ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള പരസ്യങ്ങളുടെ മോഡൽ! | Aishwarya Lekshmi | TOK TOK- Asiaville Malayalam
Vložit
- čas přidán 21. 03. 2019
- തൊട്ടതെല്ലാം ഹിറ്റാക്കിയ മലയാള സിനിമയിലെ ഭാഗ്യനായിക ഐശ്വര്യ ലക്ഷ്മിയ്ക്ക് ഇനി ചെയ്യാനാഗ്രഹമുള്ളത് യാത്രാ മൂഡുള്ള ഒരു പ്രണയചിത്രം. സിനിമയിൽ വരുന്നതിനു മുമ്പ് ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള ഐറ്റങ്ങളുടെ മോഡലായിട്ടുണ്ട് ഐശ്വര്യ. 'ഏന്റേത് ഒരു മിഡിൽ ക്ലാസ് ഫാമിലിയാണ്. മുമ്പൊക്കെ എന്റെ വെക്കേഷൻ ഔട്ടിങ് എന്നു വെച്ചാൽ ഗുരുവായൂരമ്പലമായിരുന്നു. അഭിനയത്തിൽ ഒട്ടും ഇഷ്ടമല്ലാത്ത കാര്യം കരച്ചിലാണ്.'
TOK TOK മുന്‍ എപ്പിസോഡുകള്‍ കാണാം
1. സെക്കന്റ് ഷോ തൊട്ടുള്ള ഏഴ് വർഷത്തെ എന്റെ എക്സൈറ്റ്മെന്റുകളാണ് എന്റെ സിനിമകൾ : bit.ly/2UPcvPN
2. വാപ്പച്ചിയുടെ സിനിമകള്‍ റീമേക്ക് ചെയ്യാന്‍ ഞാനില്ല - ദുല്‍ഖര്‍ സല്മാന് : bit.ly/2N7bAaL
3. നായകനായി മാത്രമേ അഭിനയിക്കൂ എന്ന നിര്‍ബന്ധമില്ല, ടൊവിനോ തോമസ് : bit.ly/2VmpfO6
Actress Aishwarya lekshmi in TOK TOK with Rekha menon
Follow us on
Website: malayalam.asiavillenews.com/home
Facebook - / asiavillemalayalam
Twitter - / asiavillem
Instagram - / asiavillemalayalam
Snapchat - asiaville.mal
Whatsapp - wa.me/919600020292
TikTok - vm.tiktok.com/eNMmxc/
Share Chat - sharechat.com/profile/asiavil...
#AsiavilleMalayalam #TokTok - Zábava
*എന്തോ മറ്റു നടിമാരെ അപേക്ഷിച്ച് ഈ കുട്ടിയെ എല്ലാവർക്കും ഇഷ്ടമാണ്....*
സത്യം എനിക്ക് ഒരുപാട് ഇഷ്ടമാണ്
Ishwrya ഡ്രസിങ് മേക്കപ്പ് എന്ത് സൂപ്പർ ആണ് ..ചിരി കാണാൻ superr...രേഖ ചേച്ചി alsoo super...Intrvw ചെയ്യാൻ ചേച്ചി കഴിഞ്ഞേ ഉള്ളു ആരും ..
Thanks for the feedback Diya Aishu
@@AsiavilleMalayalam ☺
Asianet കാണാൻ തുടങ്ങിയപ്പോൾ മുതൽ രേഖച്ചേച്ചി ഇഷ്ട്ടം
randu perum adipwoli...... kandooondirikkan thoonnunnu....
@@AsiavilleMalayalam a12²q²wà çàq%/
*നടീ നടന്മാർ ആരായാലും ഇന്റർവ്യൂ* *ചെയ്യുന്നത് രേഖാ മേനോൻ* *ആണെങ്കിൽ അത് പൊളിച്ചിരിക്കും* 👌👌
പിന്നല്ല
@@AsiavilleMalayalam 😘😘
Curect
Correct😍✌
Exactly
*ഈ ഐഷൂനെ കണ്ട് ഇരിക്കാൻ* *തന്നെ എന്ത് രസാ.... കിലിക്കാം പെട്ടി* *പോലത്തെ ചിരി... മുത്തുമണി* *പോലത്തെ ശബ്ദം... മൊത്തത്തിൽ* *എനിക്ക് ഇഷ്ടായി ❤ ചുമ്മാതല്ല* *മാത്തനും എബിയും വീണത്.*
*അപ്പോ ഐഷൂ ഇഷ്ടം* ❤
ക്ലാര ചേച്ചി ❤️
Daivame..........!!. 😇😇😇
@@AsiavilleMalayalam 😘😘
@@mmmok4689 😂😂
😍
ഉള്ളിലുള്ള മുഴുവൻ നിഷ്കളങ്കതയും ആ ചിരിയിൽ കാണാനുണ്ട്...
ഐഷു-ഇഷ്ടം.
Simple nd humble. Apart from the actresses nice personality ...
Thanks for the feedback Pradeesh KP
True
This interview was such a pleasure to watch. Reminded me of Rekhachechi's interview with Asin. I love how confident Aiswarya is within herself! So full of energy and vibrance.
ഇൗ പ്രോഗ്രാം കാണുന്നവർ കൂടുതലും രേഖാ ചേച്ചിയുടെ ഫാൻ ആണ് ...
ഒരു പാട് നാളുകൾക്കു ശേഷം മലയാളത്തിലെ ഒരു നടിയോട് ഇഷ്ടം തോന്നിയത് ഈ മൊതലിനോടാ ജാഡയും ഇല്ല
Jaadayillannu abinayichu kanikkunnathaanu.. ath viswasikkan kure avanmarum thanokke enth dhurandhamaado...
Aneesha Anju iyalku aishwaraye nerathe parijayamundo?
Enikkum
sruthi p ningalkum entha
@@ziyadvazhayil7507 aa kuttikk (aneesha anju)theere aishunod asooya illathond nammkoke thonnavum😜
നിലവിൽ മലയാളത്തിൽ ഇഷ്ടമുള്ള ഒരേയൊരു നായിക..
12:00👌 വളരെ മാന്യമായ മറുപടി ❤️
18:26..... i too felt...same...and its great that u have such a mindset to admit it as well...great yaar.....respect u......
Ithinokke korach jada ittu nadannoodee... Enthoru down to earth aadey... Aishu chechi ishttam 😍😘💕
Both are amazing... loved it...
ജാഡയും തള്ളുമില്ലാത്ത നല്ല സുന്ദരിയായ വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്ത നല്ല നായിക.
Muth mani ayshu,rly love u😍😍😍anchorm poliya♥️
Wow! Wonderful anchor!kuddos to Rekha Menon! And Aishwarya; the humblest!
Enthale... Oru raksheelya. What a chemistry b/w them. Love u both😘
I really like this both humans..
Ente vacation guruvaayoor ambalamaayirunnu😂😂😂
Aishunte interview evide kandaalum thappi pidich kaanum
Aishu and Rekha chechi u rock the show love u dears ❤️
So simple aishu💓😘
People need to stop trolling actresses. Such a talented actress wants to give up social media because of trolling and negative comments. Healthy trolling is acceptable, however its high time people act like humans and not remove all their frustration on actresses. Dont let negative comments bring you down Aishu.
Supr brilant cute interview..
aishu താരജഡ ഇല്ലാത്ത നടി
😍😍😘😘
തീർച്ചയായും...... 👍👍👍👍
tovi tharajada illatha hero
💞
Very nice interview 😍😍 Randuperum awesome!!! Just loved it!!❤️
An amazing interview... 2perum bhayankar energetic aay thanne cheythu
Aishu.. ur so cute.. i love ur movies and interviews songs.. also.. 😍
Such a simple actress..I have never seen...God bless her
Aishwarya ..my favorite 😘😘
Super...amazing interview...
One of my fvrt actress...her smile and sound.. awesome
Aishu❤️❤️❤️
Super interview ♥️♥️♥️
Biggest fan of AISHUuuu ....😍😍😘😘😘
Aishu super bbbbb
ഈ വീഡിയോ ആദ്യം എന്റെ ഫീഡിൽ വന്നിരുന്നു. പക്ഷെ കണ്ടില്ല. പിന്നെ ഐശ്വര്യയുടെ instaയിൽ രേഖ മേനോൻ ആയിട്ടുള്ള interview ആണെന്ന് കണ്ടപ്പോ, ഇത് തപ്പി പിടിച്ചു എടുത്തു കാണുന്നു. രേഖ മേനോൻ ഇഷ്ടം.
Thanks for the feedback Stephen Anna Marydas
Both are my favorite....ladies😍😍
Othiry ishtamayi aishwarya...😘😘
Santhoshaayi ithu kandappo!!
Superbbb aishu
She is so stylish and dashing.. Damn cute..
ഇതൊക്കെ കാണുമ്പോൾ ആണ് ആ പ്രയാഗ, പിന്നേം കുറെ ഉണ്ട് ഒക്കെതിനെയും പിടിച്ചു കിണറ്റിൽ ഇടണം .... !!! ഐഷുട്ടിഇഷ്ടം ?😘😘
Sathym
സത്യം
Correct
അരുത് ബ്രോ കിണറ്റിൽ ഇടരുത് കുടിവെള്ളം മുട്ടും. വല്ല കായലിലോ തള്ളിയാൽ മതി.
Hahaha satyaam
Best interview 😍
You Made My Day Aps.... 💞
It's always great to watch Rekha Menon... Since 90's😍😍
Simple personality.love u
എന്താണെന്ന് അറിയില്ല.. ഈ ചിരി ഭയങ്കര ഇഷ്ട്ടാ..
Nice personality... Aishwarya yude chiri serikkum Priyanka Chopra yude pole thonni ...😍😍😍
Ee interview prayaga must watch.. Should learn some simplicity
Same thinking
Ad pwolichu tto
Sathyam
Ithil vannu thallimarikkum
Anupama , saniya, ivarum
Amazing conversation ❤️
Regha chechi paranjath correct aanu..Aiswarya chechide acting natural, variety & vere level aanu
So lovely aishu....
Great interview!!!Such a humble and cool personalities. Looots of Love.Asiaville malayalam ethrayum pettann 100k subscribers adikkate :)
Thanks for the feedback and support Zayan
Such a sweet and lovely interview...Doesn't feel like one ...Aishu really you are one of the best actress and also a good soul...May all your dreams come true ...Rekha Menon superb interviewer ...
Aishu chechiii maranaa massaaa😍😘😘😘😘💖
Adipoli 👌Rekha menon and aishu😍😍
Really luv uuuu aishu chechiiiiiii............
simple cute adorable tharajada illatta beautiful actress 😘😘😘😘😘love her😍😍😍😍😍
True
Powli aishu
she was very honest
Aisu and rekha chechi randalum polichu😘😘
Aishuechiiii uyir.... 😘😍
അയ്യോ...me too...Aravind Swami fan..
എനിക്ക് ആദ്യം ഐശുനെ വലിയ ഇഷ്ടമല്ലായിരുന്നു ഇപ്പോൾ ഇഷ്ട്ടം കൂടി വന്നു
Ottum boradipikatha interview..both of you very pleasant...😍
Ayshu chechi u r super kidilan
She is so awesome
Down to earth 😘😘😘😘😇😇😇simply humbly 😘😘
Simple and cute 😍
Ente oru frndinod ninte beard superann aishutty paranjitund. 😘😘😘😘
Visakh Mohanan athinu njangalenthu venm😝
aiswarya chechi ishtam. ur one of my fav star 😍😘😘
Valare simple aan aishwarya..ende ella vecationum inter National aanenn badaayi vidunna seerial nadimar mudal sinimaa nadimar vare ullavarkk oru model aan....
Aishu..wat way of speak I loved it 😍😍😀😀😘😘😘😘😘😘
Rekhecheee.. you are the best..luv uuuu😍😍😍😘😘
As nivin mentioned she is simple and a dreamer. Lots of respect and love #aishu
Spr....i love you both
Ayshu muthh😍
The best interviewer ever
super interview
Thanks for the feedback Seetha Koshy
No Jaada😍😍Aishutty ishttam😍😍😍
Ishu chechide character supr....very openminded...😍
Aishu 💐💐
Village by the sea. Anita desai de book alle?
ഐഷൂനെ ട്രോളിയാൽ ആ ട്രോളന്റെ കമന്റ്സിൽ ഒരു ലോഡ് ശവം വീഴും😆
🤣🤣🤣🤣🤣
Woow... She's Really really Innocent.. Sisterhood like feel..
aishu........ u r Awesome
rekha menon is too much excited to talk with celebreties
രേഖാ മേനോന് കിടു ആണ് ♥
എത്ര സൂപ്പര്‍ ആയിട്ടാ ഒാരോരുത്തരെയും ഇന്റര്‍വ്യൂ ചെയ്യുന്നത്..
Enth rasaann aishuna kananum sasaram kekkan😍
Really cute ...
Nice and simple #no jada ❤️
nalla character aanu...simple
I've been rather liking to see her as an actress than doctor always...
Ayishuuu....love uuuu.
Aishu is very cute simple..and... genuine actress..
രണ്ടുപേരും പൊളിച്ചു.... interview പോലെ feel ചെയ്തില്ല...
Thanks for the feedback Rasna
Aishu Queen of cuteness
Aishu chechi super
Bayankara simple aan😘
Aishu poli aanu spr humple actress
Very cute,,,ashuuuuu