ooty kodaikanal epass | ooty kodaikanal epass malayalam | how to apply ooty kodaikanal epass 2024

Sdílet
Vložit
  • čas přidán 6. 05. 2024
  • ekeralam online service by S Bright
    kodaikanal e pass tamil how to apply
    epass.tnega.org/home
    ooty epass 2024 malayalam
    ooty epass 2024
    e pass for kodaikanal
    epass for kodaikanal
    e pass for ooty
    ooty kodaikanal epass online apply 2024
    tn e pass 2024
    tn e pass online apply malayalam
    e pass for ooty apply online

Komentáře • 70

  • @SofiyaBaiju-ni2rs
    @SofiyaBaiju-ni2rs Před měsícem

    സാറിന്റെ ഈ വീഡിയോ കണ്ടു. ഉപകാരപ്രദമായിരുന്നു. ഞങ്ങൾക്ക് ഇന്ന് ഇ പാസ്സ് കിട്ടി. അടുത്ത മാസം ആണ് പോകുന്നത്.

  • @cellfort2255
    @cellfort2255 Před měsícem +1

    Applicant deatils aarudeya kodukkendath? Taxi aanenkil RC owner allenkil driver aano... Atho passenegerude aano

  • @thaslimathas1963
    @thaslimathas1963 Před měsícem +5

    Hi sir ഞാൻ അക്ഷയയിൽ വർക്ക്‌ ചെയ്യുന്നു നിങ്ങളുടെ എല്ലാ വീഡിയോസും വളരെ ഉപകാരപ്പെടുന്നു.. Thnxx 💕💕

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před měsícem

      👍🏻

    • @shamilashefeekshefeek3883
      @shamilashefeekshefeek3883 Před měsícem

      ഞാനും... വീഡിയോകൾ വളരെ ഉപകാരമുള്ളതാണ് ❤️

    • @monishadevadas9944
      @monishadevadas9944 Před měsícem

      ഞാനും....❤❤

    • @nasinavas.
      @nasinavas. Před měsícem

      ഞാനും സ്ഥിരമായി ഓൺലൈൻ വർക്കിൽ സംശയം വന്നാൽ sir വീഡിയോ കാണാറുള്ളത്

  • @SofiyaBaiju-ni2rs
    @SofiyaBaiju-ni2rs Před měsícem

    സാർ, ഞങ്ങൾ ജൂൺ മാസം ആദ്യം കൊടൈക്കനാൽ പോകാൻ തീരുമാനിച്ചിരിക്കുവാണ്. കാറിൽ ആണ് പോകുന്നത്. 3 പേര് ഉണ്ട്. ഇ പാസ്സ് എടുക്കുമ്പോൾ യാത്രക്കാരുടെ എണ്ണം മാത്രം ഉൾപ്പെടുത്തിയാൽ മതിയോ അതോ എല്ലാവരുടെയും ആധാർ നമ്പർ ഒക്കെ ഉൾപ്പെടുത്തണോ?

  • @farzanafarzu3327
    @farzanafarzu3327 Před 21 dnem

    Year of manufacture കൊടുത്തപ്പോൾഫുൾ തീയതി അടിച്ചുകൊടുത്തു തീയതി മാത്രം വന്നു സബ്മിറ്റ് കൊടുത്തപ്പോൾ അത് problem aakumo? Please reply

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před 21 dnem

      തെറ്റി പോയിട്ടുണ്ടെങ്കിൽ വീണ്ടും ചെയ്യാം

  • @_muhammadsinan
    @_muhammadsinan Před měsícem +1

  • @ajeesh85
    @ajeesh85 Před měsícem

    I am going next week ,will be by taxi..I dont know vehicle details now..how can I apply now?or is it ok to apply just after taking taxi?

  • @abhinandpt2329
    @abhinandpt2329 Před 19 dny

    Passil kodthe number ille phn edkendi verumo avdek povumbm..nthenkilm otp veraan indavumo

  • @gokulkrishnan6808
    @gokulkrishnan6808 Před měsícem

    Hi
    Thank you for the information provided in your video. Next month pokan ippazhe pass edukunath alle nallath?

  • @r44iii
    @r44iii Před měsícem +1

    Bro avidunnu gov vechile anno povandhathu

  • @Crazyvibes180
    @Crazyvibes180 Před měsícem

    11.5 2024 povanullathe ippol ragistar chayyamo

  • @bhuvanachandrathipparthy9420

    Is epass required if travelling by taxi from coimbatore, if yes how we know the taxi reg number before hand to provide in the form

  • @rajishyjan4368
    @rajishyjan4368 Před měsícem

    എത്ര പേർ undo അവരുടെ എല്ലാവരുടെയും അഡ്രസ് മെൻഷൻ cheyyano ( family ആയി പോകുമ്പോൾ )

  • @Crazyvibes180
    @Crazyvibes180 Před měsícem

    പോവുന്ന ദിവസം ആണോ പാസ് രജിസ്റ്റർ ചെയ്യേണ്ടത് ?
    അല്ലങ്കിൽ Date koduthal mathiyo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před měsícem

      നേരത്തെ എടുക്കാം, ഇപ്പോൾ പോകുന്ന ദിവസവും എടുക്കാൻ സാധിക്കുന്നുണ്ട്

  • @jafercholakkara123-yp8mb

    കൺഫേം നൽകിട് ഒന്നും ആകുന്നില്ല കറങ്ങി നിന്ന് ഒന്നും aakunnilla

  • @sarathmon4195
    @sarathmon4195 Před měsícem

    Bro confirm koduthitt akunnila onnu paranju tharavo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před měsícem

      ഹോം പേജിലെ പ്രീവിയസ് pass നോക്കൂ

  • @pfcdude7721
    @pfcdude7721 Před měsícem

    കൂടെ ഉള്ള ഓരോരുത്തർക്കും വേണോ .അല്ലെങ്കിൽ എല്ലാവർക്കും കൂടി എടുക്കാൻ പറ്റുമോ plzz rply 😊

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před měsícem

      എല്ലാവർക്കും കൂടി ഒറ്റപ്പാസ് മതി

  • @GeorgeT.G.
    @GeorgeT.G. Před měsícem

    good information

  • @bindusukumaran7141
    @bindusukumaran7141 Před měsícem +1

    Good🙏🏻

  • @christinj2000
    @christinj2000 Před měsícem

    masinagudi vazhi ooty lekku oru yathra 😂 vallatha,oru experience 😅

  • @user-wp6gm4cc6c
    @user-wp6gm4cc6c Před měsícem

    വണ്ടി യൂസ്ഡ് വാങ്ങിയതാണ് അപ്പോ rc ചേഞ്ച്‌ ആയിട്ടില്ല എന്താ ചെയ്യാ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před měsícem

      നിലവിലുള്ള R C ടെ ഡീറ്റെയിൽസ് കൊടുത്ത് ചെയ്താൽ മതി

  • @Pratheehc
    @Pratheehc Před měsícem

    Thank you...

  • @kerala1961
    @kerala1961 Před měsícem

    ട്രെയിനിൽ പോകുമ്പോൾ e pass ആവശ്യമുണ്ടോ ഊട്ടി യിലേക്ക്

  • @mohammedsinan9433
    @mohammedsinan9433 Před měsícem +1

    Bikil pokan e pass nirbandam anooo

  • @sandramurali7945
    @sandramurali7945 Před měsícem

    Ethra days kond e pass kittum sir

  • @goosebumps1939
    @goosebumps1939 Před měsícem

    What about people coming in public transport

  • @muhammedfarhan8277
    @muhammedfarhan8277 Před měsícem

    njan busillann povunne enda cheyyaaaa

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před měsícem

      സർക്കാർ ബസ്സിൽ പോകുന്നവർക്ക് പാസ് വേണ്ട

  • @s4lih
    @s4lih Před měsícem

    ഇന്ന് പാസ്സ് എടുത്ത് നാളെ പോകാൻ പറ്റുമോ

  • @LionelMessi-us3zo
    @LionelMessi-us3zo Před měsícem

    Confirm koduthitt kittunnilla

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před měsícem

      വെബ്സൈറ്റിലെ തിരക്ക് കൊണ്ടാണ് വെയിറ്റ് ചെയ്തു നോക്കൂ

    • @LionelMessi-us3zo
      @LionelMessi-us3zo Před měsícem

      Kittii❤❤​@@EKERALAMONLINESERVICE

  • @danishadani3325
    @danishadani3325 Před 27 dny

    Confirm aakunnillallo

    • @SabithaCH-sx7xy
      @SabithaCH-sx7xy Před 5 dny

      Athu logout chaithu...onnukoodi cheyyuka..cite problem aavum

  • @user-gk1sj8rj9h
    @user-gk1sj8rj9h Před měsícem

    Payment undo

  • @kripakrishanak1356
    @kripakrishanak1356 Před měsícem

    ഫീസ് എത്രയാ

  • @muhammedfarhan8277
    @muhammedfarhan8277 Před měsícem

    sahayikkanam