Thumbapoo Kaattil Thane | Evergreen Malayalam Movie Song | Ninnishtam Ennishtam | Mohanlal | Priya

Sdílet
Vložit
  • čas přidán 18. 02. 2024
  • Song : Thumpappoo Kaattil
    Movie : Ninnishtam Ennishtam [ 1986 ]
    Direction : Alleppey Ashraf
    Lyrics : Mankombu Gopalakrishnan
    Music : Kannur Rajan
    Singers : KS Chithra & P Jayachandran
    തുമ്പപ്പൂകാറ്റില്‍ താനേയൂഞ്ഞാലാടി
    തുമ്പിപ്പെണ്‍ താളം താളം തുള്ളിപ്പാടി [ തുമ്പപ്പൂ ]
    കരളില്‍ വിരിയുമൊരു തളിരുപുലരിയുടെ
    രോമാഞ്ച തേരോത്സവം
    തുമ്പിതുള്ളു... തുള്ളുതുമ്പി [ 2 ] [ തുമ്പപ്പൂ ]
    മടിയില്‍ മണിമുത്തുമായ്
    ഒരുങ്ങും പൂവനങ്ങള്‍ [ മടി ]
    ചെല്ലക്കാറ്റിന്‍ പള്ളിത്തേരില്‍
    അല്ലിത്തേനും മുല്ലപ്പൂവും
    ചുണ്ടില്‍നിന്നും ചുണ്ടത്തേകാന്‍
    ഉണരുമാരാധനാ
    ഉഴിയും നിറദീപങ്ങള്‍ ഉയരും പൂവിളികള്‍ [ 2 ]
    തുമ്പിതുള്ളു... തുള്ളുതുമ്പി [ തുമ്പപ്പൂ ]
    കളഭതളികയുമായ് തുളസിമാലയുമായ് [ 2 ]
    പൊന്നിന്‍ ചിങ്ങം തങ്കക്കയ്യില്‍
    അന്തിച്ചോപ്പിന്‍ വര്‍ണ്ണം കൊണ്ടു
    ഭൂമിപ്പെണ്ണിന്‍ പൂമെയ് മൂടും
    അഴകിന്‍ ശാലീനതാ
    ഒഴുകും പൊലിമേളകള്‍
    തെളിയും തിരുവോണങ്ങള്‍ [ ഒഴുകും ]
    തുമ്പിതുള്ളു...... തുള്ളുതുമ്പി [ 2 ] [ തുമ്പപ്പൂ ]
  • Krátké a kreslené filmy

Komentáře • 5

  • @sayoojp9091
    @sayoojp9091 Před 3 měsíci +8

    Any one remember uthappam veno penne bonda veno...🎷

  • @raninair6065
    @raninair6065 Před 3 měsíci

    ജയേട്ടൻ ചിത്രചേച്ചി ചേർന്നാൽ hit ഉറപ്പാണ് ❤❤❤❤

  • @siyasiyu5519
    @siyasiyu5519 Před 3 měsíci

  • @haseenaponnu6586
    @haseenaponnu6586 Před 3 měsíci

    👍🏻

  • @ritsh1995
    @ritsh1995 Před 3 měsíci +1

    ഈ പാട്ടൊക്കെ ഇത്രയും വൈകി വേളയിൽ ആണോ പോസ്റ്റ് ചെയ്യുന്നത്...
    കഷ്ടം
    ഇതൊക്കെ പണ്ടേ പോസ്റ്റ് ചെയ്യേണ്ടതാണ് ...
    ഇനി പോസ്റ്റ് ചെയ്തത് കൊണ്ട് യാതൊരു കാര്യവുമില്ല കാരണം ഏകദേശം അഞ്ചോളം യൂട്യൂബ് ചാനലിൽ നല്ല ക്വാളിറ്റിയിൽ കഴിഞ്ഞ മാസങ്ങളിലായി ഈ പാട്ടെല്ലാം പോസ്റ്റ് ചെയ്തു കഴിഞ്ഞു ...ഇനി ഒരു പുതുമയില്ല
    അതുകൊണ്ട് നിങ്ങൾ മനസ്സിലാക്കേണ്ടത് എങ്ങനെയാണ് ഉള്ള rare cillections നല്ല രീതിയിൽ ഉപയോഗിക്കണം എന്ന് പഠിക്കേണ്ടിയിരിക്കുന്നു