RAC ടിക്കറ്റ് എടുത്താൽ ? RAC യെ കുറിച്ച് കൂടുതൽ അറിയാം I WHAT IS RAC I RAC TICKET CONFIRMATION

Sdílet
Vložit
  • čas přidán 7. 09. 2024
  • 🔴 Contact For Business Enquiries, Paid Collaborations, Advertisement
    ► Email 👉 kairaliptb@gmail.com
    ► WhatsApp 👉 wa.me/91833006...
    follow me in
    instagram / manojkarolly
    facebook / manojkarollyofficial
    Share chat sharechat.com/...
    for more videos
    Dog Training ചില ടിപ്പുകൾ l labrador dog l Dog farming kerala • Dog Training ചില ടിപ്പ...
    6 മാസത്തിനു ശേഷം ഹാപ്പിയെ കണ്ടപ്പോൾ I Dachshund Dog I dog farming kerala
    • 6 മാസത്തിനു ശേഷം ഹാപ്പ...
    Rottweiler and a labrador dog I dog farming kerala I ഒരു റൊട്ടും ഒരു ലാബും പിന്നെ ഒരു കുളവും
    • Rottweiler and a labra...
    സമ്മിശ്ര കൃഷിയിലെ വിജയഗാഥ I BANANA FARMING I VEGITABLE FARMING I
    • MIXED FARMING I BANANA...
    പാർവോ പടരുന്നു സൂക്ഷിക്കുക I parvo virus I DOG FARMING IN KERALA I DOG DISEASES
    • പാർവോ പടരുന്നു സൂക്ഷ...
    Pug dog l Dog farming kerala I പഗ്ഗ് എന്ന കൂട്ടുകാരൻ
    • Pug dog l Dog farming ...
    Rottweiler dog I രാജേട്ടൻറെ ബ്ലാക്കി I dog farming kerala
    • Rottweiler dog I രാജേട...
    BEAGLE DOG I KCI CERTIFICATION I DOG FARMING KERALA
    • BEAGLE DOG I KCI CERTI...
    TWO ROTTWEILER DOGS WITH EXTREMELY DIFFERENT CHARACTORS l ROTTWEILER DOG
    • TWO ROTTWEILER DOGS W...
    NAYA VALARTHAL I DOG FARMING KERALA I LABRADOR
    • NAYA VALARTHAL I DOG F...
    ST BERNARD DOG l DOG FARMING KERALA I THE GUIDE DOG
    • ST BERNARD DOG l DOG F...
    Rottweiler dog l Dog farming kerala l The strong watch dog
    • Rottweiler dog l Dog ...
    PIG FARM l PIG FARMING KERALA l പട്ടാമ്പി സുരേട്ടന്റെ പന്നി ഫാം
    • PIG FARM l PIG FARMING...
    Labrador Retriever l dog farming kerala l dog food I
    • Labrador Retriever l ...
    Jerman shepherd / ഇവൻ ജർമ്മൻ ഷെപ്പേർഡ്
    • German shepherd / ഇവൻ ...
    DACHS HUND DOG // DOG FARMING KERALA
    • Dachshund Dog // DOG F...
    Dog show Palakkad 2018
    • DOG SHOW palakkad 2018...
    NADAN KOZHI FARM //നല്ല വരുമാനത്തിന് നാടൻ കോഴി
    • Video
    fish dog quail farming in 3 cent //3 സെന്റിൽ ഒരു അത്ഭുത ഫാം
    • fish dog quail farming...
    fish dog quail farming in 3 cent PART -2// 3 സെന്റിൽ ഒരു അത്ഭുത ഫാം ഭാഗം 2
    • fish dog quail farming...
    Malayalam Videos, nadan kozhi, Kerala Videos, Kozhi Valarthal, Kada valarthal, Naya valarthal, Naaya farm, dog farm, Kozhi farm, fish farming, farming, quail farming ,kada valarthal, What is, Trending videos, pig farming, Muyal Valrthal, Poothu Valarthal, Tharavu valarthal, panni valarthal , PIG FARM, PIG FARMING PALAKKAD ,PIG FARM KERALA pug dog pug puppies cute pug
    jerman shepherd, labrador retrever, dash hund, pug puppies, Huge profit from Pig farming Haritham Sundaram , rottweiler dog, rott weiler puppie, St Bernard , St. bernard, NAYA VALARTHAL , ROTWHEELER, BEAGLE PUPPIES , KCI CERTIFICATION, DOG CERTIFICATION, pug dog malayalam, PARVO VIRUS, VEGITABLE FARMING. BANANA FARMING, GINGER FARMING,COCCUNUT FARMING, PADDY FARMING , SAMMISHRA KRISHI, TURMURIC FARMING, pashu valarthal nadan pashu

Komentáře • 129

  • @suhailvt505
    @suhailvt505 Před 6 měsíci +1

    കോഴിക്കോട് to അജ്മീർ 2 മാസം മുൻപേ ബുക്ക്‌ ചെയ്തു ഇന്ന് ടിക്കറ്റ് വന്നപ്പോ 6 പേർക്ക് എടുത്ത ടിക്കറ്റ് 3 ആയി വന്നിരിക്കുന്നു അതും Rac 36 ആയിട്ട് പോലും.

  • @shibukumargopalannair8139

    പകൽ സമയത്ത് 2 rac യാത്ര ടിക്കറ്റും ഒരു upper birth ടിക്കറ്റും കാണും. പകൽ സമയത്ത് താഴത്തെ സീറ്റുകൾ രണ്ടും മൂന്നു പേരിൽ ആർക്കാണ് ലഭിക്കുക. പലപ്പോഴും ഇതിൻറെ പേരിൽ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.

  • @GeorgeThomas-ue6zk
    @GeorgeThomas-ue6zk Před rokem +4

    RAC ticket side birth analo alot chynnath ithinte peril eppazhum adi nadakarond confirm ticket kittya vekthikk swantham seatil irikan pattatha avastha aanu

  • @arunsenanpoojapura
    @arunsenanpoojapura Před rokem +1

    I6312-, kochuveli -, sriganganagar exp, rac 1and 2 aanu, ac2il confirm aaakump on 1 apr 2023

  • @Sibgathck
    @Sibgathck Před rokem +2

    Refund policy oru video cheyyooo

  • @dharmarajandharmarajan3612
    @dharmarajandharmarajan3612 Před 2 měsíci

    സാർ, ഞാൻ കോഴിക്കോട് നിന്നും ടിക്കറ്റ് എടുത്തു. ഒക്ടോ ബർ 14 ന്.നാഗ്പുരിൽ നിന്നും പാലക്കാട് Kerala Exp ആണ് RLWL 1 മുതൽ 7 വരെ ഇത് confirom ആകുമോ?

  • @user-in8ki4ij8u
    @user-in8ki4ij8u Před 7 měsíci +1

    സർ- ഞങ്ങൾ 85 പേർ ഏപ്രിൽ 11ന് calicut - Nizamudeen ലേക്ക് മംഗളയിൽ ടികറ്റ് എടുത്തു GN WL72 ആണ് cunfom സാധ്യത ഉണ്ടൊ

  • @joyaljkj1738
    @joyaljkj1738 Před rokem +3

    A/C RAC etra vare conform aakan chance und kerala expressil

  • @anilm4768
    @anilm4768 Před 9 měsíci

    December 31 nu lokamanyatilak to Thiruvananthapuram netravati express il 3e il ticket eduthu ath ippol rac 1,2,3,4 enna ullath ith confirm aavumo

  • @vijayan3277
    @vijayan3277 Před 7 měsíci +6

    സർ ഞങ്ങൾ 2 പേര് ചെന്നൈ വരെ പോകാൻ ടിക്കറ്റ് എടുത്ത് rac/11, 12 anu കിട്ടിയത് അത് ഞങ്ങൾക്ക് conform
    ആകുമോ?
    Pls answer😢?

  • @Malayalivlogs
    @Malayalivlogs Před 3 měsíci

    Bro njan innu uchakku 2 manikk reservation ticket eduth ithuvare ayattum pnr number phone ill sms vannattila pnr number sms varan ethara time edukkum

  • @anilm4768
    @anilm4768 Před 9 měsíci +1

    December 25th nu kayamkulam to thane netravati express il 3rd ac book cheythappol rac ticket aanu kittuyath 17,18,19,20 aanu rac confirm aavan chance undo

  • @sonashaji2717
    @sonashaji2717 Před rokem +2

    Sir rac 23 and rac 24 confirm akuo.....
    Kayamkulam to manglore ..... April 26

  • @dhiyo3311
    @dhiyo3311 Před rokem

    Thanks

  • @parakkal1000
    @parakkal1000 Před rokem +4

    rac canform ആയിരിക്കുന്നു പക്ഷെ സീറ്റ് നമ്പർ കിട്ടിയില്ല അത് എപ്പോൾ കിട്ടും canform aayirikkunnu

    • @fathimathzuhra3903
      @fathimathzuhra3903 Před rokem +1

      Maybe train arivinte 4 hrs mumb sms varumenn thonnunnu..vannayrnno?

    • @kevincst1
      @kevincst1 Před rokem

      ​@@fathimathzuhra3903 yes

    • @maadu7364
      @maadu7364 Před rokem

      Eniku S6,5 anu kottiye , ithinte seat details explain cheyavo. Sleeper class anu book chaithe

  • @sinusinu1296
    @sinusinu1296 Před 8 měsíci

    hi sir , family ആയി പോകുമ്പോ ഏത് ticket ആൺ നല്ലത്

  • @subinlal4204
    @subinlal4204 Před 5 měsíci

    Bhopal to Kozhikode RAC/3 aan . Seat kittuvo...?

  • @nimalsuresh3163
    @nimalsuresh3163 Před 7 měsíci

    Date of booking - 6/1/2024
    Train - Malabar express
    Kozhikode to kollam
    Date of Journey - 24/1/2024
    Booking status - WL21,22,23,24,25,26
    Now - RAC112,113,114,115,116,117
    ഈ RAC ഇനി Confirm ആവുമോ ??
    Ticket cancel ചെയ്യാതെ Tatkal Try ചെയ്യണോ
    Pls rply

  • @finos256
    @finos256 Před rokem +2

    RAC 35,36,37,38 confirm akumo ?. Ayal thanne ellavarkkum aduthaduthu seat kittumo ?

  • @aswinappus3226
    @aswinappus3226 Před 5 měsíci

    Thrissur to chennai
    RAC 51 an
    Confirm avo

  • @user-ug9mc6gr7i
    @user-ug9mc6gr7i Před 11 dny

    Cheta rac3 nd rac4 conform aakumo

  • @sinusinu1296
    @sinusinu1296 Před 8 měsíci

    ചെറിയ കുട്ടികളായി പോകുമ്പോ..ഏതാണ് നല്ലത്

  • @melinafrank9448
    @melinafrank9448 Před rokem +2

    Ernakulam jn to Nagapattinam may 5th in sleeper RAC 154 kanikunu . Ethil ticket eduthal confirm Avan chance undo???

  • @fasalkv865
    @fasalkv865 Před 3 měsíci

    Failed എന്നാണ് ബുക്ക്‌ ചെയ്തപ്പോ കാണിക്കുന്നത്. പൈസ പോയിട്ടുണ്ട്

  • @oru_sancharapriyan_
    @oru_sancharapriyan_ Před rokem +3

    ഡിസംബർ 20ന് ഹിമസാഗറിൽ കത്രയിലോട്ടു ടിക്കറ്റ് ബുക്ക്‌ ചെയ്തു... അന്ന് വെയ്റ്റിംഗ് ലിസ്റ്റ്... ഇന്ന് നോക്കുമ്പോഴും വെയ്റ്റിങ് ലിസ്റ്റ്... അത് ശരിയാവുമോ ?...

    • @oru_sancharapriyan_
      @oru_sancharapriyan_ Před rokem

      വീഡിയോ മൊത്തം കണ്ടു.. താങ്ക്സ് 🌹🌹...

  • @ansujoy6552
    @ansujoy6552 Před 6 dny

    Rac 67confirm akumo

  • @yamunaajay9801
    @yamunaajay9801 Před rokem +1

    May 16 swarna jayanti express RAC 33,34,35,36 conform akumo please reply

  • @fasalkv865
    @fasalkv865 Před 3 měsíci

    ടിക്കറ്റ് booked ആയിട്ടിലെങ്കിൽ പൈസ പോവുമോ.

  • @saumyas8265
    @saumyas8265 Před rokem +1

    മെയ്‌ 17 നു ചെങ്ങന്നൂർ to പളനിക്കു പോകാൻ ബുക്ക് ചെയ്തു RAC 110,111,112 ബർത്ത് കിട്ടാൻ സാധ്യത ഉണ്ടോ?

  • @elctrolab1101
    @elctrolab1101 Před rokem +7

    സർ : ഞങ്ങൾ 6 പേർ ഒരുമിച്ചു സ്ലീപ്പറോ 3rd ac യോ കേരള to ആഗ്ര available ടിക്കറ്റ് എടുക്കുമ്പോൾ 6 പേർക്കും ഒരുമിച്ചു ഒരേ കോച്ചിൽ ഒരുമിച്ചു തന്നെ സീറ്റ്‌ കിട്ടുമോ?

    • @Sibgathck
      @Sibgathck Před rokem +3

      Ticket booking cheyyumbool angane kodukkaam

    • @mohankumarpanthalil619
      @mohankumarpanthalil619 Před rokem

      സെയിം കോച്ച് സെലക്ട്‌ ചെയ്താൽ മതി

    • @user-in8ki4ij8u
      @user-in8ki4ij8u Před 7 měsíci

      സർ- ഞങ്ങൾ 85 പേർ ഏപ്രിൽ 11ന് calicut - Nizamudeen ലേക്ക് മംഗളയിൽ ടികറ്റ് എടുത്തു GN WL72 ആണ് cunfom സാധ്യത ഉണ്ടൊ

  • @adhikrishnakbiji4006
    @adhikrishnakbiji4006 Před rokem

    24 th train

  • @cinematube3804
    @cinematube3804 Před 7 měsíci

    Njagalu 2 peru nale delhi pova.. Oralude rac 48 um mattethu WL 1 um... Ithentha sambhavam?

    • @beenamanzoor5242
      @beenamanzoor5242 Před 7 měsíci

      സീറ്റ്‌ കിട്ടിയോ ബ്രോ

    • @cinematube3804
      @cinematube3804 Před 7 měsíci

      @@beenamanzoor5242 rac randuperkum 55 ayirunnu.. Rt yod paranjpol oru seat cnfrm akki thannu..

  • @ajeeshkarikkoth-ds9ys
    @ajeeshkarikkoth-ds9ys Před 7 měsíci

    മനോജേട്ടാ WhatsUp കിട്ടുന്നില്ല

  • @user-tp1lw3sh3s
    @user-tp1lw3sh3s Před 4 měsíci

    ഏതൊക്കെ ട്രെയിനിലാണ് ഭിന്നശേഷി കോച്ച് ഉണ്ടാവുക?
    അത് ട്രെയിനിൻ്റെ മുന്നിലാണോ പുറകിൽ ആണോ ഉണ്ടാവുക?
    Please reply

    • @ibrahimbadshah000
      @ibrahimbadshah000 Před 2 měsíci

      Most of the train had a disable special coach it depends on train whether front or back most of the trains had in back of the train

  • @denim144
    @denim144 Před rokem +1

    RAC 30 may 30 from delhi - Ernakulam confirm avo
    Birth kitto🙂

  • @user-kc7kh3ym3n
    @user-kc7kh3ym3n Před rokem +1

    RAC 43 MAY 16 confirm aavuoo 5 peru

    • @kingstadairys5991
      @kingstadairys5991 Před rokem

      Confirm ayo engane anu poyath kidannano irinnano. Oru coachil thane ayirunno

  • @shibile7946
    @shibile7946 Před rokem +1

    PQWL 11 confirm ആവ്വോ....

  • @nivedithakp2133
    @nivedithakp2133 Před rokem +1

    RAC 28,29 confirm aakuvo sir for may 27th

  • @anilsyam
    @anilsyam Před rokem +4

    April 1 ന് Sambark Kranthi ൽ കണ്ണൂർ-ഡൽഹി ടിക്കറ്റ് ബുക്ക്‌ ചെയ്തു. WL5,6 ആണ്. Confirm Birth കിട്ടാൻ സാധ്യത ഉണ്ടോ?

  • @akhilanil9945
    @akhilanil9945 Před rokem

    Njan ee varunna 21 inu Alappuzha to ranchiyilekku rac11 aahnu ithu confirm aakumo

  • @qalavi
    @qalavi Před 9 měsíci

    ചാർട്ട് ഇട്ടു, 3rd AC യില് RAC/B1/63 കിട്ടി, ബെർത്ത് ഉണ്ടാകുമോ?

    • @aingelgeorge
      @aingelgeorge Před 6 měsíci

      Book cheyumbo RAC etra aayirunnu?

  • @Viral_Wedding
    @Viral_Wedding Před rokem +2

    സർ, RAC 37 confirm ആകുമോ? August 24thin വേണ്ടി ആണ്. നടക്കുമോ??

  • @adithya3800
    @adithya3800 Před rokem +3

    2nd per pokumpol RAC book cheyumpol orumich seat kittumooo please reply

  • @fousiyabasheer4659
    @fousiyabasheer4659 Před rokem +1

    സർ ഡൽഹിക് ഏപ്രിൽ 22 നു ടിക്കറ്റ് ബുക്ക്‌ ചെയിതു 21,22,23, RAC ആണ് കൺഫോമ് ആവോ

  • @maloottysilkskanjirappally5002

    ബുധനാഴ്ച 8-3-23 w/L 53RAVഎങ്ങിലും ആകുമോ

  • @user-vi9bu8vb7d
    @user-vi9bu8vb7d Před 5 měsíci

    Sir RAC 1 mndy mrng conform aakuvo plzz reply

  • @deepthyks2357
    @deepthyks2357 Před rokem

    Sir RAC 9-15 for 23/12/2023 confirm aavumo pls rpl

  • @prabhakaranet5035
    @prabhakaranet5035 Před rokem

    ഞാൻ 25-may-2023ന് ടിക്കറ്റ് എടുത്തപ്പോൾ RAC(58-59)ആയിരുന്നു, ഇന്ന് നോക്കിയപ്പോൾ (28-may)RAC(34-35)ആണ്. അത് 1ജൂണിന് കൺഫോം ആകാൻ സാധ്യതയുണ്ടോ

    • @ManojKarolly
      @ManojKarolly  Před rokem

      Yes

    • @maadu7364
      @maadu7364 Před rokem

      ​@@ManojKarollyTicket confirmation vanathu - S6,5 anu , seat details explain cheyavo please

  • @adhikrishnakbiji4006
    @adhikrishnakbiji4006 Před rokem +1

    Rac 88/89/90 confirm akumo sir plz tell

  • @sreenath6015
    @sreenath6015 Před rokem

    April 3 nu delhi kerala express rac 36 wl6 confirm aavuo

  • @ajeshs1811
    @ajeshs1811 Před rokem +1

    Rac74nu book chaithal confirm akumo

  • @aminafidhak
    @aminafidhak Před 7 měsíci

    Rac 111 ane Yathra cheyan pattumo

  • @riseblair1398
    @riseblair1398 Před rokem

    Sir Rac 31 ee varunna September 1 confirm akumo?

  • @SkM-cu5vs
    @SkM-cu5vs Před rokem +1

    Rac 1 ok aano sir.

  • @deepakjoseph580
    @deepakjoseph580 Před rokem

    എന്ന് ട്രെയിൻ rac/1/

  • @ramachandrant2275
    @ramachandrant2275 Před rokem

    👍🙋👌

  • @kausn2759
    @kausn2759 Před 7 měsíci

    Book ചെയതപ്പോൾ കൊടുത്ത സീറ്റ് പിന്നീട് മാറുമോ / മാറ്റാൻ പറ്റുമോ?

    • @ManojKarolly
      @ManojKarolly  Před 7 měsíci

      മാറ്റാൻ പറ്റില്ല. ചിലപ്പോ മാറാം. ( May railway rearrange seats)

  • @aromalkr3682
    @aromalkr3682 Před rokem

    Rac oru tholinja prgrm ahn

  • @nimafoodbeauty2438
    @nimafoodbeauty2438 Před rokem +3

    എനിക്ക് RAC ആണ് കിട്ടിയത്

    • @Legrl123
      @Legrl123 Před 4 měsíci

      Enittu confirm ayoo😢

    • @akhilabibish1421
      @akhilabibish1421 Před 4 měsíci

      Rac coach നമ്പർ അറിയാൻ കഴിയോ

    • @Legrl123
      @Legrl123 Před 4 měsíci

      @@akhilabibish1421 121 arnu ente confirm ayi

  • @vysakhv4188
    @vysakhv4188 Před rokem +1

    Rac 11 confirm aaville

  • @shibile7946
    @shibile7946 Před rokem

    RAC 70 conform ആവോ.. May 28 ആവുമ്പോയേക്ക്....😮

    • @shalini-tq4qs
      @shalini-tq4qs Před rokem +1

      Yes

    • @addressefor4352
      @addressefor4352 Před rokem

      ​​@@shalini-tq4qs May 22 ജനറൽ ക്വാട്ട 67 കൺഫോം ആകുമോ

    • @sidikabdulrahman9098
      @sidikabdulrahman9098 Před rokem

      Confirm aayo birth kittiyo

    • @shibile7946
      @shibile7946 Před rokem

      @@sidikabdulrahman9098 confirm ആയിരുന്നു.....

    • @shibile7946
      @shibile7946 Před rokem

      @@sidikabdulrahman9098 ബർത്ത് കിട്ടി

  • @leolllllllllll
    @leolllllllllll Před rokem +2

    RAC 95 Confirm avumo