David & Goliyath Malayalam Movie | Jayasurya | Anoop Menon | Ratheesh Vegha

Sdílet
Vložit
  • čas přidán 9. 05. 2017
  • David & Goliath is a Malayalam drama film written by Anoop Menon and directed by Rajeev Nath. It stars Jayasurya, Anoop Menon, Soumya and Anumol in the lead roles. The film is produced by Sudeep Karat under the banner of Sal Roza Motion Pictures and Line of Colors and features music composed by Ratheesh Vegha, and cinematography is handled by Jithu Damodar and is edited by Sian.
    In the Bible, the story of David and Goliath is about how the meek and innocent David kills the Philistine giant Goliath through a slingshot in the battle of Philistine and Israel. The movie is a modern interpretation of the story, which deals with the concept of the strong and weak, and has Jayasurya playing David while Anoop Menon appears as Sunny. The film's story revolves around a church and the few characters who are closely associated with it. The biblical characters are given modern day interpretations and show how in every David there resides a strong and courageous Goliath who can win even a difficult battle. The movie was successful at box office.
  • Krátké a kreslené filmy

Komentáře • 393

  • @bineesheb424
    @bineesheb424 Před 4 lety +60

    അനൂപ് മേനോന്റെ സിനിമകൾക്കു പേരുകൾ വ്യത്യസ്തമായിരിക്കും അതു കൊണ്ടു അതികം ശ്രദ്ധിക്കപ്പെടുന്നില്ല. പക്ഷെ സിനിമകളുടെ സ്റ്റോറി സൂപ്പർ ആണ്

  • @Iqu-jt4cr
    @Iqu-jt4cr Před 7 lety +70

    പടമായാൽ ഇങ്ങനെ വേണം.... ജയസൂര്യ നിങ്ങൾ നാളെയുടെ മുത്താണ്.... പിന്നെ അനൂപ്‌ മേനോൻ നിങ്ങൾ വ്യത്യസ്ഥനാണ്... ഓരോന്നിലും
    നല്ലകലക്കൻ പടം...

  • @ebookmummy
    @ebookmummy Před 3 lety +4

    ജയസൂര്യ തകർത്തു. ശരിക്കും നിങ്ങൾ അഭിനയിക്കുകയല്ല, കഥാപാത്രമാവുകയാണ് ചെയ്തത്. അനൂപ് മേനോൻ ഇതുപോലെയുള്ള സോഫ്റ്റ് ആൻഡ് സെന്റിമെന്റ്സ് ടച്ച് ഉള്ള കഥകൾ ഇത്രയും നാൾ ഒളിപ്പിച്ചു വെച്ചിരിക്കുകയായിരുന്നോ. ശരിക്കും, ഫാമിലി എല്ലാവരും കൂടി ഒന്നിച്ചിരുന്ന് കാണുവാൻ പറ്റിയ സിനിമ. ഇതിന്റെ എല്ലാ പ്രവർത്തകർക്കും ഒരു ബിഗ് സല്യൂട്ട്.

  • @jithuv7692
    @jithuv7692 Před 7 lety +87

    ഡേവിഡിനെ പോലെ കഴിവുണ്ടായിട്ടും ചില വൈകല്യങ്ങൾ കാരണം സ്വന്തം കഴിവുകൾ തെളിയിക്കാൻ പറ്റാത്ത ഒരു പാട് പേരുണ്ട് ഇന്നും നമ്മൾക്കു ചുറ്റും അവരുടെ വൈകല്യങ്ങൾ മനസ്സിലാക്കി ചൂഷണം ചെയ്യുന്നവരും ഉണ്ട്. വളരെ മനോഹരമായി ഈ കഥ അവതരിപ്പിക്കാൻ പറ്റിയിട്ടുണ്ട്. അഭിനനങ്ങൾ

  • @alzachariah7537
    @alzachariah7537 Před 6 lety +9

    One of the finest movies I have ever seen, no compromises. Director to script writers- Actors, actresses all at their best! The parish priest virtually lives even after the movie is complete! I watched this movie many times. The message that this movie gives is the one that makes it unique. Usually when you watch a movie multiple times, you can see odd correlations, but this movie stand itself apart, you will love even more. What a beautiful movie! Not sure this movie was selected for awards, but the fact is that audiences are the ultimate award givers, right? If this is true, David and Goliath won all awards, hands off to all crew members!

  • @minijacob3371
    @minijacob3371 Před rokem +4

    Orupadu സത്യങ്ങൾ നിറഞ്ഞ ഒരു ചിത്രം.നമ്മുടെ മനസ്സിനെ നമ്മിലേക്ക് കൊണ്ടുപോയി നമുക്ക് എങ്ങനെ ഒരു ദൈവപൈതലായി ജീവിക്കാം,നാം എങ്ങനെ ആകണം എന്ന് നമ്മെ പഠിപ്പിക്കുന്ന ഒരു നല്ല ചിത്രം.ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും🙏🙏ഇനിയും ഇതുപോലെ അർത്ഥവത്തായ മൂല്യം ഉള്ളതായ സിനിമകൾ നിർമ്മിക്കുവാൻ സഹായിക്കട്ടെ

  • @AbdulSalam-le8vz
    @AbdulSalam-le8vz Před 5 lety +28

    നല്ല സിനിമ.
    കഥയും കഥാപാത്രങ്ങളും ചേർന്നിരിക്കുന്നു.
    സ്ക്രീൻ പ്ലെയിൽ ചെറിയ ചില പോരായ്മകളുണ്ട്.
    എങ്കിലും അത്മാർത്ഥത പുലർത്തിയിരിക്കുന്നു.
    സംവിധാനത്തിൽ ചെറിയ ചില പിശകുകളുണ്ട്.
    ഉദാ: ഓടിക്കൊണ്ടിരിക്കുന്ന പെട്ടിഓട്ടോയിൽ നിന്നും മൂന്നു വസ്തുക്കൾ പുഴയിലെ വെള്ളത്തിലേക്ക് വീഴുന്ന സീനിൽ,
    ഒന്ന് രണ്ട് മൂന്ന് എന്നുള്ള രീതിയിൽ വീഴുമ്പോൾ മൂന്നും മൂന്നു ഭാഗത്തേ വീഴൂ..
    ഓരോ 2 മീറ്റർ വ്യത്യാസത്തിലാണ് അത് വീണിരുന്നതെങ്കിൽ, ആ സിനിന് ഒന്നൂടെ ക്ലാരിറ്റി വന്നേനേ.
    ഇതൊന്നും എനിക്ക് പറയേണ്ട ആവശ്യമില്ല, എങ്കിലും,
    അടുത്ത സിനിമയിൽ ഇത്തരം ചെറിയ ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിക്കാനായിപ്പറഞ്ഞു എന്നു മാത്രം.
    കാരണം.
    ഒരു സിനിമ സംവിധായകൻ എപ്പോഴും പ്രേക്ഷകർക്ക് മുകളിൽ ചിന്തിക്കണം.
    പ്രേക്ഷകർ ഒരു പാട് മാറിയിരിക്കുന്നു...

  • @ponnusponnus3253
    @ponnusponnus3253 Před 2 lety +6

    ഞാനിപ്പൊഴാ കാണുന്നെ.. അടിപൊളി സൂപ്പർ സിനിമ 🥰🥰🥰🔥🔥🔥🔥

  • @vishnnuvijay9096
    @vishnnuvijay9096 Před 4 lety +8

    Introvert ആയതിന്റെ പേരിൽ, തന്റെ കഴിവുകൾ സ്വന്തം identity ഇൽ പുറത്തെടുക്കാൻ കഴിയാതെ പോയ കഥാപാത്രമാണ് ഡേവിഡ്..

  • @viralshoot7580
    @viralshoot7580 Před 7 lety +11

    Jayasurya parayan patttilla.. Ningal vere level anu... Film super....

  • @abufaiza7548
    @abufaiza7548 Před 7 lety +53

    jayasurya ........no words.....
    mattullla nadanmarkilllatha jadayillatha nammude swantha jayasurya

  • @bineshpunnapra5067
    @bineshpunnapra5067 Před 6 lety +28

    തകർപ്പൻ സിനിമ ജയസൂര്യ താങ്കൾ മികച്ച നടനാണ്

    • @rajeshgopi2004
      @rajeshgopi2004 Před 6 lety +1

      ഇഴഞ്ഞ് നീങ്ങിയ സിനിമ
      അതായതൊര് അവാർഡ് പടം തന്നെ..
      എന്നിട്ടും അവാർഡ് വല്ലതും കിട്ടിയില്ലേൽ അതിശയമില്ല
      നല്ല സിനിമയ്ക്കാരാ അവാർഡ് കൊടുക്കണേ..

  • @rajanpadamattummal4321
    @rajanpadamattummal4321 Před 3 lety +5

    Mr. Jaysurya you are amazing. A model of new generation actors. An outstanding performance heart touching . Paranju vivarikkan vakkukalilla Sir. Thanks Mr anoop Menon for giving such a KIDU movie

  • @youme374
    @youme374 Před 5 lety +8

    എല്ലാരും നന്നായി അഭിനയിച്ചു ലെന അത്ഭുതപ്പെടുത്തി 👌👌

  • @susannajoy627
    @susannajoy627 Před 3 lety +4

    Wow!! What a story? An ordinary story but very powerful dialogues!!!

  • @nithyabalakrishnan3599
    @nithyabalakrishnan3599 Před 9 měsíci

    Lovely! It's the only word which comes with the applause of appreciation. The movie teaches you about humility, universal love & forgiveness too. Great actors & great creative crews.

  • @soorajpv6515
    @soorajpv6515 Před 7 lety +4

    nalla kadha...jayasurya super acting

  • @zitalabs2435
    @zitalabs2435 Před 5 lety +22

    My favorite actor Jayasurya!

  • @sangusworld7389
    @sangusworld7389 Před 5 lety +5

    Supar......... എന്ത് ഒക്കെ നേടിയാലും ജീവിതത്തിൽ മറ്റുള്ളവരോട് ക്ഷമിക്കാൻ കഴിയുന്നത് ... അത് ഒരു ദൈവികത്വം അണ് .......

  • @vinodjo2
    @vinodjo2 Před 7 lety +17

    How come this movie didn't run in the theater, I see people only promote superstar movies. It is time to support movies like this one. This is one of the best movie ever created.

  • @jomitmmm
    @jomitmmm Před 6 lety +4

    Hats of to Jayasurya... Awesome movie

  • @nujoobtc
    @nujoobtc Před 3 lety +4

    സമൂഹത്തിൽ ഇത്തരത്തിലുള്ള ഗോലിയാതതുകളാണ്
    നല്ല സിനിമ
    ജയസൂര്യ മുത്താണ്

  • @arunyadav6115
    @arunyadav6115 Před 3 lety +2

    Fell in love with the movie ❤

  • @itsmeyash8266
    @itsmeyash8266 Před 2 lety +1

    Poli acting.... superb... jaysurya polichu 👍

  • @chandras3892
    @chandras3892 Před 3 lety +4

    Outstanding plot, characterisation, direction, cinematography and above all David's role so well portrayed by Jeyasurya... value adding cinema that evokes emotions.

  • @razrah2599
    @razrah2599 Před 7 lety +10

    gd film

  • @krishnaprasad49
    @krishnaprasad49 Před 7 lety +5

    Kidilan padam climax no words jayasurya adichpolichu spr acting plz allarum kaananam

  • @pscmedia4641
    @pscmedia4641 Před 4 lety

    അടിപൊളി സിനിമ.. Good performance all actors

  • @antonpaul1seby
    @antonpaul1seby Před 7 lety +18

    കുടുംബത്തോടൊപ്പം കാണാവുന്ന തകർപ്പൻ പടം !!!!!!!!

  • @menilusthampan2039
    @menilusthampan2039 Před 7 lety +5

    GREAT SCREENPLAY, PERFECT DIRECTION ......JAYASURYA..YOU ARE A EXCELLENT ACTOR

  • @athirasajeesh4484
    @athirasajeesh4484 Před 4 lety +3

    Kidu movie. Jayetta U R Great. Anoopettan super. 🌹👏👌

  • @syamshyam7720
    @syamshyam7720 Před 2 lety +2

    ജയസൂര്യ ഒരു രക്ഷയുമില്ലാത്ത അഭിനയം 😍😍😍😍

  • @sreeerakh
    @sreeerakh Před 7 lety +1

    arbhadangalum alankarangalum illatha pacha aaya oruvantey katha. Ellaperum kananam good message............

  • @sruthiharish
    @sruthiharish Před 7 lety +6

    Such a versatile actor jaysurya 🙏🏻🙏🏻👌🏻

  • @lillylilly9193
    @lillylilly9193 Před 4 lety +1

    # Awesome Jaya Surya.Wonderful performance

  • @christysunilkanattu454
    @christysunilkanattu454 Před 7 lety +23

    അച്ചനെ എടുത്തുകൊണ്ടുളള ഓട്ടം,അച്ചന്റെയും ഡേവിഡിന്റെയും നിസഹായവസ്ഥ...മനസ്സീന്ന് പോവുന്നില്ല.

  • @santhoshkumar.k829
    @santhoshkumar.k829 Před rokem +3

    നല്ല സിനിമ, കൂടുതൽ നേരിൽ കണ്ട് തന്നെ മനസ്സിലാക്കുക. ആഗസ്റ്റ് 28, 2022

  • @rejijoseph3102
    @rejijoseph3102 Před 5 lety

    Movie kanan thudangiyappale karachil vannu. Very good movie. 👍👍👌👌

  • @surabhianuattingalsurabhi5967

    ഒന്നും പറയാനില്ല ഒത്തിരി ഇഷ്ടപ്പെട്ടു...

  • @ruxashrya3848
    @ruxashrya3848 Před 6 lety +4

    Awesome movie ✌🏻❤️

  • @rabeeshtp4137
    @rabeeshtp4137 Před 2 lety +1

    Wow.... fabulous actor... JAYASURYA.

  • @pradeeppoonthura2506
    @pradeeppoonthura2506 Před 7 lety +21

    സൂപ്പർ മൂവി
    നല്ല കഥ അനൂപേട്ടാ...
    നല്ല സംവിധാനം
    കിടിലൻ അഭിനയം (ജീവിതം)

  • @nisamtk9082
    @nisamtk9082 Před 6 lety +8

    Heart touching climax😓😓😓

  • @bindukurian2562
    @bindukurian2562 Před 4 lety +2

    Awesome movie...so innocent and pure...loved every bit...

  • @amalkollam4579
    @amalkollam4579 Před 2 měsíci

    നല്ല കഥ എഡിറ്റിംഗ്, and ഡയറക്ഷനിൽ പരാജയപെട്ടു

  • @sulfis5503
    @sulfis5503 Před 7 lety +5

    gud movie

  • @josejoseph8334
    @josejoseph8334 Před 4 lety

    ജയസൂര്യ, ലെന, photography
    excellent

  • @anishmohan2950
    @anishmohan2950 Před 7 lety +1

    nice movie of a small village, good movie

  • @josephjohn5298
    @josephjohn5298 Před 2 lety +4

    Really an experience watching this.. Kudoos to Anoop Menon.. it's his creation.. well portrayed by Jayasoorya... 👍🙏🌹

  • @brandonsmith546
    @brandonsmith546 Před 4 lety +5

    Very good script, good acting from the actors,a film with
    positive and good morals

  • @Kannur763
    @Kannur763 Před 7 lety +1

    nice movie& beautiful location

  • @vishnu_kumbidi
    @vishnu_kumbidi Před 5 lety +12

    *കാണാൻ മറന്ന മറ്റൊരു അടിപൊളി മലയാള സിനിമ*

    • @bijirpillai1229
      @bijirpillai1229 Před 5 lety

      Kumbidi nigade cmnts kandal padam ok aanennu ariyam .thanks dear

  • @jojojohn194
    @jojojohn194 Před 7 lety +3

    Jayasurya is very talented.... see his expression changes at 1:22:40

  • @meenushab5521
    @meenushab5521 Před 7 lety +4

    thank you jayetaaa

  • @aleemanoushad1513
    @aleemanoushad1513 Před 3 lety

    Super movie ...nalla claimax...jayasoorya etande acting super haaa

  • @sivanvvgood8405
    @sivanvvgood8405 Před 2 lety

    Vvvvy. Perfect direction and good film

  • @Smithasvlog
    @Smithasvlog Před 7 lety +3

    jayasurya , no words to say

  • @shameershamsudheen1987

    jayasuraya...ningal periya nadikan thanne...👏👏👏

  • @sandrymol9396
    @sandrymol9396 Před 6 lety +3

    jayasuriya you are one of the best acter

  • @thasnisharif7949
    @thasnisharif7949 Před 7 lety

    Excellent acting jayasurya hats off tu u

  • @shinekurian5352
    @shinekurian5352 Před 6 lety +2

    absolutely stunning performance Jaya Surya ...

  • @arjunk2777
    @arjunk2777 Před 4 lety

    Kiduu ...❤❤❤❤❤🔥🔥

  • @musicforever406
    @musicforever406 Před 5 lety +1

    Wonderful movie

  • @ArunSasidharan
    @ArunSasidharan Před 8 měsíci

    Watched this movie today after watching an anoop menon interview yesterday.... A brilliant film.. but such films will never run in theaters as it lacks the usual mass element .... Tragic but true...

  • @deepsworld3781
    @deepsworld3781 Před 2 lety

    Story kollam. Jayasurya and lena super

  • @aamirkm
    @aamirkm Před 3 lety

    Super film ! Jayasuriya is good actor I like him

  • @kunjumoljoy2182
    @kunjumoljoy2182 Před 6 lety

    നല്ല കഥ സുപ്പർ അഭിനയം ലെന ജയസൂര്യ

  • @murshidulhaqueullus2021
    @murshidulhaqueullus2021 Před 5 lety +3

    Outstanding performens jayettans

  • @autofranknandu17
    @autofranknandu17 Před 5 lety

    Adipoli jayasurya polichu

  • @sreelayam3796
    @sreelayam3796 Před 6 lety

    Super film Jayasurya super actor

  • @gokulgopi1643
    @gokulgopi1643 Před 7 lety +2

    I expect lot of movies for the same same theme movies

  • @ganeshh3121
    @ganeshh3121 Před 6 lety +1

    Awesome movie..

  • @jayanpaloli9727
    @jayanpaloli9727 Před 6 lety

    Adipoli super

  • @shemeerashaji8724
    @shemeerashaji8724 Před 7 lety +2

    very nice movie

  • @manishpillai1037
    @manishpillai1037 Před 7 lety +1

    Very nice movie. ....

  • @albinjoseph7556
    @albinjoseph7556 Před 5 lety

    Awesome movie....♡

  • @AbdulKarim-nt1ks
    @AbdulKarim-nt1ks Před 7 lety +14

    Kanan tamasichu , nalla Oru padam

  • @cutiekitty7975
    @cutiekitty7975 Před 2 lety

    Beautiful movie...

  • @profnesamony
    @profnesamony Před 7 měsíci

    Super movie 🎉 Jeyasoorya a real star! What expression! What a wonderful actor! The story is very good! The climax is superb 🎉 A great lesson for mankind ❤😂

  • @abidatp4240
    @abidatp4240 Před 7 lety +41

    പറയാൻ വാക്കുകളില്ല, അനൂപ്‌ മേനോനും ജയസൂര്യയും ചേർന്നാൽ നല്ല ഒരു സിനിമ എന്നാണു ഉത്തരം.

    • @cat33935
      @cat33935 Před 5 lety

      abida tp asianetserial has

  • @vineeshallu5212
    @vineeshallu5212 Před 6 lety

    jayan chettan thakarthu nalla movie superr

  • @jayaprasadk.m71
    @jayaprasadk.m71 Před 5 lety +1

    Kanan kathirunna oru cinema. Thanks 4 upload

  • @syamkumar5754
    @syamkumar5754 Před 7 lety +3

    jayasurya ninggalu puliyanu....

  • @abdulsmadibrahim9575
    @abdulsmadibrahim9575 Před 7 lety +3

    good movie

  • @tobinpallickal7232
    @tobinpallickal7232 Před 7 lety +1

    a good one

  • @smithaksunnikrishnan8372

    Nalla Chitram.. 👍

  • @alahady
    @alahady Před 6 lety +1

    Awesome movie

  • @jinithamanjuz7833
    @jinithamanjuz7833 Před 5 lety +4

    ജയേട്ടൻ ഒരു രക്ഷയും ഇല്ലാട്ടോ 😘😘😘jayettan estham

  • @balachandrankrishnavihar7543

    Excellent movie......

  • @jaisalkp9993
    @jaisalkp9993 Před 5 lety

    Pwrfl.. Outstandg movie

  • @shifnashifuz1344
    @shifnashifuz1344 Před 3 lety

    Oru nalla adipoli movie . Jayasurya fans adi oru like

  • @SamsungGalaxy-kg4xh
    @SamsungGalaxy-kg4xh Před 7 lety +3

    നല്ല സിനിമ. ആശംസകൾ..

    • @evergreenideas5421
      @evergreenideas5421 Před 6 lety

      പറയാൻ വാക്കുകൾ ഇല്ല വളരെ നല്ല സിനിമ

  • @dancewithme7899
    @dancewithme7899 Před 6 lety +1

    great movie

  • @ragiragi6740
    @ragiragi6740 Před 6 lety +6

    Hridhaya nyrmmallymullavar daivathe kanum

  • @noufalqater2172
    @noufalqater2172 Před 6 lety

    Adipoli story

  • @vishnucp4493
    @vishnucp4493 Před 6 lety

    Super movie
    good storyy

  • @dream_catcher_6683
    @dream_catcher_6683 Před 6 lety

    heart touching

  • @krishnamurthiperinkulamgan1326

    This is out and out Jayasurya's film: I have nothing more to say. Not undermining the roles of Anoop and the father.

  • @sanil1553
    @sanil1553 Před 7 lety

    supr. ...I can't explain

  • @rabinaayoob7954
    @rabinaayoob7954 Před 6 lety

    Nice film👍👍