Komentáře •

  • @xaviermanas
    @xaviermanas Před 2 dny +1

    ബാലസംഘമല്ല കോർപ്പറേഷൻ ഭരണം. പാർട്ടിയുടെ പരീക്ഷണം ഒരു നഗരത്തെ മുഴുവൻ ദുരിതത്തിലാക്കി

  • @vikramannair7872
    @vikramannair7872 Před 2 dny +1

    കാക്ക കുളിച്ചാൽ കൊക്ക് ആകുമോ?

  • @vijayakumareb7655
    @vijayakumareb7655 Před 2 dny

    BJP ,UDF ഇവരൊക്കെ എങ്ങിനെ കൂടുതൽ വോട്ടു പിടിച്ചു എന്ന് വിലയിരുത്തുന്നതിനു മുമ്പേ CPM എങ്ങിനെ എട്ടു നിലയിൽ പൊട്ടി എന്നു കണ്ടു പിടക്കുകയല്ലേ ഉത്തമം.

  • @abdulkhader7592
    @abdulkhader7592 Před 2 dny

    യദു വിഷയം Tvm ജില്ലയിൽ മാത്രമല്ല വോട്ടു ചോർച്ചക്ക് വഴി വെച്ചത്. തീരെ പക്വത ഇല്ലാതെയാണ് ആ വിഷയം കൈകാര്യം ചെയ്തത്.

  • @user-ep5kh6mb2d
    @user-ep5kh6mb2d Před 2 dny

    ആര്യ കമ്മ്യൂണിറ്റ് പാർട്ടി ഇല്ലാതാക്കുന്ന നേതാവ് നല്ല ഭരണം

  • @anonymou8964
    @anonymou8964 Před 2 dny

    പോട്ടമാരുടെ നാട് കേരളം. ബംഗാളിക്ക് ബുദ്ധി ഉണ്ട്

  • @ajayantr6634
    @ajayantr6634 Před 2 dny +1

    Arya arennu cpm manassilakki athu nannayi

  • @babujinarayanapillai3167

    She is one of the reasons for cpim failure in Trv as well other part of Kerala.

  • @purushothamanjayaprakash22

    Ariya ye thukki eriyan vellarikkayo ? Ariya engine thanne thudarum , adutha assembly election nil thirchayayim 12 seat LDF kittum

  • @alweqaya6392
    @alweqaya6392 Před 2 dny

    ഇത് ആരോട് പറയുന്നത്.
    ഇത് കേട്ട മേയർ കാലു പിടിക്കാൻ ഒരോരുത്തർ റൂമിലേക്ക്. പിന്നെ എല്ലാം കഴിഞ്ഞു ഞാൻ ശരിയാക്കി തരാം.
    അങ്ങനെ മേയർ മടുത്തു കോടുത്ത്.