19423 # ഭഗവദ് ഗീതാ 15 ( 13 to 16 ) കാണാൻ പറ്റാത്ത ദൈവത്തിനെ അനുഭവിച്ചറിയാൻ.... 14/01/22

Sdílet
Vložit
  • čas přidán 13. 01. 2022
  • Hudba

Komentáře • 167

  • @sumathyk6782
    @sumathyk6782 Před 2 lety +25

    🙏🏻🙏🏻🙏🏻🙏🏻ഭഗവാനെ എന്തൊരു വിവരണം, ചിന്തിക്കാൻ പോലും കഴിയുന്നില്ല, ശരീരത്തിൽ നടക്കുന്ന പ്രക്രിയകൾ. ഈ ക്ലാസ്സ്‌ കേൾക്കാൻ സാധിച്ചത് തന്നെ മഹാ ഭാഗ്യം. നന്ദി, ഒരുപാട് നന്ദി സർ 🙏🏻🙏🏻🙏🏻👌👌👌🌹🌹🌹🌹🌹

  • @vijayalakshmiep4825
    @vijayalakshmiep4825 Před 2 lety +7

    ഭഗവാനെ അങ്ങയെ അറിയാൻ നമ്മളിലേക്ക് തന്നെ നമ്മൾ നോക്കിയാൽ മതി പ്രണാമം 🙏🙏🙏🙏ഇത്രയും അറിവ് പകർന്നു തരുന്ന അങ്ങയ്ക്കു ആയിരം കോടി നമസ്കാരം 🙏🙏🙏🙏🌹

  • @geetharnair6307
    @geetharnair6307 Před 2 lety +9

    " ഓം നമോ നാരായണായ"... എല്ലാ വർക്കും ഒരു പോലെ പ്രയോജനപ്പെടുന്ന ഗീത യുടേയും ബയോ കെമിസ്ട്രി യുടെ യും . അടിസ്ഥാന ത്തിലുള്ള വളരെ നല്ല ഉപദേശം. പ്രണാമം സാർ 🙏

  • @kanchanakp8510
    @kanchanakp8510 Před 2 lety

    ഈശ്വര അവിടുത്തെ കാരുണ്യം എത്ര വലുതാണ്
    ഹരേ കൃഷ്ണ 🙏❤🙏

  • @ajithakumaritk1724
    @ajithakumaritk1724 Před 2 lety +6

    അനന്തമജ്ഞാതമവർണ്ണനീയം....... ദൈവമേ കാത്തുകൊൾകങ്ങ് !!!

  • @kanchanakp8510
    @kanchanakp8510 Před 2 lety

    ശെരിയാണ് ഗീത പഠിക്കാഞ്ഞത് കൊണ്ട്
    എന്തെല്ലാം മരണങ്ങളിലൂടെ കടന്നു പോയി
    ഹരേ കൃഷ്ണ
    ചേട്ടൻ രാമായണവും ഗീതയും കൃത്യമായി വായിക്കുമായിരുന്നു
    അദ്ദേഹം പറഞ്ഞു വെളിയിൽ ഈശ്വരനെ തേടേണ്ട
    ഉള്ളിലെ ഈശ്വരനെ തേടുവാൻ
    എന്തായാലും ഉള്ളതെല്ലാം ഉള്ളതു തന്നെ തത്വചിന്ത ഗ്രാഹേണ ഇതു ഏകമായി ഗ്രഹിക്കും
    അഖമുഖമായി അറിയയുകിൽ മായയാം വൻപക പലതും ഭ്രമമേകിടുന്നു പാരം
    ഹരേ കൃഷ്ണ
    ഗുരു ചരണം ശരണം 🙏❤🙏

  • @padmasnair5228
    @padmasnair5228 Před 2 lety

    ഭഗവാനേ കൂടുതൽ ചിന്തിച്ചു. 🙏🙏🙏, തുളസിദാസിന്റെ കവിത പണ്ട് പഠിച്ചിരുന്നു എങ്കിലും മനസ്സിന് ഇപ്പോൾ ആണ് മാറ്റം ഉണ്ടായത് . നമസ്കാരം 🙏🙏🙏🕉️🕉️🕉️ ജഗതീശ്വരാ..... 🙏

  • @sandhyaedamana2342
    @sandhyaedamana2342 Před 2 lety

    ഞാൻ ചിന്തിക്കാറുള്ള.. അത്ഭുതത്തോടെ മനസ്സിലാക്കാൻ ശ്രമിക്കുന്ന സർവേശ്വരൻ എന്നിലിരിക്കുന്നല്ലോ എന്ന സത്യം അങ്ങ് വീണ്ടും ഓർമിപ്പിച്ചു.. പ്രണാമം sir 🙏🏻🙏🏻🙏🏻

  • @kanchanakp8510
    @kanchanakp8510 Před 2 lety

    മനുഷ്യ ജന്മം നന്മയും തിന്മയും കലർന്നല്ലേ ഇരിക്കുന്നത്
    ആരെയും ഉപദ്രവിക്കാതെ ജീവിച്ചാലും ഉപദ്രവിക്കാൻ താൻ ആത്മാവാണെന്നു തിരിച്ചറിയാത്തവർ കാണും
    നമ്മൾ അതു അവഗണിച്ചു മുന്നോട്ടു പോകുക
    ഭഗവാനെ ഒഴികെ ആരെയാണ് നമുക്ക് ആശ്രയിക്കാൻ കഴിയുന്നത്
    ഇപ്പോൾ നാമം ജപിച്ചും ഗീതയും ഭാഗവതവും വായിച്ചു ഉള്ളതിൽ ആനന്ദം ആയി ഇരിക്കുന്നു
    നാമം ചൊല്ലുമ്പോൾ പിന്നെ ഭഗവാന്റെ മുഖം ഹൃദയത്തിൽ തെളിയുമ്പോൾ ഈ ലോകത്തിൽ ഉള്ള എന്തിനോടാണ് നമുക്ക് ആകർഷണം തോന്നുക
    ഹരേ കൃഷ്ണ 🙏❤🙏

  • @manjushas9310
    @manjushas9310 Před 2 lety +6

    സ്വസ്വരൂപം അനുസന്ധാനം ഭക്തി🙏🙏🙏🙏

  • @veeravarmaraja522
    @veeravarmaraja522 Před rokem

    അങ്ങയുടെ ഈ പ്രഭാഷണം കേൾക്കാൻ സാധിച്ചത് വലിയ അനുഗ്രഹമായി കാണുന്നു: വിനീത നമസ്കാരം.....

  • @kanchanakp8510
    @kanchanakp8510 Před 2 lety

    നന്ദി നമസ്ക്കാരംമം
    ഇട്ടും ബോറില്ല ഹരേ കൃഷ്ണ
    🙏❤🙏

  • @sukumarankv5327
    @sukumarankv5327 Před rokem

    ശരിശരിയായി സാർ വന്ദനം
    വിശ്വാസം ആത്മ സ്വയ ധർമ്മം
    വിശ്വസ്വയ ധർമ്മശാസ്ത്രം
    ദിവ്യത ദിവ്യത്വം അന സ്വരത
    രാഷ്ട്രം ജിവിതം ജിവനം
    ഭക്തിയുടെ ജ്ഞാനത്തിന്റെ കർമ്മത്തിന്റെ
    ഭാരതം ഭാരതിയ ത
    ജീവനം ജീവിതം
    സത്യം സനാതനം
    രാമ രാമ രാമ ഹരേ .. ഹരേ
    കൃഷ്ണ - കൃഷ്ണ കൃഷ്ണ . ഹരേ.. ഹരേ വന്ദന ആത്മസ്വരൂപവന്ദന
    ഭക്തി ശക്തി ശാസ്ത്രമെ
    നന്ദി നമസ്കാരം പ്രണാം

  • @kanchanakp8510
    @kanchanakp8510 Před 2 lety +1

    അതെ വീണു വണങ്ങി ഓതിടേണം
    ഹരേ കൃഷ്ണ 🙏❤🙏

  • @geethas8271
    @geethas8271 Před 2 lety +2

    ഗംഭീരം 🙏🙏

  • @lvknair8275
    @lvknair8275 Před 2 lety +4

    Applied biochemistry using bhagavad geetha great pranamam sir 🙏🙏

  • @vasanthygopalakrishnan6943

    നമസ്കാരം സാറിൻറെ ക്ലാസ്സ് എത്ര കേട്ടാലും മതിയാവില്ല ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ

  • @shobhakrishnakumar4464

    🙏🙏 very much liked

  • @sujatkm6418
    @sujatkm6418 Před 2 lety +1

    Innu prabhashanathil sarinte santhosham kandari nju. .valare gambheeramayi.

  • @neoandy2008
    @neoandy2008 Před 2 lety +4

    🙏🏻🙏🏻🙏🏻🙏🏻 Great sir... thank you.. keep going.. at 1:20 A.M.. one laptop is running this discourse and I am working on building a software on the other... but gravity is more on this side ha ha..

  • @bhavanipv3395
    @bhavanipv3395 Před 2 lety +4

    Golden speech . I wish u a long life.

  • @ranimoleaji5610
    @ranimoleaji5610 Před 2 lety +2

    🙏🏻🙏🏻🙏🏻🙏🏻🙏🏻 Thank you sir

  • @muralimthalondathalonda9502

    കേട്ടപ്പോൾ കണ്ണ് നിറഞ്ഞു മനസ്സു നിറഞ്ഞു അങ്ങയിലിരിക്കുന്ന നമുക്ക് മനസ്സിലാകുന്ന തരത്തിൽ മനസ്സിലാക്കാൻ ആ പ്രപഞ്ച ചൈതന്യം തന്നെയാണ് എന്ന് കരുതുന്നു .... കരുതുന്നു എന്നല്ല തീർച്ചയാണ്, ആ ശക്തി അങ്ങയിലൂടെ പ്രവഹിക്കുന്നത് തന്നെയാണ്. ഹരേ കൃഷ്ണ- കോടി കോടി പ്രണാമം🙏

  • @prathibhap.p2846
    @prathibhap.p2846 Před 2 lety

    Super 👌👌

  • @kpdunni
    @kpdunni Před 2 lety

    ഗംഭീരം'

  • @pvrajan8718
    @pvrajan8718 Před 2 lety

    നമസ്തേ ജി.

  • @preethyajayan6814
    @preethyajayan6814 Před 2 lety

    നന്ദി സർ ഒത്തിരി സന്തോഷം

  • @leelapillai8260
    @leelapillai8260 Před 2 lety

    ThankyouSirHariOm

  • @thankamnair1233
    @thankamnair1233 Před 2 lety +2

    Pranamam sir🙏. Thank you so much. Sarvum Krishnarpanamasthu🙏🙏🙏.

  • @kanchanakp8510
    @kanchanakp8510 Před 2 lety

    അതെ എല്ലാത്തിലും ഭഗവാന്റെ ചൈതന്യം തന്നെ
    ഹരേ കൃഷ്ണ 🙏❤🙏

  • @kanchanakp8510
    @kanchanakp8510 Před 2 lety

    സാറെ ഞാൻ ഇത് എല്ലാവരോടും ചോദിച്ചിട്ടുണ്ട്
    ഹരേ കൃഷ്ണ
    🙏❤🙏

  • @kanchanakp8510
    @kanchanakp8510 Před 2 lety

    ഹരേ കൃഷ്ണ
    Love Love Love Bliss ഗുരുജി
    പ്രണാമം 🙏❤🙏

  • @sureshkumar-nm2jl
    @sureshkumar-nm2jl Před 2 lety

    👍👍 Sir

  • @sunandavasudevan8174
    @sunandavasudevan8174 Před 2 lety

    എന്റെ കൃഷ്ണാ bhagawane 🙏

  • @DeviSankar-ub1en
    @DeviSankar-ub1en Před 2 lety +1

    സാറിന്റെ ക്ലാസ്സ്‌ കേൾക്കാൻ കഴിയുന്നത് തന്നെ മുജ്ജന്മ സുകൃതം.

  • @sarasammag9063
    @sarasammag9063 Před 2 lety

    👌👌👌👌👌👌👌🔥

  • @kanchanakp8510
    @kanchanakp8510 Před 2 lety

    അതെ ദൈവം തന്നെ എല്ലാം ബാലൻസ് ചെയ്തു നിലനിർത്തുന്നത്
    ഹരേ കൃഷ്ണ 🙏❤❤

  • @kanchanakp8510
    @kanchanakp8510 Před 2 lety

    അതെ ഇന്നുവരെ ഒന്നിന്റെയും ലെവൽ കൂടിയും കുറഞ്ഞുമില്ല
    ഹരേ കൃഷ്ണ
    വൈശ്വാനര ചൂർണം
    തൃഫല ചൂർണം ഒക്കെ കഴിക്കുന്നുണ്ട് 🙏❤🙏

  • @mercykuttymathew586
    @mercykuttymathew586 Před 2 lety

    🙏🙏

  • @radhikasanjeev9776
    @radhikasanjeev9776 Před rokem

    🙏🙏🙏🙏

  • @shreyaashok4305
    @shreyaashok4305 Před 2 lety

    🙏🙏🙏🙏🙏

  • @sasisaseendran9109
    @sasisaseendran9109 Před 2 lety

    ചിന്തിപ്പിക്കുന്ന നല്ല അറിവുകൾ. ഓരോ മനുഷ്യനും അറിയേണ്ടത്

  • @kanchanakp8510
    @kanchanakp8510 Před 2 lety

    സത്യം സത്യം സത്യം
    കടലിനെ കുടത്തിൽ അടച്ചത് പോലെ ഹരേ കൃഷ്ണ
    എല്ലാം അനുഭവിച്ചാൽ മതി
    ഹരേ കൃഷ്ണ 🙏❤❤

  • @suranjinis8096
    @suranjinis8096 Před 2 lety

    🙏🌈🙏🌈🙏🌈🙏

  • @renukaharilal2552
    @renukaharilal2552 Před 2 lety

    Nice 🙂🙏sir

  • @haris7135
    @haris7135 Před rokem

    Ente Aaaane 😘

  • @sajithno1chirakkal189
    @sajithno1chirakkal189 Před 2 lety +4

    Great speech. Thank you Sir 🙏🙏🙏💯💯💯💯

  • @valsalanampoothiry9629

    🙏🙏🙏 വിനീത നമസ്കാരം

  • @remadevit9120
    @remadevit9120 Před rokem

    🙏🙏🙏🙏🙏🙏🙏🙏👍

  • @sukumaranka182
    @sukumaranka182 Před 2 lety +1

    Krishna Krishna Krishna

  • @kanchanakp8510
    @kanchanakp8510 Před 2 lety

    അതെ സൃഷ്ടി കർത്താവായ ശ്രീകൃഷ്ണ ഭഗവാൻ തന്നെ
    ഹരേ കൃഷ്ണ 🙏❤🙏

  • @kanchanakp8510
    @kanchanakp8510 Před 2 lety

    ഹരേ കൃഷ്ണ 🙏❤🙏

  • @nalinikrishnan3254
    @nalinikrishnan3254 Před 2 lety

    Oohm krishnaya vasudevaya hare parmatmane Pranavathecleshanashaya govidhaya namo nama...

  • @msobhana3323
    @msobhana3323 Před 2 lety

    പ്രഭാഷണം ഗംഭീരം.നന്ദി സർ.

  • @kanchanakp8510
    @kanchanakp8510 Před 2 lety

    എനിക്കു പറ്റാത്ത എന്തു കഴിച്ചാലും അതു വയറിളകിയോ ശര്ധിച്ചോ അപ്പോൾ തന്നെ പുറത്തു തന്നെ പോകും
    ഹരേ കൃഷ്ണ 🙏❤🙏

  • @nymphskollam326
    @nymphskollam326 Před 2 lety

    നമസ്തേ 🙏🙏👍

  • @gopitn2254
    @gopitn2254 Před 2 lety

    🙏🏾🙏🏾🙏🏾

  • @syamalaprasannakumar
    @syamalaprasannakumar Před 2 lety

    ഏതു സാധാരണക്കാരനും പ്രയോജനപ്പെടുന്ന , നല്ല വീക്ഷണം!

  • @raveendranathankk4604
    @raveendranathankk4604 Před 2 lety

    പ്രണാമം. അതിശയകരമായ അനുഭവം നൽകിയതിന് കോടി, കോടി പ്രണാമം.

  • @GeethaNair-jo2kj
    @GeethaNair-jo2kj Před 2 lety +3

    നമസ്കാരം സർ 🙏🏻🙏🏻🙏🏻

  • @sasidharanparuthikkattu605

    എന്റെ കടപ്പാടും നന്ദിയും ഞാനങ്ങനെ അറിയിക്കുന്നു

  • @LeenaSNair
    @LeenaSNair Před 2 lety

    Pranam pranam Sir

  • @sulochanak.n7000
    @sulochanak.n7000 Před 2 lety

    ഹരേ കൃഷ്ണ🙏🙏

  • @kanchanakp8510
    @kanchanakp8510 Před 2 lety

    ശരിക്കും അനുഭവിച്ചിട്ടുണ്ട്
    ഹരേ കൃഷ്ണ 🙏❤❤

  • @hemamalini1591
    @hemamalini1591 Před 2 lety

    Pranam sir pranam pranam

  • @kanchanakp8510
    @kanchanakp8510 Před 2 lety

    ജീവനുള്ളവയെല്ലാം ഒരു വർഗം അല്ലെ സർ 🙏❤🙏

  • @vijayalakshmithelekkat5734

    Ellam krishnarpanam

  • @yogeswarisa5840
    @yogeswarisa5840 Před 2 lety

    HARE KRISHNA.......PRANAMS SIR

  • @prameelamadhu5702
    @prameelamadhu5702 Před 2 lety

    നമസ്തെ സർ 🙏🙏🙏

  • @bkt6916
    @bkt6916 Před 2 lety

    You are certainly great indeed!

  • @mercykuttymathew586
    @mercykuttymathew586 Před 2 lety

    ബയോ. കെമിക്കൽ ഭക്തി 🙏🙏

  • @sobharavindran5753
    @sobharavindran5753 Před 2 lety

    Prnamam 🙏🙏🙏

  • @jayanthic5824
    @jayanthic5824 Před 2 lety

    Pranamam sir. Hari om

  • @usharanisanjeev
    @usharanisanjeev Před 2 lety

    Great great great Sir 🙏🙏🙏🙏

  • @harrisubaidulla8909
    @harrisubaidulla8909 Před rokem

    ചേന നല്ല താ,, ലേശ൦ എഡുക്കട്ടേ ,, ലാൽ സലാം,, എബിഡുന്നാ തിന്മ ഒരുവനിൽ വന്നു ചേരുന്ന ത് ,, ഡോക്ടർ ഗോപാൽ ജീ കെമിസ്ട്രി

  • @sreem6898
    @sreem6898 Před 2 lety

    നമോവാകം 🙏🌹🙏

  • @kanchanakp8510
    @kanchanakp8510 Před 2 lety +1

    ഈശ്വരനെ കേൾക്കുമ്പോൾ തന്നെ
    ഈശ്വരനെ അനുഭവിക്കുന്നു
    ഹരേ കൃഷ്ണ
    ഗുരു ചരണം ശരണം
    Love Love Love Bliss 🙏❤🙏

  • @anithanair66
    @anithanair66 Před 2 lety

    🙏🏻🙏🏻

  • @padmajap5969
    @padmajap5969 Před 2 lety

    Pranam🙏🙏🙏🙏🙏🙏

  • @sumathyk6782
    @sumathyk6782 Před 2 lety

    സർവം കൃഷ്ണർപ്പണമസ്തു 🙏🏻🙏🏻🙏🏻🌹🌹🌹

  • @sindhukb5481
    @sindhukb5481 Před 2 lety

    🙏🏻🙏🏻🌹🌹

  • @raveendranpallan7934
    @raveendranpallan7934 Před 2 lety

    🔥🙏

  • @VijayaLakshmi-jx4gu
    @VijayaLakshmi-jx4gu Před 2 lety

    Sarva Karana Karya Kriya
    Ellam Chyathannyasworoopam
    Prevarthinghunnu.
    Aham Daryamie aham
    Sarva Charachara nghalilum
    Ulla AntharathmavayiSarvakarma
    Uurghem

  • @chandrasekharannair1172

    So Great

  • @vishnunarayanan3860
    @vishnunarayanan3860 Před 2 lety +1

    സാറെ അങേക്ക് എങ്ങനെ നന്ദി അറിയിക്കണം എന്ന് അറിയില്ല.
    എനിക്ക് പത്താം ക്ലാസ് പഠിപ്പ് മാത്രമേ ഉള്ളൂ. ഇപ്പോൾ ഒരു ചെറിയ പൂജാരിയാണ് അതിനെ കുറിച്ചും അറിവ് കുറവാണ്.
    എനിക്ക് നിഷ്കളങ്ക ഭക്തി ഇഷ്ടമാണ്. കൊല്ലം മാതാ അമൃതാനന്ദമയി അമ്മയുടെ മകനാണ് മുപ്പത്തി അഞ്ച് വർഷം മുൻപ് എന്റെ രണ്ട് കിഡ്നിയും നഷ്ടപ്പെട്ടു.
    അമ്മയുടെ ദർശനസമയത് എനിക്ക് രണ്ടു ഔൻസ് തുളസിനീർ തന്നു അത് കഴിച്ചു ശേഴം ഇതുവരെയും ഒരു കുഴപ്പവും ഇല്ല. അവിടുത്തെ ഗീതകളാസ് കേൾക്കുമ്പോൾ മനസ്സും കണ്ണും നിറഞ്ഞു പോകുന്നു
    ഈശ്വരനെ അനുഭവിക്കുവാൻ സാധിക്കുന്നു വളരെ സന്തോഷം നന്ദി നമസ്കാരം 🙏🙏🙏🌹🌹

  • @mohanmooladiyil1349
    @mohanmooladiyil1349 Před 2 lety +1

    🙏🏽🙏🏽🌹

  • @kanchanakp8510
    @kanchanakp8510 Před 2 lety

    ഭൂമി തന്നെ മാതാവ് 🙏❤🙏

  • @premakumarim4355
    @premakumarim4355 Před 2 lety

    🙏🙏🙏

  • @rethidevi3277
    @rethidevi3277 Před 2 lety

    Pranamam Sir

  • @lalkutan8053
    @lalkutan8053 Před 2 lety

    Sir
    Guruve
    Namikunnu

  • @user-xw2xc4fm6d
    @user-xw2xc4fm6d Před 2 lety +1

    നമസ്തേ സാർ...🙏🙂🔥🔥🔥🔥🔥🔥🚩🚩🚩🚩🚩🚩🚩🚩🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💥💥💥💥💥⚡

    • @venkiteshpr3436
      @venkiteshpr3436 Před 2 lety +1

      Beautifully explained, worth listening again, pranam sir

  • @lakshmirengaswamy2452
    @lakshmirengaswamy2452 Před 2 lety

    Bhagavaney. Saranagathi. Sarvam sree krishnaarppanam asthu. നമസ്കാരം സാർ.

  • @ravitg5407
    @ravitg5407 Před 2 lety

    Sir pranamam punnya jenmam

  • @lathagopakumar7606
    @lathagopakumar7606 Před 2 lety

    നമസ്തേ സാർ 🙏🙏

  • @valsalasasi1317
    @valsalasasi1317 Před 2 lety

    Tnank you sir

  • @sandhyaks836
    @sandhyaks836 Před 2 lety

    നമസ്ക്കാരം സാർ🙏🙏

  • @jayavijayan5195
    @jayavijayan5195 Před 2 lety

    Bhagavane

  • @jeevamanoj5812
    @jeevamanoj5812 Před 2 lety

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @balannair9687
    @balannair9687 Před 2 lety

    Sir..... Excellent explanation. 🙏😂