കാത്തിരുന്ന കല്യാണം

Sdílet
Vložit
  • čas přidán 8. 09. 2024
  • നമ്മൾ വീഡിയോ ചെയ്ത റജീനയുടെ കല്യാണം കഴിഞ്ഞു

Komentáře • 582

  • @ramees4231
    @ramees4231 Před rokem +770

    ഈ ഒരു യൂട്യൂബ് ചാനലിൽ വീഡിയോ ചെയ്ത 2 പെൺകുട്ടിനേയും കണ്ണൂരുള്ള ചെക്കന്മാരാണ് കെട്ടിയത് എന്നതിൽ കണ്ണൂര്കാരനായ ഞാൻ അഭിമാനിക്കുന്നു 🥰❤️

    • @travelandtrekingharispulik3587
      @travelandtrekingharispulik3587 Před rokem +39

      ഞാൻ കോഴിക്കോട് ആണ്
      കണ്ണൂര് നമ്മളെ ചങ്കുകൾ അല്ലേ ❤❤❤
      i love kannur

    • @ahammadnavas5166
      @ahammadnavas5166 Před rokem +43

      ഇതിനെല്ലാം കാരണക്കാരൻ കോഴിക്കോട്ട്കാരൻ

    • @sharusharuzz1689
      @sharusharuzz1689 Před rokem +4

      Me too

    • @ramees4231
      @ramees4231 Před rokem +3

      @@travelandtrekingharispulik3587 yes bro🥰❤️

    • @ramees4231
      @ramees4231 Před rokem +2

      @@ahammadnavas5166 😍🥰

  • @eminrider6751
    @eminrider6751 Před rokem +154

    എല്ലാ പോരായ്മകളും മനസ്സിലാക്കി വന്നു കല്യാണം കഴിക്കുന്ന വരാണ് ഹീറോ അവർ വിജയം കൈവരിക്കും 🌹🌹❤❤👌👍

  • @rahmas_family_vlog
    @rahmas_family_vlog Před rokem +31

    നിങ്ങൾ ഈ ചെയുന്ന സൽകർമങ്ങൾക് എത്ര നന്ദി പറഞലും തീരില്ല റബ്ബ് നിങ്ങൾകും ഭാര്യക്കും നല്ലതേ വരുത്തൂ. ദുനിയാവിൽ നിന്നും സ്വർഗം വാങ്ങിച്ചോർ ആണു നിങ്ങൾ 🌹👍🏻

  • @liyakathali8744
    @liyakathali8744 Před rokem +351

    ഈ മനോഹര നിമിഷത്തിന് കാരണക്കാരനായ ഹംസക്ക് അള്ളാഹു എല്ലാ അനുഗ്രഹങ്ങളും നൽകട്ടേ ആമീൻ...

  • @sf9681
    @sf9681 Před rokem +20

    സന്തോഷം😍😍😍😍ഒരുപാട്... ഇങ്ങനെയുമുള്ള ചെക്കന്മാർ ഉണ്ടല്ലോ എന്ന് കാണുമ്പോ തന്നെ അത്ഭുതം ആണ്.. ഞാൻ മലപ്പുറം ജില്ലയിലാണ്.. ഒരുപാട് പെൺകുട്ടികൾ നിറം കുറഞ്ഞ പേരിൽ, പൈസ ഇല്ലാത്ത പേരിൽ, കാണാൻ പത്തര മാറ്റില്ല എന്ന പേരിൽ ഞങ്ങളുടെ നാട്ടിൽ ഉണ്ട്.... ആർക്കും വിവാഹം കഴിക്കാൻ താല്പര്യം ഇല്ലാതെ 35 ഉം 40 ഉം കഴിഞ്ഞവർ, വിവാഹ മോചനം നേടിയവർ അതിലും ഇരട്ടി...വിദ്യാഭ്യാസം പോലും പ്രശ്നമായി കാണുന്നവർ ഉണ്ട്.. ഇത്രേം പഠിച്ച പെണ്ണാണോ എന്നാൽ വേണ്ട എന്ന് പറഞ്ഞു പോകുന്നവർ വേറെ.... ഒരുപാട് ആണുങ്ങളും പെണ്ണ് കിട്ടാതെ നിൽക്കുന്നുണ്ട്, പക്ഷെ, അവർ ആരും ഇത്തരക്കാരെ കെട്ടില്ല താനും .ചെറിയ പ്രശ്നം ഉള്ളവർക് പോലും നല്ല നിറമുള്ളവരെയും സുന്ദരിമാരെയുമെ പറ്റുകയുള്ളു... കറുത്ത ആണുങ്ങൾ പോലും വെളുത്ത പെൺകുട്ടി മതി എന്ന് പറയുമ്പോൾ പിന്നെ ഈ നിറം കുറഞ്ഞവരെ ആര് കെട്ടും.. കാലിന് പ്രശ്നം ഉള്ള ഒരാൾക്ക് കണ്ണിന് ചെറിയ വലുപ്പവിത്യാസം ഉള്ള പെണ്ണിനെ പറ്റിയില്ല.. ഇങ്ങനെ ആണ് അവസ്ഥ .. മറ്റു ജില്ലയിലേക് കെട്ടിച്ചു വിടാൻ വീട്ടുകാർക് ഭയം ആണ് താനും.. ദൂരെ അന്വേഷണം എത്തില്ല എന്ന പേരിൽ... ഇങ്ങനെ മറ്റു ജില്ലയിൽ ഒക്കെ കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു... മലപ്പുറം ജില്ലക്കാരിലും നിറത്തിനും സൗധര്യത്തിനുപറും ചിന്തിക്കുന്ന യുവാക്കൾ ഉണ്ടായിരിക്കും... അങ്ങനെ ഉള്ളവർക്കൊക്കെ നല്ല ഇണയെ കിട്ടാൻ പ്രാർത്ഥിക്കുന്നു...

  • @thoibahassanvlogs
    @thoibahassanvlogs Před rokem +24

    നാഥാ റജീന ഇത്തായുടെ യും പുയ്യാപ്ല യുടെയും ജീവിതം ഹയറും ബർക്കത്തും നിറഞ്ഞതാകട്ടെ അള്ളാ മരണംവരെയും ആഫിയത്തും ദീർഘായുസും സന്തോഷവും നിറഞ്ഞ ജീവിതം നൽകണേ അള്ളാ

  • @thahirdxb9558
    @thahirdxb9558 Před rokem +15

    മാഷാ അല്ലഹ് ഇതിന്റെ അപ്പുറം നിങ്ങൾക് എന്ത് വേണം ❤ഇതാണ് യഥാർത്ഥ യുട്യൂബർ

  • @sakkeeromansakkeer5461
    @sakkeeromansakkeer5461 Před rokem +9

    ആ പൊന്നു സഹോദരനും പൊന്നു സഹോദരിക്കും പടച്ച റബ്ബ് അവരുടെ എല്ലാ പ്രയാസങ്ങളും മാറ്റി മരണം വരെ ജീവിക്കാൻ പടച്ച റബ്ബ് അനുഗ്രഹിക്കുമാറാകട്ടെ ഇതൊക്കെ കാണുമ്പോൾ തന്നെ നമ്മൾ കല്യാണം കൂടിയ ഒരു ഫീൽ ❤❤

  • @sidhik6306
    @sidhik6306 Před rokem +271

    മരണംവരെ ഒന്നിച്ചു സന്തോഷത്തോടെടെയുള്ള ജീവിതം നൽകട്ടെ ആമീൻ കണ്ണ് നിറഞ്ഞു

  • @saleemkanisseril4358
    @saleemkanisseril4358 Před rokem +6

    ബ്രദർ ഹംസ,ഒരു കാര്യം ഓർമിപ്പിക്കട്ടെ,ഏതൊരു വിവാഹം നടന്നാലും അത് അല്ലാഹുവിന്റെ തൗഫീഖ് കൊണ്ട് മാത്രം ആണ്, ❤️ഈ ചാനൽ വീക്ഷിക്കുന്ന നന്മനിറഞ്ഞ മനസുകൾ ഒരു നിമിത്തം മാത്രമാണ്. 👏🏻🌹💞 എപ്പോഴും ദൈവത്തിന്റെ സഹായം എടുത്തു പറയുക

  • @chikku...s...traveling
    @chikku...s...traveling Před rokem +102

    ജീവിതം തോറ്റ് എന്ന് തോന്നി 😞 നിൽകുബോൾ എന്തോ എന്ന് ബാക്കി ഉണ്ട് എന്ന് e ചേട്ടൻ പറഞ്ഞു തരുന്നു🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @aminanizar5140
    @aminanizar5140 Před rokem +5

    ഇത് കണ്ടും കെട്ടും സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് അല്ലാഹുവേ ഇവരുടെ ജീവിതം ഇനി സന്തോഷവും സമാധാനം ഉള്ളതും ആയിരിക്കട്ടെ

  • @sinanramanthali3940
    @sinanramanthali3940 Před rokem +21

    ഇത് കേട്ടപ്പോൾ എന്തോ എന്റെ മനസ്സിനും ഒരുകുളിർമ. കാരണം ഇതില് നമ്മുടെയൊക്കെ മനസ് വേദനിക്കുന്ന ഒരുപാട് വീഡിയോകണ്ടതല്ലേ. പിന്നെ എന്റെ ജില്ലക്കാരനാണെന്ന് അറിഞ്ഞപ്പോൾ ഹൊ സത്യംപറയാലൊ ഞാൻ കൈയുമടിച്ചു അറിയാതെ തുള്ളിച്ചാടികളിച്ചുപോയി 👍✌️

  • @raseenaraseena5700
    @raseenaraseena5700 Před rokem +74

    അൽഹംദുലില്ലാഹ്.
    ഞാനും പങ്കെടുത്തു കല്യാണത്തിൽ.
    ഒരുപാട് സന്തോഷം ആയി ഈ കല്യാണം കണ്ടപ്പോൾ.
    ദാമ്പത്യജീവിതത്തിൽ അള്ളാഹു ഹൈറും ബറകത്തും നൽകട്ടെ... ആമീൻ 🤲🏼🤲🏼

  • @misriyamichu7391
    @misriyamichu7391 Před rokem +51

    ഇവന്ടെ മുന്നിൽ നമ്മളെല്ലാം തൊട്ടുപോകുന്ന ഒരു സന്തോഷ നിമിഷം

  • @abbro199
    @abbro199 Před rokem +19

    Mashaallh...അവരുടെ ജീവിതത്തിൽ അള്ളാഹു ബർകത് ചെയ്യട്ടെ. ആമീൻ

  • @sarafudeentajsarafudeentaj1135

    നമ്മൾ ചെയുന്ന ഒരു കാര്യത്തിന് ഫലം ഉണ്ടാകുമ്പോൾ അതിന്റെ ഒരു അനുഭൂതി വിവരിക്കാൻ കഴിയില്ല അൽഹംദുലില്ലാഹ് സന്തോഷം ഭാവി ജീവിതം റാഹത്തിലും സന്തോഷത്തിലും ആക്കാൻ ദുആ ചെയ്യുക 👏👏👏🤲🤲🤲🤲🤲

  • @Thahirneduganam
    @Thahirneduganam Před rokem +18

    ആദ്യമായിട്ടാണ് യൂട്യൂബിൽ വിഡിയോ കണ്ടിട്ട് സന്തോഷം കൊണ്ട് കണ്ണ്നിറഞ്ഞത്.❤️

  • @user-xm2su2bd5t
    @user-xm2su2bd5t Před rokem +11

    അല്ലാഹു ഇവർക്കും ഇങ്ങനെ ഒരു ചാനൽ തുടങ്ങിയ നിങ്ങൾക്കും ഹൈർ ബർക്കത്തു നൽകട്ടെ.... 👍👍👍

  • @nadeemkalathingal
    @nadeemkalathingal Před rokem +12

    Hamza bhai great job. താങ്കളുടെ ഈ initiative നെ എത്ര പറഞ്ഞാലും വാക്കുകൾ മതിയാവില്ല . മരണം വരെ ഇവർ സന്തോഷമായിട്ടു ജീവിക്കട്ടെ എന്ന് ആശംസിക്കുന്നു❤. താങ്കളെ ഒന്ന് നേരിട്ട് കാണണം എന്ന് ആഗ്രഹമുണ്ട്. I'm from calicut city

    • @kuttyibraheem4648
      @kuttyibraheem4648 Před 8 měsíci

      Nadeem kalathingal arimbrayilund kalathingal thody athilninn potti mulach chinni chithari kozhikod ethiyathano? Baliya familiyan avar . pinne farokilum und kalathingal . angane kure sthalangalil und to enikk ariyunnth thanne

  • @sreejuskitchen
    @sreejuskitchen Před rokem +17

    മനസ്സിന് സന്തോഷം പകർന്നു അടുത്ത കല്യാണ വീഡിയോ, കണ്ണൂരിലെ ആൺകുട്ടികൾ എല്ലാം നല്ല മനസ്സുള്ളവർ തന്നെ ആണല്ലോ, അവിടെ നിന്നും വന്ന അടുത്ത പുതിയാപ്ല, എന്തായാലും റെജീന മോൾ ആഗ്രഹിച്ച പോലെ ഒരു ജീവിതം കിട്ടട്ടെ

    • @ahammadnavas5166
      @ahammadnavas5166 Před rokem +2

      ഇതിനെല്ലാം കാരണക്കാരൻ കോഴിക്കോട്ട്കാരൻ

    • @ahammadnavas5166
      @ahammadnavas5166 Před rokem +2

      ഇതിനെല്ലാം കാരണക്കാരൻ കോഴിക്കോട്ട്കാരൻ

    • @sreejuskitchen
      @sreejuskitchen Před rokem

      @@ahammadnavas5166 athe nammude hamsa

    • @Berlin-cj5ly
      @Berlin-cj5ly Před rokem

      കണ്ണൂർ ബോംബ് ഉള്ള നാട് അല്ലെ 😂

  • @ajmiyababu1592
    @ajmiyababu1592 Před rokem +9

    പുതിയാപ്ല ക്ക് ഒരു ദുഃഖം പോലെ ഒന്ന് ചിരിക്കുന്നു പോലും ഇല്ല. ഇനി നിക്ക് തോന്നിയ താണോ

  • @sakkiyamahir3433
    @sakkiyamahir3433 Před rokem +13

    വിവാഹ ജീവിതം സ്വപ്നം കാണുന്ന ഒരു പാട് സുഹൃത്തുക്കൾ ആണും പെണ്ണുമായിട്ട് നമുക്കിടയിൽ ഉണ്ട് അവർക്കെല്ലാവർക്കും നല്ല ഇണകളെ കിട്ടട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കും ന്നു

  • @thaz2304
    @thaz2304 Před rokem +55

    Masha Allah...❤️ഇന്ന് കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ വീഡിയോ..ഒരുപാട് സന്തോഷം..😍നമ്മുടെ സ്വന്തം വീട്ടിൽ വിവാഹം നടന്ന ഒരു feel..Hamzaka&Minnu👏👏👏🌻

  • @naja376
    @naja376 Před rokem +5

    ഒരുപാട് കാലം സന്തോഷത്തോടെ ഇണയായി തുണയായി പരസ്പരം സ്നേഹിച്ച് ജീവിക്കാൻ പടച്ചവൻ തൗഫീഖ് നൽകട്ടെ

  • @nazimudeenmytheen6690
    @nazimudeenmytheen6690 Před rokem +49

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി. ഇവരെ ഒന്നിപ്പിക്കാൻ കാരണമായ തങ്ങൾക്കു big സല്യൂട്ട് 🌹❣️

  • @kvbasheerkvbasheer4536
    @kvbasheerkvbasheer4536 Před rokem +5

    അൽ ഹംദുലില്ലാ , അൽ ഹംദുലില്ലാ നാട്ടുകാരായ ഞങ്ങൾ കാഴ്ചകാർ മാത്രം....!!!
    ഹംസേ താൻകളും മുന്നോട്ട് വന്ന കണ്ണൂർ സ്വദേശിയും ഞങ്ങളുടെ ഹീറോ ആണ്..... ,

  • @zeena1238
    @zeena1238 Před rokem +5

    മാഷാ അള്ളാ അൽഹംദുലില്ലാ ഇവരുടെ ദാമ്പത്യ ജീവിതത്തിൽ അള്ളാഹു ബർക്കത്ത് നൽകട്ടെ ആഫിയത്തുള്ള ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @saidsaid2809
    @saidsaid2809 Před rokem +7

    ഇൻഷാ അള്ളാ എനിക്ക് ഇതുപോലെ ഒരു കുട്ടിയെ കല്യാണം കഴിക്കാൻ ആഗ്രഹമുണ്ട്

    • @hannajubin6745
      @hannajubin6745 Před rokem

      👍👍👍

    • @muhammedmuhammedali2485
      @muhammedmuhammedali2485 Před rokem

      Ithpolathe alano

    • @Duamariyam01
      @Duamariyam01 Před rokem

      ഞാൻ ഇവളെ പോലെ നടക്കുന്ന 30 വയസ്സുള്ള ഒരു ബിന്നശേഷിക്കാരിയാണ്

  • @hifamachan3667
    @hifamachan3667 Před rokem +25

    പുതിയാപ്പിളക്കൊരു സന്തോഷം ഇല്ലാത്തെ പോലെ....

  • @sabeelamk691
    @sabeelamk691 Před rokem +7

    അംഗ പരിമിധി ഉണ്ടങ്കിലും രക്തവും മജ്ജയും മാംസവും ഉള്ള ആളുകൾ തന്നെയാണ്.😭🤲

  • @mohdbinfas9770
    @mohdbinfas9770 Před rokem +11

    മാഷാ അള്ളാ അടിപൊളി സന്തോഷത്തിൽ ആവട്ടെ എന്നും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ആമീൻ 🤲

  • @fathimasirajnoorasirajfarh3520

    Alhamdulilla
    ഞങ്ങളുടെ നാട്ടുകാർ,,,
    റജിയുടെ ജീവിതം Allahu ഹൈറും ബർക്കത്തും നൽകി അനുഗ്രഹിക്കട്ടെ Ameen

  • @Joker-ko6he
    @Joker-ko6he Před rokem +12

    ജീവിതം ഒരു പ്രതീക്ഷയാണ്. ജീവിതത്തിൻ്റെ വഴികളിൽ എവിടെയെങ്കിലും മനസ്സിനെ ജീവിക്കാൻ പ്രേരിപ്പിച്ച ഒരുപാട് സ്വപ്നങ്ങൾ സഫലതയുടെ രൂപത്തിൽ എപ്പോഴെങ്കിലും വന്നുചേരുമെന്ന ഒരു പ്രതീക്ഷ. ജീവിതം എത്ര തന്നെ കൂരിട്ടു നിറഞ്ഞതാണെന്ന് തോന്നിയാലും ഒരിക്കലും പ്രതീക്ഷകൾ കൈവിടരുത്. മാറ്റങ്ങളുടെ പ്രതിഭാസമാണ് ജീവിതം. ആ മാറ്റങ്ങൾക്കായി സ്വപ്നങ്ങൾ യാഥാർഥ്യം ആവട്ടെ. പ്രിയപ്പെട്ട റെജിനാ സിസ്റ്റർക്കും പുതിയാപ്പിളയ്ക്കും വിവാഹ മംഗളാശംസകളും പ്രാർത്ഥന നേരുന്നൂട്ടോ. ❣️❣️🌹🌹

  • @aasuasad7030
    @aasuasad7030 Před rokem +1

    മാഷാ അല്ലാഹ് നല്ല കാര്യം ഇതേ പോലെ നമ്മൾക്കു ഒക്കെ കല്യാണം നടക്കുമോ എന്ന് സ്വപ്നം കാണുന്ന പല ആളാകരുടെ കല്യാണം ഇതേ പോലെ നല്ല മനസ്കരുടെ പ്രാർത്ഥനയും സാഹയം കൊണ്ട് പലരുടെ ജീവിതം പ്രകാശം ആവട്ടെ

  • @sirajkunnummal5482
    @sirajkunnummal5482 Před rokem

    നിങ്ങൾ ചെയ്യുന്ന നൻമകൾക്ക് സ്നേഹം നിറഞ്ഞ പിന്തുണ.വീഡിയോ തുടങ്ങുമ്പോൾ തന്നെ തുടർച്ചയായി ഒന്നിലധികം പരസ്യം വരുന്നത് അലോസരമുണ്ടാക്കുന്നു.

  • @fathimalatheef7867
    @fathimalatheef7867 Před rokem +10

    ഹം സ. നിങ്ങൾക്കും . കുടുംബത്തിനും . അള്ളാഹു . ഇരു ലോകത്തും. തക്കതായ പ്രതിഫലം നൽകട്ടെ (ആമീൻ)

  • @KabeerVKD
    @KabeerVKD Před rokem

    ഒരുപാടൊരുപാട് സന്തോഷം തോന്നി. ഇൻശാ അല്ലാഹ്... എന്റെ മകളുടെ വിവാഹവും ഈ ചാനൽ വഴി ഇതുപോലെ എല്ലാവരെയും വിളിച്ചു നടത്തണം. സംസാരിക്കാനോ കേൾക്കാനോ കഴിയാത്ത മകളുണ്ട്. 8ആം ക്‌ളാസിൽ പഠിക്കുന്നു. പ്ലസ്റ്റു കഴിയട്ടെ. ഹംസ ഭായിയെ ഞാൻ ബന്ധപ്പെടുന്നുണ്ട്.
    -- kabeer Veliyamcode

  • @noorcollegeofacupuncture7070

    ആസിം, മൊയ്‌നു ഇക്ക എല്ലാവരും കൂടി കിടു ആക്കിയാലോ കല്യാണം 😍😍😍👌👍

  • @yashuyashu8313
    @yashuyashu8313 Před rokem +1

    Hamzakka എന്ന പുണ്യം ചെയ്ത മനുഷ്യൻ ഒരുപാട് ഒരുപാട് ഉയരങ്ങളിലെത്തട്ടെ . അതിനു വേണ്ടി നമുക്ക് പ്രാർതിക്കാം. ഒരുപാട് മാതാപിതാക്കളുടെ കണ്ണീരൊപ്പുന്ന ഈ മനസ്സിനും അതിനു വേണ്ടി മുന്നോട്ട് വരുന്ന പുരുഷന്മാർക്കും

  • @nishanc5921
    @nishanc5921 Před rokem +4

    മാഷല്ലാഹ്, അള്ളാഹു അനുഗ്രഹിക്കട്ടെ, മനസും കണ്ണും നിറഞ്ഞു,ഹംസക്ക u r best

  • @entekannur6918
    @entekannur6918 Před rokem +3

    Puthiyapila oru sandosham kuravpole😂
    Masha allha barakkallha

  • @shamilmonvlog8573
    @shamilmonvlog8573 Před rokem +1

    നിങ്ങൾ ഇങ്ങനെ ഒരു ചാനൽ ആയി മുന്നോട് വന്നത് കൊണ്ട് ഒത്തിരി ഉമ്മമാരുടെയും ഉപ്പമാരുടെ കണ്ണുനീർ വാർന്നു കാരണം ഇങ്ങനെ ഉള്ളവർക്ക് ഒരു ജീവിതം ഉണ്ടാക്കി കൊടുകുപ്പോൾ ആ ഉമ്മയുടെയും ഉപ്പയുടെയും പെൺകുട്ടികളുടെയും സതോഷം ഉണ്ടല്ലോ അതാണ് വേണ്ടത് എല്ലാം തികഞ്ഞവർ ഇല്ലല്ലോ അള്ളാഹു ഈ ജീവിതം എന്നും ഇങ്ങനെ സന്തോഷത്തിൽ ആവട്ടെ ഇനിയും ഇങ്ങനെ ഉള്ളവർക്ക് ജീവിതം ഉണ്ടാവട്ടെ നിങ്ങൾ കാരണം

  • @roushidtp5935
    @roushidtp5935 Před rokem +2

    ഇത്രയും കാലത്തിനിടക് യൂട്യൂബ് കണ്ട ഏറ്റവും useful & Hapibess video weldon

  • @ubaidullakokkarni7442
    @ubaidullakokkarni7442 Před 9 měsíci +1

    ഇതിന് വേണ്ടി മുന്‍കയ്യ് എടുക്കുന്ന താങ്കള്‍ക്ക് അള്ളാഹു എല്ലാവിധ അനുഗ്രഹളും നല്‍കട്ടെ ,ആ കുട്ടിക്ക് നല്ലൊരു കുടുംബ ജീവിതം നല്‍കി. അനുഗ്രഹിക്കട്ടെ എല്ലാ ആശംസകളും ❤❤❤❤❤

  • @kamarudheenkamarudheen4571

    മാഷാ അള്ളാ മാഷാ അള്ളാ അൽഹംദുലില്ലാഹ് സന്തോഷായി മൊയ്നുക്ക ഉള്ളതുകൊണ്ട് ആസിഫ് മോന്റെ കൈകളായി പ്രവർത്തിച്ച മൊയ്നു കാക്ക അല്ലാഹു സുബ്ഹാനവുതാല അല്ലാഹു സുബ്ഹാനവുതാല എല്ലാവർക്കും ഹൈറും ബർക്കത്തും ചെയ്യുമാറാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏼✋

  • @sajeersr
    @sajeersr Před rokem +15

    അൽഹംദുലില്ലാഹ് ഹംസക്ക എടുക്കുന്ന എഫർട് നു ഫലം കാണുമ്പോ ഉള്ള സന്ദോഷം ഒരു പാട് ആണ്.. സുമയ്യ യും കണ്ണൂർ ഇപ്പോ rajeenayum കണ്ണൂർ... ഒരു കണ്ണൂർ കാരൻ ആയതിൽ ഞാനും സന്ദോഷിക്കുന്നു... 👍🏻

  • @malayali4784
    @malayali4784 Před rokem +1

    മാഷാ അള്ള എല്ലാ . v.1. P കളും ഉണ്ടല്ലൊ സന്തോഷായി ഇത് പോലെ വീഡിയോ എടുത്ത എല്ലാവരുടെയും വിവാഹം പെട്ടന്ന് നടക്കാൻ മനസുരുകി ദുആ ചെയ്യുന്നു

  • @faisalka2486
    @faisalka2486 Před rokem +5

    Something is fishy.

  • @jabervision2127
    @jabervision2127 Před rokem +51

    കല്ലിയാണവിശേഷം കണ്ടു അൽഹംദുലില്ലാഹ് 🌹🌹 സന്തോഷം ഇനിയും ഒരു പാട് വിവാഹങ്ങൾ നടക്കട്ടെ 🤲🏻

  • @beenaravi7856
    @beenaravi7856 Před rokem +1

    സത്യം നമ്മക്കും മനസ്സ് ഒത്തിരി നിറഞ്ഞു എന്നും പ്രാർത്ഥനയോടെ ഒത്തിരി ഇഷ്ടത്തോടെ

  • @vishnupriya6384
    @vishnupriya6384 Před rokem +13

    നല്ലൊരു തുടക്കം,ഇനിയും ഒരുപാട് കല്യാണങ്ങൾ നടക്കട്ടെ 🙏🙏🙏

  • @farhanmuhammed157
    @farhanmuhammed157 Před rokem +5

    ഒരുപാട് സന്തോഷം നാഥൻ ബർകത്ത് ചെയ്യട്ടെ.

  • @vvaj......
    @vvaj...... Před rokem +2

    സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു....Bro...എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ😘😘😘

  • @fathimalatheef7867
    @fathimalatheef7867 Před rokem +5

    മരണം വരെ ക്കും. സന്തോഷത്തോടെയുള്ള ജീവിതം അള്ളാഹു നൽകുമാറാകട്ടെ (ആമീൻ)

    • @hamzakoya8183
      @hamzakoya8183 Před rokem

      Aameen

    • @aleemaali9454
      @aleemaali9454 Před rokem

      എത്ര വൈകലങ്ങൾ ഉണ്ടെങ്കിലും ഒരാണിന് ഇണയെക്കിട്ടും എന്നാൽ ഒരു പെണ്ണിനെ സംബന്ധിച്ച് അത് വിദൂര സ്വപ്നം മാത്രം ആയിരിക്കും. അല്ലാഹു അവർക്ക് ഒരു റെ ഖറായ ജീവിതം നൽകി അനുഗ്രഹിക്കട്ടെ.

  • @chemistryoflife3274
    @chemistryoflife3274 Před 7 měsíci

    തങ്ങളെപ്പോലെ ഉള്ളവരാണ് യഥാർത്ഥ പൊതു പ്രവർത്തകർ,, മറ്റുള്ളവരൊക്കെ രാഷ്ട്രീയ പ്രവർത്തകരാണ്...
    എല്ലാ നന്മകളും നേരുന്നു 🙏

  • @shineshine9922
    @shineshine9922 Před rokem +2

    ഇങ്ങനെ ഒരു നല്ല ഉദ്യമത്തിന് കാരണമായ ചേട്ടനെ ചേട്ടന്റെ വൈഫിനും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ ചേട്ടൻ ചെയ്യുന്നത് ഒരു വലിയ പ്രവർത്തിയാണ് അതിന് എല്ലാവിധ അഭിനന്ദനങ്ങളും🙏 ഈശ്വരന്റെ എല്ലാവിധ അനുഗ്രഹവും ഉണ്ടാവട്ടെ

  • @shihabkoothradan1506
    @shihabkoothradan1506 Před rokem +1

    നിങ്ങൾ കാരണം ഒരാളെങ്കിലും ജീവിതത്തിലേക്ക് കാല് വെക്കുമ്പോൾ പടച്ചവന്റെ അനുഗ്രഹം നിങ്ങൾക്കും ഉണ്ടാകും 🤲🏻

  • @sulaikhaummer7245
    @sulaikhaummer7245 Před rokem +4

    റജീന മോളെ പോലെ എനിക്കും ഉണ്ട് ഒരു അനിയത്തി 😭😭😭

    • @shihabc9604
      @shihabc9604 Před rokem +1

      ഇത് പോലെ ആ വിവാഹവും പടച്ചോൻ നടത്തട്ടെ.

  • @faisiedappal7346
    @faisiedappal7346 Před rokem +2

    അള്ളാഹു സുബുഹാനവു തഴ്ല അവരുടെ ജീവിതത്തിൽ സന്തോഷം നൽക്കട്ടെ

  • @anwarcp7451
    @anwarcp7451 Před rokem +1

    മാഷാ അല്ലാഹ് എല്ലാവർക്കും അള്ളാ ഹൈർ ചെയ്യട്ടെ 🥰🥰🥰🥰🥰💐💐💐💐🌹🌹🇴🇲🇴🇲🇴🇲🇴🇲🇴🇲🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @abdulsalam-iw8jv
    @abdulsalam-iw8jv Před rokem +12

    ഹംസ അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ ആമീൻ. ഇനിയും ഇത്തരം ഉദ്യമങ്ങളുമായി മുന്നോട്ട് പോവുക.

  • @mehboobparakkal2310
    @mehboobparakkal2310 Před rokem +1

    ഹംസ ഭായ് നിങ്ങളെ പോലെ ഒരു മകനെ കിട്ടിയ മാതാപിതാക്കൾ ഭർത്താവ് ആയി കിട്ടിയ മിന്നു എത്ര ഭാഗ്യവാൻമാർ മാഷാ അല്ലാഹ്

  • @sameeramol6848
    @sameeramol6848 Před rokem +2

    Alhamdulillah, orupad santhosham. Enikum ningale kaanam ennoru aagraham und. Njanum oru disabled aan. Alhamdulillah ente marriage kazhinju 2 makkal und ipol.

  • @haseenahasee6988
    @haseenahasee6988 Před rokem +1

    അൽഹംദുല്ലില്ലാഹ് സർവസ്തിയും അള്ളാക്ക് കുടുംബ ജീവിതം അള്ളാഹു റഹാത്തിലാക്കട്ടെ

  • @noushadyamaniofficialnoore2136

    അൽഹംദുലില്ലാഹ് സന്തോഷം,ഇനിയും തുടരണം

  • @muneerasaiju5525
    @muneerasaiju5525 Před rokem +5

    ഹംസ.... ഞങ്ങൾക്കും ഒത്തിരി ഒത്തിരി സന്തോഷമായി. MashaAllah 🥰

  • @rasheedameeni8449
    @rasheedameeni8449 Před rokem

    അല്ലാഹു അവരുടെ ദാമ്പത്യ jeevidathi ഖൈരും ബരകത്തും nalkumaravatte അതിന് കാരണമായ നിങ്ങളുടെ ജീവിതത്തിലും അല്ലാഹു നന്മ വരുതട്ടെ. ആമീൻ. ഈ വീഡിയോ കാണുമ്പോൾ വല്ലാത്ത ഒരു സന്തോഷം

  • @kottakkalummu9164
    @kottakkalummu9164 Před rokem +3

    മാഷാ അള്ളാഹ് എനിക്കും എന്റെ മോൻക്കും കൂടാനും നിങ്ങളെ കാണാനും ഒക്കെ പറ്റി

  • @souda.t9286
    @souda.t9286 Před rokem +3

    അൽഹംദുലില്ലാഹ്
    അള്ളാഹു ദാമ്പത്യ ജീവത്തിൽ ബർകത്ത് ചെയ്യട്ടെ

  • @naazbeary7804
    @naazbeary7804 Před rokem +3

    بَارَكَ اللهُ لَكُماَ وَبَارَكَ عَلَيْكُماَ وَجَمَعَ بَيْنَكُمَا May God bless everything for you two And shower His blessings upon the two of you And may he bring you toge. 💐

  • @babytv777
    @babytv777 Před rokem +4

    എന്താ പറയാൻ ഭയങ്കര സന്തോഷംഇനിയും ഇതുപോലുള്ളആളുകൾക്ക്സന്തോഷകരമായ ജീവിതംഉണ്ടാകട്ടെ

  • @Nahilt2
    @Nahilt2 Před rokem +2

    പുത്തനങ്ങാടിക്കാരൻ നൗഷാദ്ക്കാ.... Masha അല്ലാഹ്... ❤️

  • @Training_tips
    @Training_tips Před rokem +1

    ധരാളം വ്ലോഗ് ഒക്കെ കാണാറുണ്ട് പക്ഷെ നിങ്ങൾ ചെയ്യുന്ന ഈ നല്ല പ്രവർത്തി ❤നിങ്ങൾ കാരണം ധാരാളം കുട്ടികൾക്ക് ജീവിതം കിട്ടി 💕💕അവരുടെ പ്രാർത്ഥന നിങ്ങൾക്ക് ഉണ്ടാവും ❤

  • @unknow-tx2ip
    @unknow-tx2ip Před rokem +2

    അൽഹംദുലില്ലാഹ്. മരണം വരെ ജീവിധം നിലനിൽക്കട്ടെ
    ആമീൻ 🤲🤲

  • @faseelasaraswedarisdam556

    അൽഹംദുലില്ലാഹ് . നല്ലൊരു ഇണയെ തന്നെ കിട്ടി.. അൽഹംദുലില്ലാഹ്.. അൽഹംദുലില്ലാഹ് 👍

  • @jensonstore3045
    @jensonstore3045 Před rokem +6

    ഒരുപാട് സന്തോഷം....

  • @rukiyamuhammed6626
    @rukiyamuhammed6626 Před rokem

    അൽഹംദുലില്ലാ അൽഹംദുലില്ല മാഷാ അള്ളാ മോനെ നാഫിയത്തും ആരോഗ്യവും ഉണ്ടാവട്ടെ ഇങ്ങനെയൊക്കെ ചെയ്യുന്നതിന് 🤲🤲🤲🤲🤲

  • @masas916
    @masas916 Před rokem

    بَارَكَ اللهُ لَكُماَ وَبَارَكَ عَلَيْكُماَ وَجَمَعَ بَيْنَكُمَا فِي خَيْرٍ🟢ജീവിതകാലം മുഴുവൻ സന്തോഷത്തോടെ കുടുംബജീവിതം നയിക്കാൻ റബ്ബ് തൗഫീഖ്‌ നൽകട്ടെ

  • @alitnl7507
    @alitnl7507 Před rokem

    ഈ മനോഹര നിമിഷം കാണാനാണ് ഇത്രെയും നാൾ ഞാൻ കാത്തിരുന്നത്. 👍👍👍❤️.

  • @fameerfm8439
    @fameerfm8439 Před rokem

    നിന്റെ പേര് എനിക്ക് അറിയില്ല എന്നാലും നിനക്ക് നല്ല ഒരു മനസ്സ് ആണ് ഇഹലോകത്തും പരലോകത്തും അള്ളാഹു നിനക്ക് ഹയിറും ബർകതും നൽകട്ടെ 🤲🤲🤲

  • @rahmamuhammad7697
    @rahmamuhammad7697 Před rokem

    Adipoliyaayi😍 ea vidio moyinukkante kandirunn atha ethil kanan lete ayipoye kann nirenju poyi

  • @vloginvlog7258
    @vloginvlog7258 Před rokem +1

    Masha allah nalla maching couples maranam varay nilanilkatay 🤲🤲❤️❤️❤️ antha paraya santhosham ❤️❤️❤️

  • @jaseemdechu1203
    @jaseemdechu1203 Před rokem

    അൽഹംദുലില്ലാ ഞങ്ങളുടെ നാട്ടുകാരി അല്ലാഹു കയറും ബർക്കത്തും പ്രദാനം ചെയ്യട്ടെ

  • @SahadkpSahadkp-ec1hb
    @SahadkpSahadkp-ec1hb Před 6 měsíci +1

    വൈഫ് മരിച്ച സ്വാലിഹത്തായ ഒരു ഭർത്താവിനെ എനിക്ക് വേണം 35വയസ്സ് ഉണ്ട് രണ്ട് ആൺ മക്കൾ ഉണ്ട് ദർസ്സിൽ പടിക്കുകയാണ് ഉസ്താദ് ഉണ്ടോ ഉസ്താദിനെആണ് ആഗ്രഹം 😭🤲🤲

  • @sreee176
    @sreee176 Před rokem +1

    Ikka eniku ariunna oralund avalkk oru nyt kannu cheruthayit kanula.. Marrige nokkunnund she is teacher.... Ningale engeneyanu cobdact cheyyuka

  • @fousiyakoottamanna1125
    @fousiyakoottamanna1125 Před rokem +1

    👍🏻❤️❤️🥰🥰chekan n yendagilum koyappam illalo

  • @shanifsr4037
    @shanifsr4037 Před rokem

    Padachoneee, valare ...santhosham
    Nalloru jeevitham padachon avarkku randuperkkum nalkatte..

  • @sayedmksayedmk5190
    @sayedmksayedmk5190 Před rokem +6

    മാഷാ അല്ലാഹ് 🥰🥰🥰

  • @sajeersayyed252
    @sajeersayyed252 Před rokem

    അല്ലാഹു ഇവരുടെ ജീവിതം ഹൈർ ആക്കി കൊടുക്കട്ടെ ആമീൻ

  • @sherin766
    @sherin766 Před rokem +1

    സന്തോഷം കൊണ്ടാണെന്ന് തോന്നുന്നു കണ്ണ് നിറഞഞുപോയി

  • @snehapradeep2856
    @snehapradeep2856 Před rokem +6

    Happy Married Life 💓💓💓

  • @Shamlathshareef2471
    @Shamlathshareef2471 Před rokem

    Moonu kka ninghalude jeevithathil oruvazhikattiyai ninghal matullavarude vazhikattiyanallo masha allah 👍👍👍👍👍

  • @gregorythomas8631
    @gregorythomas8631 Před rokem +1

    ഹൃദയത്തിൻറെ ഭാഷയിൽ അനുമോദനങ്ങൾ..

  • @ShahidaAsees
    @ShahidaAsees Před rokem

    മാഷ് അള്ള എനിക്കും ഉണ്ടഇങ്ങനെ ഒരു മകൾ രണ്ട് കാലിനും ചെറിയ വളവ് ഇപ്പോൾ ഇത വത് വയസ് ആയി അവൾക്ക ഒരു സ്വാലിയായ ഒരു പുതിയാപ്പിളയെ

  • @shazimsha1371
    @shazimsha1371 Před rokem

    Jeevithathil daralam hairum barkathum Allah nalki anugrahikkateeee....ameeen ......nammudeyum jeevithaghil barkath nilanirthattee....ameennn

  • @kunjoose656
    @kunjoose656 Před rokem

    അല്ല,അല്ലാ,അള്ളാഹു hairakkatteസ്വാലിഹായ നല്ല മക്കളെ പ്രധാനം ചെയ്യട്ടെ.

  • @abdulrahmanrahman1685

    hamsakka ningal cheyynnath allhuvinde adukkal valare kooliyulla karyamanu allhu ningale iru logatthum vijayipitte ,🤲🤲🤲

  • @karimbill916
    @karimbill916 Před rokem

    ഷിബിലിയും ഫായിസൊക്കെ വളരേ ആഘോഷിക്കുന്നു. അടിപൊളി..

  • @tinutesnim9851
    @tinutesnim9851 Před rokem +15

    Masha allah alhamdulillah... Congrats to the newly wedded couples... May allah bless u with all happiness n bliss for ever n ever..