Elephant Pushing Down A Tree @ Bandipur Forest | കാട്ടാന മരം കുത്തിമറിച്ചിടുന്നത് കണ്ടിട്ടുണ്ടോ ?

Sdílet
Vložit
  • čas přidán 28. 03. 2020
  • Camera & Edited by Shaji Mathilakam ©
    Wildlife Conservation Film Maker & Photographer
    Follow Facebook : / shajiwildlife
    Follow Instagram / shaji_mathilakam
    My CZcams Channel link :- czcams.com/users/mywildlifefil...
    Watch,Like,Comment,Subscribe & Share
    For Bussiness : shajiwildlife@gmail.com
    NEW VIDEOS :-
    കണ്ടിരിക്കേണ്ട ഹൃദയ സ്പർശിയായ ഡോക്യുമെന്ററി ആനത്താര Elephant Pathways HEART TOUCHING DOCUMENTARY CZcams LINK MENTION BELOW MUST WATCH !!
    • HEART TOUCHING ELEPHAN...
    MAMMOOTTY ആനത്താര CZcams റിലീസ് ചെയ്യുന്നതിന്റെ LINK MENTION BELOW
    • Mammootty Released Hea...
    കാടിൻ്റെ ഹൃദയമറിഞ്ഞൊരു TRAVEL VLOG ATHIRAPPILLY To MALAKKAPPARA
    • ATHIRAPPILLY To MALAKK...
    Muziris Munakkal Dolphin Beach Travel Vlog | ഡോൾഫിൻ ചാടുന്ന SUPER SLOWMOTION SHOTS
    • Muziris Munakkal Dolph...
    ഗർഭിണിയായ പുള്ളിപ്പുലി മരത്തിൽ വിശ്രമിക്കുന്നത് കണ്ടിട്ടുണ്ടോ ? വീഡിയോ കാണാം .
    • Pregnant Leopard Resti...
    ROYAL TIGER WALKING IN BANDIPUR FOREST കടുവയുടെ രാജകീയ നടത്തം. അന്താരാഷ്ട്ര നിലവാരത്തിലുള്ള വീഡിയോ. WITH ENGLISH SUB TITLES.വീഡിയോ കാണാം .
    • ROYAL TIGER WALKING IN...
    കരിമ്പുലിയേയും പുള്ളിപ്പുലിയേയും കണ്ട അപൂർവ നിമിഷം I MUST WATCH ! BLACK PANTHER & LEOPARD RARE SIGHT
    • BLACK PANTHER & LEOPAR...
    BEAUTIFUL BIRD FLAMINGOS CINEMATIC SHOTS & TAKE OFF ,FLIGHT I കിലോമീറ്ററുകള്‍ ദൂരം പറക്കുന്ന രാജഹംസം തൃശ്ശൂരില്‍. നിങ്ങള്‍ ഇതുവരേം കാണാത്ത SHOTS.
    • BEAUTIFUL BIRD GREATER...
    BIRD WATCHING DURING LOCK DOWN @ HOME I ലോക്ക് ഡൌണ്‍കാലത്തെ വീട്ടിലെ പക്ഷി നിരീക്ഷണംI TRAILER🦅🦇🦉 🕊🌿🌱
    • BIRD WATCHING DURING L...
    BIRD WATCHING DURING LOCK DOWN @ HOME I ലോക്ക് ഡൌണ്‍കാലത്തെ വീട്ടിലെ പക്ഷി നിരീക്ഷണം I FULL VIDEO
    • BIRD WATCHING DURING L...
    മഴയും മഞ്ഞും വന്യജീവികളും മഴക്കാട്ടിലൂടെ ബുള്ളെറ്റ് റൈഡും I RAIN TIME BULLET RIDE THROUGH ATHIRAPPILLY MALAKKAPPARA RAIN FOREST
    • RAIN TIME BULLET RIDE ...
    20 K TO 100 K SUBSCRIBERS WITHIN ONE MONTH I ഒരു മാസത്തിനുള്ളില്‍ ഇരുപതിനായിരം സബ്സ്ക്രൈബേര്‍സില്‍ നിന്നും ഒരു ലക്ഷം സബ്സ്ക്രൈബേര്‍സ്
    • 20 K TO 100 K SUBSCRIB...
    HUGE TUSKER ELEPHANT @ NAGARHOLE TIGER RESERVE I കര്‍ണാടക വനത്തില്‍ വിഹരിക്കുന്ന കൊമ്പന്‍ I MUST SEE
    • HUGE TUSKER ELEPHANT @...
    GREAT INDIAN HORNBILL @ VAZHACHAL I CINEMATIC SHOTS I മണിക്കൂറുകള്‍ കാത്തിരുന്നെടുത്ത വീഡിയോസ്
    • GREAT INDIAN HORNBILL ...
    കടല്‍ കടന്ന് വന്ന SILVER PLAY BUTTON കാട്ടില്‍ വെച്ച് UNBOXING I SHAJI MATHILAKAM WILDLIFE CONSERVATION FILM MAKER & PHOTOGRAPHER
    • SILVER PLAY BUTTON UNB...
    THE BIG WORLD OF SMALL CREATURES IN THE FOREST I കാട്ടിലെ ചെറിയ ജീവികളുടെ വലിയ ലോകം I WATCH FULL HD
    • THE BIG WORLD OF SMALL...
    TRAILER - MY CAMERA & LENSES FOR WILDLIFE FILM MAKING & PHOTOGRAPHY I SHAJI MATHILAKAM
    • TRAILER - MY CAMERA & ...
    MY CAMERA & LENSES FOR WILDLIFE FILM MAKING & PHOTOGRAPHY I PANASONIC LUMIX GH5 I FULL VIDEO I SHAJI MATHILAKAM
    • My Camera & Lenses For...
    ------------------------------
    #bandipur #wildelephant #shajimathilakam

Komentáře • 919

  • @sagaryash4798
    @sagaryash4798 Před 4 lety +99

    Awesome content and the Quality! BBC Earth Range ❤️

  • @AkshayKumar-ko7jg
    @AkshayKumar-ko7jg Před 4 lety +641

    എത്ര നേരം നിരീക്ഷിച്ചിട്ടാകണം ഇതുപോലൊരു കാഴ്ച്ച ഞങ്ങൾക്ക് താങ്കൾ സമ്മാനിച്ചത്..... താങ്കൾടെ ക്ഷമാശക്തിയെ ഞാൻ അഭിനന്ദിക്കുന്നു

  • @Malayalam_news_Express
    @Malayalam_news_Express Před 4 lety +222

    യൂട്യൂബ് റെക്കമെന്റ് വഴിയാണ് ചാനെൽ കാണാൻ ഇടയായത് ...... കാതിനു കുളിർമയേറുന്ന ആ ബാക് ഗ്രൗണ്ട് മ്യൂസിക്കും ഇതുവരെ കാണാത്ത ഗജവീരന്റെ കുസൃതി കലർന്ന പെരുമാറ്റവും ഒപ്പിയെടുത്തു ഞങ്ങൾക്ക് സമ്മാനിച്ചതിന് ഒരുപാട് നന്ദി

  • @b.kumarpillai6677
    @b.kumarpillai6677 Před 4 lety +11

    നല്ല വൃത്തിയുള്ള മനോഹരമായ കണ്ണുകളുള്ള ആന.... കാടിന്റെ വന്യത അതേ രീതിയിൽ ഒപ്പിയെടുത്ത ഫോട്ടോഗ്രാഫി..... താങ്ക്സ്..... !!

  • @stalinkollam4126
    @stalinkollam4126 Před 4 lety +58

    ഇങ്ങനെ അടിച്ചുപൊളിച്ചു നടക്കുന്ന പാവങ്ങളെ ആണ് ചങ്ങലയും ഇട്ട് നടു റോഡിൽ കൂടെ കൊണ്ട് നടന്നു ദ്രോഹിക്കുന്നെ എന്നിട്ട് അതിന്റെ പേരോ ആന പ്രേമം 😅

  • @sunnyamos4331
    @sunnyamos4331 Před 4 lety +14

    വളരെയധികം കഷ്ടപ്പെട്ട് ഈ വീഡിയോ ചെയ്ത സുഹൃത്തിനു അഭിനന്ദനം അർപ്പിക്കുന്നു

  • @himalayan_flybird
    @himalayan_flybird Před 4 lety +10

    ഞാൻ ശ്രദ്ധിച്ചത് മുഴുവൻ കാട്ടിലെ പൂക്കളെയാണ്.
    എന്തൊരു പൂക്കളാണ്💕

  • @user-gh4wp6wz9y
    @user-gh4wp6wz9y Před 4 lety +165

    മാരകമായ ബാക്ഗ്രൗണ്ട്‌ മ്യുസിക്കും വെറുപ്പിക്കുന്ന വൊയിസ്‌ ഓവറും ഇല്ലാതെ, പ്രകൃതിയുടെ ശബ്ദം മാത്രമുള്ള മനോഹര വേഡിയൊ👍🏻
    നിങ്ങൾ എത്ര ദൂരെ നിന്നാണു ഈ വീഡിയൊ എടുത്തതു? മനുഷ്യന്റെ ശരീരത്തിന്റെ ഗന്ധം ആനകൾക്ക്‌ കിലോമീറ്ററുകൾക്ക്‌ അകലെ വെച്ചു തന്നെ മനസ്സിലാക്കാൻ പറ്റുമെന്നു ഗോർഡൻ ബുക്കാനനും നീൽ ആൽട്രിഡ്ജും ഒക്കെ പറയുന്നത്‌ കേട്ടിട്ടുണ്ട്‌.

    • @jennafathima1732
      @jennafathima1732 Před 4 lety

      Super

    • @rockmadadhosths1314
      @rockmadadhosths1314 Před 4 lety

      10Km അകലെ ഉള്ള മനുഷ്യന്റെ Smell തിരിച്ചറിയാം എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്

    • @KOLARGsMedia
      @KOLARGsMedia Před 4 lety +16

      @@rockmadadhosths1314 കുളിക്കാത്ത മനുഷ്യന്റെആയിരിക്കും

    • @user-ec5zs4xs8s
      @user-ec5zs4xs8s Před 4 lety +4

      @@rockmadadhosths1314 ഒന്ന് മയത്തിൽ തള്ളെടോ

    • @mohdbaiju282
      @mohdbaiju282 Před 4 lety

      Kolargs Media 😬😄

  • @irfannaseef
    @irfannaseef Před 4 lety +52

    ലെ ആന : ഒരു മരം കുത്തി മറിച്ചപ്പോ എന്തൊരാശ്വാസം .

  • @radhagopi9556
    @radhagopi9556 Před 4 lety +35

    സഫാരിചാനലോആനിമൽപ്ലാനറ്റോകാണുന്നസുഗം
    നല്ല അവതരണംകൂട്ടാനുംകുറക്കാനുംഒന്നുമില്ല.വളരെസന്തോഷം

  • @nowshadpa7995
    @nowshadpa7995 Před 4 lety +5

    നാട്ടിൽ ജീവിക്കുന്ന ഞങ്ങൾക്ക് നേരിൽ കാണാൻ കഴിയാത്ത ദൃശ്യങ്ങൾ മനോഹരമായി പകർത്തി തന്ന താങ്കൾക്ക് ഒരുപാട് നന്ദി.

  • @vjzrocks2401
    @vjzrocks2401 Před 4 lety +5

    താങ്കളെ നമിക്കുന്നു സുഹൃത്തേ.. ഇതിനു പിന്നിലെ ക്ഷമയും കഷ്ടപ്പാടും മനസിലാകും..... ഒരുപാട് ഉയരങ്ങളിൽ എത്താൻ ആത്മാർഥമായി പ്രാർഥിക്കുന്നു..... നല്ല skill ഉണ്ട് താങ്കൾക്ക്.നേരിട്ട് കാട്ടിൽ എത്തിയ പ്രതീതി ഈ വീഡിയോ കണ്ടപ്പോൾ

  • @nancybeveridgetaylor3256
    @nancybeveridgetaylor3256 Před 4 lety +11

    I love this, truly, so majestic!

  • @UN-gk8yr
    @UN-gk8yr Před 4 lety +64

    *പൊന്നളിയ ഇതിന്റെ മുൻപ് ചാനെൽ കണ്ടില്ല 😔 ippo കണ്ടു സബ്സ്ക്രൈബ് ചെയ്തു njan മാത്രം ആണോ അറിയില്ല* 🔥

  • @kmuhammedsadique
    @kmuhammedsadique Před 4 lety +4

    എത്ര കണ്ടാലും മതിവരാത്ത ഒന്നാണ് വനത്തിലെ കാഴ്ചകൾ.. അത് പിന്നെ ആന ആവുമ്പൊ ഒന്നൂടെ പൊളിക്കും.. വീണ്ടും ഇതുപോലോത്ത വീഡിയോ അപ്‌ലോഡ് ചെയ്യണം...

  • @allahuahad292
    @allahuahad292 Před 4 lety +23

    നല്ലൊരു കാഴ്ച സൂപ്പർ വീഡിയോ 😍🐘

  • @subithnair186
    @subithnair186 Před 4 lety +7

    ലോക് ഡൗണിൽ ബോറടിച്ചപ്പോ തോന്നി എന്നാ പിന്നെ ഒരു മരം അങ്ങ് കുത്തിമറിച്ചേക്കാമെന്ന് ... വീഡിയോകിടു ആശാനേ. appreciate the hard work

  • @vipinezn
    @vipinezn Před 4 lety +33

    ഇതൊക്കെ ആണ് ചാനൽ 😍😍😍😘 പൊളി

  • @roymadhavappallikolichal1738

    Thank you so much 👍🏽👍🏽👍🏽

  • @ajukjoseph5431
    @ajukjoseph5431 Před 4 lety +4

    ഇതിനു dislike അടിച്ച 817 പേർക്ക്, ആ മഹാന്മാർക്കു നമോവാകം....
    കിടു വീഡിയോ... സൂപ്പർ...😍

    • @ajithav6046
      @ajithav6046 Před rokem

      പോയി ചത്തോളാൻ പറ,, അവറ്റകളോട്..

    • @abrahamgeorge5613
      @abrahamgeorge5613 Před rokem

      Kaadu.nasipikkunnathu.manushyano.aanayo

  • @shammazmhd
    @shammazmhd Před 4 lety +4

    Awesome quality 💓

  • @BEINGHUMANBEINGINNATURE
    @BEINGHUMANBEINGINNATURE Před 4 lety +3

    Super വീഡിയോ.. 💚👌

  • @prasanthpanicker8224
    @prasanthpanicker8224 Před 4 lety +1

    What I like about ur videos is that, it is natural. No back ground music. Keep going. Beautiful videos. Very few people to my little knowledge has ventured into our western ghats for photography and videography.

  • @amaldev6560
    @amaldev6560 Před 4 lety +1

    ഇപ്പോഴാണ് ഇങ്ങനെ ഒരു channel കാണുന്നത്, ഒരുപാട് ഇഷ്ടപ്പെട്ടു, വനവും വന്യജീവിയും ഒരു ഭ്രാന്തായ എനിക്ക് ഇതൊക്കെ എന്നും ഒരു ഹരമാണ്, ഇത് പരിചയപ്പെടുത്തുന്നവരെയും 😍😘😘😘🔥🔥♥♥♥❤💓💓💕💖💗💞💌💟💝💌

  • @nivyamangalath5333
    @nivyamangalath5333 Před 4 lety +9

    ആനയേക്കാൾ കൂടുതൽ വനഭംഗിയാണ് ഞാൻ ആസ്വദിച്ചത് ആ പൂക്കൾ കാണാൻ എന്തു ഭംഗിയാ 👌👌👌👌

    • @mohamedaneesps8697
      @mohamedaneesps8697 Před 4 lety +1

      Pookalo🙄.athevde

    • @nivyamangalath5333
      @nivyamangalath5333 Před 4 lety +2

      @@mohamedaneesps8697 സൂക്ഷിച്ചു നോക്ക് ഒരു റോസ് കളർ സുന്ദരി പൂക്കൾ കണ്ടോ ക്ലിയർ അല്ല എന്നിരുന്നാലും സൂപ്പർ ആ

    • @mohamedaneesps8697
      @mohamedaneesps8697 Před 4 lety

      Kaanunilla kaanunilla

    • @brijeshgladson1
      @brijeshgladson1 Před 4 lety

      Aripoovu

    • @krvnaick2022
      @krvnaick2022 Před 3 lety

      Those real witness to this Uprooting, tiny pink or orange flowers, common to
      Nelliyamoathi .road sides after rains., attract ted me too.
      Camera was almost still,and had elevation problem,it seems,where it was located for shoot.

  • @stalinkylas
    @stalinkylas Před 4 lety +62

    ഇടയ്ക്കു ഒന്ന് zoom out ചെയ്തിരുന്നേൽ ആ മരത്തിന്റെ വലിപ്പം ഒന്ന് അറിയാൻ പറ്റുമാരുന്നു

    • @BamBooSChannel
      @BamBooSChannel Před 4 lety

      👍

    • @samsyam9484
      @samsyam9484 Před 4 lety

      Endu cheyana .. LE ANAYUM ....PALLIyuM ...PANNIYUM PATIYUM ELLAM ....PREKRUTIYUDE MAKKAL ...NAMMALUM😁

    • @akku415
      @akku415 Před 4 lety

      അത് ചെറിയ മരമാണ്...ഏകദേശം.18 അടി

  • @malludare
    @malludare Před 4 lety +1

    !!!AMAZING!!! its very difficult to see such visual treat
    thank you so much for taking this effor

  • @arshidahammed3822
    @arshidahammed3822 Před 4 lety +2

    Thanks for the vedio and hatsofff for your hardwork ❤️❤️❤️❤️😍😍😍

  • @sivadasanbabu3505
    @sivadasanbabu3505 Před 4 lety +3

    തികച്ചുംവെത്യസ്തമായ വീഡിയോ

  • @chrisfrancis1592
    @chrisfrancis1592 Před 4 lety +42

    അവസാനം ആന നിന്ന സ്ഥലവും, മരവും കാണിക്കുമെന്നു മോഹിച്ചത് ഞാൻ മാത്രമാണ്ണോ.....🤔🤔

  • @georgekuttysamuel7566
    @georgekuttysamuel7566 Před 4 lety

    കഴിഞ്ഞ ദിവസം മുതലാണ് ഞാൻ ഈ ചാനൽ കണ്ടു തുടങ്ങിയത് വളരെ പ്രിയമായതാണ് വനത്തിലെ കാഴ്ചകൾ എത്ര കണ്ടാലും മതിവരാത്ത കണ്ണിനും മനസ്സിനും സുഖം തരുന്ന കാഴ്ചകൾ മാത്രമല്ല താങ്കളുടെ നിഷ്കളങ്കമായ വാക്കുകൾ, വളരെ നന്നായി തുടർന്നും നല്ല നല്ല വീഡിയോകൾ ചെയ്യാൻ ദൈവം സഹായിക്കട്ടെ.🙂🙂 ആനക്കുട്ടിയുടെ മരണം അമ്മയാനയുടെ സങ്കടും
    കണ്ണു നനയിച്ചു.

  • @praveensyammhss
    @praveensyammhss Před 4 lety +1

    Superb man..I too am a travel freak. You are lucky to get this kind of a shot. It's so awe inspiring. Felt like being in a forest. Congrats

  • @robinvarghese4255
    @robinvarghese4255 Před 4 lety +3

    ഒന്നും പറയാനില്ല .. powli.. 😍💯

  • @roshnikrishna2320
    @roshnikrishna2320 Před 4 lety +2

    Wildlife vdo aanu nnu kandappo thanne subscribed ✌️ Discovery il okkeye kandittullu...nammade nattinnu kananath orupad santhosham...keep going ☺️👏👏

  • @RajeevKumar-ql6ql
    @RajeevKumar-ql6ql Před 4 lety

    ആഹാ.. സൂപ്പർ വീഡിയോ... എത്ര അഭിനന്ദിച്ചാലും മതിയാവില്ല... 🙏🙏

  • @devilbose2748
    @devilbose2748 Před 4 lety +73

    മരം മറിച്ചു ഇട്ട ആനക്ക് എതിരെ വനം വകുപ്പ് കേസ് എടുക്കണം, !ആനയ്ക്ക് എന്താ കൊമ്പുണ്ടോ 🙄🙄🐘

  • @rijovlr
    @rijovlr Před 4 lety +3

    പുള്ളി പുലിയുടെ വീഡിയോ ആണ് ഞാൻ ഇന്നലെ ആദ്യമായി കണ്ടത്. അപ്പൊ തന്നെ സബ്സ്ക്രൈബ് ചെയ്തിരുന്നു 31K subscribers ആയിരുന്നു അപ്പോൾ ഇന്ന് അത് 41K കവിഞ്ഞു all the best 💚💚💚💚

  • @sanuts7565
    @sanuts7565 Před 4 lety

    Superb.... thanks

  • @jayasankarthampythiruvalla5570

    Super... Adipoli ayittundu

  • @PJ-rc3ur
    @PJ-rc3ur Před 4 lety +4

    👌അടിപൊളി... സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

  • @noushadok6234
    @noushadok6234 Před 4 lety +8

    നല്ല മനോഹരമായ കാഴ്ച ബന്ദിപൂർ കാട് ഒരുപാട് ഇഷ്ടപ്പെട്ട സ്ഥലം..

  • @WildlifestoriesbyShinupranavam

    Lovely one ..Nature’s BGm is amazing 👌👌👌👌

  • @sameersemi5048
    @sameersemi5048 Před 4 lety +1

    വളരെ നന്നായിട്ടുണ്ട്.. ആഫിയത്തിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു... 🤲🤲

  • @safeena-fathima
    @safeena-fathima Před 4 lety +6

    അല്ല... എന്തനിപ്പോ ആ മരം കുത്തി മറിച്ചിട്ടേ 🤔
    വീഡിയോ പൊളി

    • @PJ-rc3ur
      @PJ-rc3ur Před 4 lety +1

      🐘🐘അവൻ ജയൻ ആവാൻ നോക്കിയതാ കാമറ കണ്ടപ്പോൾ... ഇതൊക്കെ എന്ത്‌.... വെറുതെ ഒരു നേരമ്പോക്കിന് ചെയ്യുന്നതല്ലേ നമ്മൾ വിരലിന്റെ ഞൊട്ട ഒടിക്കുന്നതുപോലെ.

    • @safeena-fathima
      @safeena-fathima Před 4 lety +1

      @@PJ-rc3ur ooh... അങ്ങനെ... 😍😍😜

  • @pkbabu108
    @pkbabu108 Před 4 lety +55

    കാമുകിയായ പിടിയാന വേറൊരത്തൻറ കൂടെ തേച്ചിട്ട് പോയതിന്റെ ദേഷ്യത്തിലാണ് എന്ന് തോന്നുന്നു

  • @sajadpandalam1697
    @sajadpandalam1697 Před 4 lety +1

    കൊള്ളാം വീഡിയോ ഇഷ്ടം 😍

  • @Aanatthaara
    @Aanatthaara Před 4 lety

    ഗജവീരന്റെ കാണാൻ കൊതിക്കുന്ന കാഴ്ചകൾ. സ്വതന്ത്രമായി വിഹരിക്കുന്ന കൊമ്പന്റെ ചന്തം... നന്ദി...

  • @romeswellnesswaynroots6227

    Www it's so beautiful to see them in nature...

  • @arunajay7096
    @arunajay7096 Před 4 lety +8

    ആന : This is my entertainment !!😁

  • @RajendraPrasad-oz9lj
    @RajendraPrasad-oz9lj Před 4 lety +1

    താങ്കളുടെ വീഡിയോസ് കാണാൻ വൈകി .നന്നായിട്ടുണ്ട് ,ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒഴിവാക്കിയതിന് ഒരുപാട് നന്ദി

  • @johnsongeorge7131
    @johnsongeorge7131 Před 4 lety

    Fantastic elephant, video super, thanks camara brother. God bless you.

  • @ansongeorge8322
    @ansongeorge8322 Před 4 lety +6

    Awesome scene 👌 when was this shot?

  • @ksa7010
    @ksa7010 Před 4 lety +14

    നാട്ടിലുള്ള ആനയെ
    കാട്ടിലും വൃത്തി ആണല്ലോ
    കൊള്ളാം സൂപ്പർ ആയിട്ടുണ്ട് വീഡിയോ

  • @sajjadcholayil4938
    @sajjadcholayil4938 Před 4 lety

    Pwoli man pwoli

  • @user-od3gy9ze1w
    @user-od3gy9ze1w Před 4 lety +1

    സൂപ്പർ. അഭിനന്ദനങ്ങൾ

  • @Nizar713
    @Nizar713 Před 4 lety +4

    പാവത്തിന് ഇച്ചിരി വിറകിന്റെ ആവശ്യം വന്ന് കാണും.. 🤪🤪

  • @kannanpotti
    @kannanpotti Před 4 lety +5

    Sajeevamayi video upload cheyyu bro ashamsakal

  • @shehingreat
    @shehingreat Před 4 lety +1

    മികച്ച വീഡിയോ👌👌 ..

  • @user-vx8bp3qf4k
    @user-vx8bp3qf4k Před 4 lety

    Super ....
    എത്ര റിസ്ക് എടുത്ത് ചെയ്തതാകും .
    അഭിനന്ദനങ്ങള്‍ ..
    അവനെ കാണാന്‍ നല്ല ചന്തം .

  • @rishmuhammad9636
    @rishmuhammad9636 Před 4 lety +4

    *ലെ ആന : ഒരു മനസ്സുഖം 😝

  • @sadiqcm5412
    @sadiqcm5412 Před 4 lety +4

    ഈ വർഷത്തെ ഫോട്ടോഗ്രാ ഫ്അവർഡ് നിങ്ങൾക്ക് തന്നെ

  • @m4creationsmalayalam653

    Adipoli.sooper.........

  • @kpadmakumar1975
    @kpadmakumar1975 Před 4 lety

    😊 wonderful 👌 its totally different you click every movements of that jumbo so nice, appreciate your taste of capturing & thanks for sharing these kind videos 👏👍
    Please take care keep go on
    my best wishes 🙌

  • @doyouknowdoyouknow9432
    @doyouknowdoyouknow9432 Před 4 lety +26

    വീരപ്പൻ ഇല്ലാത്തതിന്റെ അഹങ്കാരമാണാ ആനക്ക്

  • @ijasikku1706
    @ijasikku1706 Před 4 lety +5

    *💪BREAK THE CHAlN💪*
    Stay home..Stay safe
    ..കമന്റ് തൊഴിലാളി കീ......
    7k29

  • @jithendradasc2680
    @jithendradasc2680 Před 4 lety

    Wow...
    Nice.... good
    You are exploring the wildlife in a good way..

  • @salmanthegypsy9093
    @salmanthegypsy9093 Před 4 lety +2

    ചേട്ടാ പൊളി.... പുള്ളിപ്പുലിയുടെ വീഡിയോ കണ്ട് ആണ്.. ചാനൽ കണ്ടേ ഇഷ്ടപ്പെട്ടു..... subscribe ചെയ്തു ഇനിയും ഇതുപോലുള്ള നാച്ചുറൽ വീഡിയോസ് പ്രതീക്ഷിക്കുന്നു..... 😍🥰

  • @ajeeshchalakudy
    @ajeeshchalakudy Před 4 lety +9

    ലേ ആന...
    തള്ളേ കലിപ് തീര്നിലല് 🤪😆😜

  • @kunjumuhammedkunjumuhammed5488

    ആനയുടെ ഒരു അഹങ്കാരം. വീരപ്പൻ. അണ്ണൻ ഇല്ലാത്തതിന്റെ കുറവാണു

  • @asishkumar.r5381
    @asishkumar.r5381 Před 4 lety

    Amazing കാടിൻറെ മനോഹാരിതയിൽ നിന്നും മറ്റൊരു വീഡിയോ അതിമനോഹരമായ ഒരു വീഡിയോ

  • @reshman5503
    @reshman5503 Před 3 lety +1

    സഹ്യപുത്രൻ്റെ കലിപ്പൻ പ്രകടനം എത്ര മനോഹരമായിട്ടാ ചേട്ടൻ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. Great attempt

  • @namaste5051
    @namaste5051 Před 4 lety +4

    എന്നാലും എന്തിനാണാവൊ ആ മരം മറിച്ചിട്ടത്?

  • @sreekanthpschiatrydoctor

    It's really amazing how enjoy there life.. Without human disturbance.. Njamal anu athinda places okka pidichi athina disturb cheyunu.. Ingana happy ayitu thane jeevichi pote ee aana kunnu 😍😘😍😘

  • @jefcyjoy
    @jefcyjoy Před 4 lety

    Super video Shaji...

  • @MALABARMIXbyShemeerMalabar

    Othiri ishtaayi 😆👍

  • @shylajankannattu8348
    @shylajankannattu8348 Před rokem +1

    Thanks for such a wonderful video

  • @manusanker773
    @manusanker773 Před 4 lety +2

    Bro... Kidu.. 😍😍
    Innu fst time aanu ee channel kanunne.. Vdo kandu istapettu.. Subscriber aai 😍😍

  • @jackthestuddd
    @jackthestuddd Před rokem

    Awesome clarity. This video gives a lesson as well. Do not climb up on a small or medium size tree if you are chased by an elephant. If you can climb a thickest tree

  • @vinojoseph7668
    @vinojoseph7668 Před 4 lety

    Great videographer. Big Salute .

  • @zzzzzz3763
    @zzzzzz3763 Před 2 lety

    Super videos ...Adipoli

  • @binoymji5813
    @binoymji5813 Před 4 lety

    അടിപൊളി., പ്രകൃതിയുടെ ശബ്ദം അതുപോലെ നിലനിർത്തി ......👍👍👍👍👍

  • @Indianglobetrotting
    @Indianglobetrotting Před 4 lety

    Bandipur❤️
    Super Video Shaji Eatta✌️

  • @lijojose5911
    @lijojose5911 Před 4 lety

    ഒത്തിരി ഇഷ്ട്ടം ആയി കലർപ് ഇല്ലാത്ത വീഡിയോ പ്രകൃതി ആ ഭംഗിയിൽ കാണിച്ചതിന് നന്ദി

  • @sudeerolippara3749
    @sudeerolippara3749 Před 4 lety

    Ayyo super video adipoli chetta

  • @sabithaaasiya5976
    @sabithaaasiya5976 Před 4 lety +1

    Thankyou veettilirunu kattile viseshangal kandaswathikan avasaram thanna bro oru big saluttu

  • @chandranchandran6828
    @chandranchandran6828 Před 3 lety

    This Vedio is very wood And Thankyou

  • @Rahul-ou9uk
    @Rahul-ou9uk Před 4 lety

    Orupaade ishettayi supper video

  • @abidahamed3661
    @abidahamed3661 Před 4 lety

    Kollam....adipoli...

  • @babuca5524
    @babuca5524 Před 4 lety

    വ്യത്യസ്തമായ വീഡിയോ സൂപ്പർ ആയിട്ടുണ്ട്.

  • @muralib406
    @muralib406 Před 4 lety

    Hi shaaji , you are among very few rich people who are going to pass this magnificent wealth that you have captured like this to future generations..... God bless you. I watch all your videos they stand apart of other many videos bcz of intimacy, truth ful nes , your humbleness. Even a notorious poacher will become like Buddha ... Your narrative just speak the volume..... Do you have any plans visiting brahmagiri greater Tala Cauvery wildlife Sanctuary?? Famous for descent elephants, wild dogs, few tigers🐯 . Thank you

  • @tonysebastian2614
    @tonysebastian2614 Před rokem

    Good job..love to watch more of your such videos

  • @AfraAbdulAziz
    @AfraAbdulAziz Před 4 lety +2

    Woww... 4:00 🤩✌️🐘🌳shajikaa nalla experience aayrunalo... natural views

  • @RameshMenonClicksandWrites

    Excellent. I have seen such an incident before, but your photography of this is too good. Any idea, why they are doing like this?

  • @MohamedAli-kw6bp
    @MohamedAli-kw6bp Před 4 lety

    Poli super . Iniyum Ed polathe videos pradeekshikunnu

  • @mebinshiyadmebin9286
    @mebinshiyadmebin9286 Před 4 lety

    ഇന്നാണ് എന്റെ മുന്നിൽ നിങ്ങളുടെ ഈ ചാനൽ ശ്രദ്ധയിൽ പെടുന്നത്.... വളരെ നല്ല വീഡിയോ..... സംഭവം നേരിൽ കണ്ട ഒരു ഫീൽ..... ഇഷ്ട്ടായി..... പൊളിച്ചു....

  • @arunappu6380
    @arunappu6380 Před 4 lety

    Kidu.

  • @AJCREATION999
    @AJCREATION999 Před 4 lety

    കിടു

  • @sajithm.s3344
    @sajithm.s3344 Před 4 lety

    Thanks for effort...

  • @sreejithcn2412
    @sreejithcn2412 Před 3 lety

    സൂപ്പർ വീഡിയോ. നല്ല ക്‌ളാരിറ്റിയിൽ കാടിന്റെ ഒരു ഫീൽ 👌👌👍👍

  • @sisupalankesavankutysg2536

    Thanks for posting