വെറുപ്പിൽ തോൽക്കാത്ത മോദി | Modi repeats the hate speech, EC declines to comment | Out Of Focus

Sdílet
Vložit
  • čas přidán 22. 04. 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 269

  • @Jaleelpathoor
    @Jaleelpathoor Před měsícem +63

    വർഗ്ഗീയ കലാപം എങ്ങിനെ ഉണ്ടാക്കാം എന്ന തിന് phd കിട്ടിയ താണ് ബോണ്ട് ജി യുടെ ആകെ യുളള യോഗ്യത

    • @AyanAyan-dp3wy
      @AyanAyan-dp3wy Před měsícem

      മതങ്ങൾക്ക് റീസർവേഷൻ കൊടുക്കുന്നത് വർഗീയത തന്നെയാണ്. കോൺഗ്രസ്‌ ചെയ്തത് കൊണ്ട് അത്‌ മതേതരത്വം ആവുന്നില്ല. ജാതിക്കെ സംവരണമോള്ളൂ. മതത്തിനില്ല

    • @user-xq2cg2vh9f
      @user-xq2cg2vh9f Před měsícem +3

      47മുതൽ 65കൊല്ലം വർഗീയത കളിക്കുമ്പോൾ നോക്കണമായി രുന്നു 🤔🤔അന്ന് ബിജെപി തന്നെ ഇല്ല 🤣🤣പിന്നെ 2.. പിന്നെ 356... ഇനി 410.... അങ്ങനെ.. ഇനി ഇവിടെ ഒരു 25,30കൊല്ലം കൌണ്ടർ വർഗീയത ഒന്ന് കളിക്കട്ടെ... നീ ഒതുങ്ങി ഇരി

    • @jayachandranchandran5482
      @jayachandranchandran5482 Před měsícem

      Keralthile manda buddikal parayunnathalle

    • @jayachandranchandran5482
      @jayachandranchandran5482 Před měsícem

      ​@@user-xq2cg2vh9fcorrect

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před měsícem +46

    പെട്രോൾ ഡീസൽ ഗ്യാസ് വിലകളെ പറ്റി പതിപക്ഷം പറയുമ്പോൾ പൗരത്തവും ഏക സിവിൽ കോഡും പറയുന്നു

    • @AyanAyan-dp3wy
      @AyanAyan-dp3wy Před měsícem +2

      മതങ്ങൾക്ക് റീസർവേഷൻ കൊടുക്കുന്നത് വർഗീയത തന്നെയാണ്. കോൺഗ്രസ്‌ ചെയ്തത് കൊണ്ട് അത്‌ മതേതരത്വം ആവുന്നില്ല. ജാതിക്കെ സംവരണമോള്ളൂ. മതത്തിനില്ല

    • @ritwikta7203
      @ritwikta7203 Před měsícem

      ​@@AyanAyan-dp3wyഎന്റെ പൊന്നു ഫേക്ക് അക്കൗണ്ട് സങ്കി വാണം... വല്ല പണിക്കും പോയി ജീവിക്കു 🤦🏽‍♂️

    • @nisaniaansel1
      @nisaniaansel1 Před měsícem +1

      വിലക്കയറ്റവും നികുതി ഭാരവും കൊണ്ട് കേരളത്തിലെ ജനങ്ങൾ വലയുമ്പോൾ പിനുങ്ങാണ്ടി ഇത് തന്നെ അല്ലെ പറയുന്നത്, വാ തുറന്നാൽ CAA.

    • @laxmipandit1440
      @laxmipandit1440 Před měsícem

      Petrol prices depend on international oil pricrs.

  • @muthalib9916
    @muthalib9916 Před měsícem +37

    140കോടി ജനങ്ങളോട് കള്ളം പറഞ്ഞു ഇതിനു ശിച്ച ഇല്ലെ

    • @AyanAyan-dp3wy
      @AyanAyan-dp3wy Před měsícem +2

      മതങ്ങൾക്ക് റീസർവേഷൻ കൊടുക്കുന്നത് വർഗീയത തന്നെയാണ്. കോൺഗ്രസ്‌ ചെയ്തത് കൊണ്ട് അത്‌ മതേതരത്വം ആവുന്നില്ല. ജാതിക്കെ സംവരണമോള്ളൂ. മതത്തിനില്ല

    • @Taju201
      @Taju201 Před měsícem

      ​@@AyanAyan-dp3wyOBC matham aano

    • @user-xq2cg2vh9f
      @user-xq2cg2vh9f Před měsícem

      ഇല്ല 😂... നിന്റെ... വക... സിച്ച..... ആയിട്ട്....... ഒരു.. പടക്കം പൊട്ടിച്ചോ 😂

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před měsícem +32

    നോട്ട് നിരോധനം നടത്തി ജനങ്ങളെ വഞ്ചിച്ച കാര്യം ഒരിക്കലും മറക്കില്ല

    • @AyanAyan-dp3wy
      @AyanAyan-dp3wy Před měsícem

      തീവ്രവാദികൾ പെട്ടു 🤩🤩

    • @user-xq2cg2vh9f
      @user-xq2cg2vh9f Před měsícem +1

      മറക്കണ്ട.. ചെമ്മീൻ സിനിമ യിൽ പരീക്കുട്ടി... പാടി... പ്പാടി... നടന്ന... പോലെ.. താൻ ഒന്ന് നടക്ക്

    • @Chris-2102
      @Chris-2102 Před měsícem +2

      ഞമ്മട റൗഫിക്ക പ്രധാനമന്ത്രിയാകട്ടെ ഒക്കെ ഞമ്മക്ക്
      ശരിയാക്കാം😆😆

    • @arunkumars228
      @arunkumars228 Před měsícem

      നീയൊന്നും മറക്കരുത് മറന്നാൽ ഞങ്ങൾ ഓർമിപ്പിക്കും 🤣

    • @lepetitprince2188
      @lepetitprince2188 Před měsícem

      😂

  • @aashifash1
    @aashifash1 Před měsícem +8

    Ask any BJP leader to give a speech without mentioning Muslims, Islam , Pakisthan , hijab etc they won’able to speak more than 10 mins I bet you that !!!

  • @sajeevanraghavan8326
    @sajeevanraghavan8326 Před měsícem +5

    ഇത്രയും ദുഷിച്ച ഒരു മനുക്ഷ്യൻ ജനങ്ങളെ തമ്മിൽ തല്ലിച്ച് അധികാരം നേടാൻ നടക്കുന്നു

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před měsícem +18

    കേജ്രിവൽ സഞ്ചിവ് ബട്ട്‌ തുടങ്ങി100 കണക്കിൽ രാഷ്ട്രീയ പ്രവർത്തകരെയും
    പൊതു പ്രവർത്തകരെയും
    യാതൊരു കാരണവുമില്ലാതെ
    അറസ്റ്റ് ചെയ്‌തിരിക്കുന്നു

    • @Anju.8608
      @Anju.8608 Před měsícem

      രാഹുൽ ഗാന്ധി ആയിരുന്നു എങ്കിൽ അയോഗ്യൻ ആക്കി യേനെ. മോദി ക്ക് ഇതൊന്നും bhathakam അല്ല ഇലക്ഷൻ കമ്മീഷൻ മോദി ക്ക് കൂട്ടു നിൽക്കുന്നു എന്തു ചെയ്യും നമ്മൾ

  • @aikikkaklusman4870
    @aikikkaklusman4870 Před měsícem +5

    പത്തുവർഷം വൻഭൂരിപക്ഷത്തോടെ അധികാരം കിട്ടിയിട്ടുണ്ട് നല്ലൊരു ഭരണം കാഴ്ച വെക്കാൻ കഴിയാതെ പിന്നെയും കടുത്ത വർഗീയത തന്നെ സ്വന്തം. സത്യത്തിൽ ഇന്ത്യയിലെ മുസ്ലീങ്ങളുടെ അവസ്ഥ സച്ചാർ കമ്മീഷൻ റിപ്പോർട്ട് അറിയുകയാണെങ്കിൽ! പച്ച നുണകളിൽ നിന്നാണ് രാജ്യത്തെ എല്ലാ പ്രശ്നങ്ങളും ഉണ്ടാവുന്നത് ബിജെപി സർക്കാരിനെ വീണ്ടും സപ്പോർട്ട് ചെയ്യുന്ന ജനങ്ങളെ പറഞ്ഞാൽ മതി എന്തെല്ലാം വിഷയം ഉണ്ട് രാജ്യത്ത് യുവാക്കൾക്ക് ജോലിയില്ല നിത്യോപസാധനങ്ങൾക്ക് ഭയങ്കര വിലയാണ് കർഷകർ സമരത്തിലാണ് ഇതൊന്നും സംഘികൾ ചർച്ച ചെയ്യുന്നില്ലല്ലോ ?!

    • @user-xq2cg2vh9f
      @user-xq2cg2vh9f Před měsícem

      നീ എല്ലാം ഒറ്റക് ഇരുന്നു ചർച്ച ചെയ്യ്.. എന്നിട്ട് പരിഹാരവും ഉണ്ടാക്ക്

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před měsícem +14

    സ്വന്തം ഭരണങ്ങൾനിൽ നിർത്തുവാൻ എത്ര വർത്തികേടുകളും ഇവർ ചെയ്യുമചെയ്യും

    • @user-xq2cg2vh9f
      @user-xq2cg2vh9f Před měsícem

      65കൊല്ലം ക്ഷമ കാട്ടി യില്ലേ 🙏ഇനി ഒരു 30കൊല്ലം.. നിങ്ങളും ക്ഷമ കാട്ടൂ 😸😸

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před měsícem +26

    ലോയ കൊലക്കേസില പ്രധാന പ്രതികൾ മോഡിയും അമിട്ടും

    • @user-xq2hh3ub6b
      @user-xq2hh3ub6b Před měsícem +2

      അപ്പോൾ പോക്സോ കേസിലെയും കൂട്ടബലാൽസംഗ കേസിലെ പ്രതിയായ മുഹമ്മദ് നബിയെ എന്ത് പറയണം

    • @sujithpillai1554
      @sujithpillai1554 Před měsícem

      😃😃👌​@@user-xq2hh3ub6b

    • @haseebhaseeb7289
      @haseebhaseeb7289 Před měsícem

      ​@@user-xq2hh3ub6bആറു വയസുള്ള സീതയെ പൂശിയ രാമൻ ആദ്യം പോസ്‌കോ ജയിലിൽ പോട്ടെ, 12 വയസിൽ ആണല്ലോ രാമൻ സീതയെ പൂശിയത്

    • @akbarpoolanchalil7439
      @akbarpoolanchalil7439 Před měsícem

      ​@@user-xq2hh3ub6b ഹിന്ദു ദൈവങ്ങളെ മോശമായി പറഞ്ഞാൽ അല്ലേ മുഹമ്മദ് നബിയെ ഇതിലേക്ക് വലിച്ചിഴക്കേണ്ടതുള്ളൂ...😂, വർഗ്ഗീയ വിഷം ചീറ്റുന്ന പ്രധാന മന്ത്രിക്ക് യോജിച്ച ചാണക ഷൂ നക്കി സംഘി അനുയായികൾ... 😂😅

    • @akbarpoolanchalil7439
      @akbarpoolanchalil7439 Před měsícem

      ​@@user-xq2hh3ub6b " നാറിയായ രാജാവിന് തൂറികളായ അണികൾ". 😂

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před měsícem +19

    ജനകീയ പ്രശ്നങ്ങൾ മറച്ചു വെക്കുവാൻ കടുത്ത വർഗീയത
    പറയുന്നു

    • @AyanAyan-dp3wy
      @AyanAyan-dp3wy Před měsícem

      മതങ്ങൾക്ക് റീസർവേഷൻ കൊടുക്കുന്നത് വർഗീയത തന്നെയാണ്. കോൺഗ്രസ്‌ ചെയ്തത് കൊണ്ട് അത്‌ വർഗീയത ചെയ്യുന്നത് എടുത്ത് പറയുകതന്നെ ചെയ്യും മതേതരത്വം ആവുന്നില്ല. ജാതിക്കെ സംവരണമോള്ളൂ. മതത്തിനില്ല

  • @mujeebmoideen8763
    @mujeebmoideen8763 Před měsícem +3

    വിദ്യാഭ്യാസം ഇല്ല ഒരു ചോദ്യം ചോദിച്ചാൽ മറുപടി പറയാൻ അറിയില്ല ഒരു തൊഴിൽ അറിയില്ല അങ്ങിനെ ഉള്ള ഒരാൾ എങ്ങനെ ആ സ്ഥാനത്തു എത്തും

  • @bindhult7034
    @bindhult7034 Před měsícem +8

    മനുഷ്യനെ ജാതിയുടെയും മതത്തിന്റെയും പേരിൽ ഇന്ത്യയെ മോദി വിഭജിക്കുന്നു

  • @ummerfarook9154
    @ummerfarook9154 Před měsícem

    👍👍👍👍❤❤❤

  • @mujeeburrahman1517
    @mujeeburrahman1517 Před měsícem +2

    ഗുജറാത്ത്‌ മോഡൽ വിറ്റു കഴിഞ്ഞു
    വൈബ്രാന്റ് ഗുജറാത്ത്‌ വിറ്റു കഴിഞ്ഞു
    പൊള്ളയായ തന്റെ ഇമേജ് വിറ്റു കഴിഞ്ഞു
    വിശ്വ ഗുരു പട്ടം വിറ്റു കഴിഞ്ഞു
    തന്റെ അപാരമായ അറിവ് വിറ്റു കഴിഞ്ഞു
    തന്റെ അതി ഭക്തി വിറ്റു കഴിഞ്ഞു
    കക്കൂസ് വിറ്റു കഴിഞ്ഞു
    വികസനം വിറ്റു കഴിഞ്ഞു
    പൊതു സ്വത്ത്‌ വിറ്റു കഴിഞ്ഞു
    ഇവയുടെ ഗുണം ജനങ്ങൾക്ക് ലഭിക്കാത്തത് കൊണ്ട് ഇപ്പോൾ ബാക്കിയുള്ള തീർത്താൽ തീരാത്ത വെറുപ്പും വിദ്വേഷവും വർഗീയതയും നുണകളുമാണ് അവയുടെ അക്ഷയഖനിയാണ് മോദിജിയുടെ നിർമലമായ മനസ്,

  • @yhharishadyar7843
    @yhharishadyar7843 Před měsícem

    Very good analysis

  • @user-xo8hk5vp9v
    @user-xo8hk5vp9v Před měsícem

    ❤❤❤❤

  • @m4mujee
    @m4mujee Před měsícem +1

    വർഗീയത പടർത്തി വോട്ട് പിടിക്കാൻ നോക്കുന്നു.. അതും രാജ്യത്തെ പ്രധാനമന്ത്രി. കഷ്ടം

  • @arunpaulose9292
    @arunpaulose9292 Před měsícem +1

    Sammanathinu Urappuellatha Election Commission......😂😂😂

  • @abukaizk2716
    @abukaizk2716 Před měsícem +1

    ഇനി എങ്കിലും ചായ കടയിൽ ജോലി ചെയ്യുന്ന കുട്ടികൾക്ക് കുറച്ചെങ്കിലും വിദ്യാഭ്യാസം കൊടുക്കണം pls 🙏🙏🙏🙏🙏🙏🙏😄😄😄😄😄😄

  • @aonetag1689
    @aonetag1689 Před měsícem

    ലോകത്തിൽ ഏറ്റവും എളുപ്പം ചെയ്യാവുന്ന കച്ചവടം വെറുപ്പ് വില്പനതന്നെയാണ് 😂

  • @ibrahimibru2713
    @ibrahimibru2713 Před měsícem +2

    നിങ്ങൾ, EVM, നെ പറ്റി സെംസാരികനോം plizzz

    • @Anju.8608
      @Anju.8608 Před měsícem +1

      എനിക്കും ഇത് മാത്രമേ പറയാൻ ഉള്ളൂ സുതാര്യത ഉറപ്പ് വരുത്തണം എന്ന്

  • @rins1980
    @rins1980 Před měsícem

    കറ തീർന്ന അഭിപ്രായം 💪🏻💪🏻💪🏻💪🏻

  • @vksmn744
    @vksmn744 Před měsícem

    Hate products nu customers dharalam undu. Athukondu athu vilkunnu

  • @poppyday
    @poppyday Před měsícem +2

    Happy B'day Ajims

  • @suaisubair5711
    @suaisubair5711 Před měsícem

    Best offer for the hate market in active. You can buy or sell.

  • @VijayaKumar-pz4qx
    @VijayaKumar-pz4qx Před měsícem +15

    രാജ്യം ഇനി ബിജെപിയുടെ കൈയിൽ ഇനി അവർ തീരുമാനിക്കും നമ്മൾ അടിമകൾ അനുസരിക്കണം അതാണ് അവരുടെ ശൈലി

    • @jaisonjacob3209
      @jaisonjacob3209 Před měsícem

      I love you. 😂😂😂😂

    • @skylin737
      @skylin737 Před měsícem

      Nee Mada musilm bharanam Vanna ithilum scene aanu

    • @vishnuunnithan7007
      @vishnuunnithan7007 Před měsícem

      അപ്പോൾ കേരളത്തിലെ പിണുവോ... അത് salguna സമ്പന്നൻ അല്ലെ..

  • @muneerk3835
    @muneerk3835 Před měsícem +2

    മണിപ്പൂർ വിഷയം അമേരിക്ക നന്നായി വിമർശിക്കുന്നു കാരണം മണിപ്പൂരീൽ ഇരയായത് ക്രിസ്ത്യൻസ് ആണ്. മുസ്ലിമിനെ എന്ത് ചെയ്താലും ഇവിടെ ചോദിക്കാനും പറയാനും ആരും ഇല്ലാ അവരെ എന്തും ചെയ്യാം ആരും ഒന്നും പറയില്ല ചോദിക്കില്ല എന്ന് ഭരണകർത്താക്കൾ മനസ്സിൽ ആക്കി 😔

    • @Anju.8608
      @Anju.8608 Před měsícem

      ഇറാൻ ഇറാക്ക് ഇപ്പൊൾ വരും ഉറപ്പ്

  • @muhammedshafi3895
    @muhammedshafi3895 Před měsícem +1

    നമ്മൾ ചിന്തിക്കുന്നത് പോലെ northern part of India chinthikkendeeee

    • @riyastir
      @riyastir Před měsícem +1

      Avark athinu ulla sheshi illa

  • @DaisyJose-do6cm
    @DaisyJose-do6cm Před měsícem

    We people can.....

  • @lovelyyasar6731
    @lovelyyasar6731 Před měsícem

    നിയമസംവിധാനവും.അവർതന്നെ

  • @jisambasheer9366
    @jisambasheer9366 Před měsícem

    EC is sleeping, pls don’t wake them up

  • @asharudheen
    @asharudheen Před měsícem

    വെറുതെയല്ല ഇങ്ങേരെ ഒരു പത്ര സമ്മേളനത്തിനു പോലും പാർട്ടി വിടാത്തത്. മുൻകൂട്ടി തയ്യാറാക്കിയ പ്രസംഗം ഇല്ലെങ്കിൽ ഇമ്മാതിരി വെറുപ്പിൻ്റെ വർത്തമാനം മാത്രമേ മനസ്സിൽ ഉള്ളൂ ... !

  • @mahelectronics
    @mahelectronics Před měsícem

    വിദ്വാ ശത്തിലൂടെ വന്ന വരിൽ നിന്ന് മറ്റെന്ത് പ്രതിക്ഷിക്കാൻ '

  • @laxmipandit1440
    @laxmipandit1440 Před měsícem

    Saying the truth is NOT HATE. IF any action is taken against modi he will become a hero and the hindus of north india will teach the ECI a lesson.

  • @user-pz3qr1rg2f
    @user-pz3qr1rg2f Před měsícem +1

    കള്ള് കുടിച്ച കുരങ്ങ്
    മിമിക്സ് പരേഡ് നടത്താറുണ്ട്

  • @nisaniaansel1
    @nisaniaansel1 Před měsícem +1

    ഏക സിവിൽ കോഡ് അല്ല ശരിയത് നിയമം ഇന്ത്യയിൽ വരണം എല്ലാര്ക്കും സമാധാനം കിട്ടും

  • @user-pr9tg8nb3f
    @user-pr9tg8nb3f Před měsícem +1

    This man should be put in Tihar jail

  • @PravasaYugam
    @PravasaYugam Před měsícem

    അറബിയിൽ ഈ ക്ലിപിൻ്റെ തർജ്ജമ ഗൾഫിലൊക്കെ വൈറൽ ആണത്രേ

  • @ramadevivs1536
    @ramadevivs1536 Před měsícem

    ഒരുഭരണാധികാരിതൻെറ രാജ്യം കലാപകലുഷിതമാക്കാൻശ്രമിക്കുന്നു.... ഒരുസംസ്ഥാനംആളിക്കത്താൻതുടങ്ങിയിട്ട് ഒരുവർഷംതികയാൻപോകുന്നു.. അരുതെന്നുപറയാൻ.... ഒന്നവിടെ എത്തിനോക്കാൻ... ആകലാപത്തിന് ഒരറുതിവരുത്താൻകഴിയാത്ത.... ഒരുപക്ഷേ, കഴിയുമായിരുന്നിട്ടും... അത്ചെയ്യാത്തഒരുഭരണാധികാരിക്ക് അധികാരത്തിൽതുടരാൻ ധാർമ്മീകാവകാശമുണ്ടോ...... ഒരുസംസ്ഥാനത്ത് സമാധാനംപുന:സ്ഥാപിക്കാൻകഴിയാത്തഒരുഭരണാധികാരിക്കു... ഒരുരാജ്യത്തെരക്ഷിക്കാൻകഴിയുമോ......???? ഒരുതെരഞ്ഞെടുപ്പിൽനാംനമ്മോട് ചോദിച്ചുകൊണ്ടേയിരിക്കേണ്ടചോദ്യമതാണ്.......!!!!!

  • @CheruKadha
    @CheruKadha Před měsícem

    Apoo matulla partikal ndhu konakamanu indakunnadh😊

  • @abdulcalicut5262
    @abdulcalicut5262 Před měsícem

    വിദ്വേഷത്തിനും നുണ പറയുന്നതിനും PhD എടുത്ത ആൾ

  • @Calm-Cute
    @Calm-Cute Před měsícem

    ❤❤❤വെള്ളകാരുടെ മക്കളിൽ നിന്നും ഇത്രയെല്ലാം പ്രതീക്ഷിച്ചാൽ മതി.. PM കമ്സനാണ്... കാട്ടാളന്റെ രൂപത്തിലുള്ള കംസൻ...

  • @Sk-pf1kr
    @Sk-pf1kr Před měsícem

    കോടതിയും തിര: കമ്മീഷനും ഒക്കെ മോനിക്കു താഴെ

  • @ittoopkannath6747
    @ittoopkannath6747 Před měsícem +8

    തെരഞ്ഞെടുപ്പു കമ്മീഷൻ നരേന്ദ്രമോദിക്കെതിരെ ഒന്നും മിണ്ടില്ല. നന്ദികൊണ്ടാണ് അത്.

    • @prasannakumar8666
      @prasannakumar8666 Před měsícem

      മോദക്ക് വിൽക്കാൻ ഇനിയും ഒരു കോണകവും മങ്കിയും ഗാർ അണ്ടിയും മാത്രം

  • @valsanck6797
    @valsanck6797 Před měsícem +1

    കർണാടകത്തിൽ 100കോടി കൊടുത്തത് ഇതിനു തെളിവല്ലേ

  • @maikk6279
    @maikk6279 Před měsícem

    Indian railway und vilkan

  • @IjasTk-ck1ix
    @IjasTk-ck1ix Před měsícem

    Nighala dyram 🔥❤

  • @Homosapian2024
    @Homosapian2024 Před měsícem

    gujarath model

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před měsícem +4

    ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലിൽ ഇത്രയും മോശമായ ഭരണം ഇന്ത്യയിൽബുണ്ടായിട്ടില്ല

  • @elizabethzachariah4667
    @elizabethzachariah4667 Před měsícem

    😅 c❤

  • @AjithKumar-dj8xo
    @AjithKumar-dj8xo Před měsícem

    Aarachar of democracy -modi

  • @malimali20
    @malimali20 Před měsícem

    *മോഡിയുടെ എച്ചിൽപ്പട്ടികൾ ഒന്നും ചെയ്യില്ല.ഇത്‌ ജനങ്ങളുടെ കണ്ണിൽ തൽക്കാലം പൊടിയിടാൻ മാത്രം*

  • @shaheercp389
    @shaheercp389 Před měsícem

    NO NO. THE SUPREME COURT CAN DO SOMETHING

    • @sujithpillai1554
      @sujithpillai1554 Před měsícem

      മോഡി ജി ❤️❤️❤️

    • @qhseo4185
      @qhseo4185 Před měsícem

      ഇന്ത്യ കണ്ട കൊടും വിഷജീവി യായ പ്രധാന മണ്ടൻ😊@@sujithpillai1554

  • @Foreverp7
    @Foreverp7 Před měsícem

    Panparag teams undallo🤣🤣

  • @mr.srikanthhari4045
    @mr.srikanthhari4045 Před měsícem

    ശബരിമല ഉണ്ട്...ത്രിശൂർ പൂരം ഉണ്ട്.....പിനെ വേറെ ത്രിശൂർ പൂരം ഉണ്ട് ശബരിമല ഉണ്ട്😂😂😂😂😂😂😂

  • @nssivaram1
    @nssivaram1 Před měsícem

    HOW MUCH MONEY PAID TO ECS BY MODI

  • @JYOTHYRNATH
    @JYOTHYRNATH Před měsícem

    പാകിസഥാനില് ഹിദൂകള്ക് സംവരണം കോടുകൂനുഡോ

  • @laxmipandit1440
    @laxmipandit1440 Před měsícem

    The nehru dynasty ruled india for 2 generations. So the dynasty is responsible for the backwardnesd of SC ST and OBCs

  • @badushab2710
    @badushab2710 Před měsícem

    Cametionu fayamaneanni thonunnu

  • @alavikutty1486
    @alavikutty1486 Před měsícem

    EVM ഉണ്ട് പണം ഉണ്ട് പൊള്ളൂണ്ട് ഇലേഷൻ കമിസൺ ഉണ്ട്

  • @prowalker3856
    @prowalker3856 Před měsícem

    pinarayi alla Modi 😂

  • @ratheeshsubramaniyan7469
    @ratheeshsubramaniyan7469 Před měsícem

    കേരളത്തിലെ പൊട്ടൻ മാർക്ക്‌ എപ്പോൾ വിവരം വയ്ക്കൻ 🤦‍♂️

  • @RngsRahul
    @RngsRahul Před měsícem +1

    Ni okka result varumpo irunnu mongunna kananam😂😂😂

    • @qhseo4185
      @qhseo4185 Před měsícem

      കേരളം ജീ യെ പോലെ ബുദ്ധിയില്ലാത്തവരുടെ യൂപിയല്ല..ആവശ്യത്തിന് ബുദ്ധിയുളള ചിന്തിക്കാൻ കഴിവുളളവരാണ് മലയാളികൾ വർഗീയ കോമരങ്ങളെ മനസ്സിലാക്കും..ഈ പ്രാവശ്യവും പൂജ്യത്തിൽ കലാശിക്കട്ടെ..ആശംസകൾ😂😂

    • @py7432
      @py7432 Před měsícem

      അത് കൊണ്ട് വല്ല കാര്യവുമുണ്ടോ union gov. അവർ തന്നെ വരില്ലേ. 🤣​@@qhseo4185

  • @lalanv9354
    @lalanv9354 Před měsícem +4

    ഇന്ത്യയിലെ എല്ലാ സംവിധാനങ്ങളും മോദിയുടെ കാൽക്കീഴിൽ അടിയറ വച്ചു ആ ഗതികേടിലാണ് ഈ രാജ്യത്തിലെ സാധാരണ ജനങ്ങൾ

  • @samsudheenhaneefa6774
    @samsudheenhaneefa6774 Před měsícem

    ഇന്ത്യയുടെ ഇന്നത്തെ സ്ഥിതിക്ക് ഒന്നാമത്തെ കാരണം കോൺഗ്രസ്‌ വർഗിയ ഹിന്ദുത്വത്തെ ഭരണത്തിനുവേണ്ടി മാറി വന്ന നേതൃത്വങ്ങൾ അംഗീകാരം കൊടുത്തതാണ് എന്നു തിരിച്ചറിയുക.

  • @shareefmudavankattil8710
    @shareefmudavankattil8710 Před měsícem

    Vanarajanmangale ith ket vot cheyyum ath ee keedathinu ariyammm

  • @rahula1029
    @rahula1029 Před měsícem

    മൻമോഹൻ സിംഗ് പറഞ്ഞത് പറഞ്ഞു അതിൽ എന്ത് തെറ്റ്

  • @vishnuunnithan7007
    @vishnuunnithan7007 Před měsícem

    ഈ ലോകത്തിന്റെ ഏറ്റവും വല്ലിയ വർഗീയ വാദി... കേരള മാപ്രകൾ

    • @vishnuunnithan7007
      @vishnuunnithan7007 Před měsícem

      അതിൽ No -1 Media one👏

    • @PeacefullWorld333
      @PeacefullWorld333 Před měsícem +2

      Brokk theeti lokam kanda eetavum valiya vargeeya vaadhiyaanu ningalude modjiiiyum avnte andhabhakthsum athil neeyum pedum😹😹

  • @4pp_2024
    @4pp_2024 Před měsícem +2

    സുഡാപ്പിസമല്ലാതെ എന്തുണ്ട് ഈ ചാനലിൽ ?

    • @PeacefullWorld333
      @PeacefullWorld333 Před měsícem

      Ee videoyil ndhaanu thettu?? Sanghikk pattenam ennilla😹😹😹

  • @angeljo6020
    @angeljo6020 Před měsícem

    2016il congrass purathakan karanam muslim sneham arunu. Vargeeyatha parayuka anenu karutharuthu pakshe andhra pradeshil annu angane oke ayirunu. Congress religion noki parupadikal cheyathe modi cheyum pole poverty status noki benefit kodukanam

  • @rahulchandran1000
    @rahulchandran1000 Před měsícem

    സിറിയക്കു പോകാൻ ഫ്രീ ടിക്കറ്റ് അന്ന് കൊടുത്തിരുന്നെങ്കിൽ കുറച്ചു പേര് കൂടി ഒഴിവായേനെ 🤣🤣🤣🤣

  • @laxmipandit1440
    @laxmipandit1440 Před měsícem

    Hey Mr, the nehru dynasty is descended from mughal killer Babur.

  • @bijumathew540
    @bijumathew540 Před měsícem +4

    ഇത്തവണ ജി തോൽക്കും....

  • @abdulsalammuhammed1453
    @abdulsalammuhammed1453 Před měsícem

    രാമക്ഷേത്രവും പശുവും ചാണകവും ഒന്നും ഇത്തവണതെരഞ്ഞെടുപ്പിൽ രക്ഷയാവില്ല എന്ന് സംഘമിത്രങ്ങൾ മനസ്സിലാക്കി കഴിഞ്ഞു
    മത ഭ്രാന്ത് ആളിക്കത്തിക്കുക തന്നെ ശരണം

  • @sreejiths6540
    @sreejiths6540 Před měsícem

    Athilum valiya veruppum vishavum aanu ninte okke vaayil ninnu varunnathu....

  • @asharafpkkd8805
    @asharafpkkd8805 Před měsícem +1

    No Read any BJP members for Congress manifesto...

  • @shareefmudavankattil8710
    @shareefmudavankattil8710 Před měsícem

    vidybasvumillaaa vivekavumillaa. Orenanem polum 10 class passillaa pooepi sthanathikalll

  • @ruksanathamam6293
    @ruksanathamam6293 Před měsícem

    Muslim's ഇല്ലെങ്കില്‍ ബിജെപി എങ്ങനെ ജീവിക്കും ഓര്‍ക്കാന്‍ വയ്യ

  • @johnkurishingal6301
    @johnkurishingal6301 Před měsícem +6

    നിങൾ ലോകം മുഴുവൻ ഒറ്റപ്പെടുകയാണ്. വിസ കിട്ടുന്നില്ല, ജോലി കിട്ടുന്നില്ല, വാടകയ്ക്ക് വീടു കിട്ടാനില്ല. ചുരുക്കത്തിൽ പൊതു സമൂഹം ഒറ്റപ്പെടുത്തുന്നു.
    കാരണം എന്തെന്ന് അറിയാൻ കണ്ണാടി നോക്കുക

    • @Resilient786
      @Resilient786 Před měsícem

      മുസ്ലിങ്ങളായതിന്റെ പേരിൽ നേരിടുന്ന പ്രശ്നങ്ങൾ മുസ്ലിങ്ങളായി നിന്ന് കൊണ്ടുതന്നെ നേരിടണം...... അത് തന്നെയാണ് പരിഹാരവും. ഉറച്ച വിശ്വാസി കണ്ണാടിയിൽ നോക്കിയാൽ കാണുന്നതും ഇത് തന്നെയാകും.

    • @shandrpca
      @shandrpca Před měsícem

      നിങ്ങൾ ക്രിസ്ത്യനികൾ ജനങ്ങളേ കൊല്ലാൻ ലോകം മുഴുവൻ ആയുധംങ്ങൾ ഉണ്ടാക്കി വിധരണം ചെയ്യുന്നു ജനങ്ങളെ ബോംബിട്ട് കൊല്ലിക്കുന്നു

    • @user-xq2hh3ub6b
      @user-xq2hh3ub6b Před měsícem +1

      അതിന് ഒരു ആയുധം ഉണ്ടാക്കണമെങ്കിൽ മിനിമം ഒരു തെറ്റാലി എങ്കിലും ഉണ്ടാക്കാനുള്ള കഴിവ് വേണം. സ്കൂളിൻറെ പടി കാണാത്ത മുസ്ലിങ്ങൾ എങ്ങനെ ആയുധം ഉണ്ടാക്കാനാണ്. ഖുർആനും പൊക്കിപ്പിടിച്ച് നടക്കാനേ നിങ്ങളെപ്പറ്റു

    • @rosvilla8360
      @rosvilla8360 Před měsícem

      ഇരിമ്പ് കണ്ട് പിടിച്ചത് ഞമ്മന്റെ മതകാർക് മാറ്റ് മതക്കാരെ കഴുത്തിനു വെട്ടാനും ഭയപെടുത്താനുമാണ്

    • @abdulsalammuhammed1453
      @abdulsalammuhammed1453 Před měsícem

      കിസ്ത്യൻ പേരിൽ സോ.മീഡിയയിൽ മുസ്ലിംകളെ തെറി വിളിച്ചാൽ ക്രിസ്ത്യ നികളെല്ലാം സംഘികൾക്ക് വോട്ട് ചെയ്യുമെന്ന് മിത്രങ്ങളെ പഠിപ്പിച്ചത് ആരായിരിക്കും?????ഐ.ടി സെല്ലിൻ്റെ തലച്ചോറാണ് ശരിക്കും തലച്ചോർ

  • @meppayilshyamjith
    @meppayilshyamjith Před měsícem

    ലോകത്തിൻ്റെ മോചനം അല്ലാഹുവിലൂടെ ത്തന്നെ inshallah 🤲

  • @shuhaibck3157
    @shuhaibck3157 Před měsícem

    പ്രധാന വാഴക്ക് എന്ത് വേറെ പറയാൻ

  • @mohamedshafeershafeer6497
    @mohamedshafeershafeer6497 Před měsícem

    ഷെയിം മോഡി...
    ഷെയിം ഇലക്ഷൻ കമ്മീഷൻ...

  • @mohammediqbal65
    @mohammediqbal65 Před měsícem

    Modi oarayunna nunakal vellam thodaathe vizhungaan Indian janatha athraykkum mandabudhikalaano??

    • @PeacefullWorld333
      @PeacefullWorld333 Před měsícem

      Booripaakavum 🧠 illthvr aanu.
      Eg:ee comment box nokkyaalmathi

  • @user-nu2yw5bn9e
    @user-nu2yw5bn9e Před měsícem +1

    മോഡി പ്രസംഗിച്ച ഈ ദിവസം ഗുജറാത്ത് സൂറത്ത് എന്ന മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി വിജയിച്ചതായി പ്രഖ്യാപിച്ചു എതിർത്താനാർത്ഥികളായ കോൺഗ്രസ് അടക്കമുള്ള 9 പേർ അയോഗ്യരാവുകയായിരുന്നു

  • @laxmipandit1440
    @laxmipandit1440 Před měsícem

    Hey buddy, can you hold a blah blah talk like this in pakistan? So what are u trying to establish?

  • @suhailabdulla6879
    @suhailabdulla6879 Před měsícem +4

    ഫ്രോഡ് ജി

  • @useyourbrain8621
    @useyourbrain8621 Před měsícem +2

    UDF 20/20 💜❤

  • @JamalJamal-dq8lk
    @JamalJamal-dq8lk Před měsícem +1

    മോഡിനെജൂൺ 4കൈയുംബോൾ ജനങ്ങൾവനവാസത്തിന് പറഞ്ഞയക്കും

  • @useyourbrain8621
    @useyourbrain8621 Před měsícem +3

    CONGRESS SHAKTH BHARATH✋🔥

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před měsícem +1

    ഇന്ത്യയിൽ പട്ടിണി യും മറ്റു ജനകീയ പ്രശ്നങ്ങളും വർദ്ദിച്ചു വരുമ്പോൾ മത വർഗീയത പറഞ്ഞുജന ശ്രദ്ദ മോഡിയും അമിട്ടും തിരിച്ചു വിടുന്നു

  • @sujithpillai1554
    @sujithpillai1554 Před měsícem +1

    ബിജെപി 370 seats നേടും

  • @vishnusurendran3301
    @vishnusurendran3301 Před měsícem

    അയ്യോ ഞമ്മന്റേ മതത്തേ കുറച്ച് പറഞ്ഞേ.... ഓടിവായോ... തലവെട്ടോ...

    • @ashpro5339
      @ashpro5339 Před měsícem

      Riyas moulaviye konnath ara sanghee..???

    • @PeacefullWorld333
      @PeacefullWorld333 Před měsícem

      Nnmkk oru jai shree ram vilichu schoolil ulla posterukl pottichaalo sanghi 💩💩

  • @prajeethakuriakose6127
    @prajeethakuriakose6127 Před měsícem +2

    Ldf.. 💪♥️

    • @Anju.8608
      @Anju.8608 Před měsícem

      Udf 🎉❤ ജെയ് ജെയ് കോൺഗ്രസ് പാർട്ടി തന്നെ പറയാതെ വയ്യ 🎉🎉❤❤

    • @prajeethakuriakose6127
      @prajeethakuriakose6127 Před měsícem

      @@Anju.8608 എന്തിന് bjp യിൽ പോകാനോ.. 😂

  • @PRASADRK-qw3lm
    @PRASADRK-qw3lm Před měsícem

    YOU PEOPLE JUST WATCH MR.SAMUEL MATHEWS CHANAL , WHICH IS UNBIASED UNLIKE YOURS. LEARN FROM HIM THE BASIC PRINCIPLES OF JOURNALISM . HE HAS GOT A WIDE EXPOSURE TO NATIONAL AND INTERNATIONAL JOURNALISTIC CULTURE AND PLS. DONOT SPOL THE ETHICS OF TRUE JOURNALISM JUST FOR THE SAKE OF VESTED INTERESTS.

  • @gsnair129
    @gsnair129 Před měsícem +1

    Methaneyum methante cheruppu nakki communistu Congress partykale tholppikkuka Modhiji ki Jai BJP ki Jai

  • @englyusman4288
    @englyusman4288 Před měsícem +2

    മോഡി മനുഷ്യനാവണം

    • @indipend
      @indipend Před měsícem +1

      മദനി പഠിപ്പിച്ചത്... 💥💥💥💥

    • @user-xq2hh3ub6b
      @user-xq2hh3ub6b Před měsícem

      മുസ്ലിങ്ങൾ മനുഷ്യർ ആയൽ ബാക്കി ഉള്ളവരും തന്നാലേ നന്നാവും....വർഗീയവാദികൾ മുസ്ലിങ്ങൾ ആണ്....അതും മദ്രസ്സയിൽ നിന്നും പഠിപ്പിച്ച് വിടുന്നത്

    • @user-xq2hh3ub6b
      @user-xq2hh3ub6b Před měsícem +2

      മദ്രസയിൽ പോയി തീവ്രവാദം പഠിക്കുന്നവരോഡാണോ മനുഷ്യത്വം കാണിക്കേണ്ടത്

    • @akbarpoolanchalil7439
      @akbarpoolanchalil7439 Před měsícem +1

      ​​@@user-xq2hh3ub6b അപ്പോൾ മോങ്ങിജി മനുഷ്യൻ അല്ല എന്നും ഇവിടെ ഇന്ത്യയിൽ ജനാധിപത്യം അല്ല മറിച്ച് മോഡിയുടെ മ്രിഗാധിപത്യം ആണ് എന്നും നിങ്ങൾ തന്നെ സമ്മതിക്കുന്നുണ്ട് അല്ലേ... 😂

    • @user-xq2hh3ub6b
      @user-xq2hh3ub6b Před měsícem

      മദ്രസ തീവ്രവാദികളോട് മനുഷ്യത്വം കാണിക്കേണ്ട ഒരു ആവശ്യവുമില്ല

  • @gsnair129
    @gsnair129 Před měsícem

    Indiaye ottunna Congress communistu party kale tholppikkuka nattellu ulla malayalikal BJP kke vote cheyyoou jayippikkoou Modhiji ki Jai BJP ki Jai

  • @user-xq2hh3ub6b
    @user-xq2hh3ub6b Před měsícem +1

    ലോകം വെറുക്കുന്നവരെ ഇന്ത്യയും വെറുക്കുന്നതിൽ എന്താണ് തെറ്റ്

    • @ashuashu9139
      @ashuashu9139 Před měsícem +1

      🤣🤣🤣🤣

    • @nurhudamadeena3234
      @nurhudamadeena3234 Před měsícem

      ഏതു ലോകം... നീയും നിന്റെ തള്ളയും ഉണ്ടാകും തള്ളക്ക് അതിനു കാരണം ഉണ്ട്.. പൂർ കവച്ചു കൊടുത്ത കാശ് ഇനിയും കിട്ടാനുണ്ട് അവിടുന്ന്.... ഈ മുസ്ലീം രാഷ്ട്രങ്ങളിൽ അല്ലേ ത***** നിന്നെയൊക്കെ വർഗ്ഗം പോയി കാശു സമ്പാദിക്കുന്നത്

    • @user-xq2hh3ub6b
      @user-xq2hh3ub6b Před měsícem

      ആഹാ മുഹമ്മദിൻറെ സംസ്കാരം ആണല്ലോ വന്നത്.... നിന്നെ പോലുള്ളവർക്ക് ഉളുപ്പില്ലാതെ ഞങ്ങളുടെ രാജ്യത്ത് താമസിക്കാം എങ്കിൽ എന്തുകൊണ്ട് ഞങ്ങൾക്ക് അവിടെ പോയിക്കൂടെ

    • @akbarpoolanchalil7439
      @akbarpoolanchalil7439 Před měsícem

      ​​@@user-xq2hh3ub6b ഈ പറഞ്ഞത് മര്യാദാ പുരുഷൻ ആയിരുന്ന ശ്രീ രാമന്റെ സംസ്കാരം ആയിരിക്കും അല്ലേ, 😂, ഏതാണാവോ ഈ ഞങ്ങളുടെ രാജ്യം,😂 പറഞ്ഞു പറയിപ്പിക്കും ഈ ചാണക ഷൂ നക്കി സംഘികൾ...😂

    • @akbarpoolanchalil7439
      @akbarpoolanchalil7439 Před měsícem

      ​@@user-xq2hh3ub6b സംഘികളെ വെറുക്കുന്നു എന്ന് അമേരിക്കയുടെ പ്രസ്ഥാവനയും വന്നു ഇന്ന്,😂 പോയി ആ ന്യൂസ് ഒക്കെ ഒന്ന് കേൾക്ക്.... 😂

  • @Sephan123
    @Sephan123 Před měsícem

    മോദിജി പറഞ്ഞത് സത്യമാണ് നുഴഞ്ഞു കയറ്റകാർക്കും കൂടുതൽ കുട്ടികളെ ഉണ്ടാകുന്നവർക്കും നമ്മുടെ വിഭവം എടുത്ത്
    ചിലവിന് കൊടുക്കേണ്ട അവശ്യമുണ്ടോ