ആറു നേരം ഭക്ഷണം കഴിക്കും | Diet of Unni Mukundan | Gym food

Sdílet
Vložit
  • čas přidán 7. 09. 2024
  • #malayalam #unnimukundan #mohanlal #malikappuram #ayyappan #movie #gymmotivation #gymfood #fitness #fitnessmotivation #inspirational #motivational

Komentáře • 678

  • @sreejithsreeram30
    @sreejithsreeram30 Před rokem +1399

    100% body's respect cheyyunna kaaryathil ingeru mass anu... Motivation kittaarund unni mukundante chila interviews

  • @alenmathews
    @alenmathews Před rokem +3869

    ചിലര് ഇതിനടിയിൽ വന്ന് വളിച്ച തമാശ ഇറക്കുന്നത് കണ്ട് കമൻറ് ചെയ്യുന്നത് ആണ്.....
    നമ്മൾ ഒരു ദിവസം മൂന്ന് നേരമോ നാല് നേരമോ കഴിക്കുന്നതിൻ്റെ പകുതി quantity മാത്രേ കാണൂ ഇങ്ങേര് ഒരു ദിവസം കഴിക്കുന്നത്, അത് 6 നേരത്തേക്ക് ആയിട്ട് വീതിച്ച് കഴിക്കുന്നു എന്നു മാത്രം.
    എന്ന് വെച്ചാൽ വിശന്ന് ഇരിക്കാൻ ശരീരത്തെ വിടുന്നില്ല എന്ന്. വിശപ്പ് മൂത്ത് ആഹാരം കഴിക്കാൻ ഇരിക്കുമ്പോൾ ആണ് നമ്മൾ വയറ് അറിയാതെ മൂക്ക് മുട്ടെ തിന്നുന്നത്. അതാണ് പുള്ളി ഇങ്ങനെ ചെറിയ ഇടവേളകൾ എടുത്ത് കഴിക്കുന്നതിലൂടെ ഒഴിവാക്കുന്നത്....

    • @vvvvv880
      @vvvvv880 Před rokem +127

      ശരീരത്തിന് നല്ലത് ഇങ്ങനെ കഴിക്കുന്നതാണ് പ്രതേകിച്ച് sugar വരാതിരിക്കാൻ sugar വന്നാ എല്ലാം അവതാളത്തിലാവും

    • @alenmathews
      @alenmathews Před rokem +65

      @@vvvvv880 ഇതിനെ കുറിച്ച് മുമ്പും കേട്ടിട്ടുണ്ട്..... യഥാർത്ഥത്തിൽ നമ്മൾ നമ്മുടെ ആമാശയത്തേ പറ്റിക്കുകയാണ് ചെയ്യുന്നത് ഇതിലൂടെ..... ലഘുവായ തോതിൽ ഇങ്ങനെ ചെറിയ ഇടവേളകളിൽ കഴിച്ച് കൊണ്ടിരുന്നാൽ ഒരിക്കലും വിശപ്പ് അറിയില്ല, നല്ല പോലെ വെള്ളം കുടിക്കണം എന്ന് പറയുന്നതും ഒരു കാരണം ഇതാണ്.

    • @finuuu8722
      @finuuu8722 Před rokem +7

    • @vismayamaya1256
      @vismayamaya1256 Před rokem +38

      ബോധമില്ലാത്തവരോട് പറഞ്ഞിട്ടു കാര്യമില്ല bro

    • @maheshpm4526
      @maheshpm4526 Před rokem +9

      💯👍

  • @inspiredcrafts1325
    @inspiredcrafts1325 Před 10 měsíci +24

    Unniyude amma oru sambhavam aanu... Mone full support cheythu Samaya samayam food indaki aa mone snehikyuna ammakyu big salute

    • @rekhajapamani3764
      @rekhajapamani3764 Před 7 měsíci +1

      ജോലിക്കാരിയാ.... മനുഷ്യാ.....

  • @keeleriachu1900
    @keeleriachu1900 Před rokem +300

    മറ്റുള്ളവർ എന്ത് വിചാരിക്കും എന്നു വിചാരിച്ച് ഉള്ള തള്ളുകൾ ഇല്ല....❤
    ചോദിക്കുന്ന ചോദ്യങ്ങളിൽ നിന്ന് ഉള്ള ഒളിച്ചോട്ടവും ഇല്ല്യ...❤
    സ്പോട്ടിൽ മറുപടി ❤️

  • @arunmsreedhar6792
    @arunmsreedhar6792 Před rokem +10

    പലരും പറയാറും, പറഞ്ഞു പഠിപ്പിക്കാറുമുണ്ട് പണമാണ് ലൈഫിൽ ഏറ്റവും വലുത് എന്ന്, പക്ഷെ നല്ല ആരോഗ്യം ഇല്ലെങ്കിൽ പണമുണ്ടായിട്ടും നിങ്ങൾക്ക് കിട്ടുന്ന wealth നന്നായി ആസ്വദിക്കാൻ പോലും പറ്റില്ല എന്നതാണ് സത്യം. ആരോഗ്യം ഉണ്ടേൽ നഷ്ടപെട്ട പലതും തിരിച്ചെടുക്കാൻ പോലും കഴിയും. Well said unniyettan❤

    • @chikumon9665
      @chikumon9665 Před 7 měsíci +1

      അനുഭവം 👏

    • @rekhajapamani3764
      @rekhajapamani3764 Před 7 měsíci

      ഇതിലൊന്നും കാര്യമില്ല മനുഷ്യാ.... പോകാനുള്ളവൻ ആ സമയത്ത് പോകും... ശ്രീനിവാസൻെറപ്രസംഗം എവിടെ കിടക്കുന്നു .... പ്രാസംഗികൻ എവിടെ കിടക്കുന്നു.....

  • @nairvijaya5233
    @nairvijaya5233 Před 9 měsíci +21

    Unni Ahmedabadi ആയതുകൊണ്ട് ഞങ്ങൾ Ahmedabad കാര്‍ക്ക് ഒരു പ്രത്യേക സ്നേഹം...Real personality❤

  • @sreerag2621
    @sreerag2621 Před rokem +181

    ഉണ്ണിക്കുട്ടൻ ❤ നല്ലൊരു പേഴ്സൺ ആണ്. മുഖം മൂടി ഇല്ലാത്ത വ്യക്തി

  • @subeesh355
    @subeesh355 Před rokem +448

    Health is wealth

  • @fijitom
    @fijitom Před rokem +298

    Ohh ഒരാൾ അയാളുടെ dedicated fitness regime നെ പറ്റി പറയുമ്പോൾ എന്തെല്ലാ കമന്റ്‌ ആണ് വരുന്നത്.... വല്ലാത്ത കൃമികടി തന്നെ ആളുകൾക്ക്.

  • @Doctorsayurvlogs
    @Doctorsayurvlogs Před rokem +699

    നല്ല ഡയറ്റ് പ്ലാൻ ആണ് ...7 o'clock dinner 👍👍👍

    • @DoctorrR00
      @DoctorrR00 Před 9 měsíci +7

      ചെറുപ്പം തൊട്ടേ 7:00 മണിക്ക് dinner രാവിലത്തെ ബാക്കി കഴിക്കുന്ന ഞാൻ 🥲

    • @SurajInd89
      @SurajInd89 Před 8 měsíci +9

      Njanum 7 manikk dinner kazhikkum. Ennitt 10 manikk supperum.

    • @ATTNPonnu
      @ATTNPonnu Před 6 měsíci

      Yes

  • @imprintsigns753
    @imprintsigns753 Před rokem +242

    👍🏻👍🏻👍🏻ഇത്ര frank ആയി പറയുന്ന ആരും ഇല്ല

  • @arifaa5167
    @arifaa5167 Před 9 měsíci +12

    പുള്ളി ഭാര്യയുടെ സങ്കല്പത്തിൽ പറഞ്ഞപോലെ നാടൻ ആയ ഒരു മോഡേൺ ആണ് മണിച്ചേട്ടൻ 🫰🫰

  • @sandhraprasad5196
    @sandhraprasad5196 Před rokem +44

    Love you Unniyetta💕💕💕💕💕💕

  • @lijokgeorge7094
    @lijokgeorge7094 Před rokem +402

    Annan poli ആണ് ❤️

  • @cinoysebastian1939
    @cinoysebastian1939 Před rokem +67

    Dedicated Actor, and body Builder🙏🙏

  • @praveenjaganathanj6548
    @praveenjaganathanj6548 Před rokem +141

    Perfect talk❤

  • @umeshshenoy5051
    @umeshshenoy5051 Před rokem +6

    ആഞ്ജനേയ സ്വാമിയേ ശരണമയ്യപ്പാ💪💪💕💞💕💞🎉🎉🎉🎁

  • @SOORAJMG777
    @SOORAJMG777 Před rokem +4

    ഉണ്ണിയേട്ടൻ ഉയിർ ,❤️🔥 വേറെ ലെവൽ മനുഷ്യൻ

  • @satharputhucode7161
    @satharputhucode7161 Před rokem +199

    മുതാണ് ഉണ്ണി ❤

  • @renjithr2522
    @renjithr2522 Před rokem +1409

    മലയാളത്തിന്റെ ഹൃതിക് 🔥🔥🔥

  • @NGKannur
    @NGKannur Před rokem +58

    ഡിന്നർ 7 മണിക്ക് ഉള്ളിൽ കഴിക്കുക.. രാവിലത്തെ ബ്രേക്ഫാസ്റ് 8 മണിക്ക് കഴിക്കുക.. 👏👏👏👏

  • @juliethomas4017
    @juliethomas4017 Před rokem

    Nammalu 3neram kazhikkunnathu pulli 6neramayittu kazhikkum athum healthy foods..early dinner and proper workout um...ithanu healthy dieting ennu parennathu...alland pulli 6neram vari valichu kazhikkoola

  • @user-wv1fo6nf1d
    @user-wv1fo6nf1d Před 8 měsíci +1

    Kolla chetta hard work nallapola cheyunud athenuanusarech result undu ❤

  • @anaghabijish1122
    @anaghabijish1122 Před rokem +12

    ഉണ്ണി ചേട്ടൻ 😍😍🥰🥰🥰🥰🥰😍😍

  • @Fushion__nutrition
    @Fushion__nutrition Před rokem +138

    I love his health

  • @jayalakskshmi7439
    @jayalakskshmi7439 Před 7 měsíci

    Sharikkum unni mukundan paranja bhakshana kramamanu follow cheyyendathu. Healthy aayirikkam 3 timee food divide cheythu 6 aakkuka.

  • @Roshtheannah
    @Roshtheannah Před rokem +7

    Enikkum ravle thanne veshakkum epo nerthe breakfast kaikkan thudangi
    Pinne ithine kaliyakkunnavarod
    Ente doctor ennodum 6 neram kazhikkana parnajadh
    6:30
    9:30
    12:30
    3:30
    6:30-7:30
    Ratri vishannal before 9 enthelum light food
    I think its a healthy rule to follow.

  • @romeyzach9157
    @romeyzach9157 Před rokem +2

    Mattullavar enthu vicharikkum ennum paranjulla thallukal illa..manassil ullakaryam spotil athupole marupadi tharum❤❤❤

  • @liliastan4425
    @liliastan4425 Před měsícem

    ) Красава, Светлячок Шестой рассы развития и Работник Света Указывающий Путь !!! Сокровище , ты ЕСТЬ в Этом Мире ! Так держать , ты несёшь СВЕТ, много Света там !!! 🎉🎉🎉❤❤🎉🎉🎉🎉

  • @Human558
    @Human558 Před 9 měsíci +1

    ഞാൻ ആകെ 2 നേരമേ കഴിക്കാറുള്ളൂ. രാവിലെ 8-9 മണിക്കും വൈകുന്നേരം 3-5 മണിക്കും. ചില ദിവസങ്ങളിൽ മാത്രം രാത്രി കഴിച്ചെന്നു വരും. അങ്ങനെ ഉള്ള ദിവസങ്ങളിൽ രാവിലെയോ വൈകുന്നേരമോ ഏതെങ്കിലും ഒരു നേരത്തെ സ്കിപ് ചെയ്തിട്ടുണ്ടാകും.

  • @harrynorbert2005
    @harrynorbert2005 Před rokem +46

    Thnk you for diet plan🔥🔥❤❤❤

  • @devan9678
    @devan9678 Před rokem +16

    Body maintainceil unniyettan kazhje ul alu🔥❤️

  • @anamikaanirudhprajeesh
    @anamikaanirudhprajeesh Před rokem +8

    Unniettan 🥰😘

  • @lathat2660
    @lathat2660 Před 5 měsíci +1

    ഉണ്ണിക്കുട്ടൻ

  • @x-gamer7202
    @x-gamer7202 Před 8 měsíci +1

    Inspirational 👏🏼

  • @pradeepkongat
    @pradeepkongat Před rokem +8

    keep your health 🙏 👍👍👍

  • @Interstellar__98
    @Interstellar__98 Před rokem +11

    People talking about money here
    Money can’t buy fitness mind 😂

    • @daxterxavier4930
      @daxterxavier4930 Před 9 měsíci

      Urappikkavo than monthly oru 10 lac thayo kanichu tharam fitness mind

  • @Rachanaanil-n4u
    @Rachanaanil-n4u Před rokem +6

    ഉണ്ണി❤️

  • @unniyetan2432
    @unniyetan2432 Před 10 měsíci

    Unniyetan 🥰😍😘❤️

  • @athiranvnair9930
    @athiranvnair9930 Před rokem +1

    Unniyettan ❤️😍😘

  • @sreerajkanhangad5132
    @sreerajkanhangad5132 Před rokem +99

    ഞാൻ 7-30 നു ഇടയിൽ dinner കഴിക്കും.. But രാവിലെ എണീറ്റാൽ ഭയങ്കര വിശപ്പ് ആയിരിക്കും ഞാൻ തന്നെ ഒറ്റയ്ക്ക് brkfst ഉണ്ടാക്കേണ്ടത് കൊണ്ട് min. 3 hrs വിശപ്പ് അടക്കിപിടിക്കും 😭😭

    • @gopikap1769
      @gopikap1769 Před rokem +15

      Thalenn korach cheru payar kazhuki molappikkan vecha mathi ... Thenga cheruki fridgeil vechekka randum koode mix cheyth kazhikka venel korach sharkkara add cheyyam allathe anelum nallatha.. Healthy anu veshappum kedum...

    • @Vaishnav360
      @Vaishnav360 Před rokem +4

      Kanhangad aano veed kasargod ??

    • @man3429
      @man3429 Před rokem +8

      എന്തെങ്കിലും പഴങ്ങൾ കഴിച്ചതിനുശേഷം ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കി കഴിച്ചാൽ പോരെ?

    • @aforaswathyworld182
      @aforaswathyworld182 Před rokem +3

      ചായക്കൊപ്പം ബിസ്‌ക്കറ് കഴിക്കു

    • @sreerajkanhangad5132
      @sreerajkanhangad5132 Před rokem +2

      @@aforaswathyworld182 162 h nu 80 kg und.... Thinnillenkilum thadi koodunna avasthayil aanu 😂😂😂

  • @jithendrah-sm7mk
    @jithendrah-sm7mk Před rokem +17

    Innocent ❤️

  • @Dheeraj-y4f
    @Dheeraj-y4f Před rokem +59

    ഒരു പ്രത്യേക മത വിഭാഗത്തിന് ഉണ്ണിയെ വെറുപ്പാണ്
    comnts വായിക്കുന്നവർക്കുള മുന്നറിയിപ്പ് ❌️

    • @fakirmasood
      @fakirmasood Před rokem

      അവടേം കൊണ്ട് വന്ന് വർഗീയത വെളമ്പി 🤦🏼‍♂️

    • @ashikaliyar3951
      @ashikaliyar3951 Před 8 měsíci

      അതേ കാള കൂറ്റനെ തന്തെ എന്ന് വിളിക്കുന്ന ഒരു വിഭാഗം

    • @ananduks1972
      @ananduks1972 Před 8 měsíci

      ​@@ashikaliyar3951ennu sudappi panni vargam

  • @abhishektechvlogs8097
    @abhishektechvlogs8097 Před rokem +19

    unniyattan 😃

  • @gyanimohan5337
    @gyanimohan5337 Před rokem +4

    ഇങ്ങനെ aanu ശെരിക്കും കഴിക്കേണ്ടത് അപ്പോൾ തടി വക്കില്ല ആരോഗ്യ പ്രശ്നം ഉണ്ടാവില്ല പിന്നെ നല്ല പോലെ വെള്ളവും കുടിക്കുക

  • @ranjithar5340
    @ranjithar5340 Před 13 dny

    😍❤️❤️😍

  • @user-vu3cc2se3w
    @user-vu3cc2se3w Před 7 měsíci

    Unni SS -THANKS '

  • @shijoejoseph2011
    @shijoejoseph2011 Před 7 měsíci

    When there are those who cook for you, sure, you can eat how many ever times you want.

  • @sanjaysanju2847
    @sanjaysanju2847 Před 7 měsíci

    Unni ❤❤❤❤

  • @lissymolt4276
    @lissymolt4276 Před rokem +9

    7am kananath njan....breakfast 11am kazhikkunnna njan 😂😊

  • @zeenathm7325
    @zeenathm7325 Před rokem +2

    🥰🥰nice 🥰🥰nice 🥰🥰🌹🌹വിശന്നിരിക്കാതെ വല്ലതും കഴിച്ചിട്ടിരിക്കാമായിരുന്നു 🥰🥰🌹🌹🌹👍👍👍👍

  • @user-xk9yo2uq9q
    @user-xk9yo2uq9q Před rokem +1

    Enta unnichetan😘😘

  • @NeenaKurian-bb8oz
    @NeenaKurian-bb8oz Před 8 měsíci

    Actually food engane kazhikkanam. But unfortunately kure situations karanam palarkkum athinu vendi pattarilla...

  • @sunithasreejith9394
    @sunithasreejith9394 Před 9 měsíci

    Congratulations 👏

  • @enwic6575
    @enwic6575 Před rokem +14

    very health conscious guy... അതെ അതെ.. ഞാൻ നല്ലതേ മാത്രേ കഴിക്കാറുള്ളു... ☝️

  • @neog3461
    @neog3461 Před rokem +2

    ബ്രോയിലർ സ്റ്റാർ 🔥

  • @shibuparavurremani2939
    @shibuparavurremani2939 Před rokem +3

    ഉണ്ണിയുടെ ഈ വാക്കുകൾ കേൾക്കുമ്പോൾ എൻ്റെ കാര്യം ഓർമ്മ വന്നത് ഒരു 20വർഷം മുൻപ് എന്ന് എനിക്കു ഏകദേശം 18വയസ്സ് ഉള്ള അന്ന് തടി തീരെ കുറവുള്ള സമയത്ത് എനിക്ക് ആഹാരം കഴിക്കാൻ പറ്റുന്നില്ല എന്ന് പറഞ്ഞു ഡോക്ടറെ കാണാൻ പോയി പുള്ളി ഏറ്റെ മറ്റെ ചേവിയിലു വെക്കുന്ന സാധനം വച്ച് എൻ്റെ നെഞ്ചത്തും മതുകിലും ഒക്കെ വച്ച് നോക്കിയിട്ട് എന്നോട് ചോദിച്ചു ഏത്ര നേരം ആഹരം കഴിക്കുന്നു എന്ന് അപ്പോ ഞാൻ പറഞ്ഞു 8നേരമെന്ന് അന്ന് ഡോക്ടർ എന്നെ നോക്കിയ നോട്ടം ഇന്നും ഞാൻ മറന്നിട്ടില്ല 🤣🤣🤣🤣🤣

  • @kamilto4895
    @kamilto4895 Před rokem +5

    Hindi try cheythal super avum

  • @B_rut_us
    @B_rut_us Před 11 měsíci

    സ്വാമിയേ ശരണം അയ്യപ്പാ ♥️

  • @jismyjames209
    @jismyjames209 Před rokem +5

    ഉണ്ണിയേട്ടൻ 🥰😘😘😘❤❤❤

  • @user-po4ij6xb2o
    @user-po4ij6xb2o Před 6 měsíci +1

    HOW SWEET LOVELY SMILING FACE UNNIYETTA ❤❤❤❤❤❤❤

  • @NishaJoy-qp6eq
    @NishaJoy-qp6eq Před 7 měsíci

    Brown Rice. Beef ularthiyathum kazhikkum

  • @adwaithp9736
    @adwaithp9736 Před 10 měsíci

    Small frequent meals is most ideal for health👍

  • @harikeshram2543
    @harikeshram2543 Před rokem +1

    Marunnu polae aaharam kazhichal , aaharam polae marunnu kazhikaendi varilya 👌

  • @shangle1983
    @shangle1983 Před rokem

    I love unni,,, film vedepole use cheyyunillaa,,,

  • @DivyaBaby-pq1mu
    @DivyaBaby-pq1mu Před 9 měsíci

    Super

  • @jayakrishnanvk9822
    @jayakrishnanvk9822 Před rokem +1

    ഒരു നേരം തിന്നുന്നവൻ യോഗി
    രണ്ട് നേരം തിന്നുന്നവന്ൻ രോഗി
    മൂന്ന് നേരം തിന്നന്നവൻ ദ്രോഹി

    • @BIT-KAKASHI
      @BIT-KAKASHI Před 8 měsíci +1

      Thaankal oru neram mathramano kazhikkar

    • @DevaDeva-tp4tb
      @DevaDeva-tp4tb Před 8 měsíci +1

      നാലു നേരം തിന്നുന്നവൻ മോദി അഞ്ച് നേരം തിന്നുന്നവൻ അത് മതി

  • @-iinviisiibl3
    @-iinviisiibl3 Před rokem +5

    5 മണിക്ക് എണീറ്റ് വർക് ഔട്ട് ചെയ്യുന്ന അയ്യപ്പൻ 🔥

  • @SDR-eq4sk
    @SDR-eq4sk Před rokem +5

    Video kandappol vishakanu 🙂njan poy nthelum kazhikatte

  • @Farhana_bai
    @Farhana_bai Před 7 měsíci

    Muscle Aliyan ❤❤

  • @binuvimal8322
    @binuvimal8322 Před rokem

    U r crct

  • @littlove4236
    @littlove4236 Před rokem +388

    പൈസ ഉണ്ടായിരുന്നുന്നേൽ ഞാൻ പത്ത്‌ നേരം കഴിച്ചേനെ... 😂

    • @Hiux4bcs
      @Hiux4bcs Před rokem +26

      തള്ള് ചേട്ടൻ വന്നു 😂

    • @catspeed5083
      @catspeed5083 Před rokem +118

      Paisa thaniye undavila.. Undakkanam... 😁

    • @alahfathima
      @alahfathima Před rokem +17

      ​@@catspeed5083 pwoli 💯

    • @zaynmalik0789
      @zaynmalik0789 Před rokem +22

      Workout koodi cheyyanam.. Teeta matram pora😂

    • @muhammedshaji8946
      @muhammedshaji8946 Před rokem +2

      @@zaynmalik0789 😄😄

  • @prasanth_gopalakrishnan

    nalla kashu undarunne ithupole okke njanum kazhichene

  • @Anoop319.
    @Anoop319. Před rokem

    He respects his body 💯🏋️🔥

  • @ajiaji2575
    @ajiaji2575 Před 6 měsíci

    ♥️

  • @renjiniv2650
    @renjiniv2650 Před 9 měsíci

    Real gem❤

  • @reshmaanish7248
    @reshmaanish7248 Před rokem +1

    5 laddu ente munnil kandal athode pwolinj diet🙄ithu pole sugar okke avoid cheyyanonum enikk pattilla... Body ingane maintain cheyyunnath atra easy alla

  • @user-po5rl4bf1d
    @user-po5rl4bf1d Před 11 měsíci

    👍

  • @gokulp2365
    @gokulp2365 Před 8 měsíci

    Handsome

  • @ajilalappadajilalappad1891

    😍😍😍😍👌🏻

  • @purushuis
    @purushuis Před rokem +3

    💓💓💓

  • @amvimalviswam
    @amvimalviswam Před 7 měsíci

    എന്റെ ചേട്ടന

  • @athul1676
    @athul1676 Před rokem +1

    Last pick kand ariyannan onn verachitundaavum

  • @sunilantony8717
    @sunilantony8717 Před rokem +1

    കാമദേവൻ

  • @thomassgreenathlons2180
    @thomassgreenathlons2180 Před rokem +2

    Nice Unni!! Oru ithiri sugary food kazhchaa enthe problem!??Haha😅👌

  • @naveenpaul7071
    @naveenpaul7071 Před rokem

    Njan 5-6 times food kazhikum daily. Body slim thanne anu

  • @athiraa1718
    @athiraa1718 Před 7 měsíci

    Njan chor kazhikarilla. Snacks onum kazhikarila.. ennulla prahasanangal kelkendi vannila

  • @ashikpm5485
    @ashikpm5485 Před rokem +1

    ഗുഡ്

  • @kavithakanakamma5971
    @kavithakanakamma5971 Před rokem

    ഉണ്ണി ഇഷ്ടം ❤❤❤

  • @Itsmerider-v7c
    @Itsmerider-v7c Před rokem +2

    Ok
    Innu muthal njanum thudangi unni uncle 🥰

  • @information8100
    @information8100 Před 8 měsíci

    Those who blame this short should try being that much disciplined 🤡🫵

  • @vishnumohanan1037
    @vishnumohanan1037 Před rokem +1

    Good diet 👍👍👍

  • @DevikaRejitha
    @DevikaRejitha Před 6 měsíci

    I love u❤

  • @vishnumaya1918
    @vishnumaya1918 Před 5 měsíci

    😊

  • @jstturn2lines901
    @jstturn2lines901 Před rokem +1

    Ath ariyaanund...🔥

  • @x-gamer7202
    @x-gamer7202 Před 8 měsíci

    Protein powder kaikarille?

  • @santhoshshiva2392
    @santhoshshiva2392 Před rokem

    Anna super

  • @shyamvideos2819
    @shyamvideos2819 Před rokem

    👌

  • @sumitha85
    @sumitha85 Před rokem +1

    🔥🔥🔥💪

  • @InduCute
    @InduCute Před rokem +3

    Real life Bheeman