കുടുംബങ്ങളെ നശിപ്പിക്കുന്ന ഇവരെ കത്തോലിക്കര്‍ സൂക്ഷിക്കുക! ചാലക്കുടി ഫൊറോന വികാരിയുടെ മുന്നറിയിപ്പ്

Sdílet
Vložit
  • čas přidán 17. 05. 2024
  • കുടുംബങ്ങളെ നശിപ്പിക്കുന്ന ഇവരെ കത്തോലിക്കര്‍ സൂക്ഷിക്കുക!
    ചാലക്കുടി ഫൊറോന വികാരിയുടെ സുപ്രധാന മുന്നറിയിപ്പ്
    CHALAKKUDY | PRIEST | VIRAL TALK | FR JOLLY VADAKKAN
    #chalakkudy #priest #viraltalk #jollyvadakkan #stmarysforanechurchchalakudy
    #chalakudy #christianity #christian
    video courtesy : ‪@StMarysForaneChurchChalakudy‬
    ► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
    ► GET US ON SOCIAL MEDIA:
    ▬▬▬▬▬▬▬▬▬▬▬▬▬
    FACEBOOK : / shekinahtelevision
    INSTA: / shekinah_news
    Whatsapp Channel: whatsapp.com/channel/0029Va4H...
    Whatsapp Group : chat.whatsapp.com/JnJiS8376y2...
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ► Our CZcams Channels
    / @shekinah_news
    / @shekinahnewschannel8473
    / @shekinaheurope
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    Reach Us On
    TATA PLAY DTH: 1856
    Airtel DTH: 859
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    SHEKINAH NEWS | SHEKINAH LIVE
    #shekinahnews #shekinahlive

Komentáře • 172

  • @true-jq8gg
    @true-jq8gg Před měsícem +29

    ആട്ടിൻ തൊഴിത്തിലേക്ക് വാതിലിലൂടെയല്ലാതെ പ്രവേശിക്കുന്നവൻ കളളനും കവർച്ചക്കാരനുമാണ്

  • @bijopt8719
    @bijopt8719 Před měsícem +15

    Praise the lord 🙏🙏🙏

  • @francisct5983
    @francisct5983 Před měsícem +47

    മന്ദബുദ്ധികൾ എന്നും എവിടെയും ഉണ്ടാകും. ചെന്ന് കുഴിയിൽ ചാടും. അച്ഛൻ്റെ ജാഗ്രതപ്പെടുത്തലിന് നന്ദി

    • @martintherattil1739
      @martintherattil1739 Před měsícem +1

      അതിന്റെ ഉത്തരവാദിത്വം ദൈവത്തിന് വിട്ടേക്ക് !

    • @AnoopBabu1998
      @AnoopBabu1998 Před 29 dny

      Aaa വകീൽ ഉണ്ടല്ലോ ആൾ ഈ പറഞ്ഞത് പോലെ അല്ല zion ൽ തെറ്റുകൾ ചെയ്തു ജീവിച്ചത് ആണ്. അവിടെ വരുന്നതിനു മുൻപ് മദ്യം ലഹരി എല്ലാം ആയിരുന്നു എന്നും 👍. Zion എത്തിയപോ ലഹരി എല്ലാം ഉപേക്ഷിച്ചു ജീവിച്ചത് ആണ് ആൾ 👍എന്നിട്ട് ആൾക്ക് അത് പറ്റാതെ ആൾ വീണ്ടും അതിൽ നിന്നു പുറത്ത് വന്നു പഴയത് പോലെ തുടങ്ങി 😂... എന്നിട്ട് ആണ് ഈ അച്ഛനും ആ ചേട്ടനും മാന്യൻ ആയി പ്രസംഗം നടത്തുന്നത് 💯. മനുഷ്യൻ ഒരുനാൾ സത്യം അറിയും സത്യം സ്വന്തന്ത്രമാകും എന്നും നിയമം ബൈബിൾ ഉണ്ട് 💯... അത് പോലെ ദൈവം ജനങ്ങൾ തെറ്റ് ശരി എന്തൊക്കെ ചെയ്താലും ജനങ്ങൾ പരസ്പരം അത് അറിയില്ല എന്നാൽ നിങ്ങൾ എല്ലാവരെയും ഈ എന്നെയും ജനിപ്പിച്ച ഒരു അപ്പൻ ഉണ്ട് പിതാവ് ആയ ദൈവം 🌹പുത്രനും ❤️‍🔥പരിശുദ്ധ അമ്മയും 💞പരിശുദ്ധ ആത്മാവും 🕊️എല്ലാം അറിയുന്നു കാണുന്നു കേൾക്കുന്നു ശിക്ഷ വിധി നടത്തുന്നു ദൈവ ജനത്തെ നേർവഴി നയിക്കുന്നു 🤗💞😇. Zion നെ എതിർക്കാൻ പറ്റില്ല ബൈബിൾ നിയമം ആണ് അവിടെ ഞാൻ പറഞ്ഞത് പോലെ എല്ലാവരും ഉണ്ട് 🙏.. ഈ വിഡിയോ ന്റെ വകീൽ തെളിവ് വേണോ? Whtp & ph = 8138049371 എനിക്ക് കോൾ അഥവാ മെസ്സേജ് 👍. ചെറിയ വിഡിയോ അയച്ചു തരാം 👍....

  • @joymj7954
    @joymj7954 Před měsícem +35

    ❤ആര് എവിടെ പോയാലും കത്തോലിക്കാരായ വിശ്വാസികൾ ഇവിടെ തന്നെ ത്രിത്വയ്ക ദൈവക്രൃപ നമ്മോട് കൂടെ.❤✝️💕🙏

    • @AnoopBabu1998
      @AnoopBabu1998 Před měsícem

      പിതാവ് പുത്രൻ പരിശുദ്ധആത്മാവ്. ഇതല്ലേ ത്രിത്വം എന്നത്..,3 ആൾ എന്നു അർത്ഥം 👍 ഈ ത്രിത്വം എന്ന വാക് ബൈബിൾ ഇല്ല എന്നു അറിയോ??? പിന്നെ പഠിച്ചിട്ടുണ്ടോ എന്താ ഇത് എന്നു. പിതാവിൽ മൂന്നു ആൾ ഉണ്ട് 😊എന്നാൽ പിതാവ് പുത്രൻ ആത്മാവ് ആണ് എന്നു. 😅 അത് എങ്ങനെ ശരി ആകും? പിതാവിൽ 3 ആൾ ഇവിടെ പുത്രൻ ആത്മാവ് ഉള്ളു അപ്പോൾ 2 പേരുള്ളൂ ❤️‍🔥. ബാക്കി ഒരാൾ ആരാ എവിടെ ആണ്??? ഒരാൾ മാതാവ് ആ. സൂര്യനെ ഉടയാട ആക്കിയ സ്ത്രീ. സിരസിൽ 12 നക്ഷത്രം ❤️‍🔥കാൽ പാദം ചന്ദ്രൻ. അതായത് പരിശുദ്ധ അമ്മ 🙏വയലിൽ മറക്കപെട്ട നിധി ആണ് അമ്മ 🙏... ഇതൊക്കെ അറിയോ??? പിന്നെ ബൈബിൾ നോക്കി നോക്കു zion തന്നെ ദൈവം വരും പാപം ചെയാതവരുടെ അടുത്ത് എന്നു തന്നെ ആണ് ബൈബിൾ 🤝അല്ലാതെ ചാലക്കുടി പള്ളിയിൽ മറ്റു മതത്തിൽ ഒന്നും അല്ല 🙏.... ഞാൻ RC ആണ് എന്നാൽ ബൈബിൾ പൂർണമായും വിശ്വാസം ആണ്. പിന്നെ zion സഭ അതും 💞... ലോകം പറയുന്ന നെഗറ്റീവ് ഒന്നു ഞാനും എന്റെ കൂടെ പഠിച്ച കൂട്ടുകാരും കണ്ടില്ല കേട്ടില്ല അവിടെ 🙏.....

    • @AnoopBabu1998
      @AnoopBabu1998 Před 29 dny

      ത്രിത്വം എന്നത് ബൈബിൾ നിയമം അല്ലല്ലോ. പിതാവ് പുത്രൻ ആത്മാവ് 3 ആൾ.. എന്നാൽ പിതാവിൽ 3 ആൾ എന്നു ആണ് സഭ പറഞ്ഞു പഠിപ്പിക്കുന്നത് 😊. അപ്പോൾ പിന്നെ പിതാവ് കഴിഞ്ഞു വേറെ 3 പേര് വേണം 🤝മാതാവ് കൂടെ 🤝. പിതാവ് ഒരാൾ മാത്രം ആണ് അങ്ങനെ തന്നെ ആണ് പുത്രൻ അമ്മ ആത്മാവ് 💯 അല്ലാതെ 3 പേരല്ല. വേറെ വേറെ വ്യക്തി ആണ്. ഏകൻ ആണ് 🙏.

  • @josejacob619
    @josejacob619 Před měsícem +10

    പണിയെടുക്കാതെ സൂത്രത്തിൽ പണം സമ്പാതി വക്കാൻ വഴി നോക്കി നടക്കുന്നവർ ; "ദൈവം ഞാനാണ് എന്നു വരെ പറഞ്ഞു വരും "ഇവരുടെ ഒക്കെ പുറകെ പോകുന്നവർ സൂക്ഷിക്കുക നിങ്ങളുടെ പക്കൽ എന്തെങ്കിലും ഉണ്ടെങ്കിൽ അതു ,നിങ്ങളുടെ സ്വത്ത്, കുടുംബം ഇവ പലതും അവരുടെ കൈകളിൽ ലാകുമ്പോൾ നിങ്ങളെ പെരുവഴിയിൽ ഉപേക്ഷിക്കും അതിനാൽ ജാഗ്രത പുലർത്തുക, വിശുദ്ധ ഗ്രന്ഥം വായിച്ചു അതിൽ പറഞ്ഞതിൻ പ്രകാരം മനസമാധനത്തോടെ കുടുംബത്തോട് ഒത്തു ജീവിയ്ക്കുക ദൈവം തമ്പുരാൻ നിങ്ങളെ അനുഗ്രഹിക്കും വിശ്വസിക്കുക മാത്രം

  • @martintherattil1739
    @martintherattil1739 Před měsícem +3

    ആരും ആരെയും നന്നാക്കാൻ ഒന്നും ചെയ്യുന്നില്ല . അത് സഭയായാലും വ്യക്തി ആയാലും !

  • @thomaspg6116
    @thomaspg6116 Před měsícem +23

    പോകാനൊരു ഇടം കിട്ടിയാൽ ആളുകൾ എങ്ങോട്ടെങ്കിലും പോകും.
    കത്തോലിക്കാ ഇടവകകളിൽ അത്ര നന്നായിട്ടല്ല കാര്യങ്ങൾ നടക്കുന്നത്.
    കുറച്ചു കാലമായി ഇടവക വികാരികളിൽ നല്ലൊരു പങ്കും യേശുവിന്റെ വഴിയിൽ അല്ല നീങ്ങുന്ന ത്.
    മറിച്ച് ധാർഷ്ട്യവും അധികാരപ്രമത്തയും ആണ് മുഖമുദ്ര.
    കുറച്ചു നല്ല വൈദികർ ഉണ്ടെന്നുള്ളത് ശരിയാണ്.
    ഭൂരിപക്ഷവും ശുശ്രൂഷിയുടെ റോൾ മറന്ന് അധികാരിയുടെ മുഖംമൂടി അണിഞ്ഞ് ഇരിക്കുകയാണ്.
    നമ്മുടെ പുരോഹിതർ സാത്താൻറെ വഴിയിൽ നീങ്ങുമ്പോൾ വിശ്വാസികൾ മറ്റു വഴികൾ തേടുകയാണ് 😅

    • @josepj686
      @josepj686 Před měsícem

      സീറോ മലബാറിലെ സിനഡ് മെത്രാന്മാർ മാനിക്കേയൻ കുരിശിനെ ആരാധിക്കുന്നതു പോലെ തതന്നെയാണ് ഇതു०

    • @jomongeorge3869
      @jomongeorge3869 Před měsícem

      👌

    • @martintherattil1739
      @martintherattil1739 Před měsícem

      വികാരിമാർ മെത്രാന്റെ സഹായികളാണ് . അതുകൊണ്ട് വികാറിമാർ ചെയ്യുന്ന തെറ്റിന് മെത്രാന്മാർ ആണ് ഉത്തരവാദികൾ !

    • @sintokk9317
      @sintokk9317 Před měsícem

      Yes

  • @AnoopBabu1998
    @AnoopBabu1998 Před měsícem +8

    ഞാൻ rc ആണ് കല്ലേറ്റുംകര വീട് 👍 പള്ളി അടുത്ത് തന്നെ ആണ്. എന്നാൽ എന്റെ വിശ്വാസം പള്ളിയിൽ ഉള്ളതും എന്റെ വീട്ടിൽ ഉള്ളതും ആയ സമ്പൂർണ ബൈബിൾ മാത്രം ആണ്. പിന്നെ അച്ഛൻ ആരെയാ പേടിക്കുന്നെ അച്ഛന്റെ ചുറ്റും ഉള്ള ബൈബിൾ അറിയാത്ത പിശാച് ന്റെ ജനതെയോ അതോ യഥാർത്ഥ വിശ്വാസം ആയ zion ജന്നത്തെയോ? അച്ഛന്റെ കൈയിൽ അച്ഛൻ പറയുന്ന സഭയിൽ യഥാർത്ഥ വചനം വിശ്വാസം ഭക്തി പ്രാർത്ഥന ആചാരങ്ങൾ എല്ലാം ഉണ്ടായിരുന്നു എങ്കിൽ ആരും zion വരില്ലായിരുന്നു 👍. പിന്നെ zion എന്താ ജെറുസലേം എന്താ പുതിയ പ്രകാശ സഭ എന്താ എന്നു എല്ലാം പിന്നെ EMPAROL manual ആരാ എന്നു എല്ലാം അച്ഛാ ആ ബൈബിൾ തുറന്നു വീണ്ടും വായിച്ചു നോക്കു 👍പിന്നെ മാതാവ് 300 ൽ അധികം സ്ഥലം വന്നപ്പോ പറഞ്ഞ രഹസ്യം അതും അറിയണം 👍. പിന്നെ കൂടെ ഉള്ള മാന്യൻ എന്തോ zion വകീൽ ആൾ ആരായിരുന്നു zion ൽ??? ആയാൽ ചെയ്ത തെറ്റുകൾ എല്ലാം മറച്ചു വെച്ച് ആ തെറ്റുകൾ zion ജനത്തെ ഉൾ പെടുതന്നത് ശരി അല്ല. പിന്നെ അച്ഛന് ധൈര്യ ഉണ്ടെങ്കിൽ ഈ വീഡിയോ അല്ല ആൾ ആകാൻ ചെയ്യണ്ടത് ജനത്തെ അറിയിക്കാനും റോഡിൽ ഇറങ്ങി പറയണം ആയിരുന്നു 💯.. അല്ലാതെ ബൈബിൾ നിയമം വള്ളച്ചു ഒടിച്ചു ബൈബിൾ അറിയുന്ന അറിയാത്ത ജനത്തെ വഴി തെറ്റിച്ചു അല്ല ജീവിക്കേണ്ടത് 💯 പിന്നെ ബൈബിൾ നിയമം ആരെല്ലാം വീണ്ടും ഭൂമിയിൽ വരും എന്നു പറഞ്ഞിട്ടുണ്ട്? അവർ എല്ലാം ചാലക്കുടി അച്ഛൻ ന്റെ സഭ വരും എന്നു ബൈബിൾ നിയമം ഉണ്ടോ 🤔🤔🤔ഇല്ലല്ലോ 👍 zion വരൂ എന്നു തന്നെ ആണ് ബൈബിൾ നിയമം 💞 പിന്നെ മാതാവിന്റെ സഭ ആണ് പ്രകാശം 😊പുതിയ ഇസ്രയേൽ ജനങ്ങൾ 🙏. കാണണോ ഞങ്ങളുടെ പവർ?? Zion ന്റെ അവിടെ സ്ഥാപിച്ച മൂലകല്ല് ഇളക്കാൻ ആർക്കും യോഗ്യത ഉണ്ടാകില്ല. അത് കാരണം അതാണ് സ്വർഗം. അവിടെ ആണ് പിതാവ് പുത്രൻ മാതാവ് ആത്മാവ് എല്ലാവരും 👍ഇനിയും വളരും 😇. Ph 8138049371 വിളിക്ക് എന്നേ അല്ലെങ്കിൽ മെസ്സേജ് വാട്സ്ആപ്പ് 😇....

    • @rijuksimon5612
      @rijuksimon5612 Před měsícem +1

      അവർക്ക് അറിയാത്തതിനെ പറ്റി അവർ ഇങ്ങനെ തർക്കിച്ചുക്കൊണ്ടിരിക്കും. യഹൂദരും ചെയ്തത് ഇതു തന്നെ. ആകെ അറിയാവുന്നത് തീയോളജി മാത്രം. ദൈവത്തിന് ശാസ്ത്രം എഴുതിയവർ. മാക്സി ഇട്ട വികാരികൾ 😂😂😂

    • @AnoopBabu1998
      @AnoopBabu1998 Před měsícem

      അഭിഷേകം നഷ്ട മായ പുരോഗതർ ഉണ്ട് അനനിയാസ് & കൈയപാസ്‌ പിന്നെ മറ്റു ചിലർ 👍 പിതാവ് ആയ ദൈവത്തിനും പുത്രനും എതിരാണ് അവർ 👍അത് കൊണ്ട് ആണ് അവർ അറിയാതെ അവരിൽ നിന്നും അഭിഷേകം എടുത്തു മാറ്റിയത് 🤗... ഇപ്പോൾ zion എതിർകുന്ന ഫാത്തിമയിൽ പരിശുദ്ധ അമ്മ പറഞ്ഞ എല്ലാം അതിലെ പുതിയ Jerusalem പുതിയ esrayel എല്ലാം ആകുന്ന പുതിയ പ്രകാശത്തിന്റെ സഭ അതാണ് zion 👍emperor Emmanuel. സത്യം മറച്ചു വെക്കാൻ ഉള്ളത് അല്ല 👍പുത്രൻ ഒരിക്കൽ പാപിയെ അനേഷിച്ചു വന്നു 🙏എന്ന ഇനി അങ്ങനെ അല്ല പാപം ചെയ്യാത്ത അവന്റെ സ്വന്തം ജനങ്ങൾ സീയോനിലക്ക് തിന്മ നിന്നും പിന്തിരിഞ്ഞ യാക്കോബിന്റെ സന്ത്തി ഇടയിലേക്ക് അവൻ വീണ്ടും വരും.... ഇങ്ങനെ തന്നെ ആണ് ബൈബിൾ നിയമം 🙏. Zion പറയുന്ന നിയമം 4 ദിവസം sathvartha അത് ബൈബിൾ വചനം തന്നെ ആണ് 💞ജനങ്ങൾ അത് അറിയണം 🎁. അല്ലെങ്കിൽ പുത്രന്റെ പിതാവിന്റെ അമ്മയുടെ എല്ലാം ആത്മാവിന്റെയും കോപം എല്ലാവരിലും ഉണ്ടാകും തീർച്ചയായും പാപിയുടെ പ്രാർത്ഥന കേൾക്കുക ഇല്ല എന്നും നിയമം ആണ് ❤️‍🔥💯.. ദൈവം രാജ്യം രഹസ്യങ്ങൾ ❤️‍🔥ബൈബിൾ മറഞ്ഞു ഇരിക്കുന്ന രഹസ്യങ്ങൾ ❤️‍🔥പിന്നെ മാതാവ് 300 ൽ അതികം സഥലം പ്രത്യക്ഷപെട്ടപ്പോൾ പറഞ്ഞ രഹസ്യംങ്ങൾ എല്ലാം ആണ് zion ദൈവജനത്തെ ഓരോ ഒരു ആടിടയൻ ആയ പുത്രന്റെ ആടുകളെ അറിയിക്കുന്നത് 💞... അല്ലാതെ വേറെ ഒന്നും ഇല്ല ലോകം പറയുന്ന വിശ്വാസം പോലെ അനുഭവം ആകുന്ന കള്ളവാക്കുകൾ അവിടെ 🙏.. പിന്നെ പിതാവ് പുത്രൻ അമ്മ ആത്മാവ് അവർക്ക് യഥാർത്ഥ നാമം ഉണ്ട് 🙏അത് എല്ലാം ബൈബിൾ തന്നെ ആണ് 🙏അതും അവിടെ ജനത്തെ അറിയിക്കും 🎊🎉🕊️. എല്ലാം ബൈബിൾ നിയമം തന്നെ ആണ്. ഞാൻ rc ആ ഇരിങ്ങാലക്കുട രൂപത കല്ലേറ്റുംകര ആണ് വീട് 🙏. എന്നിട്ട് പോലും ഞാൻ എന്റെ സഭ മാറാതെ ഞാൻ zion വിശ്വസിക്കുന്നു യഥാർത്ഥ ബൈബിൾ 🙏

    • @josemonsebastian8560
      @josemonsebastian8560 Před 29 dny

      ലോകം എന്ന് അവസാനിക്കും? 2012,or 2014?

    • @AnoopBabu1998
      @AnoopBabu1998 Před 29 dny

      @@josemonsebastian8560 ലോകം എന്നു അവസാനിക്കും എന്നു അല്ല 👍 പിന്നെയോ അവസാനം ആകുമോ എന്നു ആണ് ചോദിക്കണ്ടത് 👍 തീർച്ച ആയും നിയമം ഉണ്ട് ബൈബിൾ. പിതാവ് പുത്രൻ അമ്മ ആത്മാവ് വിശുദ്ധർ പ്രവാചകൻ എല്ലാം ഭൂമിയിൽ വീണ്ടും വരും 🤗 പിന്നെ പിശാച് ആയി ജനങ്ങൾ കൂട്ടുചേർന്നപോ മുതൽ പിശാച് ജനത്തിന് നൽകിയ സമ്മാനം ആണ് അസുഖം വാർദ്ധക്യം മരണം എല്ലാം 🙏. പിശാച് ന്റെ തല തകർക്കാൻ അവനെ നശിപ്പിക്കാൻ ഒരാൾ ഭൂമിയിൽ വരും അന്ന് അവൻ ഇല്ലാതെ ആകും 👍പിന്നെ ദൈവത്തിന്റെ സ്വന്തമായ ജനങ്ങൾ ഒരുമിച്ചു കൂടണം അതായത് ആദിജാതർ. എന്റെ ജനം എന്റെ നാമം അറിയും. ഞാന്‍ തന്നെയാണു സംസാരിക്കുന്നതെന്ന്‌ ആദിവസം അവര്‍ അറിയും. ഇതാ, ഞാന്‍ ഇവിടെയുണ്ട്‌.
      സദ്‌വാര്‍ത്ത അറിയിക്കുകയും സമാധാനം വിളംബരം ചെയ്യുകയും രക്‌ഷയുടെ സന്‌ദേശം പ്രഘോഷിക്കുകയും സീയോനോടു നിന്റെ ദൈവം ഭരിക്കുന്നുവെന്നു പറയുകയും ചെയ്യുന്നവന്റെ പാദം മലമുകളില്‍ എത്ര മനോഹരമാണ്‌!
      ശ്രദ്‌ധിക്കുക, നിന്റെ കാവല്‍ക്കാര്‍ സ്വരമുയര്‍ത്തുന്നു; അവര്‍ സന്തോഷത്തോടെ ഒരുമിച്ചു പാടുന്നു. കര്‍ത്താവ്‌ സീയോനിലേക്കു തിരികെ വരുന്നത്‌ അവര്‍ നേരിട്ടുകാണുന്നു.
      ജറുസലെമിലെ വിജനതകളേ, ആര്‍ത്തു പാടുവിന്‍! കര്‍ത്താവ്‌ തന്റെ ജനത്തെ ആശ്വസിപ്പിച്ചിരിക്കുന്നു; ജറുസലെമിനെ മോചിപ്പിച്ചിരിക്കുന്നു.
      തന്റെ പരിശുദ്‌ധകരം എല്ലാ ജനതകളുടെയും മുമ്പില്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു. ഭൂമിയുടെ എല്ലാ അതിര്‍ത്തികളും നമ്മുടെ ദൈവത്തില്‍നിന്നുള്ള രക്‌ഷ കാണും.
      പോകുവിന്‍, പോകുവിന്‍, അവിടെനിന്ന്‌ കടന്നുപോകുവിന്‍. അശുദ്‌ധ വസ്‌തുക്കളെ സ്‌പര്‍ശിക്കരുത്‌. കര്‍ത്താവിന്റെ പാത്രവാഹകരേ, നിങ്ങള്‍ അവളില്‍നിന്ന്‌ ഓടിയകലുവിന്‍. നിങ്ങളെത്തന്നെ ശുദ്‌ധീകരിക്കുവിന്‍.
      നിങ്ങള്‍ തിടുക്കം കൂട്ടേണ്ടാ; വേഗം ഓടുകയും വേണ്ടാ. കര്‍ത്താവ്‌ നിങ്ങളുടെ മുന്‍പില്‍ നടക്കും. ഇസ്രായേലിന്റെ ദൈവമായിരിക്കും നിങ്ങളുടെ പിന്‍കാവല്‍ക്കാരന്‍.
      ഏശയ്യാ 52 : 6-12 ഈ നിയമം പോലെ ബൈബിൾ നിയമം പൂർത്തി ആകുന്ന ദിവസം 🙏. കാലത്തില്ലേ ഒരുപാട് അടയാളം ഇപ്പോൾ ഉള്ള മഹാമാരി പ്രളയം സൂര്യന്റെചൂട് എല്ലാം അടയാളം ആണ് 👍. ഇത് എല്ലാം പാപത്തിന്റെ ശിക്ഷ വിധി ആണ് നിയമം ബൈബിൾ ഉണ്ട്. നാലാമൻ സൂര്യന്റെമേൽ വെള്ളം ഒഴിച്ച് അപ്പോൾ മനുഷ്യരെ അഗ്നി കൊണ്ട് ഇല്ലാതെ ആകാൻ അനുവാദം ലഭിച്ചു എന്നൊക്കെ ബൈബിൾ നിയമം പറയുന്നു 👍 ജനങ്ങൾ അറിയട്ടെ യഥാർത്ഥ സത്യം 👍ക്രിസ്ത്യൻ ഹിന്ദു മുസ്ലിം വേർ തിരിവ് ഇല്ലാതെ 👍. Zion ലേക്ക് മാത്രം യാക്കോബിന്റെ ജനങ്ങൾ അടുത്ത് മാത്രം തിന്മ നിന്നും പിന്തിരിഞ്ഞവരുടെ അടുത്ത് പുത്രനും പിതാവും അമ്മയും ആത്മാവും എല്ലാം വരും തീർച്ചയായും 🙏👍💯...

  • @nannan9990
    @nannan9990 Před měsícem +43

    കാര്യം എമ്പറർ ഇമ്മാനുവേൽ തെറ്റായ ഗ്രൂപ്പ് തന്നെ..... ഇങ്ങനെയുള്ള ഗ്രൂപ്പുകൾ തഴച്ചു വളരുന്ന ഈ കാലത്ത് സീറോ മലബാർ സഭയിൽ രാഷ്ട്രീയം കളിച്ച് സഭയെ ഭിന്നിപ്പിക്കുന്ന മെത്രാന്മാർ... ഈ ഗ്രൂപ്പുകളിലേക്കുള്ള ഒഴുക്കിന് വളം വച്ചുകൊടുക്കുകയാണ്..... മെത്രാന്മാർ കടുംപിടുത്തങ്ങൾ അവസാനിപ്പിച്ച് എളിമപ്പെട്ട് സഭാംഗങ്ങളെ ഒരുമിച്ച് നിർത്തുക..... പാരമ്പര്യത്തിന്റെ പേരിൽ തമ്മിൽ തല്ലിക്കരുത്.....

    • @jerryjames2271
      @jerryjames2271 Před měsícem +2

      Valare correct !👍🏼

    • @jomongeorge3869
      @jomongeorge3869 Před měsícem

      👌

    • @sintokk9317
      @sintokk9317 Před měsícem

      Yes

    • @AnoopBabu1998
      @AnoopBabu1998 Před 29 dny

      അത് ഓൺലൈൻ വിശ്വാസം 👍ഇയാളുടെ കേട്ടു കേൾവി zion ന്റെ കാര്യം. എന്നാൽ അത് എല്ലാം വെസ്റ്റ് ആണ് എന്നു അറിയുക കാരണം ഞാൻ rc ആണ് ഒരുപാട് അനേഷിച്ചു. ഞാൻ അവിടെ പോയി 4 ദിവസം ധ്യാനം, പെസഹ എല്ലാം കൂടി തിരിച്ചു വന്നത് ആണ് 💞. മതം മാറിയില്ല. ഫ്രീ ടൈം ഞാൻ ഇനിയും അവിടെ പോകും എനിക്ക് ബൈബിൾ നിയമം ആണ് എല്ലാം. പിന്നെ അമ്മ 300 ൽ അതികം സ്ഥലം വന്നു പറഞ്ഞ രഹസ്യം അതും 🤗അല്ലാതെ വേറെ എല്ലാം എന്നിക്ക് ഇഷ്ട്ടം ഇല്ല കാരണം അത് നിയമം അല്ല പാപം ആണ് 🙏zion ൽ നിയമം ഉള്ളു പാപം ഇല്ല. ബൈബിൾ തന്നെ ആണ് അവിടെയും. തന്റെ വീട്ടിൽ ബൈബിൾ ഉണ്ടെകിൽ zion നേ കുറിച്ച് ബൈബിൾ നിയമം വായിച്ചു നോക്കു 🙏പിന്നെ മുഴുവൻ ആയും 💞👍....... നമ്മുടെ സഭ ഒന്നും സ്വർഗത്തിൽ ഉള്ളവർ വരില്ല 🙏🙏🙏🙏 കുറ്റം പറയരുത് സത്യം അറിയാതെ 👍

  • @philominaop38
    @philominaop38 Před měsícem +39

    ഒരിക്കൽ 2005 - ൽ ഞാൻ അയാളുടെ Talk കേട്ടീട്ടുണ്ടു്. 2021--ൽ ലോകം അവസാനിക്കും. അപ്പോൾ അയാൾ ഉണ്ടാകും എന്നൊക്കെ പറഞ്ഞു . പക്ഷേ അയാൾ അതിന് മുൻപേ മരിച്ചു പോയി. ലോകവും അവസാനിച്ചില്ല.

  • @bijoyfrancis7360
    @bijoyfrancis7360 Před měsícem +5

    സഹോരസ്നഹത്തെക്കുറിച്ച് പറയുന്ന അച്ചോ ആദ്യം തിരിഞ്ഞു നിൽക്കണോ അഭിമുഖം നിൽക്കണോ ആദ്യം തിരുമാനിക്ക്

  • @shantoke1886
    @shantoke1886 Před měsícem +8

    Karthaav nattathallatha chedikal ellam pizhuth eriyappedum- JESUS

  • @dhanyavishnu7151
    @dhanyavishnu7151 Před měsícem +2

    ലോകാവസാനിക്കുമെന്ന് മനുഷ്യരും കുറെ ശാസ്ത്രജ്ഞന്മാരും ആണ് കൂടുതൽ പറയുന്നത് ദൈവവചനത്തിലൂടെ അത് ഒരിക്കലും

  • @user-pb5mq8zh4f
    @user-pb5mq8zh4f Před měsícem +1

    Let god give wisdom to know what is right and wrong

  • @annakuttyskariah6016
    @annakuttyskariah6016 Před měsícem +9

    എന്റെ ആങ്ങളെയും ഭാര്യയെയും മക്കളെയും അവരുടെ അടിമയാക്കി.
    അവനെ കൊല്ലപ്പെടുത്തി.
    😢 2013 ൽ അവിടെ ഞാൻ പോയി. അവനെ മടക്കി കൊണ്ടു വരാം എന്നു വിചാരിച്ചു.😢2022 ൽ അവൻ കൊല്ലപ്പെട്ടു.😢
    ഇപ്പോഴും അവന്റെ ഭാര്യയും 4 മക്കളും അവരുടെ കൂടെ.
    😢
    എന്തുകൊണ്ടാണ് കത്തോലിക്കാസഭയിൽ നിന്നും ആളുകൾ ഇറങ്ങി പോകുന്നത്?!
    അതിനു അച്ചനു മറുപടി ഉണ്ടോ???

    • @martintherattil1739
      @martintherattil1739 Před měsícem +2

      അച്ഛന് മറുപടി ഉണ്ട് . പക്ഷേ പറഞാൽ അച്ഛൻ പുറത്ത് പോകും .

    • @sintokk9317
      @sintokk9317 Před měsícem

      Ivarude kazhivukeadu

  • @josephpt7286
    @josephpt7286 Před měsícem +3

    നമ്മൾ മറ്റുള്ളവരെ വിമർശിക്കുമ്പോൾ,ഈ ആധുനിക കാലഘട്ടത്തിൽ -വിവരസാങ്കേതിക വിദ്യയും ശാസ്ത്രവും ഇത്രയേറെ പുരോഗതി കൈവരിച്ചിട്ടും, സഭാ നേതൃത്വത്തിന്റെ അറിവോടെയും അനുഗ്രഹാശിസ്സുകളോടെയും നടത്തപ്പെടുന്ന കോലാഹലങ്ങൾ എന്തേ കാണാതെ പോകുന്നു?ചിലർ രോഗശാന്തിയുടെ മൊത്തക്കച്ചവടക്കാരായും, ചില ഉടമ്പടി കളം സാധനങ്ങളും വഴി അത്ഭുതപ്പെരുമഴയും സാമ്പത്തിക അഭിവൃദ്ധിയും ഐശ്വര്യവും ഭൗതിക നേട്ടങ്ങളും കൈവരിക്കാൻ കഴിയുക തുടങ്ങിയ തലങ്ങളിലേക്ക് നാമമാത്ര വിശ്വാസികളെ വഴിതെറ്റിക്കുന്ന കാഴ്ചപ്പാടുകൾ.യഥാർത്ഥത്തിൽ സാക്ഷാൽ യേശു ക്രിസ്തു നമ്മെ പഠിപ്പിക്കുന്നതും, നമ്മുടെ ആത്യന്തിക ലക്ഷ്യമായി അവതരിപ്പിച്ചതും ഈ ലോകത്തിന്റെ മായാവലയങ്ങളിൽ മുങ്ങി, ഭൗതികമായതും
    നശ്വരമായ നേട്ടങ്ങൾക്കും പിന്നാലെ പരക്കം പായുന്നതിനായിരുന്നോ? സ്വന്തം ജീവിതത്തിലൂടെ, മദർതെരേസയെപ്പോലുള്ള സാക്ഷാൽ "ജീവിക്കുന്ന ക്രിസ്തുമാർ"അവതരിക്കാത്ത കാലത്ത്,വ്യാജ പ്രബോധകരും,വ്യാജ ഇടയൻമാരും, യൂദാസിന്റെ പിൻമുറക്കാരും" സമൂഹത്തിൽ വിഭാഗീയതയും സ്പർദ്ധയും തെറ്റായ സന്ദേശങ്ങളും വഴി തിൻമയുടെ പൈശാചിക മാർഗങ്ങളുടെ വാതായനങ്ങൾ തുറന്നു കൊടുത്തു കൊണ്ടേയിരിക്കും👍

  • @annammakarikkattil2566
    @annammakarikkattil2566 Před měsícem

    👍🙏

  • @shaijujose2301
    @shaijujose2301 Před měsícem +12

    എന്തുകൊണ്ട് ഇങ്ങനെ ഗ്രൂപ്പ് ഉണ്ടാകുന്നു? വിശ്വസികൾക്ക് ദൈവത്തെക്കുറിച്ച് അറിയാൻ ആഗ്രഹം ഉണ്ട് പക്ഷെ നമ്മുടെ സഭാ കത്തോലിക്ക മതബോധനഗ്രന്ഥമോ ബൈബിളോ. മാർപ്പാപ്പമാരുടെ ചാക്രികലേഖനങ്ങളോ വിശ്വസികളെ പഠിപ്പിക്കുന്നില്ല അതുകൊണ്ട് വിശ്വസികൾ വഴി തെറ്റുന്നു. നമ്മുക്ക് ഫണ്ട് ഉണ്ടാക്കാനും കെട്ടിടം പണിയാനും ശ്രദ്ധ ആത്മാക്കൾ നശിക്കുന്നു വേദന ഇല്ലല്ലോ?

  • @georgethomas9176
    @georgethomas9176 Před měsícem +11

    ബൈബിൾ കൃത്യമായി പഠിക്കുന്നവർ ആരുടെയും തെറ്റായ പഠനത്തിൽ ഉൾപ്പെടില്ല. അവരുടെ ദൈവം യേശുവും യേശുവിന്റെ പിതാവും ആയിരിക്കും യോഹന്നാൻ 5--24 വായിക്കു. മലാക്കി 2--7 ജ്ഞാനം 6--11 വായിക്കു. വചനം പറയുന്നവർ പ്രേത്യേകിച്ചു പെണ്ടക്കോസ്താൽ പറയും കാലം തീരാറായി നാഥൻ വരാറായി എന്നൊക്കെ ഇതൊക്കെ കേട്ടു നമ്മൾ വിവേകം ഇല്ലാത്തവരാകരുത്. നാം എപ്പോൾ വേണേലും ഈ ലോകം വിടേണ്ടവരാണ് എന്നോർക്കുക. അതിനു നമ്മൾ റെഡിയാവുക അല്ലാണ്ട് ഞാൻ മരിക്കുമ്പോൾ ലോകം മുഴുവൻ അവസാനിക്കുന്നില്ല മറിച്ചു എന്റെ ലോകം അവസാനിച്ചു എന്ന് കരുതുക.

    • @martintherattil1739
      @martintherattil1739 Před měsícem

      ബൈബിൾ കൃത്യമായി പഠിച്ച് ജീവിക്കാൻ സഭയുടെ ആവശ്യം ഇല്ല . ബൈബിൾ പഠിക്കാത്തതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം !

  • @LuisSebastian-nb2jf
    @LuisSebastian-nb2jf Před měsícem +2

    അവസാനം ഞാൻ ഞങ്ങൾ ഒന്നും അറിഞ്ഞില്ല കർത്താവേ എന്നു പറയുമ്പോൾ വേറെ സാക്ഷ്യം ആവശ്യം വരില്ല

  • @frvincentchittilapillymcbs9291

    The core of the teachings of Jesus is not the sermon on the mount but the commandments love one another and do this in memory of me.

  • @thilakanvadassery6191
    @thilakanvadassery6191 Před měsícem

    Valare sariyanu achhan paraggathu purameyulla sadharana alukalkkulla dayapolum vachanam prasaggikkunnavarude pravarthiyilella oru nalil evarokke yesudevade sishha kittade varilla god is love

  • @dhanyavishnu7151
    @dhanyavishnu7151 Před měsícem +3

    അല്ലെങ്കിലും ഞാൻ ഒന്ന് ചോദിക്കട്ടെ ഇതിൽ കമ്മറ്റി ഇട്ടിരിക്കുന്ന എല്ലാവരോടാണ് ഞാൻ ചോദിക്കുന്നത് നിങ്ങൾ കണ്ടോ അവിടെ വരുന്ന ആരുടെയെങ്കിലും കുടുംബം തകർക്കുന്നതും അവരുടെ ആഭരണങ്ങളും കുടുംബ ആധാരങ്ങളും എല്ലാം വിറ്റ് കണ്ടിട്ടുണ്ടോ

  • @babyabraham5741
    @babyabraham5741 Před měsícem +2

    എന്റെ വേര്‍പാടിനുശേഷം ക്രൂരരായ ചെന്നായ്ക്കള്‍ നിങ്ങളുടെ മധ്യേ വരുമെന്നും അവ അജഗണത്തെ വെ റുതെ വിടുകയില്ലെന്നും എനിക്കറിയാം. ശിഷ്യരെ ആകര്‍ഷിച്ചു തങ്ങളുടെ പിന്നാലെ കൊണ്ടുപോകാന്‍വേണ്ടി സത്യത്തെ വളച്ചൊടിച്ചു പ്രസംഗിക്കുന്നവര്‍ നിങ്ങളുടെയിടയില്‍ത്തന്നെ ഉണ്ടാകും. അതിനാല്‍, നിങ്ങള്‍ ജാഗ്രതയുള്ളവരായിരിക്കുവിന്‍. (അപ്പ. പ്രവര്‍ത്തനങ്ങള്‍ 20 : 29 - 31)

    • @martintherattil1739
      @martintherattil1739 Před měsícem +1

      ഒരോർത്തർ പറയുന്നത് അവർക്ക് സത്യമാണ് .

  • @poulosemi5586
    @poulosemi5586 Před měsícem +23

    അച്ചോ സഭയെയും മാർപ്പാപ്പ യെയും അനുസരിക്കാത്ത വൈദികരും കുറെ അത്മായരും കൂടി,സഭയിലുള്ള വിശ്വാസത്തെ കളഞ്ഞ് കുളിക്കുന്ന പ്രവർത്തികളിലൂടെ കടന്ന് പോകുബോൾ ഇങ്ങനത്തെ സഭകൾ മുള പൊട്ടി പുറത്ത് വരും .അച്ചൻ പറഞ്ഞു ബലിയർപ്പിക്കാൻ വരുബോൾ സഹൊദരനുമായി രമ്യതപെട്ടതിന്ശേഷം വന്ന് ബലിയർപ്പിക്കണം എന്ന് . ഇത് അത്മായർക്ക് മാത്രമുള്ളതാണോ.നിങ്ങൾക്ക് അത് ബാധകമല്ലേ.

    • @AnoopBabu1998
      @AnoopBabu1998 Před 29 dny

      ഫാത്തിമ മാതാവിനെ അറിയോ 🤔. മാതാവ് അവിടെ വന്നപ്പോ ചില വാക്കുകൾ രഹസ്യം പറഞ്ഞു 🤝അതിൽ ഒരു രഹസ്യം ആണ് zion 🙏ബൈബിൾ ഉണ്ട് അത് എല്ലാം 💞 പുതിയ ഇസ്രയേൽ പുതിയ zion. ഇമ്മാനുവേൽ എന്നു പുത്രൻ പേര് ആണ് വെള്ളിപ്പാട് 19 നോക്കു രാജാവിന്റെ രാജാവ് നാഥന്റെ നാഥൻ 💞അതായത് ചക്രവർത്തി.. ഇമ്മാനുവേൽ എന്ന വാക്കിന്റെ അർത്ഥം ദൈവം നിന്നോട് കൂടെ 🙏അറിയോ 💯.... ദൂതൻ ഗർഭം ധരിക്കുന്ന ശിശു അവനെ യേശു എന്നു വിളിക്കാൻ പിന്നെ ഇമ്മാനുവേൽ എന്നും വിളിക്കാൻ പറഞ്ഞു 😇പക്ഷെ ഈ ജനങ്ങൾ ഇപ്പോൾ യേശു എന്നു ആണ് 😔 അവൻ വീണ്ടും വരും ഭൂമിയിൽ അപ്പോൾ പേര് മാറും ഇമ്മാനുവേൽ എന്നു ആകും 🙏. അതാണ് ചക്രവർത്തി ഇമ്മാനുവേൽ. Emperor Emmanuel 💯.. ജനങ്ങളെ സത്യം അറിയിക്കാതെ അച്ഛൻ സിസ്റ്റേഴ്സ് പോപ്പ് എല്ലാം ദൈവത്തെ ജനത്തെ പിശാച് ന് നൽകി വളർത്തുന്നു 🙏സത്യം അറിയണം. ഒരുനാൾ നിങ്ങൾ സത്യം അറിയും അന്ന് സ്വന്തന്ദ്രമാകും എല്ലാവരും എന്നും നിയമം ഉണ്ട് ബൈബിൾ 👍... സംശയം ഉണ്ടെങ്കിൽ വിശ്വാസം ഇല്ല എങ്കിൽ പോലും ഒരു പ്രാവശ്യം ജീവിതത്തിൽ ആദ്യം മുതൽ അവസാനം വരെയും ബൈബിൾ തുറന്നു വായിച്ചു നോക്കു 🙏🙏. അപേക്ഷ ആണ് എന്റെ ഈ ജനത്തിന്റെ എല്ലാം പിതാവും പുത്രനും അപ്പനും അമ്മയും ആത്മാവും എല്ലാവരുടെയും യഥാർത്ഥ നാമം അറിഞ്ഞ ഞാൻ അവരുടെ നാമത്തിൽ 🙏. ഒരു പ്രാവശ്യം മാത്രം zion വന്നിട്ട് ബൈബിൾ മാത്രം കേട്ടു നോക്കി തിരിച്ചു പോകുക 🙏അപേക്ഷ ആണ് ഞാൻ അരിഞ്ഞത് ഓൺലൈൻ നെഗറ്റീവ് ഒന്നും അല്ല കൺ നിറയെ ഞാൻ കണ്ടതും കാതുകളിൽ നിറയെ ഞാൻ കേട്ടതും കൈ കൊണ്ട് തൊട്ടും വായിച്ചും അറിഞ്ഞ സത്യം ഒരുപാട് ഉണ്ട് zion 🙏. Ph. Whtp 8138049371 എനിക്ക് മെസ്സേജ് അഥവാ കോൾ 🙏 സത്യം അറിയണം. ചാലക്കുടി ദേശം ഈ മാസം ശനിയാഴ്ച 18 തിയതി കുറച്ചു രഹസ്യം അറിഞ്ഞു 💞എന്നാൽ അതിന്റ ബാക്കി zion സത് വാർത്തയിൽ ആണ് 4 ദിവസം കൊണ്ട് മാത്രം ബൈബിൾ നിയമം അറിയാം ❤️‍🔥.....

    • @user-ez9dy6xp2r
      @user-ez9dy6xp2r Před 4 dny

      സഹോദനുമായി രമ്യതയിൽ ആയിട്ട് വന്ന് ബലി അർപ്പിക്കാൻ അച്ചൻ പറഞ്ഞതല്ല വിശുദ്ധ ബൈബിളിലുള്ള വചനമാണ്😅

  • @activamalayalam
    @activamalayalam Před měsícem +5

    ചാലക്കുടിക്കാരുടെ ( വീട്ടിൽ സ്ത്രീകൾ ഉള്ളവരുടെ ) പ്രത്യേക ശ്രദ്ധയ്ക്ക്!!! സിയോനിൽ നിന്നും പുറത്താക്കിയ ഈ വക്കീൽ ഉൾപ്പെടെയുള്ളവരെ വീട്ടിൽ കയറ്റാതിരിക്കുന്നതാണ് നിങ്ങൾക്ക് നല്ലത്. അനുഭവം ഗുരു 😊😅😊

  • @milanjosejose9939
    @milanjosejose9939 Před měsícem

    👍👍👍

  • @antonymd8133
    @antonymd8133 Před měsícem +2

    ദൈവത്തിന് സ്തുതി, കുറച്ച് നേരത്തേ ആകാമായിരുന്നു

  • @JojokjJose
    @JojokjJose Před měsícem

    Right ?

  • @Mejoalukka
    @Mejoalukka Před měsícem

    👍

  • @jacobcc9514
    @jacobcc9514 Před měsícem +2

    എംപറർ ഇമ്മാനുവേൽ തികഞ്ഞ അപകടമാണ്. അവിടെ എന്താണ് നടക്കുന്നതെന്ന് എത്തിനോക്കുവാൻ പോലും തുനിയരുത്. എന്നാൽ റോമൻ കത്താലിക്കാ സഭ ബൈബിൾ തുറന്നു വച്ചു കൊണ്ട് ഒരു സൂനഹദോസ് ചേർന്ന് സത്യവിശ്വാസവിരുദ്ധമായതെല്ലാം ഉപേക്ഷിച്ച് ( പ്രതിമാവണക്കം - പുറപ്പാട്, 20:4,5- മദ്യപാനം, ........ തുടങ്ങിയവ) അപ്പ. പ്രവ. 2:38 അനുസരിക്കുകയും യോഹ. 3:3 അനുഭവിക്കുകയും ചെയ്തില്ലെങ്കിൽ എംപറർ ഇമ്മാനുവേലിനെക്കാൾ ഒട്ടും മോശമല്ല എന്നത് വിസ്മരിക്കരുത്..

  • @smithajoseph9120
    @smithajoseph9120 Před měsícem

    🙏🏻🙏🏻🙏🏻

  • @jameschalangady
    @jameschalangady Před měsícem +1

    Many rebels are attracted by emperor Immanuel!

  • @user-qy3yn9tv1y
    @user-qy3yn9tv1y Před měsícem +3

    അച്ചൻ എന്ത് തെണ്ടിത്തരമാണ് പറയുന്നത്. അവടെ ഞാൻ പോയി ആ പരിപാടിയിൽ പങ്കെടുത്തു. അവര് പറഞ്ഞത് വചനം സത്യമാണ്. പിതാവ്, അച്ചൻ, മാർപ്പാപ്പ എന്നൊക്കെ ഞങ്ങളെ പഠിപ്പിച്ചത്. ആരെയും പിതാവ് എന്ന് വിളിക്കരുത് എന്ന് വചനം പറയുന്നു അതു ശരിയല്ലേ. ഞാൻ ഇനി പള്ളീലേക്ക് ഇല്ല.

  • @user-qy3yn9tv1y
    @user-qy3yn9tv1y Před měsícem +1

    എന്തായും വാർത്ത ഇട്ടത് നന്നായി അച്ചോ. ഇടവക അംഗങ്ങൾ അനേകര് അവിടെ ഞാൻ കണ്ടു. സഭയിൽ ഇല്ലാത്ത അനേക നല്ല പ്രവർത്തികൾ ഞാൻ അവിടെ കണ്ടു

  • @josemonsebastian8560
    @josemonsebastian8560 Před 29 dny

    Correct 💯

  • @cicilywilson5459
    @cicilywilson5459 Před měsícem +1

    സിറിയക്ക് വക്കീല് പാളം തെറ്റി വീണുപോയി ഇടവക വികാരിക്ക് താങ്കളെ എഴുന്നേൽപ്പിക്കാൻ സാധിക്കുകയില്ല നീ എന്നോട് കോപിക്കുകയും നിൻറെ അഹങ്കാരം ഞാൻ അറിയുകയും ചെയ്തതുകൊണ്ട് ഞാൻ എൻറെ കൊളുത്ത് നിൻറെ മൂക്കിലും കടിഞ്ഞാൺ വായിലും ഇട്ട് വന്നവഴി തിരിച്ചടിക്കും തിരിഞ്ഞ് നടന്നവർക്ക് ഒരിക്കലും മനസ്സിലാക്കാൻ പറ്റാത്ത തരത്തിൽ ഇന്ന് ദൈവത്തിൻറെ വചനം ഈ ഭൂമിയിൽ തന്നെ പ്രഘോഷിച്ചു കഴിഞ്ഞു ആട്ടിൻ തൊഴുത്തിലേക്ക് വാതിലിലൂടെ അല്ലാതെ മറ്റു വഴിക്ക് കടക്കുന്നവൻ കള്ളനും കവർച്ചക്കാരൻ ആണ് ഈ പറയുന്ന അച്ഛൻ എത്രത്തോളം ആത്മീയമായി വളർന്നുവന്ന കേൾക്കുമ്പോൾ തന്നെ മനസ്സിലാകും അശുദ്ധിയിൽ നിന്ന് ശുദ്ധി ഉണ്ടാവുകയില്ല അസത്യത്തിൽ നിന്ന് സത്യവും

  • @vargheseedathiruthikaran9244
    @vargheseedathiruthikaran9244 Před měsícem +1

    But the dissidents, vimathar, in Syro Malabar, have an impact in unity. Chalakudy also were dissidents at the first instance. Emperor people knew this and taking advantage, beware 😮😮😮

  • @Josephmjmaleparambil
    @Josephmjmaleparambil Před měsícem +1

    പണ്ട് വർഷങ്ങൾക്കുമുൻപ് ഒരു സുവിശേഷകൻ (ഇവരല്ല വേറൊരു കൂട്ടർ എന്നോട് പറഞ്ഞു 1970 ഇൽ ലോകം അവസാനിക്കുമെന്ന്. അപ്പോൾ എന്റെ സുഹൃത്തും കൂടെ ഉണ്ടായിരുന്നു. 1970 നു ശേഷം അദ്ദേഹത്തെ അന്വേഷിച്ചവെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ലോകാവസാനം പലർക്കും ഇഷ്ടപെട്ട ഒരു വിഷയമാണെന്ന് തോന്നുന്നു.

  • @georgekuttychacko3412
    @georgekuttychacko3412 Před měsícem +1

    ആരും ഒരിക്കലും അതിൽ ചെന്ന് പെട്ടുപോകരുതേ , ഒന്നുപെട്ടാൽ ഒരിക്കലും രക്ഷപെദുകയില്ല് .

    • @georgekuttychacko3412
      @georgekuttychacko3412 Před měsícem

      ഇത്തിത്താനം , ചങ്ങനാശേരിയിൽ നിന്നുള്ള ആളാണ് ഞാൻ , ഞങ്ങളുടെ ഇടവകയിൽ നിന്ന് ഇതിൽ ചെന്ന് പെട്ടുപോയി , രക്ഷപെടാൻ പറ്റാതെ കാലും കയ്യും ഇട്ടടിക്കുകയാണ് .

    • @bincytomy7023
      @bincytomy7023 Před měsícem

      Ente oru relative engane poy

    • @mohanang8975
      @mohanang8975 Před měsícem

      അവിടെ പോകുന്നവരെയെല്ലാം അവിടെ കെട്ടിയിടുമോ.

    • @mohanang8975
      @mohanang8975 Před měsícem

      ​@@georgekuttychacko3412തനിക്ക് പൊയ്ക്കൂടേ, ആരെങ്കിലും താങ്കളെ കെട്ടിയിട്ടിട്ടുണ്ടോ.

  • @josekuttyantony7490
    @josekuttyantony7490 Před měsícem +5

    എവമ്മാരുടെ ഒക്കെ പുറകെ പോകുന്നവരെ പറഞ്ഞാമതി.
    ഇങ്ങനെ പല എമ്പരന്മാരും
    എമ്പോക്കി മാരും.
    ഇന്ന് ലോകത്തുണ്ട്.
    Just Believe in Jesus.
    The only name for salvation

  • @sebastiankt2421
    @sebastiankt2421 Před měsícem +2

    ചേർത്തു നിർത്തേണ്ടവർബ
    ലംപ്റയോഗിച്ചുഒരുരൂപതയെഅധീനത്തിലാക്കാൻശ്റമിക്കുന്നത്കൽദായഗ്രൂപ്പിലെഈവികാരികാണുന്നില്ലേ?

  • @june234
    @june234 Před měsícem

    അച്ഛാ.. 🙏എന്താ ഇത്ര വൈകിയത്🙏🙏🙏

  • @frvincentchittilapillymcbs9291

    This movement also has high lighted the negative side of the Charismatic movement. It gives signs and wonders with Charismatic gifts but without the ecclecial Liturgical sense.

    • @martintherattil1739
      @martintherattil1739 Před měsícem

      Ecclecial liturgical sensum കരിസ്മാറ്റിക് ഹിഫ്റ്റും രണ്ടാണ് . കൂട്ടികുഴക്കണ്ട !

  • @frvincentchittilapillymcbs9291

    Jesus did not come to preach the gospel of the kingdom of God but to establish the Eucharist and continue through the Church.

    • @martintherattil1739
      @martintherattil1739 Před měsícem

      യുക്കരിസ്റ്റ് എന്നത് ഒരു വലിയ സംഭവം ഒന്നും അല്ല . അതിന് ഒരു സഭയുടെയും ആവശ്യമില്ല . വിശ്വാസം മാത്രം മതി . വിശ്വാസത്താൽ നീതീകരിക്കപെടുകയും ചെയ്യും !

  • @josethoman998
    @josethoman998 Před měsícem +1

    Jolly അച്ഛാ നമ്മുടെ രൂപതകളിൽ എന്താണ് നടക്കുന്നത് അച്ഛന്മാരും മെത്രാന്മാരും തമ്മിൽ അടി അല്ലെ നമ്മൾ അല്ലെ ഈ സെക്റ്റു കളെ വളം കൊടുക്കുന്നത്,,,... ഈ തല്ലു താങ്കളെ പോലുള്ള മുമ്പോട്ടു വന്നു സൊല്യൂഷൻ കണ്ടെത്തുക... എന്തെ വൈകുന്നു... ജനം ഈ എറണാകുളം രൂപതയിലെ പേകൂത്തു കണ്ട് മടുത്തു... അപ്പൊ ഇങ്ങനെ ഉള്ളവരുടെ പുറകെ പോകും Be alert

  • @frvincentchittilapillymcbs9291

    Anyway Do Iringalakuda Church give real Liturgical formation to the SMChurch. That is the mistake of the Iringalakuda Diocese. With positive criticism we also should give positive knowledge of SM Liturgy and the Eucharist.

  • @ChristianLifeHolyLife
    @ChristianLifeHolyLife Před měsícem +2

    എന്റെ പൊന്നു വികാരിയച്ചാ, ഹൃദയങ്ങളെ അറിയുന്നവനാണല്ലോ കർത്താവ്. അപ്പോൾ അച്ചൻ പറയുന്ന സഭയുമായി ഭിന്നിച്ചു നിൽക്കുന്ന അക്കൂട്ടരുടേയും ഹൃദയവിചാരങ്ങൾ ദൈവത്തിന് അറിയാമല്ലോ. എന്ത് കൊണ്ട് ദൈവം തന്നെ അവരുടെ പദ്ധതി തകർക്കുന്നില്ല? ഉത്തരം ലളിതം. കള അവസാനം വരെ പിഴുതെറിയപ്പെടാതെ തന്നെ വളരും എന്നു വചനം പറയുന്നു. അപ്പോൾ പിന്നെ കള പറിച്ചെടുക്കുന്ന നേരം വിശ്വാസികള്ക്ക് കുർബാനയുടെയും വചനത്തിന്റെയും സത്യവും പ്രാധാന്യവും മനസ്സിലാക്കി കൊടുത്താൽ പോരേ. ഇതിൽ മുമ്പെ വന്ന ഒരു കമന്റിൽ കണ്ടതുപോലെ ഒരു വിശ്വാസിയും എങ്ങോട്ടും പോകില്ല. അതിനു ഒരല്പം ബുദ്ധിമുട്ടണം. ഈ പറയുന്ന അച്ചൻ ഒരുപക്ഷേ ശ്രമിക്കുന്നുണ്ടാകാം. എന്നാൽ ഭൂരിപക്ഷം വരുന്ന വികാരിമാർക്കും സമർപ്പിതർക്കും അതിനുള്ള സമയം ഇല്ലല്ലോ. അവർക്ക് പള്ളിയിൽ കാശ് അടിച്ചുമാറ്റാനും ടൂർ അടിച്ചു നടക്കാനും മാറുന്ന മാറുന്ന കാറും ബൈക്കും വാങ്ങി കറങ്ങി നടക്കാനും തന്നെ സമയം തികയുന്നില്ല. എല്ലാവരും അല്ല കേട്ടോ. സിംഹവാലൻ കുരങ്ങിന്റെ വംശം പോലെ ഒരു വളരെ ചെറിയ കൂട്ടര് ഇപ്പോഴും ഉണ്ട് എന്നു ആശ്വാസത്തോടെ ഓർക്കുന്നു. തൃശൂർ രൂപതയിൽ പല ഇടവകകളും ഇപ്പോൾ കയ്യാളുന്നത് ഗുണ്ടകൾക്ക് സമാനമായ വൈദീകർ ആണ്. ഇതൊക്കെ കാണുമ്പോൾ മറ്റു സഭകളിലെ വിശ്വാസമാഹാത്മ്യം കണ്ടിട്ടല്ലെങ്കിലും ഇവിടെ നിന്നൊന്ന് എങ്ങിനെയെങ്കിലും രക്ഷപ്പെട്ടോട്ടെ എന്നു കരുതി ചാടിപോകുന്നതാണ് കുറേ പേർ . അതുകൊണ്ടു ബഹു. അച്ചൻ ഇക്കാര്യം നിങ്ങളുടെ ഇടയില് തന്നെ പറഞ്ഞു ആദ്യം വൈദീകരെയും വികാരിമാരേയും ശരിയാക്ക്. അപ്പോൾ വിശ്വാസികൾ താനേ വന്നുകൊള്ളും. ദൈവത്തിന് സ്തുതി

  • @frvincentchittilapillymcbs9291

    Even during the time of Eucharistic Congress did you give a good ecclecial, Liturgical & the Eucharistic teaching? The diocese gave a popular social Charismatic talk by Fr. Chiramel. So the Diocese must give Eucharistic talk after the model of Jesus in John 6. Why there is no one to take the Challenge.

  • @sintokk9317
    @sintokk9317 Před měsícem

    Best aaala ithu parayunnathu....aadhyam kurbana chollunna karyathil oru theerumanam undaku😊...njangal viswasikalku commonsense und

  • @thomassleamon3356
    @thomassleamon3356 Před měsícem +3

    നാം ഇവിടെ തമ്മിൽ തള്ളിൽ തല്ല്മ്പോൾ ചെകുത്താൻ മുതലെടുക്കാൻ നുഴഞ്ഞു കയറും, അതുകൊണ്ട് നമ്മുടെ ഐക്യം കാത്ത് സൂക്ഷിക്കേണ്ടത് അനിവാര്യമാണ്.

  • @user-eg4le3dj3j
    @user-eg4le3dj3j Před měsícem

    അടിമകൾ ക് അനുവാദം വേണം.😢😢😢

  • @sj6633
    @sj6633 Před měsícem +2

    achanithu kurachukoody nerathe idedathayirunnu

  • @tojichenjoseph7866
    @tojichenjoseph7866 Před měsícem +2

    If anyone listens to those who escaped from their congregation (which available in you tube), can know the facts about what’s actually happening within. Better people see such videos also before handing over all their hard earned assets into their hands.

  • @josecp1405
    @josecp1405 Před měsícem +4

    ഭൂരിഭാഗം വരുന്ന ബിഷപ്പുമാരുടെയും പുരോഹിതരുടേയും മണവാട്ടികളുടെയും ദൈവത്തെ മറന്ന് കുത്തഴിഞ്ഞ ജീവിതരീതികൾ കണ്ട് മടുത്തതു കൊണ്ടും കൈകാരൻമാര് യുണിറ്റ് പ്രസിഡന്റ്മാർ പാരീഷ് കൗൺസിൽ അംഗങ്ങൾ ഇവരുടെ അഹങ്കാരവും ധാർഷ്ട്യവും കൊണ്ടാണ് സഭാ വിശ്വാസികൾ സഭ വിട്ടു പോകുന്നതിനുള്ള മുഖൃകാരണങൾ.

  • @abrahamsamuel7417
    @abrahamsamuel7417 Před měsícem

    Fr please if Peter is following Jesus.

  • @lalyjoseph9294
    @lalyjoseph9294 Před měsícem +1

    Please don’t follow them. You need to sell your property end of the day if you follow them

  • @cmgeorge2436
    @cmgeorge2436 Před měsícem +2

    ഇപ്പോഴോ സുബോധം വന്നത് ഇടയൻ മാരെ??!

  • @sureshkp248
    @sureshkp248 Před 29 dny

    കുഞ്ഞാടുകളെ പരസ്പരം മോഷ്ടിക്കരുത്

  • @thomaskannampallil8316
    @thomaskannampallil8316 Před měsícem +5

    എല്ലാ ധ്യാന കേന്ദ്രങ്ങളും ഈ കാലഘട്ടത്തിൽ മറ്റു മേഖലകളിലേക്ക് മാറേണ്ട തല്ലയൊ

    • @poulosemi5586
      @poulosemi5586 Před měsícem

      അച്ചോ അതിന് സഭയെയും മാർപ്പാപ്പ യെയും അനുസരിക്കാത്ത വൈദികരും ,കുറെ അത്മായരും, കൂടി വന്നപ്പോൾ സത്യ വിശ്വാസികളെ ഇപ്പോൾ വഴി തെറ്റിക്കുന്നത് വൈദികരും സിസ്റ്റേഴ്സും ആണ് എന്ന് വിശ്വസിക്കുന്നു

    • @joyp.a9362
      @joyp.a9362 Před měsícem

      ഞാൻ ഉറച്ച ഒരു കത്തോലിക്കാ വിശ്വാസിയാണ്. സഭയിൽ ഒത്തിരി നല്ല വൈദികർ ഉണ്ട് ശരിയാണ്. നമ്മുടെ വൈദികർ ദൈവ കൃപയിൽ നിന്നും അവരുടെ ഉത്തരവാദിത്തിൽ നിന്നും ഒത്തിരി മാറിപോയേ എന്ന് തോന്നിപോകുന്നു. കാരണം എൻ്റെ വിട്ടിൽ അടുത്ത നാളിൽ എൻ്റെ പഴയെ ഒരു അയൽവാസിയായ അച്ചനും കൂടെ മുന്നു സെമിനാരി അദ്ധ്യാപകൻ ഉൾപ്പെടെ നാല് വൈദികർ വന്നു. അവർ വിശേഷങ്ങൾ ചോദിച്ചും പറഞ്ഞും ചായ സൽക്കാരവും കഴിഞ്ഞ് പോയി. ആരും എൻ്റെ വീട്ടിൽ ഒന്ന് പ്രാർത്ഥിക്കാം എന്ന് പറഞ്ഞില്ല. എനിക്ക് ഈ അനുഭവം പലപ്പോഴും ഉണ്ടായിട്ടുണ്ട്. ഞാൻ അടുത്ത് പരിചയമുള്ള സിസ്റ്റേഴസിനോടും വൈദികരോടും എൻ്റെ പരിഭവം പറഞ്ഞിട്ടുണ്ട്. അതുപോലെ നാട്ടിൽ നിന്നും എൻ്റെ ഒരു ബന്ധു ഉൾപ്പെടെ ഒരു സംഘം അദ്ധ്യാപകർ തൃശൂരിൽ വന്നപ്പോൾ എൻ്റെ വീട്ടിൽ വന്നു. അവർക്ക് ഉച്ചഭക്ഷണം ഞാൻ ഒരിക്കിയിരുന്നു. അതും വിശേഷങ്ങൾ പറഞ്ഞും ചിരിച്ചും കളിച്ചും യാത്ര പറഞ്ഞ് പോയി. ഞാൻ എൻ്റെ വീട്ടിൽ ചെറിയ പ്രാർത്ഥന പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഉണ്ടായില്ല. ഈ രീതി നമ്മുടെ വൈദികരും സിസ്റ്റേഴസും മാറ്റിയേ പറ്റു. നിങ്ങൾ മനസ്സിൽ പ്രാർത്ഥിച്ചുട്ടുണ്ടാകാം. നിങ്ങൾ ഒരു വീട്ടിൽ ചെന്നാൽ തീർച്ചയായും ആ കുടുംബത്തോടെപ്പം ഒന്ന് പ്രാർത്ഥിക്കണം. ആ കുടുംബത്തിന് അത് ഒരു ബലവും ഉറപ്പും ദൈവാശ്രയബോധവും ഉണ്ടാക്കും. തീർച്ച. നിങ്ങൾക്ക് കുടുംബ ജീവിതം ഇല്ലാത്തതിനാൽ ആ കാര്യം മനസ്സിലാക്കണമെന്നില്ല. ഒരു പാസ്റ്റർ ഒരു വീട്ടിൽ വന്നാൽ അല്ലെങ്കിൽ ഒരു csi വൈദികൻ വീട്ടിൽ വന്നാൽ പ്രാർത്തിക്കാതെ പോകില്ല അതും പലപ്പോഴും അനുഭവങ്ങൾ ഉണ്ട്. ആ പ്രാർത്ഥന കുടുംബത്തിന് വലിയ ആശ്വാസമാണ്.❤

  • @francisca1741
    @francisca1741 Před měsícem +2

    Emp immanuel കാരുടെ പ്രകടനം എല്ലാ നഗരങ്ങളിലും നടത്തുന്നുണ്ട്. കൗശലക്കാർ 😂😂😂

    • @martintherattil1739
      @martintherattil1739 Před měsícem

      ആരാണ് കൗശലം ഇല്ലാത്തവൻ ?

  • @antonylvarghese4701
    @antonylvarghese4701 Před měsícem

    Uoolanmar Eppozhum jeevikunnu ennutheliyunnu.

  • @MiniJoseph-yk7ye
    @MiniJoseph-yk7ye Před měsícem

    ഞാൻ മലയാറ്റൂർ മല കേറാൻ നോയമ്പ് കാലത്തു പോയിരുന്നു. മല കേറുമ്പോൾ ഒരു സ്ത്രീ പുറകെ വന്നു. എന്നിട്ട് സംസാരിച്ചു. ഏതോ പ്രാർത്ഥന ഗ്രൂപ്പിൽ ഉള്ളവർ. ഫോൺ no. ചോദിച്ചു. ഞാൻ കൊടുത്തില്ല ഇവർ ഈ cult ഗ്രൂപ്പിൽ ഉള്ളവർ. അവർമല യാറ്റൂർ മല യുടെ അടിവാരത്തിൽ എന്നും ഗ്രൂപ്പ്‌ ആയി എത്തി കുറെ ആൾക്കാരെ അവരുടെ ഗ്രൂപ്പിൽ ചേർക്കുകയാണ്

  • @roopamstudiopta6035
    @roopamstudiopta6035 Před měsícem +2

    All are fools

  • @dhanyavishnu7151
    @dhanyavishnu7151 Před měsícem +1

    കത്തോലിക്ക സഭ എന്നും അവിടെത്തന്നെ കാണും

    • @martintherattil1739
      @martintherattil1739 Před měsícem +1

      എല്ലാ സഭകളും അവിടെത്തന്നെ കാണും !

    • @mohanang8975
      @mohanang8975 Před měsícem +2

      എല്ലാസഭകളും തകർക്കപ്പെടും, പ്രകാശത്തിന്റെ സഭ മാത്രം നിത്യം നിലനിൽക്കും

    • @dhanyavishnu7151
      @dhanyavishnu7151 Před měsícem

      @@mohanang8975 അതങ്ങനെ വേണമല്ലോ വചനം പൂർത്തിയാവണമല്ലോ

  • @tholoorshabu1383
    @tholoorshabu1383 Před měsícem +5

    കന്യാസ്ത്രീ പീഢകരുടെ മദ്ധ്യസ്ഥൻ ഫാദർ പ്രീ.....ങ്കോ പിതാവേ.... പ്രായപൂർത്തി ആവാത്ത പെൺപീഢകരുടെ മദ്ധ്യസ്ഥൻ റോബിൻ നച്ചാ... കന്യാചർമ്മം തുന്നിചേർക്കുന്നവരുടെ മദ്ധ്യസ്ഥ സി: സെഫി.... ഞങ്ങളെ വഴിതെറ്റാതെ കാക്കണമേ...

  • @anniegeorge7756
    @anniegeorge7756 Před měsícem

    പാറക്കടവ് പഞ്ചായത്ത്, അങ്കമാലി പ്രദേശങ്ങളിൽ പെണ്ണുങ്ങൾ ക്ഷനിക്കാൻ നടന്നിരുന്നു, എന്റെ വീട്ടിൽ (അങ്കമാലി ഏരിയ )വന്നു, ഞാൻ വഴക്ക് പറഞ്ഞു ഓടിപ്പിച്ചു,

    • @mohanang8975
      @mohanang8975 Před měsícem

      വളരെ നല്ല കാര്യം, അതോർത്തു പിന്നീട് കരയരുത് കേട്ടോ

    • @user-ez9dy6xp2r
      @user-ez9dy6xp2r Před 4 dny

      ​@@mohanang8975ഇല്ലാ

  • @gnelson8053
    @gnelson8053 Před měsícem +1

    Catholic pallikalil achanmar nalla reethiyil vachanam prehoshikatha kondanu jenangal vachanam kelkan avideyum ivideyumoke Oadi nadakunne veettil Nalla bakshanam ondengil aarum hotalile bakshanam kazhikan pokilla

  • @kala.m9062
    @kala.m9062 Před měsícem

    Njan brosher madakke koduthu vittu

  • @JoseKommattam
    @JoseKommattam Před měsícem +5

    സ്വന്തം സഭയിലെ തെറ്റുകളും കൂടെ ഒന്നു പരിശോദിക്കുന്നത് നന്നായിരിക്കും

  • @sebastiankt2421
    @sebastiankt2421 Před měsícem +2

    കൽദായകൂടാരത്തിൽഅടയിരിക്കുന്ന ഇരിഞ്ഞാലക്കുട
    ക്കാരുടെഎല്ലാധാർമ്മിക
    തയുംനഷ്ടപ്പെട്ടിരിക്കുന്നു.കടന്നുകയറ്റക്കാർക്കുകുടചൂടിനടന്നിട്ട്ആരെയുംകുറ്റംപ
    റയേണ്ട.ഭിന്നിപ്പുകാർക്കുകുപ്പായംതുന്നാതെഅവരെഅടിച്ചോടിക്കാൻഎറണാകുളത്തിൻറെകൂടെഅണിചേരൂ
    വികാരീ

  • @user-vl8gs2ug8w
    @user-vl8gs2ug8w Před měsícem +1

    Read Bible, catholic and emperor are not following Bible .

  • @josepj686
    @josepj686 Před měsícem +9

    ഈ സംഘം കാണിക്കുന്നതു തന്നെയല്ലേ ചില ധ്യാനഗുരുക്കന്മാരു० സിനഡ് മെത്രാന്മാു० സീറോ മലബാർ സഭയിലും കാണിച്ചുകൊണ്ടിരിക്കുന്നത്

  • @lalichan2375
    @lalichan2375 Před měsícem

    എംപവർ ഇമ്മാനുവൽ വിശ്വാസികൾകത്തോലിക്കാ ഭവനങ്ങളിൽവരുന്നുണ്ട്ദൈവ പിതാവിൻറെനാമം അറിയണമെങ്കിൽഎംപവർ ഇമ്മാനുവൽസഭയുടെധ്യാനം കൂടാൻ ചെല്ലാൻ പറയുന്നുഎംപവർഇമ്മാനുവൽകൾട്ട് പ്രസ്ഥാനമാണ്

    • @mohanang8975
      @mohanang8975 Před měsícem

      അയ്യയ്യോ കത്തോലിക്കർ എന്തറിഞ്ഞു വിഭോ.

    • @mohanang8975
      @mohanang8975 Před měsícem +1

      ലോകാവസാനസമയത്തു 91ആം സങ്കീർത്തനത്തിൽ പറഞ്ഞിട്ടുള്ളതെല്ലാം സംഭവിക്കുമ്പോൾ രക്ഷ ലഭിക്കണമെങ്കിൽ പിതാവിന്റെ നാമം വിളിച്ചപേക്ഷിക്കണം. അതിന് നാമം അറിയണം, അതിന് സീയോനിൽ തന്നെ പോകണം. നിർബന്ധമില്ല, വേണമെങ്കിൽ മതി.

  • @Rosamma-ex9hs
    @Rosamma-ex9hs Před 14 dny

    Empraror idukki karante thala thallipottich arikobane ittekodukke

  • @antonyjoseph9116
    @antonyjoseph9116 Před měsícem +3

    ഈ ഗീർവാണം അടിക്കുന്ന വെള്ള നൈറ്റിധാരിയും വെറും കല്ലുവെച്ച നുണയാ
    ണ് പറയുന്നത്. കഴിഞ്ഞ 16
    വർഷമായി (2008 മുതൽ)
    ഞാൻ Emperor Emmanuel
    church member ആണ്. 3
    മക്കൾ ഉണ്ട്. അവർ മുതിർ
    ന്നവർ ആണ്. അവരുടെ ഇ
    ഷ്ടത്തിന് വിട്ടിരിക്കുന്നു. ഞാനും ഭാര്യയും സജീവമാ
    യി ഈ സഭയിൽ പ്രാർത്ഥി
    ക്കുകയും പ്രവർത്തിക്കുക
    യും ചെയ്യുന്നു. ഒരു Fellow
    ship ൻ്റെ ചുമതല വഹിക്കുകയും ചെയ്യുന്നു.
    കത്തനാരുടെ കൂടെ കാണുന്ന വക്കീൽ ആദ്യ
    കാലത്ത് EEസഭയിൽ ഉണ്ടാ
    യിരുന്നു. അവിടെ നിന്ന് ഇ
    യാളെ പുറത്താക്കിയതാ
    ണ്. ഞാനെൻ്റെ സ്വത്തു വി
    ല്ക്കുകയോ EE സഭയിൽ
    കൊടുക്കുകയോ ചെയ്തി
    ട്ടില്ല. അങ്ങനെ ചെയ്യാൻ ആവശ്യപ്പെട്ടിട്ടും ഇല്ല. ഞാൻ മലപ്പുറം ജില്ലയിൽ
    നിലമ്പൂരിൽ എൻ്റെ സ്വന്തം
    വീട്ടിൽ താമസിച്ചു കൊണ്ട്
    പ്രാദേശിക ഘടകത്തിൽ ശുശ്രൂഷ ചെയ്യുന്നു. കള്ളവ
    ക്കീലിൻ്റെ കല്ലുവെച്ച നുണ
    അതേ പടി വെട്ടി വിഴുങ്ങു
    കയാണ് കിളവൻ പാതിരി.
    എന്തിന് മറ്റുള്ളവൻ്റെ അമേദ്ധ്യം അതേപടി വെട്ടി
    വിഴുങ്ങണം. ഒരു ദിവസം
    മൂരിയാട് വരെ പോയി നേരിട്ട് കാണരുതോ ? ചാല
    ക്കുടിയിൽ നിന്നും അധികം ദൂരമൊന്നുമില്ല
    ല്ലോ. തനിക്കൊന്നും നാണ
    മില്ലേടോ കള്ളപ്പാതിരി, ഇ
    ങ്ങനെ കല്ലു വെച്ച നുണ ഒരുളുപ്പുമില്ലാതെ വിളിച്ചു
    പറയാൻ ? കൊടകര മുത്തിയുടെ സ്വർണ്ണവും
    പണവും അടിച്ചുമാറ്റി മുങ്ങിയ കള്ള നൈറ്റിധാരി
    യെപ്പോലെയാണെല്ലാവരും
    എന്നു കരുതിയോ താൻ ?
    കള്ളന് കഞ്ഞി വെച്ചവനല്ലേ കൂട്ടത്തിൽ ?
    അപ്പോൾ പിന്നെ കല്ലുവെ
    ച്ച നുണ പറഞ്ഞില്ലെങ്കിലേ
    അത്ഭുതമുള്ളൂ. തന്നെപ്പറ്റി
    ദൈവവചനത്തിൽ ശരിയാ
    യി പറയുന്നുണ്ട്. താനൊ
    ക്കെ സ്വർഗ്ഗരാജ്യത്തിൽ പ്ര
    വേശിക്കുകയുമില്ല, പ്രവേശിക്കാൻ വരുന്നവരെ അതിനനുവദി
    ക്കുകയുമില്ല. എത്രയോ വലിയ സത്യം. സത്യവചനം
    കേൾക്കുകയും അതു വിശ്വസിക്കുകയും ചെയ്യാ
    തിരിക്കാൻ അഹോരാത്രം
    പണിയെടുക്കുന്ന തൻ്റെ
    യൊക്കെ കഴുത്തിൽ കെട്ടി
    താഴ്ത്താൻ വലിപ്പമേറിയ
    തിരികല്ല് തയ്യാറായി വരുന്നുണ്ട്. Be careful.

    • @bijuabraham6109
      @bijuabraham6109 Před měsícem

      🤣🤣 വിശ്വസിച്ചു നീ പറയുന്നത്,, ഒരുത്തനെ കഞ്ചാവ് കേസിൽ പിടിപ്പിച്ചു പെട്ടു പോയില്ലേ കർണ്ണാടകയിൽ വച്ച്,,

    • @user-ez9dy6xp2r
      @user-ez9dy6xp2r Před 4 dny

      നിൻ്റെ ദൈവവിശ്വാസവും നിൻ്റെ സംസ്കാരവും നിൻ്റെ കമൻ്റിൽ നിന്ന് മനസിലായി അവസാനകാലമടുക്കുമ്പോൾ തിരഞ്ഞെടുക്കപ്പെട്ടവരെ വരെ വഴിതെറ്റിക്കാൻ സാത്താൻ എത്തും അവസാനം വരെ പിടിച്ചുന്നിൽക്കുന്നവർ രക്ഷപ്പെടും

  • @Basant-ex5pd
    @Basant-ex5pd Před měsícem +1

    മതം.ഉപേക്ഷിക്കുവാൻ സമയമായി😅 ളോഹധാരികൾ അന്ധ.വിശ്വാസത്തിൽ ഈ യുവതലമുറയെ കീഴടക്കി*

  • @bijuabraham6109
    @bijuabraham6109 Před měsícem +3

    അച്ചോ,, ഈ കൃപാസനം സഭ എങ്ങനെ ആണ് കാണുന്നത്,, എമ്പർ ഇമ്മനുവേൽ പൈശാചിക സഭ തന്നെ,, അത് വിസ്മരിക്കുന്നില്ല

  • @thomaskizhakkayilzion9679
    @thomaskizhakkayilzion9679 Před měsícem +5

    ആദ്യം പള്ളികളിൽ നടക്കുന്ന തമ്മിലടി നിർത്തടോ പുരോഹിതാ

  • @FrancisCO-eq4zf
    @FrancisCO-eq4zf Před měsícem

    Read the bible

  • @varghesepo3593
    @varghesepo3593 Před měsícem

    ഭൂലോക തട്ടിപ്പ് നടത്തുന്ന കൃപാസനം ഡിവൈൻ ധ്യാനകേന്ദ്രം എന്നിവയെകുറിച്ച് കൂടി പറയണം അച്ചോ

  • @nijakuriyakose6016
    @nijakuriyakose6016 Před měsícem

    Adam ningal ningale thanne rekshikkan Jesus nadanna pathakal pinthudaroo.ennituppre. ningal upadeshichu upadeshichu Christianity illathKunnu.

  • @josejoseph7518
    @josejoseph7518 Před měsícem

    Divam nade vettu

  • @Vishannan
    @Vishannan Před měsícem

    ഒരു കുരുടൻ മറ്റൊരു കുരുടനെ കുറ്റം പറയുന്നു.

  • @francisca1741
    @francisca1741 Před měsícem +2

    ആവശ്യത്തിൽ അധികം ധ്യാനങ്ങളും കൺവെൻഷനുകളും കത്തോലിക്കാ സഭയിൽ ഉണ്ട്. അത് പോരാതെ ആണോ എമ്പോരോർ immanuel 😂😂😂😂

  • @jomonkv8163
    @jomonkv8163 Před měsícem +4

    😂😂😂😂😂 പൊന്നാറ😂 ഇപ്പോൾ പവനായി😂 ശവമായി😂😂

    • @mohanang8975
      @mohanang8975 Před měsícem +1

      അവന്റെ മുൻപിൽ നിൽക്കേണ്ടിവരും, ഓർത്തോളൂ

    • @sujithababubabu3045
      @sujithababubabu3045 Před měsícem

      ​@@mohanang8975 Correct

  • @DileepKumar-bf5hh
    @DileepKumar-bf5hh Před měsícem +1

    അച്ചോ എമ്പറർ പോട്ടെ, അങ്ങേരുടെ അഭ്യാസം പള്ളിക്കു പുറത്തല്ലേ. അങ്ങേരു പള്ളീടെ അൾത്താരക്കേറി പണിയുന്നില്ലല്ലോ. ഇപ്പോൾ പല കാതോലിക്ക പള്ളികളിലും ബ്രദർ സജിത്ത് ആണല്ലോ ശുശ്രൂഷകൻ,(പഴയ ഒരു ചോട്ടാ എമ്പറർ) അതിനെക്കുറിച്ചൊന്നും പറയുന്നില്ലല്ലോ. എല്ലാ അവന്മ്മാരും കണക്കാ. നിങ്ങടെ പൊന്നു തമ്പുരാനല്ലാരുന്നോ കടുക്കാ വെള്ളം കുടിക്കാത്ത , കർത്താവിന്റെ ദാസിമാരുടെ പാംപ്ലാനി. എന്തിയെ ???

  • @JamesAlappat
    @JamesAlappat Před měsícem +2

    അച്ചാ, പള്ളിയിൽ വിളിച്ചു പറഞ്ഞാൽ പോരെ.

    • @jollymathew5428
      @jollymathew5428 Před měsícem +8

      സുഹൃത്തേ അതിലെ അംഗം ആണെന്ന് തോന്നുന്നല്ലോ. വീഡിയോ ചെയ്തതുകൊണ്ട് എന്താണ് പറ്റിയത്.

    • @JamesAlappat
      @JamesAlappat Před měsícem

      @@jollymathew5428 അല്ല

  • @ajinmathew1433
    @ajinmathew1433 Před měsícem +4

    Emperor Emmanuel സഭയിൽ പ്രഘോഷിക്കുന്നത് ബൈബിളിൽ പറയുന്ന കാര്യങ്ങളാണ്. ❤
    അല്ലതെ സഭയിലെ പോലെ ജനങ്ങളെ പിഴിയനല്ലാ😅

  • @activamalayalam
    @activamalayalam Před měsícem +1

    ഞാനൊരു എംപറർ ഇമ്മാനുഏൽ വിശ്വാസിയാണ്, ഞങ്ങളുടെ സ്വാതന്ത്ര സഭയ്ക്ക് ഒരു പ്രത്യേകതയുണ്ട്, കത്തോലിക്ക സഭയെ പോലെയല്ല, തിന്മയിൽ തുടർന്നുവരെ ആദ്യം തിരുത്തും, പിന്നെ പുറത്താക്കും.. അല്ലാതെ കത്തോലിക്ക സഭയെ പോലെ പണമുള്ളവർ എന്തു കൊള്ളരുതായ്മകൾ കാണിച്ചാലും കണ്ടില്ല എന്ന് നടിക്കില്ല. അങ്ങനെ പുറത്താക്കിയ ഒരുത്തനാണ് ഈ കള്ള വക്കീല്, അവന്റെ വാക്ക് കേട്ട് സീയോനെ വിധിക്കാൻ നാണമില്ലേ പാതിരി... 🤔🤔🤔

  • @dhanyavishnu7151
    @dhanyavishnu7151 Před měsícem

    നീയൊക്കെ ഇനി എന്തൊക്കെ വീഡിയോ ഇട്ട് ആ സഭയെക്കുറിച്ച് പറഞ്ഞാലും അത് കേൾക്കാൻ ആ ദൈവവചന കേൾക്കാൻ എല്ലാ ദൈവ മക്കളെയും ദൈവം സന്നിധിയിൽ എത്തിക്കും

  • @yesurosejoseph2487
    @yesurosejoseph2487 Před 29 dny

    ഭൂമിയില്‍ ആരെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്‌. എന്തെന്നാല്‍, നിങ്ങള്‍ക്ക്‌ ഒരു പിതാവേയുള്ളൂ - സ്വര്‍ഗസ്‌ഥനായ പിതാവ്‌.
    മത്തായി 23 : 9
    Ee vachanam chalakudy edavakail aarenkilum kettittundo vaichittundo
    Christhiani anu polum .shame on you.kathanaranmaarude adimakal.yesuchristhu paranja vakku kal ariyenda.pallivikaride vikaaram niranja vakukal ketto,😏

  • @dhanyavishnu7151
    @dhanyavishnu7151 Před měsícem

    ഇവനൊക്കെ എവിടെത്തെ പുരോഹിതന്മാരാണ് അന്തോ

  • @sujithababubabu3045
    @sujithababubabu3045 Před měsícem

    എടൊ വെള്ളയടിച്ച കുഴിമടമേ.. ഒരു നുണയനെയും കൂട്ടുപിടിച്ചു എത്രനാൾ നീ ഇതുപറയും നീ പോയി വചനം വായിക്കുക.
    .. മത്തായി 23:13,14 വായിക്കുക.. EMPEROR EMMANUEL ടീം ഇതുവരെയും സത്യം മാത്രമേ പറഞ്ഞിട്ടുള്ളൂ...
    ഫലം ഉള്ള മാവിലെ ഏറ് കൊള്ളൂ. കത്തോലിക്കാ സഭ യിൽ ഉള്ളവർ ഈ സഭയി ലേക്ക് കടന്നതും ഇത് കൊണ്ട് തന്നെയാണ്..നിങ്ങളെപ്പോലുള്ളവർ സ്കൂളുകൾ പണിഞ്ഞും പള്ളി പണിഞ്ഞും കന്യാസ്ത്രീകളുടെ പിറകിന് പോയും നടക്കുന്ന നിങ്ങൾക് വിശ്വാസികൾക്ക് രക്ഷ കൊടുക്കാൻ എവിടുന്ന് സമയം😂. സിയോൻ എന്താണെന്നു പോലും അറിഞ്ഞുകൂടാത്ത
    നൈറ്റിക്കാര... ഒരിക്കൽ ഞാനും ഈ കത്തോലിക്കാ സഭയിൽ ആയിരുന്നു.. അന്ന് കിട്ടാത്ത സന്തോഷം ഞാനും എന്റെ കുടുംബവും ഇന്ന് അനുഭവിക്കുന്നു.👑 EMPEROR EMMANUEL👑ഞങ്ങളുടെ ജീവനാ....

  • @user-vm1kn1uz8y
    @user-vm1kn1uz8y Před měsícem +2

    സത്യമായ വചനം വളച്ചൊടിക്കൽ ഇല്ലാതെ സത്യ സന്ദമായി പഠിപ്പിക്കാൻ കത്തോലിക്കാ സഭ തയ്യാറാകണം. വചനം വായിക്കുന്നവനെ ഇനി വഞ്ചിക്കൻ സാധിക്കില്ല.

  • @thomassaxena769
    @thomassaxena769 Před měsícem

    You (church father) are not spiritual so you have to listen this good news about 2nd coming of Jesus Christ

  • @dhanyavishnu7151
    @dhanyavishnu7151 Před měsícem

    ഇവനൊക്കെ ഇങ്ങനെ കുറെ കമന്റുകളും കുറെ വീഡിയോസ് ഇട്ടാൽ അല്ലേ കുറെ പണങ്ങൾ കൊയ്തു വരാൻ പറ്റുള്ളൂ

  • @user-mb6be5oz7c
    @user-mb6be5oz7c Před měsícem

    പിതാവിനും, പുത്രനും, പരിശുദ്ധാത്മാവും എന്ന മൂന്നു ദൈവത്തെ ആരാധിക്കുന്നതിനു പകരം ഒരൊറ്റ ദൈവം അതാണ് ശരിയായ മാർഗ്ഗം😊

    • @user-mb6be5oz7c
      @user-mb6be5oz7c Před měsícem

      ​@david72ssടള്ളാഹു ആണെങ്കിൽലും കുഴപ്പമില്ല ഇരുന്നു എത്ര ഡിസൻറ് ആയിരുന്നു കാര്യങ്ങൾ ഇത് ഒരുമാതിരി നാറിയഛബ കുഞ്ഞാടുകളെ പറഞ്ഞു പറ്റിച്ചു ഇപ്പോൾ ആർക്കും അത്ര വേണ്ടാതായി അങ്ങനെ ഒരു അവസ്ഥ😢😢

    • @user-mb6be5oz7c
      @user-mb6be5oz7c Před měsícem +1

      മൂരിയാട് അമ്മയുടെ ഒലക്ക നീണാൾ വാഴട്ടെ ഇന്നത്തെ നസ്രാണികളുടെ അവസ്ഥ കണ്ടു സഹതാപം തോന്നുന്നു😅😅😅

    • @lizylopez5496
      @lizylopez5496 Před měsícem +4

      അള്ളാഹു not god . പിതാവും പുത്രനും holispirit ആയ ഏകദൈവം ((ട്രിനിട്യ്) ആമേൻ

    • @lijojose2549
      @lijojose2549 Před měsícem +2

      ദൈവം ഒന്നേയുള്ളൂ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവം.

    • @Catholic-Defender
      @Catholic-Defender Před měsícem

      The Meccan yonikkallu 🤣🤣🤣

  • @LuisSebastian-nb2jf
    @LuisSebastian-nb2jf Před měsícem +1

    ജോസഫ് മാഷിനോട് ചെയ്തത് ശരിയാണോ

  • @dhanyavishnu7151
    @dhanyavishnu7151 Před měsícem +2

    കത്തോലിക്ക സഭ എന്നും അവിടെത്തന്നെ കാണും