All plants increase Tip/ദോശമാവ് 1സ്പൂൺ മതി പൂക്കാത്ത ഏതു ച്ചെടിയും പൂത്തുതിമിർക്കാൻ B tech MIXMEDIA

Sdílet
Vložit
  • čas přidán 7. 09. 2024
  • #floweringTip #plantslncreaseTip
    #Btech_MIX_MEDIA
    All plants production tip/ ദോശമാവ് 1 സ്പൂൺ മതി പച്ചക്കറിച്ചെടികളും അലങ്കാരച്ചെടികളും പൂത്തുലയാൻ നിറയെ വലുപ്പമുള്ള പൂക്കൾ ഉണ്ടാകും പൂക്കാത്തച്ചെടികൾ പൂക്കാനും കായ്ക്കാത്തവ നല്ല പോലെ കായ്ക്കാനും നല്ല വളമാണ് ഇത് / Krishi tips/ agricultural tips/ rose plant/ farming tips/ organic fertilizer
    Brinjal production tip Malayalam / വഴുതനയിലെ പൂ കൊഴിച്ചൽ മുരടിപ്പ് മാറി കുലയായി കായ്ക്കാൻ ഇതൊരു നുള്ള് മതി/l
    Green Chili increased tip Malayalam / പച്ചമുളകിൽ പൂ വന്ന് നിറയും ഒരു പൂ പോലും കൊഴില്ല മുളക് പൊട്ടിച്ച് മടുക്കും
    Rose diseases and treatment Malayalam / റോസ്സച്ചെടിയുടെ ഇലയിലെ കറുത്ത കുത്ത് മഞ്ഞനിറം ഇല കരിയിൽ ഇലകൊഴിയൽ' കൊമ്പുണക്കം ഇവ മാറി റോസ്സ് കുലയായി പൂക്കൾ ഉണ്ടാകാൻ ഇതൊന്നു മാത്രം മതി
    • How to prevent black s...
    Curry leaves cultivation Malayalam / കറിവേപ്പ് 4 മാസം കൊണ്ട് കാടുപ്പോലെ വലുതാവാൻ ഇതൊരെണ്ണം മതി
    • Curry leaves cultivati...
    How to make leaf compost/ compost fast making 10 days/വൈക്കോൽ കമ്പോസ്റ്റ് ഉണ്ടാക്കാൻ 10 ദിവസം മതി/വെറും പ്ലാസ്റ്റിക് കവറിൽ ഉണ്ടാക്കാം • Leaf compost making വൈ...
    Face Book _ / about
    Rose Plant diseases and treatment/ഒരു സ്പൂൺ കാപ്പിപ്പൊടിയുണ്ടോ? റോസ്സിലെ പച്ചപുഴുപച്ചതുള്ളൻ,എട്ടുകാലി ഇവ പ്പോയ വഴിയറിയില്ല- • Rose diseases treatmen...
    Chicken farming tips/കോഴി കാഷ്ംത്തിലെ മണം മാറാൻ ഇതൊന്ന് സ്പ്രേ ചെയ്താൽ മതി - • chicken farming tips/ ...
    coconut production tip/ മൂന്നു വർഷം കൊണ്ട് തെങ്ങ് കായ്ക്കാൻ ഉപ്പു കൊണ്ടൊരു സൂത്രം/ഒരു പിടി ഉപ്പ് മതി 3 വർഷം കൊണ്ട് തെങ്ങ് കായ്ക്കാൻ
    • Coconut tree increase ...
    Best soilless potting mix/മണ്ണും വേണ്ട, മണലും വേണ്ട ചകിരി ചോറും വേണ്ട ചാകണപ്പൊടിയും വേണ്ട ഇങ്ങനെ കൃഷി ചെയ്താൽ ഇരട്ടി വിളവ
    • Best potting mix/മണ്ണു...
    leaf crule treatment in Chilli/ ഒരു നുള്ള് ചുണ്ണാമ്പ് മതി പച്ചമുളകിലെ കുരുടിപ്പ് മാറാൻ • Leaf crule treatment i...
    Yam cultivation Malayalam / ഉരുളി ചേന ചാണക പാലിൽ മുക്കി ഇതുപോലെ വെച്ചാൽ ഉരുളിയോളം വലുപ്പത്തിൽ ചേനയുണ്ടാവും • Yam cultivation malaya...
    rose plant buds increase tip/ റോസ്സിൽ എണ്ണിയാൽ തീരാത്ത മൊട്ടുകൾ പിടിക്കാൻ ഈയൊരുവളം മതി • Rose increase tip/റോസ്...
    how to get rid of Aphids and Ants/മുഞ്ഞ യേയും ഉറുമ്പിനേയും ചെടികളിൽ നിന്ന് ഓടിക്കാൻ ഇനി ഇതു മതി / മുഞ്ഞയെ ഓടിക്കാൻ ഇതുമതി • Get rid of Aphids and ...
    Vegetable plants increase Tip Malayalam / calcium deficiency/ potassium deficiency/ ഒരു ചോക്കുംആറു തീപ്പട്ടി കോലും മതി പച്ചക്കറി കുലയായി കായ്ക്കാൻ
    • Plants increase Tip ഒര...
    Chicken egg increase tips/ഇനി ഏത് മുട്ടയിടാത്ത കോഴിയും മുട്ടയിടാൻ സീറോ കോസ്റ്റ് ചിലവുള്ള ഇത് മാത്രം മതി
    • Chicken egg increase t...
    Rose flowering increase Malayalam / ഇതൊരു പിടി മതി റോസിൽ നിറയെ പൂ വന്ന് മൂടാൻ
    • Rose flowering tips/ ഇ...
    vegetable plant summer season best fertilizer/ വേനൽക്കാലത്ത്പച്ചക്കറിക്ക് പൂക്കൊഴിച്ചലിന് കൊടുക്കുന്ന ഏറ്റവും നല്ല വളം • summer season best fer...
    Chinese potato cultivation Malayalam / കൂർക്ക കുഭത്തിൽ വിത്തിട്ടാൽ എടവത്തിൽ നടാം /Kurkka / Chinese potato/
    • Chinese pottato cultiv...
    How to make leaf compost/ കരിയിലകത്തിക്കരുതേ!! 10kg കബോസ്റ്റ് ഉണ്ടാക്കാൻ ഇവനൊരു കപ്പ് മതി/35 ദിവസം കൊണ്ട് കമ്പോസ്റ്റ് ഉണ്ടാക്കാം
    • How to make Leaf compo...
    host plant flowering increase tips/മീൻ കഴുകിയ വെള്ളവും, പഴം കഞ്ഞിയും ഇതുപോലെ ചെയ്തു നോക്കൂ "റോസ് " കുലകുലയായി പൂക്കും
    • Rose flowering tip/മീൻ...
    Verticle Garden simple method/ വെർട്ടിക്കൽ ഗാർഡൻ ആർക്കും ഈസിയായി ഉണ്ടാക്കാം / ഇരുമ്പ് നെറ്റ് വേണ്ട വെൽഡിങ്ങ് വേണ്ട / നിമിഷ നേരം കൊണ്ട്
    • Vertical Garden easyme...
    How to grow coriander (Cilantro)/മല്ലിക്ക് ഇതുപോലെ വളം കൊടുത്താൽ വളർത്തിയാൽ കെട്ടുകെട്ടായി മല്ലി അരിഞ്ഞെടുക്കാം
    • How to grow coriander/...
    All plants calcium fertilizer/ കുമ്മായത്തിന് പകരം ഇനി ഇവൻമതി / സൂക്ഷ ജീവികൾ നശിക്കില്ല മണ്ണിരകൾ നശിക്കില്ല / • Plants Best calciumfer...
    chicken egg increase tip/ ഇവനൊരു 5 തുള്ളി മതി എത് മുട്ടയിടാത്ത കോഴിയും മുട്ടയിടാൻ
    • Chicken egg production...
    ഫിഷ് അമിനോ ആസിഡ് എളുപ്പം ഉണ്ടാക്കാം
    • Fish amino acid making...
    all plants increase Tip
    റോസ്സ് പൂക്കാൻ
    റോസ്സ് കൂടുതൽ പൂവ് കിട്ടാൻ മലയാളം
    റോസ്ലിലെ മുരടിപ്പ് മാറ്റാൻ
    rose plant Malayalam
    റോസ്സച്ചെടി എങ്ങനെ വളർത്താം
    rose breeding Malayalam
    റോസ്സി കൊടുക്കേണ്ടവളം
    ...............
    Face Book - / about
    ...........
    ,,,,,,,,,,,,,Btech MlX MEDIA Tips,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
    എന്റെ പുതിയ ടിപ്പ്സ്ചാനലാണ് കണ്ട് ഇഷ്ട്ടപ്പെട്ടാൽ സബ്ബ് സ്ക്രബ് ചെയ്യാൻ മറക്കല്ലേ
    DISCLAIMER: The information provided on this channel and its videos is for general purposes only and should NOT be considered as professional advice. We are NOT a licensed or a medical practitioner so always consult professional help. We always try to keep our channel & its content updated but cannot guarantee it. All sponsored videos published on this channel are mentioned in the video and/or its description box. The content published on this channel is our own creative work protected under copyright -

Komentáře • 200

  • @rajagopalk.g7899
    @rajagopalk.g7899 Před 3 lety +8

    Thank you very much sir.
    താങ്കളുടെ ഓരോ ടിപ്സ് ഉം ഒന്നിനൊന്നു മെച്ചം... Excellent 👍🙏🙏

  • @AbuBakkar-dr1ow
    @AbuBakkar-dr1ow Před 3 lety +3

    thank you brother iniyum inganeyulla vidiyokkayi nalla support undakum 😘😘

  • @valsabenoy1286
    @valsabenoy1286 Před 10 měsíci

    Very good tips

  • @muniyandik9470
    @muniyandik9470 Před rokem +1

    நீங்க சொன்னது சரியாக, செய்தால், கேரளம் பணக்கார நாடாய் மாறும்❤️ yetta raastreeyam angottu maattri nirththaam, namakku vendiyathu, purokathi,all so helth is wealth so Godsown country, ok 🙏🙏🙏👍

  • @indirasouparnika6062
    @indirasouparnika6062 Před 3 lety +6

    മാവ് പുളിക്കാൻ ഫ്രിഡ്ജിൽ വാക്കുമോ? ആവശ്യത്തിന് വെളിയിൽ വച്ച് പുളിപ്പിച്ചിട്ടല്ലേ ഫ്രിഡ്ജിൽ വക്കുന്നത്?

  • @rejikumar6296
    @rejikumar6296 Před 3 lety +6

    I will try first and then inform you the outcome. Anyway, thanks.

  • @sumakumarinr4402
    @sumakumarinr4402 Před 3 lety +13

    എന്തായാലും ആദ്യമായി കേൾക്കുകയാണ് മാവുപുളിക്കാൻ ഫ്രീഡ്ജിൽ വയ്ക്കുന്നത്

    • @BtechMIXMEDIA
      @BtechMIXMEDIA  Před 3 lety

      ദോശമാവ് പെട്ടന്ന്പുളിക്കാൻ നല്ല പുളിച്ച ഇത്തിരി മാവ് സൂക്ഷിക്കാറില്ലേ അതാ ഉദ്ധേശിച്ചത്

  • @shilumolbhasybhasy4017

    Very nice video.effective.

  • @familycorner577
    @familycorner577 Před 3 lety +1

    Useful video

  • @sobhanamohandas2445
    @sobhanamohandas2445 Před 3 lety

    V. Informative ❤❤🙏🙏🙏🙏 thank U so much🙏🙏🙏👌👌👌👍👍👍

  • @sangeethamohanadasan6409
    @sangeethamohanadasan6409 Před 3 lety +1

    Thankyousir

  • @sandhyavijayan4038
    @sandhyavijayan4038 Před 3 lety +1

    thank youuuu 🙏🙏🙏 👌👌👌👌

  • @prabhasarojini8710
    @prabhasarojini8710 Před 3 lety +1

    Informative👍👍👌👌

  • @dazz8778
    @dazz8778 Před 3 lety

    Chetta,tku

  • @joynjoycreations3122
    @joynjoycreations3122 Před 3 lety +5

    Very useful tip...Thank you brother....

  • @xavierct1123
    @xavierct1123 Před 3 lety +2

    Super 🤩🤩😍

  • @vasanthakumarirajan4339

    Thankyou

  • @subikrishnan1877
    @subikrishnan1877 Před 3 lety +2

    താങ്ക്സ് ചേട്ടാ

  • @jesusiloveyou7608
    @jesusiloveyou7608 Před 3 lety +3

    Very good tips. keep it up. Thank you for sharing your knowledge with us. Many people don't tell share with anyone what they know. May God bless all your endeavours.

  • @jessythomas7153
    @jessythomas7153 Před 3 lety +3

    Annamkutty josinte voice.

  • @nunuwonderworld
    @nunuwonderworld Před 3 lety

    Adipoli

  • @baijueapen2881
    @baijueapen2881 Před 10 měsíci

    Can this be used for coconut palms?

  • @vimalarajan3292
    @vimalarajan3292 Před 3 lety

    Waw super sir

  • @rajans334
    @rajans334 Před 3 lety +5

    How many qty required for one plant

  • @jaishnumadhav9875
    @jaishnumadhav9875 Před 3 lety

    Nice

  • @beenajohnson8993
    @beenajohnson8993 Před 2 lety

    Bro super

  • @KEYsandNOTEsCrk
    @KEYsandNOTEsCrk Před 3 lety +1

    Super chetta eniku ningalude channel orupad eshtam

  • @nurturedindoor5243
    @nurturedindoor5243 Před 2 lety

    Please check nurtured indoor plants. Cheap rate and delivery options.

  • @cpkrishnan6360
    @cpkrishnan6360 Před 3 lety +2

    Plants like karivepila and rose plant Unangi ponu.enthu cheyanam

    • @BtechMIXMEDIA
      @BtechMIXMEDIA  Před 3 lety +1

      കറിവേപ്പ് ഉണങ്ങുന്നുണ്ടോ? വലുതാണോ
      റോസ് ഉണങ്ങുന്നതിന് ഇതിന് മുൻപ് ഒരു വീഡിയോ ചെയ്തിട്ടിണ്ട്

  • @sreedevisaseendran5734

    താങ്ക്സ് ഗുഡ് വീഡിയോ

  • @syamsasidharan3360
    @syamsasidharan3360 Před 3 lety +6

    Sodayum uppum cherthathu edukkamo plz replay

  • @elsammathomas204
    @elsammathomas204 Před 2 lety

    Kanninum talavedankum. Cirayude perum. Oruvidiyo idane

  • @sara4yu
    @sara4yu Před 3 lety +1

    Hai ,nice video.cheitu nokkam.putiya tipsinu thanks.wife endiye.enda video idathe.anveshichataayi parayanam.
    Sara kollam

  • @pachaperakka5310
    @pachaperakka5310 Před 3 lety

    Adipoli tips ❤️👍

  • @jayajoseph2145
    @jayajoseph2145 Před 3 lety

    Thank you for the valuable information

  • @leenageorge7200
    @leenageorge7200 Před 3 lety

    Good video thank you

  • @rishikesannair6509
    @rishikesannair6509 Před 3 lety

    👌👌👍👍

  • @waytothevictory654
    @waytothevictory654 Před 3 lety

    നോക്കാം..... നന്നായി

  • @hgchannel9108
    @hgchannel9108 Před 3 lety

    Super

  • @annacyriac2870
    @annacyriac2870 Před 3 lety +1

    Can we use any plantain or should we use only ethapazhams peel

  • @zeenaskitchen2997
    @zeenaskitchen2997 Před 3 lety

    Very good information 💕💕

  • @saajicleetas9152
    @saajicleetas9152 Před 3 lety +1

    ഇത് മഴക്കാലത്തും ഉപയോഗിക്കാമോ .നല്ല വളം ഒത്തിരി നന്ദി

    • @sreekalabhagin4703
      @sreekalabhagin4703 Před 3 lety

      മഴ വരുമ്പോൾ ഇതൊക്കെ ഒലിച്ചുപോവില്ലെ ... കടക്കൽ കുഴിച്ചിട്ടാ മതിയോ

  • @heavenoffoodies3496
    @heavenoffoodies3496 Před 3 lety

    അടിപൊളി ടിപ്പ് ആണല്ലോ

  • @remanarayanan8915
    @remanarayanan8915 Před 3 lety +1

    I can't use the eggshell. Can I use chunnab instead of the eggshell?

    • @BtechMIXMEDIA
      @BtechMIXMEDIA  Před 3 lety

      കക്ക പ്പൊടി കിട്ടും Best ആണ്

  • @sreedharane3506
    @sreedharane3506 Před 2 lety +1

    ഉപയോഗിക്കാത്ത ചായപ്പൊടി എടുക്കാമോ?

  • @user-tv5og9lv8f
    @user-tv5og9lv8f Před 6 měsíci

    Vasu

  • @sree4607
    @sree4607 Před 3 lety

    ഞാനൊരു ബഡുറോസാ വാങ്ങിയത് വള്ളിറോസ ആയിപോയി, അത് വളർന്നു ഒരുപാട് വള്ളിപോലെയായി പക്ഷേ ഒരു പൂ പോലും ഉണ്ടായില്ല,മാനത്തോട്ടും നോക്കി നിക്കാൻതുടങ്ങിയിട്ട് വർഷം ഒന്നായി, ഒരുപാട് വളം ഇട്ടു, മുമ്പ് വീഡിയോയിൽ പറഞ്ഞതൊക്കെ ചെയ്തു, എല്ലുപൊടി ഇട്ടു, വേപ്പിൻപിണ്ണാക്ക് ഇട്ടുകൊടുത്തു ഒരേ ഒരുരക്ഷയും ഇല്ല, ആ അവിടെ നിൽക്കട്ടെ എത്രനാൾ അങ്ങനെ നിക്കുന്നു അറിയാല്ലോ ഇപ്പൊ എനിക്കും ഒരു വാശിയാ,

  • @rejeenabeevikp6987
    @rejeenabeevikp6987 Před 3 lety +1

    Thsanq so much എന്റെ പൂക്കാതിരുന്ന വെള്ള റോസ് നിറയെ മുഴുത്ത പൂവ് ഒരു കുല പോലെ poothu ഞാൻ ബീറ്റ്റൂട്ട് സവാള തൊലി ഫിഷ് അമിണോ ആസിഡ് ആണ് ഉപയോഗിച്ചത്

  • @mohananvenattu
    @mohananvenattu Před 3 lety

    Mandachare fridgil dosa mavu vechal pulikkukayilla.Atheduth veliyil veykanam😀😀😀

  • @marychacko1838
    @marychacko1838 Před 3 lety

    Very good tip. Thank you

  • @annacyriac2870
    @annacyriac2870 Před 3 lety

    Sir namakku satharanna pazhatholi upayogikkavo Atho ethapazham tholi mathram upayogikkavo

  • @xavierct1123
    @xavierct1123 Před 3 lety +1

    Bogenvillayude വീഡിയോ ഇടോ

  • @shabanaasmi5563
    @shabanaasmi5563 Před 3 lety

    👌👌👌👌

  • @sujathathilak1895
    @sujathathilak1895 Před 3 lety

    👌

  • @fathimasworld2674
    @fathimasworld2674 Před 3 lety +2

    സാർ ചായപ്പൊടി ഉപയോഗിക്കാതെ (തിളപ്പിക്കാതെ )കടയിൽനിന്ന് വാങ്ങി, അങ്ങിനെ തന്നെ ഉയോഗിക്കാൻ പറ്റുമോ?

    • @BtechMIXMEDIA
      @BtechMIXMEDIA  Před 3 lety

      പറ്റും ചിലവ് കുടില്ലേ

    • @fathimasworld2674
      @fathimasworld2674 Před 3 lety

      @@BtechMIXMEDIA thank you സാർ. മല്ലിപ്പൊടി പായ്ക്ക് ഇട്ട് വെച്ച ടിന്നിലായിരുന്നു ചായപ്പൊടി പായ്ക്ക് , അപ്പോൾ ആ ചായപ്പൊടി കൊണ്ട് ചായ ഉണ്ടാക്കിയാൽ മല്ലി പ്പൊടിയുടെ രുചി ചെറുതായിട്ട് ഉണ്ടാവാറുണ്ട് അത് കൊണ്ടാണ് .

  • @qwertyqwertu4804
    @qwertyqwertu4804 Před 3 lety

    👍👍👍👍

  • @sivaranjinisnair5822
    @sivaranjinisnair5822 Před 3 lety

    👍🏻👍🏻

  • @MrLatheefk
    @MrLatheefk Před 3 lety

    🙏🙏🙏❤️❤️😘😘

  • @blessyantony6414
    @blessyantony6414 Před 3 lety

    Rose mottukal karinju pokunnu.. Athoshivaakkan enthelum maargamundo??

  • @cpkrishnan6360
    @cpkrishnan6360 Před 3 lety

    Vazhthananga chedi puzhu vandal enthu cheyyana

  • @musicwould7145
    @musicwould7145 Před 3 lety

    E st ചേർത്ത mava use chayyamo

  • @Mohanan000
    @Mohanan000 Před 3 lety

    Panineer rose seal cheyyan undo

  • @deepamathew7063
    @deepamathew7063 Před 3 lety +3

    Dhosha maavil uppu ittal kuzhapam undo

    • @vasumathinair6269
      @vasumathinair6269 Před 3 lety

      ദോശമാവിൻ്റെ അളവെത്രയാണ്

    • @BtechMIXMEDIA
      @BtechMIXMEDIA  Před 3 lety

      അര ലിറ്ററിന് ചെറിയ ഒരു സ്പൂൺ

    • @BtechMIXMEDIA
      @BtechMIXMEDIA  Před 3 lety +1

      ഉപ്പ് ഇല്ലങ്കിൽ നല്ലത് ഉണ്ടെങ്കിലും വെള്ളം അളവ് കൂട്ടിയാൽ മതി

  • @sopnaala1611
    @sopnaala1611 Před 3 lety

    Orchids nu ithu pattumo? Ente orchids okke unhealthy aayi pogunnu..adhyamokke nalla pookalum nalla healthy aayirunnu..kurachu naalaaytu moshamaayi varunnu..any tips.pls share

  • @DrDelma
    @DrDelma Před 3 lety +1

    പയര്‍ ഇൽ ഉറുമ്പ് ശല്യം എങ്ങനെ മാറ്റം എന്നു പറഞ്ഞു തരുമോ? അതു പോലെ വെള്ളരി യില്‍ എങ്ങനെ പ്രാണി കുത്ത് മാറ്റം?

  • @marvamarva3020
    @marvamarva3020 Před 3 lety

    👍👍👍🌹🌹🌹

  • @ANJALIKTANJU
    @ANJALIKTANJU Před 3 lety

    ആമ്പൽ, താമര, തൈ മാറ്റിനടുമ്പോൾ നടാൻ ഉപയോഗിക്കുന്ന മണ്ണിൽ ഈ പൊടിച്ചു വച്ചിട്ടുള്ള മിക്സ്‌ ചേർക്കമോ

  • @vijayaravindran836
    @vijayaravindran836 Před 3 lety +1

    മുട്ടതൊടിന് പകരം എന്താ എടുക്കുക. മുട്ട കഴിക്കില്ല അതുകൊണ്ടാണ് 🙏

    • @ajeesht5048
      @ajeesht5048 Před 3 lety

      appurathe veetinu edutha mathi

    • @BtechMIXMEDIA
      @BtechMIXMEDIA  Před 3 lety

      കക്ക തോട് പൊടിച്ചത് കിട്ടും

  • @sunuspillai5947
    @sunuspillai5947 Před 3 lety +1

    Chettanum,.annamkutty chettanumayit enthelum bandham undo??😄

  • @jpprakashkoppam
    @jpprakashkoppam Před 3 lety +1

    കുറെ കോഴികൾ ഉണ്ടോ
    നല്ല ശബ്ദം

    • @BtechMIXMEDIA
      @BtechMIXMEDIA  Před 3 lety

      ഉണ്ട് ഫാമിനടുത്താണ്

  • @mohdsharafudheen2287
    @mohdsharafudheen2287 Před 3 lety +1

    മുൻപ് (ഗൾഫ്) ഉണ്ടായിരുന്ന റോസ് ചെടികൾ എല്ലാം പോയി. ഇന്നലെ രണ്ട് എണ്ണം വാങ്ങിച്ചു വന്നതേയുള്ളൂ. ഈ വളം ഒന്നു try ചെയ്യണം.

  • @vmshafipum
    @vmshafipum Před 3 lety

    hi.................👍🤝🏻

  • @sikoproyt4447
    @sikoproyt4447 Před 3 lety

    🥰😍🥰👌👌👌👌👌

  • @sathidevikunhappan7471

    Sir, can I use this for trees also if so in what quantity

  • @kilivathilfoodagriculturec5430

    ഇത് വളംചേർക്കുന്നതിന് മുന്പ് ആണോ

  • @remanarayanan8915
    @remanarayanan8915 Před 3 lety

    Where are you living sir?

  • @malinikr1572
    @malinikr1572 Před 3 lety +4

    നേന്ത്രപ്പഴത്തിന്റെ തൊലി ഉണക്കാതെ മിക്സിയിൽ അടിച്ചു അരിച്ചു ഒഴിച്ചാൽ തന്നെ നിറയെ പൂക്കൾ ഉണ്ടാകുന്നുണ്ട്.

  • @haridasankp3433
    @haridasankp3433 Před 3 lety +8

    മുട്ടത്തോടിനു പകരം വേറെയെന്തെങ്കിലും ഉപയോഗിക്കുവാൻ പറ്റുമോ

    • @BtechMIXMEDIA
      @BtechMIXMEDIA  Před 3 lety +3

      കക്ക പ്പൊടി വാങ്ങാൻ കിട്ടും ഇത് മതിയാവും കുമ്മായമല്ലാട്ടോ

    • @alikareem216
      @alikareem216 Před 3 lety

      അടിച്ചാലും മതി

    • @rajithavineesh4026
      @rajithavineesh4026 Před 3 lety

      @@BtechMIXMEDIA jr

    • @rajithavineesh4026
      @rajithavineesh4026 Před 3 lety

      @@BtechMIXMEDIA jfj

  • @leenarkrishnan4721
    @leenarkrishnan4721 Před 3 lety +2

    പുഴുങ്ങിയ മുറ്റത്തോട് ഉപയോഗിക്കാൻ പറ്റുമോ

    • @BtechMIXMEDIA
      @BtechMIXMEDIA  Před 3 lety +1

      പച്ചതോടാണ് നല്ലത്

  • @kamalarao4462
    @kamalarao4462 Před 2 lety

    മുട്ട തോടിനു പകരം വേറെ എന്തെങ്കിലും ചേർക്കാൻ പറ്റുമോ?

  • @fayizkp2829
    @fayizkp2829 Před 3 lety +1

    👍👌👍👌👍👌👍👌💚

  • @Don_2phyoco
    @Don_2phyoco Před 3 lety +8

    അയ്യോ സാറെ മാവ് പുളിക്കാതിരിക്കു നാണ് ഫ്രി ഡ്ജിൽ വയ്ക്കുന്നത്.

    • @BtechMIXMEDIA
      @BtechMIXMEDIA  Před 3 lety +2

      അതെ മനസ്സിലായി പെട്ടന്ന് പുളിക്കാൻ നല്ല പുളിയുള്ള കുറച്ച് മാവ് ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട് എന്നാണ് ഉദ്ധേശിച്ചത്☺☺

    • @sajiabraham9178
      @sajiabraham9178 Před 3 lety +1

      മാവ് പുളിക്കാതിരിക്കാനാണ് ഞങ്ങൾ ഫ്രിഡ്ജിൽ വെക്കാറുള്ളതെ

  • @ramluki4152
    @ramluki4152 Před 3 lety +1

    കറ്റാർവാഴാ താഴ്ച് വളരാൻ ടിപ്സ് എന്താ

    • @BtechMIXMEDIA
      @BtechMIXMEDIA  Před 3 lety

      വീഡിയോ വരുന്നുണ്

  • @xavierct1123
    @xavierct1123 Před 3 lety +1

    Spray ചെയ്യാൻ patto

  • @reyaaji300
    @reyaaji300 Před 3 lety

    mutta tode mixil arachal blade be murcha kudum ktto

    • @BtechMIXMEDIA
      @BtechMIXMEDIA  Před 3 lety

      ഉവ്വോ? മൂർച്ച കുറയുകയല്ലേ ചെയ്യാ

    • @molycherian9469
      @molycherian9469 Před 3 lety

      Right. മൂര്‍ച്ച കൂടും

  • @user-dr7li4vp5t
    @user-dr7li4vp5t Před 2 lety

    മാവ് മാത്രം ഉപയോഗിക്കാന്‍ പറ്റുമോ

  • @rajans334
    @rajans334 Před 3 lety

    How many Qty required one plany

    • @rajans334
      @rajans334 Před 3 lety

      How many qty required one plant

    • @rajans334
      @rajans334 Před 3 lety

      How many qty required for one plant

    • @BtechMIXMEDIA
      @BtechMIXMEDIA  Před 3 lety

      വീഡിയോയിൽ പറയുന്നുണ്ട്

  • @radhikavenugopal982
    @radhikavenugopal982 Před 3 lety +4

    ഒറ്റത്തവണ ചെയ്താൽ മതിയൊ

  • @vidyasasi7233
    @vidyasasi7233 Před 3 lety +1

    brother ബന്ദിച്ചെടിയിൽ വലിപ്പുള്ള പൂക്കൾ ഉണ്ടാവാൻ എന്തു ചെയ്യണം

  • @fathimasuhara2810
    @fathimasuhara2810 Před 3 lety

    റോസിന്റെ മൊട്ടു കരിയുന്നതിനു ഒരു പരിഹാരം പറഞ്ഞുതരോ.....

  • @jabnaskhan6499
    @jabnaskhan6499 Před 3 lety

    ഇത് എന്നും ഒഴിച്ചു കൊടുക്കണോ അതോ അയച്ചയിലോ മാസത്തിലോ?എങ്ങനെയാണ്

    • @BtechMIXMEDIA
      @BtechMIXMEDIA  Před 3 lety

      10 ദിവസം കൂടുമ്പോൾ മതി☺☺

  • @seenazeenath2148
    @seenazeenath2148 Před 3 lety

    Ee nammakk nammalu kalayan nthu cheyyanam

    • @BtechMIXMEDIA
      @BtechMIXMEDIA  Před 3 lety +2

      ഹ ഹ നമ്മൾ എ.ന്നും നമ്മുക്ക് എന്ന് ഉദ്ദേശിച്ചത് എല്ലാ സബ്സ്ക്രബേഴ്സിനും ഉദ്ദേശിച്ചതാണ് നമ്മളെല്ലാം ഒരു കൂട്ടായ്മയല്ലേ
      ഞാൻ ഞാൻ എന്ന് പറയുന്നതിനേക്കാൾ നല്ലതാണെന്ന് തോന്നുന്നു

    • @seenazeenath2148
      @seenazeenath2148 Před 3 lety

      @@BtechMIXMEDIA 😁ok bro nnalum avarthanam kurackuka🙏

  • @ravindranathkt8861
    @ravindranathkt8861 Před 3 lety

    ഈ അര ലിറ്റർ വീണ്ടും dilute ചെയ്താണോ ഒഴിക്കേണ്ടത്?

    • @BtechMIXMEDIA
      @BtechMIXMEDIA  Před 3 lety

      വേണ്ട നേരിട്ട് ഒഴിക്കാം

  • @bennysebastian5316
    @bennysebastian5316 Před 3 lety +2

    കോഴികൾ പാട്ട് പാടുന്നുണ്ടല്ലോ☺️?

    • @BtechMIXMEDIA
      @BtechMIXMEDIA  Před 3 lety +1

      ഹ ഹ വീഡിയോ പിടുത്തം കാരണം കൂട് വിട്ടിട്ടില്ല അതിന്റെ പ്രതിഷേധ മാ ണ്

    • @harshankk1071
      @harshankk1071 Před 3 lety

      Moilug

  • @sob237
    @sob237 Před 3 lety +6

    പൂവില്ലല്ലോ

  • @rimathomas3108
    @rimathomas3108 Před 3 lety

    നേന്ത്രപഴം തന്നെ വേണം എന്നുണ്ടോ?

  • @salyvee2566
    @salyvee2566 Před 3 lety

    real aano bro.try cheyyatte.

  • @sumap5648
    @sumap5648 Před 3 lety

    ഞാൻ ഇത് പൊടിച്ചു വെച്ചിട്ടുണ്ട്, നല്ലത് ആണെന്ന് അറിഞ്ഞു ഇനി ഉപയോഗിക്കാമല്ലോ

  • @niyaschaliyam823
    @niyaschaliyam823 Před 3 lety +1

    വെറുതെ നമ്മുടെ ചെടി കേടാക്കാനായിട്ട്

  • @sandramohan1439
    @sandramohan1439 Před 3 lety

    Thanks