Mr India, Mr Kerala and the best genetically gifted bodybuilder from kerala late Rex Varghese

Sdílet
Vložit
  • čas přidán 20. 08. 2024

Komentáře • 67

  • @mallufitness3917
    @mallufitness3917  Před rokem +1

    🆂🆄🅱🆂🅲🆁🅸🅱🅴 🅼🆈 🅲🅷🅰🅽🅴🅻 🅵🅾🆁 🅼🅾🆁🅴 🅼🅰🅻🅻🆄 🅱🅾🅳🆈🅱🆄🅸🅻🅳🅴🆁🆂 🆄🅿🅳🅰🆃🅴

  • @tychevlogs
    @tychevlogs Před 6 měsíci +5

    എന്റെ മനസ്സിൽ ഇന്നും മായാത്ത മുഖം എന്റെ inspiration ഒരു ദിവസത്തെ പരിചയം മാത്രം എന്നാലും ബോഡിബിൽഡിംഗ് ഇത്രയധികം മനസ്സിൽ കേറ്റിയ മനുഷ്യൻ.. Thankyou REX chettan

  • @vinodvinodsreekumar9804
    @vinodvinodsreekumar9804 Před rokem +5

    RIP റെക്സ് വർഗീസ് മനുഷ്യാ 😥💖🔥🙏🏻

  • @malayaliyoutube4859
    @malayaliyoutube4859 Před rokem +3

    ഓർമകളിൽ എന്നും 😪

  • @ludomaker9524
    @ludomaker9524 Před rokem +31

    ഞങ്ങളുടെ നാട്ടുകാരൻ ആള് ജിമ്മിൽ വന്നൽ രസം ആണ് ഒരു 3.4kg മാങ്ങായോ പപ്പായയോ വാങ്ങി കൊണ്ട് വരും ഏതേലും ഒരു ഐറ്റം 3.4തവണ കളിച്ചു പിന്നേ കൊണ്ട് വന്നത് തിന്നു ഇരിക്കും ഒരു തവണ ഷോൾഡറിനു അടിക്കുമ്പോൾ കേബിൾ പൊട്ടി ബാർ തലയിൽ അടിച്ചു കണ്ടിട്ടു ഞങ്ങൾ ഒക്കെ ഞെട്ടി എന്തൊരു മനുഷ്യൻ കൊരട്ടി ജംഗഷനിൽ ആള് വന്നാൽ ജനങ്ങൾ ഒക്കെ വായ പൊളിച്ചു നോക്കി നില്കും അതൊരു കാഴ്ച ആയിരുന്നു

    • @praveenkumarp1357
      @praveenkumarp1357 Před rokem

      Eanthu pattiye aalkku ?Eangane Marichu

    • @rahulraju2139
      @rahulraju2139 Před rokem +1

      ​@@praveenkumarp1357suicide cheythu reason ariyilla news paper lokke vannindarnu

    • @praveenkumarp1357
      @praveenkumarp1357 Před rokem +1

      @@rahulraju2139 ok bro

    • @sinajsalim2971
      @sinajsalim2971 Před rokem

      Rex oru maaraka item aayirunnu. Juniour vibhagam Mr india adichapole janam thiricharinjathaanu ithoru onnonnara muthal aanennu. Pavam enthokkeyo prashnagal aale illathaaki

  • @aneeshtravancore821
    @aneeshtravancore821 Před rokem +5

    Legend all time favorite

  • @nikhitbabu
    @nikhitbabu Před 2 měsíci

    😢

  • @jithinangelov7644
    @jithinangelov7644 Před rokem +5

    rip legend🌸💖

  • @Baby-zj6rd
    @Baby-zj6rd Před rokem +2

    Great legend ❣️rex bro

  • @Joyel_Timothy
    @Joyel_Timothy Před 11 měsíci

    Rex 💥❣️

  • @theeMask
    @theeMask Před rokem

    That face tells all the pain. He must have been such a good hearted soul. Rest in peace mate.

  • @SheejanancyAncy
    @SheejanancyAncy Před 5 měsíci

    ❤😢

  • @renjithpu9438
    @renjithpu9438 Před rokem +1

    PRANAMAM

  • @aruntv578
    @aruntv578 Před 10 měsíci

    Rex

  • @sathan7647
    @sathan7647 Před rokem +2

    Rex bro 😢😢

  • @sreenivasachipra5759
    @sreenivasachipra5759 Před rokem +1

    Miss you 😢🙏

  • @adesht4719
    @adesht4719 Před rokem +1

    rip legend

  • @prasanthpprabhakaran6381

    Rip lehend🙏

  • @praveenjames3455
    @praveenjames3455 Před rokem

    🙌🏽❤🙌🏽..... 😢😢😢😢😢😢😢😢😢

  • @DRJ-777
    @DRJ-777 Před rokem +2

    Rip legend 🌹🌹🌹.

  • @satheeshmrmruniversemrindi1155

    😔😢

  • @mithunpv2453
    @mithunpv2453 Před rokem

    Rex💪👍

  • @skyvlogss9796
    @skyvlogss9796 Před rokem

    👍👍👍

  • @arunvarghese-xw9pm
    @arunvarghese-xw9pm Před rokem +1

    😢😢

  • @AyanAyan-yv2il
    @AyanAyan-yv2il Před rokem +2

    😭😭😭

  • @oruthadiyoorvlog3783
    @oruthadiyoorvlog3783 Před rokem

    Super

  • @richking2379
    @richking2379 Před rokem +11

    He is my relative , he is jobless when he sucide 😑.... if somebody have support him ... he never do that

  • @aruntv578
    @aruntv578 Před 10 měsíci

    പണ്ടെങ്ങോ പത്രത്തിൽ വായിച്ച വാർത്ത ബോഡി ബിൽഡർ ആത്മഹത്യ ചെയ്തു പേര് Rex

  • @gireeshsankunny1765
    @gireeshsankunny1765 Před rokem +1

    മെഡിസിൻ അടിച്ചു ജീവിതം അവസാനിപ്പിച്ചവൻ.. ബാഷ്പാഞ്ജലി 🌹🌹🌹

    • @sharondevassy9871
      @sharondevassy9871 Před rokem +3

      Athu medicinede preshnam alla Manda food throatil kundungi breath kittathe petti ayathan

    • @gireeshsankunny1765
      @gireeshsankunny1765 Před rokem +1

      @@sharondevassy9871 മെഡിസിൻ effect അല്ല ലെ? 2003 ഞാൻ റെക്സിന്റെ possing കണ്ടതാ . അന്നേ നടക്കുന്നത് വളരെ സ്ലോയിൽ ആയിരുന്നു. ഇന്ന് gym ബസ്സിനസ് ആയി മാറിയിരിക്കുന്നു. നല്ലൊരു ജനത യെ വാർത്തെടുക്കേണ്ടത് ആണ്

    • @sharondevassy9871
      @sharondevassy9871 Před rokem +2

      @@gireeshsankunny1765 oo ee pullide karyam aarnno paranje ee pulline enik arayilla 3 day Munn thamil thattil 21 age ulla oruthan petti aayi aa karyam aanannu vicharichu

    • @gireeshsankunny1765
      @gireeshsankunny1765 Před rokem +1

      @@sharondevassy9871 4 years ആയി വിട പറഞ്ഞിട്ട്

    • @jeraldjames8374
      @jeraldjames8374 Před rokem +4

      ​@@gireeshsankunny1765 rex sucide ചെയ്തതല്ലേ ??

  • @muhammedhabeeb3000
    @muhammedhabeeb3000 Před 11 měsíci

    ഇദ്ദേഹത്തിന്റെ മരണകാരണം അറിയുമോ?
    ആത്മഹത്യ ചെയ്തതാണെങ്കിൽ കാരണം?
    മെഡിസിന്റെ അമിതഉപയോഗം എന്നും പറയുന്നു..!
    നല്ലൊരു ബോഡിബിൽഡറായിരുന്നു.. 😓

    • @getfitwithtony8216
      @getfitwithtony8216 Před 5 měsíci

      Bodybuilding തുടരാൻ കാശില്ലാത്ത അവസ്ഥ ആയപ്പോളുള്ള depression

  • @jeraldjames8374
    @jeraldjames8374 Před rokem +2

    ഇയാൾ സൂയിസൈഡ് ചെയ്തതല്ലേ ചാലക്കുടി - കൊരട്ടി - മാമ്പ്ര റൂട്ട് അവിടെ അല്ലേ ഇദ്ദേഹത്തിന്റെ വീട്