ് പോത്തൻ, രാമചന്ദ്രൻ എന്നിവരുടെ തന്മയത്വമാർന്ന പ്രകടനം 👍👍👍 മറക്കില്ല ഈ സിനിമ ❤️❤️

  • @mtasamadmta
    @mtasamadmta Před 9 měsíci +13

    40 കൊല്ലം മുമ്പേ ഇന്നത്തേക്കാഴും നിലവാരത്തിലേക്കുയർന്ന സിനിമകൾ ...ഡയലോഗിൽ വരെ വിസ്മയം .പല ലോക ക്ലാസ്സിക്കുകൾക്കൊപ്പം നിൽക്കുന്നവ ..പദ്മരാജൻ sir ❤

    • @user-fv2oz2qj3y
      @user-fv2oz2qj3y Před 8 měsíci +2

      മലയാള സിനിമ യുടെ സുവർണ കാലം 70s 80s ആണ്, 90s മുതൽ അത് മെല്ലെ ഇല്ലാതായി.

  • @m4music706
    @m4music706 Před 3 lety +56

    Beatiful ഫിലിം. മാധവിയുടെ ചിത്രങ്ങൾ കാണാൻ തന്നെ നല്ല രസമാണ്. പ്രത്യേകിച്ച് പത്മരാജൻ സാറിന്റെ ചിത്രങ്ങൾ 🌺🌺🌺

  • @praji9454
    @praji9454 Před 3 měsíci +7

    മാധവിയുടെ സിനിമ കാണാൻ വല്ലാത്തൊരു രസമാണ് എന്ത് സുന്ദരി ❤❤

  • @reneemma4208
    @reneemma4208 Před 2 lety +48

    പ്രതാപ് പോത്തൻറ മരണ ശേഷം ഈ സിനിമ അന്വേഷിച്ചു വന്നതാണ്. May his soul rest in peace 🙏🏻🕯️🕯️🕯️

  • @sighland
    @sighland Před 3 lety +53

    Madhavi is one of the most underrated actresses in Malayalam. She ranks right up there with Sharada, Shobhana and Sree Vidya. Wonder what came of Ramachandran. He was working for SBT during the 1980s.

  • @sari1484
    @sari1484 Před 2 lety +25

    Madhavi is so stunning! Beautiful, charming and talented!

  • @user-yk5lv8iw8x
    @user-yk5lv8iw8x Před 2 lety +22

    The sister-in-law is such a loveable character! I wish this had a happy ending.

  • @skids-pz1xk
    @skids-pz1xk Před 2 dny +1

    😊🙂bore film but madhavi 's performance was superb😊👌🔥💯and ramachandran's acting was also excellent😊🔥👌💯

  • @nitheeshm1770
    @nitheeshm1770 Před 2 lety +7

    Ahh , i miss prathap pothan's sweet voice 😥 especially in this epic director's film .

  • @swaminathan703
    @swaminathan703 Před 3 lety +21

    Madhavi is a very beautiful actress with great talent ❤😍

  • @ajumn4637
    @ajumn4637 Před 2 lety +26

    നല്ല ചിത്രം,2021ൽ കാണുന്നവർ ഉണ്ടോ 👍

  • @ajithkumarv2632
    @ajithkumarv2632 Před rokem +4

    പത്മരാജൻ ടച്ച് ഇതാണ് ഇനി ഇതു പോലെ ആരെങ്കിലും വരുമോ

  • @jibinjoseph.c798
    @jibinjoseph.c798 Před 3 lety +24

    Chettan character orupadishttayi good movie 🔥❤️

  • @Studywithme9th
    @Studywithme9th Před 6 měsíci +2

    i came here because of a chapter in my textbook.. it was a story abt a family who couldnt se this movie becuase of a devasting rain.. i didn"t knew that this movie was real

  • @arunkumar-yx4iv
    @arunkumar-yx4iv Před 3 lety +19

    Padmarajan a classic director

  • @vineethvlog7777
    @vineethvlog7777 Před 8 měsíci +4

    പദ്മരാജൻ sir ആണ് പ്രതാപ് പോത്താന് ഡബ്ബിങ് ചെയ്തത് ❤

  • @entertainmentbox7180
    @entertainmentbox7180 Před rokem +10

    പത്മരാജന്റെ ശബ്ദം കേൾക്കാത്തവർക്കായി പ്രതാപ്പോത്തന് dubb ചെയ്തിരിക്കുന്നത് പുള്ളിയാണ് ✌

    • @worlddream9810
      @worlddream9810 Před 3 měsíci

      ഒരിക്കലും അല്ല...

    • @sijinoyal
      @sijinoyal Před 2 měsíci

      ​@@worlddream9810അതേ padmarajan ആണ് dub ചെയ്തിരിക്കുന്ന

  • @deveshkrishnan714
    @deveshkrishnan714 Před 2 lety +7

    Good interesting story line..
    Madhavi, 👍 Ramachandran so good..
    He deserves a lot of roles in our movies.. But unfortunately didn't get it.
    I don't know why.. Where's he now...? Some similarities with famous tamil movie, nenjathai killaathe.. Suhasini hit..

  • @rubikscube647
    @rubikscube647 Před 2 lety +13

    Ramachandrannu inniyum orupaadu avasarangal kittiyirunengil ennu orthupovaanu. Nalla character, nannayi abhinayichirikkunnu ❤️❤️

    • @user-ne6jv3eg1y
      @user-ne6jv3eg1y Před rokem +1

      Janathaya penkutty moviel police character 👌🏻👌🏻👌🏻👌🏻💖

  • @cinema_story_kannada
    @cinema_story_kannada Před 4 lety +17

    Madhavi acting is nice

  • @evamaria1112
    @evamaria1112 Před 3 lety +10

    മാധവി ishtammmmmm

  • @shinyka8714
    @shinyka8714 Před 2 lety +4

    എന്തൊരു സിനിമ classic

  • @johnvarghese2741
    @johnvarghese2741 Před 4 lety +9

    നല്ല ഒരു സിനിമ....

  • @saritharv2130
    @saritharv2130 Před 3 lety +7

    sad film and very touching story

  • @johneythomas1891
    @johneythomas1891 Před rokem +1

    fb യിൽ മലയാളി ന്യൂസ് മീഡിയായുടെ ഒരു പോസ്റ്റിൽ അമ്പലപുഴ രാമചന്ദനെ പറ്റി ഇട്ട ഒരു പോസ്റ്റ് കണ്ട് അദ്ധേഹത്തെ കാണാൻ വേണ്ടി പടം കാണുന്നു

  • @vrinda8596
    @vrinda8596 Před 2 lety +13

    മാധവി 😍😍😍😍

  • @NM-vs5lg
    @NM-vs5lg Před rokem +1

    Setting old anelum story ipozhathe latest pole thonnum athanu padmarajan ❤

  • @VJPadmajan
    @VJPadmajan Před rokem +3

    Padmarajan aanu dubbing for prathap Pothen ❤❤

  • @nihaan1000
    @nihaan1000 Před 3 lety +26

    രാമചന്ദ്രൻ അഭിനയിച ദൂരദർശൻ സീരിയൽ അറബിക്കടലിന്റെ റാണി ഒർമ്മയ്യുള്ളവരുൻടോ?

    • @prakashkumarp6264
      @prakashkumarp6264 Před 3 lety +4

      Saraanthal enna serial kandittundu

    • @nihaan1000
      @nihaan1000 Před 3 lety +1

      @@prakashkumarp6264 oh yes athum nallathayirunnu ❤

    • @prakashkumarp6264
      @prakashkumarp6264 Před 3 lety +1

      @@nihaan1000 👍

    • @manjuviswam6557
      @manjuviswam6557 Před 3 lety +6

      Yes ഓർമയുണ്ട്, അന്ന് എല്ലാ ബുധനാഴ്ചയും ആരുന്നില്ലേ അത്.
      ഇവൾ അറബിക്കടലിന്റെ റാണി എന്നുള്ള പാട്ടൊക്കെ ഓർമയുണ്ട് ❤

    • @user-fv2oz2qj3y
      @user-fv2oz2qj3y Před 8 měsíci

      Year?

  • @sonygeorgethoduka1316
    @sonygeorgethoduka1316 Před 2 lety +1

    നല്ലൊരു നാടനാരുന്നു പ്രധാപ് പോത്താൻ 👌👌👌🙏🏻🙏🏻🌹🌹🌹🌹🌹🌹

  • @meena599
    @meena599 Před 2 lety +2

    Worth watching..Madhavi has acted well....

  • @cutiekids9915
    @cutiekids9915 Před 3 lety +6

    Good film

  • @lakshana5642
    @lakshana5642 Před 2 lety +5

    Good film ❤️❤️❤️.RIp Prathap pothan

  • @alamrisalalah7397
    @alamrisalalah7397 Před 2 lety +1

    പോത്തൻ സാറിനു ആദരാഞ്ജലികൾ

  • @sijuskaria91
    @sijuskaria91 Před 2 lety +2

    Thilakan
    Bharath Gopi
    Nedumudi Venu
    Jagathy Sreekumar
    Oduvil Unnikrishnan
    Mohanlal

  • @user-fv8iu7bv4r
    @user-fv8iu7bv4r Před 2 lety +2

    Ithileyaanu shariykkumulla adi. Ithil adi kittunnavan anj mile appurath poyi veezhunnilla.. anj litre raktham theriykkunnilla.. maanushikamaaya adi.

  • @christukumariv6186
    @christukumariv6186 Před 3 lety +3

    ഗുഡ് ഫിലിം

  • @anandthirumoolapuram4965
    @anandthirumoolapuram4965 Před 2 lety +3

    2022 june il anu (ennu), aadyamayi e cinima kanunnathu. Cini frames compose cheyyunna kaaryathil than pinnilanennu director orikkal koodi theliyichu. "Ekaadhathe" enna ganathInte visuals ethra "parithapakaram aanu, "Mattu pala ragagalum ,Drama picturize cheytha pole undu. Bharathettano, I.V Sasi siro e cinima direct cheythirunnegil kazhchakkarkku mattoru " Kaanaamarayatho, Thakarayo' kittiyenem, allegil Vishual beautyiude mattoru kavitha labhichenem.

  • @vinayakumarmullankandy8536

    നായികയ്ക്ക് മാനസികരോഗമാണോ. കുറച്ച് പേർ നന്നായി അഭിനയിക്കുന്നത് കണ്ടു. അത്ര തന്നെ. 16-8-2022.

    • @sarikabinu2272
      @sarikabinu2272 Před 5 dny

      നായിക മാനസിക രോഗി ആണ്. നേരത്തെ treatment എടുക്കുന്ന ആളും ആണ്

  • @babeeshcv2484
    @babeeshcv2484 Před 3 lety +3

    പപ്പേട്ടൻ 🙏

  • @bindupd1525
    @bindupd1525 Před 2 lety +5

    പദ്മരാജന്റെ കാശും ഫിലിമും Waste ആയി. മാധവിയെ വെച്ച് നല്ല സിനിമയെടുത്തിരുന്നെങ്കിൽ നല്ലതാകുമായിരുന്നു.

  • @sanoopmv2463
    @sanoopmv2463 Před 9 měsíci +1

    Climax 22fk pro max😅😂

  • @ninukr4420
    @ninukr4420 Před 2 lety +1

    Ithile nadikku bayankara bangi ennu swayam thonnalanu

  • @123userwq
    @123userwq Před 2 lety +3

    Female bond

  • @sangeetha.m7557
    @sangeetha.m7557 Před 4 měsíci +1

    Ithil brother nte character aanu ettavum duritham.bandukkale kondu ayal anubhavikyunna kashtapaadu 😢

  • @sumeshsubrahmanyansumeshps7708

    മാധവി ❤️❤️❤️
    2024 ആഗസ്ത് 8 വ്യാഴം രാത്രി 10:21

  • @ushageorge3128
    @ushageorge3128 Před 3 lety +3

    Good movie.madhavigoodacting

  • @cadcorner6870
    @cadcorner6870 Před 2 lety +1

    മാധവി ❤

  • @singharamnathan6345
    @singharamnathan6345 Před 11 měsíci

    AWESOME MAADHAVI

  • @renjithm259
    @renjithm259 Před rokem

    Gud movie❤️

  • @theirisshow
    @theirisshow Před 2 lety +8

    2022????

  • @sivadasansuba6914
    @sivadasansuba6914 Před měsícem

    Super moove

  • @aripoovlog
    @aripoovlog Před 2 lety

    super

  • @GSMedia-dc2gl
    @GSMedia-dc2gl Před rokem +2

    Who is the dubbing artist for madhavi

  • @shellymerry3800
    @shellymerry3800 Před 2 lety

    Nalla padem 💞👌👌👌👌💞

  • @aryacjkilithattil8198
    @aryacjkilithattil8198 Před 2 lety +1

    2022

  • @abinandhaabinandaprakash7739

    Poli padam

  • @vishnunk5320
    @vishnunk5320 Před rokem

    11-11-2022

  • @mkjvd
    @mkjvd Před 3 lety +18

    11:11 പൊന്നു പത്മരാജോ ....

  • @bindupd1525
    @bindupd1525 Před 2 lety

    she is pretty

  • @user-ne6jv3eg1y
    @user-ne6jv3eg1y Před rokem

    Song😍😍

  • @skvora78
    @skvora78 Před 2 lety

    Top

  • @arunac3003
    @arunac3003 Před 3 lety +4

    😍😍😍

  • @bindupd1525
    @bindupd1525 Před 2 lety

    ഇതാണോ സിനിമ

  • @Josechristy13
    @Josechristy13 Před 3 lety +3

    പദ്മരാജൻ ആണോ പ്രതാപ് പോത്തന് ഡബ്ബ് ചെയ്തത്?

  • @p.k4996
    @p.k4996 Před 3 lety +4

    6:35 അതിരാവിലെ തന്നെ എണീൽക്കുന്നതിനും മുമ്പെ മീര(മാധവി)യുടെ ശരീരഭാഗങ്ങൾ വിയർത്തുകാണുന്നു..

    • @user-vs8xo3gq6x
      @user-vs8xo3gq6x Před 3 lety +1

      Pullide direction athrapora...
      Script super aanu 😍😍

    • @abhinavpgcil4050
      @abhinavpgcil4050 Před 3 lety +2

      Rathriyil nalla paniyayirunnille.. Athanu viyarthirikkunnath.. Ath polum manasilayille.. Kashtam

    • @abhinavpgcil4050
      @abhinavpgcil4050 Před 3 lety +2

      @@user-vs8xo3gq6x Aah.. Best🤦‍♂️ pullikk arinjoodathondalla... Ath manasilakkanolla kazhiv thanikk illa ennu parayunnathavum nallath

    • @p.k4996
      @p.k4996 Před 3 lety

      @@abhinavpgcil4050 # പൊണ്ടാട്ടി ട്രോളൻ# എനിക്കറിയാൻ പാടില്ലാർന്നു......

    • @user-fv8iu7bv4r
      @user-fv8iu7bv4r Před 2 lety +2

      Raathriyil current poyitt fanillaathe kidann njan ethrayo thavana viyarthittund? Choodukaalath..

  • @shobajaison6724
    @shobajaison6724 Před 9 měsíci

    🥴🥴🥴🥴🥴🥴

  • @sijuskaria91
    @sijuskaria91 Před 2 lety +1

    Nedumudi was good for Ramachandran role

  • @riyariya9119
    @riyariya9119 Před 2 lety +1

    എന്ത്‌ move ഒന്നും മനസ്സിലായില്ല

  • @arunkumar-yx4iv
    @arunkumar-yx4iv Před 3 lety +3

    Good film

  • @ameenabai9616
    @ameenabai9616 Před 2 lety

    Super

  • @vision-lb3kr
    @vision-lb3kr Před 2 lety +6

    മാധവി ❤️❤️

  • @ajithkumarv2632
    @ajithkumarv2632 Před rokem

    Super movie

  • @georgemathew4310
    @georgemathew4310 Před rokem

    Good movie