Puthiyangadi nercha 2023 | Tirur bp angadi neercha kodiyettam 2023 live video | 23 nercha live video

Sdílet
Vložit
  • čas přidán 6. 09. 2024
  • Puthiyangadi nercha 2023 | Tirur bp angadi neercha kodiyettam 2023 live video | 2023 nercha live video 8th january 2023
    #tirur #bpangadi #puthiyangadinercha #nercha #bpangadinercha2023 #2023puthiyangadinercha
    #8thjanuary
    #localtravelertirur

Komentáře • 47

  • @ummulfasla4648
    @ummulfasla4648 Před rokem +14

    പുതിയങ്ങാടി നേർച്ച സുന്നി ആദർശങ്ങൾക്കും ആചാരങ്ങൾക്കും വിരുദ്ധം. ഇതിന് സുന്നി പണ്ഡിത നേതൃത്വം ഇല്ലല്ലോ....

    • @anvarsadathvalapuram8896
      @anvarsadathvalapuram8896 Před rokem +4

      പൂരങ്ങളും നേർച്ച കളും നാടിന്റെ ഉത്സവം ആണ് അതിൽ സുന്നി യും മുജാഹിദ് ഉം ഒന്നും കയറ്റണ്ട ബായ്

    • @hashirkalathingal8107
      @hashirkalathingal8107 Před rokem

      Ayn...arelum ippo chodichaaa.

    • @globalmagazine2126
      @globalmagazine2126 Před rokem

      സുന്നി നേതൃത്വം ഇല്ലാതെ പിന്നെ
      അമ്പല കമ്മിറ്റിയാണോടാ... ഇതൊക്കെ ഇവിടെ നടത്തുന്നത്....
      ന്യായീകരണത്തിന് ഒക്കെ ഒരു മര്യാദ വേണ്ടേ...

  • @kabeer5971
    @kabeer5971 Před rokem +6

    ഞാൻ 10 വർഷത്തിന്റെ മേലെയായി പുതിയങ്ങാടി നേർച്ച കണ്ടിട്ട് ഇത് കണ്ടപ്പോൾ മനസ്സിനൊരു സന്തോഷം തോന്നി വളരെയധികം നന്ദി

    • @localtravelertirur
      @localtravelertirur  Před rokem

      Thank you 4 ur cmnt

    • @mhd3772
      @mhd3772 Před rokem

      Adhendhe 🥲

    • @sayyidmahboob7393
      @sayyidmahboob7393 Před rokem

      ഇതൊക്കെ നിർത്തണം ഇത് നേർച്ചയല്ല ഇത് പൂരമാണ് മഹാൻ മാരെ മഖ്ബറയുടെ അടുക്കൽ പോയി ബാന്റ് മുട്ടലും ചെണ്ട മുട്ടലും കദീന പൊട്ടിക്കലും ആണോ നേർച്ച ഇത് പൂരമാണ് ഇതിനൊക്കെ നാളെ അള്ളാഹുവിന്റെ അടുക്കൽ കയ്യും കെട്ടി സമാധാനം പറയേണ്ടി വരും

    • @sayyidmahboob7393
      @sayyidmahboob7393 Před rokem

      നേർച്ച എന്ന് പറഞ്ഞാൽ അവരുടെ ആണ്ടിന്റെ ദിവസം വരുമ്പോൾ മൗലിദ് ഓതി ദിക്ർ സ്വലാത്തുകൾ ചൊല്ലി യാസീൻ ഓതി അവരുടെ പരലോക ഗുണത്തിന് വേണ്ടി പ്രാർത്ഥിക്കലും അന്നദാനം വിതരണം ചെയ്യലുമാവുന്നു യഥാർത്ഥ നേർച്ച

    • @nitheeshdevarajan954
      @nitheeshdevarajan954 Před 9 měsíci

      ഇത് മലപ്പുറത്തെവിടെയാണ്

  • @kamalasanan7
    @kamalasanan7 Před rokem +9

    ഖത്തർ വേൾഡ് കപ്പ് ഹറാം
    പുതിയങ്ങാടി നേർച്ച സുന്നത് : സമസ്ത

    • @localtravelertirur
      @localtravelertirur  Před rokem

      😱😱

    • @fazilpuzhakkalfazil470
      @fazilpuzhakkalfazil470 Před rokem

      പുതിയങ്ങാടി പൂരം
      ഇതുമായി മുസ്ലിങ്ങൾക്ക് ഒരു ബന്ധവുമില്ല

  • @noufal6119
    @noufal6119 Před rokem +1

    നേർച്ചക് വരാൻ പറ്റിയില്ല ഇതിൽ കണ്ടതിൽ സന്തോഷം ബ്രോ താങ്ക്സ് 🥰

  • @rafeequek8299
    @rafeequek8299 Před rokem +2

    പടച്ചോനെ മരുന്നുള്ള ആഘോഷം. ഇന്ന് ഇങ്ങനെയേ നാളെ പടച്ചവണ്ടേ പ്രതിമ.

  • @mohamedashrafashraf2623

    സുന്നത് ജമാഹത്തിന്റെ ആദർശദീരന്മാർ...

  • @chummaorurasam9245
    @chummaorurasam9245 Před rokem +1

    😯😯

  • @shilukunjavashilukunjava4773
    @shilukunjavashilukunjava4773 Před 9 měsíci +1

    പള്ളിയിൽ ഉത്സവം.. അല്ലാണ്ട് നേർച്ച എന്ന് പറഞ്ഞാൽ അടിച്ചു പല്ല് തെറിപ്പിക്കും..

  • @hashir8460
    @hashir8460 Před rokem

    Friday evidenkilum undoo nercha

  • @rafirafi4661
    @rafirafi4661 Před rokem +2

    ഇത് ഒരു നേർച്ചയാണ് വെറുതെ ജനങ്ങളെ പറ്റിക്കാൻ ഇബിലീസിന്റെ പണിയുമായി കുറെ രണ്ടു കാലുള്ള നായ്ക്കൾ നേർച്ചയാണ് പോലും നേർച്ച

  • @muhammedrafi3891
    @muhammedrafi3891 Před rokem +1

    പുരം

  • @nasis5399
    @nasis5399 Před rokem

    Super♥️

  • @sabithck1563
    @sabithck1563 Před rokem +1

    വിവരം ഇല്ലായ്മ ഒരിക്കലും കുറ്റം പറയാൻ പറ്റില്ല..... മരിക്കുന്നതിന് മുമ്പെങ്കിലും ഇവന്മാർക്ക് കൊടുക്കണേ.....

  • @nitheeshdevarajan954
    @nitheeshdevarajan954 Před 8 měsíci

    നൈറ്റ്‌ പ്രോഗ്രാം ഉണ്ടോ

  • @eprohoda
    @eprohoda Před rokem

    Local-Bravo- you shared epic uploading~do you want more views?~see you alter.

  • @muhsinasharfumuhsinasharfu6410

    ഞാൻ ഒരു 4 ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയാണ് ആനയെ കൊണ്ട് വ ന്നു ചെയുന്നത് njamuk പറ്റിയത് ആണോ കാണുബോള് തന്നെ എനിക്ക് സങ്കടം വരുന്നു

  • @orurasathinu5064
    @orurasathinu5064 Před rokem +1

    കുറേ കോമാളികളായ തലക്കെട്ടുകാരൊക്കെ ഉണ്ടല്ലോ

  • @amzparappanangadi1289
    @amzparappanangadi1289 Před rokem +1

    നേർച്ച കഴിഞ്ഞോ

  • @rafeeqatrafeeqat9695
    @rafeeqatrafeeqat9695 Před 8 měsíci +1

    എന്താ പ്രശ്നം
    ഇത് ഇസ്ലാംമതവുമായി ബന്ധമില്ല എന്ന് എല്ലാവർക്കും അറിയാം

    • @swalihpt5974
      @swalihpt5974 Před 7 měsíci

      Lllnnbjkhhhhjfkkkkgjjffffjjjfkkkghjfkkkhgfkkk

  • @nizamp577
    @nizamp577 Před rokem

    Ethinethire samsarikaan samasthak patoola, avarkk vahabikalle kuttam parayane pattu

  • @sabithck1563
    @sabithck1563 Před rokem

    ഇതെന്താ സംഭവം...... 🤔🤔🤔

  • @mshinas3139
    @mshinas3139 Před rokem +3

    ഇത് ഏതാ മതം, സമസ്ത മതം, ഇസ്ലാം allaa💯💯

    • @muneermuneer3683
      @muneermuneer3683 Před rokem

      എല്ലാം സമസ്തക്ക് മേൽ കെട്ടിവെക്കണ്ട

    • @user-hd1ws3kn8v
      @user-hd1ws3kn8v Před rokem

      എന്ന് മതം മനുഷ്യനെ മയക്കുന്ന കറുപ്പെന്ന് വാദിക്കുന്ന നാസ്തികന്..😂

  • @mohamedrafimohamedrafi8680
    @mohamedrafimohamedrafi8680 Před 8 měsíci

    Ide old

  • @orurasathinu5064
    @orurasathinu5064 Před rokem

    ഇതെന്തു ഇസ്ലാം