Nanjamma |Watercolor_Painting_tutorial satisfying Portrait for beginners |Photo painting / Malayalam

Sdílet
Vložit
  • čas přidán 17. 10. 2020
  • Nanjamma watercolor painting tutorial Satisfying Portrait for beginners. photo painting malayalam.
    #Nanjamma
    #princekonganoor_art_painting
    🎨
    ❤️This video is focusing on how to do water color portrait painting.? That is helpful to you that how to painting photo simple.? I have explained to easy Water colour painting techniques for you. . Rough strock style is easy understand painting techniques. Photo painting face for beginners step by step tutorial painting classes. I have done very easy and simple painting methods. So not to deficult to painting water color. No need to go online classes.. best wishes.......
    prince konganoor art painting.
    എണ്ണചായത്തിൽ ഫോട്ടൊ എങ്ങിനെ വരക്കാം എന്നു ഈ വീഡിയൊ വിശദമാക്കുന്നു. മലയാളത്തിൽ വിവരിച്ചു കൊണ്ടുള്ള ചിത്രരചന തുടക്കക്കാർക്കു വളരെ എളുപ്പം പഠിക്കുവാനാകും. ഫോട്ടൊ വരക്കുന്നത് വളരെ രസകരമായ ഒന്നാണ്. online class നു പോകാതെ തന്നെ താങ്കൾക്ക് എന്റെ ചാനലിൽ നിന്നും കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കി വരക്കുവാനാകും. ഈ വീഡിയൊ ഇഷ്ടപ്പെട്ടാൽ subscribe ചെയ്യുവാനും ലൈക് ചെയ്യുവാനും മറക്കല്ലെ. താങ്കളുടെ അഭിപ്രായം comments box ൽ പറയുക. നന്ദി.
    visit my channel. 👇
    / princekonganoor
    ❤️Very simple Oil painting eye 👇
    • Eye Painting | How to ...
    ❤️ Easy Oil painting grapes 👇
    • Oil Painting Tutorial ...
    ❤️ How to paint a face 👇
    • Part-2 Oil_painting_Po...
    ❤️ How to pinting water color. ? step by step 👇
    • Most Watercolor Painti...
    ❤️ How to paint easy Watercolor 👇
    • New Techniques |Simple...
    ❤️ Basic Pencil 👇
    • Basic Pencils | Pencil...
    ❤️ Basic Brushes 👇
    • Basic Fineart | How to...
    ❤️ Acrylic painting tutorial for beginners 👇
    • How to Start doing Acr...
    • Top Indian Most Artist...
    • Nanjamma |Watercolor_P...
    ❤️മലയാളത്തിൽ ജലചായ പെയ്ന്റിങ്ങിനെ പറ്റി വിവരിച്ചു കൊണ്ടുള്ള ഒരു വീഡിയൊ. 🎨
    ❤️portrait വരക്കുവാൻ താങ്കൾക്ക് വളരെ ഉപകാരപ്രദമായിരിക്കും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.
    rough strock style ആണ് ഇവിടെ ചെയ്തിരിക്കുന്ന രീതി.
    നന്ദി.
    by ,
    prince konganoor india
    visit fb and Instagram
    INSTAGRAM pCFjlXj2FU...
    FACEBOOK
    / princekonganoor.india
    1. #stepbystep
    2. #indianart
    3. #landscape
    4. #tutorial
    5. #Villagepainting_art
    6. #southindian
    7. #drawingclasses
    8. #kerala_art
    9. #muralpainting
    10. #chithrakala
    11. #princekonganoorartpaintingmalayalam
  • Jak na to + styl

Komentáře • 104

  • @PrinceKonganoor
    @PrinceKonganoor  Před 2 lety +2

    Award winner Najiyamma ക്ക് ആശംസകൾ. ഈ Video വളരെ ലളിതമായി water colour ൽ ഫോട്ടൊ വരക്കുന്നത് എങ്ങിനെ എന്നു വിവരിച്ചിട്ടുണ്ട്. വിവരണത്തോടൊപ്പം beginners നും, Artist മാർക്കും ചില Painting tips ഉൾക്കൊളളിയാണ് വരച്ചിട്ടുള്ളത്. ❤️❤️🎨🎨🎨

  • @kuttanarun5847
    @kuttanarun5847 Před 3 lety +2

    സാറ് മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് നന്ദി

  • @rajivra63
    @rajivra63 Před 2 lety +1

    പ്രിൻസ്, നല്ലതും, സിംപിളുമാണ് ഞങ്ങളെപ്പോലുള്ള സാധാരണക്കാർക്ക് മനസിലാക്കിതന്നതിന് 👍👍

  • @SureshKumar-iy6to
    @SureshKumar-iy6to Před 3 lety +2

    എല്ലാം വ്യക്തമായി മനസിലാവിന്ന ക്ലാസുകൾ നന്ദി സാർ

  • @radhakrishnanmash2242
    @radhakrishnanmash2242 Před 3 lety +2

    സാറിൻ്റെ ഡമോൺ സ്ട്രേഷൻ വളരെ ഭംഗിയായിട്ടുണ്ടു് ഉപകാരപ്രതവും പ്രജോതനവും നൽകും.' രാധാകൃഷ്ണൻ.

  • @diipukalliyoor3192
    @diipukalliyoor3192 Před 3 lety +3

    വളരെ വിലയേറിയ അറിവുകൾ ലളിതമായി വിവരിച്ചു... ഹൃദയം നിറഞ്ഞ നന്ദി,,Sir

  • @SaliKSVinod
    @SaliKSVinod Před rokem

    സൂപ്പർ ആയി മാഷേ

  • @ajijai2186
    @ajijai2186 Před 3 lety +1

    Chetta Supper ....

  • @ambilyputhuparambil2965
    @ambilyputhuparambil2965 Před 3 lety +1

    Super....

  • @anniesunny7686
    @anniesunny7686 Před 3 lety +1

    Super

  • @firstsighter337
    @firstsighter337 Před rokem

    Wow🖤🔥

  • @psycho5656
    @psycho5656 Před 2 lety +2

    🔥🔥🔥🔥🔥

  • @gopanmangalassery2457
    @gopanmangalassery2457 Před 3 lety +1

    വളരെ നല്ല അറിവ് പറഞ്ഞ തന്നതിന് നന്ദി

  • @rekhavenuodatt6473
    @rekhavenuodatt6473 Před 3 lety +1

    Super 👍👍

  • @tmktr7980
    @tmktr7980 Před 3 lety

    Super, എന്നെപ്പോലുള്ള തുടക്കക്കാർക്ക് വളരെ അധികം പ്രചോദനം ആണ് തുടരുക God bless you

  • @subhashchandran1436
    @subhashchandran1436 Před rokem

    ഞാൻ കുറെയൊക്കെ വാട്ടർ കളർ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട് പക്ഷേ ചെയ്തുകഴിയുമ്പോൾ ബ്ലാക്ക് ആയിരുന്നു കൂടുതലായി നിന്നിരുന്നത് ഇപ്പോൾ എനിക്ക് അത് വളരെ ഭംഗിയായി മനസ്സിലാക്കാൻ സാധിച്ചു ഈ വീഡിയോ കണ്ടതിനു ശേഷം എനിക്ക് സ്വയമേ ഒരു ആത്മവിശ്വാസം വർദ്ധിച്ചിട്ടുണ്ട്

  • @idominator98
    @idominator98 Před 3 lety +1

    Nice👍

  • @krishnagirish6295
    @krishnagirish6295 Před 3 lety

    നന്നായിരിക്കുന്നു.

  • @nasruk3760
    @nasruk3760 Před 3 lety +1

    Super painting... Iniyum watercolor portrait cheyyanam

  • @VenuGopal-oz7we
    @VenuGopal-oz7we Před rokem

    സൂപ്പർ ആയിരുന്നു സാർ

  • @ajayakumarvm
    @ajayakumarvm Před 3 lety +1

    Great

  • @HariArtss
    @HariArtss Před 2 lety

    Woooow good art work very well your explain very good

  • @aneeshnavarang9597
    @aneeshnavarang9597 Před 3 lety +1

    മാഷേ സൂപ്പർ

  • @babuvellara880
    @babuvellara880 Před 3 lety +1

    ഇഷ്ടപ്പെട്ടു .

  • @kmsshaji4410
    @kmsshaji4410 Před 3 lety

    Realistic... Nic

  • @ridsarts1863
    @ridsarts1863 Před 3 lety +1

    Good

  • @rajeshchaithram5003
    @rajeshchaithram5003 Před 3 lety +1

    മനോഹരം

  • @jeslovdiv999
    @jeslovdiv999 Před 2 lety

    Very nice 👌👍

  • @VenuGopal-oz7we
    @VenuGopal-oz7we Před rokem

    സൂപ്പർ ആണ്

  • @pkvlogs8133
    @pkvlogs8133 Před 3 lety +1

    Excellent work

  • @Shivangikatochartist
    @Shivangikatochartist Před 3 lety +2

    Wow great work!

  • @packiams4484
    @packiams4484 Před rokem

    Romba nalla artist

  • @ajaymharidas6499
    @ajaymharidas6499 Před 3 lety

    First comment. Superb❤️❤️❤️❤️

  • @jayaprakash9608
    @jayaprakash9608 Před 6 měsíci

    Supper ❤️❤️❤️

  • @renjithbalachandran6552

    Princetta super draw🎊🙏

  • @amithbalachandran4407
    @amithbalachandran4407 Před 3 lety +1

    Great work!!

  • @igeemathai1986
    @igeemathai1986 Před 4 měsíci +1

    Water color ൽ കണ്ണ്, ചുണ്ട്, മൂക്ക് വരയ്ക്കുന്നത് ഒന്ന് എളുപ്പമാക്കി video ഇടാമോ.

  • @manichavakkadswapnakoodu5629

    Supper

  • @manjubijumon1759
    @manjubijumon1759 Před 3 lety

    Great 👌👌👌 Prince...🙏🙏🙏

  • @vivekkartik3088
    @vivekkartik3088 Před 2 lety

    superb sir

  • @adhithyananilkumar1858

    വളരെ ഉപകാരം സർ 🙏

  • @raghunathankolathur3191

    good....

  • @surajthazhatha4370
    @surajthazhatha4370 Před 3 lety

    Very informative.

  • @studyofart5683
    @studyofart5683 Před 3 lety

    Wonderful

  • @rolex7467
    @rolex7467 Před 3 lety +1

    Acrylic portrait painting നെ പറ്റിയുള്ള ഒരു vedeo ചെയ്യാമോ

  • @prasadmk1663
    @prasadmk1663 Před 2 lety

    നന്ദി Sir❤❤❤

  • @milaronyartgallery4667

    Simply beautiful!! Think I will try, I have been in a slump on painting, but I really like the colors of this. Thank you for sharing!!

  • @vinodkumarrvn
    @vinodkumarrvn Před rokem

    ഇത്രയും ലളിതമായി പറഞ്ഞ് മനസിലാക്കുന്നത് ആദ്യമായി കാണുന്നത്

  • @crush3807
    @crush3807 Před 3 lety +1

    Best watercolor eathaa

  • @clintbabu749
    @clintbabu749 Před 3 lety

    അതിഗംഭീരം....ശബ്ദം വ്യക്തമായി മനസ്സിലാകുന്നില്ല...ഓഡിയോ കുറച്ചുകൂടി clear ആക്കുമല്ലോ?

    • @PrinceKonganoor
      @PrinceKonganoor  Před 3 lety

      ഒന്നുകൂടി ശ്രദ്ധിക്കാം.

  • @adhidevn9994
    @adhidevn9994 Před 2 lety +1

    Colour parayumo sir

  • @anirudhmurukan6881
    @anirudhmurukan6881 Před 2 lety

    sir..., ഈ പ്രൈമറി കളർസ് ഉപയോഗിച്ച് എങ്ങനെയാണ് കൂടുതൽ കളർസ് ഉണ്ടാക്കുന്നേ....... എന്ന് പറയാമോ sir

    • @PrinceKonganoor
      @PrinceKonganoor  Před 2 lety

      ഞാൻ മുൻപ് ഒരു വീഡിയൊ വിശദമായി ചെയ്തിട്ടുണ്ട്.

  • @musthafamuthu7002
    @musthafamuthu7002 Před 2 lety

    ചാർട് പേപ്പറിൽ പെയിന്റ് ചെയ്‌ദാൽ ശെരിയാവുമോ??????????
    റീപ്ലേ ചെയ്യൂ പ്ലസ്സ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @PrinceKonganoor
      @PrinceKonganoor  Před 2 lety

      Ivory white paper കിട്ടും. സാധരാണ ചാർട്ട് പേപ്പർ ഇതിനു ശരിയാകില്ല.