വിടരും മുൻപേ കൊഴിയുന്ന പുഷ്പങ്ങൾ ഹൃദയം നുറുങ്ങുന്ന യാത്രാമൊഴികൾ

Sdílet
Vložit
  • čas přidán 6. 09. 2024

Komentáře • 259

  • @shajahanchittoor9959
    @shajahanchittoor9959 Před 3 lety +28

    Anil സാറിന്റെ കണ്ണ് നിറയുന്നതും... ആ ഹൃദയം നുറുങ്ങുന്നതും സാറിന്റെ വാക്കുകളിൽ ഉണ്ട്‌ എല്ലാ മാതാ-പിതാക്കൾക്കും സമാധാനം നൽകട്ടെ 🙏

  • @shafymohammed412
    @shafymohammed412 Před 3 lety +87

    അല്ലാഹു അ മാതാപിതാക്കൾക്ക് ക്ഷമ നൽകട്ടെ
    Aa മോന് അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
    ആമീൻ

  • @kunchabdullakp2460
    @kunchabdullakp2460 Před 3 lety +15

    ഇന്നത്തെ വീടിയോ സങ്കടം കരഞ്ഞുപോയി എല്ലാ വരുടേയും പരലോക ജീവിതം الله സന്തോഷത്തിൽ ആക്കട്ടെ امين

  • @thafseer3893
    @thafseer3893 Před 3 lety +38

    ദുനിയാവിൽ ഇങ്ങനെയാണ് 😢
    ആ മാതാപിതാക്കൾക്ക് ക്ഷമിക്കാൻ ഉള്ള ശക്തി പടച്ചോൻ നൽകട്ടെ
    അവൻ തന്നു അവൻ കൊണ്ടുപോയി
    സ്വർഗത്തിൽ പാറി കളിക്കുന്നുണ്ടാകും
    ക്ഷമിക്കുക,സൽകർമങ്ങളിൽ മുന്നേറുക
    നമുക്കും വരാനുള്ളത് ആ മരണമാണ്
    പരലോകമാണ് ഏറ്റവും ഉത്തമം

  • @husnimubarak6203
    @husnimubarak6203 Před 3 lety +2

    സാർ, ശരിക്കും കരഞ്ഞു പോയി അസ്ഹറിനെ കുറിച്ച് അവന്റെ അദ്ധ്യാപകൻ കുറിച്ച് വെച്ച വാക്കുകൾ കേട്ടപ്പോൾ, അവരുടെ മാതാപിതാക്കൾക്ക് ക്ഷമയും , സമാധാനവും നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @dileepk.p7515
    @dileepk.p7515 Před 3 lety +23

    ഈ ഒരു സന്ദേശം എന്നെ29 കൊല്ലം പുറകോട്ട് കൊണ്ടുപോയി. എന്റെ അമ്മ പറഞ്ഞതു് അവസാനമായി അച്ചൻ വിളിച്ചത് എന്റെ പേരാണ് അച്ചൻ ഏററവും കൂടുതൽ തല്ലുന്നതും എന്നെ ആയിരുന്നു ഇപ്പോൾ ആ തല്ലിൽ ഞാൻ സന്തോഷിക്കുന്നു എനിക്ക്50 വയസായി

    • @behuman4575
      @behuman4575 Před 3 lety +1

      Nalla oru achante maganayathil abimanathode jeevikuga,eppozum achanu vendi prarthikuga,ammaye cherthupidikuga brother,god bless you

  • @shafeekkokadan1537
    @shafeekkokadan1537 Před 3 lety +22

    നിങ്ങളുടെ ഓരോ എപ്പിസോഡും കാണുമ്പോഴും എൻ്റെ ചുണ്ടിലും ചിരി വിടരാറുണ്ട്..
    പക്ഷേ ഈ ഒരു എപ്പിസോഡ് കരയിപ്പിച്ചു.
    കരഞ്ഞില്ല,
    നിങ്ങൾ കരച്ചിൽ അടക്കിയപോലെ ഞാനും അടക്കിപിടിച്ചു..

  • @abdulkadarcv.3554
    @abdulkadarcv.3554 Před 3 lety +17

    സാർ .....ഈ കുഞ്ഞുങ്ങളുടെ മതാപിതാക്കൾക്കും അവരെ കുറിച്ച് അടുത്തറിവുള്ള എല്ലാവർക്കും ക്ഷമിക്കാനും സഹിക്കാനുള്ള കരുത്ത് സർവ്വശകതനായ നാഥൻ നൽകട്ടെ ദുഖത്തിൽ പ്രായാസപ്പെടുന്നു.

  • @nazarsali3851
    @nazarsali3851 Před 3 lety +10

    മാതാപിതാക്കൾക്‌ സമാധാനം നൽകണേ നാഥാ

  • @sheenusheena5893
    @sheenusheena5893 Před 3 lety +9

    വളരെ സങ്കടകരമായ അവസ്ഥകൾ. ദൈവമേ. നിറഞ്ഞ കണ്ണുകളോടെയും വിങ്ങുന്ന ഹൃദയത്തോടെയും അല്ലാതെ ഇതു കേൾക്കാൻ പറ്റില്ലല്ലോ. പ്രിയ കുഞ്ഞുങ്ങളുടെ മാതാപിതാക്കൾക്കു ദൈവം ആശ്വാസവും ധൈര്യവും നൽകട്ടെ 🙏🙏🙏

  • @AB-fx7ed
    @AB-fx7ed Před 3 lety +17

    അദ്യാപകൻ്റെ കുറിപ്പ് വായിച്ചത് കേട്ട് കരച്ചിൽ വന്നു

  • @moona5772
    @moona5772 Před 3 lety +24

    സത്യം. എന്റെ ജീവൻ എന്റെ മക്കളുടെ മേലാണ്. ഇതുക്കെട്ട് കരഞ്ഞു പോയി..

  • @user-tf1vv3cq4e
    @user-tf1vv3cq4e Před 3 lety +9

    വിടരും മുൻപേ വീണടിഞ്ഞൊരു ആ പുഞ്ചിരി പൂവിന് പടച്ചോൻ സ്വർഗ്ഗം നൽകട്ടെ... ആമീൻ...

  • @shoukathali7785
    @shoukathali7785 Před 3 lety +3

    താങ്ങാവുന്നതിലും ഏറേ കൂടുതലാണ്
    ഈ വാർത്ത. റബ്ബേ ഈ മോന്റെ ഖബറിടം പ്രകാശ പുരിതമാക്കേണമേ
    ആമീൻ.

  • @aazzinindi
    @aazzinindi Před 3 lety +17

    നിങ്ങളുടെ ഓരോ വീഡിയോയും സമയം കിട്ടുമ്പോൾ
    കാണരുടെ ഈ ലണ്ടനിലിരുന്ന് ഞാൻ ജോലിക് പോകുമ്പോ യും സമയം
    കിട്ടുമ്പോഴും പക്ഷെ ഈ വീഡിയോ ശരിക്കും എന്നെ വല്ലാതെ ടെൻഷൻ ഉണ്ടാക്കി
    അവന്റെ കബറിടം വിശാലമാക്കി കൊടുക്കട്ടെ
    😭🙏💐🌺

  • @shihab.kolikkaramohammed9493

    ആ മക്കൾക്ക്‌ പടച്ചവൻ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @sirajudeen3470
    @sirajudeen3470 Před 3 lety +8

    അനിൽ സാറിന്റെ വിഥുമ്പലുകളും അധ്യയാപകന്റെ വാക്കുകളും ഹൃദയത്തിൽ ഉടക്കി അത് കണ്ണുനീരായി ചാലിട്ട് ഒരുഴുകി

    • @hamdullahpulippara4231
      @hamdullahpulippara4231 Před 3 lety

      എന്റെയും അവസ്ഥ അതായിരുന്നു 😭😭😭

  • @sajitha6728
    @sajitha6728 Před 3 lety +5

    😭😭🙏🙏നാഥൻ ആ കുട്ടിയെ ജന്നത്തുൽ ഫിർദൗസിൽ പ്രവേശിപ്പിക്കട്ടെ... ആമീൻ

  • @AbdulRahman-ml1gc
    @AbdulRahman-ml1gc Před 3 lety +52

    സാർ ഇതൊക്കെ ഹൃദയം ഉള്ളവർകെ മനസ്സിലാകു

  • @Naj-hz2ko
    @Naj-hz2ko Před 3 lety +2

    43വർഷം ജീവിച്ചു എന്തെല്ലാമോ നേടിയെന്നു അഭിമാനിക്കുന്ന ഞാൻ ഈ പതിനേഴുകാരന് മുമ്പിൽ ശിരസ്സു കുനിക്കുന്നു !!!!!!!!!!!!അര്ഹഹമയ പ്രതിഫത്തിനുടമയാക്കട്ടെ തമ്പുരാൻ .....

  • @tbsh..chelembra3127
    @tbsh..chelembra3127 Před 3 lety +2

    ഹൃദയത്തിൽ..ഒരു. വേദന .നിങ്ങൾ.. പറഞ്ഞത്.കേട്ടത് മുതൽ..ഇനി..ഇന്ന് മുഴുവൻ..ഈ ചിന്ത കൾ..ആയിരിക്കും...പോരാത്തതിന്..ആ അധ്യാപകൻ ന്റെ..എഴുതുകളും..

  • @sumayyasuhail3077
    @sumayyasuhail3077 Před 3 lety +10

    അവസാന വാക്കുകൾ ഹൃദയസ്പർശം, ചിന്താവാഹം,...

  • @shampdi3666
    @shampdi3666 Před 3 lety +1

    സാറിന്റെ ചിരിയില്ലാത്ത ഒരു എപ്പിസോഡ് കണ്ണ് നിറഞ്ഞു പോയി ഞാനും കുറച്ചു ദിവസം മുൻപ് ഇത്തരം ഒരനുഭവത്തിലൂടെ കടന്നുപോയോരാളാണ് എന്റെ അടുത്തൊരു കൂട്ടുകാരൻ അയൽവാസി 37വയസു പ്രായമേ ഉള്ളൂ പെട്ടെന്ന് സ്ട്രോക്കായിരുന്നു ബ്രെയിൻ ഡെത്തു സംഭവിച്ചു എന്തുചെയ്യാൻ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ഹൃദയം പൊട്ടുന്ന വേദന ജീവിതത്തിൽ ആദ്യമായി അനുഭവിച്ച നിമിഷങ്ങൾ എന്തു സംഭവിച്ചാലും അതിനെ നേരിടാനുള്ള മനസ്സ് അതുണ്ടാകാൻ സർവശക്തനോട് പ്രാർത്ഥിക്കാം ഒപ്പം അവർക്കു വേണ്ടിയും 😭

  • @thufailmohammed8521
    @thufailmohammed8521 Před 3 lety +23

    ഞാൻ സാറിന്റെ എല്ലാവിഡിയോ കാണാറുണ്ട് ഇത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞിപോയി

  • @vasim544
    @vasim544 Před 3 lety +20

    നമ്മുടെ സമ്പൂർണ ജീവിതം അല്ലാഹുവിനുവേണ്ടി സമർപ്പിച്ചവർ ആവണം ബാക്കിയെല്ലാം അല്ലാഹു നമുക്ക് നേടിത്തരും

  • @zeenathu3452
    @zeenathu3452 Před 3 lety +1

    പടച്ചോൻ ആ ക്യടുംബത്തിന് ക്ഷമയും സമാധാനവും നൽകി അനുഗ്രഹിക്കട്ടെ..

  • @abbasvarampal.9132
    @abbasvarampal.9132 Před 3 lety

    അങ്ങയുടെ ഒരുപാട് വാർത്തകൾ കേൾക്കുന്ന ആളാണ് ഞാൻ ഈ ഒരു വാർത്ത മനസ്സിനെ വല്ലാതെ തളർത്തി പ്രത്യേകിച്ച് ആ സാറിന്റെ കുറിപ്പ് എന്റെ കണ്ണ് നനയിച്ചു. ആ മോന് അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ.... 🌹🌹🌹🌹

  • @sabithmunna3899
    @sabithmunna3899 Před 3 lety

    എല്ലാവരുടെയും ദുഃഖം സ്വാഭാവികം എന്ന് കരുതി സമാധാനത്തിൽ കണ്ടുകൊണ്ടിരുന്ന ഞാൻ ഒരു അദ്ധ്യാപന്റെ രംഗപ്രവേശം വന്നപ്പോൾ തികച്ചും കരഞ്ഞുപോയി.... ശെരിക്കും പറഞ്ഞാൽ ഇന്നത്തെ മാതാപിതാക്കളെ കൂടി സഹിച്ചുകൊണ്ടാണ് അധ്യാപകൻ ഒരു കുട്ടിയെ അവന്റെ നല്ല ഭാവിയിലേക്ക് ഉയർത്തിക്കോണ്ട് വരാൻ ശ്രമിക്കുന്നത്... ഒരു തെറ്റ് കണ്ടു വിദ്യാർത്ഥിയേ ഒന്ന് ശാസിച്ചാൽ അന്നേരം മാതാപിതാക്കൾ അദ്ധ്യാപകനെതിരെയും സ്കൂളിനെതിരെയും വാളെടുക്കുന്ന ഈ കാലത്ത് ഇത്രയും മനസ്സിന് മുറിവേല്പിച്ച ആ വിദ്യാർത്ഥി യും അധ്യാപകനും തമ്മിലുണ്ടായിരുന്ന ആത്മ ബന്ധം ഇന്ന് നമുക്കിടയിൽ അപൂർവമായി മാത്രം കാണുന്ന ഒന്നായി മാറിയിരിക്കുന്നു.... ആദ്യമൊക്കെ നമ്മൾ ഭയന്നിരുന്നത് കള്ളിന്റെയും കഞ്ചാവിനെയും ആണെങ്കിൽ ഇന്ന് അതിനേക്കാൾ ഭയക്കേണ്ടത് നമ്മളെല്ലാം ഓമനിച്ചു കൊണ്ടുനടക്കുന്ന മൊബൈലിനെയാണ്.. എല്ലാവരെയും വേദനിപ്പിച്ചു കൊണ്ട് കടന്നു പോയ അവർക്കൊക്കെ പ്രാർത്ഥിക്കുകയല്ലാതെ നമുക്കെന്തു ചെയ്യാൻ കഴിയും sir,..... അവരുടെ വീട്ടുകാർക്കും അവനെ സ്നേഹിക്കാൻ കഴിഞ്ഞ ആദ്യാപകനും ആ വേർപാട് സഹിക്കാനുള്ള.... ക്ഷമിക്കാനുള്ള.... ശക്തി ദൈവം നൽകട്ടെ..... ഇത് പോലെ സമൂഹനന്മ മുന്നോട്ടു കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഇനിയും മുന്നോട്ടു കൊണ്ടുവരുവാനുള്ള ആരോഗ്യവും ആയുസ്സും താങ്കൾക്കും ദൈവം അനുഗ്രഹിക്കട്ടെ....

  • @shamsudheenshamsudheen3092

    കണ്ണ് നിറയാതെ ഈ ഈ വാക്കുകൾ കേൾക്കാൻ ആകില്ല അല്ലാഹു മകനെ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ

  • @sakkariyahussain6267
    @sakkariyahussain6267 Před 3 lety +3

    കരഞ്ഞുപോയി സാർ
    അല്ലാഹു ആ കുഞ്ഞിന്
    സ്യർഗം നൽകി അനുഗ്രഹിക്കട്ടെ (ആമീൻ)
    🤲🤲🤲🥀🥀🥀❤❤❤

  • @annammajacob1336
    @annammajacob1336 Před 3 lety +8

    സാർ എല്ലാ വരേയും കായി കാരയിചല്ലൊ ഹൃദയം നുറുങ്ങു ന്ന വിവരണം എല്ലാ

  • @vinodchamblon8327
    @vinodchamblon8327 Před 3 lety

    സാറ് പറഞ്ഞത് വളരെ ശരിയാണ് മാതാപിതാക്കളെ കുറിച്ച് ഓർക്കുമ്പോൾ വൈക്കത്തെ ഹാദിയയുടെ അച്ഛൻ അശോകനെയും നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദുവിനെ കുറിച്ച് ഓർത്തുപോയി

  • @hussainv9664
    @hussainv9664 Před 3 lety +6

    കണ്ണ് നനയിച്ചു അല്ലാഹു എല്ലാവരെയും പടച്ചോൻ ദൈവം നല്ലത് മാത്രം വരുത്തട്ടെ

  • @moosamoosa3702
    @moosamoosa3702 Před 3 lety

    ഇതാണ് ലോകം മനുഷ്യരുടെ അവസ്ഥാ ആ കുടുബങ്ങൾക്ക് നമുക്ക് എല്ലാവർക്കും ദൈവം സമാധനം നൽകുമാറകട്ടേ പിരിഞ്ഞി പോയവർ അവിടെയും സമാധനം ഉണ്ടാവട്ടേ സാറിന് നല്ല സങ്കടം ഉണ്ട് കേട്ടപ്പോൾ നമുക്കും

  • @sufairaaboobacker7157
    @sufairaaboobacker7157 Před 2 lety

    വിധി അല്ലാഹുവിന്റെ അലംഘനീയമായ വിധി അ നാഥൻ ഇങ്ങനെയുള്ള
    സങ്കടങ്ങളിനിന്നും നമ്മളെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ

  • @soulbeat2350
    @soulbeat2350 Před 3 lety +2

    ആ മാഷിന്റെ കുറിപ് വാഴിക്കുമ്പോൾ അറിയാതെ കണ്ണു നിറഞ്ഞു പോയി ചങ്കിനകത്തു ഒരു വേദന
    ദൈവം
    ആ പ്രിയപ്പെട്ടവന്റെ ബന്ധുക്കൾക്കും കൂട്ടർക്കും ക്ഷമയും സമാദാനവും നൽകട്ടെ ..

  • @najeebsp2541
    @najeebsp2541 Před 3 lety +6

    എന്നിറ്റും തിരിച്ച് അറിവില്ലാതെ ജീവിക്കുന്നവർ എത്രപേർ പടച്ചവൻ എല്ലാവർക്കും നല്ലത് വരുത്തട്ടെ ആ അധ്യാപകർ എഴുതിയ കുറിപ്പ് കേട്ടപ്പോൾ സത്യത്തിൽ കണ്ണ് നനഞ്ഞു പടച്ചവൻ അസ്ഗറിന്റെ കബറിടം സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @bushrathrashid8383
    @bushrathrashid8383 Před 3 lety +8

    നല്ല മനസ്സുള്ളവരെ പടച്ചോൻ പെട്ടെന്ന് അങ്ങു കൊണ്ട് പോവും.. 😥.... ദുഷ്ടന്മാരെ പന പോലെ വളർത്തുകയും ചെയ്യും. 😥

  • @salamkallathani755
    @salamkallathani755 Před 3 lety +1

    സാറിന്റെ വാക്കുകളിൽ എന്റെ കണ്ണ് നിറഞ്ഞു sir

  • @abdulkareemabdulkhader7453

    ആ കുട്ടികളുടെ മാതാ പിതാക്കൾ ക് അള്ളാഹു സമാദാനവും ശാന്തി യു കൊടുക്കു മാറാകട്ടെ

  • @rafifarhan3207
    @rafifarhan3207 Před 3 lety +1

    ഹലോ അനിൽ സാർ ഞാനൊരു പ്രവാസിയാണ് താങ്കളുടെ ഈ വീഡിയോ കണ്ടപ്പോൾ നാട്ടിലുള്ള കുട്ടികളെ ഓർത്ത് മനസ്സ് വല്ലാതെ ഒന്ന് വിതുമ്പി 😥😭😥 ഈ ഭൂമിയിൽ ജനിച്ചു വീണ ഏതൊരു മനുഷ്യനും മരണത്തിന്റെ രുചി അറിയാതെ തിരിച്ചു പോവുക ഇല്ലല്ലോ ദൈവംതമ്പുരാൻ ഇവർ പോയ ഇടം സുഖം ആക്കി കൊടുക്കു മാറാകട്ടെ 🤲🤲🤲

  • @pmrafeeque
    @pmrafeeque Před 3 lety

    ജീവിതത്തിന്റെ അർത്ഥം എന്താണ് എന്ന് ചിന്തിക്കാൻ നിമിത്തമായി.
    സർവ്വേശ്വരൻ അവരെ അനുഗ്രഹിക്കട്ടെ

  • @nazeerasulaiman9316
    @nazeerasulaiman9316 Před 3 lety

    ഞാൻ എന്റെ പ്രിയ സുഹൃത്തിനെ കോവിഡ് കൊണ്ടുപോയ തീരാ വേദനയിൽ കഴിയുമ്പോഴാണ് സാറിന്റെ ഈ വാക്കുകൾ കേൾക്കുന്നത് സഹിക്കാൻ കഴിയുന്നില്ല sir സങ്കടം നമുക്ക് ഇത്രയും ദുഃഖമാണെങ്കിൽ അവരുടെ മാതാപിതാക്കളുടെ avastha എന്തായിരിക്കും അവർക്ക് അല്ലാഹു സമാധാനം കൊടുക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു നാളെ പരലോകത്തു വച്ച് തങ്ങളിൽ കാണാനുള്ള ഭാഗ്യം ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു നഷ്ടപ്പെട്ടതൊന്നും തിരികെ കിട്ടില്ലല്ലോ 😢😢😢

  • @p.majeed2604
    @p.majeed2604 Před 3 lety

    കരയിച്ചു കളഞ്ഞല്ലോ ഡോക്ടർ ആ രണ്ട് കുടുമ്പത്തിന്നും ക്ഷമ കൊടുക്കട്ടെ ആമീൻ നന്ദി സാർ സാറിന്നും ആരോഗ്യത്തോടെയുള്ള ദീർഗായുസ്സ് ദൈവം നൽകട്ടെ ആമീൻ

  • @fareedmahin9875
    @fareedmahin9875 Před rokem

    കരയിപ്പിച്ചു കളഞ്ഞല്ലോ സാറേ അദ്ദേഹത്തിന്റെ കബറിടം വിശാലമാക്കി കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @hussain.m9867
    @hussain.m9867 Před 3 lety

    സാറിൻ്റെ ഈ പ്രഭാഷണം എൻ്റെ മനസ്സിനെ വളരെയധികം സ്വാധീനിക്കുകയും അതിലുപരി പലതും നമ്മുടെ ജീവിതത്തിൽ പഠിക്കുവാനുമുണ്ടു് അല്ലാഹു എല്ലാവരെയും അനുഗ്രഹിക്കുകയും ,എല്ലാ വിപത്തുകളിൽ നിന്നും രക്ഷിക്കുമാറാകട്ടെ, ആമീൻ.

  • @shahnariyaz4482
    @shahnariyaz4482 Před 3 lety

    ആ മാതാപിതാക്കൾക് അള്ളാഹു സമാധാനം നൽകട്ടെ.. ആ മോന്റെ ആഹിറം സ്വർഗത്തിൽ ആക്കട്ടെ... സർവശക്തൻ..

  • @shajahanchittoor9959
    @shajahanchittoor9959 Před 3 lety +3

    എല്ലാ മക്കൾക്കും ദീർഘയുസ് നൽകി അനുഗ്രഹിക്കട്ടെ 🤲.... ആമീൻ

  • @sanuab7515
    @sanuab7515 Před 3 lety

    മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് പടച്ചവൻ ആശ്വാസവും സമാധാനവും പ്രധാനം ചെയ്യട്ടെ.
    🌹ഹൃദയാഞ്ജലികൾ 🌹

  • @asmaummer1090
    @asmaummer1090 Před 3 lety +8

    കരഞ്ഞു പോയി. സഹിക്കാൻ ഉള്ള കരുത്തു ഉറ്റവർക്കും ഉണ്ടാവട്ടെ

  • @yoosuftkputhuppanam.8643
    @yoosuftkputhuppanam.8643 Před 3 lety +2

    ആ മക്കളുടെ രക്ഷിതാക്കൾക്ക് സ്ഥയ്ര്യവും സമാദാനവും അതു പോലെ മാർച്ചുപോയ എല്ലാവർക്കും ദൈവം തമ്പുരാൻ രക്ഷയും സമാദാനവും നൽകട്ടെ (ആമീൻ )

  • @zakariyam.b3227
    @zakariyam.b3227 Před 3 lety

    ഇത് കേൾക്കുമ്പോൾ കണ്ണുകൾ നിറയുന്നു, മരിച്ചു പോയവർക്ക് റബ്ബ് മഗ്ഫിറത്ത് നൽകട്ടെ 🤲🤲🤲അവരുടെ കുടുംബത്തിലുള്ളവർക്ക് റബ്ബ് ക്ഷമയും നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲😔

  • @hasnarasheedh655
    @hasnarasheedh655 Před 3 lety +1

    ആ അദ്ധ്യാപകന്റെ കുറിപ്പ് വായിച്ചപ്പോ കണ്ണ് നിറഞ്ഞുപോയി 😥😥😥

  • @rajeenav.k4633
    @rajeenav.k4633 Před 3 lety +1

    Aameen

  • @mnizam84
    @mnizam84 Před 3 lety +3

    Karanju poyi sir😢may Allah give them highest place in Jannah and patience to their families

  • @thahirams4400
    @thahirams4400 Před 3 lety +1

    Great words sir🙏🙏🙏

  • @nazlasworld-nazlasafoora4679

    Ivarkokkey vendi namukk prartikam 🤲

  • @noushadkamal1257
    @noushadkamal1257 Před 3 lety +1

    Padachavann avakkellam. Subarkkam nalkii anukrakikkattee. Aameen

  • @umarpulapatta9592
    @umarpulapatta9592 Před 3 lety

    നല്ലവർ നേരത്തെ യാത്രയാവുന്നു.... മരണപ്പെട്ടവർക്ക് ശാന്തിയും സമാധാനവും കുടുംബത്തിന് ആശ്വാസവും നൽകി അനുഗ്രഹിക്കട്ടെ... വിടപറഞ്ഞവർ കാണിച്ചുതന്ന നന്മകൾ നമ്മൾ ജീവിതത്തിൽ പകർത്തുക

  • @noorutalipparamba9776
    @noorutalipparamba9776 Před 3 lety +1

    ആ പൊന്നു മോൻ്റ പരലോക ജീവിതം
    റബ്ബ് സന്തോഷത്തിലാക്കട്ടെ.... ആമീൻ

  • @hamedyousaf2516
    @hamedyousaf2516 Před 3 lety

    നല്ല അവതരണം . കരയാൻ മാത്രാംവിധികപ്പെട്ടവർ. ഞാനും കരഞ്ഞു അനിൽ സാറും സംസാരം ഇടറി പോയി നന്മമനസ്സിൽ ഉള്ളവർ ആരും കരഞ്ഞുപോകും മനുഷ്യ ജാതി ആയി ജിവിക്കുനവർക്കു ബിഗ്ഗ് സല്യൂട്ട് 🙏🙏🙏

  • @mohammadaliv5633
    @mohammadaliv5633 Před 3 lety +2

    വല്ലാതെ വേദനിപ്പിച്ചല്ലോ സാർ

  • @sidhekhajiyer8987
    @sidhekhajiyer8987 Před 3 lety +1

    അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @mohameedshareef2133
    @mohameedshareef2133 Před 3 lety +6

    Aameen 🤲🤲🤲😭😭😭

  • @sameeroman9646
    @sameeroman9646 Před 3 lety +2

    Mohammed Anil sir ആ കുടുംബത്തിന് പടച്ചവൻ സമാധാനം കൊടുകടെ

  • @maqthulahammed8191
    @maqthulahammed8191 Před 3 lety +1

    വല്ലാത്ത ഹൃദയ വേദന നൽകിയ വാര്‍ത്ത
    ശരിക്കും കണ്ണ് നിറഞ്ഞ് പോയ്

  • @user-ms8wr5bk5r
    @user-ms8wr5bk5r Před 3 lety +2

    🙏 ഹൃദയത്തിൽ തൊടും വാക്കുകൾ.

  • @umarpulapatta9592
    @umarpulapatta9592 Před 3 lety +1

    അധ്യാപകന്റെ വരികൾ കണ്ണ് നനയിച്ചു... 😔😔😔

  • @vidivellimpm
    @vidivellimpm Před 3 lety

    அல்லாஹ்...
    அந்த சகோதரனுக்கு சுவர்க்கம் சொந்தமாக்கட்டும்....
    அவரது உறவுகளுக்கு நல்ல மனதிற்கு தைரியத்தையும்,சந்தியையும் சமாதானத்தையும், தங்கும் சக்தியையும் கொடுக்கட்டும்....
    😢 😢 😢 😢 😢 😢 😢 😢

  • @majeedabdul5462
    @majeedabdul5462 Před 3 lety

    കണ്ണുകൾ ഈറനണിഞ്ഞു. ഇവരെല്ലാം അന്യരല്ല, സ്വന്തമാണെന്ന സത്യമാണ് ഈ കണ്ണുനീർ എന്ന് ഞാൻ കരുതുന്നു. ആ ഗുരുനാഥന്റെ വരികൾ Dr. താങ്കൾ വായിച്ചതു കേട്ടപ്പോൾ ഉള്ളിന്റെ ഉള്ളു ഒന്ന് വിതുമ്പി.
    "തീർച്ചയായും നമ്മൾ സർവശക്തനായ തമ്പുരാനിൽ നിന്ന് വന്നവരാണ്, അവനിലേക്ക്‌ തിരിച്ചു പോകേണ്ടവരാണ്"
    ആദരാഞ്ജലികൾ

  • @Nandhu_zx
    @Nandhu_zx Před 3 lety +2

    അനിൽ സാർ.......,...........

  • @sulekharasheed6423
    @sulekharasheed6423 Před 3 lety +2

    Allahu ve mahfirathum rahmathum nalhi
    Barzahiyaya jeevitham sathoshathilakane..
    Wal akibathll muthakeen..
    Ameen🤲🤲🤲

  • @alaviveeramangalam4727
    @alaviveeramangalam4727 Před 3 lety +2

    അസ്ഹർ, വാസ്തവത്തിൽനീഎത്രമാത്രംഭാഗ്യവാൻകുട്ടീ.....!!!നീഞങ്ങളെയൊക്കെ,അതായത്,ഈവീഡിയോകണ്ടവരെയൊക്കെകരയിപ്പിച്ചു.അതിലേറെ,അവരുടെയെല്ലാംഹൃദയംനറുങ്ങുന്നപ്രാർഥനയുംനിനക്കുകിട്ടി.......!!നീസ്വർഗ്ഗത്തിലെകുട്ടിയാണുമോനേ..!!!!!!തീർച്ച.!!!!!അതെ,ദൈവംകാരുണ്യവാനും,കരുണാമയനുമാണുമോനേ...!!!!!

  • @sumayyasuhail3077
    @sumayyasuhail3077 Před 3 lety +20

    ഇന്നാണോ അസ്ഹർ മരണപ്പെട്ടത് സർ 😪എത്ര നൈമിഷികമാണല്ലേ നമ്മടെയൊക്കെ ജീവിതം

  • @hamzamoidu8017
    @hamzamoidu8017 Před 3 lety +1

    Priyappettavarude verpadu, athundakkunna 'vedana' paranju prathiphalippikkan kazhiyunnathilum appuramaanu. Avatharanam vallathe vedanippichu sir...

  • @minuanoop5184
    @minuanoop5184 Před 3 lety +3

    So heartfelt........😥

  • @riyasdhilu
    @riyasdhilu Před 3 lety +2

    Kaber jeevitham swrgapongavanamaki kodukktte...AAMEEN

  • @abdulsalampareeth8811
    @abdulsalampareeth8811 Před 3 lety +1

    നല്ലവർക്ക് നല്ലത് വരട്ടെ ലോകത്ത് സമാധാനവും സന്തോഷവും കളിയാട്ടെ

  • @Thespiderverse.1234
    @Thespiderverse.1234 Před 3 lety +2

    Ya Allah ithokke kekkumbol hridayam vallathe novunnu😔

  • @sheebaasharaf5414
    @sheebaasharaf5414 Před 3 lety +2

    Vallatha hridayavedanayode edu kettad.Allahu swargam kodukkatte Ameen

  • @rizwanarizu4530
    @rizwanarizu4530 Před 3 lety

    Correcttt... allaahu kkaakkatteeee.... aameen yaa rabble aalameen

  • @salimsreyas8751
    @salimsreyas8751 Před 3 lety +2

    Viggunna hruthayavum nanayunna kannukalumayi Aa kuttikalkkay,prapanchanathan Aa kuttikalude Aalthmavinu nithyasanty nalkatte.🤲🤲🤲.....

  • @abdulvahabm
    @abdulvahabm Před 3 lety +4

    ജീവിതം... അത് പരിമിതമായ സമയത്തേക്ക് മാത്രമല്ലേ ഉള്ളൂ.... ആ കാലയളവിനുള്ളിൽ പ്രകാശം പരത്തുന്നവർ ഉണ്ട്... അതിൽ ചിലരൊക്കെ യാണ് ഇപ്പൊൾ മറ്റൊരിടത്തേക്ക് യാത്രയായിരിക്കുന്നത്.... കഴിഞ്ഞ ദിവസം പറഞ്ഞ പോലെ, മറ്റൊരിടത്തേ ജീവിതം കഴിഞ്ഞ് വന്നിട്ട്.... മനുഷ്യൻ ഓർത്തിരുന്നു വെങ്കിൾ എത്ര നന്നായിരുന്നു ഈ ലോകവും, ഈ ജന്മവും.....!?!

  • @shylaja2657
    @shylaja2657 Před 3 lety

    ഇന്നലത്തെ 17.6.2021 പത്രവാർത്തകൾ ഇവരുടെ വേർപാട്. വല്ലാത്ത വിഷമം തന്നു

  • @whitegaming6379
    @whitegaming6379 Před 3 lety +3

    Azhar ibnu
    സ്വർഗത്തിൽ കളിച്ചുകൊണ്ട് ഇരിക്കുകയാണ്

  • @aboobackerdarussalam9163
    @aboobackerdarussalam9163 Před 3 lety +1

    പുന്നാരമക്കളെ സ്വാർഗം നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @abdulrahmanvp8356
    @abdulrahmanvp8356 Před 3 lety +1

    നിങ്ങളുടെ ഇങ്ങിനെയുള്ള പാടങ്കൾ ഇടക്കിടക്കു വേണഠ മനുഷ്യർക്കു മനുഷ്യനാകുവാൻ വേണ്ടി മാത്രഠ

  • @mohammednazir168
    @mohammednazir168 Před 3 lety +1

    🙏

  • @musthafaan9844
    @musthafaan9844 Před 3 lety +1

    ആമീൻ

  • @shajilarafi6828
    @shajilarafi6828 Před 3 lety

    Padachoneee 😭😭😭😭😭😭🤲🏻🤲🏻 Avare priyapetta ellarkum samadhanam kodukanee padachoneee nee valiyavan Aane Rabbeeee 🤲🏻🤲🏻😭🤲🏻😭🤲🏻

  • @sulekharasheed6423
    @sulekharasheed6423 Před 3 lety +4

    Wargeeya vadhikal
    Ennennum jeevikkum ennanu karuthunnad

  • @rafimohammedrafi3124
    @rafimohammedrafi3124 Před 3 lety +2

    Super 😭😭😭😭

  • @AbdulRahman-ml1gc
    @AbdulRahman-ml1gc Před 3 lety +12

    കണ്ണ് നനച്ചു എങ്ങിനെ പറയാൻ kaziyunnu ആ 17കാരൻ

  • @XploreStash
    @XploreStash Před 3 lety +1

    ചെറിയ ജീവിതത്തിൽ നൂറ്റാണ്ടുകൾക്കുള്ളത് എഴുതി ചേർത്തവർ 😥😥😥

  • @sirajshavenchempu6553
    @sirajshavenchempu6553 Před 3 lety

    ഹൃദയംപൊട്ടുന്ന വേദനയോടെ കണ്ടു തീര്‍ത്തു😥😥😥😥

  • @razakvaniyambalam
    @razakvaniyambalam Před 3 lety +1

    ആദ്യമായി താങ്കളുടെ ഒരു വീഡിയോ ആമീൻ പറഞ്ഞു അവസാനിപ്പിക്കുന്നു...
    ഹൃദയ ഭേദകം.. പലതവണ കട്ട് ചെയ്താണ് അത് പറഞ്ഞു തീർത്തു എന്ന് വ്യക്തം മനുഷ്യത്വം ഉള്ളവർക്ക് അങ്ങനെയേ സാധിക്കു

  • @muhamedrifath6964
    @muhamedrifath6964 Před 3 lety

    Nice special news 👍👍👌👍👌👍👌

  • @kajeejamuhammed
    @kajeejamuhammed Před 3 lety

    Ameen

  • @rafiahamed7345
    @rafiahamed7345 Před 3 lety

    എല്ലാവരും ഓരോ നിമിഷവും മരണത്തിലേക്കാണ് സഞ്ചാരം...
    ആ മരണം ഒരു നിഴൽ പോലെ നമ്മുടെ കൂടെയുണ്ട്.
    ഓരോ നിമിഷം കൊഴിയുമ്പോഴും പുതിയൊരു നിമിഷം വിടരുമോ എന്നറിയാതെ നമ്മളും...
    ഈ വീഡിയോ കണ്ട് എന്നെ പോലെ പലരുടെയും കണ്ണു നിറഞ്ഞിട്ടുണ്ടാകും..
    മരണത്തിന് മുൻപിൽ നിസ്സഹായരായി പോകുന്ന നിസാരമായ നമ്മൾ മനുഷ്യർ.......

  • @asharafb5463
    @asharafb5463 Před 3 lety +1

    avarude mathapithakalk samadanam nalkatte.swargam nalki Allahu anugrahikatte