House Of The Dragon Malayalam Explanation | S02E04 | Hidden Details & Episode Breakdown
Vložit
- čas přidán 7. 07. 2024
- #houseofthedragon #explainedinmalayalam
House Of The Dragon Malayalam Explanation :
Our Instagram page : malluflix_official
Our twitter page : malluflix
Our facebook page : malluflix
Thanks for watching ! - Zábava
Season 2 Episode links :
Episode 1 - czcams.com/video/tT2m4aXbb5o/video.html
Episode 2 - czcams.com/video/9CXRDJxRu2c/video.html
Episode 3 - czcams.com/video/f8QGoAWRqJM/video.html
Episode 4 - czcams.com/video/PKftg6U_EOM/video.html
Episode 5 - czcams.com/video/TCM-H0pPiF8/video.html
@@malluflixofficial bro oru doubt targariansin fire elkulalo pinney engananu aegon targarian fire kondu prblm undayath?
@@Advaith_Ad normal fire alle preshnam illathathu ....dragon fire preshnam ayirikkum 😅
@@malluflixofficial angane allalo broo
@@Advaith_Ad parayu pinne engne anennu
@@malluflixofficial bookil parayunnath fire onnume elkillenna
ഈ സീസണിലെ ഏറ്റവും മികച്ച ഡയലോഗ് Attack Mayles❤
അതിനേക്കാൾ മികച്ച ഡയല്ഗോഗ് ഇന്നത്തെ സ്പെഷ്യൽ ഗ്രീൻസ് വക ഒരു മുളകിട്ട മെലീസ് 🔥ആൻഡ് റോസ്സ്റ്റഡ് റനീയ്‌സ്🤪
@@PoochaSaar with sunfyer wings and ഉണ്ണാക്കൻ കിംഗ്
Mone muthassilkum kochu monum kittum ithepole caraxes vann kazthuth kadich kollum pinne kochi mone konathikoode valum keyarum best ending for this shits 😂😂😂 appo nmkku prym pedalivetti vhagra thallyum kannilltha kunnanum 😂😂
@@jithinlalson493 dark sister
@@PoochaSaarപണി വരുന്നുണ്ട് അവറാച്ച
12:04 actually രക്ഷപെട്ടു പോകുവല്ല. രക്ഷപെടാൻ ചാൻസ് ഉണ്ടായിട്ടും തിരിച്ചു വന്നതാണ്.
Athe
അതേ
ലവള് വിചാരിച്ചു വാഗറിനെ മുട്ടാം എന്ന്, പക്ഷെ വാഗറിനോട കളി. രണ്ടിനെയും തീർത്തു കളഞ്ഞു🤪
Vaghar ne attack cheyunath onum inj kandille vaghar olinju ninnayirunu attack cheythath direct oru fight koode vannal kollam aayirunu. Meleys 💥
@@PoochaSaar vhagarine 1v1 duelil maelys tholpichu,athukond nivarthiyilland surpirise attack cheyth tholpikendi vannu
Veghar entry uff🔥🥵
കണ്ടവർ എല്ലാം ഒരേ സ്വരത്തിൽ പറയുന്നു ROMANJAM🔥
Rhaenys💔,,I prefer to call her the Queen Without A Crown. She never inherited the throne but every quality she has shows she deserved it💖
Ned stark poyappo ulla oru feel ..raehnys😢
Sanji
Rhaenys രക്ഷപ്പെട്ടു പോയതല്ല..she was so brave.. "Attack meleys" എന്നും പറഞ്ഞു കൊണ്ട് തിരിച്ചു വീണ്ടും അറ്റാക്ക് ചെയ്യാൻ വന്നതാ... She was the real warrior.. Never give up...
❤
😂
Princess Rhaenys Targaryen 'The Queen who never was'❤❤
Bro last paranjath next episode inte spoiler aan. Enth bro. Ithokke shradhikkande.
Last 15min....... Goosebumps❤🔥🔥🔥
രോമാഞ്ചം എപ്പിസോഡ്..ഒരു dragon കുടി Rhaenys ഇന്റെ കൂടെ ഉണ്ടായിരുന്നു എങ്കിൽ.. Vaghar ഉം greens ഇന്റെ അണ്ണാക്കിൽ കൊടുത്തെന്നെ.. Rip to the queen who should have been..😢😢.. ശത്രുക്കൾ ഇല്ലാത്ത ഒരു queen ആയിരിന്നു 😔😔
പിന്നെ... ടാർഗറിൻ ഡിനസ്റ്റിയുടെ ഏറ്റവും അപകടി ആയ ഡ്രാഗോൻസിൽ ഒന്നാണ് വാഗർ. ഒരെണ്ണം കൂടെ ഉണ്ടെങ്കിൽ അതിനെയും തട്ടിയേനെ🤪. എഗോണിന്റെ കാലം മുതൽ ഉള്ള മൊതലാ
Athe bro caraxes koode undegil allengil arengilum vermithor ride cheythal mathi aayinu ith greens nalla advantage ann enthayalum meleys 💥💥
@@Targaryen-m5l
ഞൊട്ടും. വാഗറിനെ കാണുമ്പോൾ തന്നെ ഒട്ടുമിക്ക ഡ്രഗോൻസിന് വിറകും. എഗോന്റെ കാലത്തുള്ള, നൂറു കൊല്ലത്തോളം പ്രായമുള്ള, ഈ ഡ്രാഗിൻസിന്റെ അപ്പൻ അപ്പൂപ്പന്മാരെ കണ്ട വാഗർ ആണോ രണ്ടു ഇന്നലെ മുളച്ച ഡ്രാഗോൻസ് തോല്പിക്കുന്നത്🤪
@@PoochaSaarathy athond last kilavan dragon oru cheriya dragon karanm maricholum😂😂
@@missstoryteller4855അങ്ങനെ ഏതെങ്കിലും ചെറിയ ഡ്രാഗൺ അല്ല THE FIERCEST DRAGON.... അന്ത ഭയം ഇറുക്കണം
We're off to battle again, old girl 🥺🥺
വാഗറിനോട കളി🤪 ആനയും ആടും പോലെ😁
@@PoochaSaar😂😂 kopp anu
@@seendr1311
ഒരു പ്ലേറ്റ് ഇന്നത്തെ സ്പെഷ്യൽ ഗ്രീൻസ് വക ഒരു മുളകിട്ട മെലീസ് 🤪ആൻഡ് റോസ്സ്റ്റഡ് റനീയ്‌സ് എടുക്കട്ടേ🤪
🥺🥺🥺
@@Coldsummer55
ഗ്രീൻസ് ശക്തമായി മുമ്പോട്ട്. വാഗർ എമണ്ട് ആൻഡ് ക്രിസ്ത്യൻ കോൾ🔥
bro spoilers veruthathe paray bro booksil ollath avide nikkatte showil ullath parayunnathaavum nallath🙌
Black's full dragons erakanam veruthe nanmamaram kalikune pachakale nirthi kathikam💥
Best episode
Rhaenys "The Queen should have been"
12:35 See.. you spoiled😑
Aemond 🔥🔥🔥
Daemon cameo ayiee vannal pollikum😊
Spr
ബ്രോ വീഡിയോ യുടെ തുടക്കത്തിൽ പറഞ്ഞ ആ ആരോ ഞാനായിരുന്നു😌
epi 4 യാ മോനെ 🔥🔥🔥 Goosebumps ന് പറഞ്ഞാൽ ന്റെ മോനെ ഒരു രക്ഷയുമില്ല 🔥🔥🔥🔥
🤣🤣 njan pothuve paranjathaa
@@malluflixofficial 😅✌🏻
Bro monster nde next episode evade?
Evdernu waiting arrnn :)
Msone I’ll malayalm sub unduu
Ufff vhagae❤🔥🔥 chekkan chumma thee....vermitor vhagar yudham fights
Sneak attack cheyyan Caraxeces aan best 🔥🔥
04:12 cole🤣 iyalde swabhavamonum sheri allengilum.. Enteponno njan chirich chathu 😂
ennalam ente daemu ninek ee gathi vannuvelo😂
അവൻ അടിച്ചു കിറുങ്ങി ഇരിക്കു്കയാണ്😁
@@PoochaSaar yudham aakumbozhekkum bodham vanna mathiyrnnu😌
Dark sister waiting for Greens bro just wait 😌
Vhagar🐉💎
❤
Daemon ariyathe aa sthree avide kanchavu pukakkunnundennu thonnunnu.......😂🌬️
Aemond ❤
❤🔥Aemond❤🔥
Bro rakshapet povunnath alla. She was searching for vhagar to find but vhagar came out sneaking in
Ahh 1st attack ilu ninnum rakspaettu ennanu udheshichathu
Attack meleys😫
ഇതിൽ വേഗാറിന്റെ ഒരു എൻട്രി ഉണ്ട് കാട്ടിൽനിന്ന് 🔥🔥ഒപ്പം ആളുകളുടെ ആ പേടിയും poli
എന്തൊക്കെയായാലും dragons ഉം ആ character ഉം മരിക്കുമ്പോൾ sad ആവുന്നു.
Rhaenys😪 meleys💔
*അടുത്ത എപ്പിസോഡിലേക്കുള്ള സ്പോയിലർ പറയാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ ബ്രോ.
എന്ന്,നോവൽ വായിച്ചിട്ടില്ലാത്ത കുറേ എണ്ണത്തിൽ ഒരുത്തൻ🙂
Exactly .onnamath evde thirinjalum spoiler anu .apo namuk vendath episode break down mathramabu bro
Enik oru doubt..ee targeryans inu fire oru problem അല്ലല്ലോ...പിന്നെ എന്താണ് fire വരുമ്പോൾ ഇവര് mathram ചാവുന്നത്😅
Bookil cannible ne ara ride cheyyunne onn parayuvo . ee waril cannible indavuvo
Cannibal wild dragon aan
Rider illa
Hotd il kanikkan chance illa
Last aa spoiler vendaayirrunnu
GOT kanathe ee series kandal enthagilum preshnam undo (I mean spoilers)
no game of thronsinu munp nadakunna story aanu
Illa👍🏻but got yil spoilers und hod de
Mm njan ee season kazhinjittu got kanaan plan undu atha choyiche 🙌
Thee sadhanamm oru rashayum ella 🤍💀
Fights ellam pettenn theerkkunnu Y😢... Dragons fight entha ethra cherya fight😢😢
Bro ingnoke thanne alle
Spoilers parayaruth bro. Aa REELOAD ennm paranj oru changathi ille. Pulli idunnath pole spoilers parayathe idu. Your comments on Aegon not dying was unwarranted.
Nthinado spoiler parayunne🤷♂️
Daemon🔥 vs Aemond🤡 Fight e seasonil undakumo?
Mikkavarum undavilla ...ippo randu perkum nalla loss Vanna sthithik athinte aftermath avum ini
The event dance of dragons will be held at last of season 3rd or first episodes of season 4 🙂
Bro avasanam ayappo nashipichu , spoiler parayallee bro, book aytt compare cheythitt
ഇന്നത്തെ സ്പെഷ്യൽ ഗ്രീൻസ് വക ഒരു മുളകിട്ട മെലീസ് 🤪ആൻഡ് റോസ്സ്റ്റഡ് റനീയ്‌സ്🔥
Fk the usurpers
odikko..prathikaram on the way
@@jacobbinujohn608
No ടെൻഷൻ, വാഗർ ഉണ്ടല്ലോ🤪
Episode 5?????
dha uploading kazhinju. Episode 5 - czcams.com/video/TCM-H0pPiF8/video.html
Meylsnu War expirence undennu paranjallo? Atheth Warla Meylis participate cheythe🤔
Alyssa Targaryen ride cheythirunna dragon aanu ithu ...so this dragon is older than sunfyre and have more experience
Season 2 evide kanan pattum🤷♂️
Jio cinema 28rs ullu per month
Rheaneyrayude hand aakan àno marriage proposal in aano vanne?
Marriage proposaline vilikunath asking for hand ennan,yk asking for her hand "is a way off proposing
ഞാനും വിചാരിച്ച കാര്യം.ഇങ്ങേര് നമ്മൾ കാണുന്നപോലെ അല്ല കാണുന്നതെന്ന് തോനുന്നു😂😂.
@@None-rk1in bro athenikkariyaa.. But channel udama paranjatj rheaneyrayude hand aakan ennan.
@@ZoyaKhan-pd4zi oh i noticed that,maybe mistake ayirikam
Agon മരിക്കുന്നില്ല എന്ന് എന്തിനാണ് സ്പോയിലർ ചെയ്തു പറയുന്നത് ബ്രോ
Bro everyone knows
@@MADARA856 2 facel വരുമെന്ന് പറഞ്ഞില്ലേ.. എനിക്ക് അതൊന്നും അറിയില്ലായിരുന്നു. അയാൾ ഇനി എങ്ങനെ ആയിരിക്കും ഉണ്ടാവുക എന്ന ഒരു ഇത് എനിക്ക് ഉണ്ടായിരുന്നു. അത് പോയി കിട്ടി. എപ്പിസോഡിൽ കാണിച്ച കാര്യം മാത്രം എക്സ്പ്ലൈൻ ചെയ്താൽ പോരെ ബ്രോ..
സത്യത്തിൽ house of dragon adipoliyani.. Game of thrones epozhum johnsnow and deanery chuttipattiyarnu.. Ivde mothathil revenge alle.. Game of thrones um adipoliyanu.. House of dragon prequel ayathukond thanne palayidathil ithoke future aaytu link cheyyan pattatha oru confusn pakshe edaiku vararund
bro work on your narration lil bit!
Tell me
Episode 5 explanation evide
Episode 5 - czcams.com/video/TCM-H0pPiF8/video.html
@@malluflixofficial late avunnu
Bokkile karyam mix chayyallu
Last nthina bro spoiler paranj
Bro book lu ingne anenn ullu ...changes indavum
Aegon rheanyra യെ കരിച്ചു കളഞ്ഞു sunfyre തിന്നുന്ന seen കളയാതെ ഇരുന്ന മതിയായിരുന്നു
Bro aa music is irritating. Not able to concentrate. Can you not add in today's episode explanation
sure bro will do
Blacks🏴
King dead അവൻ ആണ് chans
ഇല്ല dead ആവുന്നില്ല 👍🏻
@@LEOMESSI-py3nqspoil cheyyanda
ഇന്നത്തെ സ്പെഷ്യൽ ഗ്രീൻസ് വക ഒരു മുളകിട്ട മെലീസ് 🔥ആൻഡ് റോസ്സ്റ്റഡ് റനീയ്‌സ്
എല്ലാം detailed ആയി പറഞ്ഞു പക്ഷെ അവസാനം ഈ എപ്പിസോഡിൽ ഇല്ലാത്ത spoiler പറയുന്നത് ശെരിയല്ല . അത് ഒഴിവാക്കുക . ബുക്കിൽ ഉള്ളത് നിങ്ങൾക്ക് അറിയുന്നു എങ്കിൽ അത് നിങ്ങടെ മനസിൽ ഇരിക്കട്ടെ . ഞങ്ങൾ അടുത്ത എപ്പിസോഡിൽ അറിഞ്ഞോളും .
രാജാവ് മരിക്കില്ല dual faced ആവും അലീസെന്റ് ആയ് ചേർന്ന് ഭരിക്കും എന്നൊക്കെ പറയേണ്ട ആവശ്യം എന്താണ് ? മൂഞ്ചിയ പരുപാടി കാണിക്കരുത്
Bro episode lu ullath mathram ippo paraynda avashyam illalo athu kandal pore ...last paranjathu thanne ithiananu ...it may be different from book. So ingnulla explanation lu enthelum extra vende
@@malluflixofficial ബ്രോ നിങ്ങളുടെ explanation വിഡിയോ കാണുന്നത് കണ്ട എപ്പിസോഡ് മലയാളത്തിൽ ഒന്നും കൂടെ കേൾക്കാനും നമ്മൾ നോട്ടീസ് ചെയ്യാത്ത കാര്യങ്ങൾ വല്ലതും ഉണ്ടോ എന്ന് അറിയാനും ആണ് . അല്ലാതെ എപ്പിസോഡിൽ കാണിക്കാത്ത കാര്യങ്ങൾ നിങ്ങൾ പറയുന്നത് കേൾക്കാനല്ല . ഈ എപ്പിസോഡിൽ കാണിച്ച കാര്യങ്ങൾ മാത്രം ബുക്കിൽ എന്തേലും വ്യത്യാസം ഉണ്ടേൽ പറയാം. അല്ലാതെ ഇന്ന് കാണിച്ച പോലെ അടുത്ത എപ്പിസോഡിൽ ഉള്ള spoiler പറയരുത് . Next time direct unsubscribe ആയിരിക്കും ആളുകൾ ചെയ്യുക .
@@malluflixofficial no need bro,aegon enthayalum marikunilla ,cause aegon marichal seriesinte ending thanne different ayirikum,so you couldhave not said that,pinne palarkum ath oohikavunathe ullu,so no big issue there
Still game of thrones is way better( excluding season 7 and 8)😅
Spoiler 🚨
This episode and dragon entry czcams.com/video/aRgqGL5no8U/video.htmlsi=pDA_7IKD1Dvf-Zqo ithinte onnum pakuthi feel illa last episodeinu
Reasom parayno?reason is athil dragons extinct aan ,aage ulla 3 dragons aan,athukond ellarum dragonine kanumbo surprised avum ,ithil angane kanichal its a dumb decision
@@None-rk1in I doubt it's the making.. Rheanyra son aayi samsarikkuna scene kazhinjula Rhaenys entry and the war kurachum koode nannakkam ennu thoni..
@@VishnuPulivelikunnel epozhum entry musicum epic scensum kanikan ith indian mass cinema onnum alllallo,pinne got ithe reethiyil aan kure audiencine season 7il pidichiruthiyath,bad writing ndayit polum alkar season 7 mosham annenn parayathath ithupole fan service koduthitan,season 7 ayit ith compare polum cheyyaruth ,got season 1-6>>>>hotd,but hotd >>>>>>got season 7 and 8
It depends person to person, I enjoyed season 7 making than this.. I doubt there is much to debate over this..
@@None-rk1in It depends person to person, I enjoyed season 7 making than this.. I doubt there is much to debate over this..
i personally did not like the screenplay of this episode.
Why not?
@@None-rk1in did not like the direction, it didn’t feel like a house of the dragon episode.
@@this_surya hmm,for me it was the exact opposite but whatever
❤