Njan Gagan | Malayalam Full Movie | Boyapati Srinu |Bellamkonda Sreenivas | Rakul Preet

Sdílet
Vložit
  • čas přidán 31. 08. 2022
  • Presenting Malayalam Full Movie Njan Gagan Directed By Boyapati Srinu
    Movie : Njan Gagan
    Music : DSP(Devi Sri Prasad)
    Lyrics : Khader Hassan
    Banner : Redakharts
    Producer : Khader Hassan
    Director : Boyapati Srinu
    Cast : Sai Srinivas Bellamkonda, Rakul Preet Singh
    #NjanGagan #MalayalamFullMovie #BellamkondaSreenivas
    Subscribe Now : avenir.to/SubscribeRedakhArts
    ➤ ANTI-PIRACY WARNING ✪
    This content is Copyrighted to Redakh Arts. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
  • Zábava

Komentáře • 693

  • @divyak3835
    @divyak3835 Před rokem +77

    എനിക്ക് ഈ സിനിമ വളരെയേറെ ഇഷ്ടപ്പെട്ടു. അടിപൊളി സിനിമയാണ് 🥰🥰🥰🥰

  • @Candycrush851
    @Candycrush851 Před 5 měsíci +244

    2024lil kanunnavarundo

  • @sreejith1754
    @sreejith1754 Před rokem +51

    വണ്ടികൾ കൃത്യമായി പാർക്ക് ചെയ്തു മാതൃകയായി കളിക്കുന്ന ഗുണ്ടകൾ🔥❤️

  • @anaswarak352
    @anaswarak352 Před rokem +166

    2023 കാണുന്ന ആൾ ആണ് ഞാൻ . Flowers ചാനലിൽ ആണ് ഞാൻ കണ്ടെ അന്ന് രാത്രി തന്നെ യൂട്യൂബിലും നോക്കി ഈ ഫിലിം indonnu. സൂപ്പർ ഫിലിം ആണ്. ഒരാളെ എങ്ങനെയാണ് സ്നേഹിക്കേണ്ടത് എന്ന് ഈ സിനിമ പറഞ്ഞു തരും

  • @ishfanaismail67
    @ishfanaismail67 Před rokem +276

    ഗഗന്റെ അച്ഛൻ ജീവനോടെ ഉണ്ടെന്ന് അറിഞ്ഞപ്പോഴ സന്തോഷമായത് 😇😍😂

    • @juvainamk2492
      @juvainamk2492 Před 9 měsíci +4

      Andi ithilum beetham beast aayirunnu 😅😅

  • @ajinalex1874
    @ajinalex1874 Před rokem +66

    വല്ല്യ ലോജിക് ഒന്നും നോക്കാതെ നല്ലൊരു ഇടിപ്പടം കാണാൻ താൽപ്പര്യം ഉള്ളവർക്ക് കാണാം , സൂപ്പർ പടം

  • @yedupriya8697
    @yedupriya8697 Před rokem +79

    അടിപൊളി സിനിമ ആണ് സന്തോഷം ആയിട്ട് കണ്ടോളു 👌👌👌👌

  • @Alireyyan777
    @Alireyyan777 Před 11 měsíci +50

    What a beautiful ending i never saw like this❤

  • @chinnusubi4542
    @chinnusubi4542 Před rokem +99

    വെടി കൊണ്ടാൽ ആരും മരിക്കാത്ത സിനിമ ..... "വെക്കടാ വെടി " അതാ കറക്റ്റ് പേര്

    • @shafeershafee4889
      @shafeershafee4889 Před rokem

      Oral മരിച്ചു നടിയെ കല്യാണം കഴിക്കാൻ വന്നവൻ

    • @sreekuttan8797
      @sreekuttan8797 Před rokem +1

      😁

    • @abdulnazir1824
      @abdulnazir1824 Před 11 měsíci

      Yes

    • @muhammedmanchoth
      @muhammedmanchoth Před 4 měsíci

      💯

    • @binuravi409
      @binuravi409 Před 11 dny

      സന്തോഷ് പണ്ഡിറ്റിനോടൊക്കെ ഒരുപാട് ബഹുമാനം തോന്നുന്നു

  • @jithinkrishnanp2828
    @jithinkrishnanp2828 Před rokem +439

    നെഞ്ചിൽ വെടി കൊണ്ടിട്ടും ഒരു കോഴപ്പവും ഇല്ലാതെ ഫൈനൽ fight കാണാൻ വന്ന അച്ഛനും ചേട്ടനും.....medical miracle 😂

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 Před rokem +455

    ആദ്യം കമന്റ് വായിച്ച് സിനിമ നല്ലതാണോ എന്ന് അറിഞ്ഞിട്ട് കാണാൻ വരുന്നവർ കണ്ടോളൂ സൂപ്പർ സിനിമ👍😍

    • @priyas34
      @priyas34 Před rokem +10

      🥰🥰🥰താങ്ക്യു 🥰🥰

    • @diyadiya-lk1uo
      @diyadiya-lk1uo Před 10 měsíci +2

      ​@@priyas34Ayn iy endhaa😳

    • @fahadap1319
      @fahadap1319 Před 7 měsíci +2

      Kore vattam kandu iee movie adipolli aann

    • @Raps0rap
      @Raps0rap Před 7 měsíci +2

      Ayn choichooo

    • @saniyya2233
      @saniyya2233 Před 6 měsíci

      Thanks🤣

  • @Nasli_jasheer
    @Nasli_jasheer Před 20 dny +2

    Ma favrt one❤❤❤❤
    ഈ മൂവി കാണാൻ വന്നതാണെകിൽ ധൈര്യമായി കണ്ടോളു കിടു പടം 🥰

  • @riyas.s.riyas.s4612
    @riyas.s.riyas.s4612 Před rokem +408

    പടം പൊളി ധൈര്യമായി കണ്ടോ guysss😍.......... Trolanmmarude main aan പുള്ളി 😂
    But എന്തൊക്കെ പറഞ്ഞാലും പുള്ളി ഒരു മാസ്സ് തന്നെയാ 😍

  • @rappichinnamugar1484
    @rappichinnamugar1484 Před rokem +35

    ഒരു രക്ഷയും ഇല്ല സൂപ്പർ പടം 👍🏻👍🏻👍🏻👍🏻👍🏻

  • @shineksshine5365
    @shineksshine5365 Před rokem +39

    ഡിലീറ്റ് ചെയ്യരുത് bro..ഇപ്പോൾ ടൈം ഇല്ലാത്തതുകൊണ്ടാണ്..

  • @ryannelson6865
    @ryannelson6865 Před rokem +80

    Comment vayichittu movie kanunna arenkilum undo?

  • @Maneesh999666
    @Maneesh999666 Před rokem +25

    കോട്ടും സ്യുട്ടും ഇട്ട് ബീച്ചിൽ ഇറങ്ങുന്ന ഗുണ്ടകൾ ഉണ്ടോ സക്കീർ ഭായിക്ക്.. ബട്ട്‌ എനിക്ക് ഉണ്ട്... 😛

  • @soufeeraag2423
    @soufeeraag2423 Před 23 dny +2

    Oru romantic scenes (kissings..hug etc..)illathe feel therunna love movie❤great❤

  • @ImaginationQueen18
    @ImaginationQueen18 Před rokem +13

    Adipoli സിനിമ.... 🔥🔥🔥🔥🔥🔥🔥🔥

  • @shahinashajahan5613
    @shahinashajahan5613 Před rokem +13

    Marana mass anu ee movie ithile heroine hero yum 💯💯💯👌👌👌polii kandal karanju pokum true love ithil kurachenkilum atlest undavanm real lifil ❤️❤️❤️

  • @NKMForeverentertainment
    @NKMForeverentertainment Před rokem +136

    ധൈര്യത്തോടെ കണ്ടോളൂ അടിപൊളി പടം

    • @user-di7bo5lt9v
      @user-di7bo5lt9v Před 4 měsíci

      കണ്ടോണ്ടു ഇരിക്കുവാ bro

  • @rinsh9164
    @rinsh9164 Před rokem +287

    Ithil നടനെക്കാളും look നടന്റെ ഏട്ടൻ അല്ലെ 😌😂😂🔥🔥🔥

    • @muhammedshahin8409
      @muhammedshahin8409 Před rokem +24

      നോ
      അച്ഛൻ

    • @afnamusic
      @afnamusic Před rokem +4

      Olakka aan

    • @syedsqf
      @syedsqf Před rokem +20

      ഇതിലൊന്നും ലുക്ക് അല്ല ആറ്റിറ്റ്യൂഡ് ആണ് പ്രധാനം.

    • @soufeeraag2423
      @soufeeraag2423 Před rokem +8

      Daddy anu look🥰

    • @muhammedshahin8409
      @muhammedshahin8409 Před rokem +5

      @@soufeeraag2423 ഇതൊക്കെ ഇപ്പളും കാണുന്നവരുണ്ടോ

  • @user-pv5yh2bw9t
    @user-pv5yh2bw9t Před 2 měsíci +5

    ഈസിനിമ ഇഷ്ടമുള്ളവർലൈക്ക് അടി

    • @MuthuKunchon
      @MuthuKunchon Před měsícem

      My fvrt💙💙💙💙💙💙💙

  • @messifans3174
    @messifans3174 Před rokem +34

    Power മൂവി ആണ് ഇത് ഒരു രക്ഷയും ഇല്ല

  • @leena3867
    @leena3867 Před rokem +15

    സൂപ്പർ പടം ❣️❣️

  • @rashidmuthu4299
    @rashidmuthu4299 Před rokem +16

    അടിപൊളി 💥💥💥

  • @mohammedmeepry2672
    @mohammedmeepry2672 Před rokem +9

    Comment nokkan vannadanangil Kandolu nalla movie aan🥰

  • @robinpj2355
    @robinpj2355 Před rokem +6

    ബെല്ലം കൊണ്ട ശ്രീനിവാസ്.രാകുൽ പ്രീത് സിംഗ്.

  • @chithrasabu3785
    @chithrasabu3785 Před rokem +18

    നല്ല മൂവി ആണ്. ഇഷ്ടം ❤️❤️❤️

  • @muhammadshibilishibili3138

    Super movie 😎🔥🔥🔥🔥

  • @steffycyriac9773
    @steffycyriac9773 Před 3 měsíci +1

    💖Industry needs to bring new films like this movie's story ❤️

  • @jithujith3225
    @jithujith3225 Před rokem +87

    മച്ചാനെ ഡിലീറ്റ് ആകല്ലേ കണ്ടില്ല ഫാസ്റ്റ് കമന്റ്‌ നോക്കാൻ വന്നതാ ഇനി കാണണം

    • @siyakitty6327
      @siyakitty6327 Před rokem +2

      Nokkiyillengkil nashtam bro.... Piraamthan movie njan edh 21 praavashyam nokuva

    • @shahi96
      @shahi96 Před rokem

      Machane kando?

  • @Maji833
    @Maji833 Před rokem +14

    Superb💝

  • @adilafathima7251
    @adilafathima7251 Před rokem +3

    Oru rakshayumillah supper padam👍🏻❤

  • @masthanjinostra2981
    @masthanjinostra2981 Před rokem +31

    Bahubali yil daivam irangi verunnu enn parayunna dialogue orma verunnu 😂😂 , endh paranhalum omg 😱 expressions

  • @GrupoRomanticasMix68
    @GrupoRomanticasMix68 Před rokem +35

    It's very good, I like this music very much, it helps me relax and relieve stress, it's like a joke of mine, after listening to it, I feel my heart becomes peaceful and moody I am extremely good. Thank you for your selfless sharing. ❤ Like ❤.

  • @rajeenaali6590
    @rajeenaali6590 Před rokem +15

    Super movie 👍👍

  • @SreevidyaSreevidya-hk2hs
    @SreevidyaSreevidya-hk2hs Před 6 měsíci +1

    മലയാളികളെ ധൈര്യമായി കണ്ടോളു നല്ല moive ahnu❤️🤗😊🥰

  • @sherinameena1461
    @sherinameena1461 Před rokem +13

    Ee naykante oru filim. Kand vannath an ipo fan ayi maarii🥰🔥🔥🔥

    • @monumolu2086
      @monumolu2086 Před rokem

      Ah

    • @habihabeebahabi
      @habihabeebahabi Před 5 měsíci

      ഏത് ആണ് ആ മൂവി ഞാനും അങ്ങനെ ആണ് വന്നത്

  • @MuhammedAli-rd7qj
    @MuhammedAli-rd7qj Před rokem +6

    Enikk ingane ulla padam kaanumbol chiri varum😃

  • @user-xv1nz5dq5h
    @user-xv1nz5dq5h Před 3 měsíci +7

    Dance skip chayydhavar arrokke

  • @musictoday5725
    @musictoday5725 Před rokem +6

    Ithile njettal anu super. Kaattu+njettal combo 😁

  • @Jeon_Asiya.77844
    @Jeon_Asiya.77844 Před 4 měsíci +5

    2024 lil arengilum kanunnundo

  • @user-ef6ky9im7o
    @user-ef6ky9im7o Před 7 měsíci +1

    Nalla filim kura njn search cheyth ippzha kitiìiii ellarum kananam❤❤

  • @sunilsuresh4454
    @sunilsuresh4454 Před rokem +13

    Super movie💥

  • @Glossy_queen
    @Glossy_queen Před měsícem +1

    Adipwoliii movieeee❣️❣️❣️No words to sayyy🥺🥺❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @christoraj5484
    @christoraj5484 Před rokem +16

    Boyapathy sreenu movies tension relifer 😅
    5 adi 5 song ❤

  • @anniechinnu596
    @anniechinnu596 Před rokem +3

    Firstthe song polich.... 🥳

  • @jaganathan3777
    @jaganathan3777 Před rokem +25

    ഇ നാട്ടിൽ പോലീസും നാട്ടുകാരും media ഒന്നും ഇല്ല എന്നു തോന്നുന്നു

  • @As-dm2ns
    @As-dm2ns Před rokem +8

    Super movie♥️❤️♥️

  • @sajidpp6445
    @sajidpp6445 Před rokem +15

    ഇത് ഞാൻ 2019ൽ കണ്ട മൂവി ആണ്

  • @shadhaanu6234
    @shadhaanu6234 Před rokem +149

    കമന്റ്സ് നോക്കി കാണുന്നോരുണ്ടോ inneppolle😂😂

  • @shifusnewstory6204
    @shifusnewstory6204 Před rokem +8

    Adipoli movie

  • @aswathyaswathy3516
    @aswathyaswathy3516 Před rokem +6

    Very Beautiful Movie 🥰🥰🥰

  • @ishutty8362
    @ishutty8362 Před rokem +9

    Choooooooopper..... ❤

  • @mufeedmuppimufeexd9563
    @mufeedmuppimufeexd9563 Před 10 měsíci +3

    Comment and like noki movie nokaan vannavar like adi👍

  • @akshaya-arrorra
    @akshaya-arrorra Před rokem +22

    സെക്കൻഡ് ഹാഫിന്റെ സ്ക്രീപ്റ്റ് കണ്ട ലെ നായിക : ഇതിപ്പോ ലാഭായല്ലോ 😂😂

    • @Ambli496
      @Ambli496 Před měsícem

      അതെന്താ മനസ്സിലായില്ല

  • @shamsiiiudmaksd4390
    @shamsiiiudmaksd4390 Před rokem +67

    Super padam 💥🔥🔥🔥🔥

  • @firosfarshad5782
    @firosfarshad5782 Před rokem +2

    Kidu padam 👌🏻anikk ishttamaayi

  • @suhailnannambra8153
    @suhailnannambra8153 Před rokem +15

    song വയലാർ രവി എഴുതിതാ.
    യജാതി വരി 😂😂

  • @noohanooha4473
    @noohanooha4473 Před 11 měsíci +4

    Editing💫❤️‍🔥

  • @rahanachemmanam8905
    @rahanachemmanam8905 Před rokem +8

    Super movie 😂😂❤️❤️

  • @user-sn7sy8uw6j
    @user-sn7sy8uw6j Před rokem +16

    പൊളി പടം ❤️🧡🖤💚💙

  • @Kparjunraj587
    @Kparjunraj587 Před 7 měsíci +3

    Bellamkonda sreenivas The power of macho🔥

  • @aswingopal6746
    @aswingopal6746 Před rokem +6

    Nice movie... ❤️👍

  • @aneesh1705
    @aneesh1705 Před rokem +134

    മെസേജ് വായിച്ചോണ്ട് ഈ പടം കാണുന്നവർ ഉണ്ടോ 😂😂😂

  • @muhammedpklr7447
    @muhammedpklr7447 Před rokem +3

    Ethippoo orupad thavana kandatha veendum kanaan vendi vannathaa athra adipoliyanu ee movie.

  • @user-sm9gl5es9l
    @user-sm9gl5es9l Před rokem

    Njan e movie TV yil koore thavana kandittunde adipoli cinema ane enik bayankara ishtava

  • @sreekalap8654
    @sreekalap8654 Před rokem +1

    Super movie. Njan2Thavannakandu. Adipoli

  • @noohanooha4473
    @noohanooha4473 Před rokem +1

    Oru rakshayumillla poli

  • @xeroxmotors
    @xeroxmotors Před měsícem

    2024 here in Malawi(🇲🇼) I enjoyed this movie translated in my mother's tongue 6years ago when I was young

  • @abdulkadar692
    @abdulkadar692 Před rokem +2

    ഇ ഫിലിം പൊളി ആണ് 😊

  • @shaazzztech790
    @shaazzztech790 Před rokem +19

    Sooper♥️

  • @mercyp.j2585
    @mercyp.j2585 Před rokem +7

    ❤️❤️അടിപൊളി മൂവി ❤️❤️❤️

  • @humanrajapakshe7075
    @humanrajapakshe7075 Před rokem +2

    Good love stories .
    Very nice stories ..i love it
    Im from sir lanka..

  • @zyro-rh8ic
    @zyro-rh8ic Před rokem

    ഇവനാണ് ഗുഹൻ😌

  • @famidanasrin557
    @famidanasrin557 Před rokem +8

    Enik orupaaad ishdamulla oru movie ann ith ee movie njn Telugu ann athyam kanndirunjaath pinnid ith njn Malayalam thill dubbed cheyithaapo njn ente phone ith download cheyithirinju pinnid ente phone maattiyaapoo athoke poyii pinnid njn ee oru movie kaanaan ayii evidelaam nokiii arriyoo pinne innalle njn chumma phone eduthaapoo thaaa kidaakunjuuu 😁😅 thanks 👍

  • @hamnasherin1516
    @hamnasherin1516 Před rokem +2

    Super movie......dhairiyamayi kando..👍

  • @adithya_1316
    @adithya_1316 Před rokem +10

    I really love this movie 🍿🥰❤️

  • @najaknaja1097
    @najaknaja1097 Před rokem +5

    Adipoli😍filim

  • @user-midhu
    @user-midhu Před rokem +3

    അയ്യോ വേണ്ടായേ..അവിടെ അടിക്കല്ലേ അങ്ങേർക്കു പയിൽസ് ഉള്ളത് ആണേ 😂😂😂

  • @ramyaanora3240
    @ramyaanora3240 Před rokem +2

    സൂപ്പർ ♥️♥️♥️

  • @Siyadvga
    @Siyadvga Před měsícem

    ഇത്രയും നല്ലൊരു കോമഡി പടം മലയാളത്തിലേക്ക് ഡബ്ബ് ചെയ്തത് വളരെ നന്നായി നായകൻ്റെ അഭിനയം കാണുമ്പോഴെല്ലാം മലയാളികൾക്ക് ചിരിച്ചു മറിയാം ഫോക്കസ് ഒക്കെ കാട്ടുമ്പോൾ ഒരു രക്ഷയുമില്ല അവസാനം വരെ ചിരിച്ചിരുന്ന് കണ്ടു പോവും😂😂😂

  • @meenujoseph8449
    @meenujoseph8449 Před rokem +104

    Oh my god,1:34:32 വാണി 🔥വിശ്വനാഥ്‌ 💕മലയാളത്തിലെ lady power super star 🔥🔥🔥🔥🔥😘😘😘😘😘😘😘😘😘😘

  • @shahimuthu9818
    @shahimuthu9818 Před rokem +3

    Super 👏🏻👏🏻👏🏻👏🏻👌👌👌👌No raksha

  • @muhammadessa5501
    @muhammadessa5501 Před rokem +2

    സൂ സൂ സൂപ്പർ ഫിലിം

  • @radhakrishnannair2589
    @radhakrishnannair2589 Před rokem +4

    Super movie
    I like too much

  • @shiyasmanathumangalam6029

    നല്ല സിനിമ ആണ് ഞാൻ കണ്ടുകളുന്നു

  • @misriya5406
    @misriya5406 Před rokem +3

    Poliyaan padam 👌👌👌👌

  • @sudhirasundaram5485
    @sudhirasundaram5485 Před rokem +2

    അടി പൊളി പടം 😀🧡🦚🙏

  • @abi9597
    @abi9597 Před rokem +3

    Nalla movie

  • @sreejithdivya3697
    @sreejithdivya3697 Před rokem

    Adipoli movie........

  • @user-zc3uy1oj9b
    @user-zc3uy1oj9b Před 2 měsíci

    Ee veed thozha enna movie yile alle enn thonniyavar👍🏻👍🏻💯💯.....

  • @jkvlogsfoodandtravel1757
    @jkvlogsfoodandtravel1757 Před rokem +54

    സൂപ്പർ മൂവി ❤️💔❣️

  • @sunanak1833
    @sunanak1833 Před rokem +41

    Movie 💥💥👌

  • @shemeer9021
    @shemeer9021 Před rokem +1

    Adipoli move Suppar

  • @aswathy11
    @aswathy11 Před rokem +3

    Supper padam❤👌

  • @mshahid2584
    @mshahid2584 Před rokem +5

    ഇമ്മാതിരി പടം എടുക്കാനും വേണം ഇത്തിരി ഉളുപ്പ് 😂

  • @shajahanpareedh3249
    @shajahanpareedh3249 Před rokem +14

    Super padam ❤❤❤

  • @aninarendran3612
    @aninarendran3612 Před 11 měsíci +2

    മലയാള സിനിമയെ നമിക്കണം ഇവർ..... Logic pratheeshikkanda....action thriller movie👍