കിരണിന്റെ സങ്കടം കണ്ട് ആളുകൾ എല്ലാവരും കരഞ്ഞു | Jabla Team Interview | Cue Studio

Sdílet
Vložit
  • čas přidán 7. 09. 2024
  • ക്യാരക്ടർ ആവാൻ വേണ്ടി കിരൺ ഒരുപാട് പണി എടുത്തിട്ടുണ്ട്. ഒരു പ്ലേയ്ലിസ്റ്റ് ഉണ്ടാക്കി വെച്ചിട്ടുണ്ട് ജെറിന് വേണ്ടി. ഷൂട്ട് സമയത് അതാണ് കേൾക്കുന്നത്.ആ വീടിനെ പറ്റി എല്ലാവരും ഒരുപാട് സംസാരിക്കുന്നുണ്ട്.
    #jabla #karikkufliq #karikku
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

Komentáře • 131

  • @tucoramirezz1001
    @tucoramirezz1001 Před rokem +788

    ജബ്ലയിൽ ആ സഹോദരിയായി അഭിനയിച്ച കുട്ടിയോളം വരില്ല മറ്റാരുടെ അഭിനയവും. പ്രസവം കഴിഞ്ഞ ഒരാളുടെ അതേ ആറ്റിറ്റ്യൂഡ് പിടിച്ച് നാച്ചുറൽ ആക്ടിംഗ്. അവസാനത്തെ ആ ചിരി..❤ ശരിക്കും ആ ക്യാരക്ടർ തന്നെയായിരുന്നു.

  • @gowri6013
    @gowri6013 Před rokem +211

    സത്യം പറഞ്ഞാൽ ആരുടെയും അഭിനയം ആണെന്ന് തോന്നിയിട്ടേയില്ല.ഒരു കുടുംബത്തിൽ camera കൊണ്ട് വച്ചതുപോലെയാണ് തോന്നിയത്. അച്ഛൻ,അമ്മ,3 മക്കൾ☺️☺️.

  • @RaviPuthooraan
    @RaviPuthooraan Před rokem +85

    ഈ Interview ഇൽ കാണുന്ന അമ്മ തന്നെ ആണോ ആ അമ്മ ? 😳 Screen ഇൽ അങ്ങനെ മാറിയെങ്കിൽ she's an absolutely talented actor ✌️

  • @funtime3531
    @funtime3531 Před rokem +41

    പാട്ട് കൊള്ളാട്ടോ ഞാൻ കുറേ തപ്പി കിട്ടിയില്ല.... ഇപ്പോൾ ആണ് മനസിലായെ ചേച്ചി യുടെ സ്വന്തം വരികൾ ആണെന്ന് 🥹

  • @sarathkrishnan1737
    @sarathkrishnan1737 Před rokem +33

    Her song starts around 22:50. You're welcome :)

  • @vvskuttanzzz
    @vvskuttanzzz Před rokem +104

    ഈ അടുത്തിടെ കണ്ട നല്ലയൊരു സീരീസ് 👌🏻
    എല്ലാവരും ഒന്നിനൊന്നു മികച്ചു നിന്നു 🥰
    പ്രേതേകിച്ച് കിരൺ ❤
    കരിക്ക് ഒരോ videos ഇറക്കുമ്പോഴും അതിലുള്ള ഓരോ ആൾക്കാരുടെയും acting & performance level💥👌🏻
    KARIKKU 😍
    Feel The Freshness Insode♥️

  • @KnowledgeNook6477
    @KnowledgeNook6477 Před rokem +142

    ഈ കാലത്ത് ഇത്ര നിലവാരമുള്ള interviews ഇവരടുടെത് മാത്രം ❣️❣️❣️

  • @thrissurkarangedi
    @thrissurkarangedi Před rokem +27

    ശരിക്കും ഇതൊരു വെബ് സീരീസ് ആയിട്ടല്ല തോന്നിയത്. ഒരു ശരിക്കുള്ള കുടുംബത്തിന്റെ കാര്യങ്ങൾ ക്യാമറ വച്ച് പകർത്തിയാൽ എങ്ങനെയിരിക്കും അതുപോലെയാണ് ഫീൽ ചെയ്തത് അച്ഛൻ അമ്മ അനിയത്തി അനിയൻ ചേട്ടൻ👍🏻😍

  • @shiyas_kbr1838
    @shiyas_kbr1838 Před rokem +47

    എല്ലാവരും നല്ല അഭിനയം... especially സഹോദരിയും ജെറിനും....ഒന്നും പറയാനില്ല....അടിപൊളി എന്ന് പറഞ്ഞാല് അടിപൊളി അഭിനയം...ലാസ്റ്റ് ചിരി...പിന്നെ പാട്ട്...എല്ലാം അടിപൊളി..feeling good... heart touching ❤️ hats off

  • @aamizz007
    @aamizz007 Před rokem +11

    അച്ഛന്റെ അഭിനയം സൂപ്പർ...
    എല്ലാവരും സൂപ്പർ

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Před rokem +20

    എല്ലാവരുടെയും അഭിനയം ഒന്നിനൊന്ന് നല്ലതായിരുന്നു.... especially കിരണും അമൃതയും അച്ഛൻ റോൾ ചെയ്ത ചേട്ടനും .... 👏👏🤩 കിരൺ ചെയ്തു വച്ചെക്കുന്ന കോമഡി ക്യാരക്ടർസിൽ നിന്ന് വളരെ വിത്യസതമായിട്ട് ഉള്ളത് ആയിരുന്നു.... അമ്മയും അനിയനും ശ്യാം ചേട്ടനും...ജബ്ല എന്ന പേരിൻ്റെ അർത്ഥം കമൻ്റ് ബോക്‌സിൽ ചോദിച്ചപ്പോൾ ആണ് ഒരാൾ പറയുന്നത് കുഞ്ഞുടുപ്പ് ആണെന്ന്.... ☺️🥰

  • @SherinMathew
    @SherinMathew Před rokem +20

    Writer സാൻജോ ജോസഫിനും Director ബേസിൽ ഗർഷോമിനും പിന്നെ നമ്മുടെ കിരണൂട്ടനും 'Jabla' യിലെ എല്ലാ താരങ്ങൾക്കും ഒരുപാട് അഭിനന്ദനങ്ങൾ...😍😍😍❤️❤️❤️ ഇതിനു മുൻപ് പൊന്നാങ്ങളയ്ക്കു പൊന്നു പെങ്ങളോടുള്ള സ്നേഹം ഇത്തരത്തിൽ ചെയ്തതു കണ്ടിട്ടില്ല. ഓരോ രംഗങ്ങളും ഹൃദയസ്പർശിയായിരുന്നു. കരിക്കിനോടുള്ള ഇഷ്ടം കൂടിക്കൂടി വരുന്നു... 😍😍😍

  • @aswathi2616
    @aswathi2616 Před rokem +71

    Amrutha chechi uc college il e te senior aayirunnu... students used to call her ammootty..she was also union vice chairperson of the college..happy to see her excellence...

  • @gemsree5226
    @gemsree5226 Před rokem +22

    Wow.. 👏🏻👏🏻 ഇവരെ ആളുകൾ അറിയണം... അതിനു അവസരം ഉണ്ടാക്കിയതിനു cue നു 👏🏻👏🏻👏🏻👏🏻

  • @Vinuathi
    @Vinuathi Před rokem +17

    Achn ആയി ആക്ട് cheytha chettan powli acting annu. Enike othri ഇഷ്ട്ടപെട്ടു . Adiyan filmilum nannayit ഉണ്ടായിരുന്നു 🥰👏

  • @ashkaremkay1706
    @ashkaremkay1706 Před rokem +3

    22:20 👌
    പാട്ട് ഒരു രക്ഷയും ഇല്ലാ,
    അതിന്റെ clip മാത്രം ആയിട്ടില്ല 😍

  • @Shelasusanjames
    @Shelasusanjames Před rokem +31

    Amma anu best
    Love to see her on screen again and again

    • @paulibaby9054
      @paulibaby9054 Před rokem +3

      Right me liked very much God Blessed you Vijaya

  • @aseem..
    @aseem.. Před rokem +43

    Ee song mathramayi irakkunn pratheekshknnu 22:50

  • @HariKrishnan-lr8yu
    @HariKrishnan-lr8yu Před rokem +29

    അവസാനത്തെ ആ ചിരി 👌👌

  • @deepugopim
    @deepugopim Před rokem +22

    Such a gud song Amrutha and ur style of singing. 👌👌👌
    It’s really connecting our emotions. 😍

  • @voyager0325
    @voyager0325 Před rokem +10

    ഷെറിന്റെ ചിരി ❤️

  • @archanaammu7653
    @archanaammu7653 Před rokem +8

    22:55 that song 😊❤️

  • @Robinthms66
    @Robinthms66 Před rokem +3

    അമ്മ ടെ ഡയലോഗ് ഡെലിവറി പൊളി ആണ് 😘❤️❤️

  • @amalushihab9709
    @amalushihab9709 Před rokem +7

    Sherin enna character nte jeevithamayi valare adhikam sadirshym und... screenil enne thanne kandapole..njan kadannu poya manasikavstha muzhuvan kandapole oru feel..last when sherin smiled I also had a big smile on my face.

  • @shaiju9747
    @shaiju9747 Před rokem +40

    But കുട്ടിയുടെ അമ്മ last സ്കോർ ചെയ്ത് എല്ലാവരേക്കാളും ഒരു പിടി മുകളിൽ വന്നു

  • @Its_me_akshay003
    @Its_me_akshay003 Před rokem +7

    Kiran viyyath 🔥💖

  • @favasmohammed7423
    @favasmohammed7423 Před rokem +11

    Achan aayi abhinayicha pulli vere level ❤️

  • @deepupillai9092
    @deepupillai9092 Před rokem +15

    What I have noticed was the actors in Karikku movies and in real life looks same. Don’t see any difference. Karikku casting is outstanding!!

    • @s9ka972
      @s9ka972 Před rokem

      They don't put any make up

  • @rajuvaidyanathan5838
    @rajuvaidyanathan5838 Před rokem +31

    Thnx from UK 🇬🇧. I did not get 3 things but got answers from fans online. Really enjoyed all 5 episodes 2 times. Thnx to cast, crew and unknown fans who helped me understand a few things.

  • @lalkrishnaashokan7716
    @lalkrishnaashokan7716 Před rokem +4

    എല്ലാരും തകർത്ത് അഭിനയിച്ച സിരീസ്❤️

  • @krishna154
    @krishna154 Před rokem +2

    All these People were simply superb and equally good. Wish them all the very best.

  • @jinskj4216
    @jinskj4216 Před rokem +12

    അമ്മ ആണ് natural

  • @sneha.c.m
    @sneha.c.m Před rokem +4

    22:50 ആ song❤

  • @abhinbabu8555
    @abhinbabu8555 Před rokem +8

    22:56😇

  • @nikhilmohan2696
    @nikhilmohan2696 Před rokem +10

    Kiran scored!

  • @jaisonelsy
    @jaisonelsy Před rokem +24

    Brilliant performance from baby to grandpa ❤🎉

  • @arjunku5747
    @arjunku5747 Před rokem +7

    Anchor nte Voice 👌👌

  • @alanjoseph307
    @alanjoseph307 Před rokem +9

    Amurtha 🌻❤️
    Oru pad kanavukall kanunna penkutti
    Aval avaludey kanavukalilekk oro padiyum nadannu kayarukayann...sondhamayi
    Nilapadum manakaruthumullaval.
    🌻

  • @nimisha4072
    @nimisha4072 Před rokem +1

    കുറേ നാളിനു ശേഷം കണ്ട നല്ല ക്വാളിറ്റി ഉള്ള ഇന്റർവ്യൂ

  • @arunvdk1758
    @arunvdk1758 Před rokem +4

    interview മുഴുവൻ കണ്ടു കഴിഞ്ഞ ഉടൻ ജബ് ല ഒന്നൂടെ പോയി കണ്ടു.

  • @anittarahul2954
    @anittarahul2954 Před rokem +1

    Chechide aa paate adipoli 😍 soundum supper 😘

  • @202jerin
    @202jerin Před rokem +19

    post delivery ക്ഷീണം നല്ലോണം മുഖത്തുണ്ട് ... 🥰

  • @Chatterboxhere
    @Chatterboxhere Před rokem +7

    Basil gershome ❤️🔥🔥

  • @user-xr6ix4wj9s
    @user-xr6ix4wj9s Před rokem +1

    Emotionally connected script and casting.so well worked

  • @vineethavijayan.k5329
    @vineethavijayan.k5329 Před rokem +2

    Ammutty super 😘😘😘

  • @17eldhosebiju1fjkhss5

    Enthoru adipoli anu...ellavarum jeevichu...amma super..oro castingum Pekka correct..director sir..super athanu avaru jeevichathu...ammayum makalum super💖💖💖

  • @bijobsebastian
    @bijobsebastian Před rokem +4

    ഷെറിൻ ♥️

  • @shahinathasni8132
    @shahinathasni8132 Před rokem +1

    Love to those lyrics...ente pusthakathaalile

  • @abhishekybz9708
    @abhishekybz9708 Před rokem +3

    കാത്തിരിക്കുകയായിരുന്നു ❤️❤️❤️❤️❤️❤️

  • @meghaelizabeth6191
    @meghaelizabeth6191 Před rokem +9

    Pure artists ♥️

  • @robinjoseph4308
    @robinjoseph4308 Před rokem +2

    Super casting 👌 ✨️ 👏

  • @deepugopim
    @deepugopim Před rokem +3

    Good work 🎉🎉🎉

  • @tceofficialchannel
    @tceofficialchannel Před rokem +3

    Kiran 🎉

  • @lamihmhd165
    @lamihmhd165 Před rokem +3

    sharikkum ante veettil sambavichad evde randu bro koodathe. njanoru sis koodi undenn mathram pinneyokke same eppo avalk rand makkalund aarum nelath vekkarilla athra ishta

  • @jibinpeterjohnson3577

    സൂപ്പർ ആയിരുന്നു എല്ലാവരും അടിപൊളി

  • @sidharthsasi1579
    @sidharthsasi1579 Před rokem +4

    need that full sonng

  • @houseful_
    @houseful_ Před rokem +13

    കറ്റായിവന്നു തഴുകി തലോടി കരയിച്ചു പോയി

  • @jesuschrist77501
    @jesuschrist77501 Před rokem +5

    Such a good seriessss❤️😭

  • @95anna
    @95anna Před rokem

    I fee like the interviewer needs to be a bit more proactive with her questions & attitude, ethu oruvak urakam thoongi irunn chodikunapole there is so much lag between, avrde aduth nalla kooduthal questions chodichal ale avark reply cheyan pattu
    Loved all the actors reply, loved their performances, that song has so much life, hooked since the 1st time i hv heard it

  • @makingwaveswithmeera
    @makingwaveswithmeera Před rokem

    Ellavarum adipwoli aayirunnu
    Enta life il ithe situation il kude njan kadannu poyittund
    Njanum aniyanum jerinem sherinem pole aayirunnu
    Enta kalyanam kazhinj 2 half yrs njangal pinakkathil aayrnn
    Karanju kond thanneya njangal ranf perum kand therthath

  • @fresh.cutz-
    @fresh.cutz- Před rokem

    Kiran🔥❣️

  • @Artncraftsc4
    @Artncraftsc4 Před rokem +1

    Ufff that lullaby ❤️

  • @athulaj9728
    @athulaj9728 Před rokem +1

    If you have come for song
    The Song is from 22:55

  • @justinjacob2911
    @justinjacob2911 Před rokem

    Song❤️

  • @anoopasokanveliyath
    @anoopasokanveliyath Před rokem +4

    The only person who felt like acting was the small brother (he was ok) everyone else was living

  • @bimalkombath7133
    @bimalkombath7133 Před rokem +2

    Jabla 3:19

  • @SKEER_Tinytakes
    @SKEER_Tinytakes Před rokem

    Netti njan...kandu jabla

  • @wrapworld3575
    @wrapworld3575 Před rokem +2

    ❤❤❤😍😍

  • @surya143s
    @surya143s Před rokem +1

    Great artists 🥰😍all the best guys ☺

  • @abhirj8799
    @abhirj8799 Před rokem

    🖤

  • @santhithomas4623
    @santhithomas4623 Před rokem

    All actors ❤

  • @dreamcatcher7337
    @dreamcatcher7337 Před rokem +1

    Jerome evide

  • @fridayfave
    @fridayfave Před rokem +1

    EVIDE JERII

  • @anju3890
    @anju3890 Před rokem +1

    Interviewer enda ore Que chodikkathe. Interview controlled avathe pole inde.

  • @arunkuttan2362
    @arunkuttan2362 Před rokem +3

    Cuuueee😂😂😂

  • @nishad084
    @nishad084 Před rokem

    Introduce them before you start with your questions!

  • @shaiju9747
    @shaiju9747 Před rokem +22

    സത്യത്തിൽ ജബ്ല എന്താ

  • @arunkuttan2362
    @arunkuttan2362 Před rokem

    Ellarem etttedukumo e cue

  • @PerfectcapturebyMALLU

    50 subscribers aakkan sahayikkumo

  • @user-tx8ek1hp5r
    @user-tx8ek1hp5r Před rokem +12

    കരിക്ക് പതിയെ ബാക്കി ഉള്ള ഷൊർട്ഫിലിം കാരുടെ ഗണത്തിലേക്ക് പോവുകയാണോ, 5 ചെറുപ്പക്കാരുടെ രസകരമായ കഥകളും തമാശകൾ അതും വേറെ ഒരു ഷൊർട് ഫിലിം കാരും ചെയ്തിട്ടില്ലാത്ത രീതിയിൽ വന്നപ്പോൾ ആണ് അവർ പെട്ടന്നു തന്നെ ജന ശ്രദ്ധ യും ഫോള്ളവർ ഉം ഉണ്ടായത്, ഇതിപ്പോൾ സുരാജ്‌ വെഞ്ഞാറമൂട് സീരിയസ് ആയ പോലെ തമാശകൾ ഒഴിവാക്കി ഒരു പോക്ക് ആണെങ്കിൽ , അതിനു ഇവിടെ ഫാൻസ് ഇല്ല.. ഈ കരച്ചിലും പിഴിച്ചിലും ഫാമിലി ഡ്രാമയും ഒക്കെ ഒരു തരത്തിൽ വിരസത ആണ്,, അവർ നല്ല അഭിനയം ആണെങ്കിൽ പോലും

    • @husn_7
      @husn_7 Před rokem +17

      Oru uniqueness illel baaaki ella short filmsum thammil diffrence illaathe aavum
      Ipoo Malayalathile otttu mikya shortfilmsum ore waveil illa filims aahn athil ninn okke oru change ahn karikk

    • @sreeraj7144
      @sreeraj7144 Před rokem +21

      Edaykoke oru change nallatalle😊

    • @EdenEvan
      @EdenEvan Před rokem +43

      നിനക്ക് അറിയാത്ത ഒരു കാര്യം പറയാം ഇത് കരിക്ക് fliq ആണ് MR... Grow up

    • @midhunkrishnaks4748
      @midhunkrishnaks4748 Před rokem +5

      ayinu ith karikku allalo

    • @harshadoffcl
      @harshadoffcl Před rokem +10

      അംഗീകരിക്കുന്നില്ല 👎🏼

  • @sihabp3431
    @sihabp3431 Před rokem +2

    Karikkinte thanne weakest script ayirikkum jabla.. oru sadharana cliché filled series.. performance oru rakshayumillayirunnu