Anas Amani Pushpagiri | A.P Usthad

Sdílet
Vložit
  • čas přidán 5. 09. 2024
  • Anas amani usthad | new status video | AP usthad | Kanthapuram usthad | Sulthanul Ulama | anas amani pushpagiri | new speech | anas amani | 2022 | Malayalam | status video | അനസ് അമാനി പുഷ്പഗിരി
    #anasamani
    #anas amani pushpagiri
    #apusthad
    #anas amani speech
    #anas amani new speech
    #anas amani 2022
    #islamic speech
    #islamicspeech22
    #shorts
    #trending
    #viral
    #anasamani
    #malayalamspeech.

Komentáře • 149

  • @shareefshanu8000
    @shareefshanu8000 Před 5 měsíci +55

    മാഷാ അള്ളാ മാഷാ അള്ളാ ഞാൻ 130 പള്ളിയിൽ ബാങ്ക് കൊടുത്തിട്ടുണ്ട് ഇനിയും എണ്ണം കൂട്ടണം അള്ളാ തൗഫീഖ് ചെയ്യട്ടെ

  • @Blackshadow707-nf4ru
    @Blackshadow707-nf4ru Před 4 měsíci +8

    Ap usthad ❤️ Oru vikaaramaan Aa prasthaanam✨

  • @jaseerjasi2740
    @jaseerjasi2740 Před 20 dny

    ماشاءالله الحمدالله الحمدالله🤲🤲🕋🕋

  • @mehraa6726
    @mehraa6726 Před rokem +41

    Alhamdulillah... Rabbe njngalude usthadinu deergayusum arogyavum afiyathum nalkane Allah...

    • @usmanu8483
      @usmanu8483 Před rokem

      ഇനി അങ്ങേര് എടുപ്പിച്ച പള്ളിയെന്ന് പറയാം എന്നാലും ഒരുപള്ളിയുടെ പേരിൽ 4പള്ളിയുടെ പണമെങ്കിലും അടിച്ചു മാറ്റി kkanille

    • @f-zfff
      @f-zfff Před rokem +3

      ​@@usmanu8483 ap ഉസ്താദ് അങ്ങനെ ഉണ്ടാക്കിയെതെങ്കിൽ സുഹൃത്ത് ഒരു പത്തു പള്ളിക്കുള്ള പണം വാങ്ങി ഒരു പള്ളിയെങ്കിലും ഉണ്ടാക്കൂ..
      അങ്ങനെയെങ്കിലും ദീൻ വളരെട്ടെ

    • @Shajahanshaji2716
      @Shajahanshaji2716 Před rokem +2

      Aameen

  • @Manavamaithri
    @Manavamaithri Před 5 měsíci +64

    ബഹുമാനപ്പെട്ട ഉസ്താദ് താങ്കളുടെ പ്രഭാഷണം ഞങ്ങൾക്ക് എല്ലാവർക്കും ഇഷ്ടം തന്നെയാണ്.... ആ സംഘടന അങ്ങോട്ട് മാറ്റിവെച്ചു കഴിഞ്ഞാൽ ബാക്കിയെല്ലാം സൂപ്പർ തന്നെയാണ്👍

    • @saidalvibava9651
      @saidalvibava9651 Před 5 měsíci +5

      സംഘടന

    • @abc_abc7
      @abc_abc7 Před 5 měsíci +36

      സുഹൃത്തേ ആ സംഘടനയാണ് അവരെ അങ്ങനെ ആക്കിയത്,
      അത് മാറ്റിവെച്ചാൽ പിന്നെ...🤔

    • @shantechies9337
      @shantechies9337 Před 5 měsíci

      പിന്നെ ശൈഖുനന്റെ പള്ളി അള്ളാഹുവിലേക്ക് വക്ഫ് ചെയ്താൽ ഞങ്ങൾ മുസ്ലിംകൾക്ക് നിസ്കരിക്കാമായിരുന്നു

    • @mujthaba.k5340
      @mujthaba.k5340 Před 5 měsíci +15

      സംഘടന മാറ്റി വെച്ചാൽ ഉസ്താദ് ഇല്ല.

    • @shihalshihal9818
      @shihalshihal9818 Před 5 měsíci +1

      Aa sangana yude kurave , kuzappam,
      ooroonne aayi parayooo...

  • @user-jk6co4zj2y
    @user-jk6co4zj2y Před měsícem +2

    𝐌𝐚𝐬𝐡𝐚 𝐚𝐥𝐥𝐚𝐡😍

  • @abuyazeedshukoor3345
    @abuyazeedshukoor3345 Před 5 měsíci +28

    അമലുകൾ കുറവാണ് എങ്കിലും അല്ലാഹു എല്ലാ സൽകർമങ്ങളും സ്വീകരിക്കട്ടെ 🤲🏻😢

  • @hassanpc7105
    @hassanpc7105 Před 5 měsíci +8

    അല്ലാഹുവിൻ്റെ ഭവനം... നമ്മുക്ക് എന്നും തണൽ ആകട്ടെ

  • @shafeekvadakkekad3270
    @shafeekvadakkekad3270 Před 2 měsíci +3

    Mashaallha

  • @thasnishaji9335
    @thasnishaji9335 Před rokem +8

    മാഷാഅല്ലാഹ്‌ 🤲🏻🤲🏻👌🏻👌🏻👌🏻👌🏻

  • @hafsahafs2180
    @hafsahafs2180 Před rokem +9

    ما شاء الله ❤

  • @mubarakmanzil6182
    @mubarakmanzil6182 Před rokem +11

    Masha allah 🌹🌹🌹

  • @hubbunnabavi
    @hubbunnabavi Před rokem +9

    Masha allah💚🤲

  • @rasheedkattippara1763
    @rasheedkattippara1763 Před měsícem

    ❤❤❤❤

  • @sinansinuums14
    @sinansinuums14 Před 5 měsíci +1

    Usthad...🥰

  • @siyadkulathumkara4856
    @siyadkulathumkara4856 Před 5 měsíci +3

    അൽഹംദുലില്ലാഹ് അല്ലാഹു സ്വീകരിക്കട്ടെ വലിയ സ്വരമാധുര്യം ഒന്നും ഇല്ലെങ്കിലും അത്യാവശ്യം സ്വരത്തിൽ bank കൊടുക്കും ഈ പറഞ്ഞ പോലെ ഏതു പള്ളി കിട്ടിയാലും ഞാൻ ഞാൻ ചോദിക്കും ബാങ്ക് കൊടുത്തോട്ടെ എന്ന് അൽഹംദുലില്ലാഹ് റബ്ബിന്റെ തൗഫീഖ് കൊണ്ട് പല പള്ളികളിൽ നിന്നും ബാങ്ക് കൊടുത്തു ഒമാനിലെ ചില പള്ളികൾ ദുബായ് കർണാടക സ്റ്റേറ്റ് മാനന്തവാടി തലശ്ശേരി ഓഡത്തിൽ പള്ളി ബാങ്ക് കൊടുക്കൽ എനിക്ക് വലിയ ഇഷ്ടമാണ് അല്ലാഹു സ്വീകരിക്കട്ടെ

  • @user-pq5lo3pe8m
    @user-pq5lo3pe8m Před 4 měsíci +2

    👌👌👌❤❤❤❤🤲🤲🤲🤲

  • @abdulazeez6388
    @abdulazeez6388 Před 4 měsíci +1

    😊😊😊

  • @ayshathbick1816
    @ayshathbick1816 Před rokem +2

    Ya Allah🤲😭

  • @abdullatheeflatheef7916
    @abdullatheeflatheef7916 Před 4 měsíci +1

    നന്നായി

  • @najmunneesa9650
    @najmunneesa9650 Před 5 měsíci +2

    🤲🏻🤲🏻🤲🏻🌹🌹🌹

  • @muneerpv5475
    @muneerpv5475 Před 5 měsíci +11

    ബാങ്ക് കൊടുക്കുന്ന അല്ലാഹുവിന്റെ ഭവനം സംഘടനയുടെ പേര് പറഞ്ഞ് പൂട്ടിച്ചു എന്നും കൂടെ പറഞ്ഞാൽ നന്നായിരുന്നു 🤭🤭

  • @musthafa835
    @musthafa835 Před rokem +6

    👍👍👍👍👍👍👍👍👍👍👍👍

  • @suharbeenabdulrasheed8662
    @suharbeenabdulrasheed8662 Před 5 měsíci +30

    എന്ത് ചെയ്തിട്ടും ഒരു പ്രയോജനം ഇല്ല ബിദ്അത്തും ഖുബൂരിയത്തും ഉപേക്ഷിച്ച് അല്ലാഹുവിലേക്ക് മാത്രം മടങ്ങാതെ ഒന്നുകൊണ്ടും ഒരു പ്രയോജനവുമില്ല ???

    • @user-mi8rf6sl8k
      @user-mi8rf6sl8k Před 5 měsíci +6

      നിങ്ങടെ തൗഹീദ് 8അല്ല 16 ഏതാ തൗഹീദ് 😁

    • @mohammedhasimk2076
      @mohammedhasimk2076 Před 5 měsíci +3

      2 kollam kayinjal Allah nte roobam maarunna ningalano,njangale nanmayum thinmayum parayan

    • @AbdulSamad-sg4jp
      @AbdulSamad-sg4jp Před 5 měsíci +3

      ആദ്യം തലച്ചോറ്‌ പണയം വെക്കാതെ ദീന്‍ പഠിക്കാന്‍ നോക്കു. Ohabi

    • @rafeeqrafee5157
      @rafeeqrafee5157 Před 5 měsíci

      ​@@AbdulSamad-sg4jpആരിൽ നിന്നാണ് നിങ്ങളുടെ ദീൻ പഠനം

    • @AbdulSamad-sg4jp
      @AbdulSamad-sg4jp Před 5 měsíci

      @@rafeeqrafee5157..
      ഇൽമ് പഠിച്ച പണ്ടിതന്മാരിൽ നിന്ന്

  • @majidamaji3386
    @majidamaji3386 Před 5 měsíci +1

    😢😢😢💔🤲🏻

  • @ishamisha8311
    @ishamisha8311 Před rokem +1

    🥰🥰❤❤❤

  • @ishaqishaq7107
    @ishaqishaq7107 Před 4 měsíci +1

    ഏറ്റവും കൂടുതൽ പള്ളികളിൽ നിസ്കരിച്ചിട്ടുള്ള റെക്കോർഡ് ലോകത്തു ഇന്നേ വരെ ആരായിരിക്കും?
    ഒരുപക്ഷെ AP ഉസ്താദ്?
    ആയിക്കൂടെന്നില്ല.

  • @mohammadnoufal3150
    @mohammadnoufal3150 Před 5 měsíci +1

    Olakkayaanu kanthapuram

  • @musthaque813
    @musthaque813 Před 5 měsíci +1

    വിശ്വാസം റെഡിയായിട്ടില്ലങ്കിൽ ആരൊക്കെ കൂടെ ഉണ്ടായിട്ടും എന്ത് കാര്യം

  • @AbdulSalam-xn1ow
    @AbdulSalam-xn1ow Před měsícem

    Usthaadinte mahathwam parayaan vendi aanu ithokkeyum paranjathu alle? Usthaad maatram undaakiyarhaa I? Lashakkanakkinu aalkaare prayatnam ille? Avarkum koodi Dua ellaavarym cheyyanam!

  • @hashimmrhashimmr2138
    @hashimmrhashimmr2138 Před 5 měsíci +1

    അപ്പോ കുലമയുടെ ആണ് 3200പള്ളി
    ബയ്തും മിനല്ലാ അല്ല ബൈതും മിനൽ അബൂ ബക്കർ👍👍👍👍

  • @sajirpc6917
    @sajirpc6917 Před 4 měsíci +1

    ❤😂😂😂😊

  • @haneefsa3980
    @haneefsa3980 Před 5 měsíci +3

    Natil palli ellatad kondalla sakafigalk jolikvandi Nallapola poguna jamahatil Tammil tallikan

  • @shaiju9747
    @shaiju9747 Před 4 měsíci +1

    ഉണ്ട കിട്ടും

  • @asiyaahammed3101
    @asiyaahammed3101 Před rokem +2

    Subhanallah

  • @MusthafaMusthafa-zc4np
    @MusthafaMusthafa-zc4np Před 5 měsíci +1

    PARALOKHATHEKKUM PONGACHAM.......

  • @Basiththangal
    @Basiththangal Před 5 měsíci +1

    തോന്നി പറഞ്ഞു വരുന്നത് ഇതാണ് എന്ന്

  • @sarpuchala331
    @sarpuchala331 Před 5 měsíci +4

    Sulthanul ulamayudey palli aano allah nte palli alle

  • @jakavungappara3307
    @jakavungappara3307 Před 5 měsíci +8

    പള്ളി അല്ലാഹുവിൻറെ ഭവനമാണ്. ഉസ്താദിനോട് ബഹുമാനം ആവാം ഭക്തി ആവരുത്

  • @rashidmohamed2705
    @rashidmohamed2705 Před 5 měsíci +2

    വലാ മദറുൻ , വലാ ഷജറുൻ ? 🤔

  • @henzatech
    @henzatech Před 5 měsíci +3

    മൊയ്‌ല്യരെ നിങ്ങളുടെ പണി ഇതാണ് അതുകൊണ്ട് രണ്ടു വാക്കുകൾ 40000
    നിങ്ങളുടെ കാർ അതിന്റെ ടയറിന്റെ പണം പോലും ഇല്ലാത്ത എത്രപേർ സഹായിച്ചുടെ 😢 അമൽ ലഭിക്കും കാർ തരോ

    • @jasirmuhammed7387
      @jasirmuhammed7387 Před 5 měsíci

      ?

    • @shareefshanu8000
      @shareefshanu8000 Před 5 měsíci +1

      നമ്മുടെ പണി അതാണ് മോനെ എല്ലാവരെയും പേടിപ്പിക്കുക എന്നിട്ട് വരുമാനം ഉണ്ടാക്കുക അതിൽനിന്ന് വേറൊരാൾക്ക് നമ്മൾ കൊടുക്കൂല നിങ്ങടെ മാതിരി പൊട്ടന്മാർ അല്ല ഉസ്താദുമാർ ചെറുപ്പത്തിൽ വീട്ടിൽ ഉടായിപ്പ് കളിച്ചു നടക്കുമ്പോൾ പള്ളിദർസിൽ കൊണ്ട് വിടുന്നതാണ് അങ്ങനെയുള്ള ഞങ്ങളെ നിങ്ങൾക്ക് പറ്റിക്കാൻ കഴിയില്ല😂😂😂😂

  • @ameerkc6599
    @ameerkc6599 Před 5 měsíci +5

    ഈമാൻ ഇല്ലെങ്കിൽ ഇതൊക്കെ വെസ്റ്റ്

  • @husainhimami1045
    @husainhimami1045 Před rokem +7

    ചലപിക്ക് ദേഷ്യം വരുന്നു😅..ഉസ്താദ് സൂപ്പർ..

  • @muhammednihalchokli7050
    @muhammednihalchokli7050 Před rokem +2

    😢😢😢

  • @hussainyemkey7370
    @hussainyemkey7370 Před 5 měsíci

    പള്ളികളിൽ ഫിത്ന ഉണ്ടാക്കിയ ആളും കൂടിയല്ലേ kandapuram ഉസ്താദ് 😃

  • @parkyn6709
    @parkyn6709 Před 5 měsíci

    3000 പള്ളിയിൽ bank കൊടുക്കാൻ, daily ഒരു പള്ളിയിൽ 10 വർഷത്തോളം തുടർച്ച aayi👍🏻ചെയ്യണം

  • @user-xi4fl7myt
    @user-xi4fl7myt Před 5 měsíci

    Aadu jeevidam relase nte annu aadine aruth cury veck agoshiche sheriayilla

  • @mohammedmsssha.a1161
    @mohammedmsssha.a1161 Před 5 měsíci

    Usthadinoodu ee ennam okke avar paranju tannath aano atho arenkilum oohichath aano.. paranju thannath aanu enkil ipo kittum kooli angu meloottu nokki irunnal mathi..
    Ini arenkilum avare pintudarnn avarude biography vallthum aanel viswasikkaam

  • @mohammedmsssha.a1161
    @mohammedmsssha.a1161 Před 5 měsíci

    Paavam ustaadu, alpam over aakunno ennoru samshayam. Paranjath okke Sheri thanne pakshe koode,
    Ithupole vere enthokke nanmakal cheyyam ennu koode paranjaal athu gunam aayene allathe namakk ingine gunam undo ennu chodikkunnath..
    Ippo bharyayeyum makkaleyum okke vittittu ithum nokki poyaal "Allah entaakum avastha..
    Theernille 1laksham palliyil bhank koduthu pakshe bharyayeyum makkaleyum nokiyilla, pettille pidichu narakathil idille..
    Ustaadum pedum ketto njan paranja pole aanu kelkunnavar cheyynnath enkil..
    Allahu namme nallath mansilaakaanum deen anusarichu jeevikaanum anugrahikkatte..

  • @bigdreams978
    @bigdreams978 Před 5 měsíci +1

    വാഴക്കുല ഉസ്താദ്.😂

  • @husainhimami1045
    @husainhimami1045 Před 5 měsíci

    മുജ്ജു ഹാലിളകി..😂

  • @BushraRafeek-gw8sy
    @BushraRafeek-gw8sy Před 4 měsíci

    അനവതി പള്ളികൾ പൂട്ടിച്ചു നമസ്കാരം മുടക്കിയ കഥകൾ കൂടി പറയു ചകാപ്പി

  • @shajiem2242
    @shajiem2242 Před 5 měsíci

    നിങ്ങൾ മുസ്ലിം ആണോ എന്നാണ് മുസ്ലിം ആയത്

  • @kareemk5826
    @kareemk5826 Před 5 měsíci

    ഇതിൽ എത്ര പള്ളി തല്ലും വോട്ടെടുപ്പും നടത്തി പിടിച്ചെടുത്തത് ഉണ്ട്

  • @user-jk4we6jo5q
    @user-jk4we6jo5q Před 4 měsíci

    സഖഫി മാരെ പടച്ചു വിട്ടത് തന്നെ ശിർക് പ്രചരിപ്പിക്കാനല്ലേ

  • @asissian1530
    @asissian1530 Před 5 měsíci +5

    3200 പള്ളി ഉണ്ട് എന്ന് വമ്പ് പറയാനാണോ ഇങ്ങനെ ഒരു കഥ യുണ്ടാക്കി പറഞ്ഞത് 😂😂

  • @sapien5478
    @sapien5478 Před 5 měsíci

    സ്വാഹാബത്തിനെകാളും അല്ലാഹുവിനോട് അടുപ്പം ഇങ്ങനെ ഉള്ളവർക്കണല്ലോ.....😅

  • @sahalajlatheef5021
    @sahalajlatheef5021 Před 4 měsíci

    വലാ 😮മദറുൻ ? വലാ 😮ഹജറുൻ പിരിവെടുക്കാതെ ഉണ്ടാക്കിയ ഏതെങ്കിലും പള്ളിയുണ്ടോ?അങ്ങിനെ ങ്കിൽ ഓകൊ ഇനി പ്റയാം ഇങ്ങനെ പള്ളിയായ പള്ളി ലൊക്കെ കേറി ബാങ്ക് കൊടുക്കാൻ റസൂൽ പഠിപ്പിച്ചി ന്നോ? അങ്ങിനെങ്കിൽ മരുക്കിരി വേണ്ടല്ലോ?

  • @AbdulSalam-fy8ci
    @AbdulSalam-fy8ci Před rokem +1

    Parayunna alk oruad undakumallonparayan

  • @hameedkotta2634
    @hameedkotta2634 Před 5 měsíci +1

    Poditta water kudippikkunna koim

  • @rijuariyallur7704
    @rijuariyallur7704 Před 4 měsíci

    ഈ പള്ളികൾ എല്ലാം സുൽത്താനുൽ ഉലമന്റ് ആണോ അതോ റബ്ബിന്റെ ഭവനം ആണോ?
    പിന്നെ സുൽത്താനുൽ ഉലമ നിങ്ങളുടെ പ്രസംഗം കേൾക്കുന്ന വരിൽ നിന്നെങ്കിലും പിരിവ് ഉണ്ടായിട്ട് ഉണ്ടാവില്ലേ ഇതൊക്കെ നിർമിക്കാൻ അപ്പോൾ റേബ്ബിന്റ അടുത്ത് കുറച്ചെങ്കിലും അവർക്ക് കിട്ടില്ലേ ഇതിന് സഹായിച്ച വരുടെ പേര് ഉണ്ടാവുമല്ലോ
    സുൽത്താനുൽ ഉലമക് കിട്ടാൻ അല്ല എല്ലാവരും പള്ളികൾക്കും മാർക്കസ് നു മൊക്കെ സഹായിക്കുന്നത്
    ബഹുമാനം ആവാം ആരാധന ആവരുത്
    നെബിതങ്ങൾ സ്വ പറഞ്ഞു ഒരു കാലത്ത് അവരുടെ പള്ളികൾ എന്ന് എടുത്ത് പറഞ്ഞിരുന്നു ആ ഉസ്താദേ ഇത് ഇപ്പൊ നിങ്ങക്ക്ക്കോ പള്ളി ഒള്ളു റെബ്ബിന് ഇല്ല
    അസ്‌തഔഫ്റുല്ല

  • @hudaifaamir5751
    @hudaifaamir5751 Před 5 měsíci +2

    ഇതിലും എത്രയ പള്ളിയിൽ ഇഹ്തികഫ് ഇരുന്ന ഒരു പാട് തബ്ലീഗ് കാർ ഉണ്ട് മോനെ. തള്ളല്ലേ.

  • @user-ec5zs4xs8s
    @user-ec5zs4xs8s Před 4 měsíci +2

    ഒരു പള്ളിയുള്ള ഇടത്ത് മറ്റൊരു പള്ളി സ്ഥാപിക്കുന്നു. അതായത് കുത്തിത്തിരിപ്പിനുള്ള പള്ളി ( മസ്ജിദ് ളിറാർ )

  • @starmedias4673
    @starmedias4673 Před 5 měsíci

    😂😂😢 അപ്പോ അല്ലാഹുവിന് പള്ളിയില്ലേ 😅😅

  • @runtovictory7812
    @runtovictory7812 Před 5 měsíci

    Ivan aaloru Mandan aanu..kurach bhouthika vidyabhyasam koodi kodukkanam moyanthin

  • @usmanv4128
    @usmanv4128 Před 4 měsíci

    നല്ല തള്ളാണല്ലൊ

  • @usmanu8483
    @usmanu8483 Před rokem +11

    സുൽത്താഉലമക്ക് പള്ളിയോ എന്റെജാഹിൽ സഖഫീ പള്ളികളൊക്കെ അല്ലാഹുവിനുള്ളെതല്ലേ

    • @yaseenmubarak4442
      @yaseenmubarak4442 Před rokem +14

      താങ്കളുടെ വിവരം ഇല്ലാഴ്മ ഇങ്ങനെ വിളിച്ചു ഓതല്ലേ സഹോദരാ

    • @nizarnizar7924
      @nizarnizar7924 Před rokem +3

      allak endina palli

    • @myartworld148
      @myartworld148 Před rokem +6

      എനി എങ്ങോട്ടെങ്കിലും പോവാൻ റോട്ടിൽ ഇറങ്ങിയിട്ട് എത്തുന്നത്തിന്റെ മുമ്പ് ബസ് പോയാൽ.. ഹയ്യട എന്റെ ബസ് പോയി എന്ന് പറയരുത്.... ആ ബസ് ഉണ്ടാക്കിയ കമ്പനിയുടെ ബസ് പൊയി എന്ന് പറയണം ട്ടോ ബുദ്ധി ഉള്ള ഐസക്ക് ന്യൂട്ടാ 😂😂

    • @usmanu8483
      @usmanu8483 Před rokem +2

      @@nizarnizar7924 allakk പള്ളിവേണ്ട പക്ഷെ നിങ്ങൾക് വേണം ഒരുപള്ളിയുടെ പേരിൽ പത്തു പള്ളിയുടെ പണം പിരിക്കാമല്ലോ

    • @shihabudheenp3614
      @shihabudheenp3614 Před 5 měsíci

      മസ്ജിദുന്നബവി എന്ന് പേരിടാമോ?

  • @user-eu2mz2mw6w
    @user-eu2mz2mw6w Před 5 měsíci

    يدعو ن انه اله......

  • @user-sx9ub1gn1u
    @user-sx9ub1gn1u Před 5 měsíci

    ഒരു സംശയം, 800 പള്ളികളിൽ ബാങ്ക് കൊടുത്തു. അപ്പോൾ 800 പള്ളികളിലും തഹിയ്യത്ത് നിസ്കരിക്കണ്ടേ.
    പറയുന്നതിൽ ഒരു ലോജിക് വേണ്ടേ.

  • @anwarsadikh9904
    @anwarsadikh9904 Před rokem +6

    ആ പതിനൊന്നയിരം സഖാഫിമാർക്ക് വിദ്യാഭ്യാസം കൊടുത്തിരുന്നെങ്കിൽ സമുദായം രക്ഷപ്പെട്ടിരുന്നു, മറ്റു സമുദായക്കാരാണ് എല്ലാ മേഖലകളിലും

    • @shihabudheenp3614
      @shihabudheenp3614 Před 5 měsíci

      സഖാഫിമാരല്ലാത്ത പണ്ഡിതർക്കും വിദ്യാഭ്യാസമില്ലേ?

    • @user-mi8rf6sl8k
      @user-mi8rf6sl8k Před 5 měsíci

      കഷ്ടം 😪

  • @rafik7713
    @rafik7713 Před 5 měsíci

    oro moyanthu

  • @ashraf6995
    @ashraf6995 Před 5 měsíci

    😂😂😂

  • @patathoor
    @patathoor Před 4 měsíci

    Chandral ulama
    Swandam paisa kondano plali undakiyadh😜
    Aaranda paisa alle
    Lialaha illalha ude asayam padipikado

  • @arshadmp1598
    @arshadmp1598 Před 5 měsíci +1

    Ippo okke sulthanul ulamakkum, Ek kkarkkum, mujahid karkkum okke aan palli, padachooonk palli illathe aayikn

  • @shareefshanu8000
    @shareefshanu8000 Před 5 měsíci

    പള്ളിയിൽ ബാങ്ക് കൊടുത്ത കൂലി ഒന്നും വേണ്ട എനിക്ക് ഉസ്താദിനെ പോലെ ആയാൽ മതി പണിയെടുക്കാൻ വയ്യ അന്ന് പള്ളിദർസിൽ കൊണ്ടുവിടാൻ നോക്കിയപ്പോൾ വേണ്ട എന്ന് പറഞ്ഞു ഞാൻ പോവില്ല എന്ന് ഉറപ്പിച്ചു പറഞ്ഞു ഇന്നു ഞാൻ ഖേദിക്കുന്നു കുറച്ചു വായു സാമർത്ഥ്യം ഉണ്ടായാൽ മതി തട്ടി വിടുക അത് കേൾക്കാൻ ആളുണ്ട് ഇവറ്റകളെ പേടിപ്പിച്ചാൽ ഖബറും നരകവും സ്വർഗ്ഗവും അവിടത്തെ 72 ഹൂറികളും പറഞ്ഞാൽ പോക്കറ്റിൽ ഉള്ളത് എങ്ങു പോരും നല്ല ഒരു ഇന്നോവയും ഒരു ഡ്രൈവറും നല്ല ഫുഡ് ആവശ്യത്തിൽ കൂടുതൽ പണവും ഇനി പറഞ്ഞിട്ട് കാര്യമില്ല😢😢😢😢

  • @inthenameofscience5648
    @inthenameofscience5648 Před 5 měsíci

    അതേ അതെ.. അള്ളാഹു വരെ സുൽത്താനുൽ ഉലമയോട് ചോദിച്ചിട്ടേ തീരുമാനങ്ങൾ എടുക്കൂ പിന്നെയാണ് പള്ളിയും ബാങ്കും

  • @ShahulHameed-qy4sc
    @ShahulHameed-qy4sc Před 5 měsíci

    അള്ളാന്റെ പള്ളി അല്ല കാന്ത മതത്തിലെ സുൽത്തനുൽ ഉൽമന്റെ പള്ളി ആണ് അല്ലെ പറയുമ്പോൾ ഇതുപോലെ വ്യക്തമായി പറയണം

  • @mujeebpm4717
    @mujeebpm4717 Před rokem +1

    നാരിയ സ്വലാത്ത് ഓതി കൂലി കളഞ്ഞില്ലേ...

  • @muneerpv5475
    @muneerpv5475 Před 5 měsíci

    മതം വിറ്റ ജീവിക്കുന്ന ഒരു വിഭാഗം അവരെക്കുറിച്ചും കൂടെ ഒന്ന് പറഞ്ഞാൽ നന്നായിരുന്നു 🤣🤣🤣

  • @sulusulu9565
    @sulusulu9565 Před rokem +3

    AP തള്ള്

  • @abdulkareem974
    @abdulkareem974 Před 5 měsíci

    മതം വിറ്റു ജീവിക്കുന്നവൻ

  • @satthyatthethiricharinnhavan

    വൈകുന്നേരം വരേ വള്ളം മുക്കിയിട്ട് അവസാനം നിമിഷം ആ നിറച്ച കലം ഉടച്ചാൽ എന്താണ് കാര്യം...?
    തിരിയൻണ്ടോർക്ക് തിരിഞ്ഞിട്ടുണ്ടാകും.
    അല്ലാത്തോൻ കിടന്ന് നട്ടം തിരിഞ്ഞോളൂ...
    എനിക്കൊരു നഷ്ടവുമില്ല ☺️

  • @aavishkaaram456
    @aavishkaaram456 Před 5 měsíci

    കളവൻ

  • @amithsha1378
    @amithsha1378 Před 5 měsíci

    3310 പള്ളി ഓൻ്റെ ബാപ്പാൻ്റെ ഉലമാക്ക് ഉണ്ടെന്ന്. അപ്പോ പടച്ചവന് പള്ളിയില്ലേ..😮😮😮

  • @abdullatheefkoya7268
    @abdullatheefkoya7268 Před rokem +7

    താജുൽ ഉലമയുടെ പള്ളി ഒന്നുമല്ല നാട്ടുകാരുടെ പള്ളിയും അറബികളുടെ പള്ളിയുമാണത് ഒരു വ്യക്തി മാത്രമാണ് അബൂബക്കർ കാന്തപുരം

    • @sawadbadakkan
      @sawadbadakkan Před rokem +3

      അങ്ങനെയെങ്കിൽ റബ്ബിന്റെ പള്ളിയല്ലേ അങ്ങനെയല്ലേ ശെരിക്കും പറയേണ്ടത്

    • @thaachu7012
      @thaachu7012 Před 5 měsíci

      ഓഹ് ഇതൊക്കെ ഉണ്ടായ റബ്ബ് സ്വർഗ്ഗം അങ്ങ് തന്നോളും
      അദബ് പഠിപ്പിച്ച സ്വന്തം ഗുരുവിനെ ബഹുമാനിക്കാതെ നിന്ദിച്ച ap
      ഇബ്ലിസ് വലിയ ആളായിരുന്നു
      എന്നിട്ട് ആദം(as) അഥവാ ഗുരു ബഹുമാനിക്കാത്തതിന്റെ പേരിലാ ചവിട്ടി പുറത്താക്കിയത്

  • @amithsha1378
    @amithsha1378 Před 5 měsíci

    പതിനൊന്നായി രം ചക്കാപ്പി മാര് മതി .. ബല്ല്യ ഷെയ് താനെ നരകത്തിലാക്കാൻ.😅 വഹാബ് ചക്കാപ്പിനെ പോലൊത്ത😂😂

  • @minharabbitfarm950
    @minharabbitfarm950 Před rokem

    അയാളെ ബഡായി വിടാതെ അനക്ക് എന്തെങ്കിലും ബഡായി വിടാൻ ഉണ്ടോ

  • @KLgjh
    @KLgjh Před rokem

    അബൂബക്കരിന് ഒരു പള്ളിയും എവിടെയും ഇല്ല.. നാട്ടുകാരുടെ പള്ളി.. അത്രേയുള്ളൂ

  • @umaroolfarooktk1905
    @umaroolfarooktk1905 Před měsícem +1

    Masha Allah

  • @user-cg3us4on9v
    @user-cg3us4on9v Před 2 měsíci +1

  • @ayishampmeruvambayi1680
    @ayishampmeruvambayi1680 Před 5 měsíci +7

    Masha allah

  • @mkmmurshid1929
    @mkmmurshid1929 Před 4 měsíci +1

    ❤❤❤

  • @bickubukhari
    @bickubukhari Před 5 měsíci