ആദ്യകാല റോഡ്‌കിങ്ങിനെ ഓർമിപ്പിക്കുന്ന മോഡലാണ് റോഡ്‌സ്‌റ്റർ.യെസ്ഡിയുടെ ബൈക്കുകളിൽ മികച്ച മോഡലാണിത്.

Sdílet
Vložit
  • čas přidán 5. 09. 2024
  • യെസ്ഡിയുടെ തിരിച്ചു വരവിൽ അവതരിപ്പിച്ച മൂന്നു മോഡലുകളിൽ ഏറ്റവും മികച്ചത് റോഡ്സ്റ്റർ ആണെന്ന് ഓടിച്ചാൽ ബോധ്യപ്പെടും.കാണാനുള്ള ഭംഗിയും സിറ്റിങ് പൊസിഷനുംഈ മോഡലിനുണ്ട്..
    Vehicle provided by Classic Jawa,Kochi
    Ph:9544844411
    Follow me on Facebook: / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:www.smartdrivem...
    #MarutiSuzuki#BaijuNNair #JawaIndia#JawaRoadster#MalayalamAutoVlog#YezdiRoadking#JawaRoadsterMalayalamReview

Komentáře • 167

  • @Rockynopainnogain
    @Rockynopainnogain Před 2 lety +107

    വേണ്ട Baiju Chetta....Guys ഒന്നും match ആവില്ല....നമസ്കാരം ഞാൻ Baiju.........that sounds better😀🥰 ഒരു സ്ഥിരം പ്രേക്ഷകൻ്റെ വിനീതമായ അപേക്ഷാ ആണ് 🥰🥰

  • @sreeshs
    @sreeshs Před 2 lety +15

    I started with Rajdoot, then Roadking, then FZS, (don't laugh) now Activa i :) Was waiting long for such a bike and booked the Roadster :)
    Thanks for your reviews.

  • @sidharthsuresh5391
    @sidharthsuresh5391 Před 2 lety +3

    Videos photos ഒന്നും വിശ്വസിക്കരുത് 🥲bcz നേരിട്ട് അതിലും ഒരുപാട് മനോഹരമാണ്

  • @adarshparakkal5373
    @adarshparakkal5373 Před 2 lety +2

    ബൈജുവേട്ടാ ഒരു അഭിപ്രായം ഉണ്ട്‌ ബൈക്കുകളിലും കാറിലും മാത്രം ചെയ്യാതെ പാവപ്പെട്ടവന്റെ അന്നദാതാവായ ഓട്ടോറിക്ഷ മുതൽ ആന്ധ്രയിൽ നിന്നും അന്നം കൊണ്ടുവരുന്ന ട്രക്കുകൾ വരെ റിവ്യൂ ചെയ്യണം എന്നൊരു അപേക്ഷ....
    എന്ന്
    എസ്ടിക്കൊപ്പം പശ്ചാതലത്തിൽ കണ്ട ബെൻസിയെയും വായി നോക്കിയിരുന്ന ഒരു വണ്ടിഭ്രാന്തൻ ❤️❤️❤️

    • @ajithnair2020
      @ajithnair2020 Před 2 lety

      Athu mathram pora, helicopter um flight um venam🤙🤙🤙😂😂

    • @nancgeorge4537
      @nancgeorge4537 Před 2 lety

      @@ajithnair2020 Pinn Allathe 😷

  • @Ekm55
    @Ekm55 Před 2 lety +6

    ഞാൻ 15 വർഷം road King ഉപയോഗിച്ച ആളാണ് 🙏road king, yezdi classic നും ടാങ്കിന്റെ വശങ്ങളിൽ പാഡ് ഇല്ലെന്നു പറഞ്ഞത് തെറ്റാണു ബൈജു. പാഡ് ഉണ്ടായിരുന്നു 👍😄

    • @saidalavi1421
      @saidalavi1421 Před 2 lety

      ക്ലാസിക് ആയിരുന്നു പാട് ഉണ്ടായിരുന്നത് ഞാൻ ഉപയോഗിച്ച് ഇപ്പോൾ ജാവ ഉണ്ട്

    • @Ekm55
      @Ekm55 Před 2 lety

      @@saidalavi1421 നീളത്തിൽ ഒരു പാഡ് road king നും ഉണ്ടായിരുന്നു

    • @saidalavi1421
      @saidalavi1421 Před 2 lety

      അത് പാട് അല്ല താങ്കിന്റ സെന്റർ പോയിന്റ് ൽ

  • @joelalex8165
    @joelalex8165 Před 2 lety +4

    😂😂 ഇങ്ങേരു ചിരിപ്പിച്ചു കൊല്ലും.. അവതരണം അടിപൊളി 😍

  • @mtrv10
    @mtrv10 Před 2 lety +6

    Hello my dear "Gui" - Mr. Baiju Nair, with all the respect, sorry to say that your comparison of this Yezdi 'Roadster' to Yezdi 'Roadking requires a review. There are a few similar features like the exhaust, seat, etc. As it appears, this 'Roadster' model does not look like Yezdi 'Roadking' at all. [The very closest similarity among new Yezdi bikes is the fuel tank and handlebar of the Yezdi 'Adventure' to Yezdi 'Roadking']. This 'Roadster' looks similar to one of the Yezdi models that were marketed before Yezdi 250 'Classic' except for the handle. I had owned Yezdi 'Classic' and later 'Roadking' and say "Enjoyed" riding Yezdi 'Roadking' for many years from early 1980 to 1990s! Wonderful bike and the experiences!

    • @nancgeorge4537
      @nancgeorge4537 Před 2 lety

      Correct .... This does not look like old yezdi

  • @girishrajeswarijeba1413
    @girishrajeswarijeba1413 Před 2 lety +6

    കൊള്ളാം കാണാൻ നല്ല ലുക്ക്‌ 👌👌❤❤

  • @milanurgreat9194
    @milanurgreat9194 Před 2 lety +9

    ഒരു എൻഫീൽഡ് meteor ഒരു തോന്നൽ ❤

  • @healthyrider7209
    @healthyrider7209 Před 2 lety +2

    Respected sir, very good riding review..dont understand language so if possible then put eng subtitle ,is helpful for many

  • @abhilashanandhu3447
    @abhilashanandhu3447 Před 2 lety +1

    Baiju chetta innu kakanad vech nammal kandarunnu.. Road nde naduk aayondanu onnum samsarikan pattanje..
    Ini eppazhelum kaanumbo definitely samsarikan😊😊😊
    Videoil kanunnathilum slim aayetanu nerit kanumbo thonnunne.. 😁

  • @jinsalves
    @jinsalves Před 2 lety +1

    Guys venda. You just be yourselves brother, there are lots of people 'search' for you for what you are. Don't spoil it for them. Be yourself in life and job

  • @shibinkattodu6074
    @shibinkattodu6074 Před 2 lety +6

    My dream bike😎

  • @muhammedshibin3530
    @muhammedshibin3530 Před 2 lety +1

    അവതരണരീതി എന്റെ ബൈജു ചേട്ടാ പൊളിയാണ് 💞💞💞💋💋💋

  • @aromal.a.p7647
    @aromal.a.p7647 Před 2 lety +4

    YEZDI🇮🇳👑

  • @harisrawframe2670
    @harisrawframe2670 Před 2 lety +3

    എനിക്കൊരു കഴിഞ്ഞകാലം ഉണ്ട്
    ✨️💥 reloaD

  • @abdulhakkim8569
    @abdulhakkim8569 Před rokem

    I like roadking 🎉🎉ഇനി റോഡ്സ്റ്റർ വേടിക്കണം

  • @ramkumarr2289
    @ramkumarr2289 Před 2 lety +3

    Bhagyam...parambinu gate itillann thonnu 😂😜

  • @SAJIL1993
    @SAJIL1993 Před 2 lety +1

    13:26il orupulikuttti🐅varunnundalloo

  • @ivanjohnson1305
    @ivanjohnson1305 Před 2 lety +13

    ആ .... "ഗുയിസ് "‌ ഒന്ന് ആക്കി പറഞ്ഞതല്ലേ എന്നൊരു തോന്നൽ !!! ( അല്ലെങ്കിൽ അപ്പുക്കുട്ടനോട് ചോദിക്ക് )

  • @swapnasancharidreamtravele534

    വേണ്ട Baiju Chetta....Guys ഒന്നും match ആവില്ല....നമസ്കാരം ഞാൻ Baiju.........that sounds better😀🥰 ഒരു സ്ഥിരം പ്രേക്ഷകൻ്റെ വിനീതമായ അപേക്ഷാ ആണ് 🥰🥰.....simplisity is better and mature

  • @renjoos7002
    @renjoos7002 Před 2 lety +13

    ഞാൻ ഇപ്പോൾ ഉപയോഗിക്കുന്നത് YEZDI ADV ആണ്.. പൊളി വണ്ടി ആണ് ❤❤❤.... YEZDI is better than RE

    • @juvinaravind302
      @juvinaravind302 Před 2 lety

      are you sure bro???

    • @renjoos7002
      @renjoos7002 Před 2 lety +1

      @@juvinaravind302 yaa... Yezdi അടിപൊളി ആണ്...വണ്ടി ഡെലിവറി എടുത്ത് രണ്ട് ആഴ്ച കഴിഞ്ഞു..ഒന്നും പറയാനില്ല... പൊളി സാനം 💥💥💥.... തീ 🥳🥳🥳

    • @juvinaravind302
      @juvinaravind302 Před 2 lety

      @@renjoos7002 vibrations undo , at higher rpm and at higher speeds???

    • @juvinaravind302
      @juvinaravind302 Před 2 lety

      @@renjoos7002 engine refinement engane undu????

    • @renjoos7002
      @renjoos7002 Před 2 lety

      @@juvinaravind302അങ്ങനെ പറയത്തക്ക വൈബ്രേഷൻ ഒന്നും ഇല്ല.. ഫസ്റ് സർവീസ് കഴിഞ്ഞിട്ടില്ല, അതുകൊണ്ട് മാക്സിമം rpm ഇതുവരെ പിടിച്ചിട്ടില്ല.. ടോപ് സ്പീഡ് 90-100 വരെ എത്തിയിട്ടുണ്ട്... Still no വൈബ്രേഷൻ...

  • @naseemkk5015
    @naseemkk5015 Před 2 lety +1

    Now I'm using roadester.very power .

  • @muhammedshafi6347
    @muhammedshafi6347 Před rokem +1

    Sharp alla BOLD aavaamaayrunnu sound...

  • @vishnuanilkumar3708
    @vishnuanilkumar3708 Před 2 lety +1

    Can you please do a review about Yamaha Aeox !!

  • @karthikb7510
    @karthikb7510 Před 2 lety

    Dear biju,, ഇന്ന് വൈകിട്ട് വെണ്ണല തൈക്കാട്ടു് ക്ഷേത്രത്തിന്‌ മുൻപിൽ വച്ച് വഴിതിരിച്ചുവിട്ട സമയം സല്യൂട്ട് തന്നത് ഞാനാണ്

  • @nitheshnarayanan7371
    @nitheshnarayanan7371 Před 2 lety +1

    Yezdi is back!!!

  • @musthafamuzzu4264
    @musthafamuzzu4264 Před 2 lety

    Thumbnail koodi usharakkanam baiju chetta

  • @mahoormashoor1573
    @mahoormashoor1573 Před 2 lety

    വെറൈറ്റി ഭംഗിയുള്ള വണ്ടി സൂപ്പർ

  • @Blackpanther-gg8gw
    @Blackpanther-gg8gw Před 2 lety +1

    ഇത് പൊളിക്കും 🔥

  • @lijilks
    @lijilks Před rokem

    Yesdi is legend. nice to see new.

  • @Manoj.Padmachandran
    @Manoj.Padmachandran Před 2 lety +5

    Chettan Roadking kanditundo? Njan Roadking owner anu. . Evide anu Roadster chettanu Roadking ayitu thoniyathu? Onnu paranju tharo ariyatha konda plz

  • @ajith_chacko
    @ajith_chacko Před rokem

    എനിക്ക് ഈ bike ഇഷ്ടമായിരുന്നു. But seat height കുറവായതുകൊണ്ട് എടുത്തില്ല. Classic 350 എടുത്തു.

  • @faslurahman473
    @faslurahman473 Před 2 lety

    നാടൻ ബൈജു അതു പോരേ

  • @sumithhd7369
    @sumithhd7369 Před 2 lety +1

    നമസ്കാരം ഗുയ്സ് ബൈജു അണ്ണാ

  • @ezac6672
    @ezac6672 Před rokem

    Market dominate avunathin munpe ithrem costil erakkiyal sell cheyth pokan padanu.Thats the main issue yezdi is facing now.

  • @noufalshaikhsn6653
    @noufalshaikhsn6653 Před 2 lety

    Biju chetta.. Next വീഡിയോ യിൽ എന്റെ പേരൊന്നു പറയുമോ.... 🙆🏽‍♂️♥️♥️ നൗഫൽ കോഴിക്കോട്..

  • @user-cl1pv8lw3w
    @user-cl1pv8lw3w Před 2 lety +1

    ഞാൻ എടുക്കുന്നില്ല... ചിലപ്പോൾ തച്ചോളി ഓതേൻ എൻ കുതിരപ്പുറത്തു വരുന്ന പോലെ ഇരിക്കും 🤣🤩

  • @Blackpanther-gg8gw
    @Blackpanther-gg8gw Před 2 lety +1

    അടിപൊളി 👌

  • @777shameem
    @777shameem Před 2 lety +1

    എന്റെ മാമൻ അഹമ്മദ് ഹാജിടെ സ്ഥലം ആണ് ഇത് 💥💥💥

  • @maneeshmohanan9958
    @maneeshmohanan9958 Před 7 měsíci

    Any update on RE shotgun 650

  • @BIBIN7505
    @BIBIN7505 Před 2 lety +2

    Skoda slavia 1. 5 എവിടെ

  • @moosarazid8827
    @moosarazid8827 Před 2 lety

    ഞാനി ഹായബുസ ഓപയോഗിക്കുന്ന ആളാണ് അതിനെ ഞാൻ പെട്രോൾ ഇട്ട് കത്തിച്ചു കളഞ്ഞു എനിക്ക് ഇങ്ങാതെ ഒരു ഡാഡി വേണ്ട സൊ Happy B day ❤

  • @tholiyanr
    @tholiyanr Před 2 lety

    ഫ്രീക്കന്മാരെ ആക്കിയതല്ലെ, ഗുയിസ്!

  • @rockyrc56
    @rockyrc56 Před 2 lety

    Ok Baiju bro.... (guuuys nu check)

  • @sarin1771
    @sarin1771 Před 2 lety

    plzz do reviews on ktm bikes

  • @Linsonmathews
    @Linsonmathews Před 2 lety +3

    😄
    ഗുയ്സ്‌, come on here 👌👌👌

  • @Nithinah
    @Nithinah Před 2 lety +1

    Mammotyude interview cheyyamo

  • @NetworkGulf
    @NetworkGulf Před 10 měsíci

    Good bikes

  • @confidential4712
    @confidential4712 Před 2 lety +2

    Ee model ottum match aakathe seating position aanu Scramblerum adventurum aanu sooper..

  • @Vnuivk
    @Vnuivk Před 2 lety +1

    Rear brakeinte fluid tank avidunnu matti vakamayirunnu

  • @shajialiamzain2910
    @shajialiamzain2910 Před 2 lety +2

    പറമ്പിന്റ മുതലാളിക്ക് നന്ദി 🙏എവിടെയാ ഈ സ്ഥലം?

  • @sanker9057
    @sanker9057 Před 2 lety

    Kanan thanne adippan looke

  • @blackmoon3529
    @blackmoon3529 Před 2 lety +2

    Yesdi 🔥🔥

  • @jobinjose6369
    @jobinjose6369 Před 2 lety

    NEW WAGON R CNG റിവ്യൂ ചെയ്യാമോ? Company fitted CNG യെ പറ്റി പറയാമോ?

  • @sulfikar.asulfikar.9520
    @sulfikar.asulfikar.9520 Před 2 lety +1

    Roadster 💥

  • @juvinaravind302
    @juvinaravind302 Před 2 lety

    head light kurachu kude valutakavarunnu annu tonni

  • @sujithstanly6798
    @sujithstanly6798 Před 2 lety

    Thanks 💕💕💕

  • @user-oi1vt2cw8e
    @user-oi1vt2cw8e Před 2 lety

    ഹാലോ...മച്ചന്മാരെ ...ഗുയ്‌സ്...പോളി..

  • @ambaditravancore5184
    @ambaditravancore5184 Před 2 lety +1

    Baiju ചേട്ടനെ പോലെയുള്ള കെളവന്മാർ വരെ guys എന്ന് വിളിച്ചു തുടങ്ങി, കാലം പോയൊരു പോക്കേ . ചീത്ത വിളിക്കുന്നതിന്‌ പകരം ഇപ്പൊ പലരും guys എന്നാ വിളിക്കണേ. ഒന്ന് സൂക്ഷിച്ചോ 😆💥.

  • @albinjose225
    @albinjose225 Před 2 lety

    Does it have USB charging port?

  • @muhammedbilal9388
    @muhammedbilal9388 Před 2 lety

    ഓട്ടോമൊബൈൽ മേഖലയിലെ കുഞ്ചൻ നമ്പ്യാർ താങ്കൾ തന്നെ 😊😄🤣

  • @bytechs9156
    @bytechs9156 Před 2 lety +1

    Yezdi 🔥🔥🔥

  • @willscarlet3172
    @willscarlet3172 Před 2 lety

    naduvu thaangi 🤣... ningale kondu oru rakshayillallo manushya..

  • @anoopvijayamohanan
    @anoopvijayamohanan Před rokem

    പൊളി 👍🏻

  • @sangeethsuresh9320
    @sangeethsuresh9320 Před 2 lety

    Bajaj pulsar F 250 and N, 250 review please 😊🙏

  • @shinoj999
    @shinoj999 Před 2 lety

    നല്ല ക്വാളിറ്റി തോന്നുന്നുണ്ട്..

  • @softcorner2918
    @softcorner2918 Před rokem

    റോഡ്സ്റ്റാർ എടുത്തവരുണ്ടോ എങ്കിൽ പറയാമോ എങ്ങനെയുണ്ട് ബൈക്ക് ?

  • @ajeeshme983
    @ajeeshme983 Před 2 lety

    Yes..D new SD arikum pakshe bullet pazhaya bullet thanneya 😍😍

  • @rafeeqak3491
    @rafeeqak3491 Před 2 lety

    Mammootty umayi oru interview preethishikunnu

  • @saamikp9759
    @saamikp9759 Před 2 lety

    3 ആൾ keriyal tyre urayum...ente friendte അടുത്തുണ്ട്...ഞാനും wifem മകനും കേരിയപോൾ back tyre urayunund...chethpillerk pattum..bt long drive nadakillla bullet pole..odikmbol ellarum nokm..natil kurach matram ullath kond

    • @ratheeshpg6283
      @ratheeshpg6283 Před 2 lety +1

      Long drive anthanu problem

    • @saamikp9759
      @saamikp9759 Před 2 lety

      @@ratheeshpg6283 naduvedanikum...munpot neetiyirikanm..kuninjirikmbole...bullet poleyalla

    • @saamikp9759
      @saamikp9759 Před 2 lety

      Long driven bullet aan best ഇതിനെക്കാൾ...ബികോസ് രണ്ടും ഞൻ long drive cheytitund

  • @akhilapositive7342
    @akhilapositive7342 Před 2 lety

    എല്ലാ ജില്ലയിലും സർവീസ് ഉണ്ടോ??

  • @savad8182
    @savad8182 Před 2 lety

    Good evening

  • @shahrukhaadilabdullah6477

    nice 😃

  • @babuthomas2258
    @babuthomas2258 Před 2 lety

    Tyre size പറ മാഷേ

  • @stingicon6705
    @stingicon6705 Před 2 lety

    പുതിയ നിയമം കരിപ്പോട്ടി.. ഇനി എന്നും കാണുമോ

  • @arunjosy5732
    @arunjosy5732 Před 2 lety

    Goooyis kalakkkkiiii 🤣🤣🤣🤣🤣

  • @saidalavi1421
    @saidalavi1421 Před 2 lety +1

    യെസ്ടി വന്നു സന്തോഷം ബുള്ളറ്റ് എന്ന സഞ്ചരിക്കുന്ന പമ്പ് സെറ്റ് ഇനി സോഹ

  • @Blackpanther-gg8gw
    @Blackpanther-gg8gw Před 2 lety +1

    🔥

  • @adarsh7987
    @adarsh7987 Před 2 lety

    Exhaust sound ithiri bore ayi tonnunu...ende personal abiprayam

  • @-._._._.-
    @-._._._.- Před 2 lety

    👌

  • @darshandas3973
    @darshandas3973 Před 2 lety +1

    gooyss ✨

  • @VijayKumar-to4gb
    @VijayKumar-to4gb Před 2 lety

    പ്രിയപ്പെട്ട ബൈജുചേട്ടാ തൊഴുതു പറയുകയാ 🙏🙏🙏🙏🙏🙏 ദയവുചെയ്ത് "ഗൈസ് " "ഗുയ്സ് " പ്രയോഗം വേണ്ട..... അത് കേൾക്കുമ്പോൾ യുട്യൂബിൽ ഉള്ള വാൻ ലൈഫിലെ ഒരു വൃത്തികെട്ടവനെ ഓർമ്മവരുന്നു.... "അതാണ്‌... ഹ ഹ ഹ ഹ " എന്ന് പറയുന്നവനെ പ്ലീസ് പ്ലീസ്.... ബൈജുചേട്ടന് അത് വേണ്ട.... ആദ്യമേ ആ വാക്ക് കേട്ടിട്ട് വീഡിയോ ശ്രദ്ദിച്ചുകാണാൻ സാധിച്ചില്ല... 🙏🙏🙏🤣

  • @merwindavid1436
    @merwindavid1436 Před 2 lety

    Poli

  • @Blackpanther-gg8gw
    @Blackpanther-gg8gw Před 2 lety +1

    ♥️

  • @Blackpanther-gg8gw
    @Blackpanther-gg8gw Před 2 lety +1

    🖤

  • @musalimedia2580
    @musalimedia2580 Před 2 lety +1

    ആദ്യ like ente vaka

  • @ashkar58
    @ashkar58 Před 2 lety +3

    Intro 🤣🤣🤣

  • @cyrilpaulbaby
    @cyrilpaulbaby Před 2 lety +2

    Engine sound so bad

  • @mahadevans4336
    @mahadevans4336 Před 2 lety +1

    1.5 slavia എവിടെ?

  • @abrahamrajashekar8548

    👍👍

  • @ampilismitha5026
    @ampilismitha5026 Před 2 lety

    👍

  • @zeitgeist.84
    @zeitgeist.84 Před 2 lety

    Count of manoharam 11

  • @Blackpanther-gg8gw
    @Blackpanther-gg8gw Před 2 lety +1

    🥰

  • @saneeshraman868
    @saneeshraman868 Před 2 lety

    Ground clearence poor

  • @mujeebrahmanva94
    @mujeebrahmanva94 Před 2 lety

    👏👏👏❤️👍👍

  • @q4works941
    @q4works941 Před 2 lety

    Guys പ്രയോഗം

  • @akashkvishnu5619
    @akashkvishnu5619 Před 2 lety

    gooys 😍😍

  • @jaseemfaris4488
    @jaseemfaris4488 Před 2 lety

    ✨️

  • @sanjuxavier2899
    @sanjuxavier2899 Před 2 lety

    🔥🔥🔥🔥❤️