How to build a fish pond / Fish farming in backyard / വീട്ടുമുറ്റത്തെ മീൻ വളർത്തൽ / AJU'S WORLD

Sdílet
Vložit
  • čas přidán 11. 09. 2024
  • ബോണ്ട / ഉണ്ടംപൊരി
    • ബോണ്ട // ഉണ്ടംപൊരി // ...
    Unakka chemmeen chammanthi: • ചെമ്മീൻ ചമ്മന്തി How t...
    തൃശൂർ സദ്യ സ്റ്റൈൽ ഉരുളൻകിഴങ്ങ് മസാല കറി : • How To Make Potato Mas...
    ഞങ്ങൾ ആറ് സഹോദരങ്ങളുടെ വീടുകൾ: • Six brothers living in...
    ഞങ്ങളുടെ web series ഒരു യൂട്യൂബ് ഫാമിലിയിലെ മൂന്നാമത്തെ എപ്പിസോഡ് --- ഒരു വെടിക്ക് രണ്ടു പക്ഷി • ഒരു youtube ഫാമിലി, ep...
    ഞങ്ങളുടെ ദീപാവലി ആഘോഷം
    • ഇങ്ങനെയൊരു ദീപാവലി ആഘോ...
    ഞങ്ങളുടെ വീടിനു ചുറ്റും...
    • ഞങ്ങളുടെ വീടിന് ചുറ്റു...
    എനിക്ക് മറക്കാൻ കഴിയാത്ത വീട്
    • എനിക്ക് മറക്കാൻ കഴിയാത...
    ഞങ്ങളുടെ നായകൾക്കൊപ്പം അല്പം സമയം
    • ഞങ്ങളുടെ നായ്ക്കൾക്കൊപ...
    ഞങ്ങൾ തമ്മിലുള്ള പ്രായവിത്യാസം എത്ര ? • ഞങ്ങൾ തമ്മിലുളള പ്രായവ...
    സരിത പാല് കട്ടുകുടിച്ച കഥ
    • ചരിത്രം ഞങ്ങളിലൂടെ.......
    പഴയ കാലത്തു പോത്തിറച്ചി വെച്ചിരുന്നത് ഇങ്ങനെ
    • നാടൻ ബീഫ് കറി // Beef ...
    ചക്ക കൊണ്ട് ചോക്ലൈറ്റിനെ വെല്ലുന്ന മിട്ടായി • ചക്ക കൊണ്ട് ചോക്ലേററിന...
    ഞാൻ പങ്കെടുത്ത "നിങ്ങൾക്കുമാകാം കോടീശ്വരൻ " link
    m.facebook.com...
    അമ്മയുടെ വീട്ടിലേക്കൊരു യാത്ര
    • ഈ യാത്രയിൽ എന്റെ കൂടെ ...
    കോൾ പാടത്തേക്കൊരു യാത്ര
    • OUR FIRST VLOG/A JOURN...
    നമുക്ക് ഭൂമിക്ക് തണലൊരുക്കാം
    • എനിക്ക് ഏറ്റവും ഇഷ്ടപെ...
    വീട്ടിലെ കോഴി വളർത്തൽ അറിയേണ്ടതെല്ലാം
    • വീട്ടിലെ കോഴിവളർത്തൽ/K...
    ചേറ്റുവ യാത്രയും പോണ്ടിച്ചേരി ഓർമകളും
    • Video
    തൊടിയിലെ ഇലകൾ കൊണ്ടൊരു തോരൻ
    • തൊടിയിലെ ഇലകൾ കൊണ്ടൊരു...
    ചരിത്രം ഞങ്ങളിലൂടെ PART -1
    • ചരിത്രം ഞങ്ങളിലൂടെ 😊😊😊...
    ചരിത്രം ഞങ്ങളിലൂടെ PART -2 • ചരിത്രം ഞങ്ങളിലൂടെ || ...
    ചരിത്രം ഞങ്ങളിലൂടെ PART -3 • ചരിത്രം ഞങ്ങളിലൂടെ.......
    ചരിത്രം ഞങ്ങളിലൂടെ PART -4 • ചരിത്രം ഞങ്ങളിലൂടെ ......
    എന്റെ ഫേസ്ബുക് പേജ് link: / ajus-world-the-real-li...
    എന്റെ യൂട്യൂബ് ചാനൽ link: / @ajusworld-thereallife...
    E-Mail : ajithsivan1969@gmail.com
    Gadgets I use:
    Camera: Canon g7x mark II
    Mobile: Samsung S10+
    Samsung S10 lite
    Tripod:
    Camera: Go Pro 8
    Laptop: Dell

Komentáře • 481

  • @user-oi4zy7lt9i
    @user-oi4zy7lt9i Před 4 lety +176

    സജീവ് ചേട്ടൻ്റെ മാജിക് വീണ്ടും ..
    മനസ്സ് വെച്ചാൽ നടക്കാത്തതായി ഒന്നുമില്ലെന്ന് വീണ്ടും വീണ്ടും തെളിയിച്ച് കൊണ്ടിരിക്കയാണദ്ദേഹം .. തീർത്തും അസൂയപ്പെടുത്തുന്ന വ്യക്തിത്വത്തിനുടമ ..
    ആ വീടും പരിസരവും അത്രത്തോളം ഭംഗിയാക്കിയത് അദ്ദേഹം സ്വന്തം പ്രയത്നം കൊണ്ട് മാത്രമാണ് .. കേൾക്കുമ്പോൾ അത്ഭുതം തോന്നും ..
    ഈ കുടുംബം എല്ലാം കൊണ്ടും ഒരു നല്ല മാതൃകയാണ് ..
    ...💕..💙💚💙...💕

  • @sasikalaaravind6527
    @sasikalaaravind6527 Před 4 lety +41

    പരിശ്രമം ചെയ്യുകിലെന്തിനെയും വശത്തിലാക്കാൻ കഴിവുള്ള വണ്ണം ദീർഘങ്ങളാം കൈ കളെ നൽകിയത്രെ മനുഷ്യ നെ പാരിലയച്ചതീശൻ
    കവി വാക്യം
    Big salute to sajeevan

  • @user-uc7hd5db3c
    @user-uc7hd5db3c Před 4 lety +73

    സജീവൻ ചേട്ടനെ പോലെ അധ്വാനിക്കാനുള്ള മനസ്സും പറമ്പും ഉള്ളവർക്ക് easyയായി ചെയ്യാവുന്നതാണ് മീൻ കൃഷി.

  • @saraswathyks2779
    @saraswathyks2779 Před 4 lety +78

    അജു ,
    ,അധ്വാനിയ്ക്കാനുള്ള മനസ്സുള്ളവരാണ് നിങ്ങളെല്ലാവരും. കണ്ടു പഠിക്കേണ്ട മാതൃകാ കുടുംബങ്ങൾ തന്നെ.
    ഇന്നത്തെ തലമുറ ഈ കുടുംബ ഐക്യവും, മണ്ണിൽ പണിയെടുക്കാനുള്ള മനസ്സും കാണേണ്ടതു തന്നെ.
    നിങ്ങളുടെ എല്ലാവരുടേയും സ്നേഹനിർഭരവും ഐശ്വര്യം നിറഞ്ഞതുമായ ജീവിതത്തിനായ് പ്രാർത്ഥിയ്ക്കുന്നു '

  • @akhil4991
    @akhil4991 Před 4 lety +44

    1.രണ്ടോ മൂന്നോ മീൻ കുളം
    2. ഇരുപതോ മുപ്പതോ മുട്ട കോഴി
    3. ഒരു പശുവോ എരുമയോ
    4. ഒരു അംബാസിഡർ കാർ
    5. ഒരു മാവ്
    6. കുറച്ചു മരച്ചീനി
    7. കുറച്ചു പഴ ചെടികൾ
    8. രണ്ടു പന്തൽ പാഷൻ ഫ്രൂട്ട്
    9. രണ്ടു പ്ലാവ്
    10. കുറച്ചു വാഴ
    11. മൂന്നോ നാലോ മൂട് പപ്പായ
    12. രണ്ടു സെറ്റ് കുരുമുളക് കൊടി
    13. പിന്നെ അജു ചേട്ടൻ രണ്ടു വര്ഷം മുൻപ് അയച്ചു തന്ന വള്ളിച്ചീര
    14. കുറച്ചു പച്ചക്കറി കൃഷി
    15. വല്യ കുഴപ്പമില്ലാതെ ജീവിക്കാൻ പറ്റുന്ന ഒരു വരുമാന മാർഗവും .... ഇത്രേം ഉണ്ടെങ്കിൽ ഞാൻ ഹാപ്പി ( ആദ്യത്തെ ആറു ഐറ്റവും പതിനഞ്ചാമത്തേതും ഒഴിച്ച് ബാക്കി എല്ലാം ഉണ്ട്, ബാക്കിയുള്ളവ ഇനിയുള്ള കാലം നേടിയെടുക്കാൻ പറ്റുമെന്ന് കരുതുന്നു )
    കുളം ചെയ്യുമ്പോ കുളത്തിന്റെ അടിയിൽ ഒരു അടി മണ്ണ് കൂടി നിലനിർത്താൻ ശ്രമിക്കുക, അമോണിയത്തിന്റെ പ്രശ്നം അത്ര ഉണ്ടാകില്ല അതുകൊണ്ടു വെള്ളം മാറ്റൽ ഒരുപാടു കുറക്കാൻ പറ്റും. പിന്നെ മീനെ ഇടുന്നതിനു മുൻപ് ടാർപോളിൻ ഷീറ്റ് നന്നായി കഴുകിയില്ലെങ്കിൽ chemical പ്രശ്നം കൊണ്ട് മീൻ ചാകും. മീനെ ഇടുന്നതിനു മുൻപ് കുറച്ചു കല്ലുപ്പ് അലിയിച്ച വെള്ളത്തിൽ പത്തു സെക്കന്റ് പിന്നെ പൊട്ടാസിയം permanganate ലായനിയിൽ പത്തു സെക്കന്റ് മീനിനെ മുക്കി വക്കുക ( എന്തെങ്കിലും പൂപ്പൽ ഉണ്ടെങ്കിൽ പൊക്കോളും ). മീനെ ഡയറക്റ്റ് കുളത്തിലേക്ക് ഇടാതെ കൊണ്ട് വന്ന കവറോടെ കുറച്ചു നേരം കുളത്തിൽ വാക്കാണ് ശ്രമിക്കുക ( temperature വ്യത്യാസം മീനിനെ ബാധിക്കില്ല ) . ടാർപോളിൻ ഇടുന്നതിനു മുൻപ് പഴയ ചാക്കുകളും തുണികളും ഒക്കെ അടിയിൽ വിരിച്ചാൽ ടാർപ്പ കീറാതെ വര്ഷങ്ങളോളം നിൽക്കും .
    അറിയാത്തവർ ഉണ്ടെങ്കിൽ ഇങ്ങനെ ചില കാര്യം കൂടി ശ്രദ്ധിച്ചാൽ നന്നായിരിക്കും.

    • @stonebench1470
      @stonebench1470 Před 4 lety

      പ്രീമിയർ പത്മിനിയും ആവാം😜

    • @akhil4991
      @akhil4991 Před 4 lety

      @@stonebench1470 എന്റെ അമ്മയുടെ ഇഷ്ട വാഹനമാണ് (അമ്മയുടെ ചെറുപ്പത്തിൽ അമ്മയുടെ വീട്ടിലുണ്ടായിരുന്നു) പക്ഷേ എനിക്കും അച്ഛനും അംബാസഡർ കഴിഞ്ഞേ ഉള്ളൂ മറ്റേതു കാറും.😀😀

    • @stonebench1470
      @stonebench1470 Před 4 lety

      @@akhil4991 okkk

    • @saidasputhalath3187
      @saidasputhalath3187 Před 4 lety

      ഈ കമെന്റ് അദ്ദേഹം കണ്ടിട്ടില്ലന് തോനുന്നു

  • @chandranmr340
    @chandranmr340 Před 4 lety +52

    Sajeevan is definitely a smart guy. His effort is commendable
    We should follow him. Hats off to him.

  • @meenasatish7890
    @meenasatish7890 Před 4 lety +19

    മീൻ വളർത്തൽ 👌. ജഗ്ഗുവും കോഴിയും തമ്മിൽ ഉള്ള fight ആണ് ഗംഭീരം ആയത്

  • @jaisondevassy4011
    @jaisondevassy4011 Před 4 lety +11

    ഞങ്ങൾക്ക് വിനോദവും, വിവേകവും അതിനേക്കാൾ ഉപരി നല്ല പ്രചോദനവും തരുന്ന aju's world ന്റെ പുതിയ സംരംഭത്തിന് എല്ലാവിധ ആശംസകളും.... Thank you..... God Bless You.

  • @sumansframes165
    @sumansframes165 Před 4 lety +35

    തകർത്തു.. അനുകരണീയം, അഭിനന്ദനീയം... 🙏🙏
    വിളവെടുപ്പ് മറക്കാതെ കാണിക്കണേ അജുവേട്ടാ 😍😍🙏🙏

  • @prabhabalakrishnan3901
    @prabhabalakrishnan3901 Před 2 lety +2

    ഒരു പാടിഷ്ടായി.. കഠിനാദ്ധ്വാനികൾ തന്നെ.. God bless

  • @abdullathachillathmohamed90

    സ്വന്തം അദ്ധ്വാനംകൊണ്ടും,കഴിവ്കൊണ്ടും,പ്രതീക്ഷക്കൊത്ത് വിജയം കൈവരിക്കാൻ നിങ്ങളെ കഴിഞ്ഞേ ഉള്ളു.ഇത് കാണുന്ന ഞങ്ങൾക്ക് കിട്ടുന്ന അറിവും, ആനന്ദവും, പ്രചോദനവും ചില്ലറയല്ല. Super 👍👌😍❤️

  • @finythomas7045
    @finythomas7045 Před 4 lety +17

    സജീവൻ ചേട്ടൻ മാസാണ്.... മരണമാസ്👏👏👏👏👏👏

  • @nithyasriarchana4430
    @nithyasriarchana4430 Před 4 lety +15

    നിങ്ങൾ എല്ലാവരുടെയും അധ്വാനത്തിന്റെ ഫലമാണ് അവിടെ കാണുന്നതെല്ലാം ഹായ് ജഗ്ഗു അജുവേട്ടാ സരിതേച്ചി സൂപ്പർ

  • @remeshtrithala340
    @remeshtrithala340 Před 4 lety +8

    super video, ജഗ്ഗുവും കോഴിയും തമ്മിലുള്ള fighting super

  • @harshiths9163
    @harshiths9163 Před 4 lety +122

    Sajeevans fans adi like

  • @SivaPrasad-mz5mc
    @SivaPrasad-mz5mc Před 4 lety +3

    സമ്മതിച്ചു തന്നു ഇതിൽ കൂടുതൽ ഒന്നും പറയാനില്ലന്റെ അജുചേട്ടാ സൂപ്പർ എല്ലാവർക്കുമൊരു മാതൃകയാണിത് സൂപ്പർ👍👍👍👍

  • @sindhuvijayan9938
    @sindhuvijayan9938 Před 4 lety +2

    Sajeevan great architect and artist. How intelligent he is and hardworking too.

  • @ravimkdravikumar8687
    @ravimkdravikumar8687 Před 4 lety +12

    സൗദിയിൽ നിന്ന് ഒര് ഹായ് ട്ടോ.. അടിപൊളി ആണ് വീഡിയോ എല്ലാം.. പൊളിച്ചു.. !!

  • @sindhusindhu7688
    @sindhusindhu7688 Před 4 lety +2

    Kozhi poru super pinne sajeevan sammathiche pattu e ottakulla adwanam

  • @himamahivlogs5566
    @himamahivlogs5566 Před 4 lety +10

    മീൻ വളർത്തൽ അടിപൊളിയായി ഇന്ന് ജഗ്ഗു ആണ് സൂപ്പർ

  • @neerajrajesh3766
    @neerajrajesh3766 Před 4 lety +1

    കോഴിയും മോനും ഫൈറ്റ്‌ സൂപ്പർ 😍 നിങ്ങളും നിങ്ങളുടെ അടുത്ത തലമുറയും ഒരുമിച്ചു സ്നേഹിച്ചു കൈകോർത്ത് ജീവിക്കട്ടെ ♥️♥️♥️

  • @nabeelmk5243
    @nabeelmk5243 Před 4 lety +21

    സജീവൻ പോളിയാണ് ട്ടോ ,,, മൂപ്പര് ഒറ്റക്ക് എല്ലേ ഇതൊക്കെ ഉണ്ടാക്കിയത് .... ഇന്നത്തെ ലൈക് മൊത്തത്തിൽ സജീവേട്ടൻ അങ്ങ്‌ എടുക്കാന്ന് പറഞ്ഞു ... അജു ഏട്ടാ ,,, ഏട്ടനൊന്നും തോന്നെല്ലേ .... 😊

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 4 lety +1

      ഏയ്‌..... എന്ത് തോന്നാൻ... !!🥰🥰🥰🥰🥰സന്തോഷം.... 🙏🙏🙏

    • @nabeelmk5243
      @nabeelmk5243 Před 4 lety +2

      AJU'S WORLD - The Real Life Lab
      കരിക്കിലെ മക്കളെ മാമനോടൊന്നും തൊന്നെല്ലെ എന്ന കോമഡി അടിച്ചതാണ് അജു ഏട്ടാ

  • @noone-sj5mr
    @noone-sj5mr Před 4 lety +3

    മോനും കരിങ്കോഴിയും തമ്മിലുള്ള fight സൂപ്പർ ആയി .enjoy ചെയ്തു .ഒരു ആശയം തോന്നുന്നു .ഒരു കരിങ്കോഴി ഡോക്യുമെന്ററി ചെയ്തു കൂടെ .medicinal and general values കാണിക്കണം .അവരുടെ fighting spirit ഉം കാണിക്കണം

  • @vimalajohny9939
    @vimalajohny9939 Před 4 lety +3

    സജീവൻ ആളൊരു സംഭവാണ് ട്ടാ.. നല്ലൊരു കലാകാരൻ കൂടിയാണ് പുള്ളി.. മീൻ വളർത്താൻ പ്ലാൻ ഉണ്ട് ഇവിടെ ചിലർക്ക്.. യൂട്യൂബിൽ സേർച്ച്‌ ചെയ്തു നോക്കുന്നുണ്ട്. സജീവന്റെ ഐഡിയ കൊള്ളാം. ഞാൻ recomand ചെയ്തു കൊടുക്കട്ടെ.

    • @ajuslearningclass9069
      @ajuslearningclass9069 Před 4 lety +1

      അതെ.... വിമല chechii..... സജീവൻ ഒരു സംഭവം തന്നെയാണ്..... 🥰🥰🥰

  • @suryaak3951
    @suryaak3951 Před 4 lety +5

    അജു നിന്റെ കുടുംബം ഒരു സംഭവമാണ്. എല്ലാവർക്കും ഓണാശംസകൾ. മീൻ കുളം ഗംഭീരം. സരിത യോടും മോനോടും സ്നേഹാന്വേഷണം പറയണം

  • @roseenaka2768
    @roseenaka2768 Před 4 lety +7

    Dear Aju,Saritha, Jeggumon
    Unniyappam with milk was very tasty.
    If you add one egg also it would be more soft.
    May God bless all of you.Thank you.

  • @rohithitman8397
    @rohithitman8397 Před 4 lety +9

    മോനേ ജഗ്ഗു , കോഴി പോരിന് ഇറങ്ങുമ്പോൾ ക്രിക്കറ്റിൽ batsman കാലിനിടയിൽ വെക്കുന്ന കവചം ഒരെണ്ണം ധരിക്കുന്നത് നന്നായിരിക്കും.....ഒരു കോഴി കാരണം ജീവിതം വേയ്സ്റ്റ് ആകേണ്ടല്ലോ!
    😉🤭😄
    Less talk, more work = Sajeevan 👍👍

    • @ajuslearningclass9069
      @ajuslearningclass9069 Před 4 lety

      😰😰😰 പറഞ്ഞത് പോലെ ശെരിയാണല്ലോ.... 🤔🤔😅😅
      ആ കോഴിയെ അവർ കറി വെച്ചു.....

    • @rohithitman8397
      @rohithitman8397 Před 4 lety

      @@ajuslearningclass9069 ആ കോഴിയുടെ കഥ കഴിച്ചു. പക്ഷെ, കോഴികൾ വേറെയുണ്ട് ജഗ്ഗുവും അവിടെ തന്നെയുണ്ട്....അപ്പോ, കവചം വേണം.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 4 lety

      😅😅😅😅😅

    • @ajuslearningclass9069
      @ajuslearningclass9069 Před 4 lety +1

      @@rohithitman8397
      അടുത്ത തവണ പോരിനിറങ്ങുമ്പോൾ ഈ കവചത്തിന്റെ കാര്യം പരിഗണിക്കാം..... 👍👍👍☺️☺️☺️☺️

  • @SanojTArjunan
    @SanojTArjunan Před 4 lety +1

    അജുഏട്ടാ..... സജീവ് ഏട്ടൻ പുലിയാണ് കാണുന്നവരെ വരെ എല്ലാം ഞെട്ടിക്കുന്നതാണ് പുള്ളിയുടെ ഓരോ ക്രിയേഷൻസ് സരിത ചേച്ചി വീഡിയോയിൽ പറഞ്ഞതുപോലെ പുള്ളി വേറെ ലെവലാണ് ഏതൊരു സാധാരണക്കാരനും ഇൻട്രസ്റ്റ് ഉണ്ടെങ്കിൽ CHEYYAN PATTUNNA തരത്തിലുള്ള KARIYANGAL ആണ് ഈ വീഡിയോയിൽ ഉള്ളത് അതും വളരെ ഡീറ്റെയിൽ ആയി തയ്യാറാക്കിയിരിക്കുന്നത് ....BIG THANKS അജുഏട്ടൻ സരിതചേച്ചി and jagguzz

  • @erswaminathan4231
    @erswaminathan4231 Před 4 lety +4

    Nammichu Mr. Sanjivan avargale. Hardworker.

  • @eoeoy3004
    @eoeoy3004 Před 4 lety +4

    ഇങ്ങനെയുള്ള കൃഷി വീഡിയോസ് കാണാനാണ് എനിക്കിഷ്ടം

  • @AkhilsTechTunes
    @AkhilsTechTunes Před 4 lety +9

    നിങ്ങടെ വീട്ടിൽ എന്നും പുതിയ പുതിയ Creativity ആണല്ലോ.. പൊളി ഫാമിലി 🤩

  • @manoshm1
    @manoshm1 Před 4 lety +2

    Sanjeev etten fish pond kidduuuu He is really an amazing person inspiring for all really proud of him doing everything by self without any one help outstanding person 🥰🥰🥰👏👏👏👏👏👏👏👏👌👌👌 Video polichuuu aju etten 🥰🥰

  • @balujayasree
    @balujayasree Před 4 lety +1

    Hardworking family.... Good for people who want to grow fish...

  • @alkubaisiaccount7760
    @alkubaisiaccount7760 Před 4 lety +2

    You and your family members are inspiring too many viewers..keep it up..god bless u all.....

  • @annasebastian5082
    @annasebastian5082 Před 4 lety +2

    Kanattetto
    Athokke kananoru rasam thanneya
    Stay blessed and safe dears 🙏 🙏 🙏 🙏😘 😘

  • @sindhubinuraj
    @sindhubinuraj Před 4 lety +6

    Sajjevante meen tank nte pani pettennu kazhinjallo.. hard working man.. 🎩 to u sajeevan..

  • @sureshviswanathan5419
    @sureshviswanathan5419 Před 4 lety +7

    Sajeev is a man of commitment and ideas🙏

  • @vijaytp7320
    @vijaytp7320 Před 4 lety +2

    സജീവൻ സൂപ്പർ ആണ് ഇന്നത്തെ like സജീവന് അജു അടിപൊളി വീഡിയോ

  • @vanajakumari7463
    @vanajakumari7463 Před 4 lety +2

    അനിയാ, സുന്ദരമായ മീൻ കൂട്.

  • @travellifebyshijuks
    @travellifebyshijuks Před 4 lety +6

    ഈ വീഡിയോ കണ്ടാൽ മീൻ കൃഷി ചെയ്യാനായുള്ള ഒരു പ്രചോദനം ആകും എന്നു തോനുന്നു ..

  • @bini_bharathan
    @bini_bharathan Před 4 lety +2

    Sajeevan പറഞ്ഞ എന്റെ യാത്ര ന്ന ചാനൽ ഞാൻ കാണാറുണ്ട്.. കുട്ടികൾ നീന്തുന്നത് കണ്ടപ്പോ എനിക്ക് അതാണ് ഓർമ വന്നത്.. ജഗ്ഗു, കോഴി 😀😀

  • @krishnakumaria8365
    @krishnakumaria8365 Před 4 lety +28

    അധ്വാനിക്കാനുള്ള സജീവൻ്റെ മനസ്സിനാണ്എൻ്റെ ലൈക്

  • @user-ip1eu6rs4v
    @user-ip1eu6rs4v Před 4 lety +11

    മീമി 😍😍😍 സജീവേട്ടൻ 👌 സൂപ്പർ വീഡിയോ അജു ചേട്ടാ ❤️❤️❤️

  • @arunkozhiloth6865
    @arunkozhiloth6865 Před 4 lety

    Athil kurch killikale kude vallarthannam nice

  • @balusankaran5274
    @balusankaran5274 Před 4 lety

    അജു ചേട്ടന് കാണുന്നത് തന്നെ വളരെ സന്തോഷം തോന്നും...

  • @r.s2235
    @r.s2235 Před 4 lety +1

    Super hardworking brothers...lovely family.....yennum yinganeyirikkatee.....God bless you all......

  • @umasree7675
    @umasree7675 Před 4 lety

    ഒരുപാട് കാത്തിരുന്ന വീഡിയോ ആയിരുന്നു, Thank you Aju chetta🙂

  • @marteenagomez6185
    @marteenagomez6185 Před 4 lety +3

    Eee vedio kanan kaathirikkuka aaerunnu....athinu reason Aju cheattan thanneya... Munnilathe vedio ill paranjirunnu..ningade family full adipoliya....l really like you and all family members... Especially saritha chechi ...pinne nammude camera man vineethum...

    • @BroDaddy08
      @BroDaddy08 Před 4 lety

      🙏😍😍😄❤️frm Vineeth🎥😊

  • @bappunilambur4501
    @bappunilambur4501 Před 4 lety +3

    വളരെ കാലമായികാത്തിരുന്ന വീഡിയോ ...👍👍👍

  • @jayarajanpv2016
    @jayarajanpv2016 Před 4 lety +2

    Congratulations sajeevan.
    Great job
    May god bless you

  • @vichu5224
    @vichu5224 Před 4 lety +2

    Kidu chetta.. thanks for uploading.. 👍👍

  • @preethaphilip4764
    @preethaphilip4764 Před 4 lety +2

    Super aaytunde, njangal um plan idunnunde nattil ethiyitu undakanam, ippo sharjah ane, appo sayikane 😍

  • @AmirAmir-pz7gi
    @AmirAmir-pz7gi Před 4 lety +4

    സൂപ്പറായിട്ടുണ്ട് സജീവേട്ടാ കലക്കി 😍😍💐💐

  • @binoycp4252
    @binoycp4252 Před 4 lety +1

    Meenine idumbol kurachu neram udaan pokunna vellathill vechhatinu sesham kurachu 😍😄 kazhijittu release cheyyyanam

  • @shinujohn9556
    @shinujohn9556 Před 4 lety

    E vellam mattunna rethiyum mente food kodukkunnathum ellam details ayi oru video pretheshikkunnu

  • @prabeethacoracaravittil1756

    Jaggu kozhiyumaayulla fyt adipoli.

  • @GRASSYELLOW
    @GRASSYELLOW Před 4 lety

    നല്ല വിവരണം നല്ല കാഴ്ചകളും Thanks..

  • @alansarisumail3905
    @alansarisumail3905 Před 4 lety +1

    Sajeevan Annan kidu. Jagguvinta kozi payattu super

  • @seeniyashibu389
    @seeniyashibu389 Před 4 lety +2

    Wow...inganathe videos kandalum mathi varilla....😀😀😀👍👍👍

  • @minitk1765
    @minitk1765 Před 3 lety +1

    Super. ഇന്നത്തെ തലമുറ കണ്ടു പഠിക്കേണ്ടത്. എനിക്ക് ജോലിയില്ല തൊഴിലില്ല എന്നു വിലപിക്കുന്നവർക്ക് സ്വന്തമായുള്ള ഭൂമി വെറുതെ ഇടുന്നവർക്ക് ഇതൊരു വഴികാട്ടിയാണ്.

  • @rafidremi6513
    @rafidremi6513 Před 4 lety

    എത്ര ദിവസം കൂടുമ്പോഴാണ് വെള്ളം മാറ്റുന്നത് എന്നറിഞ്ഞാൽ നന്നായേനെ . ഒരെണ്ണം ഉണ്ടാക്കാനൊരു പ്ലാന് ഉണ്ട്. എന്നാൽ വേനലിൽ വെള്ളത്തിന് പ്രയാസമുള്ള ഇടമാണ്. ഇടക്കിടെ മാറ്റാൻ കഴിയില്ല. Plz reply

  • @sunilbali6831
    @sunilbali6831 Před 4 lety +2

    അദ്ദ്ദൊനത്തിന്റെപ്രതിഫലം,നമുക്ക്,കിട്ട്യിരിക്കും....good.

  • @reminthemaster605
    @reminthemaster605 Před 2 lety

    Ningal agane aanu ammoniya maintain cheyunathu .fish tank cleaning agane aanu

  • @shafeekthottuvalli6488
    @shafeekthottuvalli6488 Před 4 lety +2

    Nice very nice 👌👍👌👌👏

  • @jimmyvarghese4484
    @jimmyvarghese4484 Před 4 lety +1

    Hats off to you Sajeevan chettan...Congratulations !!!

  • @renjithrajesh2881
    @renjithrajesh2881 Před 4 lety +3

    Ee grill adikuna info Taran pattumo?

  • @delvinapoulose2409
    @delvinapoulose2409 Před 4 lety +1

    chetta angane meene irakkaruthu ella meenum chathu povum
    enikku experience undu njan valarthunnudu

  • @sha7670
    @sha7670 Před 4 lety +4

    സജീവൻ ചേട്ടൻ മരണ മാസാ

  • @sreejithms3163
    @sreejithms3163 Před 4 lety +2

    അജുചേട്ടൻ ഉണ്ടാക്കുന്നുണ്ടെങ്കിൽ ടാങ്ക്ഉണ്ടാക്കുബോൾ അടിവശം ഏതെങ്കിലും ഒരു വശത്തേക്ക് ചെരിച്ചുവെട്ടണേ ചെരിഞ്ഞു നിൽക്കുന്ന സ്ഥലത്ത് വെള്ളം മാറ്റാനുള്ള പബിന്റ ഫുട്ട് വാൽവ് ഇടുക വേസ്റ്റ് മുഴുവനും വലിച്ചെടുക്കാൻ അത് സഹായിക്കും.വെള്ളത്തിലെ അമോണിയം കണ്ടന്റ് കുറയും.മീന്റ ഗ്രോത്ത് കൂടും വെള്ളം നിറയ്ക്കുന്ന സമയത്ത് നീളത്തിലുള്ള ഒരുപൈപ്പിന് തുളകൾ ഇടവിട്ട് ഇടവിട്ട് ഇട്ട് സ്വൽപം ഉയർത്തി വച്ച് നിറക്കുക ഓക്സിജൻ കണ്ടന്റ് കൂട്ടാൻ ഇത് സഹായിക്കും.👍👍

  • @shabeer5188
    @shabeer5188 Před 4 lety +1

    Big salute for your brother

  • @sanalkumar8534
    @sanalkumar8534 Před 4 lety

    നമസ്ക്കാരം...🙏🏻🙏🏻🙏🏻
    അച്ഛന് വേണ്ടി ഒരു ചെറിയ മീൻ കൃഷി തുടങ്ങാൻ ആഗ്രഹം ഉണ്ട്. ഉള്ള സ്റ്റത്ത് ഒരു ചെറിയ പോണ്ട് ചെയ്യണം എന്നുണ്ട്. 10ft×6ft ഒരു പാടുത കുളം. 4.5ft ഉയരത്തിൽ 3.5 ആണ് വെള്ളം നിറക്കാൻ ആലോചിക്കുന്നത് ഏകദേശം 6000ltr വെള്ളം കൊള്ളുന്ന കുളത്തിൽ(Google Calculation) എത്ര മീനിനെ ഇടാം. ഏതു ഇനം ആണ് നല്ലതു. എയറേഷൻ സവധനത്തിനും വെള്ളം ശുദ്ധീകരിക്കാനും ഉള്ള മാർഗ നിർദ്ദേശങ്ങൾ തുടങ്ങിയ കാര്യങ്ങൾ നിര്ധേഷിക്കാമോ. ഞാൻ ഒരു തുടക്കക്കാരൻ ആണ്. ചിലപ്പോ ചില കാര്യങ്ങൾ,ചോദ്യങ്ങൾ ഞാൻ വിട്ടു പോയിട്ടുണ്ടാവും. തങ്ങളുടെ പൂർണ സഹകരണം പ്രതീക്ഷിക്കുന്നു.

  • @arjunlakshman266
    @arjunlakshman266 Před 4 lety +1

    മീൻ വിളവെടുപ്പ് പിന്നെ അത് കൊണ്ട് ഒരു കറി അല്ലെങ്കിൽ ഒരു ഫ്രൈ ആ വീഡിയോനായി കാത്തിരിക്കുന്നു 💪🏼🤩😍❤️❤️❤️🔥🎉🎊

  • @kalludasdas7934
    @kalludasdas7934 Před 4 lety +2

    Super, vilaveduppu kanikkan marakallae saritha chechi, vala fish curry koodi ulpeduthanam.hat's off you sajeevetta

    • @ajuslearningclass9069
      @ajuslearningclass9069 Před 4 lety +1

      ഇല്ല.... മറക്കില്ല.... ഉറപ്പായിട്ടും നമുക്ക് ചെയ്യാം...

    • @kalludasdas7934
      @kalludasdas7934 Před 4 lety

      @@ajuslearningclass9069 orupad santhosham reply thannathinu😘

  • @MITHUNAV3008
    @MITHUNAV3008 Před 4 lety

    Super informative video of setting up of aqua fish farming

  • @rubeenazenha5424
    @rubeenazenha5424 Před 4 lety +9

    ഞാനും vannutto. നിങ്ങടെ വീഡിയോ കണ്ട് കണ്ട് ഇപ്പൊ addict ആയി. എല്ലാം പൊളി.

  • @akbaralimanakkadavan8254
    @akbaralimanakkadavan8254 Před 4 lety +1

    സജീവ് ഏട്ടൻ .പൊളി ആണ് ..hard work

  • @Jimbru577
    @Jimbru577 Před 4 lety +5

    അടിഭാഗം ഒരു സൈഡിലേക്ക് ചരിച്ചോളൂ വേസ്റ്റ് അടിച്ചു വെളിയിൽ കളയാൻ എളുപ്പം ആവും ചുറ്റും കമ്പി നെറ്റ് ഒക്കെ പാഴ് ചെലവ് അല്ലേ?

  • @foodandtechvideos4993
    @foodandtechvideos4993 Před 4 lety +1

    Chetta tarpolin gsm ethraya

  • @sudhapk1280
    @sudhapk1280 Před 4 lety

    Really a model family .May God bless you all .

  • @pmjmodels
    @pmjmodels Před 4 lety +10

    സൂപ്പറായിട്ടുണ്ട്☺️🌻🌻🌻

  • @sureshgefab1
    @sureshgefab1 Před 4 lety +1

    Chetta mine idimbil 5minutes nerm velathil vayikanam ketta

  • @m5tech663
    @m5tech663 Před 4 lety +1

    Nigaluda vide avida ane anike kanana please super family yoyr

  • @ajeshkumar9902
    @ajeshkumar9902 Před 4 lety +4

    പകുതി വെള്ളം മാറ്റുന്നത് ആഴ്ചയിൽ ഒരു പ്രവശ്യം ആണോ

  • @jaleelsmart1724
    @jaleelsmart1724 Před 4 lety

    Fishine athra pettennu pondil idaruthu. Temprature varriation problem aanu. So do it slowly take minimum 5 minutes.

  • @shajishaji3762
    @shajishaji3762 Před 4 lety +10

    സജീവൻ പാപ്പന് അഭിനന്ദനങ്ങൾ

  • @anilaanil2849
    @anilaanil2849 Před 4 lety +1

    Thax aju chetta....

  • @sunitamenon1
    @sunitamenon1 Před 4 lety +2

    Sajeevan ji congratulations for ur success....

  • @PrinceDasilboy
    @PrinceDasilboy Před 4 lety

    Timelaps undepe video making kollam
    Fish farming cheyunna beginners nu usefull aanu

  • @user-wy6ty7ll4e
    @user-wy6ty7ll4e Před 4 lety +1

    What is the price of vala

  • @akhiljoseaj
    @akhiljoseaj Před 4 lety +8

    മീൻ കുഞ്ഞുങ്ങളെ ഇങ്ങനെ direct വെള്ളത്തിൽ ഇറക്കരുത്.. ആ കൂടോടെ വെള്ളത്തിൽ ഒരു 20 മിനിറ്റ് മുക്കി ഇടണം...ശേഷം രണ്ടിലെയും വെള്ളത്തിന്റെ temperature ഓർഡ പോലെ ആയിട്ടെ ഇറക്കി വിടവു

    • @maheshkoyilandy7944
      @maheshkoyilandy7944 Před 4 lety +1

      കറക്റ്റ്

    • @sanjaykumar-xe4gc
      @sanjaykumar-xe4gc Před 4 lety +2

      അങ്ങിനെ ചെയ്യണം ചെയ്തിട്ടുണ്ടാകും നമ്മൾ കണ്ടില്ലായിരിക്കും...

    • @neerajavm3163
      @neerajavm3163 Před 4 lety

      @@sanjaykumar-xe4gc varalare corrector

  • @abhishekts9672
    @abhishekts9672 Před 4 lety +3

    അജ്വേട്ടാ നിങ്ങള്‍ ചേട്ടനനിയന്‍മാരുടെ വീടുകളും പരിസരവും കണ്ടു മതിയാകുന്നില്ലല്ലോ

  • @dronebaba7496
    @dronebaba7496 Před 4 lety +19

    Jaggu fans like adi 👍👍👍👍👍

  • @godofsmallthings2511
    @godofsmallthings2511 Před 3 lety

    Very hardworking person ❤️🙏

  • @junaidhyzi3624
    @junaidhyzi3624 Před 4 lety +2

    Super

  • @smitha466
    @smitha466 Před 4 lety +1

    A big salute to Sajeevchettan

  • @mullashabeer4575
    @mullashabeer4575 Před 4 lety +3

    Ajettande Family Bayankara Sabavatta
    Ellam Swayam Cheydhu Vijayathinde Vennikodi Paarikkunnu....
    Pinne Ajetta Onathinde Sadhyavattam Thayyaraki Kanikumo?

  • @subashvaliyapalethu5741
    @subashvaliyapalethu5741 Před 4 lety +4

    ലോങ്ങ്‌ ലാസ്റ്റ് ചെയ്യാൻ കോൺക്രീറ്റ് മതി ആയിരുന്നു നല്ലത്. ഷീറ്റ് ഗുണം ചെയ്യുമോ. അക്കൗപോനിക്ക് ഗുഡ് ആയിരുന്നു. ഷഡ് നിർബച്ചത് കോട് പറഞ്ഞു.

    • @ajuslearningclass9069
      @ajuslearningclass9069 Před 4 lety +1

      ഷാജൻ ചേട്ടനും ചെറിയേട്ടനും അങ്ങിനെ ആണ് ടാങ്ക് കെട്ടിയിട്ടുള്ളത്.. അതിനു ചിലവ് കൂടുതൽ ആണ്

  • @rafirafi7228
    @rafirafi7228 Před 4 lety +2

    സൂപ്പർ ആയിട്ട് ഉണ്ട്

  • @shefeekthrissur2099
    @shefeekthrissur2099 Před 4 lety +2

    Super 👌. Thrissur Urakam th ninnu 1000000000 like . meen kunjungalle avide ninnu vangiyath

    • @ajuslearningclass9069
      @ajuslearningclass9069 Před 4 lety +1

      ഞങ്ങളും മീൻ വളർത്തുന്നുണ്ട്.... അപ്പോൾ മീൻ കുഞ്ഞുങ്ങളെ വാങ്ങുന്ന സ്ഥലമെല്ലാം കാണിക്കാം..... 👍👍👍

  • @symphonyacademyvidhyavikas3967

    Wowwww super. Really apreciable