ചടങ്ങുകൾ എല്ലാം കഴിഞ്ഞു ഞങ്ങൾ തിരികെ കൊല്ലത്തേക്ക്👋🏼ഉമ്മാക്ക് കൂട്ടിന് ഇവർ വരുന്നു🥰

Sdílet
Vložit
  • čas přidán 12. 09. 2024
  • #familyvlog #love #kerala #malayalam #family #vlog
    ‪@ummayummonum2.032‬

Komentáře • 262

  • @noufalftkd2822
    @noufalftkd2822 Před 18 dny +60

    ❤❤

    • @sharafushafnas4588
      @sharafushafnas4588 Před 18 dny +3

      വീടല്ല aa വഴിയാണ് പ്രശ്നം. Ala മോളെയും കൊണ്ട് മഴയാണെങ്കിൽ അതും വെയിലാണെങ്കിൽ അതും ഒക്കെ കൊള്ളിച്ചു കുട്ടീനെ........
      എന്തായാലും vegam വീടിന്റെ പണി കഴിച്ചു അങ്ങോട്ട്‌ മാറാൻ ആവട്ടെ 🤲 ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു ❤️🥰

  • @SabnayasiSabna
    @SabnayasiSabna Před 18 dny +101

    ഉമ്മാക്ക് ഉപകാരത്തിന് എപ്പളും ചക്കരയും നിജസും ആണ്. ഉണ്ടായത്. നിങ്ങൾ പൊളിയാണ്.❤❤❤

    • @sharafushafnas4588
      @sharafushafnas4588 Před 18 dny +4

      Ummante ഉപകാരം തീർന്നിട്ടൊന്നുമില്ലല്ലോ....... Appo സിനു തന്നെ കാണു..... ഓരോ കമന്റും ആയി വന്നോളും

    • @Aflahhvm
      @Aflahhvm Před 18 dny +1

      Neeyum poyikko

  • @habeebakc6141
    @habeebakc6141 Před 18 dny +44

    നിജാസ് കാക്കു ഒരു ആഴ്ച്ചയായി കൊല്ലം കേൾക്കുന്നു എന്ന പോകുന്നു നെഗറ്റീവ് അല്ല ട്ടോ വീഡിയോ ക്കാത്ത് ഇരിക്ക നിജു❤ ചക്കര ഇഷ്ട്ടം

  • @ridu2417
    @ridu2417 Před 18 dny +38

    ഞ്ഞങ്ങൾ വളഞ്ഞി എന്നാണ് പറയുക

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 Před 18 dny +10

    നിങ്ങളുടെ നാട്ടിൽ ഇപ്പോഴും ചക്ക ഉണ്ട് ലെ.... 😋😋😋 കോഴിക്കോട് ചക്കയുടെ വെളഞ്ഞി എന്ന് പറയും.... 🤩🤩🤩

  • @mubeenanageri1842
    @mubeenanageri1842 Před 18 dny +14

    സിനു മുജാഹിദ് ആണൊ

  • @Aboobacker-z6q
    @Aboobacker-z6q Před 18 dny +87

    നൗഫൽ ഭാര്യ മുജാഹിദാണ് നികാഹ് കണ്ടാൽ അറിയാം

    • @Sakkiameer
      @Sakkiameer Před 18 dny +14

      അതിന് എന്താ മുജാഹിദ് മനുഷ്യൻ അല്ലെ

    • @ayshaasya7826
      @ayshaasya7826 Před 18 dny +8

      സിനുന്റെ വീട്ടുകാർക്ക് നൗഫലിനെ നിക്കാഹ് കഴിപ്പിക്കാൻ വലിയ താൽപര്യമുണ്ടായിരുന്നില്ലെന്ന് തോന്നുന്നു

    • @user-zy1gr8hu2h
      @user-zy1gr8hu2h Před 18 dny +6

      മനുഷ്യർ ആണ് കുറച്ചു ബുദ്ധി കുറവുണ്ട് എന്ന് മാത്രം ​@@Sakkiameer

    • @saleenaap6902
      @saleenaap6902 Před 18 dny +1

      ഞാൻ ഇപ്പോൾ ആണ് അറിയുന്നത്

    • @Jahanasherin-ob1nq
      @Jahanasherin-ob1nq Před 17 dny

      ഞങ്ങൾ സുനി മൈ husband ഫാമിലി മുജാഹിദ് an😂😂😂😂

  • @Rafeequenk-mz3lp
    @Rafeequenk-mz3lp Před 18 dny +19

    നിഹാസ് നിനക്ക് കമ്പനിയിൽ പോയി പറഞ്ഞു ഉണ്ടാകേടി വരും ചക്കരേക് പിന്നെ നിജഡ് പറഞ്ഞ പോലെ ചക്കരേക് കുഞ്ഞി ചെരുപ് മതി. ഞങ്ങളെ നിലംബൂർ വളഞ്ഞി എന്നാ പറയാ. ഇനി ചെറുപുല ശെരി സ്ലാകും കൊല്ലം സ്ലേകും കമ്പയർ ചെയ്യാം ഏതൊക്കെ ഒന്നിച്ചു വരുന്നു ഒന്ന് നോകാം ഒക്കെ. ഒരു ഹയ് പറ.

  • @KamarunnisaMamaathu
    @KamarunnisaMamaathu Před 18 dny +24

    സിനു മുജാഹിദ് ആണോ🙄🙄🙄🙄🙄🙄 വെറുതെ അല്ല 40 നും 3 നും കൂടാത്തത് കഷ്ട o🙄🙄🙄🙄🙄🙄😅

    • @user-qu7wv6db8q
      @user-qu7wv6db8q Před 18 dny +5

      40നും 3 നും കൂടിയാൽ സ്വർഗത്തിലേക്കുള്ള ടിക്കറ്റ് കിട്ടോ 🤣🤣🤣🤔

    • @Haamirhamdan123
      @Haamirhamdan123 Před 15 dny

      ആ കിട്ടും 🤨​@@user-qu7wv6db8q

  • @pokuttyrkara6883
    @pokuttyrkara6883 Před 18 dny +5

    എന്റെ മോന്ക് ചെരുപ്പ് പതിനൊന്നാണ് കിട്ടാനുണ്ടാകുല വളരെ ബുദ്ധിമുട്ടാണ് വലിയ റൈറ്റാണ്

  • @MohdBinfas-yo7lw
    @MohdBinfas-yo7lw Před 18 dny +16

    നിങ്ങൾ പോയി ഇനി കൊല്ലത്ത് വീഡിയോക്ക് കാത്തിരിക്കുന്നു അതുവരെ ഇവിടത്തെ വീഡിയോയും കാത്തുനിൽക്കുന്നു ❤❤❤

  • @thaslima5210
    @thaslima5210 Před 18 dny +7

    ചക്ക അരക്ക് എന്നുപറയും ഞാനും എന്റെ സ്ഥലം കൊല്ലമാണ്

  • @UmaibaKabeer-fy9vo
    @UmaibaKabeer-fy9vo Před 18 dny +6

    ഞാൻ ചാവക്കാട് ആണ് ഇവിടെ ചക്ക പശ എന്ന് പറയും

  • @ShamseeraSaadhi
    @ShamseeraSaadhi Před 18 dny +10

    നിജസിനു വീട് മടുത്തില്ലേ കൊല്ലത്തു പോയാൽ ഇങ്ങോട്ട് എപ്പളാനാ ചോദിക്കുന്നത് 😂😂

  • @user-mq6ht8fi6s
    @user-mq6ht8fi6s Před 18 dny +6

    ഞങ്ങളുടെ കാസർഗോഡ് വളഞ്ചേരി എന്ന് പറയും 5:33

  • @nihlathannu9335
    @nihlathannu9335 Před 18 dny +16

    ചക്കയുടെ വളഞ്ഞി

  • @shebinas2870
    @shebinas2870 Před 18 dny +4

    നമ്മൾ കൊല്ലം കാര് ചക്ക അരക്ക് എന്നാ പറയുവാ 😄😄

  • @user-fz6ey4ho4d
    @user-fz6ey4ho4d Před 18 dny +2

    Nijase chakkare. Avumboolallam ummane vanne nokanem hitha kazinjal penne prasnallaa sinuvum molum vannale umma hapyzagum😂❤

  • @user-dq3qo1tb9z
    @user-dq3qo1tb9z Před 18 dny +4

    ചക്കപ്പശ &മുളഞ്ഞീൻ എന്നാണ് ഞങ്ങൾ പറയുക

  • @muhammedsameer8356
    @muhammedsameer8356 Před 18 dny +2

    Edak ummaye kanan varanatto chakkara nijasum ❤❤❤

  • @SajithaIbrahim-j1d
    @SajithaIbrahim-j1d Před 18 dny +10

    Nijas ippol aduth galfil pokumo

  • @rihanshanu5445
    @rihanshanu5445 Před 18 dny +40

    മുജാഹിദ് ആയോണ്ടാ ഒരു പരുവടിക്കും കൊണ്ട് varath എന്നാലും അവളെ കൊണ്ട് വരേണ്ടതായിരുന്നു

    • @safis2215
      @safis2215 Před 18 dny +9

      noufal mujahid allallo . nikkah kazhinjaal noufal yethaan athalle sinuvum indavullu

    • @user-jb5ik2sb8e
      @user-jb5ik2sb8e Před 18 dny +3

      Athaanu sherii... Ee kaaryathil nijaas kaaku pwoliyaanu...

  • @NOUSADPATHOOR
    @NOUSADPATHOOR Před 18 dny +1

    Randalum samsaarichutto nallavanam thamashayi❤❤

  • @NASEEMA-o5i
    @NASEEMA-o5i Před 18 dny +59

    സിനുമുജാഹിദ് ആണ് ഞാൻ അവളെ അറിയാം 😂😂😂🥰

  • @sainabakk2176
    @sainabakk2176 Před 18 dny +4

    വളഞ്ഞിന്നാ പറയ ഞാൻ മുടിക്കോട്

  • @rsvlog6666
    @rsvlog6666 Před 18 dny +11

    എൻ്റെ ഇക്കാൻ്റെ വീട് പാലക്കാട് അവിടിടെ ചക്കപഷ എന്ന് പറയും എൻ്റെ വീട് മണ്ണാർക്കാട് അവിടെ ചക്കര പറഞ്ഞപ്പോലെ വളഞ്ഞി പറയും

  • @saheerasaheer6663
    @saheerasaheer6663 Před 18 dny +2

    നല്ല സംസാരം ഇജാസിന്റെ ❤

  • @sidhiqckvalakett27
    @sidhiqckvalakett27 Před 18 dny +10

    നിങ്ങൾ പോകു ഞങ്ങളെ അറിയിക്കണോ

  • @fathimabeeviyousaffathima8543

    വെളഞ്ഞീൻ എറണാകുളം

  • @nusaibauaq479
    @nusaibauaq479 Před 18 dny +16

    വെളഞ്ഞി ആണ് 😂കൊല്ലത്തേക്ക് പോകുന്നദ് ഉറപ്പായോ 😮അവിടുത്തെ ഉമ്മയും ഉപ്പായും missing ആണ് അവരെ 😢😢😢

  • @lailaabdulla6923
    @lailaabdulla6923 Před 18 dny +2

    കുറച്ചു ദിവസം ആയി ല്ലേ പോയി വ ഇടക്ക് വന്നു പോയാൽ മതി ❤

  • @midlajmi7904
    @midlajmi7904 Před 18 dny +2

    Njagalu valanjinna paraya

  • @abdulrahoofrahoo6847
    @abdulrahoofrahoo6847 Před 18 dny +2

    വളഞ്ഞി ഹന്ന് പറയും ചക്കര നിനിജാസ് സൂപ്പർ❤❤❤❤❤

  • @Baby-oz8df
    @Baby-oz8df Před 18 dny +8

    Nijase poykoode noufal epp0yum chodhikkarund eniyengilum poku

  • @remachandran1798
    @remachandran1798 Před 18 dny +7

    ജെങ്ങൾ പറയാ ഇടിയൻ ചക്ക എന്നാ പറയാ

  • @Luchifer3332
    @Luchifer3332 Před 18 dny +2

    Malappuram th jakkavalajeen yannani parayuka😊😊

  • @ShahanaAnu-ew9oe
    @ShahanaAnu-ew9oe Před 18 dny +1

    Q and a cheyyoo

  • @ZubaidaZubi-o3j
    @ZubaidaZubi-o3j Před 18 dny +1

    Njan nilambur Anu enikk nijasineyum familiyeyum bayankara ishttamanu

  • @user-pd6ws3by4k
    @user-pd6ws3by4k Před 18 dny +3

    വളഞ്ഞി യാണ് ഞങ്ങൾ പറയുക

  • @fathimathsuhara853
    @fathimathsuhara853 Před 18 dny +3

    ഇടിച്ചക്കാ 🌹വളഞ്ഞി എന്ന് ആണ് പറയാർ 👍👍👍👍

  • @riyaznashifa2512
    @riyaznashifa2512 Před 18 dny +3

    Njangal KASARAGOD belnjal എന്ന chelnney

  • @RasiyaKm-fp9ss
    @RasiyaKm-fp9ss Před 18 dny +14

    നമ്മളെ കാസറഗോഡ് velinjal പറയും

  • @user-wu9zu9mc8y
    @user-wu9zu9mc8y Před 18 dny +2

    Sinu mujaahid aanenki athu parannal entha noufalkante oru vedeoyil full coment athayirunnu athinonnum riplay thannilla athu parannal entha njnangal inglle

  • @user-ed2vx5et8d
    @user-ed2vx5et8d Před 17 dny +1

    Molanni. Palalakkad malappuram. Valanni

  • @Milan.anububbu
    @Milan.anububbu Před 18 dny +3

    Ivalentha.... Eppazhum. Innu kakoonu chorilla parayane. Angane. Choru kattakki. Kattaki. Aa nijas.. Thadipoyi....😅 tamasha paranjthato😂

  • @Bushra-z4o
    @Bushra-z4o Před 18 dny +21

    സിനു മുഖ്ജാഹിദ് ആണോ

  • @SameeraIbru
    @SameeraIbru Před 18 dny +1

    കണ്ണൂർ ഞങ്ങൾ വെളഞ്ഞർ എന്നു പറയും

  • @MuhammedFariz-i1w
    @MuhammedFariz-i1w Před 18 dny +1

    ചക്ക അരക്ക് ഞങ്ങൾ പറയും... Place പന്തളം

  • @FavasK-g8h
    @FavasK-g8h Před 18 dny +2

    Nijase ni athraku Neelam onnum illallo ninne neril kandathanu athukond paranjatha neelam thonikkunnathu chakkara athikam neelam illathathukonda ninne ottapalathu ninnu kandu

  • @Zara_razaq
    @Zara_razaq Před 18 dny +1

    വളഞ്ജീൻ എന്നാണ് നമ്മൾ പറയൽ

  • @shifanas4208
    @shifanas4208 Před 18 dny +2

    ചക്ക പശ എന്ന് ഇവിടെ പറയും പാലക്കാട്‌

  • @shasworld5984
    @shasworld5984 Před 15 dny +1

    മണ്ണാർക്കാട് വളഞ്ഞി എന്ന് പറയും

  • @mehabinafsal4378
    @mehabinafsal4378 Před 18 dny +12

    ഇനി നിങ്ങളുടെ വീട്ടിൽ പോയി അവിടത്തെ വിഡേ യേ കാണാൻ കാത്തിരിക്ക കയാണ്

  • @ramlant6381
    @ramlant6381 Před 18 dny +3

    ഞങ്ങൾ വെളഞ്ഞീര് എന്നാണ് പറയുക

  • @SaleenaRazak-jz2yr
    @SaleenaRazak-jz2yr Před 14 dny +1

    ചക്കയുടെ അരക്ക് എന്നാവറയുന്നത് പത്തനംതിട്ടയിലും പറയുന്നത്

  • @Fungaming008
    @Fungaming008 Před 18 dny +2

    😂😂😂

  • @ZubaidaZubi-o3j
    @ZubaidaZubi-o3j Před 18 dny +1

    Njangal valanji ennanu parayuka

  • @Jahanasherin-ob1nq
    @Jahanasherin-ob1nq Před 17 dny +1

    വരിക ചക്ക 😂

  • @shahnazshanashahnazshana9596

    Karnataka yil ninn .belanjal yenn parayu

  • @safiyahamsa5469
    @safiyahamsa5469 Před 18 dny +4

    Mujahid annal valliya sambavamonnumalla

  • @haznathedpl9305
    @haznathedpl9305 Před 18 dny +6

    valanji

  • @MiyaRam-sd9my
    @MiyaRam-sd9my Před 18 dny +10

    Ala mol chakkaraye poleyaa❤

  • @thamannarinimol7235
    @thamannarinimol7235 Před 18 dny +1

    ഞങ്ങൾ നിലമ്പൂർ കാർ വളഞ്ഞി ൻ പറയും

  • @SaheeraShihab-tu8cm
    @SaheeraShihab-tu8cm Před 18 dny +1

    ഞങ്ങൾ മലപ്പുറം വളഞ്ഞിയാണ് പറയാ

  • @surumiyao1576
    @surumiyao1576 Před 18 dny +2

    കോഴിക്കോട് വെളഞി പറയു

  • @user-gm6dv8sb8y
    @user-gm6dv8sb8y Před 17 dny +1

    Vilachi

  • @user-uy1ge7ot2p
    @user-uy1ge7ot2p Před 18 dny +13

    ഞങ്ങൾ വേളഞ്ഞി എന്നാ പറിയാർ

  • @abeedarasi3453
    @abeedarasi3453 Před 18 dny +3

    Nthina avasyamilladha samshayangl chodhikkunne.. Mujahid. Ayaallumm jaammaath islammii ayalum thableeq aayaalum sunni ayalum avar manushyar thanneya... Enik oru prasthanavum illato. Njan oru muslim mathram anu.... Mattullavarude jeevithathe choozhnu nokkunnadh nalladhalla😂

  • @safiyabeevikvk
    @safiyabeevikvk Před 18 dny +1

    🥰🥰

  • @lachoosworld7633
    @lachoosworld7633 Před 18 dny +1

    Velanji parayum arak nn ividulla hindus parayunne kettittund... Malappuram 🎉🎉🎉

  • @AYISHA_NUSHA
    @AYISHA_NUSHA Před 18 dny +1

    വെളഞ്ഞി ൻ ആണ് ഞങ്ങൾ ടെ നാട്ടിൽ പറ യൽ

  • @user-py9wi8yb4x
    @user-py9wi8yb4x Před 18 dny +5

    മലപ്പുറത്തും. വെളഞ്ജീൻ എന്ന് ആണ് പറയൽ നിജാസ് ബായ്

  • @najeebaaslamnajee4122
    @najeebaaslamnajee4122 Před 18 dny +1

    Nagal valani enna parya

  • @shamsiriyas2560
    @shamsiriyas2560 Před 17 dny +1

    Njangal valanji

  • @musthafamus7974
    @musthafamus7974 Před 18 dny +1

    ഞങ്ങൾ വളഞ്ഞി

  • @lailaabdulla6923
    @lailaabdulla6923 Před 18 dny +2

    രണ്ടാളും സൂപ്പറാ ❤

  • @abidashoukath1339
    @abidashoukath1339 Před 18 dny +2

    നിജസിന്റെ ഭാഷ മാറിയല്ലോ
    ഇതൊക്ക” ന്നോകെ പറയുന്ന chakkara പറയുന്നപോലെ
    ചെക്കന്റെ കറ ക്ക് വളങ്ങി എന്ന നമ്മൾ പറയആർ

  • @rashafabin8278
    @rashafabin8278 Před 18 dny +3

    അടിപൊളി 👍👍❤️❤️

  • @SahadIsmail
    @SahadIsmail Před 18 dny +1

    ഞങ്ങൾ വെളഞ്ഞർ എന്നാണ് പറയുക

  • @Kmsha916
    @Kmsha916 Před 18 dny +2

    നാളെയാണ് നാളെയാണ് കൊല്ലത്തേക്ക് നാളെയാണ്

  • @ruksanasuneer9093
    @ruksanasuneer9093 Před 18 dny +2

    Chakkara ummnde veetlnin nigle roome kanichi teruvo onnu video cheyyo plss

  • @jayasreemanoj2192
    @jayasreemanoj2192 Před 18 dny +2

    ഞങൾ മുളഞ്ഞ് എന്ന് ആണ് പറയുന്നത്

  • @salimpkpk9195
    @salimpkpk9195 Před 18 dny +1

    Vilanjeer

  • @Fungaming008
    @Fungaming008 Před 18 dny +2

    ഇടിച്ചക്ക 😂😂

  • @AjmalShanu-y7m
    @AjmalShanu-y7m Před 18 dny +1

    വിളഞ്ഞു

  • @SulikhaSajid
    @SulikhaSajid Před 18 dny +1

    Kannur velanjin

  • @Fungaming008
    @Fungaming008 Před 18 dny +2

    മഞ്ചേരി വളഞ്ഞി 😂😂

  • @veeduveedu8708
    @veeduveedu8708 Před 16 dny +1

    നിജാസെചക്ക കാലം കഴിഞ്ഞില്ലെ ഞാൻ പറയാം മെളഞ്ഞി എന്ന് പറയും

  • @manafmanu3046
    @manafmanu3046 Před 18 dny +1

    Valajeer

  • @SwalihSalu-x2c
    @SwalihSalu-x2c Před 18 dny +4

    ചക്കരക്ക് ഇനി പോകുബോൾ സങ്കടം കൂടും സിനുള്ളത്കൊണ്ട്ള്ള സമാധാനം ഉണ്ടാകം ഉമ്മാനോട് ഹല മോളെ കളിപ്പിക്കാൻ പറ അപ്പോൾ ടെൻഷൻ മാറും❤

  • @komban6406
    @komban6406 Před 18 dny +4

    കോഴിക്കോട് വെളഞ്ഞി എന്നു പറയും

  • @user-ey2en6zs8p
    @user-ey2en6zs8p Před 18 dny +1

    .velanji

  • @user-mh6lf7cc7b
    @user-mh6lf7cc7b Před 18 dny +9

    ഞങ്ങൾ മലപ്പുറത്ത്‌ വെളഞ്ഞി എന്ന പറയാർ

  • @abidhaaboobacker3977
    @abidhaaboobacker3977 Před 18 dny +1

    Velanjeen enna

  • @thasleenaup7537
    @thasleenaup7537 Před 18 dny +7

    Ummaak sugalle

  • @jaseem1214
    @jaseem1214 Před 18 dny +2

    മുജാഹിദിനെ ആണോ 😰

  • @rashafebin3919
    @rashafebin3919 Před 18 dny +2

    വളഞ്ജീൻ

  • @_Say.my.name.00
    @_Say.my.name.00 Před 18 dny +1

    വളഞ്ഞി എന്ന് പറയും ഞങ്ങൾ കൊടുവള്ളിക്കാർ കോത്തൻ ചക്ക

  • @sajithasajitha6972
    @sajithasajitha6972 Před 18 dny +3

    വെള്ഞ്ഞി മലപ്പുറം

  • @emeraldgold5952
    @emeraldgold5952 Před 18 dny +3

    Ini kurach ninte veettilum nilkk nijase