Which smartphone does Malayalam Youtubers use? malayalam tech collab video

Sdílet
Vložit
  • čas přidán 5. 02. 2018
  • Thank you all for sending the video :)
    Latest Amazon Deals:
    www.amazon.in/gp/goldbox/ref=...
    Subscribe and support our fellow creators :)
    Links below.
    To watch a specific channel's video,
    click on the timecode below.
    01:58 - Tech Travel Eat (Sujith Bhakthan)
    goo.gl/Q3YK1v
    03:06 - The Humble Musician (Karthik Krishnan)
    goo.gl/xQ5Vy9
    03:36 - Techies (Jayraj G Nath)
    goo.gl/MhLU6o
    04:55 - Iswati TV (Aswathy Gireesh)
    goo.gl/3krtyp
    05:25 - Saybeare (Sabeer Mohammed)
    goo.gl/hQMo6m
    06:31 - Trip Couple (Sanjay & Riya)
    goo.gl/Fo1zzR
    09:15 - M4Tech (Jio Joseph)
    goo.gl/Lk4kRZ
    09:37 - Techniqued (Nirmal T.V)
    English: goo.gl/LgcYYy
    Malayalam: goo.gl/Lirx6V
    11:24 - Gadgets One Malayalam (Amal Gopal)
    goo.gl/K23QJh
    11:51 - Tech Talks Malayalam (Vipin Vijay)
    goo.gl/azc9N2
    12:28 - Z talks (Zameel Abdul Rahman)
    goo.gl/ajiA4v
    13:19 - Ratheesh R Menon
    goo.gl/xfNAF4
    15:12 - Abhijith Vlogger
    goo.gl/Q6U3PH
    15:50 - Ebadurahman Tech
    goo.gl/mvSU2r
    ------------------------
    Send your name to us on WhatsApp: goo.gl/RqjyaJ
    Get instant channel updates and behind the scenes!
    Join Malayalam Tech on telegram:
    goo.gl/YBhgYZ
    Malayalam Tech Playlists ◕‿◕
    → Unboxings & Reviews: goo.gl/zz2m8M
    → Tech News & Updates: goo.gl/FMsSnP
    → Vlogs & Other videos: goo.gl/FsNbuh
    → All Channel Uploads: goo.gl/8AQ7mn
    → Explanation Videos : goo.gl/fNUWmy
    Catch me on Social Network ◕‿◕
    ► Facebook - goo.gl/aIbxH0
    ► Instagram - goo.gl/t2pHr4
    ► Twitter - goo.gl/9UjZ2a
    ► Google Plus - goo.gl/1VHKh4
    ☎: For business inquiries: ajiththiruvatta@gmail.com
    🎮 Visit web:
    www.malayalamtech.in/
    www.geekstreet.in
    Music Credits:
    Carefree by Kevin MacLeod is licensed under a Creative Commons Attribution license (creativecommons.org/licenses/...)
    Source: incompetech.com/music/royalty-...
    Artist: incompetech.com/
  • Věda a technologie

Komentáře • 2,1K

  • @M4Techofficial
    @M4Techofficial Před 6 lety +1142

    Per ഡേ അപ്‌ഡേഷൻ ഉണ്ടായിരുന്നെങ്കിൽ കേരളത്തിലെ നമ്പർ one ആയിമാറുമായിരുന്ന channel= മലയാളം ടെക്

    • @khalidozhur
      @khalidozhur Před 6 lety +11

      SATHYAM..

    • @satheeshn6903
      @satheeshn6903 Před 6 lety +104

      അതിനു നിങ്ങള് ചാകണം ജിയോ😘

    • @subinfx5426
      @subinfx5426 Před 6 lety +7

      Ningalude picum thum und

    • @gokul_krishnan
      @gokul_krishnan Před 6 lety +6

      Hats off jio

    • @mubarakar7192
      @mubarakar7192 Před 6 lety +23

      M4 Tech ഇത് ഒന്ന് തിരിച്ചു ചൊതിച്ചാലോ??! Daily ഇടാതെ തന്നെ Malayalam top.. 😍😍 proud to subscribe you.. my chunk #Jio Joseph

  • @TechTravelEat
    @TechTravelEat Před 6 lety +1442

    വളരെ ക്രിയേറ്റീവ് ആയി വീഡിയോ ചെയ്യുന്ന അജിത്തിന്റെ മലയാളം ടെക് ചാനലിന് ഒരായിരം ആശംസകൾ

    • @jerinouseph5182
      @jerinouseph5182 Před 6 lety +2

      Tech Travel Eat by Sujith Bhakthan hi

    • @nabeelp
      @nabeelp Před 6 lety +1

      Sujithetta hii

    • @Shibilcms
      @Shibilcms Před 6 lety +7

      സ്ത്രീകൾ പറയുന്ന സ്ഥലത്ത് രാത്രി KSRTC ബസ് നിർത്തി കൊടുക്കരുത് എന്ന് പറഞ്ഞ മഹാൻ അല്ലേ താൻ. മണ്ടൻ

    • @TechTravelEat
      @TechTravelEat Před 6 lety +16

      Shibilcms താൻ വെറുതേ മണ്ടത്തരം പറയാതെ. ആദ്യം കാര്യം എന്താണെന്ന് മനസ്സിലാക്ക്‌

    • @arjuna2670
      @arjuna2670 Před 6 lety

      Eth otumikka ela western CZcamsrs chynthane...sambvam kolam but creative onum alalo

  • @Kikification
    @Kikification Před 5 lety +45

    Very interesting 😁❤😍

  • @mr.comrade3152
    @mr.comrade3152 Před 5 lety +105

    ജിയോ ചേട്ടനെ കാണുമ്പോൾ positive എനർജി ആണ് 😍😍😍😍

  • @ZTalks
    @ZTalks Před 6 lety +508

    😍 adipoli. Thanks for including me bro 😊

    • @shamsukp
      @shamsukp Před 6 lety +6

      Zamilka ne Ajith include cheythillengil njan avane poyi thalliyene😁

    • @haleelhr136
      @haleelhr136 Před 6 lety +3

      Z Talks ingal muth anu bro

    • @user-st5mn5ww4d
      @user-st5mn5ww4d Před 6 lety +3

      hi..zameel..ikka

    • @jasimkk2
      @jasimkk2 Před 6 lety +3

      Z Talks 😃

    • @safwan841
      @safwan841 Před 6 lety +3

      Z Talks,
      I like you

  • @ebadurahmantech
    @ebadurahmantech Před 6 lety +538

    Nice video

  • @BBFitnessGuide
    @BBFitnessGuide Před 6 lety +79

    hi അജിത് , ഞാൻ ഒരു പുതിയ you tuber ആണ് . Health and Fitness മേഖല ആണ് കൈ കാര്യം ചെയ്യുന്നത് .ഞൻ എല്ലാ വീഡിയോസും കാണാറുണ്ട് . all the very best .....

    • @TECHWITHSAFWAN
      @TECHWITHSAFWAN Před 5 lety

      BB Fitness Guide
      എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ തിരിച്ചും ചെയ്യും

    • @kabeertharayil3644
      @kabeertharayil3644 Před 4 lety +1

      BB fitness guide ---✅✅💚💚😍

    • @alihassan2601
      @alihassan2601 Před 4 lety

      @@TECHWITHSAFWAN endhuvaadey

  • @aswinkrishna3831
    @aswinkrishna3831 Před 5 lety +119

    Karthik Surya❤miss cheythalo bro...

  • @Saybeare
    @Saybeare Před 6 lety +217

    അടിപൊളി... ഇതിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം....😍👌

    • @husnimubarak1868
      @husnimubarak1868 Před 6 lety +1

      SayBeAre broii ❤

    • @selmanulfaris3513
      @selmanulfaris3513 Před 6 lety

      SayBeAre ,👍

    • @sainath3829
      @sainath3829 Před 6 lety +1

      SayBeAre
      ഇപ്പോഴാണ് ഒന്ന് കാണാൻ സാധിച്ചത്😎

    • @irshadibrahim2151
      @irshadibrahim2151 Před 6 lety

      I'm also honor 9 user.. Nighalum use cheyenden arinathil സന്തോഷം

  • @TripCouple
    @TripCouple Před 6 lety +137

    Adipoli video as usual bro❤❤❤
    Thanks for including us. Keep creating!

    • @BRYJOJOB
      @BRYJOJOB Před 6 lety +2

      Trip Couple : സംഭവം സൂപ്പർ ആയിട്ടാ...

  • @alijamy4753
    @alijamy4753 Před 6 lety +8

    What I liked the most is , നിങ്ങളുടെ ആ യൂണിറ്റി എനിക്ക് ഇഷ്ടായി... ഇപ്പൊ അതെല്ലാം നഷ്ടമായിക്കൊണ്ടിരിക്കുന്ന ഒരു കാലത്ത്, എല്ലാവരെയും ഉൾപ്പെടുത്തി ചെയ്തതിൽ ഒരായിരം നന്മയുണ്ട്‌.. വീഡിയോ ന്റെ റീച്ചിനാകും എന്നെതെല്ലാം മാറ്റി നിർത്താം.. എന്നാലും ഇഷ്ടം.. കുറെ ആളുകളെ ഇന്നാണ് കാണുന്നത്

  • @Pro.mkSportsFitness
    @Pro.mkSportsFitness Před 6 lety +22

    നല്ല വീഡിയോ. എന്നെത്തന്നെ ഒന്നു മിസ് ചെയ്താലോ എന്നൊരു ഇത്...🤡

  • @ArlinVlogger
    @ArlinVlogger Před 6 lety +160

    Sry bro busy ആയത് കൊണ്ട് ആണ് അയക്കാതെ ഇരുന്നത് 😥ഇതിൽ ഒരു part ആകുവാൻ പറ്റാത്തതിൽ സങ്കടം മാത്രം

  • @DONIXCLASH
    @DONIXCLASH Před 6 lety +71

    abhijith vloggerinde presentation അടിപൊളി ആയിരുന്നു...😘😘😘💝

  • @l.g.vlogsfarhathkasim_yahi507

    Hi,new CZcamsr Enna nilakk enikk valare upakaarappedum ee video,All the best for ur channel...✌️👏👏👏👌👌👍👍💐💐

  • @princekj7882
    @princekj7882 Před 6 lety +3

    വീഡിയോ ഇഷ്ട്ടായി.താങ്കളെ Best 4 Ever - ലേക്ക് സ്നേഹപൂർവ്വം സ്വാഗതം👏👏👏

  • @VFXCOOK
    @VFXCOOK Před 6 lety +90

    Adipoli video. Thank you for including me too in this

  • @TheHumbleMusician
    @TheHumbleMusician Před 6 lety +66

    Excellent video dear Ajith..! Thank you so much for including me.. 😍👍

  • @AnalyseEmergeIndia
    @AnalyseEmergeIndia Před 6 lety +1

    Kuree nalai wait cheytha video. Thank u broo.

  • @Geeks458
    @Geeks458 Před 5 lety +138

    Unboxing dude

  • @Sumesh0909
    @Sumesh0909 Před 6 lety +150

    പാവം ഞാൻ
    ഞാനും യൂറ്റൂമ്പിൽ ചെറിയ വീഡിയോസ് ചെയ്യാറുണ്ട്
    ഞാൻ ഒരു കൂലി പണിക്കാരനാണ്
    ഞാൻ ഉപയോഗിക്കുന്നത് LYF AANU

    • @MalluRider
      @MalluRider Před 6 lety +2

      നുമ്മ ഐഫോൺ 11😎

    • @Sumesh0909
      @Sumesh0909 Před 6 lety +4

      +Mallu Rider പണക്കാരാ....

    • @MalluRider
      @MalluRider Před 6 lety +2

      ഇതൊക്കെ എന്ത്.... salimkumar.jpg

    • @ajmalshuhaib6980
      @ajmalshuhaib6980 Před 6 lety +1

      Ningal arum veshamikenda ningalum ithe levelil ethumm

    • @akshajmanu8465
      @akshajmanu8465 Před 6 lety

      wow ningal thanne launch cheythathaano i phone 11

  • @bhuvanachandran4333
    @bhuvanachandran4333 Před 6 lety +111

    m4tech is best channel

  • @harisankar.b619
    @harisankar.b619 Před 6 lety +1

    Nice work bro
    Ee chanal najn friendsinu suggest cheyyum

  • @techtravelbysameerkallai603

    1st time watching youe video... good idea ... subscribed

  • @mastersrv470
    @mastersrv470 Před 6 lety +129

    part 2 വേണം.....
    നിങ്ങൾക്ക് വേണമെങ്കിൽ like അടിക്ക്.....

  • @Smtmalayalam
    @Smtmalayalam Před 6 lety +42

    കിടിലൻ collab 😘😍2nd part venam

  • @vaishnavkunchu955
    @vaishnavkunchu955 Před 5 lety

    Kidukki bro....

  • @techformalayalam2159
    @techformalayalam2159 Před 5 lety +54

    *ഒരാളെ miss ചെയ്തു..?*
    *SALIH K. T*
    *(unboxing dude)*

  • @MALLUPLATO
    @MALLUPLATO Před 6 lety +11

    ചെക്ക നിനക്ക് നല്ല ഐഡിയ ഉണ്ട്.. നിന്റെ സംസാരം കേട്ട് കൊണ്ട് ഇരിക്കാൻ നല്ല രസം ആണ്.. സൂപ്പർ..സെക്കൻഡ് part venam.. pinne

  • @rahmankannur5986
    @rahmankannur5986 Před 6 lety +9

    good video👌👌👌👌👌👌super machaaaaaaaa നിങ്ങൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്ന എല്ലാ വീഡിയോകളും എനിക്കിഷ്ടമാണ് എല്ലാം വളരെ നന്നായിട്ടുണ്ട് ഇനിയും ഇതുപോലെയുള്ള വീഡിയോസ് അപ്ലോഡ് ചെയ്യാൻ മറക്കണ്ട എല്ലാ വിജയാശംസകളും നേരുന്നു

  • @NaxatraFamily
    @NaxatraFamily Před 5 lety

    Useful for new youtubers. Thank you.

  • @ECONOW-Ranjith
    @ECONOW-Ranjith Před 6 lety +2

    Kiduve

  • @sarathkrishnangs9664
    @sarathkrishnangs9664 Před 6 lety +27

    പൊന്നാളിയ..... കിടു വീഡിയോ ഐഡിയ. ഞാൻ എന്ത് ജീവിതത്തിൽ എത്ര ആകാംഷയോടെ കണ്ട വേറേ മലയാളം tech വീഡിയോ വേറെ ഇല്ല.....

  • @ChandanaSCoding
    @ChandanaSCoding Před 6 lety +3

    Great video!! ^_^
    Love to see more!!

  • @premshaz
    @premshaz Před 5 lety

    Doing kidukkachi bro 💥👌

  • @shawnpcyril4200
    @shawnpcyril4200 Před 6 lety +1

    Thanks for including Jio Joseph...

  • @AskDrNisamudheen
    @AskDrNisamudheen Před 6 lety +10

    Very Nice Video Bro....
    Me also Using One Plus
    Its SuperB Perfomance.
    You Missed New Tech One Travel Mr : Favas

  • @yassirsalam3073
    @yassirsalam3073 Před 6 lety +3

    Abhijith vlogger thakarthu...cinema review cheyyunnathinekkal kidiloskiaaayittu ithil cheythu....valare neat and clean

  • @user-mj1dj3qx2z
    @user-mj1dj3qx2z Před 5 lety +3

    ജിയോ ചേട്ടൻ ..ഒരു അഹങ്കാരവും ഇല്ലാത്ത മനുഷ്യൻ...ഏറ്റവും നല്ല അവതരണം... ജയരാജ് ചേട്ടൻ ക്ലാസ്സ് ആണ്...ഒറ്റ തവണ കണ്ടാൽ ക്ലിക്ക് ആകും പുള്ളിയുടെ അവതരണം അത്രയും സിമ്പിൾ ആണ്

  • @selashsunny6970
    @selashsunny6970 Před 6 lety +3

    No 1 tech channel in malayalam

  • @theboywholovedkappapuzhukk
    @theboywholovedkappapuzhukk Před 6 lety +16

    First time aan ingne oru channel thanne indenn ariyane. Almost abroad ulla tech CZcamsrsne subs chythand. Your video really good quality content aayirunnu. :)

  • @fysys_56
    @fysys_56 Před 6 lety +9

    Maybe u should get to know about OnePlus5T while talking about performance. I've had personal experience with both the phones. So watch while u speak out. 👏

  • @bathouseentertainment5563

    hi Malayalam tech .i am so interested in this video.i think this type of community makes you grow in you tube.and i like your presentation.
    you should make a second part of this video :)

  • @neethishpotty3691
    @neethishpotty3691 Před 6 lety

    നല്ല രസകരം ആയീ തോന്നുന്നു പല ഫോണിനെ കുറിച്ചും കൂടുതൽ അറിയൻ സാദിച്ചു വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് വീഡിയോ

  • @KG-so9ly
    @KG-so9ly Před 6 lety +4

    അജിത് bro മികച്ച ആശയം, വിവിധ മേഖലയിലെ CZcams Vloggers നെ ഉൾപ്പെടത്തിയിക്കുന്നത് .....
    മലയാളം ടെക് and all others all the best....😊

  • @MuhammedAktharp
    @MuhammedAktharp Před 6 lety +3

    ഇൗ വീഡിയോയിൽ എനിക്കറിയാത്ത ഒരുപാട് യുട്ടൂബേഴ്സ് ഉണ്ട്. എന്തായാലും വീഡിയോ ഉഷാറായിട്ടുണ്ട്

  • @ajaypanil9796
    @ajaypanil9796 Před 6 lety +19

    Good വിഡിയോ ബ്രോ... ആരോമൽ ar നെയും ഫാരിസിനെയും പ്രേതിഷിച്ചു

  • @Wrotex_
    @Wrotex_ Před 6 lety

    Super and nice video.bro thank you.

  • @muhammadvad8207
    @muhammadvad8207 Před 6 lety +19

    ഞാൻ മലയാളം ടെക്കിന്റെ സബ്സ്കൈബറാണ് ആദ്യമായാണ് ഞാനൊരു കമന്റ് എഴുതുന്നത്
    താങ്കളുടെ ഈ വീഡിയോ വളരെ വളരെ ഇഷ്ടമായി എത്ര മനോഹരവും ത്രില്ലിംഗുമാണ് ഈ വീഡിയോ നിർബന്ധമായും ഇതിന്റെ രണ്ടാം ഭാഗം ഇടാൻ മറക്കല്ലേ നന്ദി ഒരുപാട് സ്നേഹത്തോടെ
    മുഹമ്മദ് വടകര

    • @AlsoNandhuTechy7
      @AlsoNandhuTechy7 Před 6 lety

      muhammad vad
      ഈ വീഡിയോ ഒന്ന് നോക്കു നിങ്ങളുടെ ഫോണിൽ നിങ്ങൾക്ക് അറിയാത്ത കാര്യം = czcams.com/video/FK2WgZt-7iY/video.html

  • @SFNVLOG
    @SFNVLOG Před 6 lety +6

    *Vere Level..😜😍*

  • @amrichardtom
    @amrichardtom Před 4 lety

    Nizz....polichu.

  • @mr.psycho6679
    @mr.psycho6679 Před 6 lety

    Good video bro,I like your attitude

  • @maskpayapura
    @maskpayapura Před 6 lety +6

    ആരും Google Pixel ഉപയോഗിക്കുന്നില്ല , അതല്ലേ Best Phone..

  • @nameless4487
    @nameless4487 Před 6 lety +7

    I intrested for next episode

  • @joandtechbyjobingeorge

    Kidu

  • @anandhusivan5598
    @anandhusivan5598 Před 6 lety

    Variety video.. I liked it.

  • @MrRisaldhar
    @MrRisaldhar Před 6 lety +3

    diffrent view expirnce ...👍

  • @kannan-sar1758
    @kannan-sar1758 Před 6 lety +26

    iPhone 8 has the most powerful chip in the series 🙂

  • @ganeshamd551
    @ganeshamd551 Před 5 lety

    Maasss intro..!! ⚘

  • @mindofmine6581
    @mindofmine6581 Před 6 lety +2

    Ohhh My Samsung galaxy S7 !!! Yenthaa quality!!
    After Ag vlog...I could recognize Karthik

  • @gamesglance
    @gamesglance Před 6 lety +40

    Enne kudi ulpeduthaayirunnu😁😁..

    • @mubeenkp1875
      @mubeenkp1875 Před 6 lety +3

      games@glance ijj malayaliya😘
      Videos allum pwoli👍

    • @gamesglance
      @gamesglance Před 6 lety +1

      Mubeen kp thnx da..
      Ofcrse malaylees for lyf😉

    • @faf1852
      @faf1852 Před 6 lety +1

      Broo mallu ano... Kidu analla 😍

    • @faf1852
      @faf1852 Před 6 lety

      Whatsapp number taravo.. please

    • @psycho6167
      @psycho6167 Před 6 lety

      Yasin aliyah 😂😆

  • @akshajmanu8465
    @akshajmanu8465 Před 6 lety +8

    One plus nu Dash charger ullath kond battery oru vishayam alla ennanu thonunne.

  • @JB-og2yk
    @JB-og2yk Před 6 lety

    pwolichu

  • @ProgrammerPage
    @ProgrammerPage Před 5 lety

    Congratulations nice editing

  • @niyazcc
    @niyazcc Před 6 lety +10

    z talks ലെ zameelനെ ഉൾപ്പെടെത്തിയപ്പോലെ
    പോസിറ്റീവ് എനർജി നമ്മളിൽ വാരിയെറിയുന്ന നമ്മുടെ പ്രിയങ്കരനായ
    madhu bhaskaran sir നെ ഉൾപ്പെടുത്താതെ ചെയതത് വളരെ മോശമായി അതുപോലെതന്നെ
    Happy Life Tv എന്ന
    CZcams channelലെ
    Dr B M Muhsin sirനെയും ഉൾപ്പെടുത്താമായിരുന്നു ഏതായാലും സംഭവം കിടു👍
    നല്ല creativity✌

  • @mohasindxb
    @mohasindxb Před 6 lety +42

    S7 edge! 👌👍

  • @salmanshahul3155
    @salmanshahul3155 Před 6 lety

    Bro kidu video

  • @sameersameerali5445
    @sameersameerali5445 Před 6 lety

    Good machaa

  • @sunilkumarkb7292
    @sunilkumarkb7292 Před 6 lety +12

    hello hai ajith താങ്കളുടെ വീഡിയോ വളരെ നന്നായിട്ടുണ്ട് യൂട്യൂബിൽ 117 ചാനെൽ സബ്സ്ക്രൈബ് ചെയ്ത ആളാണ് ഞാൻ പക്ഷേ അതിൽ താങ്കളും വീഡിയോയിൽ കണ്ട ഒരു4 പേരും ഇല്ലായിരുന്നു താങ്കളുടെ ചാനെൽ സബ്സ്ക്രൈബ് ചെയ്യുന്നു . മറ്റൊരുകാര്യം പറയുവാനുള്ളത് താങ്കൾ ഇൗ വീഡിയോയുടെ പാർട്ട്2 ചെയ്യണം ഇനിയും കുറെപേർ വരാനുണ്ട് അപേക്ഷ യായി കണക്കാക്കുക താങ്കളുടെ അവതരണം സൂപ്പർ. എല്ലാവരെയും കാണാൻ പറ്റി . ഉറപ്പായും പാർട്ട് 2 ചെയ്യുക .

  • @SFNVLOG
    @SFNVLOG Před 6 lety +28

    Upload 2nd Episode

  • @bs3634
    @bs3634 Před 5 lety +1

    Nice bro pwolichu

  • @tech_resolutions324
    @tech_resolutions324 Před 5 lety

    Nannayind bro video😍

  • @gouthamsgscreations7949
    @gouthamsgscreations7949 Před 6 lety +2

    Iam also using OnePlus 5t
    Awesome mobile compare with Samsung , iPhone and pixel
    Amazing features 8gb ram
    I feel only drawback is can't insert memory card.
    3300mah battery but its enough for 30hours.
    Dash charging option inbuilt max 30min to full charge.
    Camera is very very good compare to iPhone.
    Iam waiting for OnePlus 6

  • @MrDuDe-dx5iu
    @MrDuDe-dx5iu Před 6 lety +10

    *വിലയും കൂടി ഉള്പെടുത്താമായിരുന്നു*

  • @sreepeshppayeri
    @sreepeshppayeri Před 6 lety

    Good idea man

  • @ashinvijay9921
    @ashinvijay9921 Před 6 lety

    Best wishes for your channel

  • @harikrishnanm.s4943
    @harikrishnanm.s4943 Před 6 lety +96

    Sanju Techy

  • @naveedm2712
    @naveedm2712 Před 5 lety +13

    KARTHIK SURYA ILLALO

  • @Little_Grey_Cells
    @Little_Grey_Cells Před 5 lety

    Thank u for the info

  • @dare2068
    @dare2068 Před 5 lety

    Cheta....Best power bank onnu suggest cheyumo....oppoF1 plus and OnePlus6 use cheyyan aanu pattuna power bank aavanam

  • @tomvarghese7014
    @tomvarghese7014 Před 6 lety +4

    itrem youtubers indo kerlathil😍

  • @mr.comrade3152
    @mr.comrade3152 Před 5 lety +5

    ജിയോ ചേട്ടൻ powli 😘😘😘😘😘😘😘

  • @PrinceDasilboy
    @PrinceDasilboy Před 6 lety +2

    Pwolichu

  • @AutotechtravelShabeerali

    intresting video👍

  • @vishnuvr4706
    @vishnuvr4706 Před 6 lety +19

    One Plus 5T - Abhijith Muthaaaanu !! 😘😘😘

  • @hishamrahman1431
    @hishamrahman1431 Před 6 lety +20

    Ende phone review vende 😂;)

  • @bs3634
    @bs3634 Před 5 lety +2

    Thank u Ella alukalem parijaya peduthiyathinu... Valare nanny

  • @SRTechTravel
    @SRTechTravel Před 5 lety

    enthayaalum video polichu...👌

  • @vinshithvinod933
    @vinshithvinod933 Před 6 lety +4

    Nan Abhijith vloggerudeyum mansoon media udeym alla review um kannunna oralan .so itil Mansoon media kudi ulpeduthamayirunnu🤗

  • @soullucifer7308
    @soullucifer7308 Před 6 lety +8

    അജിത്തെ തകർത്തു

    • @AlsoNandhuTechy7
      @AlsoNandhuTechy7 Před 6 lety

      MARVEL STUDIO
      ഈ വീഡിയോ ഒന്ന് നോക്കു നിങ്ങളുടെ ഫോണിൽ നിങ്ങൾക്ക് അറിയാത്ത കാര്യം = czcams.com/video/FK2WgZt-7iY/video.html

  • @venturedesigns3943
    @venturedesigns3943 Před 5 lety

    Bro ee video okke edit cheyyan upayogikkunna software etha

  • @Finix006
    @Finix006 Před 5 lety

    nice man

  • @muhammedfaseeh9353
    @muhammedfaseeh9353 Před 6 lety +4

    Bro അടിപൊളി വീഡിയോ.. ഓരോ വീഡിയോയും ഒന്നിനൊന്നു മെച്ചമായി കൊണ്ടിരിക്കുന്നു... സ്ഥിരമായി വീഡിയോ ചെയ്യാൻ ശ്രമിച്ചൂടെ..

  • @myaavu9715
    @myaavu9715 Před 6 lety +11

    No one plus 5 ! Surprised

  • @ASIL_SILLU
    @ASIL_SILLU Před 6 lety +2

    nice work

  • @Shaijubabu555
    @Shaijubabu555 Před 6 lety

    powlichu brooo

  • @muhammadthoyib9969
    @muhammadthoyib9969 Před 6 lety +58

    sanju techy le sanju evide

    • @rahulpopzzksd9283
      @rahulpopzzksd9283 Před 6 lety

      Muhammad Thoib I like that brow Sanju Techy

    • @sirajm6575
      @sirajm6575 Před 4 lety

      Avaneyokke enganaa kanikkunne..alarivilich kulamaakkm..

  • @aneesponmala
    @aneesponmala Před 5 lety +3

    Nubia z17 mini 👌athanu mone phone

  • @jishnupramod
    @jishnupramod Před 6 lety +1

    Master piece

  • @AnshuVlogs4
    @AnshuVlogs4 Před 5 lety

    Informative video... ഞാൻ samsung ആണ് use ചെയ്യുന്നത്....
    കുഴപ്പമില്ലാത്ത quality ഉണ്ട്..