Kadamattathu Kathanar Episode 255 31-01-17

Sdílet
Vložit
  • čas přidán 7. 09. 2024
  • Kadamattathu Kathanar Episode 255 31-01-17''
    Watch All Shows : www.hotstar.com...

Komentáře • 41

  • @IamRo29
    @IamRo29 Před rokem +49

    ആയിരമോ ആയിരത്തി അഞ്ഞൂറോ എപ്പിസോഡ് വരെ എങ്കിലും പോവേണ്ടിയിരുന്ന സീരിയൽ ആയിരുന്നു ഇത്! എന്നാൽ പ്രകാശ് പോൾ എന്ന താരത്തിന് വ്യക്തിജീവിതത്തിൽ നേരിടേണ്ടതായി വന്ന പ്രശ്നങ്ങൾ കാരണം അദ്ദേഹത്തിന് ഈ സീരിയലിനോട് വിട പറയേണ്ടതായി വന്നു. ഷൂട്ടിംഗ് അങ്ങനെ മുടങ്ങുകയും ചെയ്തു. അദ്ദേഹത്തിനു പകരം മറ്റൊരാളെ വെച്ച് സീരിയൽ തുടരാൻ സംവിധായകൻ ഉൾപ്പെടെ ആർക്കും താല്പര്യവും ഇല്ലായിരുന്നു. അത് നല്ല തീരുമാനം തന്നെ ആയിരുന്നു. കാരണം ഈ വേഷത്തിൽ ഇത്രയും പെർഫെക്ഷൻ മറ്റൊരാൾക്ക് ഇനി കിട്ടുമെന്ന് കരുതുന്നില്ല. ഇത്തരത്തിൽ 255 എപ്പിസോഡുകളോടെ സീരിയൽ എന്നെന്നേക്കുമായി അവസാനിച്ചെങ്കിലും ഇപ്പോഴും ഇതൊരു നിധി പോലെ വീണ്ടും വീണ്ടും കാണുന്നു.

    • @manishsuresh4996
      @manishsuresh4996 Před rokem +5

      പിന്നീട് ഇദ്ദേഹം തന്നെ പല കത്തനാർ സീരിയലുകളിൽ അഭിനയിച്ചു പല ചാനലുകളിൽ

    • @IamRo29
      @IamRo29 Před rokem +4

      @@manishsuresh4996 അതൊക്കെ യൂട്യൂബിൽ ഉണ്ടോ?

    • @manishsuresh4996
      @manishsuresh4996 Před rokem +5

      @@IamRo29 ജയ്ഹിന്ദ് ടിവിയിൽ വന്ന കത്തനാർ സീരിയൽ യൂട്യൂബിൽ ഉണ്ട്, സൂര്യ ടിവിയുടെ മാത്രമാണ് ഇല്ലാത്തത്

    • @manishsuresh4996
      @manishsuresh4996 Před rokem

      @@IamRo29 czcams.com/video/ACj6HFLOlfs/video.html

    • @abhijith7480
      @abhijith7480 Před rokem +1

      ​@@manishsuresh4996Yes ഏഷ്യാനെറ്റിൽ 2004 - 2005 കാലത്ത് കടമറ്റത്ത് കാത്തനാർ, ജയ് ഹിന്ദിൽ 2007 - 2008 time ഇൽ കാത്തനാർ കടമറ്റത്തു കാത്തനാർ, സൂര്യ ടീവിയിൽ 2011 - 2012 time ഇൽ കടമറ്റത്തച്ഛൻ

  • @abinkareem2832
    @abinkareem2832 Před rokem +28

    ഈ ലാസ്റ്റ് എപ്പിസോഡ് കണ്ടപ്പോൾ ഉള്ള വിഷമം. ഇനി ആ ടൈറ്റിൽ സോങ്ങും തകത തികത തെയ്യ്, നിങ്ങളെ എല്ലാവരേയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന മാസ്റ്റർപീസ് ഡയലോഗുകളും ഇല്ലാതാവുന്നു എന്ന തോന്നൽ, വല്ലാത്തൊരു സങ്കടത്തോടെ ആയിരുന്നു ഇത് കണ്ട് തീർത്തത്. അന്ന് 2005, എനിക്ക് 11 വയസ്സ്. ഇന്നും എന്റെ സിസ്റ്റത്തിൽ മുഴുവൻ എപ്പിസോഡുകളും സൂക്ഷിച്ചിട്ടുണ്ട്.

    • @Jayarajdreams
      @Jayarajdreams Před 9 měsíci +1

      എന്നാ പിന്നങ്ങനെ തന്നെ വിട്ടു പോയി

    • @abinkareem2832
      @abinkareem2832 Před 9 měsíci +1

      @@Jayarajdreams അതെ അതെ🙂

    • @cherianJohn-hm1ep
      @cherianJohn-hm1ep Před 6 měsíci +3

      ഒടുവിലത്തെ കുറേ എപ്പിസോഡുകളിലെ കഥയും തിരക്കഥയും ചില കൂട്ടർക്ക് അനുചിതമാണെന്ന തോന്നലുളവാക്കിയതാവാം പെട്ടന്നുള്ള നിർത്തലിൽ കലാശിച്ചത്.

  • @d29davidkunjumon78
    @d29davidkunjumon78 Před 23 dny

    ദൈവമേ നന്ദി യേശുവേ നന്ദി പരിശുദ്ധമാവേ നന്ദി

  • @shajinandhanam4117
    @shajinandhanam4117 Před 6 měsíci +4

    ഒത്തിരി ഇഷ്ട പെട്ട എപ്പി സോഡ്.. അഭിനന്ദനങ്ങൾ 🙏❤

  • @amalvlogs341
    @amalvlogs341 Před rokem +10

    Kathanar Achan Great

  • @josephtj8769
    @josephtj8769 Před 24 dny

    The waves of the last episode dances Rhethemically in the petals of my heart..

  • @sreelathag2671
    @sreelathag2671 Před 2 měsíci +1

    Miss you allways kadamattathachan. Wish you to see you again.🙏

  • @raveendranathmeleparambil2942

    GOOD VIEWS. THANKS AND OBLIGED.
    🙏🙏🙏♥️🙏🙏🙏

  • @vishnuks9396
    @vishnuks9396 Před 9 měsíci +6

    Lucyfer ശരിക്കും ഒരു Rolex തന്നെ യാണ് എല്ലാ ക്രിമിനൽസ് ടെയും തലവൻ

  • @akshayprakash7367
    @akshayprakash7367 Před měsícem +1

    Manushyamanassukalil nanma nirakkan ithupolulla serial kalkku kazhiyum.Ithu Theerchayaayum ellavarum kandirikkenda serial aanu.Ithu Njan CZcams il adaym muthal avasanam vare kandu . Valare santhrupthi thonni

  • @shajivargheseshajireaghu8003

    ഈ സീരിയലിലെ ഏറ്റവും നല്ല എപ്പിസോട്

  • @djboy227
    @djboy227 Před rokem +7

    The last episode

  • @dharmeshraj5880
    @dharmeshraj5880 Před 6 měsíci +3

    ❤❤

  • @aswathysuresh235
    @aswathysuresh235 Před 9 měsíci +5

    Ithano last episode.... Real life il achan kinaril koode engano pokualle

  • @SREENUS22
    @SREENUS22 Před rokem +6

    The greatest God Kathanar achan ....🙏

  • @charlesthomasjasmi9562
    @charlesthomasjasmi9562 Před rokem +5

    🙏🙏🙏🙏🙏

  • @bincyantony6922
    @bincyantony6922 Před rokem +4

    🙏🏿🙏🏿

  • @abyvarghese5521
    @abyvarghese5521 Před rokem +4

    😮

  • @ABINSIBY90
    @ABINSIBY90 Před měsícem

    ഇന്നു അവസാന എപ്പിസോഡും കണ്ടു തീർന്നു കഴിഞ്ഞപ്പോൾ ഉള്ളിൽ ഒരു വിഷമം..

  • @arunajay7096
    @arunajay7096 Před 6 měsíci

    ❤😢

  • @MaimoonathEpParavanna
    @MaimoonathEpParavanna Před 6 měsíci +1

    കടമറ്റത്തു കത്തനാരുടെ കതയിൽ വ്യാജം ചെർക്കരുത്

    • @arunajay7096
      @arunajay7096 Před 6 měsíci +1

      ഇതിൽ എന്താണാവോ മൈ മുന കണ്ട വ്യാജം!?? 🤔

  • @nandhunandhu7177
    @nandhunandhu7177 Před 3 měsíci +2

    ഇതിനു മുകളിൽ കത്താനാർ വേഷം ചെയ്യാൻ ജയസൂരിയക് സാധിക്കുമോ.. കണ്ടറിയണം

  • @unniunni6505
    @unniunni6505 Před rokem +9

  • @sreelathag2671
    @sreelathag2671 Před 2 měsíci

    🙏🙏🙏🙏

  • @robingibu6553
    @robingibu6553 Před měsícem