Marimayam | Episode 436 - The great ISO Certificate!! | Mazhavil Manorama

Sdílet
Vložit
  • čas přidán 10. 04. 2020
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
    Sathyasheelan's desperate scramble to get the panchayat ISO certified.
    ► Subscribe Now: bit.ly/2UsOmyA
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • Zábava

Komentáře • 293

  • @mohdrahnas
    @mohdrahnas Před 3 lety +46

    ഇവര്‍ക്ക്‌ അഭിനയിക്കാന്‍ ഒന്നും അറിയില്ല..............................
    ഇവർ ജീവിക്കുകയാണ് 😍 🤩 🤩 😍 🤩 😍

  • @youme374
    @youme374 Před 4 lety +197

    അശ്ലീലം പറയലല്ല നർമം എന്ന് കാണിച്ച് തന്ന പരിപാടിയാണ് മറിമായം മറ്റെല്ലാ പരിപാടിയിലും കുറച്ച് അശ്ലീല ചോയയുള്ള സംസാരം തമാശയാണെന്ന് പറഞ്ഞു കാണിക്കുന്നുണ്ട് അവർ ഇത് കണ്ട് പഠിക്കട്ടെ

  • @hAshim-Kannur
    @hAshim-Kannur Před 4 lety +514

    ഉണ്ണി ഫാൻസ് ലൈക് അടിച്ചു പൊട്ടിച്ചോ

  • @user-hi5zn9sh2h
    @user-hi5zn9sh2h Před 3 lety +22

    ഇങ്ങയുള്ള അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്.90%ഓഫീസിലും ഇത് തന്നെ സ്ഥിതി

  • @ichimon2810
    @ichimon2810 Před 4 lety +41

    എനിക്ക് ഏറ്റവും ഇഷ്ട്ടം ശീതളൻ എന്ന കോയയെ ആണ്.
    എന്താ അഭിനയം..

  • @AnoopKumar-zf1gy
    @AnoopKumar-zf1gy Před 3 lety +21

    ഇവർ അഭിനയിക്കുകയല്ല ഇത്രയും നല്ല പരിപാടി ഞാൻ ഒഴിവുള്ളപ്പോൾ യൂട്യൂബിൽ നിന്നും എപ്പോഴും മറിമായം കാണുന്നു അത് കാണുമ്പോൾ മനസ്സിനെ സുഖംതന്നെ സന്ദേശവും ഉണ്ടായിരിക്കും എല്ലാവരും ഒന്നിനൊന്നു മെച്ചം

  • @rathishlalrathishlal394
    @rathishlalrathishlal394 Před 4 lety +41

    സമൂഹത്തിൽ നടക്കുന്ന അനീതികളെ നർമ്മത്തിൽ ചാലിച് ജനഹൃദയങ്ങളിൽ എത്തിക്കുന്ന ഏക പരിപ്പാടി. കിടു

  • @Just_Being_Paathu
    @Just_Being_Paathu Před 4 lety +183

    Marimaayam lovers... Like adi

  • @vargheseabraham3821
    @vargheseabraham3821 Před 3 lety +33

    ഉണ്ണി പൊളിച്ചു.... പഞ്ചായത്തിൽ ഡിജിപി പുതിയ നിയമം ആരിക്കും 🤣🤣

  • @FAST69690
    @FAST69690 Před 4 lety +595

    പ്യാരി ഫാൻസ്‌ ഇതുവഴി പോകുന്നുണ്ടെങ്കിൽ ലൈക് ബട്ടൺ ഒന്ന് ഉജ്ജാല മുക്കി പൊട്ടിച്ചേക്ക് ....😍😍 😍

    • @pathoozvideo6517
      @pathoozvideo6517 Před 4 lety +6

      Illa pottikoola

    • @FAST69690
      @FAST69690 Před 4 lety +5

      @@pathoozvideo6517 😍😍😍

    • @Jafarnk.
      @Jafarnk. Před 4 lety +5

      @@pathoozvideo6517 pottichekkam😅

    • @sharifcheru790
      @sharifcheru790 Před 4 lety +2

      Potticchu

    • @mahithehero2856
      @mahithehero2856 Před 4 lety +6

      പൊതുജനത്തെ ബുദ്ധിമുട്ടിക്കരുത് അവർ കക്കൂസിൽ ചെന്ന് പണി തരും.പ്യാരി റോക്ക്സ് :)

  • @AneeshKumar-hw7bg
    @AneeshKumar-hw7bg Před 3 lety +23

    മണ്ഡു സൂപ്പർ അഭിനയം ആണ്

  • @foodietube3125
    @foodietube3125 Před 4 lety +40

    All Kerala Marimayam well wishers Like here😁😅🤣😂😀🌹☝️👍

  • @srksutube3696
    @srksutube3696 Před 3 lety +18

    പ്യാരി ഫാൻസ്‌ മൊയ്‌തു ഫാൻസ്‌ കോയ ഫാൻസ്‌ 👍👍👍👍👍

  • @ushanallur1069
    @ushanallur1069 Před 2 lety +16

    ഇങ്ങനെ തന്നെയാണ് മിക്ക ഓഫീസുകളിലും . നടക്കുന്നത് ..... മറിമായം Team ന് അഭിനന്ദനങ്ങൾ ട്ടോ .....👏👏👏👏👏😀😀😀

  • @sanilsathyan340
    @sanilsathyan340 Před 4 lety +68

    ഉണ്ണി അണ്ണൻ വേറെ ലെവൽ ❤️

  • @ap8378
    @ap8378 Před 2 lety +33

    സത്യം സത്യമായി വിളിച്ചു പറയുന്ന ഒരു പ്രോഗ്രാം മറിമായം 💕👍😍😂

  • @uknowmyname2901
    @uknowmyname2901 Před 4 lety +12

    ഉണ്ണി 💞

  • @satheesansudhi9417
    @satheesansudhi9417 Před rokem +8

    ശീതളൻ കോയ ആകുന്നതാണ് സൂപ്പർ 👍

  • @mAnU-ue6ey
    @mAnU-ue6ey Před 4 lety +36

    പ്യാരിജാതൻ
    ഉണ്ണി
    ഉയിർ 🥰🥰🥰🥰🥰🥰🥰

  • @shajishakeeb2036
    @shajishakeeb2036 Před 3 lety +6

    Oro episodum samoohathile anubhavangalanu.abhinethakkal abhinayikkukayalla,jeevikkukayanu.best programme.

  • @raghuramalath9730
    @raghuramalath9730 Před 3 lety +51

    ഉണ്ണിയുടെ ചവിട്ട് കൊണ്ട് പ്യാരി വീഴുന്നത് 😂😂😂

  • @chackoo.g6629
    @chackoo.g6629 Před 4 lety +11

    Supper paripadiyanu.. but aa chiri sabdham nirthanam... 😉😉😉

  • @rashidahmed9281
    @rashidahmed9281 Před 4 lety +211

    Unniyetane പ്യുൺ മാത്രം ആകാതെ ഒരിക്കലെങ്കിലും ഒരു ഉദ്യോഗസ്ഥൻ ആകുക.

  • @vikingsfc6615
    @vikingsfc6615 Před 4 lety +9

    Pyari fans pwolich adikk

  • @ummerteepee7811
    @ummerteepee7811 Před 4 lety +36

    ഉണ്ണി ഉയിര്😊😊

  • @sufaiddb705
    @sufaiddb705 Před 4 lety +9

    unni uyir😍

  • @vijayanpaloor224
    @vijayanpaloor224 Před 2 lety +5

    മറിമായം ടീംസ് പൊളിയാ

  • @rayees30
    @rayees30 Před 3 lety +76

    പണിയെടുക്കാതെ ശമ്പളം വാങ്ങുന്ന സർക്കാർ മോയന്ധുക്കൾക്ക് ഇട്ട് ഒരു കൊട്ട് 🤣

  • @fsmedia5667
    @fsmedia5667 Před 4 lety +8

    മന്മദൻ പൊളി

  • @rahmathameen2816
    @rahmathameen2816 Před 2 lety +6

    എവിടന്നാ ഇവർക്ക് ഇതിന് മാത്രം മണ്ണെണ്ണ കിട്ടുന്നെ നമ്മൾ അര ലിറ്റർ തരില്ല 😄
    പ്യാരി റോക്ക്

  • @funwithusabhiandnandu6975
    @funwithusabhiandnandu6975 Před 4 lety +16

    Nowadays all panchayath have front office nd giving receipt to their application nd there is no delay for anything. My husband used to reach home after midnight during nd before their ISO inspection inspection

  • @florancegeorge6223
    @florancegeorge6223 Před 2 měsíci

    സമൂഹത്തിൽ കാണുന്ന അനീതികൾ ചൂണ്ടിക്കാണിക്കുന്ന നല്ല പരിപാടിയാണ് മറിമായം

  • @prameelakongad1224
    @prameelakongad1224 Před 2 lety +4

    Marimayam suuuuuuper

  • @rishadmk5851
    @rishadmk5851 Před 4 lety +8

    Kaikuli enn ketaal kamiznn adich veezunna vargam sargar udhyogasthar

  • @mubashirtp1247
    @mubashirtp1247 Před 4 lety +49

    മറിമായം കാണാൻ വേണ്ടി മാത്രം സബ്സ്ക്രൈബ് ചെയ്തത് ഞാൻ മാത്ര മാണോ

  • @aflah667
    @aflah667 Před 4 lety +7

    മന്മഥൻ പൊളിച്ചൂ

  • @കൺഫ്യൂഷൻ
    @കൺഫ്യൂഷൻ Před 4 lety +27

    ഉണ്ണി 😆😆👌

  • @saraphilips9102
    @saraphilips9102 Před 4 lety +8

    Really roo role in super

  • @shihabshyny7596
    @shihabshyny7596 Před 3 lety +7

    സൂപ്പർ അഭിനയം

  • @arunkanu8888
    @arunkanu8888 Před 3 lety +12

    01:23 പ്യാരി😆😆😆

  • @fathimaworld7538
    @fathimaworld7538 Před 4 lety +7

    Nalla thamashakale supper

  • @samzz0791
    @samzz0791 Před 4 lety +21

    SumeshettaN fans undo 😻

  • @nibaniya3389
    @nibaniya3389 Před 3 lety +4

    Mandoo fans 👍ADi

  • @rahiyapn3568
    @rahiyapn3568 Před 2 lety +6

    സൂപ്പർ 👌👌👌🙋‍♀️

  • @mrinalinisanthosh9334
    @mrinalinisanthosh9334 Před 4 lety +4

    ഉണ്യേ നീ സൂപ്പറാ

  • @naseernaseer2007
    @naseernaseer2007 Před 4 lety +7

    Unni super

  • @vmrahim8372
    @vmrahim8372 Před rokem +2

    ഓരോ കഥാപാത്രങ്ങളും നല്ല ഒറിജിനാലിറ്റി കാട്ടുന്നു. ഭയങ്കരം, ഇവരെ മാറിമായത്തിന് എവിടുന്നു കിട്ടി,?

  • @bava125
    @bava125 Před 4 lety +33

    ഉണ്ണി റോക്ക്‌സ്😍😍😍😍

  • @sidheeqchalil8390
    @sidheeqchalil8390 Před 3 lety +17

    കേരളത്തിൽ ആദ്യമായി iso കിട്ടിയ പഞ്ചയാത്ത് പള്ളിക്കൽ പഞ്ചയാത്ത്
    ഞങ്ങളുടെ പഞ്ചയത്ത്

    • @youngyoonus44
      @youngyoonus44 Před 3 lety

      വില്ലേജ് ഓഫീസ്, കാവനൂർ ആണ്

  • @aminamuneer1751
    @aminamuneer1751 Před 4 lety +13

    Supper episode 😁

  • @nsvlog8082
    @nsvlog8082 Před 4 lety +7

    Super

  • @sunilkumarnair2879
    @sunilkumarnair2879 Před 3 lety +3

    Fully of ISO is International organization for standardization and not international standard organization.

  • @babupk5695
    @babupk5695 Před 3 lety +10

    മികച്ച കഥാ പാത്രങ്ങൾ. അഭിനയിക്കുകയല്ല ജീവിക്കുകയാണ്. ഞാൻ ഓരോന്നും ആവർത്തിച്ച് കാണുന്നുണ്ട്

  • @annproductions3110
    @annproductions3110 Před 3 lety +3

    Oh good

  • @sanjumukkam2397
    @sanjumukkam2397 Před 4 lety +20

    കോയക്കയെ കൊണ്ട് വരണം, കോയക്കയെ കൊണ്ട് വരണം..... പ്യാരി കിടു

  • @dr.umakrishnaprasad
    @dr.umakrishnaprasad Před 4 lety +145

    മണ്ഡുവിന്റെ അസ്ഥ ശരിക്കും ക്ഷ്ടം തോന്നി. ഇതുപോലെ എത്ര പാവങ്ങൾക്കു നീതി ലഭിക്കാതെ പോകുന്നു ഈ ഉദ്യോഗസ്ഥമാരു കാരണം.

  • @ansarkarakad
    @ansarkarakad Před 4 lety +11

    Unnieee

  • @varunklr809
    @varunklr809 Před 2 lety +8

    അല്ലിയാമ്പൽ കടവില്ലെന്നരക്കുവെള്ളം 😂😂😂

  • @yaduekmattannur521
    @yaduekmattannur521 Před 4 lety +7

    ഇതിപ്പോ 2 എപ്പിസോഡായിട്ട് പ്യാരിയെ ഓരോരുത്തര് വീഴ്ത്തുകയാണല്ലോ.......😃

  • @snehasubash3427
    @snehasubash3427 Před 11 měsíci +1

    Sathyaseelan❤

  • @sharifcheru790
    @sharifcheru790 Před 4 lety +2

    Aadhyam like pinne kaanal adhaan marimayavumai nommakkulla lovvvv

  • @wardagheda1172
    @wardagheda1172 Před 4 lety +5

    Super ... enne ellavarum undallo

  • @cletussebastian7371
    @cletussebastian7371 Před 4 lety +5

    Podhu genangalude aavasyangal bangiyay avatharipichu sabash

  • @babeeshcvr5238
    @babeeshcvr5238 Před 4 lety +68

    Unni fan's undakil oru like adiko.

  • @cmrazak58
    @cmrazak58 Před 4 lety +6

    Isro😄😄😄

  • @shajuthoppil3632
    @shajuthoppil3632 Před 3 lety +3

    ISO : International Organization for Standardization.

  • @SPOONKAVANAM
    @SPOONKAVANAM Před 2 lety +1

    excellent ...onnavamayirunnu....avasanippikkunnath pothujanathinu mahatwam koduthukondavamayirunnu

  • @usman_bin_rhman480
    @usman_bin_rhman480 Před 10 měsíci +1

    ഒരു നിയമസഭാ തല്ല് എപ്പിസോഡ് പ്രദീക്ഷിക്കുന്നു

  • @ashishrajgopalan
    @ashishrajgopalan Před 2 lety +3

    ഉണ്ണി 😍😂🤣

  • @leenasunny4472
    @leenasunny4472 Před 4 lety +5

    Very sad the episode had not solved a widow of an army man......the kind of seperation the women deal in army n with integrity the woman brings up the family.No one will understand..

  • @praveenmachu8177
    @praveenmachu8177 Před 10 měsíci +2

    അയ്യയ്യോ 🤣🤣

  • @muthumuthu2922
    @muthumuthu2922 Před 4 lety +6

    Oru maathiri poonangile paripaadiyaayipoyi

  • @indiancitizen3408
    @indiancitizen3408 Před 3 lety +4

    15:00 😆😆😆😆😆

  • @cletussebastian7371
    @cletussebastian7371 Před 4 lety +3

    Super vedio sabash

  • @subhashvattekkat3467
    @subhashvattekkat3467 Před 6 měsíci +1

    ISO : International Organization for Standardization... ethil thettichu paranjittundu....

  • @salihsalih2555
    @salihsalih2555 Před 2 lety +5

    അടിപൊളി ഉണ്ണി uyir 😍

  • @babymathew1797
    @babymathew1797 Před 7 měsíci +1

    Njanoke office il joli cheyyunna sameyathu systematically oro fileum immediately tidy aayittu vekum ithellam childhood il thanne chilerku olla swebhavem aanu, inneniku 84 vayesunde ente toilet njan thanne aavesiyem kazhinju clean cheythidum.Keralathil njan janichu but brought up and educations oke Madras il aayirunnu. Innu living with my son in Zambia.

  • @greeshmachandran7041
    @greeshmachandran7041 Před 4 měsíci +1

    മഹത്തായ "കായ കല്പ "അവാർഡിന് വേണ്ടി ആശുപത്രി വാർഡിലെ ഫാൻ വരെ അഴിച്ചു സോപ്പിട്ട് കഴുകി എടുക്കുമ്പോൾ രോഗികളുടെ യഥാർഥ ആവശ്യങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന ജീവനക്കാരെ ഈ നിമിഷം സ്മരിക്കുന്നു. അവരെപ്പറ്റി ഒരു എപ്പിസോഡ് ചെയ്യാമോ മറിമായം? 🙏

  • @sameehapm9834
    @sameehapm9834 Před 4 lety +9

    Unni fans like adi

  • @sureshkumarn8733
    @sureshkumarn8733 Před 4 lety +8

    Siperrrrrr episode....

  • @mgkrishnadas3930
    @mgkrishnadas3930 Před 2 lety +4

    ഇത് ഇങ്ങനെ അവസാനിപ്പിച്ചത് ശരിയായില്ല , അത് മറിമായത്തിന് ചേരുന്നില്ല.

  • @04jpjp
    @04jpjp Před 4 lety +4

    Ithrem kayivundayitum unni entha eppoyum cheriya rollukal

  • @sayyidvelapuram7855
    @sayyidvelapuram7855 Před 4 lety +5

    Onni fans like adi monee

  • @neslyayoob5467
    @neslyayoob5467 Před 3 lety +1

    Oru panchayathil nadakunna pravarthanangal krthyamayi onnu vilayiruthunnath nannayirikum ...inganeyoru panchayath office ipo evideyum illa ennu thanneyanu ente viswasam

  • @athulshaji7622
    @athulshaji7622 Před 3 lety +2

    Realaty in the world

  • @noushadfadil5218
    @noushadfadil5218 Před 4 lety +5

    Good

  • @abhilashkumarg54
    @abhilashkumarg54 Před 4 lety +20

    Oru jawante wife ayittu koodi avarodu igane perumarunnathu sari alla last enkilum avarkku support ayittu varum ennu karuthi but

  • @salsabilabdulsalam1050
    @salsabilabdulsalam1050 Před 4 lety +4

    Ee episode nerthe ulath analo

  • @Anra_collections
    @Anra_collections Před 4 lety +2

    Unni Vere level

  • @NuamuriManiseOfficial
    @NuamuriManiseOfficial Před 4 lety +2

    Mantp

  • @salman.k8204
    @salman.k8204 Před 2 lety +1

    Marimayam pwoli

  • @ramlathkmgafar668
    @ramlathkmgafar668 Před 4 lety +10

    Sumeshetten fan's ivide undagkil Like adichu pottick

  • @favaspp5051
    @favaspp5051 Před 2 lety

    ഇതൊന്നും ഞങ്ങളുടെ പഞ്ചായത്തിൽ നടക്കൂല ഓഫീസറെ നിൽക്കേണ്ടത് നിർത്തും

  • @tech4malayalam827
    @tech4malayalam827 Před 4 lety +2

    unni uyar

  • @jabbzfari423
    @jabbzfari423 Před 4 lety +4

    Suppr hevy

  • @rakhinarahul45
    @rakhinarahul45 Před 4 lety +2

    Prathikarikkan sheshiyillathaval aavaruthu orikkalum oru pattalakkarante bhaarya

  • @HabeebkK-dn8if
    @HabeebkK-dn8if Před 3 lety +14

    ഉണ്ണി ഫെൻസ് ലൈക് അടി

  • @MUHAMMEDALI-fj4pg
    @MUHAMMEDALI-fj4pg Před 4 lety

    All kerala marimayam fans association pls support

  • @manumon3174
    @manumon3174 Před 4 lety +6

    സത്യൻ

  • @aashvp9562
    @aashvp9562 Před 4 lety +6

    436 ന് ശേഷം ഉള്ള എപ്പിസോഡ് അപ്‌ലോഡ് ചെയ്യഡോ PLS