കണ്ട ഭാവം പോലും നടിച്ചില്ല; ആസിഫലിയെ അപമാനിച്ച് സംഗീത സംവിധായകൻ രമേശ് നാരായണൻ

Sdílet
Vložit
  • čas přidán 23. 08. 2024
  • എംടി വാസുദേവന്‍ നായരുടെ സിനിമാ ലോഞ്ചിംഗ് വേദിയില്‍ നടന്‍ ആസിഫലിയില്‍ നിന്നും പുരസ്കാരം സ്വീകരിക്കാന്‍ വിസമ്മതിച്ച് സംഗീത സംവിധായകന്‍ രമേശ് നാരായണന്‍
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 71

  • @vishnudas1938
    @vishnudas1938 Před měsícem +51

    ആസിഫ് അലിയെ അപമാനിച്ചതായി തോന്നിയേക്കാം എന്നല്ല അപമാനിച്ചു എന്ന് തന്നെ പറയണം. ആസിഫ് ഒരു മനുഷ്യനാണ്

  • @user-bs4mj8hr4b
    @user-bs4mj8hr4b Před měsícem +29

    പൊട്ട കിണറ്റിൽ കിടക്കുന്ന തവള ഇവനെക്കാളും എത്രയോ ഉയരത്തിലാണ്

  • @kunhiprasad8822
    @kunhiprasad8822 Před měsícem +28

    രമേശ്‌ നാരായണൻ എനിക്ക് സത്യമായിട്ടും അറിയില്ല പക്ഷെ ആസിഫ് അലിയെ എനിക്കറിയാം ❤❤❤ആസിഫ് ❤❤❤ ഇഷ്ടം. തലക്കനം വന്നാൽ അങ്ങനെയാണ് ഒരിക്കൽ ഗാനഗന്ധർവ്വനും ഈ കനം ഉണ്ടായിരുന്നു.....

  • @muralipk1959
    @muralipk1959 Před měsícem +29

    അൽപൻ നാരായണൻ

  • @ravindrankk1956
    @ravindrankk1956 Před měsícem +16

    വലിയ സംഗീതജ്ഞൻ ആയതുകൊണ്ട് കാര്യമില്ല അഹങ്കാരം വെടിയണം. മനുഷ്യനാകണം.

  • @mathewgeorge957
    @mathewgeorge957 Před měsícem +19

    നാരായണൻ ൻറ്റെ ചെറ്റത്തരം .
    അപമാനം പോലെയല്ല .
    100 % അപമാനം തന്നെ

  • @user-ml3jg7mk1u
    @user-ml3jg7mk1u Před měsícem +17

    ഇയാളെ അഹങ്കാരം കൊണ്ട അയാൾ വീട്ടിൽ തന്നെ ഇരിക്കുന്നത്

  • @abhijith.s.31975
    @abhijith.s.31975 Před měsícem +20

    രമേശ്‌ നാരായണൻ ഇതിലും കഷ്ട്ടമായി അബമാനം ഏറ്റു വാങ്ങുന്ന വാർത്തകൾ നിങ്ങൾക് കാണാൻ കഴിയട്ടെ 💯

  • @YathrakalKJEmmanuel
    @YathrakalKJEmmanuel Před měsícem +15

    ഇയാൾക്കു ജാതിചിന്ത ഉണ്ട്.
    അഹങ്കാരവും. വീഴ്ചയ്ക്ക് മുൻപേ ഉന്നതഭാവം.

    • @GoodVibeClipz
      @GoodVibeClipz Před měsícem +1

      ജാതി അല്ലെഡോ..ഇത് അവൻ വലിയ സംഭവം ആണെന്നുള്ള തോന്നലാണ്.

  • @sibymadhavan4378
    @sibymadhavan4378 Před měsícem +4

    കാലം ഒന്നിനും കണക്ക് ചോദിക്കാതെ ഇരുന്നിട്ടില്ല മിസ്റ്റർ രമേശ് നാരായൺ

  • @maashaacreation6915
    @maashaacreation6915 Před měsícem +8

    ചാവാനായി എന്നാലും അഹങ്കാരത്തിനു ഒരു കുറവും ഇല്ല
    ആസിഫ് അലി നിങ്ങൾക്ക് തല ഉയർത്തിപിടിച്ചുതന്നെ നിൽക്കാം

  • @ContentOpenStadium-nm3mk
    @ContentOpenStadium-nm3mk Před měsícem +4

    ആസിഫലിയെ അറിയാം
    രമേശ്‌ പിഷാരടി യും അറിയാം ഇയാളാരാണ്

  • @mydream-ty4op
    @mydream-ty4op Před měsícem +2

    ഏതാ ഈ വിവരമില്ലാത്ത നാരായണൻ

  • @Blakzo77
    @Blakzo77 Před měsícem +5

    അഹങ്കാരി 🙏

  • @hassan6024
    @hassan6024 Před měsícem +6

    ആസിഫ് അലിക്ക് ഒന്ന് കൈ കൊടുക്കാൻ പോലും അയാൾ തയ്യാറായില്ല

  • @uniqueUn1qU3
    @uniqueUn1qU3 Před měsícem +8

    ഏതാ ഈ വെട്ടാവളിയൻ

  • @Sivansivanramachandran33
    @Sivansivanramachandran33 Před měsícem +11

    സംഗീതം തലയ്ക്കു പിടിച്ചു പുള്ളിക്ക് വർഗീയത വന്നതാണോ

  • @jancyaji2906
    @jancyaji2906 Před měsícem +3

    അഹങ്കാരം

  • @user-yx2jz3ot6i
    @user-yx2jz3ot6i Před měsícem +4

    തനി വർഗ്ഗീയവാദി

  • @rijeesh2240
    @rijeesh2240 Před měsícem +5

    Ramesh enna parama chettaaaa

  • @akshay5672
    @akshay5672 Před měsícem +3

    ജാട നാരായണൻ 🤣😂

  • @Vrinda3-re2ho
    @Vrinda3-re2ho Před měsícem

    അയിന്റെ ഇടക്ക് സന്തോഷ്‌ നാരായണൻ എന്ന് അവതാരക 🤣🤣

  • @vidhya5128
    @vidhya5128 Před měsícem +2

    Enth kashttamaanu.😢

  • @Sidheek-qt1kz
    @Sidheek-qt1kz Před měsícem +4

    ഒന്ന് കൈ കൊടുക്കാനുള്ള മനസ്സ് പോലും കാണിച്ചില്ല ഈ ദ്രോഹി 😢😢😢

  • @scooot5525
    @scooot5525 Před měsícem +1

    ധ്യാൻ പണ്ട് പറഞ്ഞതാണ് correct

  • @annaj2316
    @annaj2316 Před měsícem +1

    He done it purposely...From the vedio it's very very clear. Whatever excuses he gives...Out of proud he done this....But Asif Ali not going to
    loose.anything ...He got one more star on his shoulder..

  • @abbaszamil1399
    @abbaszamil1399 Před měsícem +1

    രമേശ്‌ നീ ഹര

  • @sameervm5699
    @sameervm5699 Před měsícem

    എല്ലാവിധ വിവാദങ്ങൾക്കും കാരണം അവതാരിക😂

  • @muhsinasathar
    @muhsinasathar Před měsícem

    ആദ്യമായി പറയട്ടെ , ഞാൻ ആസിഫ് അലിയെ ഇഷ്ടപ്പെടുന്ന ഒരാളാണ് . ഈ സംഗീതസംവിധായകനെ ആദ്യമായി കാണുന്നു .
    എനിക്ക് ആ വീഡിയോ കണ്ടപ്പോൾ ഇയാൾ പറയുന്ന ഈ സാധ്യത ഞാൻ മനസ്സിൽ കണ്ടിരുന്നു . ഫോട്ടോക്ക് പോസ് ചെയ്യാൻ ഒരാളെക്കൂടി വിളിക്കുന്നത് പോലെ എനിക്ക് തോന്നി .
    മൊമെന്റോ ഇരുവരെയും നിർത്തിക്കൊണ്ട് സ്വീകരിക്കാനായിരിക്കും ഇയാൾ കരുതിക്കാണുക .
    പക്ഷെ സാഹചര്യം മൊത്തം അയാൾക്ക് എതിരായി മാറി . അപ്പോഴേക്കും ആസിഫലി അവിടെനിന്നും മാറിപ്പോയി 😊
    ഇയാള് പറയുന്നത് ശെരിയായിയിരിക്കാം .
    അല്ലാതെ അഹങ്കാരം കൊണ്ടോ ജാതി മത ചിന്ത കൊണ്ടോ ഇദ്ദേഹം അങ്ങനെ പ്രവർത്തിക്കില്ല എന്നാണ് എനിക്ക് മനസ്സിലാക്കാൻ കഴിയുന്നത് .
    കൂടാതെ ഇങ്ങനെ വാർത്ത വന്നപ്പോൾ അദ്ദേഹം ആസിഫലിയെ ഫോണിൽ വിളിച്ചിട്ടുമുണ്ട് . കൂടാതെ മറ്റെന്തെങ്കിലും ചിന്തിച്ചവരോട് പബ്ലിക്കായി സോറിയും പറയുന്നു .😮
    😮
    അപമാനം എന്ന് പറയുന്നത് പണ്ട് ചുള്ളിക്കാട് വേദിയിൽ ചോദ്യം ചോദിച്ച ഒരു പാവം മനുഷ്യനോട് പ്രതികരിച്ചതാണ് . ചുള്ളിക്കാട് ഇതുവരെയും സോറിയൊന്നും പറഞ്ഞിട്ടില്ല .

  • @raheeee77
    @raheeee77 Před měsícem +2

    ജാതി

  • @shahishafishafi5509
    @shahishafishafi5509 Před měsícem +4

    ഇന്ന് ഇരുട്ടത്തിരുന്നു out of ഫോക്കസിൽ ഈ തൊട്ടി നാരായണൻ കാണിച്ച ചെറ്റത്തരത്തെകുറിച്ച് ചർച്ച ചെയ്യാം...

  • @shoukathshoukath3894
    @shoukathshoukath3894 Před měsícem +2

    E mairan aranaondeavijaram

  • @mohammedfahis165
    @mohammedfahis165 Před měsícem +2

    Ee miran oke aaraa 😂😂

  • @atmohammadatm90
    @atmohammadatm90 Před měsícem +2

    E punnara poo monnu Ahangaaram anu

  • @sananasrin9763
    @sananasrin9763 Před měsícem

    ആരാ ഈ നാരായണൻ 🤔

  • @Shahida-mw7oh
    @Shahida-mw7oh Před měsícem

    Asifinte sthanath baasiyavanamaayirunnu narayanene perumaari vidimaayirunnu😂

  • @haridas1446
    @haridas1446 Před měsícem

    aaraa ee rames narayanan, aadyamayittu kelkkunnu

  • @vipinbhasker9611
    @vipinbhasker9611 Před měsícem

    Rameshane ithupole apamanikkqnam oru divasam

  • @akhileduchapters8374
    @akhileduchapters8374 Před měsícem

    അദ്ദേഹത്തിന്റെ v വിശദീകരണം വന്നിട്ടുണ്ടല്ലോ... നിങ്ങളെ അടിച്ചു ഇളക്കി വിടരുത് ഓരോന്ന്

  • @RamKrishna-zb5ng
    @RamKrishna-zb5ng Před měsícem

    ιт'ѕ мυѕℓιм вσу иσ ρяσвℓєм, ,

  • @sirajfit712
    @sirajfit712 Před měsícem

    കുഞ്ചാക്കോ ബോബൻ ആണെന്ന് വിചാരിച്ചു കാണും

  • @Bhagyum
    @Bhagyum Před měsícem

    Kanakkayi poyi😂😂ee teevaravadi ye onnum mind chaiyanda karyum illa

  • @naseercp9254
    @naseercp9254 Před měsícem

    Ivan swayam cheruthai . enth kshama paranjitt karyamalla thavala

  • @vipinbhasker9611
    @vipinbhasker9611 Před měsícem

    Ivan verum alavalathi aanu

  • @user-gk8tu7jj5f
    @user-gk8tu7jj5f Před měsícem

    ഉള്ളിൽ ഒളിച്ച ഹിന്ദുത്വ ഭീകരൻ പുറത്തു ചാടി അത്രയേ ഒള്ളു 😄അടുത്ത് തന്നെ കേൾക്കാൻ പറ്റും രാജ്യ വിരുദ്ധ സംഘടനയിൽ ആണെന്ന് 😂

  • @sakkeerhussainpr1243
    @sakkeerhussainpr1243 Před měsícem +1

    അഹങ്കാരം