കലക്കൻ ചെമ്മീൻ റോസ്‌റ്റ് 😋| Prawns Roast | Annamma chedathi Special

Sdílet
Vložit
  • čas přidán 1. 09. 2020
  • ചെമ്മീൻ റോസ്‌റ്റ് ഇങ്ങനെ ഉണ്ടാക്കിയാൽ ചോറുണ്ണുന്നതിനു ഒരു കണക്കും ഉണ്ടാവില്ല.. ഉറപ്പാ 😍😋😋😋😄😄😄

Komentáře • 1,1K

  • @thewanderlust3328
    @thewanderlust3328 Před 3 lety +785

    അമ്മച്ചിയെ കാണുമ്പോൾ എനിക്ക് എന്റെ അമ്മാമ്മയെ ആണ് ഓർമ വരുന്നത്. ഞാൻ ജനിച്ചത് മുതൽ എന്നെ വളർത്തിയത് എന്റെ അമ്മാമ്മ ആയിരുന്നു. അതുകൊണ്ട് അച്ഛനമ്മമാരേക്കാൾ എനിക്കിഷ്ടം അമ്മാമ്മയെ ആയിരുന്നു. ഞങ്ങൾ ഒരുമിച്ചാണ് കിടന്നിരുന്നത്. പഠിക്കാൻ പോയാലും ട്യൂഷനു പോയാലും എത്രേം വേഗം അമ്മാമ്മയുടെ അടുത്തേക്ക് തിരിച്ചു വരും. അമ്മാമ്മയ്ക് എപ്പോഴും നാരങ്ങാമിഠായിയും മുറുക്കാനും വാങ്ങിയാണ് ഞാൻ വരുന്നത്. എന്നെ ആര് വഴക്കു പറഞ്ഞാലും അമ്മാമ്മ അവരെ ഓടിച്ചിടും. ഞാൻ എന്ത് കുരുത്തക്കേട് കാണിച്ചാലും അമ്മാമ്മയുടെ പുറകിൽ മാറി ഇരുന്നാൽ ആരും എന്നെ തൊടില്ല എന്നൊരു ധൈര്യം എപ്പോഴും എനിക്കുണ്ടായിരുന്നു. അമ്മാമ്മയ്ക്ക് എപ്പോഴും വലിവ് വരുമായിരുന്നു. എല്ലാ വാവിനും അഷ്ടമിക്കും രാത്രി എനിക്ക് പേടിയാണ്. വലിവ് കുറയാൻ നാട്ടിലുള്ള ശീലൻ ഡോക്ടറിന്റെ ഹോമിയോ മരുന്നാണ് ഞങ്ങൾ കൊടുത്തിരുന്നത്. എല്ലാ പെരുന്നാളിനും അമ്മാമ്മയെ കൊണ്ട് പോയി നേർച്ച ഇടീക്കും. ബന്ധുക്കാരുടെ വീട്ടിൽ കൊണ്ട് പോകും. പിന്നെ എല്ലാ ഇലക്ഷനും കൊണ്ടുപോയി വോട്ട് ചെയ്യിപ്പിക്കും. അമ്മാമ്മയ്ക്ക് അതൊക്കെ വല്യ ഇഷ്ടമായിരുന്നു. പഠനം കഴിഞ്ഞ് ദൂരെ ജോലി കിട്ടിയെങ്കിലും എനിക്ക് അമ്മാമ്മയെ വിട്ട് പോകാൻ മടി ആയിരുന്നു. അത് കൊണ്ട് ഞാൻ നാട്ടിൽ തന്നെ ജോലിക്ക് പോകാൻ തുടങ്ങി. എനിക്ക് ഇരുപത്തിയഞ്ച് വയസ്സ് തികഞ്ഞു ഒരു മാസം കഴിഞ്ഞ് ഒരു ദീപാവലിയുടെ അന്നാണ് അമ്മാമ്മ മരിക്കുന്നത്. എന്റെ തോളിൽ കിടന്നാണ് അമ്മാമ്മ എന്നെ വിട്ട് പോയത്. ആ സമയത്തും എന്റെ കൈയിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു. ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ തളർന്നതും പേടിച്ചതുമായ സമയം ആയിരുന്നു അത്. ഇപ്പോൾ മൂന്നു വർഷമായി എങ്കിലും ഞാൻ എപ്പോഴും അമ്മാമ്മയെ കാണാൻ പോകും സെമിത്തേരിയിൽ. എവിടെ പോകുന്നു എന്ന് ആരേലും ചോദിച്ചാൽ ഞാൻ അമ്മാമ്മയെ കാണാൻ പോയെന്നാണ് പറയുന്നത്. ആളുകൾ കരുതും എനിക്ക് വട്ടാണെന്ന്. അമ്മച്ചിയെ കാണുമ്പോൾ എനിക്കെന്റെ അമ്മാമ്മയെ ആണ് ഓർമ വരുന്നത്. ചട്ടേം മുണ്ടും ഒക്കെ ഇട്ട് എന്റെ സെലീനാമ്മ വന്നു നിൽക്കുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. ഒത്തിരി സന്തോഷം അമ്മച്ചീ. 💕💕💕💕

  • @aashiqueaashi6091
    @aashiqueaashi6091 Před 3 lety +40

    Food നേക്കാളും ടേസ്റ്റാണ് അമ്മച്ചിയുടെ പഴയ കഥകൾക്ക് 😍

  • @lalyjohny8533
    @lalyjohny8533 Před 3 lety +32

    അമ്മച്ചിയുടെ പ്രായമുള്ളവരെ ഒരു മൂലയിൽ മാറ്റിയിരുത്തുന്ന ഈ കാലത്ത് ഇത്രയും സ്നേഹിക്കുകയും മുന്നിൽ നിറുത്താൻ മനസ്സ് കാണിക്കുന്ന ബാബുചേട്ടന് ഒരു വലിയ ഹായ്‌.റസിപ്പി ഉഗ്രൻ.

    • @davisce4417
      @davisce4417 Před 3 lety

      അമ്മച്ചിയുടെ ചെമ്മീൻ റോസ്റ്റ് സൂപ്പർ

  • @johnynijin
    @johnynijin Před 3 lety +11

    ചെമീൻ റോസ്റ്റ്❤️ പൊളിയോ പൊളി കണ്ടിട്ട് തന്നെ കണ്ട്രോൾ പോണു😘😍

  • @Linsonmathews
    @Linsonmathews Před 3 lety +23

    ഇതൊന്ന് തൊട്ട് നോക്കി രുചിക്കാൻ കിട്ടിയാൽ മതിയെർന്നു 😋👍

  • @muralie753
    @muralie753 Před 3 lety +2

    Ammachi namaskaram, ഇത് ഞാൻ പരീക്ഷിച്ചു നോക്കി. സൂപ്പർ എന്ന അഭിപ്രായം കിട്ടി ഒരു പാട് നന്ദി എനിക്ക് അമ്മയെ ഓർമ വരും സംസാരം കേൾക്കുമ്പോൾ

  • @rmsmetbroadr8237
    @rmsmetbroadr8237 Před 3 lety +5

    Super ammachi and babu chettan.. nalla tasty recipe..😋😋🥰

  • @anaghaas8201
    @anaghaas8201 Před 3 lety +3

    Try cheytu pwoli ayitundd elarkm istaayi😍

  • @sonysaji2228
    @sonysaji2228 Před 3 lety +4

    Ammachi njan try cheythu noki adipoli ellarkum ഇഷ്ടപ്പെട്ടു 😋

  • @sinirajeevan9913
    @sinirajeevan9913 Před 3 lety +4

    Ammayum babuchettanum Poli 👌👌.njan try cheyyum 👍👍

  • @gibingeorge6419
    @gibingeorge6419 Před 2 lety +2

    Prawns , shrimp kazhikkumbol vitamin c adangiyava (lemon, orange etc) upayogikkunnath ozhivakkuka ath toxic aayi marumennath sathyamanu. Lemon upayogich wash cheytal raw smell kalayan nallatanu pakshe prawns curry vechatinu shesham lemon add cheyyunnath ozhivakkuka.
    Recipe adipoli, ammachi kidu

  • @cnmohanan706
    @cnmohanan706 Před 3 lety +3

    അമ്മച്ചിയുടെ കൈപ്പുണ്യം .. അതൊന്ന് പറയേണ്ടതില്ലല്ലോ .. അതോടൊപ്പം അമ്മച്ചിയുടെ ഗൃഹാതുരതയുണർത്തുന്ന ഓർമകളുടെ പങ്കുവെക്കൽ ... ഏറെ ഹൃദ്യമാകുന്നു ..

  • @RS-wx3te
    @RS-wx3te Před 3 lety +29

    Please try to mention the ingredient list with quantity in the box below for your viewers. Its makes it easy to replicate the dish for us back home. Kindly consider this request

  • @manjusharanjith6076
    @manjusharanjith6076 Před 3 lety +21

    സൂപ്പർ അമ്മച്ചി. അമ്മച്ചിയുടെ സ്റ്റൈലിൽ ആണ് എല്ലാ ഞായറാഴ്ച്ച യും ഞാൻ കറി വെക്കുന്നത് അമ്മച്ചി അടുത്തുള്ള പോലുള്ള ഒരു തോന്നൽ. കെട്ടിപിടിച്ചു ഒരുമ്മ തരട്ടെ അമ്മ. ഞാൻ ചെന്നൈയിലാണ്. ഹോസ്പിറ്റലിൽ കിഡ്നി ഡിപ്പാർട്മെന്റിൽ ജോലി ചെയ്യുന്നു. ഒരായിരം നമസ്കാരം അമ്മക്ക്. ഞാൻ മോര് കറി വെച്ചു പഠിച്ചു. പിന്നെ മീൻകറി. ചെമ്മീൻ കറി എല്ലാം പഠിച്ചു. ഇന്ന് ചെമ്മീൻ റോസ്‌റ് കണ്ടു. അടുത്ത ഞായറാഴ്ച്ച ഇത് വെക്കും. അമ്മയുടെ no. ഒന്ന് തരോ ഒന്ന് സംസാരിക്കാൻ കൊതിയാവുന്നു. എന്റെ പേര് മഞ്ജു.

  • @bijubijuksa2066
    @bijubijuksa2066 Před 3 lety +2

    Ammachi chamen roste suprrrrr sachi chorununa kandapol kothiyai enthayalum nalla thane poi chamen vagichate baki kariyamulu thanks

  • @shereenashereena3784
    @shereenashereena3784 Před 3 lety +5

    entha entho ammachiyode oru ishdam kuduthal thonunnu ammachi ennum nallapole erikade 😘😘😘😘😘😘

  • @maryabraham2970
    @maryabraham2970 Před 3 lety +3

    Very nice to see Loving Son and Mum company cooking

  • @ayswaryadas
    @ayswaryadas Před 3 lety +5

    അമ്മച്ചിടെ സ്പെഷ്യൽസ് എല്ലാം super👌 അടിപൊളി👌👌

  • @sujathanair131
    @sujathanair131 Před 3 lety +3

    Ammachi cookingnekkal ammachi kadha kelkkanenthu rasam.... love you ammachi😘😘😘

  • @violetgeorge2285
    @violetgeorge2285 Před 3 lety +3

    Superb cooking ammachi , very tasty, 👍😋👌

  • @ramanmullath6182
    @ramanmullath6182 Před 3 lety +9

    I made it.... It was amazing..... 😋....Must try item....

  • @foodfun5659
    @foodfun5659 Před 3 lety +77

    ബാബു ചേട്ടാ നിങ്ങൾക്ക് അറിയാം. എന്നാലും എന്ത് ചെയ്യുന്നേനു മുമ്പ് അമ്മോട്... അത് ഇടുക അല്ലെ എന്ന ഒരു കൊച്ചു കുട്ടീടെ ചോദ്യം ഉണ്ടല്ലോ... അത് കേൾക്കുമ്പോ വല്ലാത്തൊരു ഫീൽ ആണ്.. അമ്മ... ബാബു ചേട്ടാ... love you sooooomuch

    • @vinitar1474
      @vinitar1474 Před 3 lety +2

      Sathyam Babuchettan oru chef anu ennalum ellam ammayodu chodikkum

    • @leelammapanicker3848
      @leelammapanicker3848 Před 3 lety +2

      Babuchetta. You are Blessed Son. You love your Ammachi sooo much. I am thinking your wife doesn't feel bad because you love your ammachi too much. Lucky Annachi. I like yourdd love soooo much. God may Bless your entire family abundantly.

  • @priyanka3924
    @priyanka3924 Před 3 lety +2

    So sweet of you ammachi definitely I will try because my son and daughter s Favourite dish . They will love it.

  • @serenemastery2968
    @serenemastery2968 Před 3 lety +20

    എന്റെ അമ്മച്ചി ഒരു രക്ഷയുമില്ല😋 . ഞങ്ങളും ഉണ്ടാക്കി സൂപ്പർ👌🏾👌🏾👌🏾

  • @keerthip9663
    @keerthip9663 Před 3 lety +3

    Suuperb... 👌👌 Thank you sooo much... Ente husband ne othiri ishtayi... Restaurant taste... Loved it ❤️ 🙏

  • @sisirasunil3851
    @sisirasunil3851 Před 3 lety +2

    Ammachiyeee njn undakkitooo chooooper aaayitundddd😘😘😘😋😋😋

  • @lijusunil8993
    @lijusunil8993 Před rokem +2

    Thank you for the fantastic recipe 😊

  • @christinemcnamara1466
    @christinemcnamara1466 Před 3 lety +11

    Thank you again for sharing your videos with me you guys make me feel like I'm part of your guy's family and that means a lot to me thank you guys and God bless you

  • @chithrausha2665
    @chithrausha2665 Před 3 lety +4

    Nalla ammayum makanum.. So sweet

  • @bindhuayyappan7037
    @bindhuayyappan7037 Před 2 lety

    Super recipe, njnghal innu indakki adipowli aayitund... Athu aayitannu ravile food kazhichathu... Superb.....

  • @reemanambiar5752
    @reemanambiar5752 Před 3 lety +2

    Super taste ayirunu njnjum undakii prawns roast ethupole adipoli thank you👌👌👌👌😊

  • @vijisatheesan3713
    @vijisatheesan3713 Před 3 lety +8

    Adipoli prawns fry kanditt thinnan thonnunnu ❤️😋😋😋so tasty 😀

  • @manjuramakrishnan3383
    @manjuramakrishnan3383 Před 3 lety +24

    That vegetables cutting session was awesome

  • @priyaelsa7761
    @priyaelsa7761 Před 3 lety +2

    Ammachii.. Super😘😘kandittu kothiyakunnu.. Ente favourite anu ethu.. 😀

  • @santykrishna6537
    @santykrishna6537 Před 2 lety

    Adipoli ayirunnu. Njan try cheydu ee recipe 😋. Husbandin bhayangara ishtayi. Thank you 😊

  • @sheebadani3534
    @sheebadani3534 Před 3 lety +3

    Ammachi super, Ammachi parayunnathu kelkan nalla rasam

  • @alexvtthomas5759
    @alexvtthomas5759 Před 3 lety +12

    With love to ammachi and makan.A rare affection which not seen nowadays in families.

  • @ansalnanavas422
    @ansalnanavas422 Před 3 lety +1

    annamma chechide chemmeen rost njagal ondaki suuper aayirunnnu nalla dest aayirunnu tnx chechi

  • @lissymol1
    @lissymol1 Před 3 lety +1

    njn ella videoyuym kanum.. nalla rasamundu food kanan.. kandale ariyam athinte taste......annamachy suhalle..

  • @AKR-vf8oh
    @AKR-vf8oh Před 3 lety +5

    Ingredients listum measurements um description boxil ettal helpful aayirikkum prepare cheyyan.

  • @priyanka181186
    @priyanka181186 Před 3 lety +67

    Amma & team, thanks for this amazing recipe!! I didnt understand the language but followed video & took some viewers help to translate the spices - it came out perfect , same like the one I had in a Kerela restaurant ! ☺️🙏🏼
    Suggestion : may be you add ingredients in Description Box for global followers 😊

  • @remyaremya8982
    @remyaremya8982 Před 3 lety +2

    Super ente molku ammachiye orupad eshtam anu

  • @ranjanassuresh6323
    @ranjanassuresh6323 Před měsícem

    ഇന്ന് try ചെയ്തു nokki. Super recipe ❤❤❤

  • @veerarodrigues7073
    @veerarodrigues7073 Před 3 lety +3

    Wonderful recipe. I can see Amma is cooking delicious food. But can't understand all since am goan and don't know this language. It's a request to include English subtitles so all can understand. Thank you and God bless you.

  • @agustym4230
    @agustym4230 Před 3 lety +4

    Super ayirunnu ellavarum nalathayirunnu ennu paraju Thank you ammachi 😍😍

  • @meenumeera4673
    @meenumeera4673 Před 3 lety +2

    Njan ammachida special meen curry njan undakki adipoli .eppo nhan angana meen curry vaikkaru...pinnai achappavum undakki nannayi kitti thanks ammachi

  • @fasaltaliparamba1185
    @fasaltaliparamba1185 Před 3 lety +1

    Nalla snehamula mon. Endinum ammachiyodum chodikunnu😍😍😍😍.super chemmeen njanudaki 😋

  • @vrindamurali8207
    @vrindamurali8207 Před 3 lety +4

    Ammachi kothithonnunnudtto😘♥️😍👍

  • @shivaranirammurthy2659
    @shivaranirammurthy2659 Před 3 lety +10

    Amma thank you so much for the recipe.. i tried making came out 😋👌👌 everyone liked at home ❤️👍

  • @blessonmathew5884
    @blessonmathew5884 Před 3 lety +1

    ഞാനും ഉണ്ടാക്കി അമ്മച്ചി....
    സൂപ്പർ ടേസ്റ്റ്... പൊളിച്ചു വൃത്തിയാക്കാൻ പാടുപെട്ടു എങ്കിലും ഒടുവിൽ അടിപൊളി ആരുന്നൂ...

  • @asadaanathan1070
    @asadaanathan1070 Před 3 lety +2

    Undakki nokkiii... Super

  • @beenafrancis4706
    @beenafrancis4706 Před 3 lety +4

    wow so big prawns and yummy ❤

  • @ksa7010
    @ksa7010 Před 3 lety +22

    നല്ല വിശപ്പോടെ ഇരുന്നപ്പോൾ
    ദാ അമ്മച്ചിയുടെ വീഡിയോ എത്തി

  • @ammus9138
    @ammus9138 Před rokem

    Njan ith undakki nokki. Bhayankara rasam aayittund. Nalla taste aanu. Super.

  • @marysamuel6648
    @marysamuel6648 Před 3 lety +2

    Very best chemmeen roast. Eat with rice is excellent. Thank you.

  • @nishathankachan6924
    @nishathankachan6924 Před 3 lety +3

    Adipoli ayitto ammachi umma

  • @vrindaramadasan1909
    @vrindaramadasan1909 Před 3 lety +10

    Such a motivational series... love you Annamachi... keep blessing us with Your Kai Puniyam... a big thank you to Babuchettan too for standing by Ammachi and supporting her

  • @Jeromio132
    @Jeromio132 Před 3 lety +1

    Enik othiri ishttayittoo annamachiyee 🥰🥰🥰ellarum super anuu😄😄😄😄👍👍👍

  • @easyrecipesbypreeja
    @easyrecipesbypreeja Před 3 lety +2

    അമ്മച്ചി....ഒരു രക്ഷയുമില്ലാട്ടോ ചെമ്മീൻ റോസ്റ്റ് സൂപ്പർ😍😍😍❤. എനിക്ക് അമ്മച്ചിയെ ഒന്നു കാണാൻ തോന്നുന്നു..love you ammachi😍

  • @sindhuvarghese8858
    @sindhuvarghese8858 Před 3 lety +13

    Vegetables were finely chopped
    Aaraya choppingg cheithada??
    Nalla recipe and Saturday prawns aana njangalude veetil ondakan poova

  • @vavaappus9732
    @vavaappus9732 Před 3 lety +11

    സൂപ്പർ ആയിരുന്നു അമ്മച്ചി ഈ റോസ്റ്റ്....ഞാൻഉണ്ടാക്കി

  • @maryammacherian8259
    @maryammacherian8259 Před 3 lety +1

    അടിപൊളി....ചെമ്മീൻ റോസ്റ്റ് ചെയ്യാറുണ്ട്. എന്നാലും അമ്മച്ചി.. ബാബുച്ചേട്ടൻ ഉണ്ടാക്കിയ ചെമ്മീൻ റോസ്റ്റിനു ഒരു വേറിട്ട രുചി.. മനസ്സിൽ കാണുന്നു. തീർച്ചയായും ഉണ്ടാക്കാം

  • @manikuttyprasad2639
    @manikuttyprasad2639 Před 3 lety

    Superb 😋... njangalum try cheythu

  • @antonyjeenaevergreen3196
    @antonyjeenaevergreen3196 Před 3 lety +48

    അമ്മച്ചിയുടെ ചെമ്മീൻ റോസ്റ്റ് പൊളിച്ചു സൂപ്പർ 🎉🎉🎉🎉🎉

  • @aksareji1675
    @aksareji1675 Před 3 lety +12

    Ammachi... ഞാൻ ഇന്നു റോസ്റ്റ് ഉണ്ടാക്കി
    അടിപൊളി ആയിട്ടുണ്ട്.

  • @dillutony6751
    @dillutony6751 Před 2 lety

    Superb cooking annammachi...God bless you with all happiness ..

  • @djshot720
    @djshot720 Před 2 lety

    ഈ രസീപി ഇന്നാണ് ഞാൻ ഉണ്ടാക്കിയത് സൂപ്പർ ആയിട്ടുണ്ട്.

  • @halihaleema1727
    @halihaleema1727 Před 3 lety +5

    അമ്മച്ചി നന്നായിട്ടുണ്ട് ഇനി ചെമ്മീൻ കിട്ടിയാൽ ഇങ്ങനെ ചെയ്യാം അമ്മച്ചിയുടെ കറി അല്ലെ നന്നായിരിക്കുമല്ലോ

  • @AbidKl10Kl53
    @AbidKl10Kl53 Před 3 lety +4

    ചെമ്മീൻ റോസ്റ്റ് പൊളിച്ചുട്ടോ😀😋😋👌👌

  • @meeraraveendran4535
    @meeraraveendran4535 Před 3 lety +1

    Ammachii suprbbb😘😋😘😋Njgalum try chaithuu👍

  • @arunnairmungath823
    @arunnairmungath823 Před 3 lety +1

    Ammachiiiii.... Super anu... Indakki nokki...kidu...onnum parayanilla🥰🥰😘

  • @bushraar5566
    @bushraar5566 Před 3 lety +5

    Adipoli 😋😋😋
    Ingredients discriptionil koduthal nallath aayirunn

  • @loveallintheworld
    @loveallintheworld Před 3 lety +29

    അന്നമ്മചേടത്തി...സൂപ്പർ 😍
    ഞാനും കഴിഞ്ഞ മാസം ചെമ്മീൻ റോസ്റ്റ് ഉണ്ടാക്കുന്ന വീഡിയോ ചെയ്തു 😍👍

  • @santhababu2251
    @santhababu2251 Před 3 lety +1

    Ammamma njangal try cheythu super taste😋

  • @anuars2062
    @anuars2062 Před 3 lety +1

    Oru rkashiyilato njgnl aa mix arakarila eni arachitu indakinokato
    Pine Sachin chetta ee vdo nalla rasam indayi kannanm edutha style kollam chechi❤️ god bless you ❤️🙏🏼

  • @ilarums
    @ilarums Před 3 lety +5

    Your cooking reminds of my own grandma {Amachi} and amazing traditional cooking.

  • @jolintjose2892
    @jolintjose2892 Před 3 lety +22

    അമ്മച്ചിയുടെ വർത്തമാനം കേട്ടിരിക്കാൻ നല്ല രസമാ

  • @aniemathew7980
    @aniemathew7980 Před 3 lety +1

    Adipoli ammachi . Undakki nokki super..👌👌

  • @suryak3003
    @suryak3003 Před 3 lety

    Njanum try cheythu... Super 😍

  • @benjaminchacko3582
    @benjaminchacko3582 Před 3 lety +3

    ഇതെല്ലാം കണ്ട് ഞാൻ ഇവിടെ കപ്പൽ ഓടിക്കുന്നു എന്ന് തീരുമാനിച്ചു 😍😋

  • @cammilliousnarrakkathara6696

    Anna machiye eshtamullavar like adii

  • @indianclassicaldanceschool4690

    ഞാൻ ഇതുപോലെ ഉണ്ടാക്കി അമ്മച്ചി..എനിക്ക് ഇഷ്ടപ്പെട്ടു കേട്ടോ..

  • @rajijinu460
    @rajijinu460 Před 3 lety

    അമ്മച്ചി സൂപ്പർ ഞങ്ങൾ ഉണ്ടാക്കി, അടിപൊളി 😘😘😘

  • @mirshad818
    @mirshad818 Před 3 lety +18

    ഒരോസാധനങ്ങൾ പറയുമ്പോൾ അത് കട്ട്ചെയുന്നത് കാണിക്കുന്നത് എനിക്ക്ഒത്തിരി ഇഷ്ട്ടമായി

  • @Babubabu-wc7yl
    @Babubabu-wc7yl Před 3 lety +4

    Very good ammachy

  • @avanthikas2343
    @avanthikas2343 Před 3 lety +1

    Annamma chechi pollichu tto njan ennu undaki ellavarkum istayiii pollli onum parayanilla🥰🥰🥰🥰

  • @amanath207
    @amanath207 Před 3 lety +1

    Ammachhide chemmin rost njan indakki ketto enna testy aaa😍😍😍😍🥰🥰🥰

  • @sheebalouis5744
    @sheebalouis5744 Před 3 lety +18

    അടിപൊളി റോസ്റ്റ്. 😋😋😋😋😋ഈ അമ്മച്ചി ഓരോന്ന് പറഞ്ഞു കൊതിപ്പിച്ചോളും 😀😀😀

    • @ashaaah9835
      @ashaaah9835 Před 3 lety

      അന്നമ്മച്ചേട്ടത്തി സൂപ്പർ എന്റെ അമ്മ ഉണ്ടാക്കി അമ്മ സൂപ്പർ എന്ന് പറഞ്ഞു ummmmma...

  • @sallygeorge9573
    @sallygeorge9573 Před 3 lety +7

    So yummy amichi....great cooks both mother n son.gd job....love both your sense of humour between the cooking and the food tester too

  • @shivanjali-fan-girl6718
    @shivanjali-fan-girl6718 Před 3 lety +2

    Poli taste anu ammachi super ❤❤❤❤👌👌👌

  • @muhdashik5517
    @muhdashik5517 Před 3 lety +1

    Snehamulla ammayum monum
    Deergayus undavatte
    God bless you

  • @athiraathi4424
    @athiraathi4424 Před 3 lety +5

    പുട്ടിന്റെ കൂടെ കഴിക്കാൻ കൊതിയാവുന്നു😍😍

  • @rashminigam1
    @rashminigam1 Před 3 lety +6

    Yum!! Love your energy Anna. Please have Hindi or English Subtitles for the time you add an ingredient or masala powder. Kerala cuisine is one os my favorite cuisines. I am watching sitting in New York.

  • @kesiarajan9838
    @kesiarajan9838 Před 3 lety +1

    എൻ്റെ അമ്മച്ചിയെ ഇതിന് ഇത്രേം രുചി കാണുമെന്ന് ഞാൻ വിചാരിച്ചില്ല ❤️...നല്ല രുചി ഉണ്ട് ..ഞാൻ ഇന്ന് ഉണ്ടാക്കി കേട്ടോ...അമ്മച്ചിയെ എന്ന് വിളിച്ചത് സ്നേഹം കൊണ്ടാണെ ❤️

  • @shibijabbarshynijabbar4273

    Superb ഇന്നു ഞാൻ try cheyyum😋😜

  • @reshmajithin618
    @reshmajithin618 Před 3 lety +3

    സൂപ്പർ അമ്മച്ചി കലക്കി വളരെ ഇഷ്ടമായി

  • @sheelabhaskar5570
    @sheelabhaskar5570 Před 3 lety +6

    Chemmeen roast kaanan super, oru samsayam, aadyam chemmeen vevicha vellam kalayumo? Athu pineedupayogikkaan pattille,?

  • @sarathraj7115
    @sarathraj7115 Před 3 lety +1

    ഞങ്ങൾ ഇണ്ടാക്കി സൂപ്പർ annammachi

  • @marineljohana8133
    @marineljohana8133 Před 3 lety +2

    love from tamil nadu.. grandma ishtam😚😚😚😚

  • @andhracrazymallus9414
    @andhracrazymallus9414 Před 3 lety +4

    ചെറുനാരങ്ങാ ചേർക്കരുത് ചെമ്മീനിനു എന്ന് പറയുന്നത് കേട്ടിട്ടുണ്ടല്ലോ ബാബു ചേട്ടാ....
    എന്തായാലും... പൊളിയാ...
    മോനേ... ചെമ്മീൻ റോസ്റ്റ്.