ഇന്ന് ലോകം മുഴുവൻ അറിയപ്പെടുന്ന കണ്ണുർ കോക്ക്ടെയിൽ ! Kannur Cocktail, Caltex Junction, Kannur

Sdílet
Vložit
  • čas přidán 29. 08. 2024
  • Location : Juice Corner Cocktail, Caltex Junction, Kannur, Kerala
    goo.gl/maps/iT...
    #kannurcocktail #kannur #kannurfood

Komentáře • 1K

  • @arshadamnas7
    @arshadamnas7 Před 2 lety +2196

    "കണ്ണൂർ കാരുടെ സ്നേഹം" പോലെ ഈ നാട്ടിൽ വന്ന് നിന്ന് പോയവർ പറയുന്ന വക്കാണ് ഇത്..... 🥰🥰🥰🥰🥰🥰

    • @smallworld6308
      @smallworld6308 Před rokem +89

      koppanu njan avd 1yr stay cheythathanu job related aayi... Kooduthalum mosham swabavakkaranu...enthenkikum chodhichal kalipp swabavam ellavarum alla kooduthalum .ente naadu Malappuram aanu njn avd vannu enikk thanne thonnarund enth Manushyanmmar aade ith ennu😅

    • @arshadamnas7
      @arshadamnas7 Před rokem +1

      @@smallworld6308.... Ivide പ്രവാസികൾ പറയുന്നതാണ്... കുത്തിത്തിരിപ്പിന്.. Best aanu മലപ്പുറത് ulla ആൾകാർ ennu 🤣😂....സത്യമാണോ ബ്രോ

    • @adarshadarsh9426
      @adarshadarsh9426 Před rokem +41

      ​@@smallworld6308 കോതപ്പുറത്തു മലധ്വാർ gold ആണ് മെയിൻ എന്ന് കേൾക്കുന്നത് സത്യമാണോ !!

    • @aromalaromal5264
      @aromalaromal5264 Před rokem +35

      ​@@smallworld6308 മലപ്പുറംfull kundans anallo😂

    • @leftraiser699
      @leftraiser699 Před rokem +51

      കണ്ണൂർ മനുഷ്യത്വം ഉള്ളവർ വളരെ കുറവുള്ള നാട്..കലിപ്പ് ക്രുദ്ധത ഒക്കെ എന്തോ വലിയ കാര്യം ആണെന്ന് കരുതുന്ന മനുഷ്യരുടെ നാട്...മലബാറിലെ ഏറ്റവും മോശം ജില്ല ഇൻ പെരുമാറ്റം. ഞാനും കണ്ണൂർക്കാരൻ. ഉണ്ടായതിൽ കൂടുതലും ദുരനുഭവങ്ങൾ..ഒടുവിൽ നാട് വിടുന്നതാണ് നല്ലതെന്ന് തോന്നി.

  • @jiobro9085
    @jiobro9085 Před rokem +533

    Njan പാലക്കാട്ടുകാരൻ ആണ് work കണ്ണൂർ കണ്ണൂറ്ക്കര് poli ആണ് ❤️❤️

  • @user-wr9ii2xn2s
    @user-wr9ii2xn2s Před 5 měsíci +162

    Kannur കാർ ഒരു ലൈക്‌ adii👍👍👍

  • @nh-vt5ws
    @nh-vt5ws Před rokem +360

    Juice കടകളിൽ Sujata തള്ള തരുന്ന ഉപകാരങ്ങൾ ചെറുതല്ല ❤

    • @mssuccespoint
      @mssuccespoint Před 5 měsíci +3

      മനസ്സിൽ ആയില്ല ബ്രോ🤔

    • @nh-vt5ws
      @nh-vt5ws Před 5 měsíci +30

      @@mssuccespoint കിടിലം mixer ആണെന്ന് പറഞ്ഞതാ

    • @nizuhsvlog
      @nizuhsvlog Před 5 měsíci +3

      Pwoly sanem

    • @user-hu6ed6wc2m
      @user-hu6ed6wc2m Před 5 měsíci +15

      സുജാത ചേച്ചി പൊളി ആണ് 👍🏻👍🏻👍🏻

    • @greeshmasajeev1167
      @greeshmasajeev1167 Před 5 měsíci +1

      😂😂😂

  • @satthiymkpm1006
    @satthiymkpm1006 Před rokem +668

    ഞാൻ പാലക്കാട്‌ ആണ് എങ്കിലും ഞാനും ഇടുക്കി അല്ലാത്ത എല്ലാ ജില്ലയിലും ജോലിക്ക് വേണ്ടി താമസിച്ചിയുണ്ട്.. എന്റെ കാഴ്ചപ്പാടിൽ കേരളത്തിൽ എല്ലാ ജില്ലകളും നല്ലവരാണ്.. പക്ഷെ ഏറ്റവും തമ്മിൽ തമ്മിൽ ഏറ്റവും സ്നേഹം ഉള്ളവർ മലപ്പുറവും കോഴിക്കോടും ആണ്.. യഥാർത്ഥ കേരള സംസ്കാരം അവിടെയാണ് ഇപ്പൊ ഉള്ളത്

  • @asteriskmedia9354
    @asteriskmedia9354 Před rokem +568

    അല്ലേലും കണ്ണൂർ എല്ലാ അർത്ഥത്തിലും പൊളിയാണ്. ഒരു കൊല്ലംകാരൻ അറിഞ്ഞു സാക്ഷ്യപ്പെടുത്തുന്നത് ആണ് ഈ വാക്കുകൾ. 💖

    • @anjuchandranalca2032
      @anjuchandranalca2032 Před rokem +5

      Kannur..Chala trinity enna coolbarile cocktail....juice cornerilethilum poli aanu ....njan randum taste cheythittund

    • @nihal.s1324
      @nihal.s1324 Před 11 měsíci +10

      Pakshe kollam nallathalla..

    • @AnuDonbosco-tq8sk
      @AnuDonbosco-tq8sk Před 9 měsíci

      ​@@nihal.s1324പോടാ തള്ളേ ഓളി

    • @ubaidmuhammed898
      @ubaidmuhammed898 Před 5 měsíci

      Kolllam 😂

    • @anooprknair1987
      @anooprknair1987 Před 4 měsíci

      അതെന്തു കൊണ്ടാണ് അങ്ങനെ അടച്ചക്ഷേപിക്കുന്നത്? ഞാൻ 2018 flood ഉണ്ടായ സമയത്ത് എന്റെ ശമ്പളവും സേവിങ്സും എല്ലാം വെള്ളപൊക്കത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് നൽകി. 2500 ചപ്പാത്തി അറേഞ്ച് ചെയ്തു, തുണികൾ, ബിസ്‌ക്കറ്റ്, ബ്രെഡ്, നോട്ട്ബുക്ക്, പേന, പെൻസിൽ, resk ഇതൊക്കെ എത്തിച്ചു ക്യാമ്പുകളിൽ. എനിക്ക് അറിയാവുന്ന എല്ലാ കൊല്ലം ജില്ലക്കാരും ​അവരെ കൊണ്ട് ആകും പോലെ സഹായിച്ചു. എന്നിട്ടും ഇങ്ങനെ ഞങ്ങളെ കുറ്റപ്പെടുത്തുന്നത് കേൾക്കുമ്പോൾ വല്ലാത്ത വിഷമം ആണ്. മറ്റുള്ളവരെ സഹായിക്കാൻ തയ്യാറാകണം എന്നാണ് ഇതേ കൊല്ലം ജില്ലയിൽ ഉള്ള എന്റെ മാതാപിതാക്കൾ എന്നെ പഠിപ്പിച്ചത്. ഈ കഴിഞ്ഞ 37 കൊല്ലങ്ങൾ ആയിട്ട് അത്‌ തെറ്റിച്ചിട്ടില്ല. @@nihal.s1324

  • @vijeshvijayan4170
    @vijeshvijayan4170 Před rokem +565

    ഒരിക്കൽ കയറിയാൽ പിന്നെ എപ്പോ പോയാലും കയറി കുടിച്ചിരിക്കും
    അത്ര ടേസ്റ്റി ആണ് 😋👌

  • @fathimaspv4589
    @fathimaspv4589 Před rokem +49

    ഞാൻ കോഴിക്കോട് ജില്ലയിൽ ആണ്. കണ്ണൂർ പോയപ്പോൾ ഞാനും കുടിച്ചു. അടിപൊളി. ഇതിൻ്റെ ടേസ്റ്റ് ഇപ്പോഴും ഓർമ്മ വെരും

  • @lemontea996
    @lemontea996 Před rokem +157

    അത് അത്രേയുള്ളു കണ്ണൂർ വേറെ ലെവൽ ❤️❤️❤️🥰🥰🥰

  • @raseena6642
    @raseena6642 Před rokem +46

    ഈ ജ്യൂസ് കുറെ തവണ കുടിച്ചു അടിപൊളിയാ 😍😍👍🏻

  • @prasadar5795
    @prasadar5795 Před rokem +10

    ഞാൻ ഇത് കണ്ണൂർ വന്നപ്പോൾ പലതവണ കഴിച്ചിട്ടുണ്ട്. അടിപൊളിയാണ്...... മറ്റെങ്ങും കിട്ടാത്ത ടേസ്റ്റ്.........

  • @draupustube6472
    @draupustube6472 Před 5 měsíci +40

    ഈ ഒരു ജ്യൂസ്‌ കുടിക്കാതെ കണ്ണൂരുകാരനായ ലെ ഞാൻ 😂

  • @aswinprakash3372
    @aswinprakash3372 Před 4 měsíci +15

    എനിക്ക് ഇതിലും അടിപൊളി ആയിട്ട് തോന്നിയത് തലശ്ശേരി കടൽപ്പാലം പോവുന്ന വഴിക്ക് ഉള്ള മിക്സഡ് ഷേക്ക് ആണ്. 💝

  • @shabaspp475
    @shabaspp475 Před 2 lety +116

    Ith arum try cheyaruth kudicha addict akum anubhavam guru

    • @mohammedshifin5815
      @mohammedshifin5815 Před rokem +7

      athu antha kanjaavano kalakki tharunne😂

    • @blahblahfootball
      @blahblahfootball Před rokem +1

      Satyam

    • @sarinbabu2629
      @sarinbabu2629 Před rokem +3

      @@mohammedshifin5815 monuu.. Kanjav valichal aanu tto addict aavua… kalakki kudichal alla😂

    • @mohammedshifin5815
      @mohammedshifin5815 Před rokem +1

      @@sarinbabu2629 HaHaHa Mandan

    • @hanidq4381
      @hanidq4381 Před rokem +2

      ​@@mohammedshifin5815 കേരറ്റ് ഉണക്കി ആണ് അത് ഉണ്ടാക്കുന്നെ ഒന്നു കുടിച്ചു നോക്കണം അടിക്റ് ആവും 100%

  • @aneeesanees862
    @aneeesanees862 Před rokem +271

    നമ്മുടെ കണ്ണൂർ ❣️❣️

  • @kuttikrishnan6474
    @kuttikrishnan6474 Před rokem +37

    Namma Kannur...pwoli...must try....❤❤

  • @faaza174
    @faaza174 Před rokem +3

    Collage pokum time oru pad kudichittund superb aan kidu taste aan 😋😋

  • @purushu123
    @purushu123 Před rokem +15

    Thalasseri kadal palam mixed juice 🤤 athum oru vikaram aa💕

  • @anu5172
    @anu5172 Před 5 měsíci +6

    ഞാൻ മലപ്പുറതുക്കാരൻ കണ്ണൂരിൽ നിന്നും ഞാൻ ഈ ജ്യൂസ്സ് കുടിച്ചുട്ടുണ്ട് 🌹

  • @shamseerap806
    @shamseerap806 Před rokem +8

    ഈ ജൂസ് ഞാൻ ഒരുപാട് തവണ കുടിച്ചു അടിപൊളി ആണ്

  • @loudspeaker2568
    @loudspeaker2568 Před rokem +4

    ഞാൻ ഒരാഴ്ച മുൻപ് കണ്ണൂർ പോയപ്പോ കുടിച്ചിട്ടുണ്ട്. പപ്പായ, ക്യാരറ്റ് പിന്നെ cashew... അടിപൊളി

  • @jishnugangadharan3284
    @jishnugangadharan3284 Před rokem +5

    Kidichathil vach eettavum wow aayittulla cocktail ❤❤❤❤❤

  • @amruthashijin5983
    @amruthashijin5983 Před rokem +14

    Kannur Cocktail ishtammm.❤

  • @shazalatheef2206
    @shazalatheef2206 Před 5 měsíci +2

    Njan kure pravashyam try cheythin adipoli aanu coctail

  • @shaharbanuramees9095
    @shaharbanuramees9095 Před rokem +26

    കണ്ണൂർ എന്ന് കേൾക്കുമ്പോൾ തന്നെ വെട്ട് കുത്ത് ബോംബ് ഇതൊക്കെയാണ് മറ്റ് നാട്ടുകാരുടെ മനസ്സിൽ വരുന്നത് പക്ഷെ ഇവിടവന്ന് ഇവിടത്തെ മനുഷ്യമാരുടെ സ്നേഹം അറിഞ്ഞാൽ നിങ്ങൾ പിന്നെ ഇവിടന്ന് പോവൂല അതാണ്‌ കണ്ണൂർ 🥰❤️❤️

    • @QuickFlicks94
      @QuickFlicks94 Před rokem

      സ്നേഹം ഉള്ളവരാണ്. ഒറ്റ ബുദ്ധികൾ ആണ് എന്ന് തോന്നിയിട്ടുണ്ട്.

    • @abhiramimohandas8256
      @abhiramimohandas8256 Před rokem

      ​@@QuickFlicks94athe pole over kalippu idunnavarum aanenn thonniyittund.... sensitive um

  • @shyamlalful
    @shyamlalful Před rokem +5

    Lokathileekku thanne vachu eattavum style and Handsome and beauty Ulla sthalam Kannur Anu ennu ethra peerkkariyam❤

  • @amruthanreju5962
    @amruthanreju5962 Před rokem +9

    Super taste aanu.. Miss u Kannur🥰🥰🥰

  • @ajumichu
    @ajumichu Před rokem +28

    നമ്മൾ കണ്ണൂർ പോയാൽ എന്നും കുടിക്കാറുണ്ട് ❤ഒരിക്ക കുടിച്ചാൽ പിന്നെ വിടില്ല 💯pwoli item aann😋

  • @aaminasvlogkannur2489
    @aaminasvlogkannur2489 Před rokem +5

    ആദ്യം നങ്ങളൊക്കെ ഈ കടയിൽ നിന്നാണ് kudikkar... പക്ഷെ കണ്ണൂർ town plazak coctail shop ഉണ്ട്‌.... അവിടെ സൂപ്പർ coctail ഉണ്ട്‌.... ഒരു തവണ പോയാൽ പിന്നെ അവിടെ തന്നെ പോകും കണ്ണൂർ plazak

    • @travell971
      @travell971 Před 4 měsíci

      ഇതും അവരുടെ ഷോപ്പ് തന്നെ ആണ്

  • @user-eu8wh3qt4q
    @user-eu8wh3qt4q Před rokem +11

    Njan kudichitunde 🤤 adipoliya must try

  • @nafiashafeeq2432
    @nafiashafeeq2432 Před 4 měsíci +3

    Nammale kannurile swanthom cocktail....
    Ethra Kudichaalum poodhi theeroola Edhinte...😋😋

  • @fahriyasworld2681
    @fahriyasworld2681 Před rokem +46

    Nammade swantham kannur😍

  • @Devika2876
    @Devika2876 Před rokem +7

    അതാണ് നമ്മളെ കണ്ണൂര്... ഇങ്ങള് ഈട വന്നിറ്റ്‌ ഈട ഇഷ്ടപ്പെട്ട പിന്ന ഇങ്ങള് ഇബിടിന്ന് പോവൂല.. അയിന് ഞാൻ guarantee🥰😍❤❤❤

    • @Faizalperingammala
      @Faizalperingammala Před 3 měsíci

      യെസ്. ഞൻ tvm ആണ്. കണ്ണൂർ തലശ്ശേരി pwli ane

  • @ManVsSea
    @ManVsSea Před 5 měsíci +4

    ഞാൻ കാസറഗോഡ് നിന്നും കണ്ണൂർ വരെ കോക്റ്റൈൽ കുടിക്കാൻ വേണ്ടി മാത്രം യാത്ര ചെയ്യുന്ന ഒരാളാണ് ❤സൂപ്പർ ടേസ്റ്റി 🥰

    • @hennabysahla5678
      @hennabysahla5678 Před 4 měsíci +1

      Omg❤❤

    • @ManVsSea
      @ManVsSea Před 4 měsíci

      ഇപ്പോൾ കണ്ണൂർക്ക് പോകുന്നു 🥰വീണ്ടും 👍

  • @sajeeshk5823
    @sajeeshk5823 Před rokem +71

    മച്ചാനെ സംഭവം പൊളി. പക്ഷേ cocktail അല്ല, ഇത് Mocktail. Cocktail എന്ന് പറഞ്ഞാൽ ഏതേലും ഒന്നോ അതിലധികമോ Alchohol, ഏതേലും ഒന്നോ അതിലധികമോ പഴച്ചാറുമായി mix ചെയ്തുണ്ടാക്കുന്ന പാനീയം ആണ്.
    Mocktail എന്ന് പറഞ്ഞാൽ 2 ഓ അതിലധികമോ പഴച്ചാറുകൾ mix ചെയ്തുണ്ടാക്കുന്നതും.
    ഒന്നാമത്തേതിന് ലൈസൻസ് വേണം, രണ്ടാമത്തേതിന് ലൈസൻസ് വേണ്ട.

    • @ckshaji009
      @ckshaji009 Před rokem +1

      തിരിച്ചാണോ ,,,പറയുന്നത്,,,,fruit cok tail,,, എന്നാണ് സൂപ്പർ മാർക്കറ്റിൽ juice ബോട്ടിലിൽ എഴുതി വെച്ചിട്ടള്ളത്

    • @sajeeshk5823
      @sajeeshk5823 Před rokem

      @@ckshaji009 yes🥰

    • @yoonusm7435
      @yoonusm7435 Před rokem +1

      Correct

    • @sangeerpurayil6653
      @sangeerpurayil6653 Před 8 měsíci

      Completely wrong..

    • @shameerbabu6382
      @shameerbabu6382 Před 7 měsíci

      True

  • @ahmmedswalih
    @ahmmedswalih Před rokem +60

    നാളെത്തന്നെ കണ്ണൂരിലേക്ക് ട്രെയിൻ ബുക്ക് ചെയ്യണം. 😋

  • @fathimathulfazna4943
    @fathimathulfazna4943 Před rokem +9

    Kannur poliyan 💖❤️‍🔥

  • @Discovery-info
    @Discovery-info Před rokem +4

    Fruits nd milk nd ice cream pala tharathil mix chythl aarku venelum undakm coktail

    • @Sidharth_570
      @Sidharth_570 Před rokem +1

      Athe broo.... Just like chithram varakkan ariyumenkil aarkk venamenkilm kalakaran aakaam 😌

    • @Discovery-info
      @Discovery-info Před rokem +1

      @@Sidharth_570 angnalla..athu drawing skill...But this is juzt to do nd taste nd test..😡😉

    • @amale9730
      @amale9730 Před rokem +1

      നടന്നത് തന്നെ 😂 അവരെ പോലെ ആവാൻ പലരും നോക്കിയതാ... നടന്നില്ല... തൊട്ടടുത്ത ഷോപ്പ് കണ്ടോ? അവിടെയും ഈ പറഞ്ഞ സാധനം കിട്ടും... എന്നിട്ടും ആ കടയിൽ തിരക്ക് കുറയാൻ കാരണം അതിന്റെ ടേസ്റ്റ് തന്നെയാണ്.

    • @Discovery-info
      @Discovery-info Před rokem

      @@amale9730 Angnenkil shariyanu..but food tastine patti littile knowledge undel undakiyedukm

    • @nasfa996
      @nasfa996 Před 4 měsíci

      Enthokka ithil cherkune??

  • @nafiashafeeq2432
    @nafiashafeeq2432 Před rokem +2

    Orikkal kudichaal pinnee, adh vayi pogumbo cocktail kudikaand nammal thirich veetil vararilla...😊
    Must try.....👍👍

  • @thegreendiaries0702
    @thegreendiaries0702 Před 4 měsíci +4

    ഇങ്ങനെയൊക്കെ കേട്ട് കേട്ട് കണ്ണൂരുകാരിയായിട്ടും ഇത് വരെ കുടിച്ചിട്ടില്ലാത്ത ഞാനും ഇതിനിടെ കുടിച്ചു രണ്ട് പേർക്കും സത്യം പറയട്ടെ ഇഷ്ടപ്പെട്ടേയില്ല ഇതിനെക്കാൾ എത്രയോ നല്ലത് കണ്ണൂര് തന്നെ പലയിടത്തുമുണ്ട് വെറുതെ തിക്കിത്തിരക്കി അത് തന്നെ😢😢😢

    • @sevou6107
      @sevou6107 Před 4 měsíci

      Veruthe thally marikkalle avdathe adipoli sadanam aahnn

    • @harishmav789
      @harishmav789 Před 4 měsíci

      ഇപ്പോൾ പണ്ടത്തെ ടേസ്റ്റ് ഒന്നും ഇല്ല അതിന്.

    • @thegreendiaries0702
      @thegreendiaries0702 Před 4 měsíci

      @@harishmav789 ഓ എന്നാ അതായിരിക്കും ഞാൻ ആദ്യമായിട്ട് കുടിച്ചതാ😞😞

  • @thasleemavv1174
    @thasleemavv1174 Před 5 měsíci +4

    Nammale naad adipoliya njn kudichadha 😋

  • @drivedreambyshanu
    @drivedreambyshanu Před rokem +24

    നമ്മുടെ കണ്ണൂർ 🥰🥰🥰

  • @pradeeppa4356
    @pradeeppa4356 Před 5 měsíci +3

    അടിപൊളി സൂപ്പർ

  • @mubashi2355
    @mubashi2355 Před rokem +4

    Njan try cheithirunnu adipoli 👌🏻

  • @abhishekkariyaden2403
    @abhishekkariyaden2403 Před 2 lety +33

    എനിക്ക് തലശ്ശേരി version ആണ് ഇഷ്ടപെട്ടത് കടൽ പാലത്തിന്റെ അടുത്ത് ഉള്ളത്

  • @mubi2sam825
    @mubi2sam825 Před rokem +2

    Ithinte recipe enik ariyaalo
    Nammal aakkaarund 👍

  • @ashrafabdulla3844
    @ashrafabdulla3844 Před rokem +27

    മ്മളെ കോക്ക്ടയിൽ. ..പൊളി സാനം 😍

  • @user-sh1lp5rv9r
    @user-sh1lp5rv9r Před 4 měsíci +2

    കുറെ പ്രാവശ്യം കുടിച്ചു ഞങ്ങൾ kannuran adipoliyan cocktail

  • @shabanahamsa7130
    @shabanahamsa7130 Před rokem +6

    sooper annuuu.....missing lot....sooper taste annnn...kudikkathavar vegam poi kudich nokkkuuuu.......nattil vannal njn veendum varum ente swantam kannur cocktail kudikkan😋😋😋

  • @ArJuNAjUnDvL
    @ArJuNAjUnDvL Před 2 lety +21

    Onnum parayaan illaa. Pwoli sanam. Sanam kittanamenkil neenda oru Q thanne venam. Uff ejjathii💥💥💥💥. Ellarum must ayitt try cheyyandaa oru item aanu ith😍😍

  • @queenofhearts2475
    @queenofhearts2475 Před rokem +4

    Arkengilum recipe guess cheyyan pattumooo. Eathayalum ipo kannuril povaan chance illa👀

    • @najanaja.k2175
      @najanaja.k2175 Před rokem +1

      You tubil search cheythal kittum recipe kannur cocktail enn search cheyyuka

  • @abdullashahil4820
    @abdullashahil4820 Před 4 měsíci +1

    പൊളി ആണ് ഞാൻ കണ്ണൂർ പോയപ്പോ തിരഞ്ഞു പിടിച്ചു പോയി കുടിച്ചു 👌❤️

  • @rash_thalassery
    @rash_thalassery Před rokem +3

    nammala thalassery cocktail anu eniku kooduthal ishtam

  • @alayanam5930
    @alayanam5930 Před 4 měsíci

    2 കൊല്ലം കാസർഗോഡ് _ കണ്ണൂർ പോയികൊണ്ടിരുന്നതാണ്. ഒറ്റ മനുഷ്യരും പറഞ്ഞില്ല കോക്ക്ടൈൽ ഉണ്ട്, കൊള്ളാം എന്ന്. ഇന്ന് വീട്ടിൽ ഉണ്ടാക്കി കുടിച്ചു. എങ്കിലും അവിടെന്ന് കുടിക്കാൻ മോഹം അങ്ങനെ ബാക്കി. From Tvm.

  • @sajinavayakkara
    @sajinavayakkara Před rokem +7

    നമ്മളെ കണ്ണൂർ superr tasty ആണ് ☺️

  • @priyakichus5689
    @priyakichus5689 Před 4 měsíci

    Kalpatta leo hsptl nte aduth oru shop und. Chattiyum chorum restaurant nte aduth. Avideyum kittum adipoli cocktail. Avarum aa recepie paranjutharilla

  • @shakiarif8878
    @shakiarif8878 Před rokem +11

    Kannur kar like adi❤❤❤

  • @Shilpashibin....
    @Shilpashibin.... Před 10 měsíci

    അത് ക്യാരറ്റ് വേവയ്ച്ചത് പാപ്പായ വാനില ice ക്രീം... കട്ട പാൽ sugar അണ്ടിപരിപ്പ്... ആപ്പിൾ ഓപ്ഷണൽ.. തണുപ്പ് പോവന്നതിനു മുൻപ് കുടിക്കണo.. ഇല്ലങ്കിൽ pappya flavour കുത്തൽ undavummm

  • @puthenkalayil3111
    @puthenkalayil3111 Před rokem +3

    Had juice from kannur cocktail. Super. Must try

  • @bb6p113
    @bb6p113 Před 2 lety +1

    pappaya mango mango icecream
    pomegranate

  • @rajeshbhai3877
    @rajeshbhai3877 Před 2 lety +3

    ഞാന് കുടിച്ചിന് കണ്ണൂരിൻ്റെ ഏറ്റവും നല്ല ഒരു ജ്യൂസ് ആണ് ഇത് 🍸 cocktail 🍸

  • @sidheequcp4734
    @sidheequcp4734 Před 5 měsíci

    കുറച്ച് മയക്ക്മരുന്ന് ഇട്ടാൽ സൂപ്പറാകും ഏത് ജൂസും

  • @C_O_P718
    @C_O_P718 Před 2 lety +71

    Nammade kannur pande poli alle💯

  • @bibinbabu3672
    @bibinbabu3672 Před 6 měsíci

    Njan kottayam Karan anu , kannur kirachu nalu ninnapol daily kulichituna oru pwoli item ❤👌

  • @shruthibhaskar9747
    @shruthibhaskar9747 Před rokem +11

    നമ്മുടെ കണ്ണൂര് പൊളിയാ ❤️❤️❤️

  • @sandhyaprasanth6988
    @sandhyaprasanth6988 Před 5 měsíci

    ഇത് ഞങ്ങളുടെ ചുങ്കം കോട്ടയത്ത് sheen ബേക്കറിയിൽ കിട്ടും സൂപ്പറാണ്

  • @abidabi7050
    @abidabi7050 Před rokem +19

    നമ്മുടെ കണ്ണൂർ 🥰🥰ഞാൻ കുറെ തവണ കുടിച്ചുട്ടുണ്ട് supr taste ആണ് 😋

  • @user-me1988
    @user-me1988 Před rokem +9

    കണ്ണൂർ കൊക്ടയിൽ കൂടിക്കാത്ത എന്നെ പോലെ ഉള്ള കണ്ണൂർക്കാരി ഉണ്ടോ 🤪🤪

  • @banunizam8891
    @banunizam8891 Před 4 měsíci

    Carrot puzhungiyath paalu ice cream and sugar

  • @METECH4009
    @METECH4009 Před 5 měsíci +3

    നമ്മുടെ സ്വന്തം നാട് 😊😊

  • @primes17
    @primes17 Před rokem +1

    Njn kasaragod aan but njn kudichittund
    നല്ല ടേസ്റ്റ് ഇണ്ട്

  • @ju2474
    @ju2474 Před rokem +3

    Kannur pande poliya♥️♥️

  • @nooookooo
    @nooookooo Před rokem +1

    Ithinum adipowliyaa Thalassery kadalpalam Firoz ikkande mixed fruit Shake

  • @mohammedshaheem220
    @mohammedshaheem220 Před 2 lety +86

    കണ്ണൂർ കാരുടെ ഫാഗ്യം

    • @anishma2450
      @anishma2450 Před rokem +4

      ഭാഗ്യം

    • @abuksa9465
      @abuksa9465 Před rokem +1

      ​@@anishma2450 തിരുവനന്തപുരക്കാർ അങ്ങനെയാണ് പറയൽ

    • @sajeeshk5823
      @sajeeshk5823 Před rokem +4

      ഡേയ്, പറയുമ്പോ ഫാഗ്യം എന്ന് വരുന്നത്, പറഞ്ഞ് ശീലിച്ചത് കൊണ്ടാണെന്ന് കരുതാം.. ഇത് നിങ്ങളെയൊക്കെ സ്കൂളിലും ഫ എന്ന് പറഞ്ഞാണോ പഠിപ്പിച്ചേ?? 🤣🤣🤣

    • @rasheedear2882
      @rasheedear2882 Před rokem +2

      ഫാഗ്യം പ്തൂ....... ഭാഗ്യം എന്ന് പറയടാ..... 😡

  • @rameesanoufal6114
    @rameesanoufal6114 Před rokem

    Coctait. Papaya carrot cashew milk ice cream anaar sugar kismis

  • @jhonl4720
    @jhonl4720 Před rokem +8

    Interleks podcast recipe vitalooo 😁

  • @entertainmentworld2365
    @entertainmentworld2365 Před 4 měsíci

    Mango / strawbwrry vanila ice cream ഇച്ചിരി പാല് കുറച്ചു ice

  • @sunithajesushela5987
    @sunithajesushela5987 Před rokem +6

    കണ്ണൂർ ക്കാരി 🥰🥰🥰

  • @lathikalathika5522
    @lathikalathika5522 Před 4 měsíci

    സത്യം ഞങ്ങൾ കണ്ണൂർ പോയാൽ ഇത് കുടിക്കാതെ തിരിച്ചു വരാറില്ല അത്രക്ക് സൂപ്പറാണ് ❤❤❤❤

  • @Zallu369
    @Zallu369 Před 5 měsíci +19

    കേരളത്തിൽ വെച്ച് ഏറ്റവും നല്ല ആളുകൾ കണ്ണൂര്‍

    • @nasrani9936
      @nasrani9936 Před 4 měsíci +4

      അതിൽ ഏറ്റവും നല്ലവന് പെൺറായി വിജയന്. രണ്ടാം സ്ഥാനം E P ജയരായൻ.

  • @udaifubby2919
    @udaifubby2919 Před rokem

    Kannuril ice creem shopil pani edutapol avide ice creem konde koduttine kure kalam aa kodukaline oru glase kudikan tharum poli sanam aane

  • @anandanvt949
    @anandanvt949 Před rokem +25

    അത് ആണ് നമ്മുടെ കണ്ണൂർ ക്കാർ❤

  • @viewer458
    @viewer458 Před 7 měsíci

    കൊണ്ടോട്ടി, kunnumpuram ഉണ്ട് ഇപ്പൊ ഈ കോക്കറ്റൈൽ. അടിപൊളി ആണ്

  • @adxhil_4915
    @adxhil_4915 Před rokem +4

    Kannur🔥❤️

  • @Thankan9876
    @Thankan9876 Před 9 měsíci

    Njn Kasargod to Kottayam.veetil polumbol.kudikkarund..poli..saanam..Nostalgia..❤❤🎉🎉..
    Must try..

  • @aaliyaafinaz5092
    @aaliyaafinaz5092 Před rokem +4

    nammude kannur😍😍😍😍😍

  • @_kannur_kaaran4572
    @_kannur_kaaran4572 Před rokem +33

    നമ്മളെ കണ്ണൂർ♥♥♥♥

  • @user-xp9jm8ro5d
    @user-xp9jm8ro5d Před 4 měsíci

    Sheriya kannur kaar poliya😘 enik und oru kannur kaaran❤😊

  • @MubashirKK
    @MubashirKK Před rokem +6

    കണ്ണൂരിൽ ഇത് പോലുള്ള ഷോപ്പുകൾ ഒരുപാട് ഉണ്ട്...

    • @rafnasrappu5862
      @rafnasrappu5862 Před rokem +1

      Pakshee ividuthe pole famous aayitt vere oru shopum kannuril illa❤

    • @MubashirKK
      @MubashirKK Před rokem +1

      @@rafnasrappu5862 കണ്ണൂർ പഴയ ബസ് സ്റ്റാൻഡിന് അടുത്തും അതുപോലെതന്നെ Kannur caltex ഏരിയയിലും താഴെചൊവ്വ പോവുന്ന റോഡിലും റെയിൽവേ റോഡിലും ഇതിനെക്കാൾ നല്ല ഒരുപാട് ഷോപ്പുകൾ ഉണ്ട്... ഞാൻ എല്ലാ ദിവസവും കണ്ണൂരിൽ ഉണ്ടാവാറുണ്ട്. അതുകൊണ്ടാണ് ഇത്ര കൃത്യമായി പറഞ്ഞത്. നിങ്ങൾക്ക് അറിയില്ല എന്ന് കരുതി വേറെ നല്ല ഷോപ്പ് ഇല്ല എന്ന് പറയരുത്. (പിന്നെ ഒരു ഷോപ്പിൻ്റെയും പേരെടുത്ത് പറയാത്തത് അവരാരും എനിക്ക് വെറുതെ തരുന്നതല്ല. ഞാൻ പൈസ കൊടുത്തു വാങ്ങി കഴിക്കുന്നതാണ് )

    • @rafnasrappu5862
      @rafnasrappu5862 Před rokem

      @@MubashirKK sorry dear.....aviduthe cocktail famousaaa athond paranhathaa😊😊

    • @MubashirKK
      @MubashirKK Před rokem

      @@rafnasrappu5862 ok👍

    • @rafnasrappu5862
      @rafnasrappu5862 Před rokem

      @@MubashirKK kannuril evideyaa nee

  • @Iamhemjith
    @Iamhemjith Před 4 měsíci

    Ithilum adipoli ahnu kannur chala trinity shope cocktail shake. Must try

  • @rajesh-zz8cb
    @rajesh-zz8cb Před rokem +3

    ഇതിനെ കാൾ സൂപ്പർ ചാല ഉണ്ട്

  • @RahulRaj-xr1om
    @RahulRaj-xr1om Před rokem +1

    Powli item aaanu.....ithe tastil thannna kannur old bus stand nu aduth Calicut shake center und

  • @saidjamal21
    @saidjamal21 Před rokem +20

    ലോകം മുഴുവൻ ഫേമസ് ഓ 🥴🚶🏻‍♂️
    ഇതിച്ചിരി കൂടുതലല്ലേ 😂

    • @blahblahfootball
      @blahblahfootball Před rokem +2

      Ath satyam njan kannur an ente child friends inu polm ith indoor areela

    • @hanidq4381
      @hanidq4381 Před rokem

      ​@@blahblahfootball നീ കണ്ണൂരിൽ ഏതു പട്ടി കാട്ടിൽ ആണ്😂 അപ്പോൾ നീ കൾടാക്സിൽ ഇതുവരെ വന്നില്ല എന്നു പറയുന്നത് ആണ് നല്ലതു

  • @sandyspecial7101
    @sandyspecial7101 Před rokem

    Aam ras ennu parayum . Mango shakil ninnum ice cream mattiyal near about tastanu. Aam rasinte recipe nokku Gujarati

  • @Richusworld25
    @Richusworld25 Před 2 lety +3

    Cocktail 👌👌👌🥰

  • @annajijo6721
    @annajijo6721 Před 5 měsíci

    Lakshmi nakshatra cheitha recipe aano eth..??? With Shamam,pappaya,cooked carrot and frozen milk

  • @azeezazeez5226
    @azeezazeez5226 Před rokem +3

    Kannur❤❤

  • @Itsmejuraij
    @Itsmejuraij Před 5 měsíci

    @abida Rasheed ഇത്തായെ കൊണ്ട് രുചിപ്പിച്ചാ മതി , മണി മണി പോലെ ingredients പറഞ്ഞ് തരും❤

  • @safvankavumpadi6240
    @safvankavumpadi6240 Před rokem +4

    കണ്ണൂർ കാരൻ ❤️
    Caltex ൽ പോയാൽ അത് കുടിക്കാതെ തിരിച്ച് വന്നിട്ടില്ല

  • @rahinjsr
    @rahinjsr Před 4 měsíci

    Bro ithilum adipoli cocktail.kannur(chalayil) ullathanu pattumengil onn poi try chey