തെങ്കാശി ഒരുദിവസം കാണാനുള്ളതെല്ലാം😍|Siruvani waterfall|Border Porotta & Chicken|Tenkasi|Renji k Raju

Sdílet
Vložit
  • čas přidán 18. 01. 2023
  • My Instagram ID: / _passionate_traveller__
    .
    കാഴ്ചകൾ മുഴവനായി കണ്ടു ഇഷ്ടപെട്ടാൽ subscribe ചെയ്യാൻ മറക്കല്ലേ 😁
    Do Enjoy the Video & please Subscribe to my channel 🤗❤
    .
    #tenkasi #coutralam #ambipaara #kollam #13kannarabridge #achankovil #forest #tenkasikovil #anyanpara #travelvideo #kollamtenkasi #passionatetraveller #renji #malayalamvlog #tenkasicity #borderporotta #borderchicken #tenkasitemple #kotralam #coutrallam #coutralamwaterfalls

Komentáře • 43

  • @hareeshkb1083
    @hareeshkb1083 Před rokem +2

    സിസ്റ്റർ. കലക്കി. അമ്പിപാറ. അടിപൊളി. വാട്ടർഫാൾ. 👍👍
    എല്ലാം. കൊണ്ട്. കാണാൻ. പറ്റിയ
    നല്ല. വീഡിയോ.ഒര്. ആയിരം. അഭിനന്ദനങ്ങൾ., 👍👍👍

  • @renjithpr5684
    @renjithpr5684 Před rokem +2

    തെങ്കാശി നല്ലൊരു പ്രദേശം ആണ്. തെങ്കാശി എന്ന് കേൾക്കുമ്പോൾ തന്നെ നമുക്ക് ഓർമ വരുന്നത് തെങ്കാശി പട്ടണമാണ്. അതിലെ മാർക്കറ്റ് ok യാണ് മനസ്സിൽ വരുന്നത്. അന്യൻ movie ഷൂട്ട് ചെയ്ത സ്ഥലവും കാണാൻ സാധിച്ചു. അന്യൻ movie യിലെ ആ പാട്ട് ഇപ്പോഴും മനസ്സിൽ കിടക്കുവാണ്. പിന്നെ പച്ചപ്പ് നിറഞ്ഞ paadangalum. അതിനു സമീപമുള്ള അമ്പലവും വളരെ മനോഹരമായിരുന്നു. തെരുവിലൂടെയുള്ള യാത്ര അതിമനോഹരമായിരുന്നു. ഒത്തിരി നല്ല നല്ല കാഴ്ച കൾ യാത്ര യിലുട നീളം കാണാൻ സാധിച്ചു. ഏതൊരു യാത്രയിലും അതിന്റെ തായ ഒരു ഭംഗി യുണ്ട് അതു ആസ്വദിച്ചു ആസ്വദിച്ചു മുന്നോട്ട് പോകുക. പിന്നെയുള്ള വെള്ളച്ചാട്ടം അതും രസമുള്ള കാഴ്ച യാണ്. തെങ്കാശി പട്ടണം മൂവിയിൽ ആണ്. തെങ്കാശി കൂടുതൽ ആയി കാണാൻ sadhichathu. ശബരിമല ഇട താവളം ആണെന്ന് തോന്നുന്നു. അയ്യപ്പന്മാർ കൂടുതലായി കാണാൻ സാധിച്ചു. അവസാനം തിരിച്ചുള്ള യാത്രയിൽ ധാരാളം കാണാൻ സാധിച്ചു. ഓരോ സക ജീവികൾക്കും പ്രാധാന്യം കൊടുത്താണ് താങ്കളുടെ ഓരോ vdo യും അതു കൊണ്ടാണ് ഞാൻ passionate travellerinte ഒരു ഫാൻ ആയി മാറിയത്. നേരിട്ട് പോകാൻ സാധിച്ചില്ലെങ്കിലും താങ്കളുടെ യാത്രയിലൂടെ ഈ സ്ഥലങ്ങളിലൂടെ പോയ ഒരു ഫീലാണ് കിട്ടിയത്. എപ്പോഴും mask വച്ചാണ്‌ vdo എടുക്കാറ്. ഈ vdo യുടെ ഇടയ്ക്കു mask വെക്കാത്ത face കാണുവാനും സാധിച്ചു. ഇനിയും നല്ല നല്ല സ്ഥലങ്ങളിലൂടെ യാത്ര ചെയ്യാൻ സാധിക്കട്ടെ.
    ദൂരങ്ങൾ കൂടും തോറും യാത്രയുടെ ഭംഗി കൂടും ❤❤❤❤❤

    • @Passionate_traveller-RKR
      @Passionate_traveller-RKR  Před rokem

      ഇത്രയും detailed ആയി comment ഇടാൻ എടുക്കുന്ന സമയത്തിന് ഒരുപാട് സന്തോഷം 😍🥰

  • @tinkugeorge2425
    @tinkugeorge2425 Před rokem +1

    My suggestions:
    Please visit and share
    Pinnacle view point near Punalur
    Kudukkathu para near Anchal

  • @sudeersaifudeen3949
    @sudeersaifudeen3949 Před 10 měsíci +2

    Nigaludea maint sheriyala kurea kuttam kadupidikan vannthano.crowed varanpadilea . hygiene venameagil veetilea bathroom mathiyo.. topical malayali..local ayittu.mikle cheyuka..full Jada

    • @Passionate_traveller-RKR
      @Passionate_traveller-RKR  Před 10 měsíci +3

      Sheriyaa..Chettante maint pole ella topical malayalikaldem maint ayal naadu nannayene😌🤣

    • @sudeersaifudeen3949
      @sudeersaifudeen3949 Před 10 měsíci +1

      Sister totally different life style in Tamil people not like malayali..kuttalam.water falls medibath anu athi polum ariyathea ..Tamil people no Jada avaru full enjoy cheyum...any place poyalum..on cooking eat for road side full family and mini bus..enjoy that trip.difernt style ..athanu..tour alathea hygiene noki.crowed noki mattulavrea watch cheythu kuttam parayunnathu ala trip.and volg..nammal avidea pokunnu..athumayi.
      Enjoy cheyuka...u watch volg to asharf exl.
      Sabari.volg thanks for your reply

    • @Passionate_traveller-RKR
      @Passionate_traveller-RKR  Před 10 měsíci

      @@sudeersaifudeen3949 i don't get the statement jada illathavar full enjoy cheyyum?? Ellavarkum avardethaya kazhchappad ond..you are not supposed to forcefully make someone enjoy a place or situation.! Athinalla njan travel cheyunnathum vlog edukunnathum. Ente personal opinion parayananu njan vlog cheyunnath alland mattoru vlogyl avark ishtapettu ennu paranju njan ishtapedanam ennu enne force cheythitt karyam undo?
      Tamil people ellavarkum ee same interest anenn generalize cheyyunnath is not right in my opinion!

  • @abeykunniparampil4396
    @abeykunniparampil4396 Před 9 měsíci +2

    ആദ്യമായിട്ടാണന്ന് തോന്നുന്നു അങ്ങോട്ട് പോകുന്നത്.അവതരണം കണ്ടിട്ട് ചോദിച്ചതാ.

    • @abeykunniparampil4396
      @abeykunniparampil4396 Před 9 měsíci +1

      കുറ്റാലത്ത് മലയാളികൾ ഇഷ്ടം പോലെ പോകുകയും കുളിക്കുകയും ചെയ്യുന്ന സ്ഥലമാണ്.

    • @Passionate_traveller-RKR
      @Passionate_traveller-RKR  Před 8 měsíci

      Kulichotte

  • @siddisalmas
    @siddisalmas Před rokem +1

    നിങ്ങൾ ഒരേ പൊളിയാണല്ലോ
    സൂപ്പർ സ്പോട്ട് 😍😍😍🥰
    👍🏻👍🏻👍🏻👍🏻

  • @akhilathomas4221
    @akhilathomas4221 Před rokem +3

    🤗

  • @user-jx3um2ky9q
    @user-jx3um2ky9q Před 6 měsíci

    April may timill pokan kollavo

  • @yadhusameeranan6915
    @yadhusameeranan6915 Před rokem +2

    😊

  • @TNKLKRT
    @TNKLKRT Před rokem +2

    Life long happy for you 🙂💯✌️

  • @abhiabhiabhilash2400
    @abhiabhiabhilash2400 Před rokem +1

    പൊന്നുസേ സൂപ്പർ❤

  • @MaheshChandran-ds8qm
    @MaheshChandran-ds8qm Před 28 dny

    Good blogs

  • @meerakamalamkamalam762
    @meerakamalamkamalam762 Před 6 měsíci +2

    നെഗറ്റീവ് മാത്രം പറയുന്നവർ 😃😃😃

    • @Passionate_traveller-RKR
      @Passionate_traveller-RKR  Před 6 měsíci

      Chilark ishtapedum chilark ishtapedula.. ente channel akumbo ente abhiprayam alle parayandath?😄

  • @DinoTrekker
    @DinoTrekker Před rokem +2

    👍👍

  • @nazaribrahim8946
    @nazaribrahim8946 Před 8 měsíci +1

    Nice

  • @bijuraveendran8996
    @bijuraveendran8996 Před 2 měsíci

    തിരുമല നല്ല കാഴ്ചകൾ ആണ്‌

  • @lalykraju4338
    @lalykraju4338 Před rokem +2

    😁😁😍👍

  • @roniyaroy1273
    @roniyaroy1273 Před rokem +1

  • @hidayathvilayil7162
    @hidayathvilayil7162 Před rokem +1

    😅 👍

  • @fabflowhvacsystems6890
    @fabflowhvacsystems6890 Před rokem +1

    Mask onnu mattumo

  • @lalykraju4338
    @lalykraju4338 Před rokem +2

    Vatti🥰🤪

  • @lalykraju4338
    @lalykraju4338 Před 6 měsíci

    🎉🎉🎉😅❤

  • @Sales3mm
    @Sales3mm Před 2 měsíci

    Good,but don't use mask when you do a pro video