Chankinathoru Novunde | Christian Video Song | Joby Kavalam | Surya Narayanan | Joji Johns

Sdílet
Vložit
  • čas přidán 19. 05. 2023
  • CHANKINAKATHORU NOVUNDE.............
    Lyrics : Joby Kavalam
    Music : Joji Johns
    Singer : Surya Narayanan
    Welcome to Music Shack Christian Devotional Songs You Tube Channel
    Music Shack Entertainments is the leading player in the Indian Music industry.office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക : chat.whatsapp.com/BEXqoohqnKt...
    Website : www.movieworldentertainments.com
    Get More Movies -Subscribe➜czcams.com/users/Christia...
    Get More Movies -Facebook ➜ / christiandevotionalson...
    #ഗാനങ്ങൾ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    #ChristianDevotionalSongs #ChristianDevotionalSongsMalayalam #MalayalamChristianDevotionalSongs #MusicShackChristianDevotionalSongs #JesusSong
    #NewmalayalamChristianSongs #latestchristiandevotionalsongsmalayalam
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MUSIC SHACK and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MUSIC SHACK.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MUSIC SHACK.
    Those who wish to post any audio video content , licensed to MUSIC SHACK, in their CZcams Channels/ Social Media sites must contact MUSIC SHACK over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MUSIC SHACK must contain the link to MUSIC SHACK CZcams Channels.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
  • Hudba

Komentáře • 139

  • @babunpil6451
    @babunpil6451 Před rokem +20

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നും അത്ര ജീവൻ ആണ് എൻ്റെ മുത്തിൻ്റെ വോയ്സ് ❤❤❤

  • @mollyjose9012
    @mollyjose9012 Před 8 měsíci +6

    എന്റെ മോനെ ദൈവം സമർത്ഥമായി അനുഗ്രഹിക്കട്ടെ. കേട്ടിട്ടും കേട്ടിട്ടും മതിവരാത്ത കൃപ നിറഞ്ഞ ഒരു ഗാനം ആണിത് ❤😂

  • @bindumanesh2071
    @bindumanesh2071 Před rokem +16

    എന്റെ ചക്കരേ..... 👌... ഫീൽ സങ്കടം വരുന്നു 🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ 🙏❣️💕💕💕

  • @MrKrisnaraju
    @MrKrisnaraju Před rokem +15

    Suryan നന്നായി പാടി. ദൈവം അനുഗ്രഹിക്കട്ടെ

  • @jessythomas8295
    @jessythomas8295 Před rokem +11

    മോനേ വളരെ നല്ല feel ❤️❤️അതി മനോഹരമായി പാടി 👌👌ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @babunpil6451
    @babunpil6451 Před rokem +8

    മുത്തേ പൊളിച്ചു ട്ടോ 😢 നല്ല ഫീൽ ഉണ്ടായിരുന്നു നല്ല വിഷമം തോന്നി എനിക്ക്

  • @sathianarayanan8423
    @sathianarayanan8423 Před rokem +10

    Nice to hear.Oh my God please give Nivin ability to speak.Please help Melvin to develop all his business.Please make the life of my sons happy.Please bring tenants for my vacant shop and hall.Please answer my prayer my Lord please.

  • @babyjoshy1475
    @babyjoshy1475 Před rokem +10

    നല്ല പക്വതയുള്ള സ്വരം നന്നായി പാടി ഇനിയും നല്ല നല്ല ഗാനങ്ങൾ ലഭിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏❤️❤️❤️

  • @PPM329
    @PPM329 Před rokem +2

    ആ ❤ മുഖഭാവം..... ഹൃദയം നിറഞ്ഞ് മോനെ.........അല്ലെങ്കിലും നിന്നെ എനിക്ക് ഭയങ്കര ഇഷ്ട്ടമാടാ....🎉സത്യമായിട്ടും കണ്ണുനിറഞ്ഞു.🎉🎉🎉🎉❤😢😢

  • @jinuraj2185
    @jinuraj2185 Před měsícem +2

    Surya kiduvaayi paadi.feel notes ellaam 👌.paadiya time hridhayathil yesu vannirunnu.ithrayum feel athu kondaavaam 👌🙏🥰 voice nalla clarity und .iniyum ithupole hits song paadaan kazhiyate

  • @leelasoman3289
    @leelasoman3289 Před rokem +7

    നല്ല ഗാനം. നല്ല ഭക്തി യോടെ പാടി. All the best കുട്ടാ 👍

  • @mollyjose9012
    @mollyjose9012 Před 9 měsíci +2

    എന്റെ മോനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ മോന്റെ സ്വരം നല്ലതാണ് കേട്ടോ ❤

  • @aruna1692
    @aruna1692 Před rokem +5

    Super ❤

  • @sujadhvarghese1062
    @sujadhvarghese1062 Před rokem +7

    സുര്യ നാരായണൻ വളരെ മനോഹരമായി പാടിയിരിക്കുന്നു ...
    സൂപ്പർ ..നല്ല രചനയും സംഗീതവും ...
    Good Feel .........

  • @geetharajaneesh5453
    @geetharajaneesh5453 Před rokem +4

    ❤️❤️❤️❤️❤️👍👍 God bless you

  • @salyjoseph4539
    @salyjoseph4539 Před 11 měsíci +2

    അനുഗ്രഹീതഗായകൻ. ഹൃദയത്തെ സ്വാധീനിക്കുന്ന ശബ്ദം🌹👍

  • @LBeesVlogs
    @LBeesVlogs Před rokem +5

    Suryan മനോഹരമായി പാടി മോനെ 🥰🥰

  • @sajinaasif2804
    @sajinaasif2804 Před rokem +3

    സൂര്യ കുട്ടാ അതിമനോഹരമായി പാടി എന്താ ഒരു സുഖം കേൾക്കാൻ പെട്ടെന്ന് തീർന്നു പോയി എന്നു തോന്നി ഇനിയും nalla nalla പാട്ടുകൾ mone പാടി കേൾക്കാൻ ആഗ്രഹിക്കുന്നു ഒരു പാട് ഉയരങ്ങളിൽ എത്താൻ കഴിയും അതിൻ സർവശക്തൻ അനുഗ്രഹിക്കട്ടെ , മോനും മോൻ്റെ famliykum എന്നും എപ്പോഴും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു god bless you മുത്തേ😍😍😍😍🥰🥰🥰😘😘😘♥️♥️♥️♥️♥️

  • @sinimohan4778
    @sinimohan4778 Před rokem +3

    ❤suriyaaa

  • @ajijoseph5930
    @ajijoseph5930 Před rokem +5

    ❤ nannay paadi. Good work team !!!

  • @lekhini.a.3066
    @lekhini.a.3066 Před rokem +4

    Ponne super. What a feel u gave to each line. ❤

  • @sayanasajo7327
    @sayanasajo7327 Před rokem +5

    Supper ആയിട്ടുണ്ട് സൂര്യ. Divine feel. Congrats❤

  • @ushanair6319
    @ushanair6319 Před 9 měsíci +1

    BEAUTIFUL SINGING MONE...KEEP IT UP. GOD BLESS

  • @vidyasagarkesav
    @vidyasagarkesav Před rokem +4

    Beautiful 💖

  • @ponnimariyageorgegeorge9985

    👌💞🥰🥰🙏super songs ... Adipoli suriya ethra thavana kettu ennuvariyilla... Super.. God bless i

  • @N4TECHBLOG121
    @N4TECHBLOG121 Před rokem +4

    അടിപൊളി സൂര്യ

  • @jamesjessy3006
    @jamesjessy3006 Před rokem +3

    Super

  • @valsavarghese256
    @valsavarghese256 Před rokem +25

    സുരൃനാരയണൻ നന്നായി പാടി.. നല്ല മാധുരൃമുളള ശബ്ദം.. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @jaseelarasheed6168
    @jaseelarasheed6168 Před rokem +3

    Very nice ❤

  • @sinimathew9821
    @sinimathew9821 Před 10 měsíci +2

    Beautiful

  • @kadeejababy8060
    @kadeejababy8060 Před rokem +3

    Super money ❤❤

  • @mollyjose9012
    @mollyjose9012 Před 7 měsíci

    എന്റെ മോന്റെ ഈ പാട്ട് എനിക്ക് ഒത്തിരി ആശ്വാസമേകുന്നു അതുകൊണ്ട് ഞാൻ എന്നും കേൾക്കുന്നുണ്ട് മോനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @snehaes6096
    @snehaes6096 Před rokem +4

    മുത്തേ.പൊളി.ആലാപനം.അതി മനോഹരം

  • @manuvakathanam4264
    @manuvakathanam4264 Před rokem +2

    സൂപ്പർ 🙏🙏🙏സൂര്യ 🌹🌹🌹

  • @liillyalex6081
    @liillyalex6081 Před rokem +1

    Surya ur voice is so sweet now. Very good for devotional songs.Amazing

  • @naijuam33
    @naijuam33 Před 2 měsíci

    Nalla swaram ulla kunju.daivam orupadu anugrahikkatte

  • @anjus3000
    @anjus3000 Před rokem +3

    Suryamone👌👌😍🙏🙏🙏..

  • @gopalakrishnankr2147
    @gopalakrishnankr2147 Před rokem

    നല്ല ഭാവമുണ്ട്, ഇഷ്ടമായി. സൂര്യനാരായണന് നല്ല അവസരങ്ങള്‍ ഈശ്വരൻ തരും.

  • @jijimanu469
    @jijimanu469 Před 9 měsíci

    suryan valare nannayi padi ethra kettalum mathiyavilla❤️❤️🥰🥰🥰

  • @vijayaraghavank4934
    @vijayaraghavank4934 Před rokem +2

    Beautiful song 👌 Amazing rendition 👌 May God bless you all 🙏

  • @sheebajoseph7051
    @sheebajoseph7051 Před 2 měsíci

    സൂപ്പർ നല്ല ഫീൽ ഉണ്ട് 🙏👍👍

  • @snehajabalachandran1771
    @snehajabalachandran1771 Před rokem +2

    നല്ല ശബ്ദം ആണ് സൂര്യന്റെ. കൂടുതൽ ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ.All the best.

  • @shijimani9544
    @shijimani9544 Před 10 měsíci +1

    Super... God bless u mone

  • @minisujath7916
    @minisujath7916 Před rokem +3

    Heart touching Song....
    Good Singing also ...

  • @rajirajikr9714
    @rajirajikr9714 Před 6 měsíci

    സൂപ്പർ.. ഒത്തിരി ഇഷ്ടം ആയി..

  • @arunkumararunkumar28
    @arunkumararunkumar28 Před rokem +1

    Mone manassinu vallathe feel cheythu.. 😘😘👌🏻👌🏻👌🏻athrayku manoharamayi paadi kunje❤❤👏🏻👏🏻👏🏻Bakki ithinte aniyarayil pravathichavarkellam abhinandanagal👏🏻👏🏻🙏🏻

  • @user-sw1cq7gw4n
    @user-sw1cq7gw4n Před 9 měsíci +1

    Beautiful song
    God bless you

  • @janakymk6018
    @janakymk6018 Před rokem +1

    മോനൂ സൂര്യാ... നല്ല ഫീൽ കൊടുത്തു പാടിയിട്ടുണ്ട്. ഇനിയും നല്ല ഗാനങ്ങൾ പാടുക❤❤❤

  • @artscraftsbyanagha3151
    @artscraftsbyanagha3151 Před rokem +1

    God bless u Surya👏👏👏🙏🙏🙏

  • @sreedhrannambiar8384
    @sreedhrannambiar8384 Před rokem

    Super surya Narayanan Sruthi from dubai hailing from kannur at thillenkeri

  • @mollytitus3751
    @mollytitus3751 Před 5 měsíci

    Beautiful song and beautiful voice ❤

  • @rahelammageorge3980
    @rahelammageorge3980 Před rokem +1

    Highly sensational lyrics and singing. Video taking makes the song more meaningful than the original one.

  • @SreekalaBaby
    @SreekalaBaby Před měsícem

    മുത്തേ സൂപ്പർ 👌👌👌👌👌👌

  • @mayamayasaju7019
    @mayamayasaju7019 Před rokem +1

    Suryaaa Supper.... Nice Voice. ❤ 💖God Bless You

  • @sindhus527
    @sindhus527 Před 4 měsíci

    Muthe nannai paadi, karthavu daaralamayi anugrahikatte❤

  • @sheelagoveas2777
    @sheelagoveas2777 Před rokem +1

    God bless you mone & your parents

  • @vinithagk9745
    @vinithagk9745 Před 8 měsíci +1

    സൂപ്പർ മോനെ ❤

  • @SindhukrishnanSindhukrishnan

    മോനെ സൂപ്പർ ❤❤❤

  • @priyapriyavenu9990
    @priyapriyavenu9990 Před rokem +1

    സൂപ്പർ കണ്ണാ .........❤❤❤❤

  • @srannvisitation5377
    @srannvisitation5377 Před rokem +1

    Gracefull voice , you sang very well God bless you Surya

  • @ShantyGeorge-wi2vr
    @ShantyGeorge-wi2vr Před měsícem

    ഫീൽ.... ഫീൽ.... ചങ്കിനകത്ത്... 😥🙏

  • @anuantony5032
    @anuantony5032 Před měsícem

    Nice Voice... God bless you

  • @meenunakshathra2775
    @meenunakshathra2775 Před rokem +1

    സൂര്യനാരായണൻ🔥🔥🔥🔥divine voice

  • @renjurenju3079
    @renjurenju3079 Před měsícem

    Good feel and good song👍👍👍👍

  • @saniyaannallechi4115
    @saniyaannallechi4115 Před 11 měsíci +1

    മനോഹരം ...

  • @neethumolsinu6384
    @neethumolsinu6384 Před rokem +1

    Super monoo🥰 voice super👌👌

  • @anilasasi9526
    @anilasasi9526 Před rokem

    Mone nalla feel koduthpadiyittund .Super ayittund Ummmma

  • @bindhuvk4125
    @bindhuvk4125 Před rokem

    Sureya super god bless mona chakkara❤

  • @shantygeorge2812
    @shantygeorge2812 Před 8 měsíci

    സൂര്യകുട്ടാ.... എന്തൊരു ഫീലാ മോന്.... 😥😥😥God bless you🙏🏻

  • @beenageorge9158
    @beenageorge9158 Před rokem

    നല്ല വോയ്സ്. സൂര്യ.നാരായണൻ.good Name.God
    Bless you.

  • @Usha.J-ei8xy
    @Usha.J-ei8xy Před 2 měsíci

    സൂര്യ മോൻ Hai നന്നായി
    പാടി ട്ടോ ❤️❤️👍😊😥😘😘

  • @maryammacherian8259
    @maryammacherian8259 Před rokem +1

    God bless u mon.

  • @celinevarghese8040
    @celinevarghese8040 Před 4 měsíci

    Good to see you singing. I used to like your songs when you were in the flowers top singer shows.I remember your father slso singing with you. Wish you good luck with your music.Love you baby.I love to hear this song.

  • @rajinair1885
    @rajinair1885 Před 6 měsíci

    സൂര്യ, പാട്ട് നന്നായിരിക്കുന്നു കെട്ടോ. മ്യൂസിക്കും, lyrics um adipoli 🎉🎉🎉

  • @user-kz1xy3cr2u
    @user-kz1xy3cr2u Před 5 měsíci

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നും ❤mone

  • @lathageoji9864
    @lathageoji9864 Před rokem +1

    Enthu nannayi padi mone

  • @athmaj.m5357
    @athmaj.m5357 Před rokem

    Super monu 🥰🥰 nalla feeling 🥰🥰🥰

  • @stellafernandez4098
    @stellafernandez4098 Před rokem

    Beautiful song.excellentsinging
    .hearttouçhiñglyricsandmùsic.godblessyoumonu.tosingmanymoresong

  • @mariammathomas5392
    @mariammathomas5392 Před 2 měsíci

    Very good

  • @ushashankar1818
    @ushashankar1818 Před 11 měsíci

    Mone surya nannsyepady heartil tharachu sharikkum karanjupoye
    .

  • @user-lb2hw9zc4m
    @user-lb2hw9zc4m Před 9 měsíci

    ❤❤❤love you god bless you

  • @mathewvarghese8369
    @mathewvarghese8369 Před rokem +3

    🥰😍

    • @ansaaries___7655
      @ansaaries___7655 Před rokem

      єитє мσиαуιяυииαикєℓ ¢нαккαяє gσ∂ вℓєѕѕ уσυ

  • @pradeepkm3039
    @pradeepkm3039 Před rokem +3

    ക്രിസ്തീയ ഗാനങ്ങൾ ക്ക് എന്തെ ഈ ശോക ഭാവം?

  • @lizzyjose9959
    @lizzyjose9959 Před rokem

    സൂര്യാ .. കലക്കീ മോനെ -❤

  • @susycisil9707
    @susycisil9707 Před 5 měsíci

    മോനെ നന്നായി പാടി, നല്ല feel ഉണ്ട്, keep it up 🙏🌹🌹🌹

  • @jaisammaphilip2479
    @jaisammaphilip2479 Před rokem +2

    👍👍🙏🙏👌🥰

  • @ranim4463
    @ranim4463 Před 9 měsíci +1

    ❤❤❤

  • @sobhanagopi9140
    @sobhanagopi9140 Před rokem

    Super song

  • @sureshputhenveettil3962

    Mone super 👌👌👍💖💖💖💖💖💖

  • @anjiyacj9345
    @anjiyacj9345 Před rokem

    Eeshoappa😍😍😍😍😍❤️❤️❤️❤️

  • @mercyvargheese3787
    @mercyvargheese3787 Před rokem +1

    ❤️🙏❤️

  • @babunpil6451
    @babunpil6451 Před rokem +3

    😢😢😢😢

  • @jeenathomas6553
    @jeenathomas6553 Před 11 měsíci

    God bless you mone

  • @shollythomas1824
    @shollythomas1824 Před rokem

    Super.. നല്ല ഫീൽ

  • @haritham6327
    @haritham6327 Před 11 měsíci

    Super soorya

  • @sinisabu3075
    @sinisabu3075 Před rokem

    Super...👌👌

  • @bijuvarghese3252
    @bijuvarghese3252 Před rokem

    Exceptional

  • @thomaskm8895
    @thomaskm8895 Před rokem

    Super song.

  • @agstinmathew7281
    @agstinmathew7281 Před 2 měsíci

    🙏🙏🙏🙏🙏💐💐🙏🙏🙏🙏🙏