2024 മെയ് 1വ്യാഴമാറ്റം |കന്നി രാശി ഫലം|ഉത്രം 3/4 ,അത്തം ,ചിത്തിര1/2| Malayalam Astrology|KS HARIBABU

Sdílet
Vložit
  • čas přidán 6. 09. 2024
  • 2024 മെയ് 1 വ്യാഴമാറ്റം |കന്നി രാശി ഫലം|ഉത്രം 3/4 , അത്തം , ചിത്തിര 1/2| Malayalam Astrology | Astrology 2024 | K S HARIBABU | Malayalam Horoscope |
    .
    .
    .
    .
    .
    .
    .
    .
    .
    .
    Haribabu K. S
    Astrologer & Vasthu consultant
    HARIVANI JYOTHISHALAYAM
    Cheranalloor&Karumaloor
    For online consultation contact 9020551677
    #uthram #atham #chithira #kanni

Komentáře • 24

  • @seemagk6345
    @seemagk6345 Před 7 měsíci +19

    എന്റെ നക്ഷത്രം ഇതു കേൾക്കാൻ തുടങ്ങിട്ട് 50 വർഷം ആയീ... ഇപ്പോൾ അതിൽ വിശ്വാസം ഇല്ലാതായീ തിരുമേനി 🙏🙏

  • @npnairotp1077
    @npnairotp1077 Před 7 měsíci +21

    അത്തം ....ഇപ്പോൾ വരും നല്ല കാലം....34 വർഷമായി കേൾക്കാൻ തുടങ്ങിയിട്ട് ഒരു പ്രതീക്ഷയും ഇല്ല...

    • @GRSRockzZz
      @GRSRockzZz Před 7 měsíci +2

      സത്യം

    • @jyothishvchandra
      @jyothishvchandra Před 5 měsíci

      വളരെ സത്യമാണ് വർഷങ്ങൾ ആയി കേൾക്കുന്നു.
      അത്തം നാളുകരുടെ ഒന്നും ആർക്കും പ്രവചിക്കാൻ ഇതുവരെ പറ്റിയിട്ടില്ല എന്നു തോന്നുന്നു.

  • @Thomas-s2h
    @Thomas-s2h Před 7 měsíci +12

    വ്യാഴം 2 il,5il,7il, വന്നപ്പോഴൊന്നും ഒരു നല്ല ഫലവും ആർക്കും കിട്ടിയില്ല. അപ്പോൾ വ്യാഴം പെറ്റു കിടക്കുവാരുന്നോ?😮

    • @roslinreji6099
      @roslinreji6099 Před 7 měsíci +1

      Thiruvathira may 1muthal mosham
      Ipo nallath onum kananilla
      But we expect every day
      Our luck will be ahead😅😅😅

  • @kuttoossanluttappi4861
    @kuttoossanluttappi4861 Před 4 měsíci +4

    അത്തം നക്ഷത്രം ആണ്... എനിക്ക്ക അത്യാവശ്യം നല്ല കഴിവുകൾ ഉണ്ടായിട്ടും ജീവിതത്തിൽ ഉയർച്ചയോ മനസ്സമാധാനമോ ഉണ്ടായിട്ടില്ല ...ആത്മാർത്ഥതയോടെ സ്നേഹിച്ചിട്ടും സ്വന്തം ഭാര്യയിൽ നിന്നുപോലും തിരികെ സ്നേഹം പോലും കിട്ടുന്നില്ല....

    • @kannuraanvlog
      @kannuraanvlog Před 3 měsíci

      ഞാനും അത്തം... സെയിം 😮ഇപ്പൊ വളരെ ബുദ്ധിമുട്ടാണ്...

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk Před 7 měsíci

    Namaskarm Sir 🙏 Prasanth Atham 🙏🙏

  • @prakashmithra5651
    @prakashmithra5651 Před 7 měsíci +1

    നമസ്തേ

  • @preethalalk
    @preethalalk Před 6 měsíci

    Thankyou ❤️

  • @akp5980
    @akp5980 Před 4 měsíci

    ചിത്തിര കന്നി കൂർ ഒരു രക്ഷയുമില്ല.

  • @remesantp8379
    @remesantp8379 Před 4 měsíci +1

    64 kollam aayi kelkan thudangiyittu 😢

  • @sibupk7797
    @sibupk7797 Před 7 měsíci +1

    🙏🏽🙏🏽🙏🏽

  • @jaimonkuzhikkattu3551
    @jaimonkuzhikkattu3551 Před 4 měsíci

    നേരത്തെയും കേട്ടിട്ടുണ്ട്. ഒന്നും കിട്ടിയില്ല

  • @user-mi3tw5fk3v
    @user-mi3tw5fk3v Před 4 měsíci +1

    Very bad star atham and very bad calcletion aastrolgy 1962 now 2024 iàm until my life running thrug very bad situvatin

  • @user-fu4rv8ie1d
    @user-fu4rv8ie1d Před 6 měsíci +1

    ദൈ വ് ചെയ്യ്തു ഇനി ജ്യോതിഷ വിഷയത്തിൽ വീഡിയോ ചെയ്യരുതേ 🙏🙏🙏🙏🙏
    കാരണം കേരളാ ലോട്ടറിയും ജ്യോതിഷവും ഒരേപോലെ ആണ്. സർക്കാരോ മൂഞ്ചിക്കുന്നു നിങ്ങളും കൂ ടി മൂഞ്ചിച്ചാൽ സ്വാമി വിവേകാനന്ദൻ പറഞ്ഞത് പോലെ പെട്ടന്നാകും അത് കൊണ്ട് പ്ലീസ് അഭ്യർത്ഥന ആണ് ഉപേക്ഷിക്കരുതേ 🙏🙏🙏.

  • @user-cz3gf7kl4d
    @user-cz3gf7kl4d Před 7 měsíci +8

    ജ്യോതിഷി കളോട് ആരും പരിഭവിക്കേണ്ട. അടിയനും തമ്പ്രാനും ചോതി എന്ന് കേട്ടിട്ടില്ലേ?
    നാം ഓരോരുത്തരും അനുഭവിക്കുന്നത് ഓരോ ജന്മത്തിലും നാം ചെയ്ത കർമ്മത്തിന്റെ ഫലമാണ്. അതിനു പരിഹാരം നിങ്ങളുടേവാക്കും പ്രവൃത്തിയും ചിന്തയും സത്യ സന്ധമാക്കുക. പ്രതിഫലം ഇച്ഛിക്കാതെ ഏതു കർമ്മ വും ചെയ്യുക.

  • @rajanikv3096
    @rajanikv3096 Před 4 měsíci

    വെള്ള ത്തിൽ ഇട്ട വളി പോലെയാ ഈ പ്രവചനം

  • @user-yv5ru3bk4e
    @user-yv5ru3bk4e Před 6 měsíci +2

    ഒരിക്കലും കൊണം പിടിക്കാത്ത നാള്

  • @user-zx5xm5zv6f
    @user-zx5xm5zv6f Před 7 měsíci +1

    No good