How to increase sperm count | Food items | പുരുഷബീജം വർദ്ധിക്കാൻ | ആഹാരങ്ങൾ | Dr Jaquline Mathews

Sdílet
Vložit
  • čas přidán 1. 04. 2022
  • പുരുഷന്‍മാരില്‍ ആരോ​ഗ്യകരമായ ബീജത്തിന്റെ എണ്ണം കുറയുന്നത് വന്ധ്യതയ്ക്ക് കാരണമാകുന്നു. പുരുഷനില്‍ ഉണ്ടാവുന്ന ബീജ സംബന്ധമായ പ്രശ്‌നങ്ങള്‍ പല കാരണങ്ങള്‍ കൊണ്ട് ഉണ്ടാകുന്നതാണ്. സ്‌പേം കൗണ്ട് കൃത്യമായില്ലാത്തതാണ് പലരേയും അച്ഛനാകുന്നതില്‍ നിന്നും വിലക്കുന്നത്.
    പുരുഷന് ബീജ പ്രശ്‌നങ്ങള്‍ക്കു കാരണം പലതാണ്. ഇതില്‍ ചൂടുള്ള കാലാവസ്ഥയും വൃഷണങ്ങളിലെ ചൂടും കെമിക്കലുമായുള്ള സംസര്‍ഗവും സ്‌ട്രെസ്, പുകവലി, ഇറുകിയ അടിവസ്ത്രങ്ങള്‍, ചില പ്രത്യേക മരുന്നുകള്‍ തുടങ്ങിയ പല ഘടകങ്ങളും പെടുന്നു.
    ഇതിനെ മറിക്കടക്കാൻ ഏതൊക്കെ ആഹാര പദാർത്ഥങ്ങൾ സഹായിക്കുമെന്ന് ഈ വീഡിയോയിലൂടെ വിശദീകരിക്കുന്നു.
    For online consultation :
    getmytym.com/drjaquline
    #spermcount #howtoincrease #infertility
    #drjaquline #healthaddsbeauty #ayurvedam #malayalam

Komentáře • 1,2K

  • @healthaddsbeauty
    @healthaddsbeauty  Před 2 lety +45

    Nalpamaradi keram in children
    Dr Mother
    czcams.com/video/WSI_SOGfEuI/video.html

  • @ashokchandran1719
    @ashokchandran1719 Před 2 lety +18

    Very Good Information ..Thank you Doctor

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 Před rokem +30

    ഇൻ ഫെർട്ടി ലിറ്റി പുരുഷൻമാരിൽ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ വളരെ വിജ്ഞാനപ്രദമായ വിവരങ്ങളാണ് താങ്കൾ നൽകിയിട്ടുള്ളത്. അഭിനന്ദനങ്ങൾ ഡോക്ടർ, നല്ല സംഭാഷണം മിടുക്കിയാണ്. നല്ലതു വരട്ടെ

  • @premanpremanreena4571
    @premanpremanreena4571 Před 2 lety +6

    എല്ലാ അറിവും വലുതാണ് ഈ അറിവ് നല്ലതാണ് എനിക്ക് മാത്രം അല്ല വരും തലമുറയ്ക്കു വളരെ ഉപയോഗമാണ് Dr നന്നായിട്ടുണ്ട് താങ്ക്സ് 👍👍🙏

  • @rajanmenon9658
    @rajanmenon9658 Před rokem +13

    You are touching all sides. You are not onlyadoctor but also a vast treasure of knowledge. All the best.

  • @vineethkumar5954
    @vineethkumar5954 Před 2 lety +12

    നല്ല അറിവ് താങ്ക്സ് ഡോക്ടർ mamm🙏🏻❤

  • @mathewtm2846
    @mathewtm2846 Před rokem +8

    ഡോക്ടർ ഇത്രയും വിലപ്പെട്ട അറിവുകൾ തന്നതിന് നന്ദി

  • @Faheem-Pattambi
    @Faheem-Pattambi Před 2 lety +1

    വളരെ ഉപകാരപ്രദമായ വീഡിയോ 👍👍👍

  • @thulaseedharan712
    @thulaseedharan712 Před 2 lety +2

    Very good information.Thankyou.Doctor.👍

  • @jasiasiasi3973
    @jasiasiasi3973 Před 2 lety +7

    Thankyou medam👍👍👍 വളരെ ഉപകാരമായി.....നല്ല അവതരണം

  • @faisalpallickal1507
    @faisalpallickal1507 Před 2 lety +5

    നല്ല അറിവ്
    Thanks

  • @musthafat3095
    @musthafat3095 Před 2 lety +2

    Very healthy information
    Thank u Doctor
    👌👌👌👌👍👍👍👍🌹🌹🌹🌹

  • @jeffyfrancis1878
    @jeffyfrancis1878 Před 2 lety +10

    Valuable information and well explained. Thank you very much Dr. Jaq. 👍😍💕

    • @healthaddsbeauty
      @healthaddsbeauty  Před 2 lety +1

      Thanks

    • @abdulsamedph3486
      @abdulsamedph3486 Před 2 lety

      @@healthaddsbeauty ബദാം തൊലി കളഞ്ഞാൽ വിറ്റാമിൻ നഷ്ടപ്പെടും എന്ന് ഒരു dr പറയുന്നത് കേട്ടിട്ടുണ്ട്

  • @althaftm237
    @althaftm237 Před rokem +34

    Dr ഒരുപാട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ കഴിഞ്ഞു.. ഈ അറിവ് എല്ലാവർക്കും ഉപകാരം പെടും 🙏❤️🥰

    • @healthaddsbeauty
      @healthaddsbeauty  Před rokem +2

      Thanks 😊

    • @SatheeshEs-so3yk
      @SatheeshEs-so3yk Před 8 dny

      ​​@@healthaddsbeautyഡോക്ടർ വിവാഹം കഴിഞ്ഞു 12 വർഷം.. കുട്ടികൾ ഉണ്ട്... ആഴ്ചയിൽ ഒട്ടുമിക്കാദിവസവും സെക്സ് ഉണ്ട്.. ഞാൻ ലിംഗം എടുക്കാതെ രണ്ടു പ്ലൈ ആണ് ചെയ്തു വരുന്നത്,,, ഇപ്പോൾ രണ്ടാമത്തെ സ്കലനം വരുന്നില്ല കുറെ കഴിഞ്ഞു വൈഫിന് മടുക്കുംb,പ്രശ്നമാണ് എന്താ ചെയ്യുക... മദ്യം, പുകവലിയില്ല, നിർമ്മാണത്തൊഴിലാളിയാണ്

  • @jayanjayan5363
    @jayanjayan5363 Před rokem +1

    ഇ.Dr എറ്റവും നല്ല അറിവ് ജന. ങ്ങളിലേക്ക് എത്തിക്കുന്നതിൽ സുപ്പറാണ് ഇവരെ ജഗതി ശ്വോരൻ കത്ത് ര ക്ഷീക്കട്ടെ.

  • @RadhaKrishan-vg9cw
    @RadhaKrishan-vg9cw Před rokem

    Valuable informstive. Thanks Dr.

  • @vimalb1711
    @vimalb1711 Před 2 lety +5

    Oru വേറെ ലെവൽ വീഡിയോ.!

  • @bijuppa3969
    @bijuppa3969 Před 2 lety +6

    വളരെയധികം ഉഭകാരപ്രദമായ അറിവ് തങ്ക്സ്🙏

  • @ajmalthaha288
    @ajmalthaha288 Před 2 lety +2

    കുറച്ച് സമയം കൊണ്ട് എല്ലാം പറഞ്ഞു... നല്ല അവതരണം

  • @binukk9196
    @binukk9196 Před 6 dny

    Much good information.Thanks for sharing

  • @hamzamullappat1945
    @hamzamullappat1945 Před rokem +3

    വളരെ നല്ല അറിവുകൾ 🥰🥰🥰

  • @ido6277
    @ido6277 Před 6 měsíci +3

    താങ്കളെപ്പോലെ ജ്ഞാനമുള്ള ഡോക്ടർമാരെ ദൈവതുല്യരായി കണക്കാക്കുന്നു 🙏

  • @azeezkattil7633
    @azeezkattil7633 Před 15 dny

    ഇങ്ങനെ ഒരു അറിവ് തന്നതിന് നന്ദി മാഡം

  • @ksk4831
    @ksk4831 Před 3 měsíci

    ഗുഡ് 🙏🏻നല്ല അവതരണം 🙏🏻🙏🏻നല്ല അറിവ് 🙏🏻🙏🏻

  • @mathewvarghese3001
    @mathewvarghese3001 Před 2 lety +8

    Thanks Doctor, Nalla arivu tharunnathil👍

    • @healthaddsbeauty
      @healthaddsbeauty  Před 2 lety +3

      Thanks

    • @mathewtm2846
      @mathewtm2846 Před rokem

      ഡോക്ടർ എനിക്ക് ഹോം കൗണ്ട് വളരെ കുറവാണ്

  • @user-qj7uw2oh2r
    @user-qj7uw2oh2r Před 2 lety +6

    Thank you Dr: 🤗

  • @muhsinamp9306
    @muhsinamp9306 Před rokem

    നല്ല അറിവുകൾ തന്നതിന് നന്ദി മാം

  • @rajusara2750
    @rajusara2750 Před 2 lety +2

    Good knowledge. Thanks.

  • @pmmohanan660
    @pmmohanan660 Před 2 lety +4

    You are so sweet doctor, I like very much this type of talk.

    • @healthaddsbeauty
      @healthaddsbeauty  Před 2 lety

      Thanks 😊

    • @suneerkhane7948
      @suneerkhane7948 Před 2 lety

      ഉത്തേജനം കുറവാണ് എന്ദ്ദു ചെയ്യണം?dr

    • @mr-cj5mr
      @mr-cj5mr Před 2 lety +1

      @@suneerkhane7948 യേശുവിനോട് പാർത്ഥിക്കു കൂടും

  • @sunithakrishna973
    @sunithakrishna973 Před rokem

    നല്ല അറിവ് പകർന്നു തന്നതിന് നന്ദി 🙏🙏🙏

  • @unnikrishnan6616
    @unnikrishnan6616 Před rokem

    ഇത് എല്ലാവർക്കും വളരെ ഉപകാരപ്പെടും Dr

  • @mohanmahindra4885
    @mohanmahindra4885 Před 2 lety +5

    Super presentation, not only food, exercise and yoga are better than food, in older times we are going to school by walking one or two kilometers evening and morning now all are going by vehicles

  • @jayaprakashg9805
    @jayaprakashg9805 Před 2 lety +48

    വിലപ്പെട്ട അറിവുകൾ , നല്ല സംസാരം god bless ❤️

    • @healthaddsbeauty
      @healthaddsbeauty  Před 2 lety +2

      Thanks

    • @mksaleem3282
      @mksaleem3282 Před 2 lety

      ശതാവരി വാജീകരണം എന്ന ലേഹ്യം കഴിച്ചാൽ കിട്ടില്ലേ..

    • @smilingworld4185
      @smilingworld4185 Před 2 lety

      @@healthaddsbeauty ply കഴിഞ്ഞ ഉടനെ ശക്തമായ ക്ഷീണം ഇല്ലാതാവാൻ എന്താണ് വഴി ???????

    • @smilingworld4185
      @smilingworld4185 Před 2 lety

      @@healthaddsbeauty കുറേ സംശയങൾ ഉണ്ട് എവിടെ ചോദിക്കും

    • @loveshoremattul
      @loveshoremattul Před 2 lety +1

      @@smilingworld4185
      മുരിക്ക് മരത്തിൽ കയറിയാൽ മതി

  • @abdulkamalnazar
    @abdulkamalnazar Před 2 lety +1

    EXCELLENT AND VERY GOOD.

  • @prasanth4820
    @prasanth4820 Před rokem

    Good Information. Tks Docter 🙏

  • @johnyoommen4375
    @johnyoommen4375 Před 2 lety +3

    Thanks Doctor

  • @shijumonshiju0152
    @shijumonshiju0152 Před rokem +3

    വളരെ എത്രസികമായി കാണ്ട ഒരു വീഡിയോ ഡോക്ടർ പറഞ്ഞ ഫുഡ്‌ ഒക്കെയും ഇതൊന്നും അറിയാതെ കഴിക്കുന്ന ഞാൻ കല്യാണവും കഴിഞ്ഞിട്ടില്ല എന്തായാലും ഒരുപാട് പേറുകുള്ള നല്ല ഒരു മെസ്സേജ് 👍🥰

  • @ismailpk2418
    @ismailpk2418 Před 2 lety +1

    Good information Dr ❤️👍🙏👌

  • @sreerajplr7857
    @sreerajplr7857 Před 2 lety +2

    Very good information.

  • @user-lj7vg8xo9f
    @user-lj7vg8xo9f Před 2 lety +5

    Best information.. 😍🤝🤝👌

  • @iamintheprosperousland9458

    Dr, superb.could you please prescribe a nostrum to prevent erectile dysfunction and premature ejaculation.yours truely.Thank you

  • @sreenisreenivaasan6144

    താങ്ക്സ്... ഡോക്ടർ...... നല്ല അറിവുണ്ട്

  • @tomyjoseph700
    @tomyjoseph700 Před rokem +1

    Nalla arive thannathinu nanni

  • @Satheeshkumar-fo6hi
    @Satheeshkumar-fo6hi Před 2 lety +5

    Thank you doctor

  • @anandu2705
    @anandu2705 Před 2 lety +3

    Thank you🙏

  • @aravindachari6860
    @aravindachari6860 Před 2 lety +1

    Very good msg Dr.

  • @sajikaramelputhenpuriyal2363

    Good information mam ❤

  • @sunilkumar-ws7ld
    @sunilkumar-ws7ld Před 2 lety +4

    I had retinal detachment and surgery for it other than that everything is normal iam 62 age slightly over weight

  • @lalydevi475
    @lalydevi475 Před 2 lety +6

    😍😍😍😍❤️❤️❤️❤️

  • @radhakrishna-mg9kl
    @radhakrishna-mg9kl Před 2 lety +2

    Good information Dr🌹

  • @pradeeshbhaskar5818
    @pradeeshbhaskar5818 Před 2 lety +2

    Good information..

  • @harivishnu8944
    @harivishnu8944 Před 2 lety +6

    എല്ലാവർക്കും മനസ്സിലാവുന്ന രീതിയിലുള്ള സംസാരം...നല്ല ശബ്ദം. മീൻ ഗുളിക ആർക്കും കഴിയ്ക്കാമൊ..

  • @aquamarinestone5279
    @aquamarinestone5279 Před 2 lety +3

    Herbalife nutrition food നെ കുറിച്ച്‌ എന്താ ഡോക്ടറുടെ അഭിപ്രായം?

  • @prasannanprasannan9408

    God bless you Athi Pazham very good

  • @pnskurup9471
    @pnskurup9471 Před 2 lety +1

    Very good info.

  • @aboobackersidheeq5974
    @aboobackersidheeq5974 Před 2 lety +3

    അറിഞ്ഞിരിക്കേണ്ട കാര്യം dr

  • @thressiapaul1884
    @thressiapaul1884 Před 2 lety +5

    സ്ത്രീകൾക് തീരെ താല്പര്യം ഇല്ലാത്തവർക്ക് എന്താണ് ചെയ്യണ്ടത്

  • @zammimogral9486
    @zammimogral9486 Před rokem

    Valuable information 😊😊

  • @anishk6190
    @anishk6190 Před 2 lety

    Good information Doctor

  • @thomasjoseph7088
    @thomasjoseph7088 Před 2 lety +14

    ഷുഗർ ഉള്ളവർ എന്താണ് ചെയ്യേണ്ടത് എന്തൊക്കെയാണ് കഴിക്കാൻ പറ്റുന്നത്

  • @vijayakumarc6185
    @vijayakumarc6185 Před 2 lety +50

    ഏറ്റവും നല്ലതു നെല്ലിക്കയും ഉലുവയും.ഇവരണ്ടും ഉദ്ധാരണ ശക്തി വർധിപ്പിക്കുകയും ചെയ്യും.

    • @vkk3292
      @vkk3292 Před 2 lety +2

      ഇവ എങ്ങനെ കഴിക്കണം ?

    • @vkk3292
      @vkk3292 Před 2 lety

      @@vijayakumarc6185 Ok. Thanks

    • @arunajay7096
      @arunajay7096 Před 2 lety +10

      Vitamin c ഉള്ള പഴങ്ങൾ നെല്ലിക്ക.. നാരങ്ങ, ഓറഞ്ച് etc
      ഈന്തപ്പഴം, ഏത്തക്ക, വെണ്ടയ്ക്ക, മുരിങ്ങക്ക

    • @rameshcp5924
      @rameshcp5924 Před 2 lety +1

      എങ്ങിനെ കഴിക്കണം

    • @moonga1234
      @moonga1234 Před rokem

      @@vkk3292 വായ കൊണ്ട്

  • @user-bx9wq7rr9g
    @user-bx9wq7rr9g Před 11 měsíci

    നല്ല അറിവ്

  • @thethruth5469
    @thethruth5469 Před 2 lety +2

    Mam kasthoorimanjal engane kitum ningaludey aduth ninn athpole orginal vella chandanam,rakthachandam ithum kitan chance undo mam pls rply

  • @rameshraj5938
    @rameshraj5938 Před rokem +4

    ഇവിടെ നമുക്ക് ബീജത്തിന് അളവ് കൂടിയാൽ എന്തു കാര്യം.... ചൈനയിൽ ആണെങ്കിൽ നമുക്ക് ഒരു നേരം വരുന്ന ബീജത്തിന് 1ലക്ഷം രൂപ കിട്ടും.... അവിടെ ആൺകുട്ടികൾ ഉള്ള ഓരോ കുടുംബങ്ങളും കോടീശ്വരൻ മാരായി കഴിഞ്ഞു...

    • @healthaddsbeauty
      @healthaddsbeauty  Před rokem +3

      😃

    • @rameshraj5938
      @rameshraj5938 Před rokem

      Hightum വെയിറ്റ് ഉം ഒക്കെ ഉള്ളവരുടെ ബീജം ഒരു ദിവസം 12പ്രാവശ്യം വീതം എടുക്കും അങ്ങനെ യുള്ള ആൺകുട്ടികൾ ഉള്ള വീട്ടിൽ ഒരു ദിവസം 12ലക്ഷം രൂപ ആണ് വരുമാനം.... ഇങ്ങനെ ബീജം വിറ്റ് ചൈന യിലെ ലക്ഷക്കണക്കിന് കുടുംബങ്ങൾ കോടീശ്വരൻ മാരായി കഴിഞ്ഞു..... ഇവിടെ പല പ്രാവശ്യം ബീജം ഊറ്റി എടുത്തിട്ട് 5000₹കൊടുക്കും.......

    • @vinayanvinu5620
      @vinayanvinu5620 Před rokem +2

      ​@@rameshraj5938❤❤❤

    • @smijokurian6361
      @smijokurian6361 Před rokem

      കുളിമുറിയിലും ടോയ്ലറ്റ് ലുമായി അടിച്ചു കളയാൻ കൊള്ളാം..കേരളത്തിൽ . ഒരു അഞ്ചിന്റെ നയ പൈസ കിട്ടും എന്ന് കണ്ട് ശുക്ലം കൂട്ടാൻ നിക്കണ്ട 🤣🤣🤣🤣 വെറുതെ യാ

  • @drisyadileep0075
    @drisyadileep0075 Před rokem +5

    Volume : 4.0 ML
    Colour : Greyish white
    Liquefaction time : 10 minutes
    Viscosity : Normal
    PH : 7.5
    Sperm Count : 37 Ml
    Rapid progressive motile : 00%
    Slow progressive motile : 55%
    Non progressive motile : 05%
    Non motile : 40%
    Pus cells : 3-5
    RBCs :0-1
    Normal : 60%
    Abnormal : 40%
    Marriage kazhijittu 2 yrs Aayi, oru pravashyam Pragnant aayirunnu.. Valarcha kuravu kond 2 maasathil bleeding aayi poyi... Enthegilum prblm undo

  • @ratheeshmadhavan6282
    @ratheeshmadhavan6282 Před 3 měsíci

    Muringakaayum. Sabolayum aanu ithuvareyulla arivu. Baaki. Paranjuthannathinu thanks

  • @sudarsanansubban1238
    @sudarsanansubban1238 Před 2 lety +2

    Thank you Madom

  • @shafeequept8282
    @shafeequept8282 Před 2 lety +9

    എനിക്ക് ഡോക്ടരെ ഇഷ്ടം ❤️🌹

  • @puliyambillynambooriyachan6150

    മലയാളത്തിൽ വിവരിച്ചാൽ നന്നായിരുന്നു

  • @sry2945
    @sry2945 Před rokem

    Good information 🙋🏻‍♂️

  • @lijokmlijokm9486
    @lijokmlijokm9486 Před 2 lety +3

    സ്വയംഭോഗം ചെയ്താൽ കൗണ്ട് കുറയുമോ

    • @healthaddsbeauty
      @healthaddsbeauty  Před 2 lety +1

      Ella

    • @unais8206
      @unais8206 Před 7 měsíci

      ​@@healthaddsbeautyകുറയും

    • @muhammad.thariq7743
      @muhammad.thariq7743 Před 7 měsíci

      അങ്ങനെ ആണേൽ എന്റെ എല്ലാം കഴിയണ്ട സമയം കഴിഞ്ഞു 😂😂😂

    • @abdhullamlt8512
      @abdhullamlt8512 Před 5 měsíci

      Dr visramikkan vendi malarnn kidakkumbol testicl sanjikkagath chilappol mugalilekkum thazhekkum keriyirangunnu oru majeetiyane pole kaanikkunnu ith prashnamano vethana onnum illa aashangappedendathundo answer reply vethana onnum illa manasin samaathana illa

    • @ayishubaby4922
      @ayishubaby4922 Před 29 dny

      So​@@healthaddsbeauty

  • @mathewschttbvlog7019
    @mathewschttbvlog7019 Před 2 lety +24

    എന്തു കഴിച്ചാലും അതങ്ങനെ വർധിക്കത്തില്ല....

    • @andrurahman8990
      @andrurahman8990 Před 2 lety +3

      Vardhikum. Bai

    • @vijayakumarc6185
      @vijayakumarc6185 Před 2 lety +13

      ഈ ഡോക്ടറെകാൾ വിദഗ്ദഡോക്ടർ ആണോ താങ്കൾ.?

    • @andrurahman8990
      @andrurahman8990 Před 2 lety +1

      Endhum.kazichalalla.aa.kazikanda.sadanm.kazikanam.bai

    • @artcolorvlog7967
      @artcolorvlog7967 Před 2 lety +4

      അതെന്നതാ താൻ അവടെ സപ്ലറ്ർ ആണോ

    • @andrurahman8990
      @andrurahman8990 Před 2 lety +2

      @@artcolorvlog7967 I. My. Kunapa. Ninte. Comets. Mathrame. Idhil. Rong. Ayi. Pryunulu. Baki.yalvarum.nalla.vakukala.pryund.

  • @aneeshs467
    @aneeshs467 Před 2 lety +1

    Super ,poli and thanks

  • @vinayakcr7185
    @vinayakcr7185 Před 2 lety +2

    നന്ദി.... വീണ്ടും... വരുക...💓👍

  • @razirockz
    @razirockz Před 2 lety +1

    Gas ulcer . Ith randinum medicine kazhichal purnamayum ozhivakkan pattumo .

  • @ebrahimdavood7018
    @ebrahimdavood7018 Před 11 měsíci +1

    Very nice... Thanks

  • @jitheshv4430
    @jitheshv4430 Před rokem

    Good information 🥰

  • @gurudavanelackamukalil8072

    Good evening Doctor

  • @noufalmarhaba6788
    @noufalmarhaba6788 Před 2 lety

    Thank you my Dr

  • @johneypunnackalantony2747

    Thank U Dr 🌿🌺🌿🌹💖👍

  • @varunrajm5290
    @varunrajm5290 Před 2 lety +1

    Thanks mam 🙏🏾

  • @poornaprakash_kpm
    @poornaprakash_kpm Před 11 měsíci

    Good information. Tq

  • @yaallahswbirni2665
    @yaallahswbirni2665 Před rokem +2

    Thank you Dr
    Vitamin. C b e omega 3 Ed shariratil kuvanoo enn ariyan Ead testa cheyyendat

  • @vijayasunil1234
    @vijayasunil1234 Před 2 lety

    Dr good message

  • @akhilgnair8487
    @akhilgnair8487 Před rokem

    bijayam kuranjalentha evide kuttykal ellathathine kurichallaodo entha bijayam export cheyunnundo panamundakkan panam aano

  • @jijidas4338
    @jijidas4338 Před 2 lety +1

    Nice video...

  • @MuhammedIsmail-bx7eu
    @MuhammedIsmail-bx7eu Před 4 měsíci

    Thank you Doctor

  • @lijokmlijokm9486
    @lijokmlijokm9486 Před 2 lety

    നന്നായിട്ടുണ്ട്

  • @bipinzibipin5820
    @bipinzibipin5820 Před rokem

    Clear audio... 🥰

  • @noufalmarhaba6788
    @noufalmarhaba6788 Před 2 lety +1

    Thank you my sis

  • @wondervlog3031
    @wondervlog3031 Před rokem +2

    Thanks Dr for your detailed info... 👍

  • @abhinavnathnath9805
    @abhinavnathnath9805 Před 2 lety

    Namaskarm Dr🌹🙏

  • @udayapalloor9422
    @udayapalloor9422 Před 2 lety +2

    Thanks Dr

  • @haridaskv9256
    @haridaskv9256 Před 2 lety

    കുട്ടാ സുപ്പർ വീഡിയോ

  • @kapildevporiyanichenthamar9443

    Thank you doctor . your info

  • @njangandharvan.
    @njangandharvan. Před 2 lety

    good information ...thanks doctor....... doctor Ksheenichu poyillo .....?

  • @amaljoy3604
    @amaljoy3604 Před 2 lety +2

    Thanks 🙏 video

  • @user-zy5qo6vc1j
    @user-zy5qo6vc1j Před měsícem

    Thank you.

  • @user-xz9vn5ky2f
    @user-xz9vn5ky2f Před 3 měsíci

    Nalla ariv ❤❤❤

  • @tajamalahammedkutty2116
    @tajamalahammedkutty2116 Před 2 lety +1

    Nice work madam